മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ പാര്‍ട്ടിക്ക് ഭയമില്ലെന്ന് എം വി ഗോവിന്ദന്‍ | CPIM | MV Govindan

Поділитися
Вставка
  • Опубліковано 6 лип 2024
  • മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ പാര്‍ട്ടിക്ക് ഭയമില്ലെന്ന് എം വി ഗോവിന്ദന്‍ | MV Govindan | Pinarayi Vijayan
    #CPIM #MVGovindan #Pinarayivijayan #keralagovernment #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 75

  • @maheshkk2005
    @maheshkk2005 9 днів тому +34

    ആദ്യം ഗോവിന്ദന്റെ ധാര്‍ഷ്ട്യം നിര്‍ത്തണം

  • @gamehero296
    @gamehero296 9 днів тому +26

    ഈ പറഞ്ഞതിന് ഇന്ന് വൈകിട്ട് മുഖ്യന്റെ കൈയ്യിൽ നിന്ന് കിട്ടും 😂😂

  • @prarthanajanani829
    @prarthanajanani829 9 днів тому +30

    ഈ കോവിന്ദന്റെ ധാർഷ്ട്യം ആദ്യം നിർത്തണം

  • @vineethtp8888
    @vineethtp8888 9 днів тому +13

    ഈ കെ rail ന്റെ പിന്നാലെ ഒക്കെ പോകുന്നതിന് പകരം ഈ electric line ഒക്കെ underground ആക്കിക്കൂടെ

  • @sheenamanikandan7804
    @sheenamanikandan7804 9 днів тому +7

    എന്തൊരു അഹങ്കാരം സംസാരത്തിൽ

  • @user-mz3ki3qi5w
    @user-mz3ki3qi5w 9 днів тому +8

    പിണറായിയുടെ കാരുണ്യം കൊണ്ട് മാത്രം സെക്രെട്ടറി ആയ ഗോവിന്ദൻ 😂

  • @Chandran421
    @Chandran421 9 днів тому +10

    ഒന്നും തിരുത്തരുത്

  • @Sree32100
    @Sree32100 9 днів тому +9

    വ്യക്തി കൊള്ളില്ലെങ്കിൽ വ്യക്തിഹത്യ നടത്തും 😊

  • @gopankalathil3227
    @gopankalathil3227 9 днів тому +8

    പ്രത്യേഗ ആക്ക്ഷൻ മാറ്റിയാൽ മതി

  • @emptypaper007
    @emptypaper007 9 днів тому +5

    അപ്പം കോവിന്ദൻ

  • @dasks6245
    @dasks6245 9 днів тому +8

    എന്നാൽ CPM ഇൽ കാര്യങ്ങൾ അങ്ങനെയല്ലല്ലോ സഖാവെ നടക്കുന്നത് ഇതുവരെ അങ്ങനെ ആരും മുഖ്യമന്ത്രിയെ വിമർശിച്ചു കണ്ടില്ലല്ലോ നിങ്ങൾ എല്ലാവരും അദ്ദേഹത്തിന് Support ചെയ്യുകയല്ലാതെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ

  • @user-mz3ki3qi5w
    @user-mz3ki3qi5w 9 днів тому +5

    അപ്പൊ ദേശാഭിമാനി ചെയ്യുന്നത് വ്യക്തി ഹത്യ അല്ലെ 😅

  • @antonyg2685
    @antonyg2685 9 днів тому +14

    ഇനി നിയന്ത്രിക്കാൻ സമയമില്ല . ജനം ഉറച്ച തീരുമാനത്തിൽ എത്തിക്കഴിഞ്ഞു . നിങ്ങൾക്ക് നല്ല ""വ്യക്തത " വരാൻ ഇനിയും കുറേ കാലം പിടിക്കും !🤔🤭

  • @user-hb8mr6xe7k
    @user-hb8mr6xe7k 9 днів тому +1

    ആദ്യം ഈ എരപ്പാളിയുടെ ധാർഷ്ട്യം നിർത്തണം. എന്നിട്ട് വിജയൻ്റെയും

  • @krishnamraj.s.b1781
    @krishnamraj.s.b1781 9 днів тому +3

    പവർ ഇല്ലാത്ത സെക്രട്ടറി...... പിണൂന്റെ പാവ 😊

  • @dasanb.k2010
    @dasanb.k2010 9 днів тому +2

    തമാശ, അപ്പം വിറ്റു തീർന്നോ?

  • @arunraj7070
    @arunraj7070 9 днів тому +4

    നാൻ നിനച്ചാ പുലിയെ പിടിപ്പെൻ ആനാ നിനയ്ക്ക മാട്ടേൻ

  • @thankachantm3856
    @thankachantm3856 9 днів тому +5

    ഈ പറയുന്നത് വരെ വിറച്ചു വിറച്ച..

  • @pbiju7371
    @pbiju7371 9 днів тому +2

    പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിക്ക് തന്നെ ഭയമാണ് 🙄🙄 പിന്നെയാണ് സംസ്ഥാന സെക്രട്ടറി🙄🙄🙄

  • @radhakrishnanputhenkattil7360
    @radhakrishnanputhenkattil7360 9 днів тому +2

    പിണറായിയെ നിയന്ത്രിക്കാൻ ഇന്ന് സിപിഎം പാർട്ടിയിൽ അംഗത്വം ഉള്ള ആരെ കൊണ്ടും സാധിക്കില്ല.

  • @RameshKp-qf4wx
    @RameshKp-qf4wx 9 днів тому +2

    നിങ്ങൾ ക് വേണ്ടത് സുധാകരൻ - സതീശനോട് പറഞ്ഞ വാക്കണോ ?

  • @aanchal6791
    @aanchal6791 9 днів тому +4

    ഗോവിന്ദ 😂😂😂😂😂

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 9 днів тому

    ഈ ഒരു നിലപാടാണ് നിങ്ങളെ ഇല്ലാതാക്കുന്നത് ഇനിയും ഇതേ നിലപാടാണെങ്കിൽ പാർട്ടി ഇനിയും പിറകോട്ടടിക്കും

  • @SatanFromFarEast
    @SatanFromFarEast 9 днів тому

    ബോഡി ലാങ്ഗ്വേജ് നോക്കൂ ഈ വക ആളുകളുടെ…. 😂

  • @user-jg8vj2mc8u
    @user-jg8vj2mc8u 9 днів тому +1

    പിണറായിയും ജയരാജന്മാരും ഗോവിന്ദനും ഒക്കെ നിയന്ത്രിക്കുന്ന പാർട്ടി നന്നായിരിക്കണം എന്ന് ആഗ്രഹം എനിക്കില്ല

  • @sajeeshkumar1725
    @sajeeshkumar1725 9 днів тому

    സർബത്ത് ഷമീർ ആട് സിനിമയിൽ ഇന്ദ്രൻസിനെ കാണാൻ പോയത് ഓർമ വരുന്നു ഇവിടെ ഡയലോഗ് അവിടെ കാലിൽ വീഴ്ച

  • @rajeevkamalan8947
    @rajeevkamalan8947 9 днів тому

    ജനറൽ സെക്രട്ടറി കണ്ടു കൊണ്ട് സംസാരിക്കല്ലേ, ഒറ്റപ്പെട്ടു പോകും

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 9 днів тому +6

    പാർട്ടി കേരളത്തിൽ ഇനി അങ്ങോട്ട്‌ !!! ഗോവിന്ദാ ഗോവിന്ദാ..😂😂😂 നശിച്ച പാർട്ടി..

  • @shaaradi
    @shaaradi 9 днів тому

    ഓരോ വാക്കിലും മാഷ് മാഷ്, അടിമയുടെ കരച്ചിൽ വെന്റിലേറ്ററിൽ ആയ പാർട്ടി നെരേ പോകുന്നത് ക്രിമിട്ടോറിയത്തിലേക്ക് ആണ്, അടിമകൾ ചേർന്ന് അടിയന്തിരം നടത്തുക

  • @jobinjoseph5204
    @jobinjoseph5204 9 днів тому

    ചെയ്ത് കാണിക്ക്. ഡയലോഗ് വിടാൻ എളുപ്പമാണ്

  • @user-uk3ro8up6y
    @user-uk3ro8up6y 9 днів тому

    ചെറിയൊരു വിറ മാത്രം

  • @rajanchirakkara4734
    @rajanchirakkara4734 9 днів тому

    ഭയമില്ല എന്തോ ഒരു പേടി വെറും ഒരു ഡ്രിൽ മാഷ് ആയ ഞാൻ ഇനി വീട്ടിൽ പോയിട്ട് എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോൾ ഭയമില്ല ഒരു പേടി അത്രയേ ഉള്ളൂ

  • @krishnannampoothirimk6556
    @krishnannampoothirimk6556 9 днів тому

    Will never vote for ths party

  • @captrk31kartha56
    @captrk31kartha56 9 днів тому

    അതൊന്നും കാണുന്നില്ലല്ലോ. സ്ഥിരം പല്ലവി ആണല്ലോ ഗോവിന്ദ

  • @rmj5392
    @rmj5392 9 днів тому

    അരുൺ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒന്ന് വായിക്കു .ഇതിന്റെ പേരാണ് വൈരുദ്ധാത്മക ഭൈതിക വാദം .ഈ ഡ്രിൽ മാസ്റ്റർ ത്വത്തിക ആചാര്യൻ അല്ലെ

  • @VcfazalFazal
    @VcfazalFazal 9 днів тому

    Cpm critcesd great ems and akg and ek Nair also

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 9 днів тому

    Gividhan Nalla choodil aannu. Ennu🤣🤣🤣🤣🤣🤣🤣🤣🤣👍

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 9 днів тому

    Mv G maariyirikkunnu cpm. Nalladuthanna😭🤣🤣🤣🤣🤣🤣🤣👍👍👍

  • @SalimusmanSalim
    @SalimusmanSalim 9 днів тому

    ശൈലി മാറ്റേണ്ട കാര്യമില്ല തെരഞ്ഞെടുപ്പ് ഇങ്ങു വന്നോട്ടെ ജനങ്ങളുടെ ശൈലി എന്താണന്നറിയും.

    • @captrk31kartha56
      @captrk31kartha56 9 днів тому

      അസ്സഎംബ്ലയിൽ പറഞ്ഞത് ഓർമ്മ ഇല്ലേ.

  • @approachmanagement991
    @approachmanagement991 9 днів тому

    Hello. This guy is a journalist? Govindan master dominated his talks. He doesn’t have voices after that.

  • @abrahamvarghese6110
    @abrahamvarghese6110 9 днів тому

    Kala jovindan

  • @Dhyandeepak1234
    @Dhyandeepak1234 9 днів тому

    ഗോവിന്ദൻ ' മാഷോ '?
    ആരുടെ മാഷ്?
    മൊട്ട അരുൺ പാർട്ടി അടിമ ആണെന്ന് ഓരോ വാക്കിലും തെളിഞ്ഞ് കൊണ്ടിരിക്കുന്നു..
    ഗോയിന്നൻ അത് മതി.. ഓവർ ഡെക്കറേഷൻ ഒന്നും വേണ്ട

  • @vineethtp8888
    @vineethtp8888 9 днів тому +1

    കേരളത്തിലെ എല്ലാ വാർത്താ ചാനലുകളും ഇപ്പോ സംഗി ആണെന്നാണ് കമ്മൂണിസ്റ്റ് കാരുടെ വാതം. കൈരളി ചാനൽ ഒഴിച്ച്😂😂

  • @dineshkumarvv5336
    @dineshkumarvv5336 9 днів тому

    ippol party secretary um CM um oral thanne aanu.

  • @kumar.vajaya.v4545
    @kumar.vajaya.v4545 9 днів тому +1

    ONNUM THIRUTHARUTHE ENNALE PARTY NASHIKKU LALSALAM

  • @deepakshyamalak7716
    @deepakshyamalak7716 9 днів тому

    Evar nannaavillaa..
    Evare nammal nannaakkanam😅😅

  • @arunmathew7163
    @arunmathew7163 9 днів тому +3

    ഉണ്ട

  • @cbnaircbnair9050
    @cbnaircbnair9050 9 днів тому

    Govindannan ualthm.

  • @okhnbcs
    @okhnbcs 9 днів тому

    😂😂nirthi valla kandam kothanum poykkodo...durantha paranam ബെക്ക് ദൂർ എൻട്രി save psc

  • @SarafuKara
    @SarafuKara 9 днів тому

    Epolinnapartti

  • @kgfchennaichennai9374
    @kgfchennaichennai9374 9 днів тому

    Pottan Kovindan 😂😂😂😂😂. Pinu, let him go ahead in same way, CPM will completely go from Kerala.

  • @vkmoorthy
    @vkmoorthy 9 днів тому

    Appam kovindan veruthe thallunnu. Pinu aduthu varumbol Govindante adi vastram thanne nanayum ennanu kovindante body language parayunnathu

  • @user-om3oy2qx8y
    @user-om3oy2qx8y 9 днів тому

    Marumone kanumbol thanne muttadikum apola vimarshikkan bayamilla ennu ....thallal secretary aayi mari alle

  • @dineshkumarvv5336
    @dineshkumarvv5336 9 днів тому

    Cpm le avasaanam party secretary pinarayi aayirunnu annu avan achuthanandane bharichath malayalikal motham manassilakkiyath aane

  • @nikhilpradeep7211
    @nikhilpradeep7211 9 днів тому

    മുഖ്യമന്ത്രിയേക്കാൾ ധാർഷ്ട്യം MV കോവിന്ദൻ മാഷിന് ആണ് 👍🏻

  • @SunilKumar-tr4om
    @SunilKumar-tr4om 9 днів тому

    നിങ്ങൾ അഭിമുഖം നടത്തുന്ന ആളിന്റെ ധാർഷ്ട്യം പോലും മാറ്റാൻ പറ്റില്ല പിന്നല്ലേ അയാൾ പിണറായിയെ വിമർശിക്കുന്നത്