Це відео не доступне.
Перепрошуємо.

ഉമ്മൻ ചാണ്ടിയും ദൈവവും: രണ്ട് ഐഎഎസ്സുകാർ ഉദ്ദേശിച്ചത് l oommenchandy l B ashok ias l Prasanth N ias

Поділитися
Вставка
  • Опубліковано 26 сер 2024

КОМЕНТАРІ • 601

  • @treesapb5330
    @treesapb5330 Місяць тому +181

    പ്രിയപ്പെട്ട ഉമ്മൻചാണ്ടിസാറിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹🌷🌷🌷

  • @MrJoy8888
    @MrJoy8888 Місяць тому +148

    സത്യം തുറന്നെഴുതാൻ ധൈര്യം കാണിച്ച ആ രണ്ടു IAS ഉദ്യോഗസ്ഥരോടും വല്ലാത്ത ആദരവു തോന്നുന്നു ❤❤❤ ഉമ്മൻ ചാണ്ടിയ്ക്കു പകരം വയ്ക്കാൻ വേറെ ആരും ഉണ്ടാവില്ല❤❤❤ അനുബന്ധമായി പറഞ്ഞാൽ നല്ല തന്തയ്ക്കും തള്ളയ്ക്കും പിറന്നതിൻ്റെ ഗുണം!

    • @philipjoseph7807
      @philipjoseph7807 Місяць тому +2

      ❤❤❤

    • @user-px9zl2vu1h
      @user-px9zl2vu1h Місяць тому +2

      Yes. Sheham മാത്രം. Pavagglude മുഖ്യ മന്ത്രി. ദൈവഭയം ഒള്ള നല്ല മനുഷ്യൻ. സത്യം. ജെയിക്കും

    • @sreeju68
      @sreeju68 Місяць тому +3

      ഉമ്മൻ ചാണ്ടിയെ പോലെ തന്നെ നീതിബോധമുള്ള വ്യക്തികളാണ് അശോകും പ്രശാന്തുമെന്ന് തെളിഞ്ഞു

  • @jacobgeorge8194
    @jacobgeorge8194 Місяць тому +134

    കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിഞ്ഞില്ല, ഇപ്പോഴത് കൂടുതൽ കൂടുതൽ തെളിഞ്ഞു കാണുന്നു.

  • @devassypl6913
    @devassypl6913 Місяць тому +268

    ഉമ്മൻ ചാണ്ടി സാറിനെ പോലെ മഹാനായ ഒരു മനുഷ്യനെ ഒരുപാട് വേദനിപ്പിച്ച പിണറായി അനുഭവിക്കാതെ പോകില്ല ചാണ്ടി സാറിന് 🙏🏽🙏🏽🙏🏽

    • @lillygeorge8788
      @lillygeorge8788 Місяць тому +3

      Pinuvine Kalanu Polum Pediyanu Kandal Kalan Thirinju oodum 😁😁😁

    • @wilsonvarkey56
      @wilsonvarkey56 Місяць тому +1

      Truth !!!

    • @Homei_skills1033
      @Homei_skills1033 Місяць тому +4

      അനുഭവിക്കണം

    • @sabuannsue
      @sabuannsue Місяць тому

      ഉമ്മൻ ചാണ്ടിയെന്ന മഹാത്മാവിന്റെ ഓര്മക്കുമുമ്പിൽ പ്രണാമം . മറക്കില്ലൊരിക്കലും അദ്ദേഹത്തെ. അദ്ദേഹത്തിന്റെ കരുതൽ അനുഭവിക്കുവാൻ കിട്ടിയ അവസരം ഒരു മഹാഭാഗ്യമായി ജീവിതാവസാനം വരെ സൂക്ഷിക്കും. Prayers 🙏🙏🙏

    • @rajanvelayudhan7570
      @rajanvelayudhan7570 Місяць тому +1

      പിണറായി യല്ല കേരള ജനതയാണ് ഉമ്മൻചാണ്ടിയെ കുത്തിയത്.

  • @lisachandy6265
    @lisachandy6265 Місяць тому +395

    ഉമ്മൻ‌ചാണ്ടി പകരം വയ്ക്കാനില്ലാത്ത നേതാവ് ❤
    ശരിയായ ഒരു ക്രിസ്ത്യാനി 🙏

    • @salimkumargopinathanpillai
      @salimkumargopinathanpillai Місяць тому +5

      ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും അണ്

    • @george1737
      @george1737 Місяць тому +7

      നല്ലതെല്ലാം എന്റേത് എന്നത് ശരിയല്ല സഹോദര, ഹിറ്റ്ലരും ക്രിസ്തിനിയാണ് കുടിലനായ ചർച്ചിലും.

    • @josephvarughese1754
      @josephvarughese1754 Місяць тому +6

      ​@@george1737ക്രിസ്താനികളിലും ഹിന്ദുകളിലും മുസ്ലിമിനും നല്ലവരും കെട്ടവരും ഉണ്ട്. അതു മനസ്സിലാക്കി സമൂഹത്തിൽ ഇടപെടുക. സത്യം ഒരിക്കലും മരിക്കില്ല

    • @vishnup2169
      @vishnup2169 Місяць тому +2

      നല്ല മനുഷ്യസ്‌നേഹി 💯

    • @sreekanth949
      @sreekanth949 Місяць тому +1

      Nalla manushan❤

  • @sudheeshkumar6227
    @sudheeshkumar6227 Місяць тому +31

    മനുഷ്യനാകണം..... മനുഷ്യനാകണം എന്ന് പാടാതെ മനുഷ്യനായി ജീവിച്ച ദൈവ തുല്യൻ ഉമ്മൻ ചാണ്ടി❤❤❤❤

  • @girijamkurup1391
    @girijamkurup1391 Місяць тому +46

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രി ❤️❤️പ്രണാമം 🙏🙏

  • @malayailgamerz8508
    @malayailgamerz8508 Місяць тому +25

    യാതൊരു സുരക്ഷയും ഇല്ലാതെ നിർഭയം സഞ്ചരിച്ച ജനസേവനം മാത്രം മുൻ നിർത്തി ഭരിച്ച ഒരേഒരു മുഖ്യ മന്ത്രി ❤️❤️❤️❤️❤️❤️❤️ഉമ്മൻ ചാണ്ടി 🔥🔥🔥🔥🔥🔥🔥🔥🔥🔥ഞാൻ ഒരുപാട് സ്നേഹിക്കുന്ന എന്റെ മുഖ്യ മന്ത്രി എന്ന് കേരളത്തിന്‌ അഭിമാനിക്കാവുന്ന ഒരേ ഒരു ജനപ്രിയ നേതാവ്... ❤️❤️❤️❤️❤️❤️❤️❤️❤️ഇനി ഒരിക്കലും നമുക്ക് ഇങ്ങനെ മുഖ്യ മന്ത്രി ഉണ്ടാവില്ല കാരണം അദ്ദേഹം ഒരു ദേവ ദൂതൻ ആയിരുന്നു ❤️❤️❤️❤️❤️❤️❤️ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @joyelengickal7227
      @joyelengickal7227 Місяць тому

      കേരളത്തിന്റെ സ്വന്തം കുഞ്ഞൂഞ്ഞ്

  • @abhijithkss7029
    @abhijithkss7029 Місяць тому +204

    ഇന്ന് അരാജകത്വവും നാഥനി ല്ലാ കളരിയുമായ കേരളത്തിൽ നന്മ നിറഞ്ഞ ഉമ്മൻചാണ്ടിയെ പോലുള്ള ഭരണാധികാരികളെ നന്ദി പൂർവ്വം സ്മരിക്കുന്നു ❤❤❤❤

    • @mathewjohn3784
      @mathewjohn3784 Місяць тому

      കേരളജനത, ഉമ്മൻ ചാണ്ടിയോടെ, ചെയ്ത അപരാതത്തിന്റെ ഫലമാണ്, ഇപ്പോൾ, കേരളം അനുഭവിക്കുന്നത്.😮😮

  • @sav157
    @sav157 Місяць тому +162

    സ്നേഹത്തിൻറെ നിറകുടമായ ഉമ്മൻചാണ്ടി സാർ ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നു ❤❤❤❤❤

    • @sherlyagnel2832
      @sherlyagnel2832 Місяць тому +2

      അശോക് കുമാർ സർ....
      കണ്ണു നനഞ്ഞു പോയി.❤

  • @chackoka6898
    @chackoka6898 Місяць тому +37

    സത്യങ്ങൾ തുറന്നെഴുതാൻ ധൈര്യം കാണിച്ച ആ രണ്ടു IAS ഉദ്യോഗസ്ഥർക്കും ഷാജനും അഭിവാദ്യങ്ങൾ 🙏

  • @abdulsalam-qo9vl
    @abdulsalam-qo9vl Місяць тому +21

    ഞാൻ ജീവന് തുല്യം ബഹുമാനിക്കുന്ന പ്രിയപ്പെട്ട ചാണ്ടി സാർ ഇല്ലാത്ത ഒരു വർഷം ഓർമിക്കാത്ത പ്രാർത്ഥിക്കാത്ത ദിവസങ്ങൾ ഇല്ല, കഴിഞ്ഞ ലോകാസഭ ഇലക്ഷഷനിൽ ജന്മധ്യത്തിൽ സാർ ഇല്ലാത്ത ത് ഓർത്തപ്പോഴും ഉള്ളൂ നൊന്തിട്ടുണ്ട്, പ്രാർത്ഥനയോടെ സ്മരാഞ്ജലികൾ നേരുന്നു.

  • @sudhakarans466
    @sudhakarans466 Місяць тому +61

    എറ്റവും വൃത്തികെട്ട രീതിയിൽ ആ മനുഷ്യനെ കുറെ ആളുകളും മാധ്യമങ്ങ ളും ക്രൂശ്ശിച്ചത് കണ്ടപ്പോൾ മനസുകൊണ്ട് കരച്ചിൽ വന്നു

  • @mv2552
    @mv2552 Місяць тому +553

    ഉമ്മൻ ചാണ്ടിയെപ്പോലെ ഇനിയൊരു മുഖ്യമന്ത്രിയെ കേരളത്തിന് കിട്ടാൻ യാതൊരു സാധ്യതയുമില്ല

    • @jithinjacob9675
      @jithinjacob9675 Місяць тому +6

      @mv2552. ഉണ്ട് പിണറായി വിജയൻ

    • @mv2552
      @mv2552 Місяць тому +19

      @@jithinjacob9675
      ഏത് മാസപ്പടി വിജയനോ
      വെറുതെ ചിരിപ്പിക്കാതെ 😀

    • @jithinjacob9675
      @jithinjacob9675 Місяць тому

      @@mv2552 നോ കെ ദാസൻ വിജയൻ

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 Місяць тому +12

      അങ്ങിനെ പറയരുത് എത്രപേരുണ്ട് ജയിക് 😀ചിന്താണി 😀 ആറുഷോ 😀ആര്യവാവ അങ്ങിനെ എത്രപേരുണ്ട് 😂

    • @maneshjohnoommen203
      @maneshjohnoommen203 Місяць тому

      😂😂😂😂​@@jithinjacob9675

  • @lathikakumari8330
    @lathikakumari8330 Місяць тому +20

    " കണ്ണു നിറഞ്ഞു പോയി mr ഷാജൻ കുടുംബത്തിനു വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടി . ജീവത്യാഗം ചെയ്ത വ്യക്തി മറക്കില്ലൊരിക്കലും❤❤❤❤

  • @rohinimadhavan1685
    @rohinimadhavan1685 Місяць тому +16

    എന്തിന് സാജാ അദ്ദേഹത്തിന്റെ സത്യസന്ധമായ ഗുണങ്ങൾ പറഞ്ഞു നമ്മളെകരയിക്കുന്നു , സാധു മനുഷ്യൻ ,എങ്കിലും നമ്മെവിട്ടുപോയല്ലോ !
    അദ്ദേഹത്തിന് ഈശ്വരൻ സ്വർഗ്ഗമേ കൊടുക്കൂ , !

  • @sis6395
    @sis6395 Місяць тому +172

    ജനനന്മക്കായി ജീവിതം ഉഴിഞ്ഞുവെച്ച, മലയാളികളുടെ ഹൃദയം കീഴടക്കിയ സമുന്നതനേതാവ്, അത് ഉമ്മൻചാണ്ടി sir മാത്രം....🙏🙏ആദരാജ്ഞലികൾ 🌹🌹

  • @giridharangiridharan3090
    @giridharangiridharan3090 Місяць тому +41

    മലയാളിക്ക് ദൈവം നൽകിയ നന്മ അതാണ് ഉമ്മൻ‌ചാണ്ടി സർ എല്ലാകാലത്തും ഓർമിക്കപ്പെടും

  • @thomaspj5438
    @thomaspj5438 Місяць тому +240

    ഉമ്മൻ ചാണ്ടി സാർ ഒരു ദൈവദൂതൻ ആണ്

    • @joythomas7085
      @joythomas7085 Місяць тому

      His life was like a lighted candle. He lived among the poor and common people and he helped them with a smile when he was in power. When he completed his earthly life, God must have said,we'll done my child,you good and faithful, come and inherit the Kingdom of God and peace ✌️

    • @user-zb1os3ks1d
      @user-zb1os3ks1d Місяць тому +2

      Whenever I listen to his news , my eyes role out tears . So I don’t watch the news about him . Today is ist death anniversary. So listen to .RIP

  • @krishnapillai1324
    @krishnapillai1324 Місяць тому +132

    എന്നും കേരളം ഓർക്കുന്ന മഹാനായ ഉമ്മൻ ചാണ്ടി സാറിനു ആദരാഞ്ജലികൾ 🙏🙏.

  • @lekhalekha2992
    @lekhalekha2992 Місяць тому +15

    ഉമ്മൻചാണ്ടി സാർ ഓർക്കുമ്പോൾ പോലും കണ്ണ് നിറയും. എത്ര നല്ല മനുഷ്യ സ്‌നേഹി. 🙏🙏

  • @anoopvv3331
    @anoopvv3331 Місяць тому +98

    ഉമ്മൻ ചാണ്ടി എന്നും ഉമ്മൻചാണ്ടി ജനനായകൻ ❤️❤️❤️❤️❤️❤️❤️

  • @mohammedkunju1806
    @mohammedkunju1806 Місяць тому +14

    ഉമ്മൻ‌ചാണ്ടി, ഉമ്മൻ ചാണ്ടി, ഉമ്മൻ‌ചാണ്ടി, ജനങ്ങളുടെ സ്പന്ദനം അറിഞ്ഞ നേതാവ്.

  • @devassypl6913
    @devassypl6913 Місяць тому +63

    ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവിന് സ്വർഗം എന്നൊന്ന് ഉണ്ടെങ്കിൽ കിട്ടിയിരിക്കും ❤

  • @manjuambrose1408
    @manjuambrose1408 Місяць тому +36

    ഇനിയും ഉണ്ടാകുമോ ഇങ്ങനെ ഒരു നേതാവ് ❤❤❤ പകരം വയ്ക്കാൻ ഇല്ലാത്ത ഭരണാധികാരി ❤ ജനങ്ങൾക്കുവേണ്ടി ജീവിച്ച മനുഷ്യൻ

  • @balanck7270
    @balanck7270 Місяць тому +12

    കേരള ജനത്തിന് അഭിമാനിക്കാം, ഇങ്ങനെയും നീതി ബോധം ഉള്ള ഒരേ ഒരു മുഖ്യമന്ത്രി യും നമുക്ക് ഉണ്ടായിരുന്നു വെന്ന്. നീതി ബോധവും വിവരവുമാണ് ഒരു മുഖ്യമന്ത്രിക്ക് വേണ്ടത് അത് ആവോളം ഉള്ള ഒരാൾ ഉമ്മൻ ചാണ്ടി സാർ ആയിരുന്നു. പൊന്നിൻ കുടത്തിന്ന് എന്തിന്ന് പൊട്ട്. നന്ദി സാജൻ സാർ.

  • @julitfcc5550
    @julitfcc5550 Місяць тому +30

    ഷാജൻ സാർ, തങ്കളോട് എനിക്ക് അഭിമാനം തോന്നിയ പുണ്യ നിമിഷം.നന്ദി....❤❤❤

  • @joysukumaran8700
    @joysukumaran8700 Місяць тому +62

    ഉമ്മൻ‌ചാണ്ടിയ്ക്കു തുല്യം ഉമ്മൻ‌ചാണ്ടി മാത്രം ❤❤❤

  • @jyothisgeorge1210
    @jyothisgeorge1210 Місяць тому +118

    സോളാര്‍ കേസുമായി കമ്മികൂട്ടം വന്നില്ലാരുന്നു എങ്കിൽ അദ്ദേഹതിന്റെ നേതൃത്വത്തില്‍ കേരളം കുറച്ചു കൂടി അഭിവൃദ്ധി ഉണ്ടായേനേ..ആ നീതിമാനെ ക്രൂശിച്ചവരെ ദൈവം ശിക്ഷിക്കട്ടേ...
    കുഞ്ഞൂഞ്ഞ് എന്നും ജനഹൃദയങ്ങളില്‍ ജീവിക്കും ❤❤❤❤

    • @AjayanIv-pm4fs
      @AjayanIv-pm4fs Місяць тому +11

      100%ശെരി

    • @arunalexander3260
      @arunalexander3260 Місяць тому +5

      Yes what we recieve right now

    • @aleyammarajan1428
      @aleyammarajan1428 Місяць тому +4

      Sathyam

    • @pradeeshalbert1625
      @pradeeshalbert1625 Місяць тому +3

      🙏🏻

    • @user-px9zl2vu1h
      @user-px9zl2vu1h Місяць тому +3

      Ommen chady ടെ. എൻ്റെ ഭാഗം കേട്ടില്ല എന്നുള്ള വാക്ക് കേൾക്കുമ്പോൾ. ഇത് പറഞ്ഞത്. സരിത കേസ് സമയത്ത് പറഞ്ഞ വാക്കുകൾ. അച്ചു മമ്മനും pinuvum കുടി എന്തെല്ലാം കെട്ടി ചാമച്ചാലും നീതിമാൻ ജീവിക്കും എന്ന് പിണറായി ഗ്രൂപ്പ് മറന്നുപോയി. മരണസമയത്ത് പോലും ഗവണ്മെൻ്റ് ആദരവ് വേണ്ട എന്ന് പറഞ്ഞ aa നല്ല മനുഷ്യൻ puthuppallyeye ലോകത്തിൻ്റെ മുമ്പിൽ a വലിയ daivafakthanaya kelkeralathite മുഖ്യ മന്ത്രി ❤❤❤❤🙏

  • @jimmyjose7214
    @jimmyjose7214 Місяць тому +46

    ഉമ്മൻ ചാണ്ടി സർ, മനുഷ്യ ഹൃദയങ്ങൾ കീഴടക്കിയ ഭരണാധികാരി!!!!🙏

  • @user-sd9nf5sy3g
    @user-sd9nf5sy3g Місяць тому +34

    എന്നും മലയാളികൾ ഓർക്കുന്ന ഒരേ ഒരു നല്ല നേതാവ് ❤🙏. കേരളം ഉള്ളിടത്തോളം ഓരോ മനുഷ്യന്റെ മനസിലും മരിക്കാത്ത നല്ല മനുഷ്യൻ

  • @shebaabraham687
    @shebaabraham687 Місяць тому +104

    എന്റെ ബന്ധവും കൂടിയായ ഉമ്മൻചാണ്ടിയെ ഏതെങ്കിലും ചടങ്ങിൽ വച്ച് കണ്ടാൽ എടാ കുഞ്ഞൂഞ്ഞ്എന്ന് ആണ് എന്റെ അപ്പൻ വിളിച്ചിരുന്നത് അപ്പന്റെ ജേഷ്ഠൻ മരിച്ചപ്പോൾ വന്നിരുന്നുഅന്ന് മുഖ്യമന്ത്രിയായിരുന്നു എസ്കോർട്ട് ആയി ഒരു ജീപ്പ് മാത്രം അതുകഴിഞ്ഞ് എന്റെ എന്റെ മറ്റൊരു ചേട്ടന്റെ വീട് അല്പം അകലെയാണ് വൈദികനായ അദ്ദേഹം അപ്പോൾ കിടപ്പിലായിരുന്നു അങ്ങോട്ട് നടന്നാണ്
    പോയത് ഏറ്റവും ധൈര്യമുള്ള മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി

  • @johnmathai1523
    @johnmathai1523 Місяць тому +28

    അവസരങ്ങളുണ്ടായിട്ടും,കോടികൾ തേടിപ്പിടിക്കാൻ ശ്റമിക്കാതെ ജനങ്ങൾക്ക് വേണ്ടി ജീവിതം, ഉഴിഞ്ഞു വെച്ച സമാനതകളില്ലാത്ത നേതാവ്,ഒരൽഭുത പ്രതിഭാസം.

  • @johngeorge8772
    @johngeorge8772 Місяць тому +22

    ഉമ്മൻ ചാണ്ടി എന്ന ഈ നേതാവിന് മുന്നിൽ മാത്രം 🙏😭കാരണം അത്രക്കുണ്ട് തറവാടിത്തം 🙏

    • @johngeorge8772
      @johngeorge8772 Місяць тому +3

      ചെയ്യാത്ത തെറ്റിന് കേരളം ക്രൂശിച്ച ഞങ്ങളുടെ 💪നേതാവ് 🙏
      മറക്കില്ല സർ 🙏

  • @daveesvp9351
    @daveesvp9351 Місяць тому +53

    ക്രിസ്തുവിൻ്റെ ഒരു നല്ല അനുയായി ആയ മനുഷ്യൻ

  • @mathewthomas5168
    @mathewthomas5168 Місяць тому +37

    എൻ്റെ ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് അദ്ദേഹം KSU നേതാവായിരുന്നു . ആ പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന ഉമ്മൻചാണ്ടി സാർ , തൻ്റെ ജീവിതം ജനനന്മക്കായി ഉഴിഞ്ഞുവെച്ചു . കേരളം കണ്ടതിൽ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി
    പ്രണാമം ....🌷🌷🌷🙏🙏🙏

  • @vivavv5727
    @vivavv5727 Місяць тому +7

    🥰🥰🥰 പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്റെ നീറുന്ന ഓർമ്മകൾക്കു മുൻപിൽ ഒരായിരം കണ്ണീർ പ്രണാമം 🙏🙏🙏😢😢😢

  • @p.nvijayan6447
    @p.nvijayan6447 Місяць тому +24

    ആധുനിക കേരളത്തിന്റെ വികസന നായകന്മാർ ഉമ്മൻ ചാണ്ടി, കെ. കരുണാകരൻ.

  • @ushababu62
    @ushababu62 Місяць тому +80

    ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ജനനായകന് പ്രണാമം 🙏🏼

  • @mv2552
    @mv2552 Місяць тому +92

    ജനഹൃദയങ്ങളിൽ ജീവിക്കുന്ന കേരളത്തിൻ്റെ പ്രിയപ്പെട്ട നന്മ
    ഉമ്മൻ ചാണ്ടി സാർ ❤❤❤

  • @moosaroyal4675
    @moosaroyal4675 Місяць тому +7

    കേരളത്തിന്റെ മണ്ണിൽ ഈ ജന്മം പകരക്കാരനില്ലാത്ത പട നായകൻ❤❤❤

  • @roshinisatheesan562
    @roshinisatheesan562 Місяць тому +46

    ഹോ അന്ന് എന്തു സ്വർഗ്ഗമായിരുന്നു എന്ന് ഇന്ന് ഈ നരകത്തിൽ നട്ടം തിരഞ്ഞപ്പോളാണ് മനസ്സിലായത്🙏🙏🙏 സ്നേഹസ്മരണയോടെ❤

  • @Triple-SRD3
    @Triple-SRD3 Місяць тому +15

    കേരള രാഷ്ട്രീയ ജനനായകൻ എന്നും ഉമ്മൻചാണ്ടി സാർ തന്നെ. ഒരിക്കലും മറക്കുകയില്ല 💔🙏🏻

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому +7

    ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ മഹത്വം കൂടുതൽ കൂടുതൽ തെളിഞ്ഞു വരുന്നു... ഒരിക്കൽ കൂടി ആദരാജ്ഞലികൾ 💕🙏

  • @ABM257
    @ABM257 Місяць тому +255

    കാരണഭൂതത്തിന്റെ ഭരണം കാണുമ്പോഴാണ് ഉമ്മൻചാണ്ടിയെന്ന ജനകീയ മുഖ്യമന്ത്രിയുടെ ഔന്നത്യവും ലാളിത്യവും മനസിലാകുന്നത്

  • @hariharank1822
    @hariharank1822 Місяць тому +78

    ഷാജൻ സ്കറിയ ഉമ്മൻ ചാണ്ടിയെ ഓർമിച്ചു കൊണ്ട് പറഞ്ഞ വാചകങ്ൾ ഏത്ഒരു കേരളീയനും ഇന്ന് വരെ പകരം വെക്കുവാൻ മറ്റൊരാളില്ലാത്ത ഉമ്മൻ ചാണ്ടി എന്ന ആ മഹാമനുഷ്യനെ ഓർക്കുവാനും സ്മരിക്കുവാനും സാധിക്കുമാറാകട്ടേ!

  • @Balamony-zr3cj
    @Balamony-zr3cj Місяць тому +4

    Sri. Ashokan sir IAS and prasanth sir IAS big salute. Thanks marunadan

  • @josephjose3327
    @josephjose3327 Місяць тому +15

    ഉമ്മൻ ചാണ്ടി സാറ് ഞങ്ങളുടെ നാട്ടിൽ വന്നിരുന്നു. വയനാട്ടിൽ തൃശ്ശിലേരി എന്ന ഗ്രാമത്തിൽ. അന്നാദ്യമായി കാണാൻ കഴിഞ്ഞു. വയനാട്ടിലേതോ ഒരു പരിപാടിയ്ക്ക് വന്നതായിരുന്നു. തൃശ്ശിലേരിയിൽ ഒരു കുട്ടി പാമ്പുകടിയേറ്റ് മരണപ്പെട്ടതറിഞ്ഞ് വന്നതാണിവിടെ. അദ്ദേഹത്തിൻ്റെ സുരക്ഷയ്ക്കായി ഒരു പോലീസ് ജീപ്പും അതിലൊരു മൂന്നു നാലു പോലീസുകാരും. ഇന്നത്തെ മുഖ്യമന്ത്രി പുംഗവൻ ഇതൊന്നു കാണണമായിരുന്നു.

  • @mohammedali584
    @mohammedali584 Місяць тому +26

    👍👌🌹😍 അങ്ങനെ ഒരു നിധി കേരളത്തിന്‌ ഇനി കിട്ടാൻ സാദ്യത കാണുന്നില്ല ❤

  • @norashine3539
    @norashine3539 Місяць тому +18

    എന്നും എന്റെ പ്രാത്ഥനയിൽ ഞാൻ ഓർക്കാറുണ്ട്.... ഉമ്മൻ ചാണ്ടി സർനു ഒരായിരം പ്രണാമം 🙏🙏🙏❤️🌹🌹🌹🌹🌹

  • @user-jo9sl1pq1j
    @user-jo9sl1pq1j Місяць тому +21

    ആർക്കും പകരം വക്കാൻ കഴിയാത്ത ഒരു ദൈവ പുരുഷനായിരുന്നു ബഹു, ഉമ്മൻ ചാണ്ടി സാർ. മറക്കില്ല ഒരിക്കലും. നല്ല കുടുംബത്തിൽ നല്ല രക്ഷകർത്തകൾക്കു പിറന്ന അദ്ദേഹം ഒരു നല്ല മുഖ്യമന്ത്രി ആയി ജനങ്ങളുടെ ഇടയിൽ കഴിഞ്ഞുകൂടിയ ഒരു എളിയ മനുഷ്യൻ.

  • @gopalakhil6910
    @gopalakhil6910 Місяць тому +15

    ഇത്രയും നീതിമാനായ ഉമ്മൻചാണ്ടി എന്ന മനുഷ്യനെ ആണ് നാം അപമാനിച്ചു വിട്ടത് അതിന്റെ ഫലം ആണ് നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത് - ഇത് ദൈവം തന്ന ശിക്ഷയാണ് നമുക്ക് -അനുഭവിക്കു - അതാ ഇത്രയും ദുഷ്ടനായ ഒരു ആൾ തന്നെ ആ സ്ഥാനത്തു ഇപ്പോൾ വന്നു ചേർന്നത്

  • @samoommen2177
    @samoommen2177 Місяць тому +28

    മനുഷ്യ സ്നേഹി അയ ഉമ്മൻ ചാണ്ടി ❤

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു Місяць тому +58

    ഫയലും കൊണ്ട് വന്നാൽ കടക്ക് പുറത്ത് എന്ന് പറയുന്ന ഒരു കപ്പിത്താൻ ഞങ്ങൾക്കുമുണ്ട്. 😀😀

    • @sebinantony6983
      @sebinantony6983 Місяць тому +7

      അങ്ങനെ പറയാൻ ജനങ്ങളും അവസരം നോക്കി ഇരിപ്പാണ്.

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 Місяць тому +1

      😅😂

  • @anitbose2592
    @anitbose2592 Місяць тому +7

    എന്നുമൊരു നോവാണ്, ഉമ്മൻ‌ചാണ്ടി സർ... ആ ഓർമ്മകൾ

  • @RajeshKumar-nx8qj
    @RajeshKumar-nx8qj Місяць тому +26

    ഒരിക്കലും ഉമ്മൻ ചാണ്ടി സാറിനെ പിണറായി തമ്പുരാനുമായി ഒരിക്കലും താരതമ്യം ചെയ്യറുത് .. ചാണ്ടി സാറിൻ്റെ മഹത്വം നഷ്ടപ്പെട്ടു പോകും

  • @janardhananc2369
    @janardhananc2369 Місяць тому +19

    നല്ല വിലയിരുത്തൽ. ഉമ്മൻ ചാണ്ടിക്ക് പ്രണാമം

  • @asokarajannair6149
    @asokarajannair6149 Місяць тому +23

    ഉമ്മൻ ചാണ്ടിക്ക് തുല്യൻ ഉമ്മൻ ചാണ്ടി മാത്രം.

  • @lijugeorge3685
    @lijugeorge3685 Місяць тому +19

    ഉമ്മൻ‌ചാണ്ടി പകരം വയ്ക്കാനില്ലാത്ത നേതാവ് 🎉❤️

  • @renjinigopal3993
    @renjinigopal3993 Місяць тому +20

    ഉമ്മൻ ചാണ്ടി❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @rejul4923
    @rejul4923 Місяць тому +17

    കാലത്തിന്റെ കാവ്യനീതി !
    ജേക്കബ് തോമസ് IAS-നെ സ്മരിച്ചുംകൊണ്ട് ഇതെഴുതിയ ഉദ്യോഗസ്ഥർക്കക് അഭിനന്ദനങ്ങൾ💐

  • @rejvs
    @rejvs Місяць тому +46

    നിലവില്‍ തത്തുല്യ പദവികളില്‍ ഇരിക്കുന്നവര്‍ വിട വാങ്ങിക്കഴിഞ്ഞാല്‍ പൊതുജനത്തില്‍ ഒരാളെങ്കിലും കണ്ണീര്‍ പൊഴിക്കാനുണ്ടാവുമോ? ഇല്ല.

    • @geevargheseg3805
      @geevargheseg3805 Місяць тому +2

      സത്യം, ഈ വിവരണം കണ്ണ് നനയാതെ കേൾക്കാൻ പറ്റില്ല.

  • @sunnyjohn3827
    @sunnyjohn3827 Місяць тому +12

    കണ്ണി രോട് മാത്രം Mr Shajan ൻ്റെ video കേട്ടിരുന്നു.എത്ര വലിയ മഹൽ വ്യക്തി.യഥാർത്ഥ ഒരു ക്രിസ്താനി.

  • @CvJoseph-uo1bv
    @CvJoseph-uo1bv Місяць тому +6

    ഉമ്മൻചാണ്ടി സാറിൻറെ പര്യായപദങ്ങൾ വിനയം ആർദ്രത സഹജീവി സ്നേഹം ഹൃദയ വിശാലത രാജ്യസ്നേഹം ദീർഘവീക്ഷണം ഉറച്ച ഈശ്വരവിശ്വാസം നിഷ്പക്ഷത

  • @prathapkumar7102
    @prathapkumar7102 Місяць тому +6

    വളരെ നല്ല ഒരു മനുഷ്യ സ്‌നേഹി ആയ ഭരണാധികാരി 🙏

  • @Vinneeth6582
    @Vinneeth6582 Місяць тому +10

    ഒരു ജനകീയ നേതാവിന് വേണ്ടത് ക്ഷമയും ലാളിത്യവും വിമർശനങ്ങളോടുള്ള സഹിഷ്ണുതയും ആണ്. അതു ഉമ്മൻ ചാണ്ടിയുടെ മുഖമുദ്ര ആയിരുന്നു

  • @jittoputhuva8916
    @jittoputhuva8916 Місяць тому +5

    ഒന്നും പറയാൻ ഇല്ല.
    അതാണ് ആ നല്ല മനുഷ്യൻ. 🙏🙏🙏

  • @sreekantannair6185
    @sreekantannair6185 Місяць тому +6

    ഇത്രയും ഹൃദയസ്പർശിയായ ഒരു episode എന്റെ ഓർമയിൽ. താങ്കളുടെ mik😂 എല്ലാ സന്ദേശവും വായിക്കാറുണ്ട്. ശ്രീ. ഉമ്മൻ‌ചാണ്ടി സർ എന്റെ ഒരു ബിംബംമാണ് . സാധാരണ ക്കാരന്റെ മനസ്സും സാമാന്യ ഭരണശേഷിയും ശത്രുവിനെ മിത്രമാക്കാൻ കഴിയുന്ന മാസ്മരിക തയുള്ള ദൈവം മാനവരാസിക്ക് നൽകിയ ഒരാപൂർവ വ്യക്തിത്വം. ഈ ഓർമദിനത്തിൽ എന്റെ അശ്രുപൂജ 🙏

  • @beenapeter6180
    @beenapeter6180 Місяць тому +3

    Shajan sir thanks a lot for this
    tribute..😢❤

  • @sav157
    @sav157 Місяць тому +39

    പാവങ്ങളുടെ കണ്ണീരൊപ്പിയ ഉമ്മൻചാണ്ടി സാർ ❤❤❤

  • @muraleedharannair5321
    @muraleedharannair5321 Місяць тому +10

    ഞങ്ങൾ പുതുപ്പള്ളിക്കാരുടെ സ്വകാര്യ അഹങ്കാരം പോയി. പ്രിയ ഉമ്മൻ ചാണ്ടി ! ❤❤❤ (ഞാൻ കോൺഗ്രസ്കാരൻ അല്ല)

  • @sanvarkir
    @sanvarkir Місяць тому +4

    സത്യം വലിയ ഒരു തിന്മ മുൻപിലുള്ളപ്പോഴാണ് പലപ്പോഴും നന്മകൾ തിരിച്ചറിയുന്നത് 🙏

  • @1987renjith
    @1987renjith Місяць тому +9

    എനിക്കും പറയാനുണ്ട് അദ്ദേഹത്തിൻ്റെ ഈ നല്ല ഗുണത്തെ സംബന്ധിച്ച്

  • @jinomoljinomol1681
    @jinomoljinomol1681 Місяць тому +2

    നന്ദി നന്ദി അറിയിക്കുന്നു

  • @unnikrishnan283
    @unnikrishnan283 Місяць тому +32

    കള്ളങ്ങൾ പറഞ്ഞു വിഷം കുത്തിവെച്ചു ജനങ്ങളുടെ വോട്ട് നേടി ഒരു നല്ല മുഖ്യനെ പുറത്താക്കി. ജനങ്ങൾക്ക്‌ ഇനി തെറ്റ് പറ്റില്ല.

  • @balachandranp2820
    @balachandranp2820 Місяць тому +38

    ഉമ്മൻ ചാണ്ടിയെ പോലെ ജനകീയനാവാൻ മറ്റാർക്കും സാധ്യമല്ല

  • @unnivijayan.n.m3843
    @unnivijayan.n.m3843 Місяць тому +20

    ഇതൊന്ന് ദിവ്യ അയ്യർ IAS ഒന്ന് വായിച്ചു നോക്കുകയോ കേൾക്കുകയോ ചെയ്യുന്നത് നന്നായിരിക്കും .

    • @SunilKumar-kg1tw
      @SunilKumar-kg1tw Місяць тому +1

      അത് ഒരു സുഖിപ്പിക്കാണ്

  • @chandranair8412
    @chandranair8412 Місяць тому +2

    അദ്ദേഹത്തിന്റെ ആത്മാവ് നികൃഷ്ട ജീവികൾക്കു മാപ്പ് നൽകട്ടെ, തീർച്ചയായും അദ്ദേഹം അതു ചെയ്യും.
    അദ്ദേഹത്തിന് ഒരായിരം 🎉🎉🎉🎉🎉🎉

  • @padmakumar6677
    @padmakumar6677 Місяць тому +10

    ഉമ്മൻ ചാണ്ടി സാർ❤❤❤❤🙏🙏🙏🙏

  • @Uday-2750
    @Uday-2750 Місяць тому +41

    ചരിത്രത്തിൽ എന്നും ഓർമ്മിക്കപെടുന്ന കേരളത്തിലെ ജനകീയനായ ഒരു മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ആയിരിക്കും എന്നുള്ളതിൽ, എതിർ പാർട്ടിക്കാർക്ക് പോലും സംശയം ഉണ്ടാവാൻ സാധ്യതയില്ല...

  • @RajR6996
    @RajR6996 Місяць тому +23

    മനുഷ്യ ഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കുന്നു ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ ചെളി വാരി എരിഞ്ഞവർക്കും ഇപ്പോൾ ഉള്ളിൽ കുറ്റബോധം കാണും ♥️

    • @RR-tc1se
      @RR-tc1se Місяць тому

      ഉമ്മൻ‌ചാണ്ടി ഇല്ലാതാക്കിയ നമ്പി നാരായണന്റെ ജീവിതത്തിന് ആര് മറുപടി പറയും

  • @sebastianj7846
    @sebastianj7846 Місяць тому +4

    Chandy Sir You are Great. People of Kerala Salute you for Ever. 🙏🙏🙏🌹🌹🌹

  • @gangadharanmp1958
    @gangadharanmp1958 Місяць тому +2

    ഉമ്മൻ ചാണ്ടി ഒന്നേ ഉണ്ടായിരുന്നുള്ളു, ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല 🙏

  • @jayaramaprabhu9139
    @jayaramaprabhu9139 Місяць тому +5

    ഉമ്മൻ‌ചാണ്ടി. ഈസ്. Verygood. C. M. Kerala. Iam. B. J. P

  • @nishas1471
    @nishas1471 Місяць тому +2

    സാറെ ... കരയിപ്പിക്കരുതേ ...❤❤❤😢😢😢

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 Місяць тому +13

    ശ്രീ അശോകൻ സാറിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകും മിക്കവാറും....

  • @user-qr8jq3ko8d
    @user-qr8jq3ko8d Місяць тому +8

    ഉമ്മൻ‌ചാണ്ടിക്ക് സമം ഉമ്മൻ‌ചാണ്ടി മാത്രം, സാർ ഞങ്ങൾ കുഞ്ഞൂഞ്ഞിനെ ഒത്തിരി മിസ്സ്‌ ചെയുന്നു 🙏🙏🙏♥️♥️♥️♥️♥️

  • @arunbabu-um9ty
    @arunbabu-um9ty Місяць тому +7

    ഗൂഢാലോചന നടത്താൻ ഒരു നവ കേരള സദസ്സും നടത്തിയ ദീർഘ വീക്ഷണം നമ്മുടെ സഖാവ് വിജയൻ മാത്രം

  • @james-bu2ky
    @james-bu2ky Місяць тому +1

    ഇന്നും സന്മനസ്സുകളുടെ ഹൃദയത്തിൽ ജീവിക്കുന്ന മഹത് വ്യക്തിത്വം O C🙏🙏🙏❤❤❤🌹🌹🌹.

  • @rajank6010
    @rajank6010 Місяць тому +3

    🙏 ബഹുമാനപ്പെട്ട Ashoksir അങ്ങക്ക് ആയിരം കൂപ്പുകൈ.

  • @sheelathulasi8653
    @sheelathulasi8653 Місяць тому +1

    Itrayum manoharamaya vartha kelkkan kazhinjathil santhosham.❤❤❤❤daiva thulyanaya umman chandi🙏🙏🙏🙏🙏🙏

  • @razakami3850
    @razakami3850 Місяць тому +2

    ദയവും മനുഷ്യത്വം ഉള്ള ജനകീയ നേതാവ് ശ്രീ. ഉമ്മൻ ചാണ്ടി സാർ 🙏
    പ്രണാമം ശതകോടി പ്രണാമം 🌹🌹🌹

  • @iloveindia1076
    @iloveindia1076 Місяць тому +9

    നിങ്ങൾ പിന്നീട് മാപ്പ് പറഞ്ഞെങ്കിലും അദ്ദേഹത്തെ ക്രൂശിൽ ഏറ്റിയവരിൽ നിങ്ങളും ഉണ്ടായിരുന്നു എന്ന കാര്യം ഞങ്ങൾ മറന്നിട്ടില്ല

  • @Prasanth322
    @Prasanth322 Місяць тому +9

    ❤❤❤സർ ...cm എന്ന position എന്നും അങ്ങേക്ക് ആണ് എൻ്റെ മനസ്സിൽ ..ഇനി വേറെ ഒരു cm ഇങ്ങനെ വരില്ല

  • @muralidharank.v.1529
    @muralidharank.v.1529 Місяць тому +3

    Our former CM was truely a great human being.His personal life was very transparent and sincere to the core.A great loss to our state.

  • @krishnakumarv9737
    @krishnakumarv9737 Місяць тому +2

    ഉമ്മൻചാണ്ടി ഒരു മനുഷ്യൻ എന്ന തലത്തിൽ നിന്നും ഉയർന് ദൈവീകത നിറഞ്ഞുതുളുമ്പുന്ന ഒരു മനുഷ്യൻ😊

  • @damodarakurupsyamaprasad4422
    @damodarakurupsyamaprasad4422 Місяць тому +15

    പ്രിയപ്പെട്ട സഖാവ് പന്ന്യൻ രവീന്ദ്രന്റെ,, ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള വാക്കുകൾ പോരെ,,, നാട്യങ്ങളില്ലാത്ത സഖാവിന്റെ വാക്കുകൾ,, അതൊരുപാട് ഉയരങ്ങളിൽ ആണ്,,,

  • @Udaykumar-qh8ql
    @Udaykumar-qh8ql Місяць тому +16

    നവകേരള സദസിനെ, ജനസമ്പർക്ക പരിപാടിയുമായി ഒന്ന് താരതമ്യം ചെയ്യാൻ നോക്കിയാൽ തന്നെ ധാരാളമായി..😂

  • @rajinairr1362
    @rajinairr1362 Місяць тому +3

    ദുഷ്ടതയും അധർമ്മവും കൈമുതലായുള്ള ആളുകൾക്കാണ് ഇപ്പോൾ നല്ല സമയം....നന്മയ്ക്കും ധർമ്മത്തിനും വേണ്ടി നിലയുറപ്പിക്കുന്നവരെ കൂട്ടത്തോടെ പിച്ചിച്ചീന്തുകയും ചെയ്യും...

  • @Shawn-xz8tv
    @Shawn-xz8tv Місяць тому +2

    ഷാജൻ ചേട്ടൻ വെറുതെ വായിച്ചു പോയതാണീലും, കേട്ട് കണ്ണ് നിറഞ്ഞുപോയി ❤