'UDFൽ പോകണോ എന്നതിൽ അഭിപ്രായം പറയാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമുണ്ട്'

Поділитися
Вставка
  • Опубліковано 28 сер 2024
  • 'UDFൽ പോകണോ എന്നതിൽ അഭിപ്രായം പറയാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമുണ്ട്'- ബിനോയ് വിശ്വം | CPI | Binoy Viswam |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 112

  • @GopiKk-pf3pc
    @GopiKk-pf3pc Місяць тому +9

    CPI, CPM നു ഒരു ബാദ്ധ്യതയാണ്, ഇവരെ പറഞ്ഞുവിടുക

  • @musthafakottadam8051
    @musthafakottadam8051 Місяць тому +9

    എന്തൊരു ടിമാൻ്റും പവറും ഉള്ള പാർട്ടിയായിരുന്നു CPI ഇന്നോ ഒരു പുൽകൊടിക്ക്പോലും വിലയില്ലാത്ത അവസ്ഥ

    • @SaduCfc-gx5df
      @SaduCfc-gx5df Місяць тому

      അണികൾ ഇല്ല... Cpm വിഴുങ്ങി 😊

  • @girip8547
    @girip8547 Місяць тому +11

    യുഡിഎഫ് ന് വേണ്ട എന്തിന് ഒരു പഞ്ചായത്ത് മെമ്പറിനെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിലാത്തപാർട്ടി

  • @shajicdlm287
    @shajicdlm287 Місяць тому +6

    സിപിഐ പോയാൽ ldf ൽ ഒരു ചുക്കും ഇല്ല. പണ്ട് അവർ യുഡിഫ് ൽ ആയിരുന്നു

  • @kunhiramankk5689
    @kunhiramankk5689 Місяць тому +2

    ഇടത് പക്ഷ മുന്നണിയിൽ നിന്ന് സി പി ഐ എല്ലാ ആനുകുല്യങ്ളും നേടിയെടുക്കുകയും സി പി എം കണ്ണൂരിൽ ചില പ്രദേശിക പ്രശ്നങ്ങളിലും ഇടപെട് കയും അത് പർവ്വതി കരിക്കുകയും ചെയ്യുന്ന രീതി ഇടത് പക്ഷ മുന്നണിയെ ദുർബലപ്പെട്ത്താൻ ശ്രമിയ്ക്കുകയും ചെയ്യുന്ന സി പി ഐ രീതി ശരിയാണോ അവരുടെ മന്ത്രിമാർ നല്ലതും സി പി എംമന്ത്രിമാർ മോശവും ഇത് ശരിയാണോ ഈ ഭരണ വിരുദ്ധ വികാരമാണ് തെരഞ്ഞടുപ്പിൽ തോറ്റതെങ്കിൽ നിങ്ങൾക്ക് ഇതിൽ പങ്കില്ലേ സെക്രട്ടറി ബിനോയിയെ തെരഞ്ഞടുപ്പിൽ തോൽവി പണ്ടും ഉണ്ടായിട്ടുണ്ട് അന്നേരം മറുകണ്ടം ചാട നല്ല നല്ല ഇടത് പക്ഷക്കാർ ചെയ്യേണ്ടത് കെ കെ കുഞ്ഞിരാമൻ മേപ്പയ്യൂർ

  • @decruzdoha5715
    @decruzdoha5715 Місяць тому +4

    ഒന്ന് വേഗം പോകോ......... ഒരു പണിയും എടുക്കാത്ത ഒരു പാർട്ടി കൂടെ ആകും UDF ൽ

  • @raghavanvarathan7824
    @raghavanvarathan7824 Місяць тому +7

    കേരളം കണ്ടതിൽ ഏറ്റവും നല്ല മുഖ്യമന്ത്രി അച്ചുതമേനോ തന്നെ

  • @YuosufT-cp5dl
    @YuosufT-cp5dl Місяць тому +3

    അച്ചുത മേനോൻ . K കരുണാകരന്റെ അടിമ ആയിരിന്നു

  • @vedhanthabotanicalgarden6090
    @vedhanthabotanicalgarden6090 Місяць тому +6

    അച്യുതമേനോൻ ❤

  • @RaveendranOk-qr2tz
    @RaveendranOk-qr2tz Місяць тому +2

    അടിയന്തരാവസ്ഥയെ താങ്ങിയ കുറ്റബോധം ഇന്നുംCPIക്ക് ഉണ്ട്

  • @Unnikrishnannair-zg1nq
    @Unnikrishnannair-zg1nq Місяць тому +2

    സിപിഐക്ക് യുഡിഎഫിൽ പോകണമെങ്കിൽ പോവുക യുഡിഎഫിൽ നിന്ന് മുൻ പരിചയവും ഉണ്ടല്ലോ കേരളത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ഇഎംഎസ് ആയിരുന്നു എന്നത് ഒരു സത്യമാണ്

    • @royjoseph1875
      @royjoseph1875 Місяць тому

      കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്.

  • @SathyanParampath
    @SathyanParampath Місяць тому +1

    പഴയ മേച്ചിൽ പ്പുറം തേടുന്നു..... ഉളുപ്പ്...😂😂😂

  • @pbiju7371
    @pbiju7371 Місяць тому +3

    വിദേശ സർവകലാശാലകൾക്കെതിരെ സമരം ചെയ്യുകയും കുടുംബാംഗങ്ങൾഅംഗങ്ങൾ ഒന്നടങ്കം യുകെയിൽ വിദ്യാഭ്യാസം ചെയ്യുന്ന വൈരുദ്ധ്യാത്മിക ഭൗതികവാദം 🙄🙄🙄 ഇവരൊക്കെയാണ് കമ്മ്യൂണിസ്റ്റ് 🤔🤔🤔

  • @premrajp2083
    @premrajp2083 Місяць тому +4

    UDF ൽ പോകുന്നതാണ് LDF ന്ന് നല്ലത്.

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf Місяць тому +1

    ശരിക്കും കാള വാല് പൊക്കുന്നത് എന്തിനാണ് എന്ന് അറിയാം RSP യുടെ ഗതി യാകും മുന്നണി വിട്ടാൽ ഒരു ചുക്കും സംഭവിക്കില്ലാ ഹഹഹഹ

  • @madhunitoor6902
    @madhunitoor6902 Місяць тому +7

    അച്യുതമേനോൻ നല്ല മുഖ്യമന്ത്രി ആണെന്ന അഭിപ്രായമില്ല. അടിയന്തിരാവസ്‌ഥക്കാലത്ത്, നടന്ന കാര്യങ്ങൾ ആരും മറന്നിട്ടില്ല. രാജൻ കേസ് ഓർമ്മയുണ്ടോ? ഈച്ചരവാര്യർ പലതവണ, അച്യുതമേനോനെ കണ്ടിട്ട്, മകനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചിട്ട്, ഇറക്കിവിടുകയാണ് ചെയ്തത്. അന്ന്, കരുണകാരനായിരുന്നു, യഥാർത്ഥത്തിൽ ഭരിച്ചിരുന്നത്. 😡😡😡😡

    • @RaveendranOk-qr2tz
      @RaveendranOk-qr2tz Місяць тому

      @@madhunitoor6902 Correct
      I still remember the sad and pale face of Prof.Eechara warrior,f/oRajan

  • @paulpj3075
    @paulpj3075 Місяць тому +1

    ഇടതുപക്ഷമെന്ന നിലയിൽ ഓരോ പാർട്ടിയും അവരവരുടെ നേതാക്കന്മാരും അണികളും പ്രവർത്തിക്കുന്നുണ്ടോ എന്ന്... പൊതു സമൂഹത്തിൽ സംസാരിക്കുന്നവർ ശ്രദ്ധിക്കണം. ആനുകൂല്യങ്ങൾ മാത്രം വാങ്ങി അനുഭവിച്ചാൽ പോരാ.... കേന്ദ്ര സർക്കാരിന്റെയും, പ്രതിപക്ഷത്തിന്റെയും, മാധ്യമങ്ങളുടെയും നിലപാടുകൾക്കെതിരെ.. ശക്തമായി പ്രതികരിക്കാനും.. അണികളെ ഇടതുപക്ഷ പ്രചാരകരാക്കാനും കഴിഞ്ഞിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണം. ഇടതുപക്ഷമെന്ന മഹത്തായ ആശയം തകർക്കാൻ നടക്കുന്ന കുൽസിത ശ്രമങ്ങൾക്ക് കൂട്ടു നിൽക്കുവാൻ ഒരു യഥാർത്ഥ ഇടതുപക്ഷക്കാരന് കഴിയില്ല. മുതലെടുപ്പുകാർക്കും, അധികാരസോപാനങ്ങൽ ലക്ഷ്യം വയ്ക്കുന്നവർക്കുമെ അതിന് കഴിയൂ... അത്തരം ചിന്തകൾ സാമൂഹ്യമാധ്യമങ്ങളിൽ വളരുന്നു.കൊടിമരം ചുവന്നുകൊണ്ട് പോകുമ്പോൾ അതിൽ തൂങ്ങിക്കിടക്കുന്നവർ ആകരുത് 🙏

  • @Mohandas-lf7kl
    @Mohandas-lf7kl Місяць тому +2

    വുഡൻ പോയി സ്ഥലം ഒഴിവാക്കി കൊടുക്കണം

  • @bindrannandanan9417
    @bindrannandanan9417 2 місяці тому +1

    😂 ശ്രദ്ധിക്കുന്നുണ്ട് അണ്ണാ...

  • @user-hz1dx1we6l
    @user-hz1dx1we6l Місяць тому +1

    മീഡിയാ വൺ ആഗ്രഹിക്കുന്നുണ്ടാകും. ആ ആഗ്രഹം പോലെ CPI പോകുന്നുണ്ടെങ്കിൽ പോകട്ടെ ആരും തടയുന്നില്ല.

  • @salimkumark.p1640
    @salimkumark.p1640 Місяць тому +1

    .............ഉറപ്പു venam

  • @user-zo3se7iu5f
    @user-zo3se7iu5f 2 місяці тому +3

    നല്ല പാർട്ടിക്കാർ കണ്ടല ബാക്ക്...

  • @user-dq8lv9eb1e
    @user-dq8lv9eb1e Місяць тому

    അടിയന്തിരാവസ്ഥയിൽ നമ്മൾ കണ്ടു.
    മുല്ലപ്പെരിയാർ dam കരാർ പുതുക്കിയതിൽ നമ്മൾ കണ്ടു. കേരളത്തിലെ രാഷ്ട്രീയ ബോധമുള്ള ആളുകൾക്ക് ഒരുമിച്ചു amnesia ബാ ധിച്ചിട്ടില്ല

  • @user-sx8le9wg1m
    @user-sx8le9wg1m Місяць тому

    രണ്ട് വർഷവും കൂടി യുണ്ടല്ലോ, അതിന് ശേഷം അപ്പുറത്തേക്ക് പോകും,,, പിന്നെ പൊടിപോലും ഉണ്ടാകില്ല കണ്ടുപിടിക്കാൻ പിന്നെ വട്ട പൂജ്യം,,,,,

  • @satheendrannairb
    @satheendrannairb Місяць тому

    എത്രയും വേഗം സി പി ഐ മൂന്നണി വിടുക. അതോടെ നിങ്ങൾക്ക് ഇടക്കിടെ ഉണ്ടാകുന്ന ചൊറിച്ചിൽ തീരും........

  • @chandrant7571
    @chandrant7571 Місяць тому +1

    പുര കത്തുമ്പോൾ വാഴ വെട്ടുന്നവൻ 🤣🤣🤣🤣🤣

  • @user-ok6ip2ib4v
    @user-ok6ip2ib4v Місяць тому

    പാർട്ടി കോൺഗ്രസ്സിൽ കേരളാ ഘടകം UDF അനുകൂല മനസ് തുറക്കും

  • @vijuvareed9136
    @vijuvareed9136 Місяць тому +1

    നട്ടെല്ലുണ്ടുങ്ങി സിപിഐ ഒറ്റക്ക് മത്സരിച്ചു നോക്കട്ടെ അപ്പോഴറിയാം.ഇയാൾക്ക് സിപിഎം ആരാണ്ന്ന്

  • @user-iy7dg8xu2g
    @user-iy7dg8xu2g Місяць тому

    ജനിക്കുമ്പോൾ തുരുത്താൻ ഒരുത്തനും ഇല്ല

  • @LatheefKa-cz1uc
    @LatheefKa-cz1uc Місяць тому +1

    ശരി യണ് സിപിഐ സംസ്ഥാന സെക്രട്ടറി

  • @AbhilashK-rh9oq
    @AbhilashK-rh9oq Місяць тому

    CPI - എൽഡിഎഫ് വിട്ട് യുഡിഎഫിൽ പോയാൽ കൊല്ലം ജില്ലയിലെ സീറ്റുകളിൽ കാര്യമായ വ്യത്യാസം ഉണ്ടായേക്കാം ..... CPI ക്ക് പാർട്ടി അംഗങ്ങൾ കൂടുതലുള്ള പുനലൂർ - പത്തനാപുരം - കൊട്ടാരക്കര - ചടയമംഗലം - പോലെയുള്ള അസംബ്ലി മണ്ഡലങ്ങൾ LDF ന് തീർത്തും നഷ്ടമാവാൻ ആണ് സാധ്യത .....

  • @muhammedmundodan3559
    @muhammedmundodan3559 2 місяці тому +3

    തിരെഞ്ഞെടുപ്പ് അടുത്ത് CPIUDF ൽ വരും

    • @decruzdoha5715
      @decruzdoha5715 Місяць тому

      സന്തോഷം ......ഇവൻമാർ ഒരു ബാധ്യതയാണ്........😅

  • @vishnuvichu1849
    @vishnuvichu1849 Місяць тому

    👍👍❤❤

  • @muradkerala4621
    @muradkerala4621 Місяць тому

    നിന്നോടത്ത് നിന്നോളി സിപിഐ ക്കാരെ...
    നിങ്ങളുടെ വലിപ്പം നിങ്ങക്ക് മാത്രമേ അറിയാത്തതൊള്ളൂ..
    ബാക്കി എല്ലാപാർട്ടികൾക്കുംനന്നായി അറിയാം..
    അത് കൊണ്ട് നിൽക്കുന്ന ഇടം തന്നെ നല്ലത്.
    ആളില്ലെങ്കിലും നിലപാട് വലുതല്ലേ 🤣🤣🤣🤣🤣

  • @pushkarang9596
    @pushkarang9596 Місяць тому +1

    -cpIM നെ തീരുത്താൻ അകത്ത ള്ളവർ തീരുമാനിക്കും പുറത്തുനിന്നാരും തീരുമാനിക്കണ്ട

  • @pramodkumar-yy1sv
    @pramodkumar-yy1sv Місяць тому +1

    The best CM ever is the one and only Oommen Chandy Sir

  • @gangadharanm9448
    @gangadharanm9448 Місяць тому

    C P I എത്രയും വേഗം L D F.വിടുന്നതാണ് നല്ലത് അത് സി പി എം ന് ഗുണം മാത്രം ചെയ്യും

  • @abusalmanzahra4711
    @abusalmanzahra4711 2 місяці тому +5

    മുഖ്യനെ കുറിച്ച് ചോദിക്കുമ്പോ CPI യുടെ പുടുക്ക് വിറക്കുന്നു
    എങ്ങും തൊടാതെ മറുപടിയും പറയുന്നു 😂

  • @vcthankappan7936
    @vcthankappan7936 Місяць тому

    ഇപ്പോൾത്തന്നെ യുഡിഎഫിൽ ആണല്ലോ പത്ത് ആളെ സംഘടിപ്പിക്കാൻ കഴിയാത്തവർ ആണ് സിപിഐ

  • @abdulasees5063
    @abdulasees5063 Місяць тому

    അച്യുതമേനോൻ യുഡിഫ് ന്റെ മുഖ്യമന്ത്രിയായിരുന്നു പി കെ വി യുഡിഫ് ന്റെ മുഖ്യമന്ത്രി ആയിരുന്നു

  • @musthafakottadam8051
    @musthafakottadam8051 Місяць тому

    നിലവിൽ എന്നേ പറഞ്ഞുള്ളൂ പാർട്ടി അംഗങ്ങൾപറഞ്ഞാൽ പറയാം മനസ്സിലായോ

  • @vikramanparameswaran6817
    @vikramanparameswaran6817 Місяць тому

    വീണ്ടും കേന്ദ്രമന്ത്രിമാരാകാം 😂

  • @Jobinfernandes
    @Jobinfernandes Місяць тому +1

    കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി Oommen chandi sir❤❤❤❤❤❤❤

    • @SunilKumar-re5yy
      @SunilKumar-re5yy Місяць тому

      അതേ അതേ... നല്ലത് എന്നതിന്റെ നിർവചനം പറഞ്ഞു തരൂ...
      അച്യുതമേനോൻ അല്ല ഭരിച്ചത്
      കരുണാകരൻ.... എന്ന
      ആഭ്യന്തര വകുപ്പ് മന്ത്രിയാണ്
      അച്യുതമേനോൻ റബ്ബർ സ്റ്റാമ്പ്‌
      ആയിരുന്നു... മിസ്റ്റർ ബിനോയ്‌
      ഇപ്പോഴും അന്നത്തെ അനുഭവസ്ഥർ ജീവിച്ചിരിപ്പുണ്ട്
      അത് സിപിഐ ക്കാർ മറന്നാലും
      ജനങ്ങൾ ഇപ്പോഴും ഉണ്ടെന്നു
      മറക്കേണ്ട...

    • @dasan.k.mmemunda8238
      @dasan.k.mmemunda8238 Місяць тому

      ​@@SunilKumar-re5yyഎന്താണ് ഉമ്മൻ ചാണ്ടിയുടെ നൻമ .

  • @ambipk7698
    @ambipk7698 Місяць тому

    . CPI. എന്നു പറയുന്നതു് ഒരു നിലപാടില്ലാത്ത പാർട്ടിയാണ്. അവർ CPM ൽ നിന്നു പോകുന്നതാണ നല്ലത്. അവർ തോളിൽ ഇരുന്നു ചെവി കടിച്ചു തിന്നുന പാർട്ടിയാണ്. പോകൂ പോയി തുലയൂ CPI. CPM രക്ഷപെടെട്ടേ

  • @ashabulyemeen
    @ashabulyemeen 2 місяці тому +1

    അടുത്ത തെരഞ്ഞെടുപ്പിൽ യൂടിഎഫ്ജെയിച്ചാൽഅതിലേക്ക്പോകും

  • @muthumonmuthumon8115
    @muthumonmuthumon8115 Місяць тому

    ഉമ്മൻ ചാണ്ടി (CH Muhammed Koya ek Nayanar k Karunakaran

  • @user-sc9tn7me3m
    @user-sc9tn7me3m Місяць тому

    അച്യുതമേനോൻ ബെസ്റ്റ് ലീഡർ

  • @ashokan3513
    @ashokan3513 Місяць тому

    നിങ്ങൾ പോകൂ UDF ൽ
    വിപ്ലവം പൂക്കട്ടെ
    പത്തു വർഷം കൂടെ ഉണ്ടായിരുന്നതല്ലേ 😢😢

  • @shivdaskrishnannair8437
    @shivdaskrishnannair8437 Місяць тому

    Cpi pokunntha better

  • @sajimj8257
    @sajimj8257 Місяць тому +1

    സിപിഐ എന്ന പാർട്ടിക്ക് ജീവൻ ഉള്ളടത്തോളം ഇനി സിപിഐ ക്ക് വോട്ട് cheyyilla.

  • @user-tk7vo8vj7r
    @user-tk7vo8vj7r Місяць тому

    Cpi yil vargheeyathayanu

  • @sathianathankundu4072
    @sathianathankundu4072 Місяць тому

    ആ തീരുമാനം വേഗം എടുക്കൂ. UDF ൽ രണ്ടാം കക്ഷി സ്ഥാനം ഉറപ്പ്.

    • @decruzdoha5715
      @decruzdoha5715 Місяць тому

      ആ.... കോപ്പാണ് .....ലീഗിന് പോലും ഒറ്റക്ക് മത്സരിച്ചാൽ 10 സീറ്റ് കിട്ടും..... 😂 ഇവൻമാർ 6SP ക്ക് കൂട്ട് ആകും

  • @Dravidian-Secularism
    @Dravidian-Secularism Місяць тому

    Cpi should come out from kannur cpm party😂

  • @shivdaskrishnannair8437
    @shivdaskrishnannair8437 Місяць тому

    Trivandrum lakasaba seat nigal kyyil vachu,cpi jayikkadda, nigal avida sarikku party work nadathunnuddo

  • @pramodkumar-yy1sv
    @pramodkumar-yy1sv Місяць тому

    അച്യുതാനന്ദൻ സഖാവിന്റെ പോഴനാണ് ഇയാൾ

  • @jagannathanpillai4813
    @jagannathanpillai4813 Місяць тому

    BINOY VISHWAM ITUPOLE CHANNEL CHARCHAYIL CPM, SFI ENNEE PRASTHANATHE VALLARE MOSHAMAYA SAMEEPANAM SHARIAYO. THOLVIYUM JAYAVUM SADARANA ULLA KARYANGAL ANU ELLA HADAKA KASHTIKALKUM ATHIL PANKUNDU. KANAM RAJENDRAN ENNA SHAKTHANAYA NETAVINE EE SAMAYAM ORKUGAYANU

  • @mathews5577
    @mathews5577 Місяць тому

    Adiyantharavastha congresskarekal gambheerom ayi aaghoshichavar CPI kar aanu. Achuthamenon mukhyanaayirunnapol.

  • @sudheeshkumar6227
    @sudheeshkumar6227 2 місяці тому

    ഒന്നും വിചാരിക്കരുത്😂 ജാതി പറയരുത് എന്നാണെങ്കിലും ഇവിടെ രാഷ്ട്രപതി ദളിത് എന്ന് പറയുന്നത് കൊണ്ടും പറഞ്ഞു പോകുന്നതാണ്. അച്ചുതമേനോൻ എന്ന പേരിൽ തന്നെ EM S നമ്പൂതിരിപ്പാട് എന്ന പേരിൽ തന്നെ EK നയനാർ എന്ന പേരിൽ തന്നെ ഇവരുടെ മഹത്വം കാണാം വാക്കുകളിലും പ്രവൃത്തികളിലും ജാതി എത്രമാത്രം പ്രതിഫലിക്കുന്നു എന്ന് കാണിച്ചു തരുന്നു ഇപ്പഴത്തേ മുഖ്യനും😂......ഇവരൊക്കെ ഇരുന്ന കസേരയിൽ നിന്ന് എടുത്ത് കിണറ്റിൽ എറിയാൻ തോന്നുന്നു😂

  • @user-tu9rv8ix1j
    @user-tu9rv8ix1j Місяць тому

    Cpi. Onum aakilla

  • @chandrant7571
    @chandrant7571 Місяць тому

    സിപിഐ ഏത് മുന്നണിയിൽ വന്നാലും ബാധ്യത ആയിരിക്കും

  • @user-tk7vo8vj7r
    @user-tk7vo8vj7r Місяць тому

    Achutha menon super alla

  • @user-xy2tx1df1c
    @user-xy2tx1df1c Місяць тому

    Cpi onne po appo kaanam pinne rsp aavoom

  • @krishnanmv6480
    @krishnanmv6480 Місяць тому

    Engane ooriyodatha nirthi pooda

  • @shivdaskrishnannair8437
    @shivdaskrishnannair8437 Місяць тому

    Cpi udf poyal avar oru loka saba seat+4 niyama saba seat um tharum,athu vangi middathe irikkam, udf nte first party sarikkum muslim leage anu.

  • @user-tk7vo8vj7r
    @user-tk7vo8vj7r Місяць тому

    Cpm ne anjadickan cpi valarnnilla

  • @shivdaskrishnannair8437
    @shivdaskrishnannair8437 Місяць тому

    Ldf ninnu poyalum no problem, ottaku ninnal, oru pajayath ward l jayikkilka, udf karkkum athu nalla pole ariyam

  • @abmkoya4211
    @abmkoya4211 Місяць тому

    തീർച്ചയായും മികച്ച മുഖ്യമന്ത്രി ഒന്ന്
    അച്ചുതമേനോനും രണ്ട് ഉമ്മൻ ചാണ്ടി
    സാറും തന്നെയാണ് യാതൊരു സംശയവും ആ കാര്യത്തിൽ ഇല്ല.

    • @dasan.k.mmemunda8238
      @dasan.k.mmemunda8238 Місяць тому

      അച്ച്യുതമേനോൻ കരുണാകരൻ്റെ അടിമയായ ഭൂതമായിരുന്നു.

  • @SunilKumar-re5yy
    @SunilKumar-re5yy Місяць тому

    പോകു മിസ്റ്റർ ഇന്ത്യൻ സോഷ്യൽ പാർട്ടി നേതാവ് ബിനോയ്‌ വിശ്വം....
    നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി പോലും അല്ല...
    നിങ്ങൾ പണ്ടത്തെ ലാവണത്തിൽ പോയ്‌ ചേകേറൂ
    നിങ്ങളുടെ പാർട്ടിയിൽ യഥാർത്ഥത്തിൽ ആരുണ്ട് നേരെത്തെ നേതാക്കൾ എങ്കിലും
    ഉണ്ടായിരുന്നു...
    ഇപ്പോൾ നേതാക്കളും അണികളും ഇല്ല....
    സിപിഎം അനുഭാവി ആയ എന്റെ
    അഭിപ്രായം ഭരണം എന്നത് സിപിഎം കെട്ടിപിടിച്ചു ഇരിക്കേണ്ട
    കാര്യം ഇല്ല...
    ഇവർക്ക് തെരഞ്ഞെടുപ്പിന് പോസ്റ്റർ ഒട്ടിക്കാൻ പോലും ഞങ്ങൾ സിപിഎം അനുഭാവികൾ വേണം...
    സ്വന്തം കടമ ആദ്യം ചെയ്യുക ഒരു
    നിർഗുണ പരബ്രഹ്മ പാർട്ടി...
    നിങ്ങൾ പൊയ്ക്കോ വെറും..
    ഭരണ മോഹികളെ

  • @user-tu9rv8ix1j
    @user-tu9rv8ix1j Місяць тому

    Cpim cpim. Ivar ippo 2024 L onum alla

  • @user-pk3rh5zx2d
    @user-pk3rh5zx2d Місяць тому

    Nee Evide engilum poodaa

  • @user-du7tn4fb1j
    @user-du7tn4fb1j Місяць тому

    U.d.filekupoyal.c.p.i.nashikkum.nalla.mukkiamandhrimar.e.m.s.achudhamenon.pinarayi.

  • @thulasidasannarayanan4196
    @thulasidasannarayanan4196 Місяць тому

    സിപിഐ udfel പോകട്ടെ എൽഡിഎഫിന് എസ്ഡിപിഐ പോപുലർ ഫ്രണ്ട് ഫ്രറ്റേണിറ്റി കാപുസ് ഫ്രണ്ട് എൻഡിഎഫ് pdf തുടങ്ങിയ നല്ല മതേതരത്വ പുരോഗമന കലാസാഹിത്യ പറ്റി ഒന്ദല്ലോ

    • @dasan.k.mmemunda8238
      @dasan.k.mmemunda8238 Місяць тому

      എല്ലാറ്റിനം കൂട്ടിയല്ലെനാറീൻ്റെ മകനെ ഇപ്പോൾ മത്സരിച്ച് 19 സീററ് തഞ്ചമാക്കിയത്.

  • @ummermoidu2568
    @ummermoidu2568 Місяць тому

    ഇവറ്റകൾ നാവ് അടക്കിയാൽ തന്നെ പാർട്ടി രക്ഷപെട്ടു

  • @seyyadbasheer2508
    @seyyadbasheer2508 Місяць тому

    UDF ൽ പെട്ടന്ന് പൊക്കൂ ബിനോയ്‌ ഒരു മീഡിയ മാനിയ കോപനാണ്..

  • @dineshlldivakarankk9332
    @dineshlldivakarankk9332 Місяць тому

    അച്യുതൻ കേസവം രാമ നാരായണം

  • @dasandasan4290
    @dasandasan4290 Місяць тому

    ഇയാൾ ജില്ല) കമ്മറ്റിയിൽ പങ്കെടുത്തി നാ

  • @dineshlldivakarankk9332
    @dineshlldivakarankk9332 Місяць тому

    ചീ പ്പീ ഹൈ

  • @dasan.k.mmemunda8238
    @dasan.k.mmemunda8238 Місяць тому

    UDF ലോBJP യിലോ എവിടെയാണെന്ന് വെച്ചാൽ പോകാം. LDF രക്ഷപ്പെടും. ഒരു സി.പി.ഐക്കാരനും ഒരിക്കലും സി.പി.എം ന് വോട്ട് ചെയ്യാറില്ല. അരിവാൾ ചുറ്റിക നക്ഷത്രം അവർക്ക് അലർജിയാണ്.പല അനുഭാവികളും പറയാറുണ്ട്.'എൻ്റെ നാട്ടിലോ എനിക്ക് അറിയുന്ന പ്രദേശങ്ങളിലോ സി.പി.ഐ എന്ന സാധനമില്ല.അവർക്ക് LDF ൽ നിന്നും പോകുന്നതാണ് നല്ലത്. സി.പി.എം കാരുടെ വോട്ട് വാങ്ങി ഇനി ജയിക്കാമെന്ന് കരുതണ്ട. അവർക്കുമില്ലെടോ ആന്മാഭിമാനമെന്ന ഒരു സാധനം. അങ്ങോട്ട് പോയി അവരുടെ ചിലവിൽ എവിടെയെങ്കിലും ജയിക്കാൻ പറ്റുമോ എന്ന് നോക്ക്. പുള്ളൂണിപോലെ എവിടെയെങ്കിലും പറ്റാതെ നിലനിൽപ്പില്ലല്ലോ ... RSP യുടെ അനുഭവം ഉണ്ടാവാതിരിക്കട്ടെ.ലാൽസലാം.

  • @sureshkumaras4052
    @sureshkumaras4052 Місяць тому

    മീഡിയ ഒൺ 🤣കഷ്ടം

  • @sajimj8257
    @sajimj8257 Місяць тому +1

    ഒന്ന് ഇറങ്ങി പോടെ. അച്യുതമേനോൻ എന്ത് എം.... ആണ് ചെയ്തത്. നീയൊന്നും ഇനി..

    • @SaduCfc-gx5df
      @SaduCfc-gx5df Місяць тому

      അങ്ങേരാ പലതും ചെയ്തത്

    • @dasan.k.mmemunda8238
      @dasan.k.mmemunda8238 Місяць тому

      ​@@SaduCfc-gx5dfഎന്ത് ചെയ്തടോ പറയൂ.. രാജനെ ഉരുട്ടിക്കൊന്നവരുടെ നേരെ കണ്ണടച്ചു.

  • @RajendranRajendran-uw8xy
    @RajendranRajendran-uw8xy Місяць тому

    CPI. ഒരുവാ൪ഡിൽ15.േപാ൪യില, . CPM. ൭നമൂചി.