ഐ.എസ് ആക്രമണം ഒമാൻ പള്ളിക്ക് നേരെ| ABC MALAYALAM NEWS | ABC TALKS|17-07-24

Поділитися
Вставка
  • Опубліковано 26 сер 2024
  • ഒരു ഇന്ത്യക്കാരനും കൊല്ലപ്പെട്ടു
    #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 459

  • @ManuKumar-ec8lg
    @ManuKumar-ec8lg Місяць тому +93

    അയ്യോ... ഇതു പോലത്തെ ന്യൂസ്‌ ഒന്നും പത്രത്തിലൊന്നും വന്നില്ല എന്നുള്ളത് വളരെ ദുഖകരം 🙏🏼😥😥...കഷ്ട്ടം. നമ്മുടെ പത്രങ്ങൾ ഒക്കെ ഇങ്ങനെ അയാൽ.. എന്താകും 😥🤦🏼‍♂️നമ്മുടെ നാടിനെ പോലെ ആണ് ഒമാൻ രാജ്യവും.. UAE യും ഒക്കെ. ഇങ്ങനെ ആക്രമണം വളരെ ദുഖകരം 🙏🏼

    • @harik3547
      @harik3547 Місяць тому +4

      propaganda undu ennathintey oru example...etra naal moodiveykkum...verum koothrakal

    • @mohanrajnair865
      @mohanrajnair865 Місяць тому

      ​@@harik3547Times of India Chennai edition dtd 17/7/24 had reported this incident.

    • @jojimon1981
      @jojimon1981 Місяць тому +3

      പത്രം ആരു വായിക്കുന്നു വീട്ടിൽ അമ്മ ആരൊക്കെ മരിച്ചിട്ടുണ്ട് എന്നറിയാൻ ഉള്ള നിർബന്ധം പിടിക്കുന്നത് കൊണ്ട് മാത്രം ആണ് ഞാൻ പത്രം വരുത്തുന്നത് നിറുത്താത്തതു

  • @rajeshpoovathoor429
    @rajeshpoovathoor429 Місяць тому +69

    ഞാൻ ഒമാനിൽ 20 വർഷത്തോളം ജോലി ചെയ്ത ഒരാളാണ് ഇത്രയും നല്ല മനുഷ്യർ ഒമാനീസ് 100 പേരെ എടുത്താൽ അതിൽ 98% ആൾക്കാരും നല്ല ആൾക്കാരാണ് പാവങ്ങളാണ്

    • @bahuleyanmv2108
      @bahuleyanmv2108 Місяць тому +5

      ഇപ്പോൾ കുറെ സ്വദേശിവൽക്കരണം കൊണ്ടുവരുന്നു. നേഴ്സ്മാർക്ക് നല്ല ശമ്പളമാണ്..

    • @Yami-ut3hd
      @Yami-ut3hd Місяць тому +1

      Well said, they're very polite and humble in nature. I had also very memorable moments in Oman. I love Oman with all my heart.

    • @rajeshpoovathoor429
      @rajeshpoovathoor429 Місяць тому

      @@Yami-ut3hd ഞാൻ ഒമാനിലെ റൂവി നിസ്വവ സവാധി എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് ഒരു വിധം സ്ഥലങ്ങളിലെല്ലാം പോയിട്ടുമുണ്ട് കേരളക്കാരാണ് നമ്മളെ ന്നറിഞ്ഞാൽ സംസാരിക്കാനും ഇടപെടാനും നല്ല ആൾക്കാരാണ് എനിക്ക് ഇത്രയും നാള് ജോലി ചെയ്തിട്ട് ഇഷ്ടപ്പെട്ട രാജ്യമാണ് ഒമാനും ഒമാനീസും നല്ല ആൾക്കാർ അഹങ്കാരമില്ല പാവങ്ങളാണ്

  • @user-bn6ho8xl4n
    @user-bn6ho8xl4n Місяць тому +45

    പഴയ മസ്‌ക്കറ്റിൽ ഉള്ള അമ്പലത്തിൽ ഒരു ശിവരാത്രിക്ക് തൊഴാൻ പോയി..... നാട്ടിലെ അതേ ഫീൽ...... പൂജ സാധനങ്ങൾ വിൽക്കുന്ന ഒമാനി സഹോദരി സഹോദരന്മാർ എന്നെ ഞെട്ടിച്ചു.... മതസൗഹാർത്തതിന്റെ അർത്ഥം അനുഭവിച്ച നിമിഷം..... ലോകത്ത് തന്നെ തൊഴിലാളികൾ ഇത്ര സുരക്ഷിതരായി പണിയെടുക്കുന്ന രാജ്യം വേറെ ഉണ്ടാവില്ല...... I love oman

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Місяць тому

      മത്ര കഴിഞ്ഞുള്ള അമ്പലം അല്ലേ? തുയിയാൻ ഞാൻ അവിടെയാണ്

    • @saleemalmas4684
      @saleemalmas4684 Місяць тому

      ഈ വരികൾ വായിച്ചപ്പോൾ പഴയ കാലങ്ങളിൽ (BM നൂറ്റാണ്ടിൽ അഥവാ ബിഫോർ മോദി ) ആരും തന്നെ തന്റെ സഹജീവിയുടെ ജാതിയോ മതമോ എന്തെന്ന് തന്നെ ചിന്തിച്ചിട്ടില്ലായിരുന്നു. ആ സുവർണ കാലഘട്ടം ഇനി എന്ന് തിരിച്ചുവരും!!!

    • @divinewind6313
      @divinewind6313 Місяць тому

      @@saleemalmas4684Annit poyi Muslim Leagenu vote cheythu

    • @muhammthemuhamn917
      @muhammthemuhamn917 Місяць тому

      ആദം നബിയുടെ പിറന്ന നാടല്ലേ ശ്രീലങ്കയും ഇന്ത്യ യും അപ്പോൾ അറബികൾ അവകാശപ്പെട്ടാൽ നാം മാറിക്കൊടുക്കാൻ പറ്റുമോ

  • @Sreehari57645
    @Sreehari57645 Місяць тому +203

    മക്ക തകർക്കുമെന്ന് ഐഎസ് പറഞ്ഞിട്ടുണ്ട് കാരണമെന്താണെന്ന് അറിയാമോ . വിഗ്രഹാരാധന ഇസ്ലാമിൽ നിഷിദ്ധമാണ്. അവർ ഐ എസ് എസിനെതിരെ തിരിഞ്ഞു കഴിഞ്ഞാൽ. ഇസ്ലാമിക രാജ്യത്തെ പള്ളികളും ഐഎസ് തകർക്കും. നമ്മുടെ നാട്ടിലെ ഇസ്ലാം സഹോദരന്മാർക്ക്. ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നുമറിയില്ല. അവരിൽ പലരും ഐ എസ് എസിന് സപ്പോർട്ട് ആണ്

    • @mohamedshareef3361
      @mohamedshareef3361 Місяць тому

      എടോ ISIS ഇസ്ലാമിക സംഘടനയല്ല അത് സയണിസ്റ്റ് കൊളോണിസ്റ്റ് ഭീകരരുടെ ഇസ്ലാമോഫോബിയ സംഘടനയാണ്. ഇവിടെ സംഘീഫാസിസിറ്റും ചില കാസാ കൃസംഘികളും ഈ ഭീകരതയെ ഇസ്ലാമിന്റ തലയിലിട്ടു ആക്ഷേപിക്കുകയാണ്. കേരളത്തിലോ ഇന്ത്യയിലെ ഒരുമുസ്ലീം സംഘടനയോ ആളുകളോ ഈ അനിസ്ലാമിക സംഘത്തെ പിന്തുണക്കുന്നില്ല

    • @XD123kkk
      @XD123kkk Місяць тому +2

      😂

    • @lathikagopidasmenon9488
      @lathikagopidasmenon9488 Місяць тому

      നമ്മുടെ ഇസ്ലാമിക സഹോദരന്മാർക്ക് ഒന്നും അറിയില്ലെന്നോ. എല്ലാ ഇസ്ലാമിക തീവ്രവാദികളുടെ സുരക്ഷിത തലസ്ഥാനം കേരളം ആണെന്ന് ഒരിക്കൽ UN തന്നെ അറിയിച്ചിട്ടുണ്ട്

    • @rameesbadhar9385
      @rameesbadhar9385 Місяць тому +3

      😂😂..ഇതൊക്കെ എവിടുന്നു കിട്ടുന്നു. കേരളത്തിൽ ഐസിസ് നെ അനുകൂലിക്കുന്ന ഒരു മുസ്ലിമിന്റെ പേരുപറയാമോ.?

    • @shivan2659
      @shivan2659 Місяць тому

      മുസ്ലിംകൾ പരസ്പരം യുദ്ധം ചെയ്തു ചാകുന്നു. മരിക്കുന്നവന് ഹൂറികൾ 72 കൊന്നവനും ഹൂറികൾ 72 ഇതാണ് യഥാർത്ഥ ഡെമോക്രസി ഇതാണ് സോഷ്യലിസം

  • @Heart006
    @Heart006 Місяць тому +215

    കൊയപ്പം ഇല്ല ഹലാൽ അക്രമം ആണ്,,😂😂😂

    • @Shihabudheen-sj2dg
      @Shihabudheen-sj2dg Місяць тому +1

      ഇസ്രായേൽ ഉണ്ടാക്കിയ ഒരു ഗ്രുപ്പ് ആണ് ഐസ് സുന്നിക്കളെയു ഷിയാകളെയു തമ്മി ലടിപ്പിക്കാൻ അസുത്രണം ചെയ്തു അതാണ് കാര്യം

    • @user-nm3tz3qz3l
      @user-nm3tz3qz3l Місяць тому +9

      @@Shihabudheen-sj2dg പാവം, ഒരു ഗതി കെട്ട മുസ്ലിമിന്റെ ദീന രോദനം...

    • @radhakrishnant7626
      @radhakrishnant7626 Місяць тому +1

      👌☺

    • @nisheedm7250
      @nisheedm7250 Місяць тому +3

      നന്ദി🐸🐸ഹലാൽ പാലസ്തീൻ 😁😁😁

    • @mathewkj1379
      @mathewkj1379 Місяць тому +1

      കൊയപ്പം ഒണ്ട് പുള്ളേ, ഗുലാൻ മുറിഞ്ഞു പോയെങ്കിൽ. അതില്ലാതെ ഹൂറികളെ എങ്ങനെ കൈകാര്യം ചെയ്യും 🤣

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Місяць тому +68

    വിവരം ഉള്ള ആൾക്കാരെ കാണാൻ ഒരു സന്തോഷം ആണ്. രണ്ടുപേർക്കും ❤

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому

      ഒമാനിൽ നടന്നത് ആവിഷ്കാര, മാനവിക, മതേതരമാണ് ഈ പള്ളിയിലെ തലോടൽ തികഞ്ഞ മതേതരമാണ് -- അതാണ് മാനവിക കെ നാട്ടിൽ മാമ്മാ...😜 കൂട്ടികൊടുപ്പുകാർക്ക്
      ഇവിടെ സൂര്യഗ്രഹണമായതുകൊണ്ടാണ് കാണുകയും കേൾക്കുകയും ചെയ്‌യാതിരുന്നത്.... ട്ടോ.....
      വെരി സോറി.... ട്ടോ... 🤔
      ദുഃഖം വൈകിയാണെങ്കിലും..😩

  • @Menonsreegiri
    @Menonsreegiri Місяць тому +118

    ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും സമാധാനപരമായ ജനങ്ങളും, അതുപോലെ ഭരണകൂടവും ഉള്ള ഒരു രാജ്യമാണ് ഒമാൻ. ഈ വാർത്ത അവിടെ പാർക്കുന്ന പ്രവാസികളെ സംബന്ധിച്ച് വിഷമമുണ്ടാക്കുന്നതാണ്

    • @lathikagopidasmenon9488
      @lathikagopidasmenon9488 Місяць тому +8

      ഇതിലും വല്യ ആക്രമണം കുവൈറ്റ് പള്ളിയിൽ പെരുന്നാൾ ദിനത്തിൽ നട്ത്തില്ല. എന്നിട്ട് അവിടെ പ്രവാസികൾ ഇല്ലേ.

    • @ILuvDesigning..
      @ILuvDesigning.. Місяць тому

      ​@@lathikagopidasmenon9488Omanikal valare nallavaranu. Expatsnodoke snehathode perumarunnavaranu.

  • @anamika02938
    @anamika02938 Місяць тому +61

    ദൈവത്തിന്റെ പേരില്‍ തമ്മില്‍ തല്ല് 😢

  • @manojalkamil2515
    @manojalkamil2515 Місяць тому +14

    ഞാൻ ഇപ്പോൾ ഒമാനിൽ... പക്ഷേ ആക്രമണം നടന്ന സ്ഥലത്തു നിന്നും വളരെ ദൂരെയാണ്... എന്നാലും ഞങ്ങൾ അമുസ്ലിങ്ങളോട് യാതൊരു വിധ പക്ഷെപതവും ഇല്ല പ്രത്യേകിച്ചു ഇന്ത്യക്കാരിൽ മലയാളികളോട് വളരെ ഇഷ്ടമാണ് അറബികൾക്ക്.... 🙏🥰🥰❤️❤️❤️

  • @rajankc2991
    @rajankc2991 Місяць тому +58

    Abc channel ഹാക്ക് ചെയ്യാൻ കാരണം ഇപ്പോൾ മനസിലായി കാണും...

  • @renjanpai4256
    @renjanpai4256 Місяць тому +67

    ഈ മനുഷൃക്കുരുതി നടത്തുന്ന മതത്തിനാണ് “സമാധാനത്തിൻടെ മതം” എന്ന ഓമനപ്പേര്. കഷ്ടം.
    ഭീകര മതം

    • @rameesbadhar9385
      @rameesbadhar9385 Місяць тому

      കൊല്ലപ്പെട്ടത് മുസ്ലിങ്ങളാണ്. കൊന്നത് ഇപ്പോഴും നിഗൂഢമായ ഒരു സംഘടന.. ഐസിസ് ന് പിന്നിൽ ഇസ്രായേലാണെന്ന് തെളിഞ്ഞ കാര്യമാണ്. ഇസ്ലാമിക ലോകം മുഴുവൻ അവർക്കെതിരെയാണ്..ഇസ്ലാമിക രാജ്യങ്ങളിൽ അല്ലാതെ ഇന്നുവരെ അവർ ആക്രമണം നടത്തിയിട്ടില്ല... ഇതൊക്കെ ആദ്യം മനസിലാകൂ..

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Місяць тому +5

      അതേ

    • @user-nm3tz3qz3l
      @user-nm3tz3qz3l Місяць тому +3

      @@rameesbadhar9385 പാവം, ഒരു ഗതി കേട്ട മുസ്ലിമിന്റെ ദീന രോദനം...

    • @rameesbadhar9385
      @rameesbadhar9385 Місяць тому

      @@user-nm3tz3qz3l കാര്യം പറയുമ്പോൾ രോദനം ആയി തോന്നിയെങ്കിൽ അത് നിങ്ങളുടെ കുഴപ്പമല്ലേ.?

    • @sidnhet8
      @sidnhet8 Місяць тому

      സമാധാന മതം എന്ന് വിളിക്കുന്നത് തന്നെ കളിയാക്കിയാണ് എന്ന് ജിഹാദികൾക്കു അറിയില്ലെങ്കിലും മറ്റുള്ളവർക്കു അറിയാം !!😂

  • @karthikeyanpn6454
    @karthikeyanpn6454 Місяць тому +24

    ❤❤❤❤❤ നമസ്തേ ശ്രീ രാമചന്ദ്രൻ സർ. നമസ്തേ ശ്രീ എ പി അഹമ്മദ് മാഷ്. നന്ദി നമസ്കാരം സർ.❤❤❤

  • @vipinkrisnat6205
    @vipinkrisnat6205 Місяць тому +21

    സംഭവം നടന്നത് ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്നും വെറും 12 കിലോമീറ്റർ അകലെ മാത്രം. ഇവിടെയുള്ള ഞാനടക്കം ഉള്ളവളരെ സംമ്പന്തിച്ചിടത്തോളം വളരെ ദുഃഖമുള്ള വാർത്തയാണ്.ഇത് ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത ഒരു സംഭവമാണ് മസ്ക്കറ്റിൽ നടന്നത്. വലിയ ഭീതിയോടെയാണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്.

    • @krishnajasreez
      @krishnajasreez Місяць тому

      അതെ ഇന്നലെ ശരിക്കും പേടിച്ചു

    • @kanika4647
      @kanika4647 Місяць тому +1

      പാക്കിസ്ഥാനികൾ കൂടുതലുള്ള സ്ഥലമാണെന്ന് പറയപ്പെടുന്നു.ഇനിനമ്മുടെ മലയാളികൾ തന്നെയാണൊ😮

    • @user-bd5dc2dg1q
      @user-bd5dc2dg1q Місяць тому

      ഹലാൽ ആണ് പേടിക്കണ്ട കേരളത്തിൽ ആണെങ്കിൽ മാത്രം ചെറുതായിട്ട് പേടിച്ചോ

    • @catchmeifyoucan.8376
      @catchmeifyoucan.8376 Місяць тому

      2026 വരെ നിങ്ങൾ അവിടെ പിടിച്ച് നിൽക്കുക

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Місяць тому

      ഞാൻ ഇവിടെ അൽ ആലം പാലസിന്റെ അടുത്താണ്. സത്യം സെയിം അവസ്ഥ 😮

  • @Chris-2102
    @Chris-2102 Місяць тому +33

    അതുപിന്നേയ് ഞമ്മട കണ്ണുകൾ റാഫയിലാണ്, അതുകൊണ്ട് ഞമ്മളറിഞ്ഞില്ല😆

  • @Dasepankkal
    @Dasepankkal Місяць тому +26

    അത് കാണിക്കാൻ ധൈര്യം കാണിച്ച ജനം ടിവിക്ക് അഭിനന്ദനങ്ങൾ

  • @esnarayanan2499
    @esnarayanan2499 Місяць тому +89

    മാമ മീഡിയസ് ആൻഡ് ചാനൽസ്
    ഹലാൽ വാർത്തകൾ മൂടി വെക്കും....അതാണ്
    മാമ ഉടായിപ്പു 😍😍😍😍😛😛😛😛

  • @user-mn4vj4gr7p
    @user-mn4vj4gr7p Місяць тому +53

    സമാധാനം തോക്കിൻ കുഴലിലൂടെ

    • @prasadkgnair5552
      @prasadkgnair5552 Місяць тому +4

      സമാധാനം പൊട്ടിത്തെറിയിലൂടെ.

    • @rameesbadhar9385
      @rameesbadhar9385 Місяць тому +1

      ​@@prasadkgnair5552 ഇന്ത്യയിൽ സമാധാനം, തല്ലികൊല്ലുന്നതിലും പള്ളി തകർക്കുന്നതിലും.😂😂

    • @gamer619
      @gamer619 Місяць тому

      ​@@rameesbadhar9385 ഒരു ഫോറിന്‍ മതമായ ഇസ്ലാമിന് ഇന്ത്യയില്‍ ഇനി വലിയ ഭാവി ഉണ്ടാവും എന്ന് തോന്നുന്നില്ല

    • @Indian-od4zf
      @Indian-od4zf Місяць тому +3

      @@rameesbadhar9385 ലോകത്ത് മുഴുവൻ നിങ്ങൾ കാണിക്കുന്നത് സോഷ്യൽ മീഡിയ കയ്കാര്യം ചെയ്യുന്നവർ കാണുന്നു, അതിൽ സന്ഘികളും കാണും. നിങ്ങൾ പ്രശ്നം ഉണ്ടാക്കാത്ത ഒരു രാജ്യം പറയാമോ? സൗദിയിൽ പോലും ഭീകര പ്രവർത്തനത്തിന് തല വെട്ടുന്നത് ആരുടേതാണ്. ആദ്യം മനുഷ്യൻ പിന്നെ മതം.

    • @rameesbadhar9385
      @rameesbadhar9385 Місяць тому

      @@Indian-od4zf ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും കാണും. പക്ഷെ, ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും കാണില്ല. വല്ലാത്ത ഒരു രോഗാവസ്ഥയാണത്... ഏതെങ്കിലും മുസ്ലിം നാമധാരി എന്തെങ്കിലും കുറ്റം ചെയ്‌താൽ അത് മുഴുവൻ മുസ്ലിങ്ങളുടെ തലയിൽ വരും.😄😄. മറ്റ് മതസ്ഥർക്കു ആ നിയമം ബാധകമല്ലെ.? ഇയാളൊക്കെ എന്ത് തരം മനുഷ്യാരാടോ..?

  • @Heart006
    @Heart006 Місяць тому +31

    ഞാന്നായി 😄😄🔥👌👌

  • @bijlikumar123
    @bijlikumar123 Місяць тому +63

    ഇപ്പോൾ മലബാറിലെ കോയകൾക്ക് എവിടെയാണ് സത്യസന്തത ???

    • @kuriakosepm213
      @kuriakosepm213 Місяць тому +2

      Malabar rulers were Saamuthiries; they are Hindus ❤

    • @jithinkr628
      @jithinkr628 Місяць тому

      ​@@kuriakosepm213tande aalukalum hindu ayirunnu kuriakose

  • @balakbalak3616
    @balakbalak3616 Місяць тому +118

    മുസ്ലിം രാജ്യങ്ങളിൽ പോലും വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് പ്രധാന പള്ളികളിൽ പോലും രാവിലെ മുതൽ പോലിസ് കാവൽ ആണ്.

    • @madhavan.m.k5198
      @madhavan.m.k5198 Місяць тому +14

      ഒരു ഗതികേട് നോക്കണേ

    • @Indian-od4zf
      @Indian-od4zf Місяць тому +5

      ശരി ആണ്, metal detector പ്രധാന ഡോറിൽ കാണും. ആദം ഹവ്വ യുടെ തലമുറ പരസ്പരം പേടിക്കേണ്ട ഗതികേട് 😂

    • @satheeshgovindan9130
      @satheeshgovindan9130 Місяць тому

      ഇവനൊക്കെ സമാധാനമായി കുനിഞ്ഞു നൂരാൻ ഇന്ത്യയിൽ മാത്രമേ കഴിയൂ, അല്ലാതെ ലോകത്ത് ഒരു മുസ്ലിം രാഷ്ട്രത്തിൽ പോലും കഴിയില്ല, കുനിഞ്ഞു നൂരുമ്പോൾ ആസനം കാണില്ല 😂😂

    • @SathaaSathaa
      @SathaaSathaa Місяць тому +2

      മഹാരാഷ്ട്രാ യിൽ പള്ളി പൊളിച്ച ത് അറിഞ്ഞു കാണില്ല... ഇന്ത്യയിൽ നടക്കുന്നത് നിങ്ങൾക് വാർത്ത യാകില്ല...

    • @Kunjaappu786
      @Kunjaappu786 Місяць тому +1

      കന്യാസ്ത്രീകളെ വെടിവെക്കുന്നത് ആരും കാണുന്നില്ലേ 😄

  • @pavithrankrishnan7286
    @pavithrankrishnan7286 Місяць тому +40

    ഈ ജാതികൾ ലോകം മുഴുവൻ നശിപ്പിക്കും.

  • @manojbalakrishnannair7388
    @manojbalakrishnannair7388 Місяць тому +37

    ഇവിടെ ഒമാനിൽ ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും അനുവദിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്ക് അത്രയേറെ ആരാധനാസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന സുന്ദരമായ നാട് ആണ് ഇത്

    • @sajinas8622
      @sajinas8622 Місяць тому

      Ethu nadanu nallathallathathu??? Victim card kalichu, rajyathilum pinnedu adhikarathilum kayarikkoodi, nadunashippikunna pakka frauds anu ethoru nadinteyum shapam..

    • @sadasivanp773
      @sadasivanp773 Місяць тому

      Adukondanu chilarku krimi kadi?

    • @raghavankr8642
      @raghavankr8642 Місяць тому

      അവിടെ ISLAM ന് മുൻപ് മറ്റു മതക്കാരായിരുന്നു

    • @Somu-ev3wy
      @Somu-ev3wy Місяць тому +1

      സുഡാപ്പിസം അവിടെയും എത്തി

  • @user-el4xd5hl1f
    @user-el4xd5hl1f Місяць тому +7

    ഒമാനികൾക്കും സത്യസന്ധത കൂടുതലാണ് അവരെ പറഞ്ഞു പറ്റിക്കുന്ന ഒരുപാട് നാട്ടുകാരുടെ നമ്മുടെ അവർ സ്നേഹിച്ചാൽ ഹൃദയം പറിച്ചു തരുന്നവരാണ് ഒമാനികൾ എന്റെ അനുഭവമാണ് ❤❤❤❤

  • @jeffmathews363
    @jeffmathews363 Місяць тому +28

    സുന്നി ആക്രമണം, ഷിയപള്ളിക്ക് നേരെ എന്നത് ആണ് യാഥാർഥ്യം

  • @krishnankutty4709
    @krishnankutty4709 Місяць тому +11

    ഒമാന് നന്മ വരട്ടെ ദൈവകൃപയുണ്ടാവട്ടെ

  • @gopalakrishnannair9491
    @gopalakrishnannair9491 Місяць тому +7

    അഭിനന്ദനങ്ങൾ
    നിങ്ങൾ രണ്ടുപേരുടെയും അവതരണങ്ങൾ വളരെ ഭംഗിയായിരിക്കുന്നു ഇനിയും കാണാൻ ആഗ്രഹിക്കുന്നു

  • @manjuambrose1408
    @manjuambrose1408 Місяць тому +19

    അപലപനീയമാണ് ഈ ആക്രമണം 😢😢😢 നമ്മുടെ അയൽരാജ്യം. അനേകം ഇൻഡ്യ ക്കാർക്ക് അഭയമായ രാജ്യം

    • @leelamukund1582
      @leelamukund1582 Місяць тому +7

      അഭയമോ? Joli ചെയത് ശമ്പളം വാങ്ങുന്നത് അഭയ മോ? അപ്പൊ ലോകം മുഴുവന്‍ Indian അഭയാര്‍ത്ഥികള്‍ ആണോ? കഷ്ടം

  • @Ramnambiarcc
    @Ramnambiarcc Місяць тому +10

    Sultanate of Oman is a very beautiful, peaceful and divine country. 🙏

  • @babyampatt468
    @babyampatt468 Місяць тому +13

    വടക്കോട്ട് നോക്കി ഇരിക്കുന്നത് കൊണ്ട് ഇവിടുത്തെ പര....മാപ്രകൾ ഇതൊന്നും അറിയാതെ പോയി😂😂

  • @sudarsanankudappanamood6104
    @sudarsanankudappanamood6104 Місяць тому +9

    ഈ മാധ്യമങ്ങളെല്ലാം ഭീകരവാദത്തെ അനുകൂലിക്കുന്ന തരത്തിലുള്ള നയങ്ങളോ നിലപാടുകളോ സ്വീകരിക്കുന്നുണ്ടോ....?
    ഈ ജനാധിപത്യ രാജ്യത്ത് ജീവിച്ചുകൊണ്ട് എന്ത് ലക്ഷ്യത്തോടുകൂടിയാണ് മാധ്യമ ധർമ്മം സ്വീകരിക്കുന്നത്

  • @Davagiripanjab-he8it
    @Davagiripanjab-he8it Місяць тому +8

    Big salute for abc channel and ramachandran sir dava giri Naga panjab

  • @babyampatt468
    @babyampatt468 Місяць тому +15

    ഭാവിയിൽ കേരളത്തിലും പ്രതീക്ഷിക്കാം....ആർക്കും കുഴപ്പമില്ലല്ലോ....എന്തേ???..

  • @sujithamohan172
    @sujithamohan172 Місяць тому +6

    Thank u sir

  • @anskumar3731
    @anskumar3731 Місяць тому +7

    ദുഃഖകരം ഈ വാർത്ത 😔

  • @user-gj9dt6nn4c
    @user-gj9dt6nn4c Місяць тому +10

    പത്രങ്ങൾ പണ്ടു മുതലേ ഇങ്ങനെയാണ്. ലബനോനിൽ ആഭ്യന്തര കലഹം ഉണ്ടായപ്പോൾ സത്യം എന്താണെന്ന് എഴുതിയില്ല. ഇറാനിൽ വിപ്ലവം നടന്നപ്പോഴു० സത്യം പറഞ്ഞില്ല.

  • @user-bq7nl6gu7w
    @user-bq7nl6gu7w Місяць тому +11

    ചിലവർക്കു ===ഹജ്ജ് 😘👍👌((സ്വർണം ഉണ്ടർ തുളച്ചു കൊണ്ടുവരുവാൻ ===ആശ )

  • @whitelotus423
    @whitelotus423 Місяць тому +3

    Valare Prathanyamulla charcha👍

  • @user-bq7nl6gu7w
    @user-bq7nl6gu7w Місяць тому +10

    പോലീസ് അടക്കം 👍😘

  • @jijipg4949
    @jijipg4949 Місяць тому +7

    നല്ല രാജ്യമ ആണ് ഒമാൻ ഇവരെ നോവിക്കരുതേ ലോകമേ

  • @vijayankozhikode4799
    @vijayankozhikode4799 Місяць тому +4

    അഹമ്മദ് സാറിനും രാമചന്ദ്രൻ സാറിനും 👍🙏

  • @BABUS-zr9dq
    @BABUS-zr9dq Місяць тому +6

    ഈ വാർത്ത ഞാൻ ഞെട്ടലോടെയാണ് കേട്ടത് ഞാൻ 10 വർഷം ജോലി ചെയ്ത നാടാണ് വാദി കെ ബീറിൽ പോയിട്ടുണ്ട് ഈ പള്ളി എനിക്കറിയാം.

    • @jancygeorge4385
      @jancygeorge4385 Місяць тому +1

      ഞാൻ 24 വർഷമായി ഒമാനിൽ ജോലി ചെയ്യുന്നു. ആദ്യമായാണ് ഇങ്ങിനെ ഒരു സംഭവം കേൾക്കുന്നത്.

  • @jagadeesh3626
    @jagadeesh3626 Місяць тому +6

    ഞങ്ങൾ ഇവിടെ രമേശ്‌ നാരായണന്റെയും ആസിഫ് ന്റെയും കോണനുമേ ഞാൻഡ് കിടക്കുകയാണ് പിടി വിടാൻ കുറച്ചു ദിവസം എടുക്കും

  • @munninair
    @munninair Місяць тому +9

    ഞാൻ ഇന്നലെ ഈ വാർത്ത കണ്ടിരുന്നു. മലയാളം ചാനലിൽ അല്ല.

  • @raveendran2526
    @raveendran2526 Місяць тому +4

    എന്നിട്ടും കേരളത്തിൽ നിന്ന് ഒരു പ്രതിനിധിയെ അവിടേക്ക് അയക്കാത്തത് വളരെ കഷ്ടമാണ്

  • @anskumar3731
    @anskumar3731 Місяць тому +9

    അപ്പോൾ നമ്മുടെ രാജ്യമല്ലേ സുന്ദരം ഒന്നോർത്തു നോക്കു

    • @kanika4647
      @kanika4647 Місяць тому +1

      അതിനീ സ്വർഗ്ഗം,നരകമാവാൻ അധികകാലം വേണമെന്നില്ല.

  • @sureshp144
    @sureshp144 Місяць тому +5

    ഐ എസ് നടത്തിയ ആക്രമണം തികച്ചും അപലപനീയമാണ്. 😢

  • @raveendrentheruvath5544
    @raveendrentheruvath5544 Місяць тому +3

    ഞാൻ ആറ് വർഷം ഒമാനിലുണ്ടായിരുന്നു ഹിന്ദുക്കൾക്ക് ജോലി ചെയ്തു ജീവിക്കാൻ സുഖമുള്ള രാജ്യം രണ്ട് ക്ഷേത്രവും അവിടുണ്ട്

  • @theindian2226
    @theindian2226 Місяць тому +3

    Interesting

  • @sudarsanangurukripa7370
    @sudarsanangurukripa7370 Місяць тому +6

    🇮🇳 ജയ് ഭാരത് ...

  • @user-rn6gc4rk4n
    @user-rn6gc4rk4n Місяць тому +9

    അത് കൊണ്ടിപ്പോ ചാമൂരീടെ പരമ്പരയും അയാളെ വിശ്വസിച്ച ഹിന്ദുവും അനുഭവിക്കുന്നു.കേള്‍ക്കാന്‍ നന്ന്. വിശാലമനസ്സ് കാണിച്ച് ഹിന്ദുവിന് പെണ്‍മക്കള്‍ ജനിക്കുമ്പോ ഭയമാണ്.എങ്ങനെ സംരക്ഷ ച്ച് വളര്‍ത്തുമെന്നോര്‍ത്ത്

  • @keraleeyan355
    @keraleeyan355 Місяць тому +13

    ഐ എസ് ഇസ്രയേലിൻ്റെ ഉല്പന്നമാണെന്ന് മീഡിയവൺ

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Місяць тому +7

      ഇരുന്ന് തള്ളട്ട് ഹമാസ് കുഞ്ഞുങ്ങൾ

    • @baijuthankappan9748
      @baijuthankappan9748 Місяць тому +6

      😂😂😂 അത് വെറും MEDIA FUN ആയി കണ്ടാൽമതി 😂

    • @anoopjoseph9848
      @anoopjoseph9848 Місяць тому

      കള്ളം ഇല്ലങ്കിൽ ഇസ്ലാം ഇല്ല

    • @user-px9zl2vu1h
      @user-px9zl2vu1h Місяць тому

      ​@@baijuthankappan9748ഹമാസ് വന്നു ചൊറിയൻ

  • @rajanglobalrajan9070
    @rajanglobalrajan9070 Місяць тому +2

    ജിസിസി യിലെ ഏറ്റവും നല്ലവരായ അറബികൾ ഒമാനികളാണ് എന്തു പ്രശ്നം ഉണ്ടായാലും കൂടെ നിൽക്കും 17 വർഷം ഞാൻ ഹെവി ഡ്രൈവർ ആയിരുന്നു ഇനിയൊരിക്കലും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ

  • @harikumarcg9889
    @harikumarcg9889 Місяць тому +7

    മതങ്ങൾ നിലനില്പിനായി പലതും പറഞ്ഞിട്ടുണ്ടാകും. ആചരിക്കുന്നവർക്കു വിശേഷബുദ്ധിയില്ലെങ്കിൽ എന്തു ചെയ്യാൻ പറ്റും. ഇവനൊക്കെ വിവരം ഉണ്ടാകാൻ പ്രാർത്ഥിക്കാം 🤔

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Місяць тому +1

      വളരെ ശരി മനസ്സമാധാനം ആണ് മനുഷ്യന് വേണ്ടത് ഇത് ഒരുമാതിരി ഭ്രാന്ത് ജീവിതം നിസ്കരിച്ചത് കൊണ്ട് എന്ത്പ്രയോജനം ഈ രീതിയിൽ

  • @mithunkrishna1449
    @mithunkrishna1449 Місяць тому +6

    അവര് തമ്മിൽ തല്ലി ചാവട്ടെ 👍

  • @user-bd5dc2dg1q
    @user-bd5dc2dg1q Місяць тому +3

    സമാധാന ഹലാൽ കൊല ആണ് സാരമില്ല 😝😜🙏

  • @sivaprabhadeep
    @sivaprabhadeep Місяць тому +10

    ചേരമാൻ പെരുമാൾ കഥ തെറ്റാണെന്നാണ് കേൾക്കുന്നത്.

  • @bijlikumar123
    @bijlikumar123 Місяць тому +17

    ഇവിടെ അടുപ്പുകൂട്ടി ചാനൽ ഒന്നും മിണ്ടുന്നില്ല ???

    • @sandhyas1292
      @sandhyas1292 Місяць тому +6

      കുട്ടികളും, സ്ത്രീകളും ഉണ്ടെങ്കിൽ മാത്രമേ ഭീകരം ആകു.

    • @user-xy8bk3mz1s
      @user-xy8bk3mz1s Місяць тому +1

      😅😅😅

  • @idiculajacob7882
    @idiculajacob7882 Місяць тому +14

    പള്ളിയല്ല മോസ്കാ ന്ന് ആക്രമിക്കപ്പെട്ടതു് - ഷിയാ മോസ്ക്.

  • @venukonat9173
    @venukonat9173 Місяць тому +6

    Sad news

    • @Heart006
      @Heart006 Місяць тому

      😂😂😂👌👌👌

    • @shinyshetty8735
      @shinyshetty8735 Місяць тому

      ​@@Heart006what the hell are you laughing for 🤬

  • @mathewpauline
    @mathewpauline Місяць тому +4

    ഇവരുടെ പോത്തകം ഒന്നല്ലേ. പിന്നെന്താണ്

  • @Binoymathew86
    @Binoymathew86 Місяць тому +15

    തമ്മിൽ ആയതോണ്ട് പ്രശ്നമുണ്ടാവില്ല 😂🤣

    • @user-px9zl2vu1h
      @user-px9zl2vu1h Місяць тому

      യിസ്രായേൽ ആണെന്ന് പറഞ്ഞില്ല. അതു ഏതായാലും നന്നു. ഇറാൻ പ്രസിഡൻ്റ് മരിച്ചപ്പോൾ yesrayal ആണെന്ന് പറഞ്ഞ വിവരം കേട്ടവർ.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Місяць тому

      അതേ ഏത് പ്രവർത്തിയിലും ഏർപ്പെടും എന്നിട്ട് മറ്റുള്ള വരെ പഴി ചാരി രക്ഷ പ്പെടാൻ ശ്രമിക്കുന്ന വർഗം കഷ്ടം

  • @antonysebastian8185
    @antonysebastian8185 Місяць тому +3

    It came in national news

  • @radharanjankrishnadas2144
    @radharanjankrishnadas2144 Місяць тому

    ജീവിതത്തിന്റെ നല്ല ഒരു ഭാഗം ചിലവാക്കിയ വാദി കബീർ, ശാന്ത സുന്ദരം.❤

  • @princejohn1413
    @princejohn1413 Місяць тому

    സമാദാനപ്രിയർ ആണ് ഓമനിസ്. Iam in wadikabir oman. I love muscat. ❤️

  • @sureshbtasb4060
    @sureshbtasb4060 Місяць тому +3

    K medias breaking selected news .

  • @subizakkeer7464
    @subizakkeer7464 Місяць тому

    ABC 💯💯

  • @sujithkuttan511
    @sujithkuttan511 Місяць тому

    Super talk

  • @vishnushanbhogue7882
    @vishnushanbhogue7882 Місяць тому

    Port of true, story am first time listening.

  • @sankar3275
    @sankar3275 Місяць тому +1

    nice

  • @varadarajannair7218
    @varadarajannair7218 Місяць тому +2

    ഹമാസിനേ വായ്ത്തുന്നവർക് ഐ എസിനേ തള്ളിപ്പറയാനുള്ള തൻറടംഉൻടാവില്ലല്ലോ.

  • @vijayakumardnair6299
    @vijayakumardnair6299 Місяць тому +4

    ഇത് ഇനി മറ്റ് ഗൾഫ് രാജ്യങ്ങളിൽ കൂടി വ്യാപിക്കുമോ?

    • @user-px9zl2vu1h
      @user-px9zl2vu1h Місяць тому

      തുർക്കിയിലെ പള്ളി പിടിച്ചു മോസ്ക് അക്കിയ. വിവരം ഇല്ലാത്ത മനുഷ്യർ. എത്രയോ വർഷവർ ആരാധിച്ചു പോന്നു അ

  • @AleyammaMathew-bm2zo
    @AleyammaMathew-bm2zo Місяць тому

    May God protect these countries

  • @sureshvijayan6696
    @sureshvijayan6696 Місяць тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajajjchiramel7565
    @rajajjchiramel7565 Місяць тому

    Good morning Sirs

  • @jeswinkjose1829
    @jeswinkjose1829 Місяць тому +1

    ട്ര ടീമിന് ആത്മാർത്ഥ ഉണ്ടെങ്കിൽ ഖത്തറിന് പണി കൊടുക്കട്ടെ😆😆😆

  • @rithwicNeo
    @rithwicNeo Місяць тому

    ചേരമാൻ പെരുമാളിൻ്റെ അടക്കം തമിഴ്നാട്ടിൽ ഇപ്പോഴും ഉണ്ട്.. ശൈവ സഭ്രതയത്തിൽ

  • @prakashanpillai7487
    @prakashanpillai7487 Місяць тому +4

    No jathas & slogans seen & heard on the streets in Kerala & all over the World & may be because same,same.

  • @JCN257
    @JCN257 Місяць тому

    Port of Truth - അത് കേരളത്തിൽ ആയിരിക്കുമോ ? സംശയമുണ്ട് - 😎

  • @RatheeshBandichal
    @RatheeshBandichal Місяць тому +4

    മുറിയ വണ്ണിന് ഉപിയിൽ ഒരു കാക്ക ചത്താൽ മതി ചർച്ച ചെയ്യുമായിരുന്നു

  • @user-cf6gp9ou2r
    @user-cf6gp9ou2r Місяць тому +1

    ❤❤❤❤❤❤❤

  • @basheerqureshy1472
    @basheerqureshy1472 Місяць тому

    ഇമാം ഹുസൈനെ (അ ) അനുസ്മരിയ്ക്കാൻ സമയം കണ്ടെത്തിയതിനും
    ഷിയാ സമൂഹത്തിന് അനുകൂലമായി സംസാരിച്ചതിനും രണ്ടുപേർക്കും
    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും കേരളത്തിലെ
    ഷിയാ മുസ്‌ലിംകളുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു

  • @anwarkv5384
    @anwarkv5384 Місяць тому +4

    മീഡിയ വൺ ൽ ഉണ്ടായിരുന്നല്ലൊ

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Місяць тому

      ഞമ്മള് ഇങ്ങനുള്ള വാർത്ത കൊടുക്കുല്ല ഹറാം

  • @lalmohank8147
    @lalmohank8147 Місяць тому

    So sad🙏

  • @AnoosDigitalStudio
    @AnoosDigitalStudio Місяць тому

    💯💯💯💯💯👍👍👍👍

  • @mohammedashraf5725
    @mohammedashraf5725 Місяць тому +1

    ദേവദാസി സംബ്രദായത്തെ കുറിച് പറയാമോ

  • @rajdea
    @rajdea Місяць тому

    🙏🙏👏👏👏👍👍👍

  • @dominicmkurian1424
    @dominicmkurian1424 Місяць тому +1

    Samadhana madhathinte oro samadhana kalikal💔🤮😈🙉🦥🦎🙈🥱😭🙊🦟🐺👹🤸🏿🐒😇🧞‍♀️🤸🏾‍♂️🤫🐗🤔🫣🤐🐐

  • @BaijuJose-s8l
    @BaijuJose-s8l Місяць тому +3

    സമാധാനം ഇസ്ലാം മിലൂടെ മാത്രം ഒന്നല്ലെങ്കിൽ മറ്റു മതക്കാർ തമ്മിൽ അല്ലെങ്കിൽ സ്വന്തം മതക്കാർ തമ്മിൽ😂

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Місяць тому

      നാടിനേയും അവിടെയുള്ള ജനത യേ യു o ഇല്ലായ്മ ചെയ്യൽ അത്ര തന്നെ🥰

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 Місяць тому +1

    😳

  • @bahubali68
    @bahubali68 Місяць тому +3

    ഭീകരതയുടെ മതം!!🙄

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Місяць тому +3

    പാകിസ്ഥാനിലെ ഷിയായിൽ പെട്ടവരും കൊല്ലപ്പെട്ടു

  • @rajeevrajeevcr8736
    @rajeevrajeevcr8736 Місяць тому

    ❤🌹👌🇮🇳🙏🏽

  • @HariharanOk
    @HariharanOk Місяць тому

    മൂന്നര കോടിക്കും മേലെയാണ് സാർ

  • @KishorKumar-br5rj
    @KishorKumar-br5rj Місяць тому

    Sad

  • @ananthanarayananks1696
    @ananthanarayananks1696 Місяць тому

    Kerala is no more land of truth

  • @abdulazeezrmabdulazeez5076
    @abdulazeezrmabdulazeez5076 Місяць тому

    Ariyathadu parayarudh aadhivasanthintey mumbu thanney asura dhivasam undu enquiry cheyyuka

  • @MrArun80107
    @MrArun80107 Місяць тому

    ഇല്ല ഇവിടെ തന്നെ... Prohibited annu.. Share cheyathilla...

  • @jilus26
    @jilus26 Місяць тому

    It is not Palli but mosque. Heading is misleading . Hope you will correct it in the future. All the best..

    • @aaaultimatesincerity3094
      @aaaultimatesincerity3094 Місяць тому

      Palli is all non Hindu places of worship..eg..jutha palli..means sinagogue...

  • @sibimathew7067
    @sibimathew7067 Місяць тому

    സർ, പള്ളി എന്ന് പറയരുത് മസ്ജിത് അഥവാ മോസ്ക് എന്ന് പറയൂ.

  • @smart123735
    @smart123735 Місяць тому +2

    എന്ത് പുണ്യപെട്ട നാട് മസ്കറ്റ്? 😂😂😂