കണ്ണൂർ പാർട്ടിയിലെ 'അയ്യപ്പനും കോശിയും' പോര്! | Kannur CPM

Поділитися
Вставка
  • Опубліковано 30 вер 2024
  • കണ്ണൂർ പാർട്ടിയിലെ 'അയ്യപ്പനും കോശിയും' പോര്!
    #kannur #cpm #pinarayivijayan #epjayarajan #manuthomas #mvgovindan #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 350

  • @ആനയുംതോട്ടിയും
    @ആനയുംതോട്ടിയും 3 місяці тому +145

    Cpm ഇതോടെ തീരും കേരളത്തിൽ

  • @Yjc00-tn1uo
    @Yjc00-tn1uo 3 місяці тому +174

    മനു സൂക്ഷിക്കണം ഇവന്മാർ എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്

    • @princyrajendran810
      @princyrajendran810 3 місяці тому +2

      അങ്ങനെ ചെയ്യുമെങ്കിൽ മുൻകൂട്ടി അതിൻ്റെ കാരണകാരനുള്ള കൂലി വരംഭിൽ കരുതി വൈ...

    • @SureshEk-wv1ik
      @SureshEk-wv1ik 2 місяці тому

      😂😂🎉🎉

    • @shafeershafi683
      @shafeershafi683 2 місяці тому

      Orikkalum cheyilla karanam manu cristan vibhgathile pradhinidhi aan

  • @balakarthi8718
    @balakarthi8718 3 місяці тому +101

    അപ്പം ഗോവിന്ദൻ സാറിൻ്റെ ഡൈലോഗ് കേട്ടാൽ തോന്നും മൂപ്പര് നേരിട്ട് സ്റ്റേറ്റ് കമ്മറ്റിയിൽ പൊട്ടി മുളച്ചതാണ് എന്ന്.

    • @SureshEk-wv1ik
      @SureshEk-wv1ik 2 місяці тому +1

      😮😮😮😮

    • @josethomas3766
      @josethomas3766 2 місяці тому


      😅😅😢🎉😂❤hjwjhfhrhfhhgh@@SureshEk-wv1ikffhg

  • @Ralphfitch376
    @Ralphfitch376 3 місяці тому +121

    ഈ പാർട്ടി ക്ക് ഒരിക്കലും വോട്ട് ചെയ്യില്ല

    • @viewpoint9523
      @viewpoint9523 3 місяці тому +5

      ശെരിയാണ് നമ്മുടെ വോട്ട് കൊണ്ടാണ് ഇവന്മാർ ഇങ്ങനെ നടക്കുന്നത്

    • @milaanmasood7746
      @milaanmasood7746 3 місяці тому

      😢

    • @shachu8699
      @shachu8699 2 місяці тому

      ഇത് വരെ ചെയ്തിട്ടില്ല ഇനി ചെയ്യാതിരിക്കാനും നോക്കാം

  • @mframe2331
    @mframe2331 3 місяці тому +62

    ഇത്ര ധൈര്യത്തോടെ ഇങിനെ വെളിപ്പെടുത്തൽ തുടരുമ്പോൾ എന്തായാലും മനുതോമസ്സിന് ശക്തമായ പിന്തുണ കൊടുക്കുന്ന ഒരു അദൃശ്യ സിപിഎം സംസ്ഥാനനേതാവ് പിറകിലുണ്ട് എന്നത് വ്യക്തം ബാക്കി കാത്തിരുന്ന് കാണാം

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 місяці тому +38

    നിലപാട് ഉള്ളവനെയല്ല പാർട്ടിക്ക് വേണ്ടത്. അടിമ യേയാണ്. ( അണികൾ അടിമകളാകണം ) അതിന്റെ പേരാണ് അച്ചടക്കം...😂

  • @mv2552
    @mv2552 3 місяці тому +292

    VS നു ശേഷം പാർട്ടിയിലെ തിരുത്തൽ ശക്തി
    സ : മനു തോമസ് ❤❤❤

    • @-mu6gz
      @-mu6gz 3 місяці тому +14

      പോയിനെടാ

    • @Ambalathmusthafa
      @Ambalathmusthafa 3 місяці тому

      ഏഷ്യാ നെറ്റ് പോലെയുള്ള കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ മാധ്യമങ്ങൾക്ക് അന്തിച്ചർച്ച കൊഴുപ്പിക്കാൻ ഒരാളെ കിട്ടിയെന്ന് മാത്രം..

    • @Advocateപടവീരൻ
      @Advocateപടവീരൻ 3 місяці тому

      ​@@-mu6gz എന്താടാ കുട്ടാ കുരു പൊട്ടിയോ 🤣🤣🤣

    • @praveenmashvlog
      @praveenmashvlog 3 місяці тому +2

      ഉണ്ട
      മനു തോമസ്

    • @Advocateപടവീരൻ
      @Advocateപടവീരൻ 3 місяці тому

      @@mv2552 എടെ സഖാക്കൾക്ക് കുരു പൊട്ടുന്നുണ്ട് 🤣🤣🤣

  • @raghavanpk6698
    @raghavanpk6698 3 місяці тому +186

    മനുതോമസ് പറഞ്ഞത് 100%ശരിയാണ്. പാർട്ടിയിൽ തെറ്റുചെയ്യുന്നവരെ തിരുത്താനോ സത്യം പറയാനോ പറഞ്ഞാൽ പാർട്ടിയിൽ നിന്നും എന്തെങ്കിലും നീതിയോ സാധാരണ മെമ്പർമാർക്ക് കിട്ടാറില്ല. ഈ പറയുന്നതും വർഷങ്ങൾക്ക് മുമ്പ് അംഗത്വം പുതുക്കാതെ പുറത്തുപോയ അനുഭവസ്ഥനാണ്. അതുകൊണ്ട് തന്നെ പാർട്ടിയിലെ എല്ലാ ജീർണതകളും കണ്ട് മടുത്ത വ്യക്തിയാണ്. എന്നാൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി എല്ലാ കൊള്ളരുതായ്മകളും ചെയ്യുന്ന മെമ്പർമാർക്കാണെങ്കിൽ എല്ലാ പരിഗണനകളും മേൽഘടകത്തിന്റെ പിന്തുണയും ലഭിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സത്യത്തിന്റെ വഴിക്കോമനസാക്ഷിക്കു വിധേയമായോ പ്രവർത്തിക്കാൻ കഴിയുന്ന ഒരാൾക്കും ഒരു സിപിഎം മെമ്പറായി തുടരാൻ സാധിക്കുന്ന സാഹചര്യം സിപിഎം ൽ ഇല്ല തന്നെ.

  • @ChandrandSaras
    @ChandrandSaras 3 місяці тому +211

    കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലോക തോൽവിയാണ്

    • @philipeapen722
      @philipeapen722 3 місяці тому +5

      Garbage

    • @Rinas10224
      @Rinas10224 3 місяці тому +1

      ippol!!

    • @anuragashok7176
      @anuragashok7176 3 місяці тому

      പോടേയ്

    • @JayaRaman-f2b
      @JayaRaman-f2b 2 місяці тому +1

      അണികൾ ഇല്ലെങ്കിൽ
      എന്ത് നേതാക്കൾ

  • @sebastianjoseph9680
    @sebastianjoseph9680 3 місяці тому +65

    ഈ കുണ്ണകളെല്ലാം തിരുവനന്തപുരത്തു നിന്നാണ് LLB എടുക്കുന്നത് പാർട്ടികോളേജ്

    • @manojas2968
      @manojas2968 3 місяці тому

      ലക്ഷ്മി അക്കൻ കോളേജ് വ്യാജ വക്കീലന്മാർ

  • @abhinandsthampi8900
    @abhinandsthampi8900 3 місяці тому +235

    കണ്ണൂർ ലോബിയാണ് സിപിഎമ്മിനെ അന്തകർ💯💯

    • @agnair1859
      @agnair1859 3 місяці тому

      തുടക്കവും, ഒടുക്കവും കണ്ണൂരിൽ തന്നെ ആകുമോ ?? ഇവരെയൊക്കെ നിയന്ത്രിക്കാനും, നിലക്കുനിർത്താനും, നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും നീതിപീഠത്തിന് കഴിയുമോ ?? ഇവർക്ക് വോട്ടുനൽകി ഭരണത്തിൽ കൊണ്ടുവന്ന പൊതുജങ്ങൾക്ക് നീതി ലഭിക്കുമോ ?? കേരളം എല്ലാതലത്തിലും നമ്പർ വൺ ആണോ ?? അതോ തകർച്ചയിലേക്ക് കൂപ്പുകുത്താൻ പോകുന്ന പ്രബുദ്ധരുടെ നാടായി മാറുമോ ?? GODS OWN COUNTRIYE രക്ഷിക്കാൻ ആരുണ്ട്
      👏👏👏👏👏👏👏👏👏👏

    • @philipeapen722
      @philipeapen722 3 місяці тому +10

      Thugs of Kannur

    • @abdulsathar979
      @abdulsathar979 3 місяці тому +10

      ഈ പൊട്ടൻ അങ്ങിനെ പലതും പറയും തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ പറഞ്ഞ ഒരുപാട് പൊട്ടത്തരം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ട്

    • @yusufchulliyil8703
      @yusufchulliyil8703 3 місяці тому

      .😘😍😘❤ എന്ന​@@abdulsathar979

    • @abhinandsthampi8900
      @abhinandsthampi8900 3 місяці тому

      ​@@abdulsathar979ആരു

  • @Atv104
    @Atv104 3 місяці тому +41

    ഈ ക്രിമിനല് പാ൪ട്ടിയെ നിരോധിക്കണം….മനു സൂക്ഷിക്കണം

  • @RDK8420
    @RDK8420 3 місяці тому +27

    മനു തോമസിനെ 51 വെട്ടിൽ നിന്നും ദൈവം കാക്കട്ടെ......

    • @jayanarayanan6234
      @jayanarayanan6234 2 місяці тому

      അത് ഉണ്ടാവില്ല അതിൽ കുറച്ചു മതിയാവും പാർട്ടി ക്ക്‌

  • @trader.1446
    @trader.1446 3 місяці тому +44

    ഉണ്ടായ കാലം തൊട്ട് നെറികേടും ആക്രമണവും നുണപ്രചരണവും മാത്രമായിരുന്നു പാർട്ടിയുടെ മൂലധനം. നൂറിൽ താഴെ കോടീശ്വരന്മാരെ ഉണ്ടാക്കിയ പാർട്ടിയുടെ താഴെ ലക്ഷക്കണക്കിന് അണികൾ ഗതികേട് കൊണ്ട് പുകയുന്നു. 😂😂😂 അടി സ്ഥാന വർഗ്ഗം😂

    • @princyrajendran810
      @princyrajendran810 3 місяці тому +2

      ഇവരിലൂടെ എച്ചിൽ തിന്നുന്ന കുറെ ....അല്ലാതെ ആരാണ് ഇന്ന് ഇവർക്കൊപ്പമുള്ളത്

  • @user-lg9wp4pq9t
    @user-lg9wp4pq9t 3 місяці тому +40

    ശരിയായ ഇരട്ട ചങ്കൻ സ: vs ആണ്... ഒറ്റക്ക് ഏറ്റുമുട്ടി അതും വയസ്സ് തൊണ്ണൂറിൽ, എന്നിട്ട് ഇലക്ഷന് മത്സരർഥി ആയി പിന്നീട് മുഖ്യമന്ത്രി ആയി...

  • @Jasmubas
    @Jasmubas 3 місяці тому +24

    കൊലയും കൊള്ളയും കളവും ഭീഷണിയും നടപ്പാക്കി വളർത്തിയ ചെങ്കൊടി. ഇന്ന് അതിനകത്തു തന്നെ ചീഞ്ഞുനാറുന്ന കഥകൾ പുറത്തുവരുന്നു. അനുഭവിച്ചോ...😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 3 місяці тому +165

    ക്വട്ടേഷൻ പാർട്ടി ഓഫ് കണ്ണൂർ

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 3 місяці тому +52

    ഒരു കാലത്ത് കരുണാകര മന്ത്രിസഭയില്‍ 11മന്ത്രിമാര്‍ ഭരിച്ച കണ്ണൂര്‍...

  • @Roopdev
    @Roopdev 3 місяці тому +40

    എന്താ അല്ലെ.... ശുകൂർ കേസിൽ CBI വന്നപ്പോ ഹാർട്ട് അറ്റാക്ക് വന്നവൻ ധീര സഖാവ് ....

    • @gudfrnd578
      @gudfrnd578 3 місяці тому

      😂 Dheeran onnum alla... Verum bheeru...

  • @bijuvarghese7434
    @bijuvarghese7434 3 місяці тому +25

    ഒരു നേതാവിനുവേണ്ട നല്ല ഗുണം എതിരാളിയെ കൊന്നു തീർക്കുന്നതല്ല ആശയപരമായി നേരിടുകഎന്നതാണ്

  • @simonjoseph2350
    @simonjoseph2350 3 місяці тому +29

    കേരളത്തിൽനിന്ന് കമ്മ്യൂണിസത്തെ പടിയടച്ചു പിണ്ഡംവച്ചിട്ടു വര്ഷങ്ങളായി.
    അധോലോക സംഘങ്ങൾക്കും നാട് കൊള്ളയടിക്കുന്ന മാഫിയകൾക്കും എല്ലാ കൊള്ളക്കും അവസരങ്ങൾ ഉണ്ടാക്കിക്കൊടുത്തു സംരക്ഷണ കവചം ഒരുക്കി നിൽക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ.
    ഇതേ കൊള്ളക്കാരിൽനിന്നു അഴിമതിപ്പണമായി കിട്ടുന്ന മാസപ്പടിയാണ് ഇവരുടെ വരുമാന ശ്രോതസ്സു്. വലിയ നേതാക്കൾ പലരും സ്വര്ണക്കടത്തും മയക്കുമരുന്ന് കടത്തിനും കൂട്ട് കച്ചവടക്കാരാണ്. കമ്മ്യൂണിസ്റ്റ് മേൽചാട്ട അണിഞ്ഞു പൊതുപ്രവർത്തകരാണ് എന്ന് അഭിനയിച്ചു പൊതുസമൂഹത്തിൽ ജീവിക്കുന്ന പിണറായി വിജയൻറെ ഈ അടിമക്കൂട്ടത്തിനെതിരെ ആര് ശബ്ദമുയർത്തിയാലും അവർ പാർട്ടിയിലും ഉണ്ടാവില്ല ജീവിച്ചിരിക്കാനും പാടില്ല.
    അതാണ് ഇപ്പോൾ മനു തോമസ് എന്ന ചെറുപ്പക്കാരൻ നേരിടുന്ന ഭീഷണി.

    • @VKP-i5i
      @VKP-i5i 3 місяці тому

      Ennu Palli parayuna alkare vote cheyuna personality illatavan 😂

  • @suminrhl
    @suminrhl 3 місяці тому +12

    മനു തോമസ് ഒരു വിപ്ലവം ആവുമെങ്കിൽ കേരളം നിങ്ങളുടെ കൂടെ ഉണ്ടാവും. ഐക്യദാർഡ്യം❤

  • @raveendranathp6836
    @raveendranathp6836 3 місяці тому +30

    ടിപി ചന്ദ്രശേഖരൻ്റെ പ്രേതം ഫോളോ ചെയ്യുന്നു

  • @mriyazvmriyazv8407
    @mriyazvmriyazv8407 3 місяці тому +49

    ആ പാറപ്പുറത് ഇപ്പോൾ പാർട്ടിക്ക് 264 വോട്ടിന്റെ ഭൂരിപക്ഷമേ ഉള്ളൂ

    • @Nova-zZ
      @Nova-zZ 3 місяці тому +5

      കളത്തരം പറയല്ലെ കോൺഗ്രസുകാരാ. ഞാൻ ആ ബൂത്തിലെ വോട്ടറാ

    • @Hari-vw6mx
      @Hari-vw6mx 3 місяці тому +10

      ​@@Nova-zZHi അന്തം

  • @kdiyan_mammu
    @kdiyan_mammu 3 місяці тому +9

    ബോധം ഉള്ളവരെ നേതാക്കൾ ആക്കാൻ 'സിപിഎം ന് പേടി അങ്ങനെ വന്നാൽ പാർട്ടി തകരും😅

  • @sks8198
    @sks8198 3 місяці тому +9

    8:40 😂 പിണറായിയുടെ കാര്യം വരുമ്പോൾ പാർട്ടി അല്ല വ്യക്തിയും അയാളുടെ കുടുംബവും ആണ് പ്രധാനം.

  • @Mastermindz9087
    @Mastermindz9087 3 місяці тому +18

    മനു യഥാർത്ഥ പോരാളി ❤️

  • @hashimkt1748
    @hashimkt1748 3 місяці тому +14

    അരിയിൽ ഷുക്കൂറിന്റെ ഘാതകൻ.

    • @ARUN-pl3qu
      @ARUN-pl3qu 2 місяці тому

      ഒരു വർഗ്യവാദി പോയി അത്രന്നെ

    • @nasartkc3478
      @nasartkc3478 2 місяці тому

      അതിന് കൊലരാജൻ ചത്തിട്ടില്ല ​@@ARUN-pl3qu

  • @thomasts9161
    @thomasts9161 3 місяці тому +10

    തോറ്റതിന്റെ കാരണം ഒന്നു മറന്നുകിട്ടണമല്ലോ, അതുവരെ രാജാവ്
    ഇതൊക്കെ ചെയ്യികും

  • @Salim12350
    @Salim12350 3 місяці тому +9

    പാർട്ടിയിലെ യഥാർത്ഥ വിപ്ലവകാരികൾ, ബുദ്ധിജീവികൾ, സാമൂഹ്യ പരിഷ്ക്കർത്താക്കൾ ഒരു കൊട്ടേഷൻ സംഘങ്ങളെ ഭയന്ന് പാർട്ടിക്കുള്ളിൽ നിശബ്ദരാകുന്ന ദയനീയമായ കാഴ്ച്ച ഒരു ജനതക്കും സഹിക്കാൻ കഴിയുന്നതല്ല.

  • @sathyalal164
    @sathyalal164 3 місяці тому +28

    Manu Thomus 🎉

  • @nijugr1455
    @nijugr1455 3 місяці тому +17

    യാദൃശ്ചികം... പോലെ ഇന്നൊരു സിനിമ കണ്ടു Higuita
    എന്താ പറ്റിയത് ഈ പാർട്ടിക്ക്..? സ്വയം ഇല്ലാതെ ആകുകയാണോ?

    • @princyrajendran810
      @princyrajendran810 3 місяці тому

      ആകണം ഈനാടിൻ്റെ മാത്രമല്ല ലോകത്തിൻ്റെ ശാപം ഇവർക്കുണ്ട്

    • @moviesum5825
      @moviesum5825 3 місяці тому

      me tooo

  • @ai77716
    @ai77716 3 місяці тому +8

    ദുർഗന്ധം വമിക്കുന്ന കുഴിമന്തി കമ്മിനാരികൾ വരും നാളുകളിൽ നശിക്കും, ആർക്കും തടയാൻ കഴിയില്ല😁

  • @vishnumurali1592
    @vishnumurali1592 3 місяці тому +23

    Holy Govindan 😀

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d 3 місяці тому +7

    സമ്പന്നരോടു അവിഹിത സൗഹൃദം പുലർത്തി അവരുടെ തണലിൽ സഖാക്കളെയും ആശ്രിതരെയും സുരക്ഷിതരാക്കി നിർത്തുന്ന നേതാക്കളാണ് പാർട്ടിയെ നയിക്കുന്നതും അവരുടെ കമ്മ്യൂണിസത്തിനു നിരക്കാത്ത pala നിലപാടുകളുമാണ് പാർട്ടി നയമായി ഉരുതിരിയുന്നത്.സഖാവ് പിണറായി തന്നെ മികച്ച ഉദാഹരണം. അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും വിധേയരുടെയും പ്രവർത്തികൾ എത്ര ശതമാനം കമ്മ്യൂണിസത്തോട് ഒത്തുപോകുന്നതാണ് എന്ന്‌ സത്യസന്ധമായി പരിശോധിച്ചാൽ പ്രാഘോഷിക്കപെടുന്ന കമ്മ്യൂണിസ്റ്റ്‌ ജീവിതരീതിയുടെ പൊള്ളത്തരങ്ങൾ വെളിവാകും. കുറ്റ കൃത്യങ്ങൾ നേതാക്കളുടെ ആസത്രണത്തിലും മേൽനോട്ടത്തിലും BPO അടിസ്ഥാനത്തിൽ നടത്തപ്പെടുന്നു. ഇങ്ങനെയുള്ള സ്വയം തൊഴിൽ സംവിധാനമാണ് പാർട്ടി പറയുന്ന കെട്ടുറുപ്പ്. ഇത് ജനാധിപത്യത്തിനും നിയമവ്വാഴ്ചകും ഭീക്ഷണി ഉയർത്തുന്നു.

  • @feeltherideandplace2129
    @feeltherideandplace2129 3 місяці тому +39

    നിലപാടൂള്ള സഖാവ് ❤❤❤

    • @bijujayadevan5661
      @bijujayadevan5661 3 місяці тому +10

      🤣🤣🤣🤣 അടിമകൾ

    • @rinsonjose3821
      @rinsonjose3821 3 місяці тому

      പറി . നിനക്കൊക്കെ നേരം വെളുക്കാൻ സമയം എടുക്കും 😅

  • @mohammedashraf5725
    @mohammedashraf5725 3 місяці тому +3

    മുണ്ടിട്ട മോഡിയുംകോയിന്തനും മാറാഞ്ഞാൽ പാർട്ടി തകരും

  • @tinugunadas1453
    @tinugunadas1453 3 місяці тому +11

    നിയമപാലകർ ഇല്ലാത്ത കണ്ണൂർ ലോകം. കണ്ണൂരിലെ ജനങ്ങൾ കേരളത്തിലെ വായ്മൂടി കെട്ടിയ ജനങ്ങൾ അയ്യേ അയ്യേ 😂😂😢😢😢😮

    • @NZTH13
      @NZTH13 3 місяці тому +4

      എന്നിട്ട്‌ ആ കണ്ണൂർ ഉള്ളവർ കേരളം മുഴുവൻ മുടിപ്പിച്ചപ്പോൾ വായിൽ പഴം വിഴുങ്ങി നിക്കുന്ന ബാക്കി ഉള്ള ജില്ലക്കാർ, അയ്യേ അയ്യേ

  • @rashidp3559
    @rashidp3559 3 місяці тому +7

    പക്രുദീൻ ഇപ്പൊ മോദി ഭക്തി വിട്ടോ

  • @royal5947
    @royal5947 3 місяці тому +9

    Criminal party

  • @aleeshyaannajossy
    @aleeshyaannajossy 3 місяці тому +17

    ഈ മുടിഞ്ഞ പാർട്ടി തിരണം എങ്കിലേ ഇനി നാട് നന്നാകു

  • @amalgopi7563
    @amalgopi7563 3 місяці тому +3

    യഥാർത്ഥ സഖാവ് : മനു തോമസ്

  • @mckck338
    @mckck338 3 місяці тому +6

    പക്രുവിനെയല്ലാതെ വേറെയാരെയും കിട്ടിയില്ലെ ??😂

  • @Kuthupramba-kt5mh4lp2n
    @Kuthupramba-kt5mh4lp2n 3 місяці тому +6

    കണ്ണൂരിനെ പറ്റി നല്ല പറയാത്ത മാപ്രാക്കൾ എന്തോ ഇപ്പം വീണ് കിട്ടി ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്ന നാട് എന്ന് പറഞ്ഞല്ലോ എന്തിനാ മാപ്രാക്കളെ ഈ കേട്ട് കഥ ഉണ്ടാക്കി പാർട്ടിയെ ഒന്ന് പിടിച്ച് കുലുക്കി കളയാമെന്ന് ധാരണ നിങ്ങൾ എത്ര കാലമായി ഈ പാർട്ടിയെ പറ്റി കഥ മെനയുന്നത് ഈ പറയുന്ന മനു തോമസ് ഒന്നര വർഷമായി എവിടെ ആയി രുന്നു രാഷ്ട്രീയ വനവാസത്തിലോ ...... നിങ്ങൾ ഉയർത്തുന്ന ഏത് വെല്ലുവിളികളും ഈ പാർട്ടി ഒന്നായി നേരിടും

  • @abdullaqdy691
    @abdullaqdy691 3 місяці тому +23

    ഇതെല്ലാം വലുത് പക്ഷ മാധ്യമ സൃഷ്ടി' ഇവരുടെ ഈ ധാർഷ്ട്യം എന്ന് തീരും

  • @keecheriachu
    @keecheriachu 3 місяці тому +12

    ഇത്രയും വൃത്തി കേട്ട പാർട്ടിയും, നേതാക്കന്മാരും

  • @rajkumarg9336
    @rajkumarg9336 3 місяці тому +2

    മനുതോമസിൻ്റെ അറിവിലേക്കായി പറയുകയാണ്.. ഈ പ്രസ്ഥാനത്തെ മുമ്പേ തന്നെ ബന്ധുജനങ്ങൾക്കറിയാവുന്നത് കൊണ്ടാണ് അവർ കോൺഗ്രസ്സുകാരായി സമാധാനത്തോടെ ജീവിച്ചത്. ലൊട്ട പോലത്തെ താത്വിക അവലോകനം എപ്പോഴും വഴിയിൽ ഉപേക്ഷിക്കപ്പെടേണ്ട സാധനമാണ്. അതിന് അമരത്വമില്ല എന്ന് എത്രയും വേഗം മനസിലാക്കി ജീവിക്കുക

  • @chinmaykjkj5672
    @chinmaykjkj5672 3 місяці тому +2

    ഈ പക്രുദ്ദീന്‍ ആരാടെ ? ഇവനാരാ ? ഇവനോടെന്ത് ചോദിക്കാന്‍ ? ഈ കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ LDF 19 സീറ്റ് നേടുമെന്ന് പറഞ്ഞ അടിമക്കമ്മിയാ ! പിന്നാ ....

    • @priyeshpriyu
      @priyeshpriyu 3 місяці тому

      ഈ ഫക്രുവിനെ ഇനി ചർച്ചയ്ക്ക് വിളിക്കരുത്

  • @ajeshbabu.
    @ajeshbabu. 3 місяці тому +2

    കമ്മ്യൂണിസം ചവറ്റുകൊട്ടയിൽ ✊🏻

  • @princyrajendran810
    @princyrajendran810 3 місяці тому +1

    മനുവിനെ പോലെ വെളിവുണ്ടാകട്ടെ മറ്റ് അന്ധങ്ങൾക്കും ഇല്ലെങ്കിലും ഈനാട്ടിൽനിന്നും ഇവന്മാരുടെ പാർട്ടിതന്നെ ഇല്ലാതാകുന്നത്

  • @Kiran-l5y6v
    @Kiran-l5y6v 3 місяці тому +1

    അനേകരുടെ ചോരയൊലിക്കുന്ന കൊലക്കത്തിയുമായി നിൽക്കുന്നവൻ കണ്ണൂരിന്റെ ആദർശധീരനാണ് പോലും.😮😮
    വെറുതെയല്ല CPM നെ ജനം ഇത്രയേറെ വെറുത്തത്

  • @alexanderki7002
    @alexanderki7002 3 місяці тому +2

    ഇവൻകെ സംസ്ഥാന സെക്രട്ടറി ആയി ഇരിക്കുന്നത് എന്തിനാ ഇരുത്തി ഇരിക്കുന്നത്...

  • @shahiash3571
    @shahiash3571 3 місяці тому +6

    With manu thomas❤

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 3 місяці тому +4

    മാസ്റ്റിനു പിന്നെന്താണ് പണി. എന്തു മറുപടി പറയാൻ.

  • @kingkhan-hd7pn
    @kingkhan-hd7pn 3 місяці тому +1

    ഇതൊരു പിജെ vs പി വി കളിയാണ്.കണ്ണൂരും പിന്നീട് കേരളവും പിടിച്ചെടുത്ത pv . എന്നാൽ സാധരണ ജനങ്ങളെ ഒപ്പം നിർത്തി പിജെ കളി തുടർന്നു. എന്നാൽ വടകരയിൽ തോറ്റ് അടിച്ചിരുത്തി. ഇതിനിടയിൽ കോട്ടഷൻ ടീമൊക്കെ പിജെ യുടെ കയ്യിലായി. ഇതിന്റെ നേതാവ് ആകാശിന് കേരളത്തിൽ ഫാൻസ് ഉണ്ട്😂.സോഷ്യൽ മീഡിയയിൽ 35k ഇപ്പൊ pv ക്കെതിരെ പിജെ കളിച്ചപ്പോ pv ഈ ഒറിജിനൽ നേതാവിനെ വെച്ച് തിരിച്ചടിച്ചു. ഒന്ന് ചിന്തിച്ചു നോക്കൂ.പാർട്ടിക്ക് പുറത്തുള്ള മനുവിനെ കുലംകുത്തിയക്കാൻ ഒരു നേതാവും വന്നില്ലല്ലോ.?? 20:16 പിജെ അത്ര പുണ്യാളനല്ല. ശുഹൈബ് കേസിലെ സൂത്രധാരൻ ഇവനാണെന്നു പരസ്യമായ രഹസ്യം. ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് പിജെ, pv

  • @pavithrankrishnan7286
    @pavithrankrishnan7286 3 місяці тому +1

    പിണറായിക്ക് വ്യക്തി പൂജ ബാധകമല്ലെ? കാരണഭൂതൻ ധീരസഖാവ്.പാട്ട് ഓർമയില്ലെ. അതു പിണറായി പൂജയല്ലെ.

  • @amjithkhan3221
    @amjithkhan3221 3 місяці тому +4

    ഏതോ ഒരു ജില്ലാ കമ്മിറ്റിയോ 😄

  • @gopalanv7943
    @gopalanv7943 3 місяці тому +1

    ഒരു സാധാരണ ഡ്രിൽ മാഷിന് അപ്പക്കച്ചവടം ഇഷ്ടമാണല്ലോ, അതിപ്പോ പാർട്ടി സെക്രട്ടറി ആയെന്ന് കരുതി മാറ്റേണ്ട കാര്യമില്ല..

  • @unnithanradhakrishnan032
    @unnithanradhakrishnan032 3 місяці тому +4

    അബ്ജോദ് നല്ല അവതരണം ♥️♥️♥️

  • @georgeantony5492
    @georgeantony5492 3 місяці тому +2

    Fakhruddin വന്നു ചർച്ച അളിഞ്ഞു

  • @saseendranm6010
    @saseendranm6010 3 місяці тому +4

    ഇതെല്ലാം ആരുടെ കണ്ണിൽ പൊടിയടാൻ

  • @Abooba-w1z
    @Abooba-w1z 3 місяці тому +1

    നല്ല രണ്ട് നിരീക്ഷകരെ കൊണ്ട് വന്ന ഏഷ്യാനെറ്റിനു അഭിനന്ദങ്ങൾ 🤭
    എങ്ങനെയെങ്കിലും തോറ്റ മുതലാളിയുടെ നാറ്റം മാറ്റാൻ പറ്റുമോ എന്നാണ് നോക്കുന്നത് 😂
    മുതലാളിയെ വെളുപ്പിക്കാൻ പരമാവധി നോക്കി 😅
    പക്ഷെ നേരം വെളുത്തു 😊
    മുതലാളി വെളുത്തില്ല 🤓

  • @ambdupappa
    @ambdupappa 3 місяці тому +1

    pj മുന്നേ കളിച്ച കളിയൊന്നും ഇനി നടക്കില്ല 😮

  • @alanbiju8303
    @alanbiju8303 3 місяці тому +1

    തിരുത്തൽ അനിവാര്യമാണ് പക്ഷെ പാർട്ടി ഇപ്പോഴും വെക്തി താല്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നു എന്ന് വേണം പറയാൻ അധികം വൈയകില്ല ബംഗാൾ ആവർത്തിക്കുക തന്നെ ചെയ്യും അത് കാണാൻ വേണ്ടി മാത്രമാണ് പിണറായി കടിച്ചു തുങ്ങി നില്കുന്നത്

  • @sandrosandro6430
    @sandrosandro6430 3 місяці тому +2

    പക്രൂ തറ വെളുപ്പിക്കൽ പണി ചെയ്യുന്നു

  • @bijuvarghese7434
    @bijuvarghese7434 3 місяці тому +3

    മനു തോമസ്🎉🎉🎉🎉🎉🎉

  • @babuakbabyak612
    @babuakbabyak612 3 місяці тому +1

    പൊട്ടൻ ഹിന്ദു ഉള്ളതുകൊണ്ട് നേതാവ് വിളിക്കാൻ സുഖമാണ്

  • @SudheerSudhi-o8z
    @SudheerSudhi-o8z 3 місяці тому +1

    കണ്ണൂരിൽ പാർട്ടി തീർന്നാൽ
    കേരളത്തിൽ പാർട്ടി തീർന്നു.
    അതിനുള്ള കരുത്ത് ബിജെപി ക് മാത്രം. പക്ഷെ തൽക്കാലം
    കോൺഗ്രസ്, പിന്നെ, പിന്നെ
    ബിജെപി. അതാണ് കണ്ണൂരിൽ
    കാണാൻ പോവുകയാണ്.

    • @AnandS-yd2zk
      @AnandS-yd2zk 2 місяці тому

      😂😂എത്ര ഒക്കെ ഏതു പാർട്ടി നശിച്ചാലും കേരളത്തിൽ നിങ്ങളുടെ മതം പോലെ തന്നെ ബാക്കി രണ്ട് മതങ്ങളും ശക്തമായ സ്വദിനം ഉണ്ട്, സിപിഎം നശിച്ചാൽ നിങ്ങൾക്ക് കേരളം കിട്ടും എന്ന് അപ്പോളേക്കും ഉറപ്പിച്ചോ 2011 48% ഉണ്ടായിരുന്നു എങ്കിൽ ഇപ്പൊ ഭൂരിപക്ഷം ന്യൂനപക്ഷെ പോപുലേഷൻ 50% 50% കൂടുതൽ ഇപ്പൊ കടന്നിട്ട് ഉണ്ടാവും നോക്കി ഇരുന്നോ ഇപ്പൊ പിടിക്കും കേരളം

  • @Hamnuuu__00
    @Hamnuuu__00 3 місяці тому +1

    കളക്കപ്പെടുത്തിയവരുടെ മണ്ണിൽ നിന്ന് തന്നെ യാവട്ടെ ... ഉയർ ത്തെഴുന്നേൽപ്പിൻ്റെ ശബ്ദവും..

  • @manikandanv2760
    @manikandanv2760 3 місяці тому +1

    E achadakam ennu udeshikunath Adima avuka ennalle.. 😂😂

  • @RajendraInd
    @RajendraInd 3 місяці тому +1

    Pinarayi vijaya ninakku ienni kannurill jeevikkan kazhiyoumo enni bakattillee thirammala ninakku kallam ninee kathoou kidakkunu V,S😂😂

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 3 місяці тому +3

    P ജയരാജൻ കൊട്ടേഷൻ ടീം ആയി ബന്ധം ഉണ്ട് പറഞ്ഞാൽ വിശ്വസിക്കാം... പുള്ളി അഴിമതി കാരൻ ആണ് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ് പുള്ളിയെ നേരിട്ട് അറിയുന്നവർക് അറിയാം....

  • @zentafab5066
    @zentafab5066 3 місяці тому +6

    ഫാകുദ്ധീൻ സംഗി ആണു

  • @aspirer6757
    @aspirer6757 3 місяці тому +1

    സൂക്ഷിക്കണം, tp ഒക്കെ ഓർമ വേണം..

  • @RoshanBinoy-k9i
    @RoshanBinoy-k9i 2 місяці тому

    പൂർണതയില്ലാത്ത വേശ്യാനെറ്റിന്റെ അവലോകനം pJ യെ കുടുംബത്തിന് മുമ്പിലിട്ട് വെട്ടി നുറുക്കിയ കഥ എവിടെ? 😐 പറയുമ്പോൾ എല്ലാം പറയണം

  • @Mastermindz9087
    @Mastermindz9087 3 місяці тому +4

    ദയവ് ചെയ്ത് ബിജെപിക്ക് വേണ്ടി അഹോരാത്രം തള്ളുന്ന ഫക്രുനെ വിളിക്കരുത് അപേക്ഷ ആണ് 🙏🏻

    • @ARUN-pl3qu
      @ARUN-pl3qu 2 місяці тому +1

      ലീഗ് നെ മതേതരൻ ആകുന്നു ഷാജഹാനെ വിളികാം

  • @vinodsv553
    @vinodsv553 3 місяці тому +6

    ഇത് കണ്ടു വന്നപ്പോൾ ഫക്രുദീനെ കണ്ടു അവിടെ നിർത്തി...😅
    അവസരവാദിയാ പേടിച്ചൂറി.....😅

  • @sarathchandrababu266
    @sarathchandrababu266 3 місяці тому +1

    😂😂😂😂😂
    😢😢😢😢😢
    നല്ല ചെക്രട്ടറി ഇതിനെ പിടി ച്ച് പുറത്താക്കുക.

  • @philipeapen722
    @philipeapen722 3 місяці тому +2

    Gunda Rajan

  • @nvsworldchallenge9463
    @nvsworldchallenge9463 3 місяці тому +1

    അപ്പത്തിന് എന്ത് പറയാൻ😂😂😂😂

  • @kdiyan_mammu
    @kdiyan_mammu 3 місяці тому +1

    അപ്പം കോവിന്ദൻ😅

  • @noufalta7938
    @noufalta7938 3 місяці тому +5

    ഗോവിന്ദ 😂😂😂 ഇല്ല ബംഗാൾ സാക്ഷി

  • @aamiskitchentips1286
    @aamiskitchentips1286 2 місяці тому

    Kattuthinnuka Dhurthadikkuka penshanumilla Kittumilla 😭 Nayapaissayillenkil helicopter VADAKA Aarukodukkum 😆 navakerala dhuuuuuuuurth thanne Keraleeyam dhurthaaa

  • @kannanvg7914
    @kannanvg7914 3 місяці тому +2

    ഇത് കാരണഭൂധം ആ ചെക്കനെ വച്ച് കളിക്കുന്നതാണ് എന്നാ എനിക്ക് തോന്നുന്നത്

  • @akhilank6931
    @akhilank6931 3 місяці тому

    പക്രുദിൻ ഒരേ സമയം മോഡി ഭക്തനും പിണറായി ഭക്തനമാണ് '

  • @UsmanUsmanpm-tq2sw
    @UsmanUsmanpm-tq2sw 2 місяці тому

    CPM തകരണം. എങ്കിലേ
    കേരളം നന്നാവൂ

  • @LaluGeorge-uo3il
    @LaluGeorge-uo3il 3 місяці тому

    നടക്കാൻ പോകുന്നത് ജയിലിൽ ഒരു പൊട്ടിത്തെറി അല്ലെങ്കിൽ പരോൾ ടൈമിൽ ഒരു ആക്‌സിഡന്റ്, കലാസ്‌ 😔😔😔😔

  • @KKBRATER
    @KKBRATER 3 місяці тому

    ഇവര് തട്ടിക്കളഞ്ഞ ഒട്ടനവധി മനുഷ്യരുടെ കുടുംബങ്ങളുടെ ഇന്നുമണയാത്ത കണ്ണുനീരിന്റെ പ്രാർത്ഥനയാണ് ഇനിയങ്ങോട്ട് അവരെ വേട്ടയാടാൻ പോകുന്നത്

  • @shajikavil4907
    @shajikavil4907 3 місяці тому +2

    Ellam kallan maru

  • @SanithaS-wm9ci
    @SanithaS-wm9ci 3 місяці тому

    കണ്ണൂർ സുധാകരൻ ആവും കളിക്കുക പിണറായിക്ക് എതിരെ ബിജെപി യെ വളർത്തുക എന്ന ലക്ഷ്യം ഉള്ളു

  • @RavikumarThendankave-j6c
    @RavikumarThendankave-j6c 2 місяці тому

    നേതാക്കള്‍ക്ക് ജീര്‍ണ്ണത ബാധിച്ചപ്പൊള്‍,ചോദൃം ചെയ്യുന്നവര്‍ കുറ്റവാളിയാകുന്നത് സ്വാഭാവീകം ..

  • @reghunadh.583
    @reghunadh.583 2 місяці тому

    😂 മാറ്റുവിൻചട്ടങ്ങളേ..സ്വയം
    അല്ലെങ്കിൽമാറ്റും..അതുകളീ നിങ്ങളെത്താൻ 😜

  • @prk6149
    @prk6149 3 місяці тому

    വാളെടുത്തവൻ വളാൽ തീരും എന്നാണല്ലോ?.

  • @VKP-i5i
    @VKP-i5i 3 місяці тому +7

    0:12 Kannur lobby destroying party 😢

  • @JayaRaman-f2b
    @JayaRaman-f2b 2 місяці тому

    അച്ചടക്കം കോപ്പ്😅
    വി.എസിന്റെ ഏഴയലത്ത്
    വരാത്ത നേതാക്കൾ
    ജനമനസുകളിൽ ഇപ്പോഴും
    V.S.അച്ച്യുതാനന്ദൻ
    അജയ്യനായ നേതാവ്

  • @valiyaparambath1
    @valiyaparambath1 3 місяці тому +1

    Kaalan Jayarajan konnath niravadhi pere

  • @anoopraj6289
    @anoopraj6289 3 місяці тому +5

    Cpml ഒരു ആൺകുട്ടീ മനുതോമസ് 🎉

  • @manseerkhanm4023
    @manseerkhanm4023 3 місяці тому +1

    അധികാരം കിട്ടത്തിൽ ഉള്ള ചൊരുക്ക്

  • @jayakumarok9751
    @jayakumarok9751 2 місяці тому

    കണ്ണൂരിൽ ഇപ്പോൾ ശാന്തമാണ്. ജയരാജൻ വന്നാൽ വീണ്ടും കൊലവിളികൾ തുടങ്ങും.

  • @Aliraghavan
    @Aliraghavan 3 місяці тому

    അതൊക്കെ പണ്ടല്ലേ എല്ലാകാലത്തും ഒരു ആദർശം അതേപോലെ നിലനിൽക്കില്ല എന്ന് ആർക് ആണ് അറിയാത്തത് ആശയം കാലാനുസൃഥമായി മാറ്റത്തിനു വിധേയമായിരിക്കണം അല്ലെങ്കിൽ കാലം അതിന് മാറ്റം വരുത്തും ഇത് ഒരു പ്രകൃതി നിയമമാണ്. മതം ആശയപരമായി മാറ്റാവുന്നതല്ല എന്നാൽ കാലാനുസൃതമായ മാറ്റത്തിനു വിധേയമ്മയി കൊണ്ടിരിക്കുന്നു. ഇതാണ് എല്ലാ ആശയങ്ങളുടെയും പ്രകൃതം