അകൽച്ച വോട്ടാക്കാനോ? | MEET THE EDITORS

Поділитися
Вставка
  • Опубліковано 28 сер 2024
  • അകൽച്ച വോട്ടാക്കാനോ? | MEET THE EDITORS
    #congress #kpcc #cpim #unnibalakrishnan #sujayaparvathy #drarunkumar #antoaugustine #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 71

  • @azaruaero-yb2vu
    @azaruaero-yb2vu Місяць тому +19

    മൊതലാളിയെ ഇരുതെന്നത് അവസാനിപ്പിക്കൂ

  • @vinodkumar-bt2fg
    @vinodkumar-bt2fg Місяць тому +4

    Sujaya your great report

  • @user-vj3nz2xf8g
    @user-vj3nz2xf8g Місяць тому +11

    അഗസ്ത്യന് CPM വീണ്ടും വന്നാൽ എന്തൊക്കെയോ മെച്ചങ്ങൾ ഉണ്ടാവും എന്ന് പ്രസംഗം കേട്ടാൽ മനസിലാവും

  • @sonysunny2603
    @sonysunny2603 Місяць тому +5

    ഇത്തവണ സുജയയുടെ നിരീക്ഷണം 👌👌👌

    • @moosanpp
      @moosanpp Місяць тому

      Zzzzzzzz
      Zz
      Z
      Z
      x
      x
      x
      xxx
      x
      x
      Zz
      Zz
      zzzzzzzzzzz
      zzzzzzzz
      zz
      zzzzzz
      zzzzz
      Zzzzzzz
      z
      zzzzz
      zzzzzz
      zzz
      zzzz
      Zzzzzzz
      Zz
      zzzzzzzzzzz
      zzzzzz
      zzzzzzzzzzzzzzzzzzzzz
      Zzz
      zz
      z
      z
      z
      Zzz
      z
      z
      z
      Zz
      zzzzzz
      zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz used

  • @SuriyaGayathri
    @SuriyaGayathri Місяць тому +7

    I mute audio when the owner speaks. Sorry

  • @danielkjacob662
    @danielkjacob662 Місяць тому +7

    അഗസ്റ്റിന്‍ പരമ ബോര്‍ പുള്ളി ഇനി ചര്‍ച്ചയില്‍ വേണ്ടാ.

  • @jinojustin2588
    @jinojustin2588 Місяць тому +4

    Sujaya is rgt for today ❤❤❤❤❤❤❤❤❤❤❤❤

  • @jinojustin2588
    @jinojustin2588 Місяць тому +1

    I liked Arun Kumar presentation he was positive today ❤❤❤❤

  • @azaruaero-yb2vu
    @azaruaero-yb2vu Місяць тому +6

    ഡാ പൊട്ടൻ മൊതലാളി കോഴിക്കോട് 10ൽ നിന്ന് 20/25ലേക്ക് എത്തിയാൽ മതി ജയിക്കണം എന്നില്ല

  • @mujeebpoovachal9266
    @mujeebpoovachal9266 Місяць тому +1

    🎉🎉

  • @sreejithmadhabvan
    @sreejithmadhabvan Місяць тому +6

    അന്ന് വിഎസ് അച്യുതാനന്ദനെ മുൻനിർത്തി വോട്ട് മേടിക്കാമായിരുന്നു പക്ഷേ ഇന്ന് അതല്ല സ്ഥിതി ഇന്ന് പിണറായി വിജയനെ മുൻനിർത്തി വോട്ട് ചോദിച്ചു കഴിഞ്ഞാൽ ഒരു സീറ്റ് പോലും ജയിക്കില്ല എന്നാണ് അവസ്ഥ...
    അതുപോലെ ജനങ്ങൾ വെറുക്കുന്ന ഒരു നേതാവായി കഴിഞ്ഞു..
    ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എങ്ങനെ ആയിരിക്കരുത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് പിണറായി...
    പണ്ടത്തെപ്പോലെ ഒന്നുമല്ല ജനങ്ങൾ സോഷ്യൽ മീഡിയകളിൽ കുഴിയും നടക്കുന്ന എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്..
    ഇവരെ ഇനി ജയിപ്പിച്ചു വിട്ടാൽ ഒരു കാര്യവുമില്ല എന്ന് ജനങ്ങൾക്ക് തോന്നിത്തുടങ്ങി...
    അതുകൊണ്ടാണല്ലോ ബിജെപി പലസ്ഥലങ്ങളിലും വോട്ട് ശതമാനം വർദ്ധിപ്പിക്കുന്നത്...
    ബിജെപിയുടെ വളർച്ചയ്ക്ക് എൽഡിഎഫ് നൽകുന്ന സംഭാവന ചെറുതൊന്നുമല്ല...

    • @Pappss
      @Pappss Місяць тому +1

      അപ്പോ തുടർഭരണം കിട്ടിയതോ.. പിണറായി എന്ത് കുറ്റം ചെയ്ത് എന്നു ഒന്ന് പറയാമോ.. മുഖ്യമന്ത്രി കുറച്ചു പെരുമാറ്റം തിരുത്തേടൻത് ഉണ്ട്.. വേറെ എന്താ ഉള്ളെ.. അഴിമതി ഉണ്ടോ? ഏതേലും അഴിമതി ആരോപണം തെളിഞ്ഞോ? ഷെമ്മ pension കൊടുത്തിട്ടില്ല സാമ്പത്തികം ആയ്യി കുറച്ചു പിന്നോട്ട് ആണ് അതിനു കാരണം കേന്ദ്രം മാത്രം ആണ്.. ഇത്രേം അല്ലാതെ വേറെ എന്താ ഉള്ളത്..

    • @sonysunny2603
      @sonysunny2603 Місяць тому +1

      ​@@Pappssപ്രമോദ് കോട്ടുളി യെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് എന്തിനാണെന്ന് അടിമകൾ അല്ലാത്ത എല്ലാർക്കും അറിയാം. എന്നിട്ട് അഴിമതി ഒട്ടും ഇല്ല എന്ന തള്ളും 🤣🤣🤣🤣.

    • @Pappss
      @Pappss Місяць тому

      @@sonysunny2603 അഴിമതി കാണിച്ച അല്ലെ പുറത്ത് ആക്കി.. എന്തെ പുറത്ത് ആകണ്ടേ.. കോൺഗ്രസ്‌ ഇനെ പോലെ വെച്ചോണ്ട് ഇരിക്കണോ..?? ഞാൻ അഴിമതി ഏതേലും മന്ത്രി മാരോ പ്രധാന നേതാക്കൾ ചെയ്തോ എന്നാ ചോയിച്ചേ... ഒരു പാർട്ടിയിൽ എല്ലാരും മിടുക്കന്മാർ ആയിരിക്കോ.. ഏതാ perfect ആയിട്ടുള്ള ഒരു party.. മാതൃക കാണിച്ചാലും നീയൊക്കെ ഇങ്ങനെ പറയു..

  • @thisismee08
    @thisismee08 Місяць тому +2

    ആന്റോ എന്തൊക്കെ പൊട്ടത്തരങ്ങൾ ആണ് ഇരുന്നു വിളമ്പുന്നത്.. ഇങ്ങേരെ പിടിച്ചു ഈ പ്രോഗ്രാമിൽ ഇരുത്തിയാൽ ജനങ്ങൾ ഇത് കാണുന്നത് അങ്ങ് നിറുത്തും... അങ്ങേര് ചാനൽ മേധാവിആയി ചാനലിന്റെ നടത്തിപ്പ് കാര്യങ്ങൾ നോക്കട്ടെ എന്തിനു ഇങ്ങനെയുള്ള ചർച്ചകളിൽ വന്നിരുന്നു പൊട്ടത്തരം പറയുന്നത് 🤦‍♂️

  • @deathisjustastart7695
    @deathisjustastart7695 Місяць тому +2

    അരുൺ സാറേ പ്രിയങ്ക വീട്ടിൽ പോലും ഒരു ഫേസ് അല്ലെന്നു ഓർക്കണം 😂.. അപ്പോഴാ ഇലക്ഷൻ ഫേസ്

  • @noushad2378
    @noushad2378 Місяць тому +5

    Udf തേരോട്ടം നിങ്ങൾക്ക് കാണാം

  • @EveryThingFishy23
    @EveryThingFishy23 Місяць тому +2

    Mothalaali venda 😢
    Nikesh sirin pakaram aarenkilum venam..athinte aduthenkilum ethunna oraal..
    Mothalaali parayunnath kelkaarilla

  • @alanmatthew1314
    @alanmatthew1314 Місяць тому

    Unni👏Arunkumar👏welldone👏👍

  • @noushad2378
    @noushad2378 Місяць тому +2

    Udf 🔥💪

  • @rishad-op1ou
    @rishad-op1ou Місяць тому

    പാർലിമെന്റ് തിരഞ്ഞെടുപ്പ് 2019ൽ കഴിഞ്ഞപ്പോഴും മാപ്രാകളുടെയും യുഡിഫ് ബിജെപി യുടെയും വിശകലനം ഇതുതന്നെ ആയിരുന്നു എന്നിട്ട് എന്തായി ഇതും അങ്ങനെ തന്നെയാവും ഉറപ്പ്

  • @sajusajup284
    @sajusajup284 Місяць тому

    ആൻറ്റോ പറഞ്ഞതൊന്നും കേട്ടില്ല നേരം പോകാൻ വയ്യ. ഇയാൾ എന്ത് പറഞ്ഞാലും മരംമുറി കേസിൽ കുടുങ്ങാതെ രക്ഷപ്പെടാൻ വിജയനെ ഇങ്ങനെയൊന്നും താങ്ങിയാൽ പോരാ.. രണ്ടോ മൂന്നോ കോടി മാസപ്പടി കൊടുക്കഡേയ്

  • @ashikpm562
    @ashikpm562 Місяць тому

    Arun Kumar ❤❤

  • @hareeshari
    @hareeshari Місяць тому +1

    Ee മൊതലാളി യെ onnu പുറത്താക്കുവോ. സഹിക്കാൻ വയ്യ. Ee പരിപാടി കാണുന്നത് നിർത്തേണ്ടി വരുവല്ലോ

  • @shanshareef3103
    @shanshareef3103 Місяць тому

    വിലക്കയറ്റവും മനുഷ്യനെ പച്ചയ്ക്ക് കൊള്ളയടിയ്ക്കുന്ന നികുതിയും.. വേറൊന്നും നോക്കിയില്ലെങ്കിലും ആ കറണ്ട് ബില്ല് ഒന്ന് നോക്കിക്കോ അപ്പൊ മനസ്സിലാവും നിങ്ങൾക്ക്. കേരളത്തിൽ മുഴുവൻ ഉള്ളത് പണക്കാരല്ല. ഭൂരിഭാഗം ജനങ്ങളും ജീവിതം എങ്ങനെ തള്ളി നീക്കണം എന്നറിയാതെ ദുരിതത്തിൽ ആണ്.. ഇനി അടുത്ത ഇലക്ഷന് എന്തായാലും സിപിഎം വരില്ല.. വേണമെങ്കിൽ എഴുതി വച്ചോ.. ഞാനും ഒരു സിപിഐ അനുഭാവി ആണ് പക്ഷെ വെറുത്തു പോയി...🙏🏻🙏🏻🙏🏻

  • @razakmtp702
    @razakmtp702 Місяць тому +1

    അടുത്ത 2026 ൽ ഗൂടോത്രണം ചെയ്യാം🎉😂

  • @Pk-ym6tf
    @Pk-ym6tf Місяць тому

    When the owner comes for blah blah i will skip that part 🤢

  • @noushad2378
    @noushad2378 Місяць тому +1

    Ldf തകരും udf വൻ മുന്നേറ്റം നടത്തും

  • @marinphilip5329
    @marinphilip5329 Місяць тому

    unni gopala krishnan super

  • @prashanthprashanth5765
    @prashanthprashanth5765 Місяць тому +1

    Jai Appam gopu.. Jai Antham commission pinu Rayave 👍🌹😎

  • @visnusakathy
    @visnusakathy Місяць тому

    അഗസ്തിയ മുനിയെ ഒഴിവാക്കു pls 🤨🤨

  • @alanmatthew1314
    @alanmatthew1314 Місяць тому +1

    Ldf Kolla sangham😡

  • @shamejsdr8743
    @shamejsdr8743 Місяць тому

    അന്റോയുടെ കോണ്ഗ്രസ് മുഖ്യമന്ത്രി ആര് നിരീക്ഷണം കൃത്യം 🎉

  • @SurjithSwaminathan
    @SurjithSwaminathan Місяць тому

    2026 ................ Ld. ...

  • @mohdshaheer4098
    @mohdshaheer4098 Місяць тому +1

    maharashtayil poyi change undakiya Ramesh chennithalak enth kond kozhikod poyi change undakikkooda.. aa mothalaliye irakki vidooo.....nilavili shabdam

    • @sonysunny2603
      @sonysunny2603 Місяць тому

      കോഴിക്കോട് പിടിക്കും എന്നൊന്നും നേതൃത്വത്തിന് പ്രതീക്ഷയില്ല മികച്ച പ്രകടനം കാഴ്ച വെയ്ക്കണം, അത് കൊണ്ട് ഒക്കെ തന്നെയാണ് ചെന്നിത്തലയെ നിയമിച്ചത്. KC എന്തായാലും കേരളാ രാഷ്ട്രീയത്തിൽ നിൽക്കില്ല. അതോണ്ട് ക്ലെയിം ഇല്ല എന്നൊക്കെ വെറുതെ തള്ളുകയാണ്. എന്തിനായിരുന്നു കോട്ടുളി യെ പുറത്താക്കിയത് എന്ന് അടിമകൾ അല്ലാത്ത എല്ലാർക്കും അറിയാം 🤣🤣🤣. ഇത്തവണ 50%ത്തിൽ താഴെ ആകും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ LDF ന് 😊😊😊.

  • @alanmatthew1314
    @alanmatthew1314 Місяць тому

    26 UDF pidikkum👏👏

  • @ummarkoya7577
    @ummarkoya7577 Місяць тому +2

    എല്ലാ ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും ആങ്കർമാർ ഒന്നിച്ചിരുന്ന് സിപിഎമ്മിനെ തകർക്കാൻ ശ്രമിച്ചാലും അത് തകരില്ല ഉറപ്പാണ്

    • @sonysunny2603
      @sonysunny2603 Місяць тому

      ഈ ആങ്കർ മാരെല്ലാം സുജയ ഒഴികെ എല്ലാരും സിപിഎം നെ അനുകൂലിച്ചു അല്ലേ സംസാരിച്ചത് 🤣🤣 മുതലാളി സിപിഎം spokeperson പോലെ ആണ് ന്യായീകരിക്കുന്നത് 🤣🤣🤣

  • @rajeshramachandran2461
    @rajeshramachandran2461 Місяць тому +1

    Cpim inne vare panathinod onnum thoniyitteyilla😂😂😂

  • @travelone5620
    @travelone5620 Місяць тому

    Ennittu appathine nyayeeyeekarikkam

  • @sajithsbabu
    @sajithsbabu Місяць тому

    കോൺഗ്രസിന് കേരളത്തിൽ മീഡിയ coverage നന്നായുണ്ട് . സിപിഎം വിരുദ്ധരായ ഏഷ്യാനെറ്റ് പിന്നെ എന്നും കോൺഗ്രസിന് വേണ്ടി നിൽക്കുന്ന മനോരമ മീഡിയ ഒന്നു ഒക്കെ എന്നും ഉണ്ട്. സിപിഎം ഭരണത്തിൽ ആവുമ്പോൾ എല്ലാ ന്യൂസും പുറത്തും വരും . കൂടാതെ നികേഷ് പോയതോടെ റിപോർട്ടറിൽ നിന്ന് ന്യായീകരിക്കാൻ അരുൺ മാത്രമേ ഉള്ളു പക്ഷെ നികേഷിന്റെ റേഞ്ച് അന്തം ഇല്ലാത്ത ലെവൽ പറയാൻ അയാൾക്കും പറ്റുന്നില്ല .
    കോൺഗ്രസിന് സോഷ്യൽ മീഡിയ നല്ല പ്രേസേന്സ് മുൻപേ ഉണ്ട്. ദേശീയ ലെവലിൽ കാണില്ല പക്ഷെ കേരളത്തിലെ നിലയിൽ അരുൺ പറഞ്ഞ രണ്ടും തെറ്റായ നിരീക്ഷണം ആണ്

  • @samsuiskhan2151
    @samsuiskhan2151 Місяць тому

    😂

  • @vincevarkey3203
    @vincevarkey3203 Місяць тому

    MOTTE AH KUTHIRAYUMAYI ONNU ERANGU PINU VINU VENDI,MOTTAYUDE KARACHIL😅😅😅

  • @alanmatthew1314
    @alanmatthew1314 Місяць тому

    Sujayakal kashtam kattu kallan🤭🙄

  • @travelone5620
    @travelone5620 Місяць тому

    Appam ini thirwanthiram il ninnum kannur poyi vitto kobinda

  • @lekhakiran6105
    @lekhakiran6105 Місяць тому

    What this spects guy talking... pinarayi vijayan not talking about BJP because of this reason cpm votes went thru bjp

  • @mohdshaheer4098
    @mohdshaheer4098 Місяць тому +1

    sujaynod adymayt orishtam thonni....

  • @alanmatthew1314
    @alanmatthew1314 Місяць тому

    Kattu kallan entity pode🙄

  • @alanmatthew1314
    @alanmatthew1314 Місяць тому

    Kattu kallan ldf Moodu thanghy because ellarukum ariyam😜

  • @shibushibu8224
    @shibushibu8224 Місяць тому

    Unni😂 pottan

  • @prashanthprashanth5765
    @prashanthprashanth5765 Місяць тому

    Myke kanumpol Adima kammi kalude munnil Dilouge vidunna Sikandi mama Appam govindan..

  • @MusthafaV-bl7ph
    @MusthafaV-bl7ph Місяць тому +1

    എന്തിനാണ് ഈ ചാനൽ മുതലാളിയെ കൊണ്ടിരുതുന്നത്

    • @mds7455
      @mds7455 Місяць тому

      അയാൾ പറഞ്ഞത് ആണ് ശരി . ഞാൻ പറയുന്നു കോണ്ഗ്രസ് കേരളത്തിൽ അധികാരത്തിൽ വരില്ല .ബിജെപി ക്രിസ്ത്യാനി കളെ മുനിൽ നിർത്തി ഇലക്ഷൻ നെ neritum. കോണ്ഗ്രസ് ചീഫ് മിനിസ്റ്റർ സ്ഥാനാർഥി കൾ എല്ലാം ഹിന്ദു കൽ ആണ്.അപോൾ ബിജെപി കൂ ഒരു മാസ്റ്റർ stroke ഉണ്ട്

  • @MusthafaV-bl7ph
    @MusthafaV-bl7ph Місяць тому

    ഇവൻ അടക്കം ചേട്ടന്മാർക്കു രക്ഷപെടാൻ പിണറായി വിജയൻ വീണ്ടും വരണം വന കൊള്ളക്കാരൻ