'ഞാൻ മദ്യപിച്ചിരുന്ന ആളാണ്, പക്ഷേ ഇപ്പോൾ ഞാൻ മദ്യപിച്ചിട്ടില്ല' | Joju George Response

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 2,6 тис.

  • @v4victory546
    @v4victory546 3 роки тому +1458

    ഇതിൻ്റെ പേരിൽ ഒരു ചാനലുകാരും എന്നെ വിളിക്കണ്ട, ഇതൊരു ആഘോഷമാക്കണ്ട .... അത് കലക്കി👌👌👌

    • @sreekalas2754
      @sreekalas2754 3 роки тому +22

      അത് കലക്കി ജോജു

  • @rechana2405
    @rechana2405 3 роки тому +772

    ജോജുവേട്ടന്റെ ശബ്‌ദം ജനങളുടെ ശബ്ദമാണ്... support 👍👍👍👍👍👍👍

    • @teakadaibenju7156
      @teakadaibenju7156 3 роки тому +4

      Next Thrissur MLA joju George.
      We support MLA joju George.

    • @dancelover9813
      @dancelover9813 3 роки тому +1

      Ys

    • @tomthomas3764
      @tomthomas3764 Рік тому +1

      പാവപ്പെട്ടവന്റെ അന്നം മുടക്കി ആകരുത്... രാഷ്രീയക്കാർ.......
      ഇനിയും ശക്തമായി പ്രതികരിക്കണം
      ഇന്ന് ഒരു ജോജു ആണ് എങ്കിൽ നാളെ ഒരായിരം ജോജുമാർ പ്രതികരിക്കണo

  • @JusturichuNaturalTips
    @JusturichuNaturalTips 3 роки тому +2466

    ഷോ കാണിക്കാനാണ് സിനിമയിൽ കയറിയത് . ജോജു ബ്രോ പൊളി ഡയലോഗ്. ഫുൾ സപ്പോർട്ട് ❤❤❤🥰🥰

    • @saranyasujith7738
      @saranyasujith7738 3 роки тому +5

      B5

    • @safwanck7423
      @safwanck7423 3 роки тому +25

      കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ്‌കാരും ജനങ്ങളെ മുഴുവുവൻ ഇങ്ങനെ പോയാൽ ബിജെപിക്കാരാക്കും

    • @khairu__poovi_25
      @khairu__poovi_25 3 роки тому +3

      👍

    • @razeikparappa
      @razeikparappa 3 роки тому +11

      ഇക്ക ഒറ്റമൂലി ഇട്ട് ലാമർ പേട്രേൾ ഉണ്ടക്കാൻ പറ്റുമേ🔥🔥🔥🔥😂😂😂

    • @teakadaibenju7156
      @teakadaibenju7156 3 роки тому +5

      Next Thrissur MLA joju George.
      We support MLA joju George.

  • @07anishalex
    @07anishalex 3 роки тому +629

    അടിപൊളി അണ്ണാ.. രാഷ്ട്രീയ ചെറ്റകൾക്കു ഇത് വരെ നേരം വെളുത്തിട്ടില്ല. Salute

    • @leelammathyparambil6047
      @leelammathyparambil6047 3 роки тому +2

      മാസ്ക് എവിടെ ചോദിക്കാൻ ആരുമില്ലേ

  • @_sherin_shiyana__9383
    @_sherin_shiyana__9383 3 роки тому +293

    ജോജു ചേട്ടനെ പോലെയുള്ള വലിയ ഒരു മനുഷ്യനാവാൻ നമ്മുടെ കേരളത്തിലെ ഓരോ വ്യക്തികളും ശ്രമിക്കേണ്ടത്🤝

  • @Renjith-8026
    @Renjith-8026 3 роки тому +4244

    ജോജു ചേട്ടാ നിങ്ങൾ പറഞ്ഞതിന് 100% ഫുൾ സപ്പോർട്ട്..🙏🙏

    • @എരിവ്മീഡിയ-പ4ബ
      @എരിവ്മീഡിയ-പ4ബ 3 роки тому +25

      കോൺഗ്രസിനെ Jihadi-സുഡാപി സംസ്കാരം കീഴടക്കി എന്നതിന് അവസാനത്തെ ഉദാഹരണം ഇന്ന് കൊച്ചിയിൽ നടന്നത്...അഭിപ്രായം പറഞ്ഞതിന് വാഹനം അടിച്ചുതകർക്കുന്നതു താലിബാനി തീവ്രവാദത്തിനു ഉദാഹരണം..

    • @adarshappus260
      @adarshappus260 3 роки тому +14

      എല്ലാ പാർട്ടിക്കും ബാധകം ആണ്
      ഞാൻ ഉൾപ്പെടുന്ന പൊതുജന രോദനം ആണ്

    • @rasikparappil8270
      @rasikparappil8270 3 роки тому +27

      @@എരിവ്മീഡിയ-പ4ബ ന്റെ പൊന്നോ ഇതിലും വർഗീയതയോ 🤬
      നീ കൊള്ളാട്ടോ

    • @hijasp8214
      @hijasp8214 3 роки тому +9

      @@എരിവ്മീഡിയ-പ4ബ eda malamanji ninakk nanamille madham parann party thirikkan

    • @Chshah312
      @Chshah312 3 роки тому +3

      ഇവൻ തലമൂത്ത സംഘിയാവും

  • @adv.emimathew3139
    @adv.emimathew3139 3 роки тому +358

    സിനിമയിലും ജീവിതത്തിലും വെറും പച്ചയായ മനുഷ്യൻ ആണ് അദ്ദേഹം. അല്ലാതെ പാർട്ടിക്കാർക്ക് കൊട്ടാനുള്ള ചെണ്ട അല്ല. കട്ട സപ്പോർട്ട് ചേട്ടാ 🤞😌

  • @shajimavaravalapil
    @shajimavaravalapil 3 роки тому +1262

    നിങ്ങളോടുള്ള ഇഷ്ടം കൂടി ബ്രോ, നട്ടെല്ലുള്ള മലയാളി 👏💕🙏

    • @commonopinion6026
      @commonopinion6026 3 роки тому +9

      Jojuവിനെ irritate ചെയ്താൽ ജനങ്ങൾ പുള്ളിയേ MLA ആക്കും.
      Independent MLA

    • @teakadaibenju7156
      @teakadaibenju7156 3 роки тому +6

      Next Thrissur MLA joju George.
      We support MLA joju George.

    • @Sree-jh2zo
      @Sree-jh2zo 3 роки тому +4

      പത മുള്ളയിടം പാതാളം കുഴിക്കാനിറങ്ങിയവൻ. ധൈര്യമുണ്ടെങ്കിൽ DYFI സമരത്തിനിടയിൽ ഇത് പോലെ ഒന്ന് കയറി നോക്ക്

    • @udayakumarudayakumar1941
      @udayakumarudayakumar1941 3 роки тому +1

      💯

  • @hassanluby
    @hassanluby 3 роки тому +130

    ഇതിൽ 99.9% ആളുകൾ ജോജു ചേട്ടന്റെ കൂടെയാണ് 👍💪💪💪

  • @manusjohn6652
    @manusjohn6652 3 роки тому +112

    ജോജുവിന്റെ ഭാഗത്ത് 100 % ശെരിയുണ്ട്. ഒരു സാധാരണക്കാരനായാണ് അദ്ദേഹം പ്രവർത്തകരോട് സംസാരിച്ചത്. പ്രവർത്തകരാണ് ആക്രമാസക്തരായി പെരുമാറി പ്രശ്നം വഷളാക്കിയത്😑

  • @funflixmedia6682
    @funflixmedia6682 3 роки тому +1325

    സാധാരണ ജനങ്ങൾ മുഴുവനും പറയാൻ ആഗ്രഹിച്ച കാര്യം.. നിങ്ങൾ മുത്താണ് ജോജു ചേട്ടാ.. ❤️❤️❤️

    • @khairu__poovi_25
      @khairu__poovi_25 3 роки тому +1

      👍

    • @chrifejacob3149
      @chrifejacob3149 3 роки тому +1

      Ok full support..... but full fittanu...

    • @tessythomas2599
      @tessythomas2599 3 роки тому +3

      വളരെ ന്യായവും മാന്യവുമായ സംസാരം

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 3 роки тому +1

      💯💯💯

    • @happymood5971
      @happymood5971 3 роки тому +4

      പൊതുജനത്തെ ബുദ്ധിമുട്ടിക്കാൻ മാത്രം സമരം ചെയ്താൽ പോരാ നികുതിയും വിലയും വർദ്ധിപ്പിക്കുന്നവരെ വേണം തടയാൻ പ്രധാന മന്ത്രി ആയാലും മുഖ്യമന്ത്രി ആയാലും ആരായാലും അവരെ പുറത്തിറങ്ങാൻ അനുവധിക്കാതെ തളച്ചിടണം . പണ്ട് ബ്രിട്ടീഷുകാർ ഉപ്പിന് ടാക്സ് ഏർപ്പെടുത്തിയപ്പോൾ ഗാന്ധിജിയും കൂട്ടരും ഉപ്പ് പാടങ്ങൾ കയ്യേറി ഉപ്പ് വാരിയത് പോലെ പെട്രോളും ഗ്യാസും സ്റ്റോർ ചൈതിരിക്കുന്ന ഗോഡൗണുകൾ കയ്യേറി പെട്രോളും ഗ്യാസും പിടിച്ചെടുത്ത് വിതരണം ചെയ്യുക ഇന്ധന ടാങ്കറുകൾ തടഞ്ഞ് വിൽപ്പന നടത്താൻ സമ്മതിക്കാതിരിക്കുക പെടോൾ സ്റ്റേഷനുകൾ അടച്ചിടുക എന്നിവയൊക്കെ ചൈതിട്ടെ കാര്യമുള്ളു അല്ലാതെ കുറച്ച് നേരം പൊതുജനത്തെ ബുദ്ധിമുട്ടിച്ചിട്ട് എന്ത് കാര്യം

  • @Surprisevlogs1060
    @Surprisevlogs1060 3 роки тому +773

    സമരം നടത്താം. പക്ഷെ അത് ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുത്. പ്രതികരിച്ച ജോജു ചേട്ടനൊപ്പം..!💯

    • @Abdullagmailcom-bu4iy
      @Abdullagmailcom-bu4iy 3 роки тому +8

      ഇത്പോലെ അല്ലാതെ എങ്ങനെയാ ഈ വില വർതനയിൽ പ്രതികരിക്കണ്ടത് ഒന്ന് പറയുമോ

    • @sebastianta7979
      @sebastianta7979 3 роки тому +21

      @@Abdullagmailcom-bu4iy ഭയങ്കര ന്യായികരണം ആണല്ലോ... പൊതു ജനതയുടെ വെറുപ്പ് മേടിച്ചാണോ ജനങ്ങളെ സഹായിക്കുന്നത്... നട്ടെല്ല് ഉണ്ടെങ്കിൽ കേരളത്തിലെ എല്ലാ പെട്രോൾ പമ്പ് കളും ഒന്ന് ഉപരോധിച്ചു നോക്ക്... വിവരം അറിയും... പല നേതാക്കളും പമ്പ് മുതലാളികൾ ആണ്... എല്ലാ പാർട്ടിക്കാരും കണക്കാണ്

    • @harrisroy3754
      @harrisroy3754 3 роки тому +10

      @@Abdullagmailcom-bu4iy delhiyil നരേന്ദ്ര മോഡിയുടെ ഓഫീസിന്റെ മുമ്പിൽ പോയി പ്രേധികാരിക്ക്

    • @rasikparappil8270
      @rasikparappil8270 3 роки тому +12

      @@Abdullagmailcom-bu4iy എല്ലാ ഭരണ കാര്യാലയങ്ങൾ , MLA , MP കോടതി അവിടുത്തെ വാഹനങ്ങൾ തടയണം അപ്പോഴേ അത് രാജ്യം ഭരിക്കുന്നവർക് എതിരെ ഉള്ള താകീത് ആവുകയുള്ളൂ
      അല്ലാതെ സാധാരണക്കാരനെ വഴി തടഞ്ഞു ബുദ്ധിമുട്ടാകരുത്

    • @alwin2658
      @alwin2658 3 роки тому +6

      @@Abdullagmailcom-bu4iy പണ്ട് മുതൽ ഇതല്ലേ ശീലിച്ചിട്ടുള്ളു.. അതാ... പിന്നെ വിവരം ഉള്ള ഒരുത്തൻ എങ്കിലും ആ കൂട്ടത്തിൽ ഉണ്ടെങ്കിൽ അല്ലെ പുതിയ മാർഗം ഒകെ കണ്ടെത്താൻ പറ്റു.. ഇവിടെ കേരളത്തിൽ കുറച്ചു കോൺഗ്രസ്‌കാരുണ്ട്.. അതോണ്ട് ഇവിടെ കിടന്നു ഷോ കാണിക്കും.. ഡൽഹിയിൽ പോയി ഇതൊക്കെ കാണിക്കാൻ ഉള്ള നട്ടെല്ല് ഉള്ള ഒരുത്തനും ഇല്ല ഇവിടെ.. എന്നിട്ടു കോനാക്കുന്നത് കേട്ടാൽ വലിയ മാറ്റവന്മാരെ പോലെ ആണ്...

  • @jincyjoseph7448
    @jincyjoseph7448 3 роки тому +273

    മലയാളി സിനിമ നടന്മാർ കൊഞ്ഞടന്മാർ അല്ലാത്ത നടൻമാർ ഉണ്ട്. അതിൽ ഒരാൾ ആണ് ജോജോ..... ബിഗ് സല്യൂട്ട്.... പറയാൻ വാക്കുകൾ ഇല്ല. 😍😍😍😍😍🙏🙏🙏🙏🙏🙏🙏

  • @leo-fm9pd
    @leo-fm9pd 3 роки тому +532

    ജോജു ജോർജിന്റെ ഭാഗത്താണ് ന്യായം
    അദ്ദേഹം സംസാരിച്ചത് ഓരോ സാധാരണക്കാരനും വേണ്ടിയാണ്

  • @NARXOOOSS
    @NARXOOOSS 3 роки тому +64

    നല്ല നട്ടലുള്ള മനുഷ്യൻ ❤️lub u jojuuuu❤️ റിയൽ ലൈഫിൽ സാധാരണക്കാർക്കായി സംസാരിച്ചു ❤️❤️❤️

  • @adhithiokk9798
    @adhithiokk9798 3 роки тому +330

    വെറും പച്ചയായ മനുഷ്യൻ. ഒരു നടൻ എന്നുള്ള നിലയിൽ അല്ല. ഒരു സാധാരണകാരൻ എന്നുള്ള നിലയിൽ ഓരോ വാക്കും സംസാരിക്കുന്നു. 👍👍

  • @Baziyyyyyy
    @Baziyyyyyy 3 роки тому +1779

    *സാധാരണ കാർക്ക് വേണ്ടി സംസാരിച്ച ജോജുചേട്ടനാണ് പൊളി..!!"😌*

    • @vssndp
      @vssndp 3 роки тому +7

      സാധാരണക്കാരുടെ കഴുത്തറക്കുന്ന പെട്രോൾ വില വർദ്ധനവിന് കൂട്ടുനിന്നതോ?🤣🤣🤣

    • @ashiksuresh1758
      @ashiksuresh1758 3 роки тому +22

      @@vssndp ജോജു ചേട്ടൻ അ സമര രീതിക്ക് എതിരെയാണ് പ്രതികരിച്ചത് അല്ലാതെ സമരത്തെ അല്ല

    • @mathewcyr563
      @mathewcyr563 3 роки тому +2

      കോൺഗ്രസിനെ തോല്പിച്ചത് ജനങ്ങൾ ആണ്. അതിന് ജനങ്ങൾ പണവും കിറ്റും മേടിച്ചു വോട്ട് കുത്തി എന്ന് കോൺഗ്രസ്‌ ജനങ്ങളെ ആക്ഷേപിക്കുന്നു. അതുകൊണ്ട് ആണ് കോൺഗ്രസ്‌ വട്ടപൂജ്യം ആയത് കേരളത്തിൽ. 2026ഇൽ 25 സീറ്റ് പോലും കിട്ടില്ല ഈ UDFഇന് എന്നാർക്കാണ് അറിയാത്തത് ജനങ്ങൾക്ക് നന്ദി ♥️🤍♥️

    • @vssndp
      @vssndp 3 роки тому

      @@mathewcyr563 കഴിഞ്ഞ ഇലക്ഷനിൽ 1 കോടി വോട്ടു സിപിഎം നേടിയപ്പോ 81 ലക്ഷം വോട്ട് കൊണ്ഗ്രെസ്സ്നും കിട്ടിയിട്ടുണ്ട്...അതായത് 2 കോടി 74 ലക്ഷം വോട്ടര്മാരിൽ വോട്ടു രേഖപ്പെടുത്താത്തവർ വേറെ...ഇതിൽ ഈ സമരത്തെ സപ്പോർട്ട് ചെയ്യുന്നവർ കമെന്റ് ബോക്സ് നോക്കി തീരുമാനിക്കാൻ പറ്റില്ല

    • @gokulvijayakumar10
      @gokulvijayakumar10 3 роки тому +2

      @@vssndp ഈ പണക്കാരുടെ വണ്ടി മാത്രമാണോ തടഞ്ഞിട്ടത്....? സാധാരണകർക്ക് വേണ്ടി ആണ് എന്ന് പറഞ്ഞിട്ട് സാധാരണക്കാരുടെ വണ്ടിയും തടഞ്ഞിടുന്നില്ലേ? അപ്പൊ പിന്നെ എന്ത് karyam

  • @shahlasquad868
    @shahlasquad868 3 роки тому +513

    നിങ്ങളാണ് ചേട്ടാ യഥാർത്ഥ സൂപ്പർ സ്റ്റാർ 💥💥

  • @Malayali_edits
    @Malayali_edits 3 роки тому +5

    നിങ്ങൾ ആണ് ശരിക്ക് ഹീറോ. ജനങ്ങൾക്ക് വേണ്ടി സംസാരിച്ച ഹീറോ 😍

  • @sithoshsuguthan1435
    @sithoshsuguthan1435 3 роки тому

    ജനങ്ങൾക്ക് ഇഷ്ടപ്പെട്ട അനുകൂലമായിട്ടുള്ള വിഷയത്തിൽ പ്രതികരിച്ച ജോജു ചേട്ടന്,,, നല്ല വ്യക്തിത്വത്തിന് അഭിനന്ദനങ്ങൾ... 🌹

  • @ranish5695
    @ranish5695 3 роки тому +270

    സാധാരക്കരൻ എന്ന നിലയിലാണ് ജോജു പ്രതികരിച്ചത് അല്ലാതെ നടൻ എന്ന നിലയിലല്ല. Full support joju❤️

  • @harikrishnanmoosathu7160
    @harikrishnanmoosathu7160 3 роки тому +318

    ജനങ്ങളെ ബുദ്ധിമുട്ടിച്ഛ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന റോഡ് ഉപരോധത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന് കട്ട സപ്പോർട്ട് 🌹🌹💓💓

    • @videomania1811
      @videomania1811 3 роки тому

      അപ്പോൾ petrol ഉം diesel ഉം വില കൂടിയത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലേ?

    • @aju1689
      @aju1689 3 роки тому

      @@videomania1811 athinu janagakalude vazhi alla block cheyande vilakootunath janagal aano .....
      Ithinu vellom cheyanam ekkil poyiii ath vika kootunna alkare poyi block cheye

    • @adarshs3764
      @adarshs3764 3 роки тому

      @@videomania1811 അത്രേയു നേരം ബ്ലോക്ക് ചെയ്ത് അവിടെ a/c ഇട്ടു ഇരുന്നാൽ ഇന്ധനം കുറയല്ലേ.....

  • @ajeshmadhavan63
    @ajeshmadhavan63 3 роки тому +1589

    Real superstar joju George, he is right absolutely right

    • @devadathabhilash6819
      @devadathabhilash6819 3 роки тому +18

      That's rigth joju george sir

    • @Xxx-bx3xk
      @Xxx-bx3xk 3 роки тому +2

      @@devadathabhilash6819 Rip english

    • @mgjames7517
      @mgjames7517 3 роки тому +5

      ഇങ്ങനെയൊരു നശിച്ച കോൺസ്

    • @mgjames7517
      @mgjames7517 3 роки тому +5

      നാണം കെട്ട കോൺഗ്രസ്

    • @Arishem_theJudge
      @Arishem_theJudge 3 роки тому +2

      Porinju🔥🔥🔥

  • @b4u882
    @b4u882 3 роки тому +45

    അപ്പൊ ഒക്കെ അടിപൊളി ലാസ്റ്റ് ഡയലോഗ് powli കട്ട സപ്പോർട്ട് ആണ് ജോജുചേട്ടാ... ❤‍🔥

  • @mohammedhashim6199
    @mohammedhashim6199 3 роки тому +108

    പൊളിച്ചു , ഇത് ജോജുവിന്റെ മാത്രം ശബ്ദമല്ല കലക്കി ജോജു മരണ മാസ്സാണെന്ന് ഇപ്പഴാ അറിഞ്ഞത്

  • @_Riyu_talks2560
    @_Riyu_talks2560 3 роки тому +283

    ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തെ തടഞ്ഞു കൊണ്ടല്ല സമരം ചെയ്യേണ്ടത്..ജനങ്ങൾക്ക്‌ വേണ്ടി സംസാരിച്ച ജോജു ചേട്ടന് ബിഗ് സല്യൂട്ട് 😊

  • @Anas-qx4xc
    @Anas-qx4xc 3 роки тому +2466

    ഇങ്ങനെ പ്രതികരിക്കുന്ന ജോജുചേട്ടൻ ചങ്കുറപ്പുള്ള ഒരു മലയാളിയാണ്

    • @anuiyoos4712
      @anuiyoos4712 3 роки тому +5

      🔥🔥അതാണ്

    • @hijasp8214
      @hijasp8214 3 роки тому +2

      Avan cheyythath droham aane petrol vila kurannal indiayile ellavarkkum nallathalle kurach samayam poyi enn vech onnum nashtapedan illa. Nale petroladikkan paisakk kayy neettenda avastha verarudhe athinedire thiriyanam
      Allathe oru samaram polum cheyyathe sangiyude valil thoogukayalla vendath

    • @vssndp
      @vssndp 3 роки тому +2

      ഇന്ധനവില കൊള്ളക്കെതിരെ കൂട്ട് നിൽക്കലാണോ ചങ്കുറപ്പ്‌?😢😢😢

    • @mohammedafnan6910
      @mohammedafnan6910 3 роки тому +7

      @@hijasp8214 evide ninn korachitt oru kaariyavum ella ethanne alle kure kalaayitt cheyyunath yannitt oru rupa polum koranjillalloo central ministersine pooyi puttanam

    • @valleyage3835
      @valleyage3835 3 роки тому

      ഇത്രയും വലിയ ഒരു പ്രതിഷേധ സമരത്തിന് വേണ്ടി അരമണിക്കൂർ പോലും സഹിക്കാൻ തയ്യാർ അല്ലാത്ത ഇവറ്റകളെ കുറിച്ച് ഒക്കെ എന്താണ് പറയേണ്ടത്

  • @sulaikhav.9324
    @sulaikhav.9324 3 роки тому +157

    നിങ്ങൾ ഇത് ചെയ്തോണ്ട് ഒരു വിലയും
    നിങ്ങൾക്ക് കുറയുന്നുന്നല്ല
    ഇങ്ങൾ പൊളി ആണ് 🔥

  • @user-oz7rk1td8j
    @user-oz7rk1td8j 3 роки тому +92

    110 രൂപക്ക് പെട്രോൾ അടിക്കുന്ന ജനങ്ങളെ അല്ല തടയേണ്ടത് ഫ്രീ ആയി പെട്രോൾ അടിക്കുന്ന ഭരിക്കുന്നവന്മരെയാണ്

  • @tjalappuzha
    @tjalappuzha 3 роки тому +37

    കൊള്ളാം ജോജു ഒരു സ്റ്റാർ തന്നെയാണ് സിനിമയിൽ കാണുന്ന പോലെ ഉള്ള ഡയലോഗ് സാധാരണക്കാർക്ക് വേണ്ടി സംസാരിച്ചതിന് ഒരു ബിഗ് സല്യൂട്ട്

  • @bineeshtv5632
    @bineeshtv5632 3 роки тому +140

    ഇത് കേരളത്തിലെ ഓരോ സാധാരണക്കാരന്റെയും ശബ്ദം ആണ്. ഫുൾ സപ്പോർട്ട് 💯

  • @Aju_h
    @Aju_h 3 роки тому +232

    സാധാരണക്കാർക്ക് വേണ്ടി സംസാരിച്ച ജോജു ചേട്ടൻ നല്ലമനുഷ്യൻ

  • @muhammad.thariq7743
    @muhammad.thariq7743 3 роки тому +159

    ജോജു ചേട്ടൻ പൊളി ആണ് real ചങ്ക് ഉറപ്പുള്ള മലയാളി ❤❤❤

  • @JS-vm5ox
    @JS-vm5ox 3 роки тому +10

    Point: നമ്മൾ നന്നായാൽ മതി, എല്ലാം ശെരിയാവും 👍👍

  • @friendsspeedvlogs834
    @friendsspeedvlogs834 3 роки тому +2

    ജോജു ചേട്ടാ.. നിങ്ങൾക് ബിഗ് സല്യൂട്...100 ശതമാനം നിങ്ങളോട് യോജിക്കുന്നു

  • @swathisnair4709
    @swathisnair4709 3 роки тому +416

    സാദാരണക്കാരെ ബുധിമുട്ടിചോണ്ടുള്ള ഇവരുടെ സമരം കണ്ടതോന്നും നമ്മളാണ് പെട്രോൾ ഡീസൽ വില കൂട്ടിയത് എന്ന് . ഓരോ സാദാരണകാരനും പറയാൻ ആഗ്രഹിച്ചത് തന്നെയാണ് ജോജു ചേട്ടൻ പറഞ്ഞത് . 100 % യോജിക്കുന്നു

    • @healthiswealth4304
      @healthiswealth4304 3 роки тому +1

      Sathyam

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 3 роки тому +2

      True

    • @muhammad.thariq7743
      @muhammad.thariq7743 3 роки тому

      Yes.. ❤❤

    • @mathewcyr563
      @mathewcyr563 3 роки тому

      കോൺഗ്രസിനെ തോല്പിച്ചത് ജനങ്ങൾ ആണ്. അതിന് ജനങ്ങൾ പണവും കിറ്റും മേടിച്ചു വോട്ട് കുത്തി എന്ന് കോൺഗ്രസ്‌ ജനങ്ങളെ ആക്ഷേപിക്കുന്നു. അതുകൊണ്ട് ആണ് കോൺഗ്രസ്‌ വട്ടപൂജ്യം ആയത് കേരളത്തിൽ. 2026ഇൽ 25 സീറ്റ് പോലും കിട്ടില്ല ഈ UDFഇന് എന്നാർക്കാണ് അറിയാത്തത് ജനങ്ങൾക്ക് നന്ദി ♥️🤍♥️

    • @sharjah709
      @sharjah709 3 роки тому +1

      കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും,,, സമരം ആവശ്യമാണ്

  • @ponnusampadhya4788
    @ponnusampadhya4788 3 роки тому +284

    ജോജു ചേട്ടന് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം ummma❤

  • @eminjohn633
    @eminjohn633 3 роки тому +502

    ജോജു പൊളിയാണ്..😘ഈ സംഭവത്തോടെ അദ്ദേഹത്തോടുള്ള ആദരവ് കൂടി..😍

  • @arjun-in8dm
    @arjun-in8dm 3 роки тому +10

    ഒരുപാട് ഡേയ്സ് കഴിഞ്ഞു സ്കൂൾ എല്ലാം ഓപ്പൺ ആകുന്ന day തന്നെ വേണോ നിങ്ങളെ സമരം.....സപ്പോർട്ട് ജോജു 🔥

  • @ajayanpb7297
    @ajayanpb7297 3 роки тому +2

    ചേട്ടൻ പറഞ്ഞത് 100 % ശരിയാണ്👍👍👍👍✔️

  • @faithlive1972
    @faithlive1972 3 роки тому +690

    ഒരു മനുഷ്യൻ്റെ സ്വാതന്ത്രം ആണ്.. സഞ്ചാര സ്വാതന്ത്ര്യം അതിനെ വഴി മുടക്കി കാണിച്ച തെമ്മാടിത്തരം ചോദിക്കാൻ ചെന്ന ഒരു മനുഷ്യന് ഇത്ര അധികം നഷ്ട്ടം സംഭവിച്ചു എങ്കില്. ഇനി അടുത്ത നമുക്കും ഇങ്ങനെ ഉണ്ടാവാം.. ഇങ്ങനെ ആണോ സമരം ചെയ്യുന്നത്.... മനുഷ്യരെ മുഴുവൻ ബുദ്ധിമുട്ടിക്കാൻ... ഇതിലും ഭേദം പെട്രോൾ വില കൂട്ടി വാങ്ങുന്നത് ആണ്.. കഷ്ട്ടം ഈ നാട്ടിൽ ജീവിക്കാൻ പറ്റില്ലല്ലോ.

    • @Mdra391
      @Mdra391 3 роки тому +8

      Joju നിങ്ങൾ പോയി പ്രധാനമന്ത്രിക്ക് പെട്രോൾ ഡീസൽ ഡീസൽ വില 100 രൂപ കടത്തിയതിൽ ഒരു അവാർഡ് കൊടുക്കണം,"കുറച്ച് സമ്മാനങ്ങളും പുരസ്കാരങ്ങളും കൊടുക്കണം".. നമ്മുടെ രാജ്യം ഏറ്റവും വലിയ ഒരു ചരിത്ര നേട്ടം നേടി. 🌹മറക്കല്ലേ.....

    • @sagerage1411
      @sagerage1411 3 роки тому

      Correct

    • @varghesemani9423
      @varghesemani9423 3 роки тому +5

      ഇവറ്റകൾ ഇനി നൂറു വട്ടം സമരം ചെയ്തിട്ടും ജനമനസ്സുകളിൽ ഇടമില്ലെന്കിൽ എന്ത് പറയാൻ ?

    • @tomjoseph8897
      @tomjoseph8897 3 роки тому +4

      ഇത് ഇന്ന് തുടങ്ങിയ കലാപരിപാടി ഒന്നും അല്ല... നമ്മുടെ എത്ര KSRTC കൾ സമരക്കാർ തല്ലി പൊളിച്ചിട്ടുണ്ട്.. ഇപ്പോൾ KSRTC യുടെ അവസ്ഥ എന്താണ്...

    • @asharafali9352
      @asharafali9352 3 роки тому +1

      @@Mdra391 athene keralatila road uparotechate endena. Athum 2-3 hour

  • @chichusdreamworld
    @chichusdreamworld 3 роки тому +127

    സത്യം സിനിമയിൽ കാണിക്കുന്ന ഹീറോയിസം ഒരു നടന്മാരും ജീവിതത്തിൽ കാണിക്കാറില്ല അടിപൊളി ജോജു ചേട്ടാ... We will support you 👍

  • @ashrafashraf6774
    @ashrafashraf6774 3 роки тому +134

    I Proud of you... Joju..ഇനിയും ഇതുപോലുള്ള തിന്മകൾക്കെതിരെ അനീതികൾക്കെതിരെ ശബ്ദമുയർത്തുക.. 👍

  • @manujoseph5000
    @manujoseph5000 3 роки тому +44

    ജോജുന് പകരം നമ്മൾ നമ്മളാരേലും ചെന്നിരുന്നുന്നേൽ, നമ്മളെ ലവന്മാർ പഞ്ഞിക്കിട്ടെനെ....സാധാരണക്കാരന്റെ അവസ്‌ഥ വല്ലാത്ത അവസ്ഥ...

  • @dhanyaharidas7672
    @dhanyaharidas7672 3 роки тому +6

    ജോജു ചേട്ടാ ചേട്ടനെ പോലെ ഉള്ളവർ ഇനിയും പ്രതികരിക്കണം ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ... ഫുൾ സപ്പോർട്.....

  • @Sindhnair
    @Sindhnair 3 роки тому +74

    ജോജു ചേട്ടൻ പറയുന്നത് ശെരിയാണ്.. പൊതുജനങ്ങൾ കൂടെ ഉണ്ട്..

  • @RAVAN_2030
    @RAVAN_2030 3 роки тому +44

    " എനിക്ക് ഒരു മോളുണ്ട് , അമ്മയുണ്ട് പെങ്ങളുണ്ട് "
    കലക്കി ജോജൂ ...

  • @amaldev2792
    @amaldev2792 3 роки тому +177

    *ഈ ചങ്കൂറ്റം... ഇതാണ് കേരള സമൂഹം ഒറ്റകെട്ടായി കാണികേണ്ടത്.. Joju ചേട്ടൻ സൂപ്പറാണ്.. Full support* ❤😍👏👍

  • @vipindas9561
    @vipindas9561 3 роки тому +72

    ഇത് കേവലമൊരു നടന്റെ ശബ്ദമല്ല,നാടിന്റെ ശബ്ദം

  • @roshing7371
    @roshing7371 3 роки тому +231

    മമ്മൂക്കയുടെ ഒരു ഡയലോഗ് ഓർമ വരുന്നു....
    ഒന്നല്ല ഒരു നട്ടെല്ല് കൂടുതൽ ഉണ്ട്...
    നിങ്ങളോടൊപ്പം ഞങ്ങളുണ്ട് ജോജു ചേട്ടാ....

    • @teakadaibenju7156
      @teakadaibenju7156 3 роки тому +1

      Next Thrissur MLA joju George.
      We support MLA joju George.

  • @anoshmohan1642
    @anoshmohan1642 3 роки тому +572

    ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്.. ജോജു.. 👍🏻👍🏻..ഇതുപോലെ പ്രതികരിക്കണ്ട സ്ഥലത്തു പ്രതികരിക്കുക... പ്രതിഷേദങ്ങൾ ആവാം.. പക്ഷെ നമ്മളെ പോലുള്ള സാദാരണ ജനങ്ങളെ ഭുധിമുട്ടിക്കാത്ത രീതിയിൽ വേണം 🙏🏼🙏🏼🙏🏼🙏🏼

    • @Mdra391
      @Mdra391 3 роки тому +7

      Joju നിങ്ങൾ പോയി പ്രധാനമന്ത്രിക്ക് പെട്രോൾ ഡീസൽ ഡീസൽ വില 100 രൂപ കടത്തിയതിൽ ഒരു അവാർഡ് കൊടുക്കണം,"കുറച്ച് സമ്മാനങ്ങളും പുരസ്കാരങ്ങളും കൊടുക്കണം".. നമ്മുടെ രാജ്യം ഏറ്റവും വലിയ ഒരു ചരിത്ര നേട്ടം നേടി. 🌹......

    • @spark68634
      @spark68634 3 роки тому +4

      പ്രധിഷേധം ജനങ്ങൾക്ക് വേണ്ടി ആവുമ്പോൾ കുറച്ചൊക്കെ സഹിക്കേണ്ടി വരും സാറെ

    • @anjuchandran4416
      @anjuchandran4416 3 роки тому +3

      True..

    • @wrath5454
      @wrath5454 3 роки тому +12

      @@spark68634 തന്റെ മോൻ /മോൾ ആയിരുന്നു chemotherapy ക്ക് വേണ്ടി ആ ആംബുലൻസിൽ ഉണ്ടായിരുന്നത് എങ്കിൽ തങ്ങൾ ഇങ്ങനെ തന്നെ പറയുമായിരുന്നോ

    • @shajik.m9410
      @shajik.m9410 3 роки тому

      Yes 🌷

  • @ajnasfxz5326
    @ajnasfxz5326 3 роки тому +52

    ജോജു ചേട്ടൻ ഫുൾ സപ്പോർട്ട് 👍🏻🔥 നിങ്ങൾ ചെയ്തത് നല്ല കാര്യം 100%

  • @KeralaFoodDiaries
    @KeralaFoodDiaries 3 роки тому +2352

    2 മണിക്കൂറിൽ കൂടുതൽ ബ്ലോക്ക് ഉണ്ടാക്കി അതും തിങ്കളാഴ്ച ദിവസം എന്നിട്ട് പറയുന്നു പ്രേതിഷേധം ആണെന്ന്.അതും കൂടാതെ എതിർത്തവരെ കല്ലെറിയലും ആ സമയത്തു എന്തോരം പെട്രോൾ കത്തി കാണും

    • @videomania1811
      @videomania1811 3 роки тому +24

      ഈ പറയുന്ന നിനക്ക് ഒന്നും petroleum products ന്റെ വില കൂടിയതിൽ പ്രശ്നമില്ലാധാകും അല്ലെ. ഒന്നുമില്ലെങ്കിലും നമുക്ക് വേണ്ടിയല്ലേ അവർ സമരം ചെയ്തത് ഒന്ന് ചിന്തിക്കു

    • @videomania1811
      @videomania1811 3 роки тому +2

      @@sharjah709 💯💯💯

    • @arjun2128
      @arjun2128 3 роки тому +75

      @@videomania1811 സമരം നടത്തിയിട്ട് എത്ര കുറഞ്ഞു...

    • @videomania1811
      @videomania1811 3 роки тому +9

      @@arjun2128 അപ്പോൾ താങ്കൾ എന്താണ് പറയുന്നത് ഇതിന് എതിരെ ആരും ഒന്നും പ്രതികരിക്കേണ്ട എന്നാണോ ഒന്ന് വ്യക്തമാക്കൂ

    • @arjun2128
      @arjun2128 3 роки тому +94

      @@videomania1811 ഒരു working dayൽ പൊതുജനത്തിന് 2 hr block ഉണ്ടക്കികൊടുതിട്ടല്ല petrol വിഷയത്തിൽ സമരം ചെയ്യേണ്ടത്

  • @basheerbashiedaikkal1113
    @basheerbashiedaikkal1113 3 роки тому +1

    ഞാനും ഒരു കോൺഗ്രസ്‌കാരൻ ആണ്... പക്ഷേ ഇതുപോലുള്ള വൃത്തികെട്ട സമരരീതിയോട് ഒരു യോജിപ്പും ഇല്ല.. I support Joju George 👍👍🌹

  • @sanaaaaaaaas
    @sanaaaaaaaas 3 роки тому +40

    ബ്ലോക്കിൽ pett നിൽക്കുന്ന ഏതൊരു സാധാരണ കാരനും പറയാൻ മടിച്ചു നില്കുന്നെ കാര്യം ആണ് ജോജു ചേട്ടൻ പറഞ്ഞത് 👍👍👍👍👍👍പാർട്ടി നോക്കിയല്ല....

  • @midhunkp4293
    @midhunkp4293 3 роки тому +99

    ഏത് കൊമ്പത്തെ രാഷ്ട്രീയക്കാരൻ ആണെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിച്ചല്ല സമരം ചെയേണ്ടത്, Katta support to JOJU ✌️

  • @phfaizal987
    @phfaizal987 3 роки тому +130

    ജോജു മദ്യപിച്ചാലും ഇല്ലെങ്കിലും ജനങ്ങൾക്കുവേണ്ടിയാണ് സംസാരിച്ചത്

  • @fcgamer4461
    @fcgamer4461 3 роки тому +2376

    ഒരു സിനിമ നടൻ ഇങ്ങനെ ഒരു അവസ്ഥ ആണെങ്കിൽ സാധാരണക്കാർ ന്റെ അവസ്ഥ എന്തായിരിക്കും......🥲

    • @sachinprem3993
      @sachinprem3993 3 роки тому +35

      അതെന്നെപ്പോ ഞാനും ആലോചിക്കുന്നത്..നമ്മളൊക്കെ ഇവറ്റകളെ വളർത്തും..

    • @mujeeburrahman1517
      @mujeeburrahman1517 3 роки тому +14

      F C Gamer, പെട്രോൾ അടിക്കൂ പ്രതികരിക്കാതെ പ്രതിഷേധിക്കാതെ സമാധാനത്തോടെ ഇരുന്നു പെട്രോൾ വില കുറയുന്നത് വരെ കണ്ണീർ കുടിക്കൂ, എന്ന് പറയുന്നത് പോലെയായിരിക്കും സാധാരണക്കാരന്റെ അവസ്ഥ,

    • @arunsudhakaran8242
      @arunsudhakaran8242 3 роки тому +29

      @@mujeeburrahman1517 road uparodhichal petrol vila kurayumo .. kure sadharana janangal pori veylathu kidannu naragikkum athra thanne ...

    • @lj4daniel70
      @lj4daniel70 3 роки тому +17

      @@mujeeburrahman1517 prethikarik...eee mantrimaarude vandiyude frntil pooi prethikariknm...itokke aaalkaare bhuddi muttikaaan aayitt....

    • @എരിവ്മീഡിയ-പ4ബ
      @എരിവ്മീഡിയ-പ4ബ 3 роки тому +12

      കോൺഗ്രസിനെ Jihadi-സുഡാപി സംസ്കാരം കീഴടക്കി എന്നതിന് അവസാനത്തെ ഉദാഹരണം ഇന്ന് കൊച്ചിയിൽ നടന്നത്...അഭിപ്രായം പറഞ്ഞതിന് വാഹനം അടിച്ചുതകർക്കുന്നതു താലിബാനി തീവ്രവാദത്തിനു ഉദാഹരണം

  • @shabeenashebi183
    @shabeenashebi183 3 роки тому

    ഇത്രയും നാൾ പൊറിഞ്ചു എന്ന കഥാപാത്രത്തിൽ തിളങ്ങിയ ജോജു ചേട്ടൻ ഇന്ന് ജോജു എന്ന സാധാരണ മനുഷ്യനായി real ലൈഫിൽ തിളങ്ങി.. Full support ജോജു ചേട്ടാ 👍

  • @shinoskailas2550
    @shinoskailas2550 3 роки тому +1

    ജോജുവേട്ടാ, കേരളം മുഴുവൻ ഒപ്പമുണ്ട് ഫുൾ സപ്പോർട്ട്. അങ്ങയുടെ പ്രതികരണത്തിന് ബിഗ് സല്യൂട്ട്

  • @iamsajee1735
    @iamsajee1735 3 роки тому +56

    ജോ ജോ... പാവം മനുഷ്യൻ ആണ് 😍😍💪💪സപ്പോർട്ട് ജോജോ 😘😘

  • @nabhannaseer4208
    @nabhannaseer4208 3 роки тому +190

    ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇതുപോലുള്ള സമരം തികച്ചും അന്യായം തന്നെ ആണ്.

  • @ihsanmadambath1217
    @ihsanmadambath1217 3 роки тому +67

    Joju chettanu full support ✌️✌️
    ഇതിനു മുന്നേ ഒരു ചക്ര സ്തംഭനം സങ്കടിപ്പിച്ചിരിന്നു, അതിൽ ഞാൻ പെട്ടതാണ്. അന്ന് ഞാൻ ഒരു ഹോസ്പിറ്റൽക് പോയപ്പോൾ ഒരു മണിക്കൂർ ബ്ലോക്കിൽ പെട്ടത്.

  • @bichanvlog1163
    @bichanvlog1163 3 роки тому +1

    ജോജു നിങ്ങളാണ് ശരി.... Full support 🙏🙏🙏

  • @rahulr7610
    @rahulr7610 3 роки тому +1

    നിങ്ങളാണ് ശരി.. സാധാരണക്കാരൻ്റെ ശബ്ദം ഇതാണ്.... ഇതാണ് യഥാർത്ഥ പ്രധിഷേധം... അഭിനന്ദനങ്ങൾ 👍

  • @yakoob6547
    @yakoob6547 3 роки тому +818

    ഇയാൾ ആണോ വെള്ളം അടിച്ചേന്ന് പറഞ്ഞെ.... പുള്ളി പറയുന്ന കാര്യങ്ങൾ ആണ് ശേരി 👌🏻

    • @videomania1811
      @videomania1811 3 роки тому +1

      അയാളുടെ car ഇൽ liquor bottle ഉം glass ഉം ഉണ്ട്, എന്നിട്ടും മദ്യപിച്ചിട്ടില്ല എന്ന് വിശ്വസിക്കണമായിരിക്കും അല്ലെ. പിന്നെ വെറുതെ show ക്ക് വെച്ചതാണോ കുപ്പി വണ്ടിയിൽ

    • @rajeshkrragavan3586
      @rajeshkrragavan3586 3 роки тому +30

      @@videomania1811 പോയി വളി😘 വിടാട

    • @videomania1811
      @videomania1811 3 роки тому

      @@rajeshkrragavan3586 തന്റെ വണ്ടി അങ്ങനെ ആണോ ഓടാറുള്ളത്, അതായിരിക്കും തനിക്ക് ഒന്നും peyrol ഇന്റെ ഒക്കെ വില കൂട്ടിയതിൽ പ്രശ്നമില്ലാത്തത്

    • @privateyt8365
      @privateyt8365 3 роки тому +20

      @@videomania1811 medical report vannu.. Madhyapichitilla😹😹😹

    • @sherifparid1892
      @sherifparid1892 3 роки тому +24

      @@videomania1811 vandiyil kuppi undenkil madyapichu ennano artham? Angane aanenkil bevco outlet il joli cheyunnavar ravile muthal kallu kudiyano

  • @user-nm4yx8ih5n
    @user-nm4yx8ih5n 3 роки тому +83

    ജോജുവിന് ഒപ്പം ❤️❤️🔥
    ഇന്ധനവില കൂടുന്നത് സാധാരണകാർക്ക് ബുദ്ധിമുട്ട് ആയ കാരണമല്ലേ സമരം ചെയ്യുന്നത്? പക്ഷേ അത് സാധാരണക്കാരെ ബുദ്ധിമുട്ടിച്ചോണ്ട് ചെയ്യണോ?

  • @manjulamanjula4744
    @manjulamanjula4744 3 роки тому +44

    ജനങ്ങളുടെ പ്രതിനിധി ജോജു ചേട്ടൻ.... 👍🏻🌹

  • @NismoYT
    @NismoYT 3 роки тому +17

    RESPECT to this man. Lets support him for a good cause irrespective of your politics.

  • @priyankakrprinku1310
    @priyankakrprinku1310 3 роки тому +1

    ഇങ്ങനേ ആയിരികണം ഓരോ മനുഷ്യനും.hatts off

  • @kannan9018
    @kannan9018 3 роки тому +82

    കുറച്ചു ദിവസം മുൻപ് പാലക്കാട് ഇങ്ങനെ സംഭവിച്ചു, അവിടെ വഴിയിൽ എമർജൻസി ആയി ആശുപത്രിയിൽ പോകേണ്ട ഒരു കുട്ടിയുടെ യാത്ര കോൺഗ്രസ് പ്രവർത്തകർ നടുറോട്ടിൽ ഇരുന്നത്കൊണ്ടു തടസ്സപ്പെട്ടു.😔🙏

    • @navazsk1617
      @navazsk1617 3 роки тому

      Last year before korona kochiyil ramesh chennithakayude road show edake hospital pokan pattathe oru kutti blockil pette caril ammayude madiyil erunne marichupoi.ennitioo nanan ketta rashtriyakar..kattuthinnan nadakunnu.

  • @vishnuvenukuttan1684
    @vishnuvenukuttan1684 3 роки тому +639

    രാഷ്ട്രീയക്കാർ എന്തു ചെയ്താലും മിണ്ടാതെ നിന്നോണം... എന്നിട്ടും ജനാധിപത്യം എന്ന വിളിയാ ബാക്കി... 🙄

  • @ranjandas8931
    @ranjandas8931 3 роки тому +363

    ഒന്നും പറയാൻ ഇല്ല 1000% ശരി ആണ്... കോപ്പിലെ പരിപാടി ആര് കാണിച്ചാലും യോജിക്കാൻ ബുദ്ധിമുട്ട് ആണ് ഏത് പാർട്ടി ആണേലും

  • @rosemariaranju4974
    @rosemariaranju4974 3 роки тому +8

    ജോജു ചേട്ടാ ഫുൾ സപ്പോർട്ട് ⚡️♥️

  • @CoconutBurger
    @CoconutBurger 3 роки тому +31

    പെട്രോൾ വില കുറയ്‌ക്കേണ്ടത് ഒരു ജനതയുടെ ആവശ്യം ആണ് . പക്ഷെ അതിന് കുതിര കയറുന്നതും ജനത്തിൻറെ നെഞ്ചത്തോട്ട് തന്നെ .. എന്തിനു എങ്ങനെ എവിടെ പ്രതികരിക്കണം എന്ന് അറിയാത്ത ഒരു ജനത . അതാണ് മലയാളി .

  • @AchachanteAdukkala
    @AchachanteAdukkala 3 роки тому +463

    ചേട്ടാ നിങ്ങൾ ചെയ്തത് 100% ശരിയാണ്. സഹികെടുമ്പോൾ എതിർക്കുന്ന ഒരു ജനത. അവനെയൊക്കെ വിടരുത്

    • @MohammedHassan-zr7sl
      @MohammedHassan-zr7sl 3 роки тому

      അതുപോലെ സഹികെട്ട ജനതയുടെ പ്രതികരണം ആണ് നടന്നത്

    • @DEVIN_CARLOS_
      @DEVIN_CARLOS_ 3 роки тому +1

      @Devo 💯💯

  • @nithkmr5876
    @nithkmr5876 3 роки тому +440

    ലോകപ്രസിദ്ധ എഴുത്തുകാരൻ ജോർജ്‌ ബർണാഡ് ഷാ പറഞ്ഞിട്ടുള്ളത് രാഷ്ട്രീയം തെമ്മാടികളുടെ അവസാനത്തെ അത്താണിയാണ് എന്നാണ് ജോജു ജോർജ്ജ്... അതാണ് അവർ വാഹനത്തോട് ചെയ്തത്.

    • @raghunathraghunath7913
      @raghunathraghunath7913 3 роки тому +6

      100%👍👌

    • @praveenkumarvs10
      @praveenkumarvs10 3 роки тому +4

      Politics is the last resort of scoundrels

    • @vinu056cse
      @vinu056cse 3 роки тому +3

      ഇങ്ങനെ ഒന്ന് ബർണാഡ് ഷാ പറഞ്ഞിട്ടുണ്ടോ എന്നത് സംശയം ആണ് "patriotism is the last refuge of a scoundrel" എന്നു സാമുവൽ jhonson ന്റെ ഒരു quote..... ഉണ്ട്.... politics ആവശ്യം മുള്ള കാര്യം തന്നെ ആണ്

    • @jayamohanns3371
      @jayamohanns3371 3 роки тому

      @@vinu056cse
      Politics is the last resort of a scoundrel : Bernard Sha

    • @abhilashk1012
      @abhilashk1012 3 роки тому

      Correct. ഈ കോപ്രായത്തിന് ആരും കൂട്ട് നിൽക്കരുത് 🙏🙏🙏 നമ്മളെ ചുമ്മാ പറ്റിച്ചു ഒന്ന് പ്രതികരിക്കാൻ പോലും അവകാശം ഇല്ലാത്തവർ ആക്കി കളഞ്ഞു... എല്ലാത്തിനും ഉപരി പെട്രോൾ വില വർധനവിൽ ശക്തമായി പ്രതിഷേധിക്കുന്നു...

  • @beatyouofficial116
    @beatyouofficial116 3 роки тому +33

    ജോജു ചേട്ടൻ സിംപിൾ ആണ് പവർഫുൾ ആണ് ❤️❤️❤️❤️💪💪💪

  • @SajmiSainu
    @SajmiSainu 3 роки тому

    നിങ്ങൾ പറഞ്ഞതിനോട് 100% ജനങ്ങൾ യോജിക്കുന്നു. 👍

  • @പരമസുന്ദരി-ഫ6റ

    ഇതിൽ എല്ലാവരും ജോജു ചേട്ടന്റെ കൂടെയുണ്ട്. ഇതാണ് തന്റെടം 👍👍👍👍

  • @sonusbinil789
    @sonusbinil789 3 роки тому +18

    ഏട്ടൻ പറഞ്ഞതിനോട്‌ 100%കൂടെ നിൽക്കുന്നു 👍

  • @khadeejahadiya9715
    @khadeejahadiya9715 3 роки тому +101

    അദ്ദേഹം പ്രതികരിച്ച രീതി വളരെ ശരിയാണ്. ജനങ്ങളെ ബുദ്ദിമുട്ടിക്കുന്ന സമരങ്ങൾ മാറ്റണം. റോഡ്‌ തടസ്സപ്പെടുത്തുന്നത് സാധാരണക്കാർക്ക് ഒരു പ്രശ്നം തന്നെയാണ്. എല്ലാ പാർട്ടിക്കാരും അത് തിരിച്ചറിയുക..

  • @tonythomas1986
    @tonythomas1986 3 роки тому +39

    അവന്മാർക്ക് ഒരു അടിയുംകൂടെ കൊടുക്കണമായിരുന്നു ജോജുചേട്ടാ 💯💯support

    • @justinrajan6134
      @justinrajan6134 3 роки тому +1

      Ath entina..apo pinne avrum ait vyathyasam ilalo

  • @keerthuk1148
    @keerthuk1148 3 роки тому +6

    സപ്പോർട്ട് ജോജു ജോർജ്... ❤️🔥✨️❤️👏🏻👏🏻👏🏻

  • @kuriackoseav1637
    @kuriackoseav1637 3 роки тому

    സിനിമയിൽ മാത്രമല്ല ജീവിതത്തിലും ചങ്കുറ്റം എന്തെന്ന് കാട്ടിത്തന്ന ജോജുവിന്‌ കട്ട സപ്പോർട്ട്

  • @dineshkurup5816
    @dineshkurup5816 3 роки тому +504

    ജോജു പണിയെടുത്തു കാശ് ഉണ്ടാക്കുന്നു , ചിലർ ഖദർ ഇട്ടു കാശ് ഉണ്ടാക്കാൻ നോക്കുന്നു ... superb joju 👏👏👏

    • @nostuvlogs7003
      @nostuvlogs7003 3 роки тому +7

      എല്ലാ രാഷ്ട്രീയ പാർട്ടികളും വെറുതെ നടന്നു തിന്നാൻ നടക്കുന്നവരാ.... കോപ്പ്
      എനിക്ക് രാഷ്ട്രീയം തന്നെ ഇഷ്ട്ടമല്ല പറി 😠

  • @mhmd2284
    @mhmd2284 3 роки тому +95

    ഏതു രാഷ്ട്രീയക്കാരോട് പറയേണ്ട കാര്യം പറയേണ്ട പോലെ പറയണം. അതാണ് പോളി

  • @prayagpallippuram8129
    @prayagpallippuram8129 3 роки тому +131

    സാധാരണ ജനങ്ങൾ ജോജുവിന്റെ കൂടെ....🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Thiagooooooooooooooooooo
    @Thiagooooooooooooooooooo 3 роки тому +1

    ഇതിനു ജനങ്ങളെ ബുദ്ധിമുട്ടിച്ചതിൽ കാര്യമില്ല അതിനു ഒത്താശ ചെയ്യുന്ന സാദാരണക്കാരല്ലാത്ത അതിന്റെ പദവി കൈ കാര്യം ചെയ്യുന്നവരോട് ആണ് വേണ്ടത് ❤

  • @Antony_sebastian
    @Antony_sebastian 3 роки тому +57

    എന്തിനും ഏതിനും സമരം അതും ആളുകളെ ബുദ്ധിമുട്ടിച്ചുകൊണ്ട് സമരം ചെയ്തിട്ടു എന്തേലും മാറ്റം ഉണ്ടാകുന്നുണ്ടോ അതും ഇല്ല
    ജോജുചേട്ടൻ ❤️
    പ്രതികരിക്കിണ്ടടത് പ്രതികരിക്കണം 🔥

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 роки тому +40

    ജോജു ചേട്ടാ ചേട്ടൻ പറഞ്ഞത് ശേരിയാണ്.. 🔥

  • @deepakevgoogle
    @deepakevgoogle 3 роки тому +475

    Joju did nothing wrong .He deserves justice .👍👍👍

    • @syamsreedhar714
      @syamsreedhar714 3 роки тому +1

      Joju moonji 🤣🤣🤣

    • @mathewcyr563
      @mathewcyr563 3 роки тому +4

      പൊതുജനങ്ങളെ വഴിയിൽ ഇട്ട് കഷ്ടപ്പെടുത്തുന്ന കോൺഗ്രസ്‌ എന്ന ആക്രമ-അഴിമതി പാർട്ടിയെ തോൽപിച്ച കേരളജനതയ്ക്ക് നന്ദി. 2026ഇൽ 25 സീറ്റ്‌ തികക്കില്ല UDF. മലയാളി ഡാ ♥️🤍♥️.

    • @Akshaiamina53535
      @Akshaiamina53535 3 роки тому +11

      @@syamsreedhar714 😂joju aano moonjiyath ingana samaram cheyna naarikalano moonjiyath

    • @mathewcyr563
      @mathewcyr563 3 роки тому +1

      കോൺഗ്രസിനെ തോല്പിച്ചത് ജനങ്ങൾ ആണ്. അതിന് ജനങ്ങൾ പണവും കിറ്റും മേടിച്ചു വോട്ട് കുത്തി എന്ന് കോൺഗ്രസ്‌ ജനങ്ങളെ ആക്ഷേപിക്കുന്നു. അതുകൊണ്ട് ആണ് കോൺഗ്രസ്‌ വട്ടപൂജ്യം ആയത് കേരളത്തിൽ. 2026ഇൽ 25 സീറ്റ് പോലും കിട്ടില്ല ഈ UDFഇന് എന്നാർക്കാണ് അറിയാത്തത് ജനങ്ങൾക്ക് നന്ദി ♥️🤍♥️

    • @harshidahari9411
      @harshidahari9411 3 роки тому +5

      @@syamsreedhar714 joju moonjiyitilla

  • @Raiha250
    @Raiha250 3 роки тому +13

    ജോജു ചേട്ടാ 😍😍പലരും പറയാൻ കൊതിച്ച വാക്കുകൾ ആണ് ഇങ്ങള് പറഞ്ഞത് ✌️✌️✌️ഫുൾ സപ്പോർട്ട് 100%

  • @jeesjijo8100
    @jeesjijo8100 3 роки тому +20

    ജോസിനെ വേണേൽ തീർക്കാം.....പക്ഷെ പൊറിഞ്ചു......അത് നമ്മളെകൊണ്ട് പറ്റില്ല🔥🔥🔥🔥

  • @zoomvision4189
    @zoomvision4189 3 роки тому +1

    ചരിത്രത്തിൽ ഇന്നു വരെ റോഡ് ഉപരോധവും ഹർത്താലും നടത്തി ഒരു പാർട്ടിയും ഇന്ധന വില പത്ത് പൈസ പോലും കുറച്ചിട്ടില്ല പിന്നെ ജനങ്ങളെ ബുദ്ധി മുട്ടിക്കാം അത്ര തന്നെ.... ഇത്തരം പ്രഹസനങ്ങൾ പൊളിച്ചടുക്കിയ സാധാരണക്കാരൻറ ശബ്ദമായ ജോജോ ചേട്ടനിരിക്കട്ടെ എൻറ വക കുതിര പവൻ❤❤❤

  • @karthikpf5745
    @karthikpf5745 3 роки тому +186

    ഒരു ജാഡ യില്ലാത്ത മനുഷ്യൻ,, ആൾ ജോലി എടുത്താണ് പയിസ ഉണ്ടാക്കിയത് അതിൽ ആർക്കാണ് ഇത്രയും കിഴപ്പ്,, സാർ ഇങ്ങനെ തന്നെ പ്രതികരിക്കണം 👍👍

  • @binucp7133
    @binucp7133 3 роки тому +86

    പള്ളി പെരുന്നാളിന് ഒറ്റക്കുനിന്നു തല്ല് ഉണ്ടാകുന്നവനാണ് പൊറിഞ്ചു,, പിന്നേയ ഈ അവശിഷ്ട കോൺഗ്രസുകാരെ,,,, 🌹🌹

  • @midhunlal6136
    @midhunlal6136 3 роки тому +63

    ജോജു ചേട്ടന് ഫുൾ സപ്പോർട്ട്💪🏻💪🏻നാറിയ പോൺഗ്രസ്സ്

  • @seemaashraf9151
    @seemaashraf9151 3 роки тому +68

    Whatever Joju said was very correct. politician are making tactics

  • @doodhdilghaan1324
    @doodhdilghaan1324 3 роки тому +173

    പൂർണമായും അദ്ദേഹത്തോട് യോജിക്കുന്നു. പൊതുജനങ്ങളെ ദ്രോഹിച്ചു കൊണ്ടാവരുത് പ്രതിഷേധങ്ങൾ.