Mohanlal don't like negative roles | Manorama News | Nere Chovve

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 1 тис.

  • @shivankumar3686
    @shivankumar3686 6 років тому +491

    ശ്രീനിവാസൻ പൊളിച്ചു,,എല്ലാം അംഗീകരിക്കുന്നില്ല എങ്കിലും നെട്ടെല്ലുള്ള ഒരു ആണ്കുട്ടി തന്നെയാണ് ശ്രീനിവാസൻ

    • @sreeja3266
      @sreeja3266 6 років тому +13

      മറ്റുള്ളവരൊ സ്റ്റീൽ റോഡാണ് അല്ലേ

    • @claustrophobic0015
      @claustrophobic0015 3 роки тому +7

      Mohanlal ine paranjath ano angikarikathath😂

    • @ananthu4141
      @ananthu4141 3 роки тому +1

      @@sreeja3266 🤣

    • @marykuttyjames4691
      @marykuttyjames4691 5 місяців тому

      ​@@claustrophobic00157:00 7:00 7:01 7:01 7:02 7:10

    • @marykuttyjames4691
      @marykuttyjames4691 5 місяців тому

      ​@@claustrophobic00157:35

  • @ഷാഹുല്
    @ഷാഹുല് 4 роки тому +379

    2020ല്‍ ഇത് കാണുന്നവര്‍ ഉണ്ടോ

  • @Kr_cinemass
    @Kr_cinemass 5 років тому +837

    ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം എന്ന് തെളിയിച്ച ഒരാളാണ് ശ്രീനിവാസൻ ചേട്ടനും മറ്റൊന്നു നമ്മുടെ സ്വന്തം മണിച്ചേട്ടനും

    • @chandranmr5132
      @chandranmr5132 5 років тому +6

      Correct

    • @KottayamDiaries
      @KottayamDiaries 5 років тому +21

      Manichettan Black beauty aanu

    • @aby5964
      @aby5964 5 років тому +3

      Look ilathe workil matrsm karyam ilannu thelliychathanu mani..sreenivasan is thug life

    • @ourkripadm807
      @ourkripadm807 5 років тому

      B

    • @Ashik_Coversun
      @Ashik_Coversun 4 роки тому +16

      manichetan katta look alle... innale ayyapanum koshiyum kand. shesham nk thoni.. mani chetan. ayyapan. cheythal engane ayene enn...

  • @hadiyaalso4492
    @hadiyaalso4492 6 років тому +824

    മലയാളത്തിൽ ഏറ്റവും നല്ല നടൻ മോഹൻലാലും പിന്നെ മമ്മുട്ടിയും ആയിരിക്കാം. എന്നാൽ ഒരു തനി മലയാളിയുടെ സ്വഭവവും ശരീര ഭാഷയും അപകർഷതാ ബോധവും എല്ലാം സിനിമയിൽ അഭിനയിച്ചു കാണിച്ചത് ശ്രീനിവാസൻ തന്നെ

    • @vishnup.u3514
      @vishnup.u3514 6 років тому +30

      Don't forget thilakan and jakathi Sreekumar ..

    • @ismailvkn2798
      @ismailvkn2798 6 років тому +56

      pinne mammooty alla. eattavum nalla nadan mammooty thanne

    • @sreeragps8725
      @sreeragps8725 6 років тому

      Hi

    • @Mohan-tp7uh
      @Mohan-tp7uh 6 років тому

      Athullathanu kaaranam

    • @sundaransundaran7569
      @sundaransundaran7569 6 років тому +26

      ലാൽ. മലയാളം. സിനിമ കണ്ട. മഹാ. നടൻ

  • @vikkykck9685
    @vikkykck9685 4 роки тому +126

    എന്നാണ് ശ്രീനിയേട്ടനെയൊക്കെ ഒരു ലൈഫ് ടൈം അവാർഡ് ഒക്കെ നൽകി ആദരിക്കുക !!!!
    ഓർത്തു ചിരിക്കുന്ന , കുറിക്കുകൊള്ളുന്ന സാമൂഹ്യ വിമർശനങ്ങൾ ....
    നല്ല ജീവിതഗന്ധിയായ കഥകൾ .....
    മികച്ച നടൻ ... തിരക്കഥാകൃത്തും ...
    റിയൽ ഐക്കൺ ഓഫ് മലയാളം സിനിമ

  • @ShreedharaKedilaya
    @ShreedharaKedilaya 7 років тому +362

    I am a kannadiga...but i have seen many of sreenivasans movies of 80/90's with mohanlal and consider those were the most enjoyable movies ever witnessed.

    • @jerusalem0771
      @jerusalem0771 4 роки тому +10

      You're True Man👍

    • @geethuvarghese9103
      @geethuvarghese9103 4 роки тому +3

      Good to hear.. There are some more with 'Thilakan-Lal' combo. If you want to upgrade ur Malayalam movie experience..

    • @ShreedharaKedilaya
      @ShreedharaKedilaya 4 роки тому +3

      @@geethuvarghese9103 once , in good old days, saw Nadodi kattu...with my wife.She enjoys malayalam movies, In one of the comedy scene , that was playing in , she slapped me on my thighs, in her hight of enjoyment. While other film goers sitting around laughed !!!

    • @geethuvarghese9103
      @geethuvarghese9103 4 роки тому +1

      @@ShreedharaKedilaya Good to hear.. There are many good movies in all languages. In Kannada "Shankara bharanam" is my all time favourite n Malayalam, 'Yotha', I also loved 'Children of heaven n Turtles can fly". Seventh seal is another classic. But Nadodikatu is an enjoyable movie.

    • @masthanjinostra2981
      @masthanjinostra2981 3 роки тому

      @@ShreedharaKedilaya nee aar

  • @gs150r
    @gs150r 3 роки тому +65

    Brilliant sense of humour! One of the biggest contributors to Malayalam cinema.👍🏻

  • @jkj1459
    @jkj1459 9 років тому +409

    90% people like srinivasan s cinema and comedy . he has contributed hugely for cinema . he is just too good .

    • @arunraj4933
      @arunraj4933 5 років тому +4

      Correct😙😙

    • @sijukvarghese
      @sijukvarghese 4 роки тому

      നല്ല സിനിമ ഭാർഗവ ചരിതം നല്ല നടൻ ശ്രീനിവാസൻ .... എന്നാ നടിപ്പ്

    • @sijukvarghese
      @sijukvarghese 4 роки тому +1

      നല്ല സിനിമ ഭാർഗവ ചരിതം നല്ല നടൻ ശ്രീനിവാസൻ .... എന്നാ നടിപ്പ്

    • @gdp8489
      @gdp8489 3 роки тому +1

      I like സന്ദേശം the most

    • @prdeepktprdeepkt848
      @prdeepktprdeepkt848 3 роки тому

      Thanklutey comment thanney Vmrdyi yanu

  • @vibhmedia4388
    @vibhmedia4388 4 роки тому +125

    സൂപ്പർ... ഇങ്ങനെ സംസാരിക്കുവാൻ ലാലേട്ടനു പറ്റില്ല ശരിയാണ്നങ്കിൽ Like അടിക്കുക

    • @junaijunai6
      @junaijunai6 4 роки тому +27

      ജോൺ ബ്രിട്ടാസിനോട് ഇതിനേക്കാൾ നന്നായി ലാലേട്ടൻ മറുപടി പറയുന്നുണ്ട്.

    • @rashid661
      @rashid661 4 роки тому +1

      Correct aanu

    • @amalvp9907
      @amalvp9907 4 роки тому +2

      അറിയാഞ്ഞിട്ടല്ല പറയാത്തതാണ്

    • @sankarvenugopal8612
      @sankarvenugopal8612 4 роки тому +8

      @@junaijunai6correct athil john brittas sreenivasanumayit kuthi thirupu undakan nokki pakshe lalettan nalla marupadi kond john brittasnte va adapich

    • @Rakeshmohanan
      @Rakeshmohanan 3 роки тому +10

      ലാലേട്ടൻ നേരിട്ട് മറുപടി പറയാതെ ഒഴിഞ്ഞു മരുകയേ ഉള്ളൂ... നേരെ മറുപടി പറയാറില്ല... ശ്രെദ്ദിച്ചാൽ മനസിലാവും...

  • @shijinsammathew2864
    @shijinsammathew2864 4 роки тому +21

    1:45 അങ്ങനൊരു License കൊടുക്കുന്നുണ്ടോ ആരെങ്കിലും,അങ്ങണനെങ്ങിൽ ഞാൻ എടുക്കാം, എവിടുന്നാ കിട്ടുക അത്😂😂
    Thug life😂 Sreeni Sir🔥

    • @arunb9535
      @arunb9535 3 роки тому +8

      Athilum kidu aayirunnu Pinnenthe dialogue. adi thankalkku kittiyal engane aano sweekarikkua ath pole njanum sweekarikkum

  • @Dr_walker__369
    @Dr_walker__369 5 років тому +243

    2023 il ഇത് കാണുന്നവർ ഉണ്ടോ എന്നുള്ള കമന്റ്‌ വന്നോ

  • @Dilzzcreationzz
    @Dilzzcreationzz 5 років тому +316

    നേരെ ചൊവ്വേ എന്ന പരിപാടി കോമഡി പരിപാടി ആക്കിയ ഒരേ ഒരാൾ ശ്രീനിവാസൻ... ഹഹ

    • @sjr6802
      @sjr6802 5 років тому +3

      മമ്മൂട്ടിയുമായുള്ള ഇന്റർവ്യൂ കണ്ട് നോക്കു

    • @jkbony
      @jkbony 5 років тому +1

      Santhyam... mammukka epsod too.....

    • @sabareeshanu6223
      @sabareeshanu6223 5 років тому +1

      Correct 😂

    • @kaleshcncn4267
      @kaleshcncn4267 5 років тому

      കറക്റ്റ് ബ്രോ.

    • @sreejithm6741
      @sreejithm6741 4 роки тому +1

      Correct 😂🤣" അവരുടെ ഒക്കെ സ്വഭാവം എനിക്ക് ഇതേ വരെ പിടി കിട്ടിയിട്ടില്ല"

  • @Teckinfo
    @Teckinfo 4 роки тому +406

    എല്ലാ സിനിമയിലും മണ്ടനായുള്ള ക്യാരക്ടർ സ്വയം തിരഞ്ഞെടുക്കുന്ന ശ്രീനിയേട്ടനാണെന്റെ ഹീറോ...

    • @geethuvarghese9103
      @geethuvarghese9103 4 роки тому +15

      Swayam thiranjedukunnath alla.. Vannu cherunnathaa. Cinema language'il being 'typecast' ennanu etinae parayunae..🙂

    • @geethuvarghese9103
      @geethuvarghese9103 4 роки тому +5

      Sree direct cheythekana padangalil valare churukam padathile 'Mandan' aayi abhinayichituloo..

    • @comingsparow8704
      @comingsparow8704 3 роки тому

      8:47 സൂപ്പർ ആയിരുന്നു

    • @saleemmckmck5409
      @saleemmckmck5409 3 роки тому +2

      ആളുകളെ ചിരിപ്പിക്കാൻ കോപ്രായം കാണിക്കുന്ന ദാസേട്ടൻ കോഴിക്കോട് സോഷ്യൽ മീഡിയയിൽ വല്ലാതെ വെറുപ്പിക്കുന്നുണ്ട്.

    • @anjaleenacleopatra6272
      @anjaleenacleopatra6272 3 роки тому

      ട്രോള്ളിയതാണോ

  • @noufalnkk
    @noufalnkk 6 років тому +58

    മോഹൻലാലിനെ കുറിച്ച് പറയുന്ന കാര്യങ്ങളിലുപരി ഒത്തിരി കാര്യങ്ങൾ ഈ ഇന്റർവ്യൂവിൽ ഉണ്ട് ....

  • @sajansunny7115
    @sajansunny7115 6 років тому +93

    എന്തൊക്കെ ആയാലും നിങ്ങടെ രണ്ടുപേരുടെയും combination flms ആണ് നമ്മുടെ favorite. എത്ര കണ്ടാലും മടുക്കില്ല.. Comedy ചെയുന്നതിൽ നിങ്ങൾ വേറെ ലെവലാ..

  • @ajithvijayan40
    @ajithvijayan40 3 роки тому +10

    ഇത്ര സ്റ്റാൻഡേർഡ് ആയി കോമഡി അവതരിപ്പിക്കുന്ന രണ്ടുപേരിൽ ഒരാളാണ് ശ്രീനിവാസൻ സർ. അടുത്ത ആൾ ജഗതി ശ്രീകുമാർ സർ. രണ്ടിലും ശ്രീ. എനിക്ക് രണ്ട് പേരെയും ഇഷ്ടമാണ്.6വർഷങ്ങൾക്ക് മുൻപ് ഉള്ള ഇന്റർവ്യൂ 2021 ലും ഞാൻ കാണുന്നത് ശ്രീനിവാസൻ സർ നോടുള്ള ഇഷ്ടം കൊണ്ടാണ് 🙏🙏🙏🌹🌹🙏🙏🙏❤

  • @see2saw
    @see2saw 6 років тому +31

    The interviewer is trying so hard to hold his laughter as Sreenivasan sir lightens every question in itself..

  • @Firerouts000
    @Firerouts000 7 років тому +338

    ആര് എന്ത് പറഞ്ഞാലും ,ശ്രീനിവാസൻ, മോഹൻലാൽ ,ഉറ്റ സുഹൃത്ത്ക്കൾ ആണ്. അത് ആരും മറക്കരുത്

    • @sibicyril4900
      @sibicyril4900 6 років тому +5

      sreekuttan kuttan jb junction കണ്ടല്ലേ

    • @nazimnizar3775
      @nazimnizar3775 6 років тому

      Jb junctnl priyadarshan parayunnath keta mthy

    • @അനീശൻ
      @അനീശൻ 4 роки тому +6

      ശ്രീനീയും മമ്മൂട്ടിയും മോഹന്ലാലും പ്രിയദർശനും എല്ലാം ഉറ്റ സുഹൃത്തുക്കളാണ് ...മക്കളേ...

    • @powerfullindia5429
      @powerfullindia5429 4 роки тому

      പണ്ട്

    • @midhunm6467
      @midhunm6467 4 роки тому +1

      Illa marakkilla kaaranam avar abhinayichittund kittunna cash enikkavar kondutharunnundallo

  • @leninashok8714
    @leninashok8714 6 років тому +203

    Childhood is idolizing Mohanlal sir but adulthood is realising Sreenivaasan sir makes more sense 😊.... This, my point of view!! others may vary.... athond tharkikkan varelle pls.... 😀

    • @harifr258
      @harifr258 5 років тому +6

      ningalde abhiprayam alle bhai...athinu bakkiyullavrkku enthina deshyapedanthathu

    • @borntocapture7145
      @borntocapture7145 5 років тому +1

      Currect aanu

    • @appualliyanaa
      @appualliyanaa 5 років тому +3

      Hari fr usually chila chetta fans undu. Athum ithum paranju

    • @fawazillias
      @fawazillias 4 роки тому +2

      Sreenivasan sir oru real actor anu...sherikkum all-rounder pulli anu

    • @anjalym92
      @anjalym92 4 роки тому +6

      My adulthood turned out realising that Sreenivasan is indeed a typical Malayali with all his complexes, jealousy,frustrated at others achievements..etc etc.

  • @BabyMJohn
    @BabyMJohn 6 років тому +59

    I can never forget Sreeni Lal Chemistry.I used to laugh openheartedly by watching Naadodikkattu.

  • @vijaykrishna...2071
    @vijaykrishna...2071 5 років тому +73

    Spot ഡബ്ബിങ്.. എന്ന് പറയും പോലെ... സ്പോട്ടിൽ കോമഡി.. അതാണ് ശ്രീനിവാസൻ... great.. ഹ്യൂമർ..

  • @powerfullindia5429
    @powerfullindia5429 4 роки тому +125

    2020 ലോക്ക് ടൗണിൽ കാണാൻ വന്നവർ ഉണ്ടൊ?

  • @bt9604
    @bt9604 4 роки тому +78

    We want Dasanum vijayanum Back 🔥
    Director : vineeth sreenivasan
    Script : sreenivasan
    Cast : mohanlal,sreenivasan

  • @sreehari61
    @sreehari61 5 років тому +23

    Expecting lalettan srinivasan(script) evergreen combo again❤❤😍

  • @anooppskumar3224
    @anooppskumar3224 9 років тому +48

    I'm a hardcore sreeni fan !! The same thilakan syndrome seems to be affecting him as well. Sad to see this plight :(

    • @hutchstrasky5205
      @hutchstrasky5205 9 років тому +1

      implore, dude u dont knw what u talking about

    • @unnyaarcha
      @unnyaarcha 9 років тому +10

      +Anoopps Kumar Thilakan didn't have any 'syndrome'.. . he'd a strong backbone and guts to stand up to the so called 'kings' of malayalam movie fraternity. Don't think Sreenivasan belongs to that legend's league; Sreeni plus the rest didn't publicly support or offer any solidarity.

    • @s.n4712
      @s.n4712 6 років тому +1

      Anoopps Kumar 100 % shariyaanu

    • @vikkykck9685
      @vikkykck9685 4 роки тому +1

      He is back with a bang !!!
      ഞാൻ പ്രകാശൻ blockbuster

  • @arunraj4933
    @arunraj4933 5 років тому +159

    Mohanlal vs sreeni combo is very natural😍😍😍😍

    • @geethuvarghese9103
      @geethuvarghese9103 4 роки тому +6

      I love them. But I love 'Thilakan Lal' combo more.. There is still 'Bharat gopi - Lal ' combo.. Far more path breaking relationships..

    • @sharathmurali100
      @sharathmurali100 4 роки тому +2

      Mohanlal vs sreeniyo avrentha vala WWE matchum kalikn poninda

  • @maxrasher2452
    @maxrasher2452 2 роки тому +5

    17:00 🔥🔥

  • @lvf1dipu
    @lvf1dipu 9 років тому +128

    This guy is amazingly sensible - More than anyone else I have seen in the Malayalam film industry

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 років тому +215

    നല്ല പച്ചയായ മനുഷ്യൻ.. ...

  • @sidheequetharalil4562
    @sidheequetharalil4562 4 роки тому +11

    ശ്രീനിവാസൻ സാർ ചിരിക്കുമ്പോൾ ഫ്രണ്ട്‌സ് സിനിമയിലെ ചിരി ഓർമ വരുന്നു ❤️❤️💙💙👌👌💪💪✌️✌️

  • @anuragkg7649
    @anuragkg7649 4 місяці тому +1

    അതുല്യ സംവിധായകൻ...മികച്ച തിരക്കഥാകൃത്ത്...അനുഗ്രഹീത നടൻ...legend ❤

  • @p.sanjeev1596
    @p.sanjeev1596 6 років тому +18

    Sreeni sir you really genius to speak truth it takes great ' Gutts',.

  • @galeelt6281
    @galeelt6281 5 років тому +14

    The REBEL . THE REAL COMMON MAN LOVE YOU SREENIETTA...

  • @jobyjoseph4358
    @jobyjoseph4358 3 роки тому +25

    A living legend beyond words. He is above superstars.

  • @supriyadas.t7873
    @supriyadas.t7873 4 роки тому +10

    ശ്രീനിവാസൻ sir is a good and brilluant script writer & director. But അഭിനയിക്കാൻ എപ്പോഴും ഒരേ പോലുള്ള characters തന്നെയാണ് എടുക്കുക. അദ്ദേഹത്തിന് പോ രായ്മകൾ ഉണ്ടെന്ന complex വ്യക്തമാക്കുന്ന selection. But മോഹൻലാൽ ഒരു complete actor ആണെന്ന് അംഗീകരിക്കപ്പെട്ട സത്യം തന്നെയാണ്. അദ്ദേഹത്തിന്റെ പാടവം എത്രഎത്ര സിനിമകളിലൂടെ തെളിയിച്ചിട്ടുള്ളതാണ്..!!!നെഗറ്റീവ് റോളിലും romantic, സീരിയസ്, ആക്ഷൻ, കോമഡി.... കുടുംബസ്ഥൻ.. എന്ന് വേണ്ട ഏതു റോൾ ആണ് അദ്ദേഹത്തിന് വഴങ്ങാത്തത്??? അദ്ദേഹം വിരൽ ഒന്ന് ചലിപ്പിച്ചാൽ പോലും അതൊരു കലയാണ്..🌹🌹
    കിരീടം, കമലദളം... ദേവാസുരം.. പവിത്രം... ചിത്രം... ദൃശ്യം... അതൊക്ക ചെയ്ത ആൾ തന്നെയാണ് നരസിംഹം, രാവണ പ്രഭു .. പോലെയുള്ള മീശ പിരിച്ചു കയ്യടി നേടിയത്

    • @syamsagar439
      @syamsagar439 3 роки тому +1

      കംപ്ലീറ്റ് ആക്ടർ എന്നൊന്നില്ല. ലാലിനും പറ്റാത്ത റോളുകൾ ഒരുപാടുണ്ട്

  • @MuhasinV
    @MuhasinV 9 років тому +73

    what a misleading title, just to attract the viewership. There are many more important which he said in the interview

    • @nidhihh__i
      @nidhihh__i 4 роки тому

      ശരിക്കും

  • @Amaljose1095
    @Amaljose1095 4 роки тому +18

    2020 ഇത് കാണുന്നവർ ഉണ്ടോ

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +4

    *നെഗറ്റീവ് റോൾ ചെയ്തു മലയാള സിനിമയിലെക്ക് കടന്നു വന്നു മമ്മൂട്ടിയുടെ വരെ വില്ലൻ ആയി അഭിനയിച്ച .. മോഹൻലാൽ... നെഗറ്റീവ് റോൾ ചെയ്യാൻ ഇഷ്ടം ഇല്ലാത്ത ആൾ.. Ok. Bei🏃‍♂️*

  • @basilsk1892
    @basilsk1892 7 років тому +146

    ശ്രീനിയേട്ട ആ ചിരി

  • @nitz2205
    @nitz2205 4 роки тому +4

    8:41 very correct statement

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 3 роки тому +39

    That's Mohan Lal's personal choice......and he is a legend

    • @ebint4653
      @ebint4653 2 роки тому +1

      Mohanlal and mammootty both are crap 💩

    • @anils.rkumar6551
      @anils.rkumar6551 2 роки тому +1

      HE Was

    • @lileshkrishnan6041
      @lileshkrishnan6041 Рік тому

      അതാണ്‌ പോയിന്റ്.. മുകുന്ധേട്ട സുമിത്ര വിളിക്കുന്നു എന്ന സിനിമയിൽ നെഗറ്റീവ് character ചെയ്യാൻ ലാൽ പ്രശ്നം കാണിച്ചു അപ്പോൾ ലാലിനെ മാറ്റി മമ്മൂട്ടിയോട് പറയണം ആയിരുന്നു 🙏🏻

  • @mrboban5049
    @mrboban5049 4 роки тому +36

    കീഴാളൻമാർ അവർ ആരാ ,, സൂപ്പർ

  • @CopyPasteWarrior
    @CopyPasteWarrior 9 років тому +25

    I like the guy interviewing. He does not feel the need to interject like all other hosts and allows Sreenivasan maximum talking time. He only adds more to his questions when Sreenivasan prods him and his questions are pretty insightful as well.

  • @najmudheenkalapatil78
    @najmudheenkalapatil78 3 роки тому +14

    ശ്രീനിവാസൻ.. ഇദ്ദേഹത്തിന്റെ സി നിമയാണെങ്കിലും എന്തു പ്രോഗ്രാം ആണെങ്കിലും കണ്ടിരിക്കാൻ തോന്നും.. അതാണ് ഇദ്ദേഹത്തിന്റെ humar. ചിന്തയെ തമാശയിൽ ചാലിച്ചു നൽകും.. അതാണ് ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യതസ്ഥനാകുന്നത്

  • @4youreyes
    @4youreyes 9 років тому +139

    ജോണി ലുകൊസിന്റെ ഇന്റർവ്യൂകൾ നല്ല നിലവാരം പുലർത്തുന്നവയാണ്. ശ്രീനിവാസൻ ഇതിൽ കലക്കി.

  • @vmdreamworld6286
    @vmdreamworld6286 2 роки тому +12

    എന്നും ഇഷ്ടം ഉള്ള നടൻ നല്ലൊരു മനുഷ്യൻ.......സാർ ന്റെ അടുത്ത് വരാൻ പോലും യോഗ്യത ഇല്ലാത്ത വർ ആണ് ഇന്ന് മലയാള സിനിമ യിൽ ഉള്ള ത്.....

  • @muhammadmuhammadmuhammad6640
    @muhammadmuhammadmuhammad6640 4 роки тому +77

    മമ്മൂട്ടിക്കും മോഹൻലാലിനും മുകളിലാണ് മലയാളിക്ക് മുബിൽ ശ്രീനി സാറിന്റെ സ്ഥാനം.

    • @vishnuyathidas9228
      @vishnuyathidas9228 4 роки тому +4

      അതൊക്കെ എപ്പോൾ

    • @ViratKohli-kt7tq
      @ViratKohli-kt7tq 4 роки тому +4

      @@vishnuyathidas9228 eppozhum 😁

    • @paramakarunyavanumharmparp8071
      @paramakarunyavanumharmparp8071 4 роки тому +8

      ട്രെയിൻ ബർത്ത് സീറ്റിലായിരിക്കും

    • @silparagesh4583
      @silparagesh4583 4 роки тому +1

      Correct

    • @geethuvarghese9103
      @geethuvarghese9103 4 роки тому +2

      Not for me.. Not at all.. Thilakan, Bharat Gopi, Mohan lal, Fahad, Raju (Pritvi Raj)... here goes my favorite list.

  • @bijusree6700
    @bijusree6700 2 роки тому +1

    ധ്യാൻ, 👍ശ്രീനിവാസൻ നെ സിനിമ ഫീൽഡിൽ നിർത്തിയത്,,,, ✌️ കുറെ മൂഞ്ഞിട്ട സ്റ്റാറു ഞാൻ കണ്ടതാ, ഒറ്റതന്ത കേട്ടിട്ടില്ലേ ഇന്റർവ്യൂ ഓളി 😄 come back എന്റെ മുത്തേ, ശ്രീനി സാറും, ധ്യാനും ആയിട്ട് ഒരു ആടി പൊഹ എപ്പിസോഡ് കാണാനാണ് എന്റെ ആഗ്രഹം ചുങ്ക, ❤sree സർ കമ്മോൻ ബേബി ബുള്ളറ്റ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ശ്രീനി സർ plz ✌️❤ഒരുപാട് ഇഷ്ടം ധ്യാൻ, ആ ഷോർട് ഫിലിം പറഞ്ഞു അല്ലോ അത് മതി, ❤🙏

  • @sidheequetharalil4562
    @sidheequetharalil4562 4 роки тому +7

    ശ്രീനിവാസൻ സാർ കിടിലം 👌👌✌️✌️

  • @sunsonjoseph5027
    @sunsonjoseph5027 6 років тому +7

    Negative roles are best everybody can’t do that it needs lot of courage & talent.
    Artist like Al Pacino are real legends of Hollywood Industry they had big balls to take challenging characters as Mike in GodFather, Scarface etc.
    Indian film industry artists don’t have Balls to dare big to take away the best out of them.
    Keep it natural folks to make look like.
    Sreenivasan, Mukesh, Biju have natural acting talents.

  • @sandhyavillyalath2769
    @sandhyavillyalath2769 6 років тому +12

    What I don't understand is, how can anybody judge somebody 's choices? Who are we to judge others personally?

  • @thejonithsreja8505
    @thejonithsreja8505 2 роки тому +2

    2022 ൽ ഇത് കാണുന്നവരുണ്ടോ 😍

  • @arunar5865
    @arunar5865 4 роки тому +4

    2021 il കാണുന്നവർ ഉണ്ടോ 🙄✌️

  • @supriyadas.t7873
    @supriyadas.t7873 4 роки тому +2

    അത്രയും ഡെഡിക്കേറ്റടും versatile ഉം ആയിട്ടുള്ള ഒരു അപൂർവ പ്രതിഭയായ എത്ര വ്യത്യസ്തമായിട്ടുള്ള character ശ്രീനി sir അവതരിപ്പിച്ചിട്ടുണ്ട്?എല്ലാം ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ typical role ചെയ്ത ഒരു വ്യക്തി ഒരു അതുല്യ നടനെ ഇങ്ങനെയൊക്കെ വിമര്ശിച്ചാലും ആ പ്രതിഭക്കൊരു കോട്ടവും തട്ടില്ല 👍... That is Mohanlal....ശ്രീനി sir നെ പോലെയുള്ള വ്യക്തി ഭാർഗവചരിതം പോലുള്ള സിനിമകൾ ചെയ്തതിൽ ഒന്ന് തിരിഞ്ഞു നോക്കി ക്കൂടെ???

  • @Kalashnikova-t5r
    @Kalashnikova-t5r 4 роки тому +5

    എല്ലാം അംഗീകരിക്കുന്നില്ല.. നല്ല മനുഷ്യൻ.. സിനിമകളൊക്കെ ഇഷ്ട്ടമാണ്😍

  • @shajunadesan7619
    @shajunadesan7619 5 років тому +7

    He is totally right about saying about sexuality in our society, if so then it will definitely reduce abuse or harassment .malayali'shave change a lot in this case .

  • @ജയശങ്കർകെ.എസ്
    @ജയശങ്കർകെ.എസ് 5 років тому +17

    മോഹലാലിന്റെ JB Junction ഇന്റർവ്യൂ കൂടി കാണുന്നത് നല്ലതാവും, അദ്ദേഹത്തിന്റെ മറുപടിയും ശ്രീനിയേട്ടന്റെ മറുപടിയും കാണേണ്ടത് തന്നെയാണ്...

  • @anjalianju283
    @anjalianju283 8 років тому +67

    Sreeni sir is a great actor and more than, he's best script writter.... I like his movies and i really enjoyed his movies...

  • @unni4245
    @unni4245 4 роки тому +13

    അവിടെ പലതും നടക്കുന്നുണ്ട് cid യെ വിട്ട് അന്വഷിക്കണം 😆😆🤣🤣
    സിരിച്ചു സത്ത് 🤣🤣🤣

  • @KeshuInCanada
    @KeshuInCanada 6 років тому +7

    കിടിലൻ ഉത്തരങ്ങൾ.. അവതാരകൻ ശെരിക്കും ശശി ആയി..

  • @bijojames1314
    @bijojames1314 8 років тому +17

    heading itself is wrong lal doesn't like ennalle.................respect Sreenivasan

    • @jacobvarghese604
      @jacobvarghese604 4 роки тому

      Why manorama and Johny Lukose are not careful in eliminating such mistakes, especially in a program bent upon mercilessly finding faults/mistakes of everybody including the person whom you interview?

  • @vineethp1628
    @vineethp1628 2 роки тому +1

    ശ്രീനിവാസൻ മോഹൻലാൽ combo 😍👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @sudhidevu4988
    @sudhidevu4988 5 років тому +5

    Sreeni sir. ........ U are wonderful person

  • @mithunmenezes7320
    @mithunmenezes7320 9 років тому +40

    srinivasan best actor of malayalam industry

  • @sidheequealavi7672
    @sidheequealavi7672 4 роки тому +2

    9.45, he just mailed it, what a character, incredible

  • @dasapppan
    @dasapppan 9 років тому +13

    i quite like watchng sreenivasan interviews

  • @dqfan8858
    @dqfan8858 6 років тому +6

    sreeni sir you are a good actor and writer I love you

  • @kannansubrahmaniam935
    @kannansubrahmaniam935 8 років тому +20

    #respect him

  • @Teckinfo
    @Teckinfo 4 роки тому +24

    ശ്രീനിയേട്ടന്റെ ആ ചിരി.... എന്റെ സാറെ....

  • @MrMABINism
    @MrMABINism 4 роки тому +5

    ഉദയനാണ് താരം എന്ന സിനിമ യില്‍, ശ്രീനിവാസൻ മോഹൻ ലാലിന്റെ യും മോഹൻ ലാൽ ശ്രീനിവാസന്റെ യും റോള്‍ ചെയ്യേണ്ടത് ആയിരുന്നു എന്ന് തോന്നാറുണ്ട്. But മോഹൻലാൽ negative role ചെയ്യാറില്ല

  • @sreeraghmraju4960
    @sreeraghmraju4960 7 років тому +11

    My fav interviewer

  • @sarathkv5459
    @sarathkv5459 3 роки тому +3

    17:00 കാലത്തിന് മുന്നേ

  • @samuozio9223
    @samuozio9223 6 років тому +107

    ശ്രീനിവാസനെപ്പോലെ ശ്രീനിവാസൻ മാത്രം.. 😁

    • @jacobgeorge5484
      @jacobgeorge5484 3 роки тому

      He made a lot of interesting things in movies without bad things!

  • @neenasanjay3399
    @neenasanjay3399 3 роки тому +3

    Mohanlal is a scary person but U Sreeni Sir powliiii........

  • @JBSHOWS
    @JBSHOWS Рік тому +2

    Shouldn't it be 'Mohanlal doesn't...' Though it is a minor typo, viewers expect perfection in everything from a news channel! :) b.t.w. nice interview

  • @nashnash7026
    @nashnash7026 4 роки тому +9

    ശ്രീനിവാന് അഗ്രകണ്യനാണ്.
    ബർഗവചരിതത്തിൽ മമ്മൂട്ടിയെയും ഉദയനാണ് തരത്തിൽ മോഹൻലാലിനെ വെച്ചും അവരെ ബുദ്ധിപരമായി തരം താഴ്ത്തുകയും സ്വന്തം ക്യാരക്ടര് അവരെക്കാൾ പ്രാധാന്യം കൊടുക്കുകയും ചെയ്ത നിഷ്കളങ്കനായ ഒരു ക്രൂര ഹൃദയനാണ് ഇദ്ദേഹം

    • @SabuXL
      @SabuXL 4 роки тому

      ഹഹഹാ ചങ്ങാതീ ശരി തന്നെ ട്ടോ. കഥ പറയുമ്പോളിലൂടെയും.. ഹി

    • @Human-mno
      @Human-mno Рік тому

      😁

  • @kashinathan5
    @kashinathan5 6 років тому +5

    Sreeni sir😍😍😍😘

  • @vishalmenon05
    @vishalmenon05 3 роки тому +4

    All the dislikes for this video are from members of Mohanlal fans association.

    • @ab4ueditz440
      @ab4ueditz440 3 роки тому +2

      Who said?? Mohanlal fans enthine ane dislike adikkunathe... Lalettane ivide arum വിമർശിച്ചത് അല്ലല്ലോ.. olla kariyam paranju ennalle ollu....
      ഒട്ടുമിക്ക ലാലേട്ടൻ ഫാൻസും ലാലേട്ടൻ-ശ്രീനി ഏട്ടൻ കോംബോ വേണ്ടി കാത്തിരിക്കുന്നവർ ആയിരിക്കും...

  • @sikhithkarthisivadas2785
    @sikhithkarthisivadas2785 2 роки тому +1

    Old interview but but he hiding something, and he is genuine, no problem thats life. I like his point of life❤️

  • @Sarahthomas-l5u
    @Sarahthomas-l5u 9 років тому +13

    Very Nice Interview, with a good view of the Society.

  • @johneyjohney7338
    @johneyjohney7338 5 років тому +41

    ശ്രീനിവാസൻ യഥാർത്ഥ മലയാളിയുടെ മുഖം ..

  • @kanangal
    @kanangal 8 років тому +54

    stray dogs r much better than the so called superstar fans...

  • @jithinn1
    @jithinn1 5 років тому +72

    ഇങ്ങേർക്ക് ഒരു ദേശീയ അവാർഡ് കൊടുക്കാത്തത് എന്താ എന് മനസിലായിലെ

    • @meghlnath2212
      @meghlnath2212 4 роки тому +4

      National award kodukkenda character para

    • @JonathanFlex2
      @JonathanFlex2 4 роки тому +4

      Athinulla characters onnumilla bro

    • @SabuXL
      @SabuXL 4 роки тому +2

      @@JonathanFlex2 അതേ ചങ്ങാതിമാരേ. ആരാധന മൂത്ത് കയറി പടച്ചു വിടുന്നതാണ്.

    • @minikv5116
      @minikv5116 3 роки тому

      Hai he is national award recipient for chintavistayaya shymala

  • @kanangal
    @kanangal 8 років тому +20

    pride of malayalam....nothing else.....

  • @jyothishb9975
    @jyothishb9975 2 роки тому +1

    മഴയെത്തുമുൻപേ എന്ന സിനിമയെ പരാമർശിച്ചപ്പോൾ പ്രേമം സിനിമയെ ഓർത്തു പോയി അതിലും അദ്ധ്യാപികയെ യാണ് വിദ്യാർത്ഥി സ്നേഹിച്ചത്

  • @rahultn5125
    @rahultn5125 6 років тому +8

    SREENIVASAN is my fellow Kannur native. Huge respect for him. As for Mohanlal, he started off doing repulsive negative roles. However, along the way, if he decided that this is not my thing, how can he be criticized for that?? It's his take absolutely, what to do and what not to do. Sreeni's interviews stand out for their refreshing takes on a wide variety of subjects.

    • @blepala
      @blepala 2 роки тому

      Plus he has done a few negative role In the last few years

  • @manojkrishnajithu3761
    @manojkrishnajithu3761 3 роки тому +2

    20:42 njan prakasan

  • @supriyadas.t7873
    @supriyadas.t7873 4 роки тому +8

    See JB junction with Mohanlal. ഇതുപോലെ വലിയ ആളാണെന്നു തോന്നിപ്പിക്കാൻ വേണ്ടി അദ്ദേഹം സംസാരിക്കുന്നെയില്ല..അതാണ് വ്യക്തിത്വം....

  • @georgevarghese3752
    @georgevarghese3752 4 роки тому +3

    I really adore Srinivasan Movies. His personality is also much loved. His children too are loved by most of us. A full Malayalee family package: ordinary people who think and imagine; a commoner, yet a great achiever! All this will not prevent us from disagreeing with some of his views like his quip “who is a keezhalan?”. He is one of our best social critics. So he cannot say he doesn’t know who is a keezhalan. The interviewer also must be appreciated. It is not easy to interview a star. Interviewers prepare a great deal but the stars can take them down most easily, using their stardom. Our stars and public personalities hardly face critical interviewers and to that extent they are ‘spoiled’. In Malayalam, Britas and Jhony are two moderately (and only very moderately) probing interviewers. Most of the time, our audience do not appreciate them because of their false sense of being small before a big personality. Interviewers develop their own style. Sreekanthan Nair can ask tough questions in a more appealing way than Johny’s rather scholarly style. Britas can be sometimes doting and sometimes rather tough. Anyway, Srinivasan is the star of those who think and enjoy realistic social critique, expressed in a rather satirical style. Who can forget his portrayal of Thalathil Dineshan and Vijayan, both on paper and on screen!

  • @ajmt21884
    @ajmt21884 4 місяці тому +3

    Ippo olla piller sreenivasnde koode oru interview eduthal pillerde andam keeri vidum.😂

  • @sarink7331
    @sarink7331 4 роки тому +2

    Mohanlal is not doing negatives roles does not mean that he is positive man. Complete Man is Mr sreenivasan Sir. He is doing both negative roles as well as positive roles.

  • @godisgreatgodisgreat98
    @godisgreatgodisgreat98 4 роки тому +3

    The real hero of malayalam industry

  • @sathyapalannair4451
    @sathyapalannair4451 5 років тому +13

    Sreeni sir is so intelligent who has best views n observations of current affairs. His extra ordinary films are naadodikkatu,udayan anu thaaram, sandesam.
    But me not supportive regatding mohanlal. He has been done those roles much in past of starting years. Many examples there

  • @riyast1071
    @riyast1071 5 років тому +4

    Good actor.,....👌👌👌

  • @AhilYoousaf
    @AhilYoousaf Місяць тому

    2024 ൽ കാണുന്നവർ ഉണ്ടോ

  • @kumargopal3220
    @kumargopal3220 3 роки тому +3

    ഇങ്ങേർക്ക് ചിരിപ്പിക്കാനേ അറിയുള്ളോ. ഇന്റർവ്യൂ തുടങ്ങിയത് മുതൽ തമാശ ആയിരുന്നു. ജോണി ലൂക്കോസ് അന്ന് ചിരിച്ചു മറിഞ്ഞു കാണും. എന്തായാലും പുറത്തു കാണുന്നതല്ല സിനിമ ക് അകത്തു എന്ന് ശ്രീനിവാസൻ ആവർത്തിച്ചു പറയുന്നു. ഇതൊക്കെ കൊണ്ടാവാം ഈ ഫീൽഡ് ഇൽ നിൽക്കുന്ന ഒരുത്തനേം അദ്ദേഹം വക വാക്കാത്തതു. വെറും ഒരു ശതമാനം പോലും ഉദയനാണു താരം എന്ന സിനിമയിൽ പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോൾ എന്താവാം ഇതിനകത്ത് നടക്കുന്ന വിഴിപ്പുകൾ

  • @indran6509
    @indran6509 5 років тому +4

    Sreenivasan very talented person.

  • @sujithrs864
    @sujithrs864 4 роки тому +3

    ശ്രീനി ചേട്ടൻ good one❤️

  • @AGASI999
    @AGASI999 6 років тому +12

    Makes sense , unlike Mamooty I've not seen Mohanlal play negative roles in recent times. That's very unfortunate.

    • @vishnur870
      @vishnur870 5 років тому

      Mammokka evide cheyunnu negative roles varshangalkku shehsm anu paleri manikyam cheythathu but athil heroyum mammuka anu, vere oru nadathe villan allallo

    • @minikv5116
      @minikv5116 3 роки тому

      Kudavide enna cinemayil mammokka villan annu

    • @sanilkumarp1766
      @sanilkumarp1766 3 роки тому +2

      @@minikv5116 അതൊക്കെ എന്നത്തെ സിനിമയാണ്..പലേരി മാണിക്യം, പരുന്ത്, പ്രമാണി, മുന്നറിയിപ്പ് ആണ് മമ്മൂട്ടിയുടെ നെഗറ്റീവ് shade ഉള്ള അടുത്ത കാലത്തെ സിനിമകൾ. ഉടയോൻ, ഭ്രമരം, ജില്ല, മാടമ്പി പോലുള്ള സിനിമകളിൽ മോഹൻലാലും നെഗറ്റീവ് shade ഉള്ള ഫിലിംസ് ചെയ്തു.

  • @abdurahimanchalakkara694
    @abdurahimanchalakkara694 4 роки тому +3

    താങ്കൾക്കെങ്ങനെ ഇങ്ങനെ പറയാൻ
    കഴിയുന്നു....!!👍👍👍👍