R K Jayarajan - 18 | Charithram Enniloode 2586 | Safari TV

Поділитися
Вставка
  • Опубліковано 7 бер 2024
  • R K Jayarajan - 18 | Charithram Enniloode 2586 | R K Jayarajan | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 148

  • @maheshgangadharan1493
    @maheshgangadharan1493 3 місяці тому +88

    ഇതുപോലുള്ള ഉദ്യോഗസ്ഥരെയാണ് മനസ്സ് കൊണ്ട് സാറേ എന്ന് വിളിക്കാൻ പറ്റുന്നത്...👌👏

    • @hajarabiaaju3367
      @hajarabiaaju3367 3 місяці тому +2

      Yes

    • @aniyangeorge5110
      @aniyangeorge5110 3 місяці тому +1

      Is he your father

    • @minnalmurali6085
      @minnalmurali6085 3 місяці тому

      Lol​@@aniyangeorge5110

    • @Muhammadkunju-yv4de
      @Muhammadkunju-yv4de 2 місяці тому

      ❤😂🎉😂😂❤❤❤😢😅😊😊​@@aniyangeorge5110

    • @josekj1876
      @josekj1876 2 місяці тому

      Ennaa vruthiketta chodyam 🙄🙄enthokke tharathil ulla manushyar 🙄🙄🙄​@@aniyangeorge5110

  • @nishadpattambi8024
    @nishadpattambi8024 3 місяці тому +72

    ആമുഖം കേട്ടപ്പോൾ ഇന്നത്തോട് കൂടി അവസാനിപ്പിക്കുമെന്ന് തോന്നി ..
    പെട്ടന്ന് നിർത്തി പോകരുതേ ..🙏
    സത്യത്തിൽ നിങളെ പോലുള്ളവരുടെ സർവീസ് ജീവിതാനുഭവങ്ങൾ കേട്ടിട്ട് ഒരു ദിവസ്സം പെട്ടന്ന് നിർത്തിപോകുമ്പോൾ വ്യക്തിപരമായി ഒരു ശൂന്യത അനുഭവപ്പെടും ..
    കാരണം നിങ്ങളൊക്കെ അത്രമേൽ വാക്കുകൾ കൊണ്ട് നമ്മുടെയൊക്കെ മനസിൽ നമ്മളറിയാതെ തെന്നെ കയറിക്കൂടി ..❤
    ജയരാജൻ .sir
    ഇഷ്ടം

  • @GobanKumar-tt5zq
    @GobanKumar-tt5zq 3 місяці тому +68

    താങ്കൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സഹകരണ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 🙏

  • @anjusajan
    @anjusajan 3 місяці тому +46

    റിട്ടയർ ചെയ്ത ഇതു പോലുള്ള സർ മാരെ അത്യാവിശ്യ സമയത് അനേഷങ്ങൾക്കു ചേർക്കണം ഇവരൊക്കെ ഒത്തിരി സ്‌പീരിയൻസ്ഡ് ആണ്

    • @gijeshsimon1149
      @gijeshsimon1149 3 місяці тому +10

      Athokke vivaraom ulloru bharichalalle nadakkoo

  • @jayeshkunjuAntony007
    @jayeshkunjuAntony007 3 місяці тому +11

    സാറിനെപ്പോലെ കുറച്ചുപേർ അറിഞ്ഞ ഒരു സമൂഹം അറിയാതെ പോകുന്ന വ്യക്തികളെ സമൂഹത്തെ മുന്നിൽ പരിചയപ്പെടുത്തുന്ന സവാരിയ്ക്കും സന്തോഷ് സാറിനും അഭിനന്ദനങ്ങൾ

  • @jeenpaul3474
    @jeenpaul3474 3 місяці тому +33

    ഞാൻ പേടിച്ചു പോയി ഫാമിലി ഡീറ്റൈൽ പറഞ്ഞാൽ പിന്നെ കഥ അവസാനിച്ചു എന്ന്

  • @noushadkalathil5893
    @noushadkalathil5893 2 місяці тому +7

    നമസ്കാരം സാർ സാറിൻറെ കുടുംബത്തെക്കുറിച്ച് പരിചയപ്പെടുത്തിയതിൽ വളരെ നന്ദി

  • @ravikumarnair3164
    @ravikumarnair3164 3 місяці тому +7

    Namaste Jayaraj sir... Infact I was eagerly waiting to watch and hear your episode

  • @rahulkumarr4179
    @rahulkumarr4179 3 місяці тому +1

    Full episode kandu , Super

  • @neo3823
    @neo3823 3 місяці тому +15

    An educated Police officer 😊

  • @jalajeshkp7206
    @jalajeshkp7206 3 місяці тому +22

    കുറവ് എപ്പിസോഡിൽ നിർത്തിയാൽ കഴിവ് ഇല്ല എന്നൊരു പരാതി ഉണ്ട് ഇവിടെ.. മിനിമം 35എപ്പിസോഡ് ആണ് പോലീസിന്..

    • @tulunadu5585
      @tulunadu5585 3 місяці тому +4

      കേൾക്കാൻ ഇഷ്ടമുണ്ട്, തുടരണം എന്നാണ് ആഗ്രഹം

    • @misfareverest
      @misfareverest 3 місяці тому +1

      😂😂😂❤😂❤

    • @luciferravanan3160
      @luciferravanan3160 2 місяці тому +2

      😂

  • @menachery23
    @menachery23 3 місяці тому +2

    You’re inspirational and all the cases and investigations are really enjoyed to the core. Wish to see you in person one day. God bless you and your family,lots of love from Doha

  • @balabharathyvidyashram6612
    @balabharathyvidyashram6612 3 місяці тому +8

    Dear sir, I am from tvpm,a school head master, very interesting, a teacher touch always observed in your narration,go ahead with your narration, thanks to your and our SGK

  • @anandss2446
    @anandss2446 Місяць тому

    വളരെ നല്ല അവതരണം

  • @Sss-us9zt
    @Sss-us9zt 3 місяці тому +8

    സാറിന്റെ കുടുംബത്തെ പരിചയപ്പെടുത്തിയതിന് നന്ദി.............. 🙏🙏🙏., എല്ലാവർക്കും നന്മകളുണ്ടാവട്ടെ., ഗൗരീലക്ഷ്മിയും, ഗായത്രിയും അവരുടെ കുഞ്ഞുപ്രായത്തിൽ സാറിനെ അല്പം വെള്ളം കുടിപ്പിച്ചുകാണുമല്ലോ., ല്ലേ.......... 😁., ഇത്ര നല്ലൊരു മുത്തച്ഛനെ കിട്ടിയ ആ കുട്ടികളും ഭാഗ്യമുള്ളവർ ♥️♥️., സാറിന്റെ അടുത്ത വാക്കുകൾക്കായ് കാത്തിരിക്കുന്നു 🙏.

  • @Vibgior10
    @Vibgior10 3 місяці тому +12

    സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് പല ആത്മഹത്യകൾക്കും കാരണം. നമ്മൾ ഒരു രൂപ ചിലവഴിക്കുന്നതിന് മുമ്പ് പത്തു തവണ ആലോചിക്കണം.

    • @johnson.george168
      @johnson.george168 2 місяці тому +2

      നമ്മുടെ സ്കൂളിൽ എല്ലാം പഠിപ്പിക്കും.. പൗരബോധം, സഹജീവി സ്നേഹവും,പരോപകാരം,അഴിമതിരാഹിത്യം കൂട്ടത്തിൽ സാൻപതിക സാക്ഷരത ഇതൊന്നും പഠിപ്പിക്കുന്നില്ല....

    • @zenhazainab3163
      @zenhazainab3163 Місяць тому

      @@johnson.george168 appo pinne ellam padippikkum nnu paranjatho.

  • @johnbritas6858
    @johnbritas6858 3 місяці тому +1

    Well done sir ..we need like you officer's for our community. .. respect ❤

  • @anilkumar20526
    @anilkumar20526 3 місяці тому +1

    Really proud of you sir

  • @santhaanto2976
    @santhaanto2976 3 місяці тому +1

    പല കാര്യങ്ങളും സാർ തുറന്ന് പറഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു

  • @ganesank6683
    @ganesank6683 3 місяці тому +5

    ജയേട്ടാ വളരെ നല്ല അറിവാണ് നൽകുന്നത് പെട്ടന്ന് ഇത് അവസാനിപ്പിക്കരുത് നന്ദി ❤❤❤

  • @vargheseichan
    @vargheseichan Місяць тому

    നമസ്ക്കാരം സർ. സാറിന്റെ എല്ലാ സ്പീച്ചും കാണാറുണ്ട്.

  • @user-yp5ks9kk8z
    @user-yp5ks9kk8z 3 місяці тому

    Love & Respect 🙏🙏

  • @Godwin-zm9zo
    @Godwin-zm9zo 3 місяці тому

    ഹായ് സാർ 🙏

  • @Tramptraveller
    @Tramptraveller 3 місяці тому

    ❤❤❤

  • @user-mb8hn5ik1m
    @user-mb8hn5ik1m 3 місяці тому

    I like you sir , what a speech

  • @romanemperor116
    @romanemperor116 2 місяці тому +1

    For the last several years I had been watching FBI Crime Files presented by Former New York FBI Director James Keith Kallstrom who died on July 3rd 2021.
    Like you Sir he inspired millions across the globe and in USA , brought several criminals to the day light.
    Your program is inspirational to many in our society warning souls to keep away from crimes no matter how powerful one is ,will be caught by efficient law enforcement officers 🎉

  • @abduljaleelpakara6409
    @abduljaleelpakara6409 3 місяці тому +1

    Jayarajan Sir ❤️❤️❤️

  • @nivedkrishnank802
    @nivedkrishnank802 3 місяці тому +2

    Please reduce the sound of advertisement

  • @minisundaran1740
    @minisundaran1740 3 місяці тому

    👍👍

  • @vyshakhmv2408
    @vyshakhmv2408 3 місяці тому

    ❤❤

  • @woodgrainkerala
    @woodgrainkerala 3 місяці тому

    👏🏼👏🏼👍🏼🌹🌹🌹🌹

  • @vishnupm6878
    @vishnupm6878 3 місяці тому

  • @sajedhassan1493
    @sajedhassan1493 3 місяці тому

    👍💐

  • @SajimonAs-pg3ht
    @SajimonAs-pg3ht 3 місяці тому +1

    Haii sir ❤

  • @abloodyatheist1984
    @abloodyatheist1984 3 місяці тому +2

    ഇരിഞ്ഞാലക്കുട💕💕

  • @deepamohan108
    @deepamohan108 3 місяці тому

    We proud of you cheta❤

  • @ArunMuraleedharan-wt9cm
    @ArunMuraleedharan-wt9cm 3 місяці тому +1

    ജയേട്ടൻ സൂപ്പർ

  • @user-en2xb7xc8u
    @user-en2xb7xc8u 3 місяці тому

    Jayetta ningale yenikkariyilla but you are a great man love you

  • @YuvaJana-wj7xg
    @YuvaJana-wj7xg 2 місяці тому

    Proud of you sir

  • @sarathSarath-yc4ut
    @sarathSarath-yc4ut Місяць тому

    Supper. Sr. Shabtham Emshettamaannu

  • @balakrishnangovind985
    @balakrishnangovind985 3 місяці тому +1

    എന്നേ പോലുള്ള ഒരാൾക്ക് അങ്ങയെ ജയേട്ടൻ എന്ന് വിളിക്കാൻ തന്നെ ആണ് ഇഷ്ടം, കാരണം ഈ 18 എപ്പിസോടും കേട്ട് കഴിഞ്ഞപ്പോ എന്റെ ഒരു കുടുംബാഗം ആയി തന്നെ മാറിയിരിക്കുന്നു...❤

  • @nijamoideen3586
    @nijamoideen3586 2 місяці тому

    👍👍👍👍

  • @socratesphilanthropy4937
    @socratesphilanthropy4937 2 місяці тому

    Sir how can you able to manage stress during those days

  • @asnaaachi7040
    @asnaaachi7040 3 місяці тому +1

    Taj rama teacher and taj sir
    Enna padipichatund
    Njn sirnte video kanumba thot oorkm rema teachere pole indallo enn 😀

  • @jojivarghese3494
    @jojivarghese3494 3 місяці тому +2

    എല്ലാ കോളേജ് കളിലും പ്രത്യേകിച്ച് teenage കുട്ടികൾക്ക് സാറിനെ പൊലുള്ളവരുടെ കൗൺസിലിങ് class കൾ വളരെ പ്രയോജനം ചെയും.

  • @abdulnasarmanjalivalappil6213
    @abdulnasarmanjalivalappil6213 3 місяці тому +2

    എന്റെ ജേഷ്ടനെ ഇരിങ്ങാലക്കുട കേംബ്രിഡ്ജ് കോളേജിൽ സാർ ക്ലാസെടുത്തിട്ടുണ്ട് പലപ്പോഴും ഇക്ക അഭിമാനത്തോടെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്

  • @happinessoverloaded7571
    @happinessoverloaded7571 2 місяці тому

    Ente naad ❤❤

  • @analyste_11
    @analyste_11 3 місяці тому +4

    Sir 60+ age ഉള്ള ആളാണെന്ന് ഒരിക്കലും തോന്നില്ല

  • @sreeragamaddz
    @sreeragamaddz 10 днів тому

    Ente ammayude veedinte aduthanu sir veedu...❤

  • @sreelatha5112
    @sreelatha5112 3 місяці тому

    ജയൻ ചേട്ടൻ

  • @anvarpattepadam9144
    @anvarpattepadam9144 3 місяці тому +1

    അഭിമാനം.
    ജയൻ ചേട്ടൻ ❤❤❤

  • @Awesomemakerss
    @Awesomemakerss 3 місяці тому +9

    ഇത് പ്രണയം അല്ല അവനു മാന_സികമായ അസുഖം ആണ്

    • @balakrishnangovind985
      @balakrishnangovind985 3 місяці тому +1

      നമ്മുടെ നാട്ടിലെ പല സ്ഥലങ്ങളിലും ഇത്തരം കാമുകന്മാർ ഉണ്ട്... പേടി കൊണ്ട് മാത്രം ഇതുപോലുള്ള അതിക്രമം ചെയ്യുന്നില്ല എന്ന് മാത്രം.

  • @user-uc7zx9rb5s
    @user-uc7zx9rb5s 3 місяці тому

    Iam in kottanellur near panchayath jayetta

  • @smithak.s7565
    @smithak.s7565 Місяць тому

    Kottanallore...... നമ്മുടെ അടുത്താണല്ലോ.....

  • @jeenas8115
    @jeenas8115 3 місяці тому

    👍👍👍❤️❤️❤️🙌🙌🙌🙌

  • @sha_riq_ahammedh
    @sha_riq_ahammedh Місяць тому

    ജയരാജൻ സാർ ❤❤

  • @alappuzha9
    @alappuzha9 3 місяці тому +3

    ഇനി സർ വിളി ഇല്ല... ജയേട്ടാ നിങ്ങൾ ഈ എപ്പിസോഡ് ന്ടെ ആദ്യം ഒന്ന് പേടിപ്പിച്ചു... ആ കുട്ടി രക്ഷപെട്ടതിൽ സന്തോഷം... ജോബിനെ എന്ത് ശിക്ഷ കിട്ടി?

  • @sreenivasankv2669
    @sreenivasankv2669 3 місяці тому +2

    സാർ പറയുന്നത് അനുസരിച്ചു 63 വയസ് ആയി അല്ലെ!!! പക്ഷെ സാറിന്റെ പെർഫോമൻസ് കാണുമ്പോൾ 40 വയസ്സ്. Great സാർ

  • @JammuArkl123-ou2gc
    @JammuArkl123-ou2gc 3 місяці тому +1

    പോലിസ് കഥകൾ കേൾക്കുമ്പോ ശെരിക്കും നമ്മളൊരു സിനിമ കാണുന്നതിനേക്കാൾ ത്രില്ലിംഗ് ആണ്

  • @mayanair5561
    @mayanair5561 Місяць тому

    ❤❤❤😮😮❤❤❤❤

  • @premeelabalan728
    @premeelabalan728 3 місяці тому +1

    ഒരു സാധാരണക്കാരനായ മനുഷ്യൻ വെയ്റ്റിംഗ് for your stories

  • @vishnumanakkadan4022
    @vishnumanakkadan4022 Місяць тому

    Sir . Njanum thoombur sslc

  • @sujithkumarg4556
    @sujithkumarg4556 3 місяці тому

    50 episode enkilum undavane daivame

  • @akhilapalakattil166
    @akhilapalakattil166 3 місяці тому

    Sir

  • @MrSibish
    @MrSibish 3 місяці тому +11

    കൈത്തണ്ട മുറിച്ചാൽ മരിക്കില്ല എന്നും അത് വെള്ളത്തിൽ ഇട്ടാലെ അപായം സംഭവിക്കുള്ളു എന്ന് എനിക്ക് പുതിയ ഒരു അറിവാണ്. സിനിമ യിൽ ഒക്കെ കാണിക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പൊ ആണ് മനസിലായത്. Thank u

    • @abhijithks463
      @abhijithks463 3 місяці тому +11

      Please delete this comment ... People reads this and someone will try it

    • @kandekarnan9344
      @kandekarnan9344 3 місяці тому

      ​@@abhijithks463yes

    • @Mr.Viswam
      @Mr.Viswam 2 місяці тому +2

      Delete this please

  • @anuragkg6161
    @anuragkg6161 3 місяці тому

    Jayettan nmde Thrissur annale

  • @jibintm4235
    @jibintm4235 3 місяці тому

    ജയൻ സാറിന്റെ വീടിന്റെ തൊട്ടടുത്തുള്ള വെള്ളങ്ങല്ലൂർ ആണ് എന്റെ നാട് 🙏

  • @darksoulcreapy
    @darksoulcreapy 3 місяці тому

    11:19 parents must be very careful these days

  • @krishnaprasadz
    @krishnaprasadz 3 місяці тому +1

    ഇടയ്ക്കുള്ള പരസ്യം ഞെട്ടിക്കുന്നു.

  • @Vibgior10
    @Vibgior10 3 місяці тому +2

    അവൻ പ്രേമകഥകൾ വായിച്ചും സിനിമ കണ്ടും ഇങ്ങനെ ത്തയതാവാം

  • @user-lq8im2mv7z
    @user-lq8im2mv7z 2 місяці тому +2

    Ramateecharum thajumashum enne padipichitundu sar njan pinneedu arinju teecharuku vayya ennu valiya vishamam thoniya nimisham...ippo enghaneyundu asugham mariyo.....teechareyum kudubhatheyum padachavan kaathu rekshikatte..❤❤❤

  • @sivakumarcp8713
    @sivakumarcp8713 3 місяці тому

    ❤❤❤❤❤Namaste sir ❤❤❤❤🎉🎉🎉🎉🎉🎉

  • @shabeerali1256
    @shabeerali1256 Місяць тому

    വിദ്യാഭ്യാസമുള്ള, വായനാ ശീലം ഉള്ള, ഒരു അധ്യാപകൻ പിതാവായിട്ടുള്ള വ്യക്തി പോലീസിൽ ഉണ്ടായാൽ ഇങ്ങനെ ഒരു നല്ല പോലീസുകാരനെ പ്രതീക്ഷിക്കാം ❤

  • @nimishjose3251
    @nimishjose3251 8 днів тому

    Qualifications കേട്ട് കിളി പോയ ഞാൻ 🙏🙏🙏

  • @user-ud1ku8nh7g
    @user-ud1ku8nh7g 2 місяці тому

    Thumbur......ente ammayude nadu

  • @user-iy7dg8xu2g
    @user-iy7dg8xu2g 3 місяці тому

    ഇപ്പോൾ ചില സാറുമ്മാരുണ്ട് 😭

  • @abinrockzzz3337
    @abinrockzzz3337 3 місяці тому +4

    പോലീസ്‌കാരുടെ സാധാരണക്കാരോടൊള്ള പെരുമാറ്റം വളരെ മോശമാണ് ഈ പറയുന്ന മരങ്ങാട്ടുപള്ളി സ്റ്റേഷനിൽ വെച്ച് എനിക്ക് വളരെ മോശം അനുഭവം ഉണ്ടായി., ഇതൊക്കെയൊന്നു മാറ്റി എടുക്കാൻ എന്ത്‌ ചെയ്യാൻ പറ്റും??? എന്തിനാണ് പോലീസ്‌കാര് വെറുതെ സാധാരണക്കാരുടെ മെക്കിട്ടു കേറുന്നത്

  • @vimodkumar7060
    @vimodkumar7060 3 місяці тому +3

    Appo ivante ee manasikavastha...GIBOOTTY,
    FIJI,LEBONON,ETHOPYA,ARMENIYA..😮😮😢

  • @HARIGURUVAYUR000
    @HARIGURUVAYUR000 3 місяці тому +6

    സർ എന്നത് എനിക്ക് തീരെ ഇഷ്ടം ഇല്ലാത്ത വാക്ക് ആണ്... വിളിക്കാനും ഇഷ്ടം ഇല്ല കേൾക്കാനും ഇഷ്ടം ഇല്ല..

  • @loverofbrazilandmadrid
    @loverofbrazilandmadrid 3 місяці тому

    ജയൻ ചേട്ടന്റെ കുടുംബത്തേക്കുറിച് പറഞ്ഞപ്പോൾ ഈ life stroy യുടെ അവസാന എപ്പിസോഡ് ആണെന്ന് പേടിച്ചവരുണ്ടോ?

  • @user-vc3jv2gw9o
    @user-vc3jv2gw9o 2 місяці тому

    നാല് വയസ്സുള്ള ഒരു കുട്ടിയോടെ .ഇഷ്ടമാണെന്ന് പറഞ്ഞിട്ടും. കുട്ടിയുടെ പുറകേ നടന്നിട്ടും. ഗൗരവമായ് കാണാത്തത് എന്ത് കൊണ്ട് . പല സംഭവങ്ങളും . ഇങ്ങനെ നടന്നിട് ഉണ്ട് . നമുക്ക് നിസ്സാരമെന്ന് തോന്നുന്നത് പലർക്കും ഗുരതരമായ് രിക്കം .

  • @kns9397
    @kns9397 3 місяці тому +2

    അയാൾക്ക് കാമഭ്രാന്തല്ല മാനസിക രോഗമായിരുന്നു. അയാളെ നല്ലൊരു മനോരോഗാവിദഗ്ദ്ധ ഡോക്ടറെ കാണിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ അയാൾ നല്ലൊരു മനുഷ്യനായി ജീവിച്ചേനെ.
    ഓട്ടീസം വരെ മാനസികാരോഗമാണെന്ന് വിശ്വസിക്കുന്ന ആൾക്കാർ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.

  • @amanjack1581
    @amanjack1581 3 місяці тому

    IPS?

    • @qmsarge
      @qmsarge 3 місяці тому

      No I think he was not conferred with IPS.

  • @shinilkadakkal3927
    @shinilkadakkal3927 Місяць тому

    എനിക്ക് ഏറ്റവും അതിശയം തോന്നുന്നത് തൃശൂർ ശൈലിയിൽ അല്ല അദ്ദേഹം സംസാരിക്കുന്നത്

  • @srnkp
    @srnkp 3 місяці тому

    Oh my God what r you you talking very brutal some children's mind very horrible situation

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 3 місяці тому +2

    സാറിന്റെ ഒരു മക്കൾക്കും സാറിന്റെ ക്വാളിഫിക്കേഷൻ ഇല്ല..... At least ഒരാൾ എങ്കിലും ആർമി നേവി പോലീസ് or any central agencies ഇൽ ഇൻസ്‌പെക്ടർ/officer റാങ്കിൽ എങ്കിലും ജോലി cheyyendath ആയിരുന്നു..

    • @anaghaslal
      @anaghaslal 2 місяці тому +3

      സാറിൻ്റെ മക്കൾ എന്ത് ജോലി ചെയ്യണം എന്നത് അവരുടെ ചോയ്സ് അല്ലേ?

  • @alexkollelil8523
    @alexkollelil8523 3 місяці тому

    Registration വകുപ്പിലെ പടിയെ പറ്റി എന്തെങ്കിലും പറയാനുണ്ടോ?താങ്കൾ reg. വകുപ്പിൽ ജോലി ചെയ്തത് കൊണ്ടാണ് ചോദിച്ചത്.

  • @BonyBaby
    @BonyBaby 3 місяці тому +3

    സാർ, ഒരു കാര്യം ചോദിച്ചോട്ടെ... കുറച്ച് ദിവസങ്ങളെ ആയൊള്ളു സാറിൻ്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്.
    പലർക്കും പലതും വിശദമായി മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുമ്പോഴും എൻ്റെ സംശയം മറ്റൊന്നാണ്....
    താങ്കൾ പറയുന്ന loopholes ഉപയോഗപ്പെടുത്തി പലരും മറ്റു crime ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്...?

    • @hasna3574
      @hasna3574 3 місяці тому

      എന്റെ മനസ്സിലും ഇതേ സംശയം വന്നു

    • @BonyBaby
      @BonyBaby 3 місяці тому

      @@hasna3574
      ഇന്നത്തെ കാലം ആണ്...

    • @vineethayathy9537
      @vineethayathy9537 3 місяці тому +1

      Same doubt

  • @akhilps3854
    @akhilps3854 27 днів тому

    Mammutty sp😂

  • @AjithPrasadEdassery
    @AjithPrasadEdassery 3 місяці тому +4

    ആമുഖത്തിൽ പറയുന്ന ഫാമിലി ബാക്ഗ്രൗണ്ട്, ബാല്യകാലം , പഠനം ഒക്കെ ശരിക്കും സീരീസ് തുടങ്ങുന്ന ആദ്യ എപ്പിസോഡിൽ പറഞ്ഞാല് ഇത് പെട്ടെന്ന് നിന്ന് പോകുമോ എന്നുള്ള ഞെട്ടൽ ഒഴിവാക്കാമായിരുന്നു 😅😅

  • @agisajish6661
    @agisajish6661 2 місяці тому

    Kottanellur ente gramathinaduthu😊

  • @arunjith1741
    @arunjith1741 3 місяці тому +2

    1st

  • @sudhipc3831
    @sudhipc3831 2 місяці тому

    സർ ഞാൻ സുധീഷ്.. എനിക്ക് ഒരു മകൻ അവൻ ഒറ്റിസം ആണ്.. സെൻറ് ur നമ്പർ

  • @PramodPramod-jx3ng
    @PramodPramod-jx3ng 3 місяці тому +1

    ജീവിതം ഒരു വിഡ്ഢി പറഞ്ഞ കഥയാണ് makbut

  • @SulaimanNK-oc5te
    @SulaimanNK-oc5te 2 місяці тому

    Panniyangara sulaiga vadam ith poley

  • @anilkarunagath5713
    @anilkarunagath5713 3 місяці тому

    Unni raja ips. Rk jayarajan.gilbert.g Joseph.malayalikalku abhimanam. Rahul ne kanathavubol nigaloke keralathil duttyil undayiruno?

  • @rajeshv4381
    @rajeshv4381 3 місяці тому

    Supar❤❤❤

  • @JC-vl4gt
    @JC-vl4gt 3 місяці тому +2

    😄😄😄😄😄😄അവന്റെ കഴപ്പ് മാറ്റിയ ആ വിഷ ക്കുപ്പിക്ക് അഭിനന്ദനങ്ങൾ 😄😄😄😄 ആദ്യമായിട്ടാണ് ഒരുത്തന്റെ മരണത്തിൽ സന്തോഷം തോന്നുന്നു 😄😄😄😄

  • @zxcvbnm9292
    @zxcvbnm9292 3 місяці тому

    സാറിന്റെ എപ്പിസോഡ് കഴിയാൻ പോകുന്നോ?

  • @zxcvbnm9292
    @zxcvbnm9292 3 місяці тому +1

    സാറൊരു അന്തം കമ്മിയാണോ? 🤔