ബസിലിക്ക തുറന്ന് ആദ്യകുർബാനയിൽ ഇടശ്ശേരിയച്ചൻ പറഞ്ഞ പ്രസം​ഗം കേൾക്കേണ്ടത് തന്നെ | Fr Jose Edassery

Поділитися
Вставка
  • Опубліковано 16 сер 2023
  • #ernakulam_angamaly_major_archdiocese #Mar_Antony_kairiyil
    #Ekam_Media #logoz_quiz_2023 #nun_on_pulpit #facke_news_exposed
    Contact Ekam Media
    ► Subscribe to Major Archdiocese of Ernakulam Angamaly: / @ekammedia-ernakulaman...
    || ANTI-PIRACY WARNING ||
    This content is Copyrighted to Major Archdiocese of Ernakulam Angamaly. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 199

  • @alphonseaugustine7217
    @alphonseaugustine7217 10 місяців тому +21

    നാണമില്ലേ അച്ചാ.
    പുറത്തേക്കുള്ള വഴിഇതാ വെട്ടിയിട്ടുണ്ട്

  • @nobinthomas3733
    @nobinthomas3733 10 місяців тому +15

    നിങ്ങളുടെ ഈ പ്രഹസനം നിർത്തണം. ഒന്നെങ്കിൽ മാർപാപ്പയെ അനുസരിക്കണം അല്ലെങ്കിൽ പുറത്ത് പോണം

  • @athuldominic
    @athuldominic 10 місяців тому +48

    ഞാൻ വിശ്വാസ പ്രമാണത്തിൽ ചെല്ലുന്നത് കത്തോലിക്കാ സഭയിൽ വിശ്വസിക്കുന്നു എന്നാണ് അല്ലാതെ എറണാകുളം സഭയിൽ വിശ്വസിക്കുന്നു എന്നല്ല!!☝🏻️☝🏻️
    -ഒരു എറണാകുളംകാരൻ

    • @sinoj27moonjely
      @sinoj27moonjely 10 місяців тому +1

      സിറോ മലബാർ സ്യനോഡിൽ എന്നല്ലല്ലോ

    • @fj4097
      @fj4097 10 місяців тому +7

      ​@@sinoj27moonjelyഅതിനു താൻ വിശ്വസിക്കുന്നത് കരിയിലും, മുണ്ടാടനിലും, നരി കുളത്തിലുമല്ലേ?

    • @1961cajohnson
      @1961cajohnson 10 місяців тому

      താൻ കുളം കുത്തുകാരനാണ്. ഞങ്ങൾ ക്രിസ്തുവിൽ വിശ്വസിക്കുന്നവരാ..

    • @through.mary.tojesus
      @through.mary.tojesus 10 місяців тому

      @@fj4097 vivaramillathe ayipoyallo.______ .ninte okke oru koprayam. Thante okke_____ nu adivenam

  • @poornimamarydevassy4235
    @poornimamarydevassy4235 10 місяців тому +12

    ദൈവത്തോട് കൂടെ ആയിരിക്കുക എന്നതാണ് ആദ്യത്തെനിങ്ങളുടെ ഉത്തരവാദിത്ത്വം

  • @teenathomas7220
    @teenathomas7220 10 місяців тому +16

    Obedience is better than sacrifice. First obey

  • @noblejose2194
    @noblejose2194 10 місяців тому +34

    കാണികളുടെ കൈ അടിക്കൊപ്പം ഓടാൻ ഇത് മത്സരം അല്ലാ. അച്ചന്മാർ അതു മറക്കരുത്. ഈ ശബ്ദവും ഊർജവും അടുത്ത ദിവസം ഉണ്ടാകുമെന്നു ഒരു ഉറപ്പു ഇല്ല.

  • @chackoej1416
    @chackoej1416 10 місяців тому +20

    The question is whether Ernakulam Angamaly Arch Diocese is a part of the Universal catholic church

    • @star_ofthe_sea3015
      @star_ofthe_sea3015 10 місяців тому

      ഇവർക്ക് കാതോലിക്ക സഭയും ആയ്യി ബന്ധം ഇല്ല. എംപെറോർ ഇമ്മാനുവേൽ ഗ്രൂപ്പ് പോലെ കാതോലിക്ക സഭയിൽ നിന്നും വിഘടിച്ചു പോയ ഒരു cult ഗ്രൂപ്പ് മാത്രം.

  • @alapattshoes
    @alapattshoes 10 місяців тому +10

    ഒരു കരണത്ത് adykunavanu മറു karanam കൂടി കാണിച്ചു കൊടുക്കുവാൻ പറഞ്ഞ ഈശോയുടെ ശിഷ്യൻ maranu ഇവർ

  • @johnjoseph8821
    @johnjoseph8821 10 місяців тому +11

    എറണാകുളം അങ്കമാലിയിലെ വിമത വൈദികരുടെ പരിവർത്തനത്തിനായി ദിവസവും പ്രാർത്ഥിക്കുന്നു

  • @jijuj2815
    @jijuj2815 10 місяців тому +11

    അച്ഛൻ പറഞ്ഞതിൽ ഒരു സത്യമുണ്ട് എന്ന് വെച്ചാൽ ഇതുവരെ പള്ളിക്കകത്ത് കേറാത്തവന്മാർ 2:47 പോലും പ്രശ്നം ഉണ്ടാക്കാനായി പള്ളിക്കകത്ത് വലിഞ്ഞുകയറി വന്നിട്ടുണ്ട്😂😂😂

  • @mckathrikutty4982
    @mckathrikutty4982 10 місяців тому +5

    ഇടശ്ശേരി അച്ചന് എങ്ങനെ ഈ വിമത കുപ്പായം അണിയാന്‍ കഴിഞ്ഞു...?
    എന്തൊരു grace ആയിരുന്നു ഈ പ്രിയ വൈദീകന്...!!

  • @ejlittleworld4568
    @ejlittleworld4568 10 місяців тому +15

    എന്നും എക്കാലവും മാർപാപ്പയോടും പ്രതിനിധിയോടുമൊപ്പം.

  • @annammajose2456
    @annammajose2456 10 місяців тому +19

    Father obedience is better than sacrifice.

  • @francisca1741
    @francisca1741 10 місяців тому +13

    നിങ്ങൾ പിടിച്ച പിടി വിടരുത്, തെറ്റായാലും

  • @georgethomas8247
    @georgethomas8247 5 місяців тому

    At last , we have fought and won our right to celebrate Holy Mass as we wanted! My grateful prayers and wishes to our beloved priests who led us in our struggle.

  • @manojm9176
    @manojm9176 10 місяців тому +38

    സഭയുമായിട്ടു വേർപെട്ടു പുരോഹിതനായിട്ടിരിക്കാൻ പറ്റുമോ .. എത്രനാൾ ഈ പൈശാചിക പ്രവൃത്തി തുടരും ?😢😢

    • @sabuko5810
      @sabuko5810 10 місяців тому +3

      ഓഗസ്റ്റ് 20 കഴിഞ്ഞാൽ അനുസരിക്കാത്തവർ വേറെ വല്ല പണി നോക്കിക്കോ

  • @josephkidangan5903
    @josephkidangan5903 10 місяців тому +13

    പോലീസ് ബൂട്ടിട്ട് നടക്കേണ്ട സാഹചര്യം ഉണ്ടാക്കാൻ വിമതർക്ക് ഒരു പങ്കും ഇല്ലെ?

  • @ebykurian9077
    @ebykurian9077 10 місяців тому +7

    Very sorry.....Obey Pope...

  • @issacmadavana3375
    @issacmadavana3375 4 місяці тому

    യഥാർത്ഥ വിശ്വാസികളെ ത്രസിപ്പിക്കുന്ന ചാഡുലമായ വാക്കുകൾ..................
    ദൈവത്തിന് സ്തുതി....

  • @justs560
    @justs560 10 місяців тому +14

    സോധേം, ഗോമറഹ് ഇതുപോലെ നശിപ്പിച്ച ആൾക്കാർ ഇന്നും ഒന്നും കണ്ണുതുറന്നു കണ്ടിട്ടില്ല.

  • @gregorythejunior8982
    @gregorythejunior8982 10 місяців тому +17

    ഒരു വിമത അച്ചനെ പുറത്താക്കിയാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അതിനുള്ള ശക്തി പരിശുദ്ധാത്മാമാവ് സഭയ്ക്ക് നല്‍കട്ടെ .

  • @thomsoncj1299
    @thomsoncj1299 10 місяців тому +9

    മാർ പ്പപ്പ പറയുന്നത് അനുസരിക്കത്ത വർ

  • @benhur007
    @benhur007 10 місяців тому +5

    വെള്ളയടിച്ച കുഴിമാടങ്ങൾ...

    • @jeevanjose8012
      @jeevanjose8012 10 місяців тому

      കഴുതപ്പുലികൾ ആണെന്നാണ് എനിക്ക് തോന്നിയത്.

  • @joyeljoseph8963
    @joyeljoseph8963 10 місяців тому +1

    ശരിക്കും അച്ഛൻ പറഞ്ഞത് ശരിയാണ്, ഇത് ഒരു അൾത്താരയിൽ അല്ല കവലയിൽ ആയിരുന്നു വേണ്ടിയിരുന്നത്.

  • @marymp9094
    @marymp9094 10 місяців тому +5

    ദൈവത്തിന് മഹത്വം, ഈശോയേ ഞങ്ങളുടെ മേൽ കൃപതോന്നണമേ ഹല്ലേലൂയ ഹല്ലേലൂയ
    ആമ്മേൻ🙏

  • @sebastianthomas1344
    @sebastianthomas1344 10 місяців тому +6

    60 വർഷം മുമ്പും ഇവിടെ വിശൂദ്ധ കുർബാനയുണ്ടായിരുന്ന

  • @marypannengadan4720
    @marypannengadan4720 10 місяців тому +13

    Do what you preach are you obey holy father and the church

  • @nobinthomas3733
    @nobinthomas3733 10 місяців тому +6

    You are preaching darkness in darkness

  • @jacobvarghese9791
    @jacobvarghese9791 10 місяців тому +4

    Don't you feel ashamed Father creating these kinds of ruckus and anti-Christian activities?" Please remember Matthew 18:6
    “If anyone causes one of these little ones-those who believe in me-to stumble, it would be better for them to have a large millstone hung around their neck and to be drowned in the depths of the sea.

  • @linianto8745
    @linianto8745 10 місяців тому +10

    20. തീയതി കാണാം

  • @jincybiju1801
    @jincybiju1801 10 місяців тому +5

    ഇപ്പോൾ പരിശുദ്ധ പിതാവ് വന്നു നേരിട്ട് പറഞ്ഞാൽ നിങ്ങൾ കേൾക്കുമോ

  • @marypannengadan4720
    @marypannengadan4720 10 місяців тому +3

    Fr please be the one to show good example by being

  • @minidevassy334
    @minidevassy334 10 місяців тому +16

    ശരിയാണ് അച്ഛാ, പോലീസുകാർ ബൂട്സ് ഇട്ട് അൾത്താരയിൽ കയറി നടക്കുന്നത് കണ്ടപ്പോൾ കരഞ്ഞുപോയി. നമുക്ക് പ്രാർത്ഥിക്കാം

    • @manojm9176
      @manojm9176 10 місяців тому +10

      സഭയെയും പത്രോസിനെയും ധിക്കരിച്ചു തോന്ന്യവാസം കാണിക്കുന്നതിലും വലുതല്ല പോലീസിന്റെ നടപടി ..

    • @justs560
      @justs560 10 місяців тому +8

      തണ്ണീർ മുക്കത്തെ പാലും കുപ്പി കൊണ്ടല്ലേ ഇവർ പോപ്പിൻ്റെ പ്രതിനിധിയെ വരവേറ്റത്.

    • @athuldominic
      @athuldominic 10 місяців тому +12

      പള്ളിയിൽ നിന്നും പുളിച്ച തെറി വിളിക്കാം പക്ഷെ പാവപെട്ട പോലീസുകാർക്ക് ഇവന്മാരുടെ ആക്രമണത്തിൽ നിന്ന് മാർപാപ്പയുടെ പ്രതിനിധിയെ രക്ഷിക്കാൻ പാടില്ല... എന്തോന്നടെയ്?? 🥴🥴

    • @gregorythejunior8982
      @gregorythejunior8982 10 місяців тому +4

      ഇതൊക്കെ ഒപ്പിച്ചു വച്ചിട്ടു കരയുന്നു?
      ഇനി കരയാന്‍ ഇരിക്കുന്നെ ഉള്ളൂ

  • @sebykanjirathingal7008
    @sebykanjirathingal7008 10 місяців тому

    🙏🙏🙏💐💐💐

  • @poornimamarydevassy4235
    @poornimamarydevassy4235 10 місяців тому +15

    അച്ചൻ എന്നെങ്കിലും കർത്താവിന്റെ മുമ്പിൽ ഇരുന്നു സിനഡ് തീരുമാനത്തിൽ കർത്താവിന്റെ അഭിപ്രായം എന്തെന്ന് ചോദിച്ചിട്ടുണ്ടോ?

    • @feenamanoj8485
      @feenamanoj8485 10 місяців тому

      സിനഡ് തീരുമാനം മുഴുവൻ കർത്താവിന്റെ തീരുമാനമാക്കുമോ എങ്കിൽ മാർപാപ്പ എങ്ങോട്ട് തിരിഞ്ഞാണ് വി.കുർബാന ചൊല്ലുന്നത്

    • @poornimamarydevassy4235
      @poornimamarydevassy4235 10 місяців тому

      @@feenamanoj8485 ദൈവം പ്രവർത്തിക്കുന്നത് സഭയുടെ കൂട്ടായ്മയിലൂടെയാണ്. അത് ലത്തീൻ സഭയുടെ
      കൂട്ടായ്മയിൽ അവരെടുത്ത ഏകീകരണം

    • @poornimamarydevassy4235
      @poornimamarydevassy4235 10 місяців тому +1

      മെത്രാൻ മാർ ക്ക് ഒരു പക്ഷെ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയുമ്പോൾ തെറ്റ് വന്നേക്കാം. പക്ഷെ ഒരു സഭയുടെകൂട്ടായ്മയിൽ
      പ്രാർത്ഥിച്ച് എടുക്കുന്ന തീരുമാന ത്തിൽ തെറ്റ് വരില്ല.

  • @bijujohn4040
    @bijujohn4040 10 місяців тому +3

    അവസാന നാടകവും കഴിഞ്ഞു അല്ലേ, ഇനി എന്താ പരിപാടി ....?

    • @jeevanjose8012
      @jeevanjose8012 10 місяців тому

      കഴുതപ്പുലികളോട് ഇനിയെന്ത് എന്ന് ചോദിക്കുന്നതിൽ എന്തർത്ഥമാണുള്ളത്.

  • @verghesecj324
    @verghesecj324 10 місяців тому +3

    Blaaaa blaaaaa obey first.

  • @joekalathil1663
    @joekalathil1663 10 місяців тому +1

    Very impressive speech. Pray for God's blessings on Ernakulam -Angamaly archeparchy!

  • @mysticaljugnu
    @mysticaljugnu 10 місяців тому

    പ്രമാണം പഴയ യത്ത് ശരി. പുതിയ പുതിയ പതിപ്പുകൾ പുറത്തിറക്കി യത് തോടെ വിശ്വാസികളുടെ വിശ്വാസം നീണ്ടില്ല.. കുറഞ്ഞു പോയി..

  • @babuvadassery689
    @babuvadassery689 10 місяців тому

    God bless us 🙏🙏🙏❤

  • @jamesvarghese9291
    @jamesvarghese9291 10 місяців тому +5

    ഇത്രയും ഉപദ്രവം കാണിച്ചു കൊണ്ടാണോ പ്രസംഗിക്കേണ്ടത്?

  • @shinyjoseph245
    @shinyjoseph245 10 місяців тому +14

    Live what you preach.

  • @lintocj3042
    @lintocj3042 10 місяців тому

    അഭിമാനത്തോടെ സഭയുടെ കൂടെ മാർപാപ്പയുടെ കൂടെ🙏

  • @pmmathewparackal7887
    @pmmathewparackal7887 10 місяців тому +3

    Dushperana nalukunna the so called, priest. Do you have any authority to say about the church and pope. Are you obedient?

  • @shomathew3036
    @shomathew3036 10 місяців тому +2

    പത്രോസിനെ പിൻതലമുറക്കാരായ മാർപാപ്പ പറയുന്നത് അനുസരിക്കാൻ പറ്റാത്ത അച്ഛനാണ് നാട്ടുകാരെ അനുസരണവും സ്നേഹവും എളിമയും ഒക്കെ പഠിപ്പിക്കുന്ന വ്യക്തി

    • @jeevanjose8012
      @jeevanjose8012 10 місяців тому

      യൂദാസിന് കഞ്ഞി വെച്ചവൻ.

  • @MegaAlexhenry
    @MegaAlexhenry 10 місяців тому

  • @prcreations9303
    @prcreations9303 10 місяців тому +17

    നിങ്ങൾ അവിടെ അർപ്പിച്ചത് കുർബാന അല്ല... കേവലം അധര വ്യായാമം മാത്രം.

    • @fj4097
      @fj4097 10 місяців тому

      എന്നാൽ ഇനി മുതൽ താൻ കുർബ്ബാന ചൊല്ലിക്കോ. തനിക്കും തന്റെ പുരോഹിതർക്കുമറിയാമല്ലോ ശരിയായ കുർബ്ബാനക്രമം.

  • @vargheseunniadan5187
    @vargheseunniadan5187 10 місяців тому

    ❤🙏

  • @devassykuttynv5173
    @devassykuttynv5173 10 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mercyjoseph6024
    @mercyjoseph6024 10 місяців тому +22

    മാർപ്പാപ്പയെയും സിനഡിനേയും അനുസരിക്കുന്നവരാണോ നിങ്ങൾ മനസ്സിലാകുന്നില്ലല്ലോ. അനുസരിക്കുന്നവരാണെങ്കിൽ നന്ന്. അല്ലെങ്കിൽ ദൈവശിക്ഷാർഹം. ദൈവമേ വിഘടിച്ചു നില്ക്കുന്ന വൈദികർക്കു അനുസരണയുടെ കൃപ നല്കണമെ.

    • @siniantony3788
      @siniantony3788 10 місяців тому +1

      ഫ്രാങ്കോ മെത്രാനെ അനുസരിച്ച കന്യാസ്ത്രി പോലെ ?
      റോബിനച്ചനെ അനുസരിച്ച പെൺകുട്ടി പോലെ ?

    • @siniantony3788
      @siniantony3788 10 місяців тому +1

      ✝️🛐✝️💧✝️🛐
      *അവിടുന്ന്‌ നിങ്ങളുടെ പ്രവൃത്തികള്‍ പരിശോധിക്കും; ഉദ്‌ദേശ്യങ്ങള്‍ വിചാരണ ചെയ്യും.*
      ജ്‌ഞാനം 6 : 3

    • @bijlikumar123
      @bijlikumar123 10 місяців тому

      എല്ലാ കാര്യങ്ങളും ആലോചിച്ചു വേണം അനുസരിക്കാൻ .
      അല്ലെങ്കിൽ ആപത്താണ് .
      പറയുന്നതെല്ലാം അനുസരിക്കുന്നത് കഴുതകളാണ് മനുഷ്യരല്ല .

  • @rintodavis4392
    @rintodavis4392 10 місяців тому +3

    Daivamund koode.go ahead.

  • @sgeorge1346
    @sgeorge1346 10 місяців тому +2

    നാലാം നൂറ്റാണ്ടിൽ എന്താണ് സംഭവിച്ചത്? Just curious

  • @daviscolumn6611
    @daviscolumn6611 10 місяців тому

    👍👍👍

  • @josemonantony3648
    @josemonantony3648 10 місяців тому +2

    achan kooduthal geervanam adhikam adikkanda anusarana baliyekkal uthamam

  • @JamesAlappat
    @JamesAlappat 10 місяців тому +8

    സന്തോഷം അധികം ഉണ്ടാവില്ല.

  • @sureshc4527
    @sureshc4527 10 місяців тому +3

    Congratulations! We are with you. Proud of Ernakulam-Angamaly Archdiocese. God bless!

  • @francisca1741
    @francisca1741 10 місяців тому +12

    ഈ കാണുന്നവരെല്ലാം ക്രിസ്ത്യാനികളാണോ, ആ ഇടവകകാരാണോ എന്ന് അറിയില്ല.

    • @jeevanjose8012
      @jeevanjose8012 10 місяців тому

      അമ്മയെ തല്ലിയവന്മാരാണ്.

  • @eljohnrajeshcheeran6375
    @eljohnrajeshcheeran6375 10 місяців тому +4

    ഞാനും എന്റെ കുടുംബവു൦... വിമത വൈദീക൪ക്കൊപ്പ൦... അനുസരണയില്ലാത്ത വൈദീക൪ എറണാകുളം_ അങ്കമാലി രൂപതയുടെ ഐശ്വര്യം

    • @jomythoppiljohn8305
      @jomythoppiljohn8305 10 місяців тому +1

      😂😂😂😂😂😂😂😂

    • @mattolikal2024
      @mattolikal2024 10 місяців тому

      Satan kids

    • @maryaugustine9645
      @maryaugustine9645 10 місяців тому +1

      Thank യു എടശ്ശേരിയച്ച ഈ സത്യം കാൽദയ വാ ദികൾ മനസ്സിലാക്കുന്നില്ലല്ലോ എന്നാ അവസ്ഥ ദയനിയം

    • @jeevanjose8012
      @jeevanjose8012 10 місяців тому

      ഒരെണ്ണത്തിനെങ്കിലും ചെകിട്ടത്തൊന്നു കൊടുക്കാൻ എന്തിനാണ് മടിക്കുന്നത്.
      ചിലപ്പോൾ നന്നായി ഒന്നും വന്നേക്കാം.

  • @churchlaity9576
    @churchlaity9576 10 місяців тому +5

    ഈ അവസരത്തിൽ ഈ ബൈബിൾ ഭാഗം ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
    " യേശു പറഞ്ഞു, മറ്റൊരു ഉപമ കേട്ടുകൊള്ളുക. ഒരു വീട്ടുടമസ്‌ഥന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റും വേലികെട്ടി. അതില്‍ ഒരു മുന്തിരിച്ചക്കു സ്‌ഥാപിക്കുകയും ഗോപുരം നിര്‍മിക്കുകയും ചെയ്‌തു. അനന്തരം അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട്‌ അവന്‍ പോയി.
    വിളവെടുപ്പുകാലം വന്നപ്പോള്‍ അവന്‍ പഴങ്ങള്‍ ശേഖരിക്കാന്‍ ഭൃത്യന്‍മാരെ കൃഷിക്കാരുടെ അടുത്തേക്കയച്ചു.
    എന്നാല്‍, കൃഷിക്കാര്‍ ഭൃത്യന്‍മാരില്‍ ഒരുവനെ പിടിച്ച്‌ അടിക്കുകയും മറ്റൊരുവനെ കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയും ചെയ്‌തു.
    വീണ്ടും അവന്‍ ആദ്യത്തേതില്‍ കൂടുതല്‍ ഭൃത്യന്‍മാരെ അയച്ചു. അവരോടും കൃഷിക്കാര്‍ അപ്രകാരംതന്നെ പ്രവര്‍ത്തിച്ചു.
    പിന്നീട്‌ അവന്‍ , എന്റെ പുത്രനെ അവര്‍ ബഹുമാനിക്കും എന്നുപറഞ്ഞ്‌ സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു.
    അവനെക്കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്‌പരം പറഞ്ഞു: ഇവനാണ്‌ അവകാശി; വരുവിന്‍ നമുക്കിവനെ കൊന്ന്‌ അവകാശം കരസ്‌ഥമാക്കാം.
    അവര്‍ അവനെ പിടിച്ച്‌ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു.
    അങ്ങനെയെങ്കില്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്‌ഥന്‍ വരുമ്പോള്‍ അവന്‍ ആ കൃഷിക്കാരോട്‌ എന്തുചെയ്യും?"
    (മത്തായി 21 :33 - 40)

  • @IsacsClouis-cg6ck
    @IsacsClouis-cg6ck 10 місяців тому

    261divasam kurbanayillathe adachittittu😢vishesham ezhunnllikkunnu... Nanamillathavanmar😢

  • @re-discoverkeralardk
    @re-discoverkeralardk 10 місяців тому +3

    എന്തുവാഡേ രാഷ്ട്രീയ പ്രസംഗം ⁉️

  • @georgethomas7498
    @georgethomas7498 10 місяців тому

    EKM Vimatha Priests have walked in to their own trap. They are deep in the quagmire. Pity the Laity who have been mislead over several years.

  • @BK-ly2mv
    @BK-ly2mv 10 місяців тому +1

    യേശുവിനെ ബന്ധിക്കുവാൻ യഹൂദന്മാർ വന്നപ്പോൾ നിങ്ങൾ അന്നേക്ഷിക്കുന്ന ആൾ ഞാൻ തന്നെ എന്ന് നെഞ്ച് വിരിച്ച് പറഞ്ഞ യേശു നാഥന്റെ പിൻഗാമികൾ പോലിസ് അകമ്പടിയോടു കൂടി ദിവ്യകാരുണ്യം എഴുന്നിള്ളിച്ച് ( പോലീസ് പാതി ദൈവം പാതി ) ദേവാലയിത്തിലേക്ക് വരുന്നത് കാണുമ്പോൾ തോന്നുന്നത് സത്യത്തിൽ ഈ പിതാക്കമാർക്ക് വിശ്വാസം എന്നുണ്ടോ ക്രിസ്തുവിന് വേണ്ടി ത്യാഗം സഹിക്കുവാനല്ലെ ഇവരുടെ ലക്ഷ്യം അതോ വിശ്വാസം ഒരു ജീവിതോപാധി മാത്രമോ അറിവുള്ളവർ മറുപടി തരണേ

  • @georgethomas8247
    @georgethomas8247 10 місяців тому +1

    Beloved priests, we are fully with you ,ggo ahead as the Holy Spirit is with us.

    • @athuldominic
      @athuldominic 10 місяців тому +4

      No never.. I am from ERNAKULAM 🤷🏻‍♂️

  • @minidevassy334
    @minidevassy334 10 місяців тому +2

    👍👍👍👍👍👍👍
    🙏🙏🙏🙏🙏🙏🙏

  • @alsonvaruthunny
    @alsonvaruthunny 10 місяців тому +6

    ഒരു വിശുദ്ധ കുർബാനക്കിടയിലെ എന്തൊരു സുന്ദരമായ വചനപ്രഘോഷണം...

  • @josemonantony3648
    @josemonantony3648 10 місяців тому +1

    ahangarikale nigalude anthyam aduthirikkunnu

  • @thewalker284
    @thewalker284 10 місяців тому

    അഹറോന്റെ രണ്ടു മക്കൾ അവിശുദ്ധമായി ധൂപം അർപ്പിച്ചു കർത്താവിന്റെ മുമ്പിൽ മരിച്ചു വീണു ധാഥാ നെയും മൂശക്കു എതിരെ നിന്ന ഇരുന്നൂറ്റംബത് പേരെയും ഭൂമി പിളർന്നു അവരെ വിഴുങ്ങി സാബൂൾ അനുസരണക്കേടിനാൽ തിരസ്കരിക്കപ്പെട്ടു ഇത് വിമതരും അച്ഛന്മാരും മനസ്സിലാക്കു

  • @ajayamalini7585
    @ajayamalini7585 10 місяців тому +4

    പുരോഹിതരെ ഇതിനെല്ലാം കാരണക്കാർ നിങ്ങൾ മാത്രം.
    സഭയെ അനുസരിച്ക്കുക.

  • @rosammarosamma7256
    @rosammarosamma7256 10 місяців тому +29

    അച്ചോ, സമയമാകാതിരുന്നിട്ടും അമ്മ പറഞ്ഞത് കൊണ്ട് യേശു അത് ചെയ്തു കൊടുത്തു. അവൻ പറയുന്നതുപോലെ ചെയ്യാനാണ് അമ്മ ശിഷ്യന്മാരോട് പറഞ്ഞത്. അത് ഓർമ്മവേണം. മാത്രമല്ല കർത്താവു പറഞ്ഞത്, അനുസരണ ബലിയേക്കാൾ സ്രേഷ്ടം എന്നാണ്. ഇതൊന്നും ആരും മറക്കരുത്.

    • @tittopaul581
      @tittopaul581 10 місяців тому

      Fake id 😂

    • @siniantony3788
      @siniantony3788 10 місяців тому +3

      ഫ്രാങ്കോ മെത്രാനെ അനുസരിച്ച സിസ്റ്ററെ പോലെ ?
      റോബിൻ അച്ചനെ അനുസരിച്ച കുട്ടിയെ പോല്ലെ ?
      ✝️🛐✝️💧✝️🛐
      നിങ്ങളുടെ സാമ്രാജ്യം കര്‍ത്താവില്‍നിന്നു ലഭിച്ചതാണ്‌; അധീശത്വം അത്യുന്നതനില്‍നിന്നാണ്‌.
      *അവിടുന്ന്‌ നിങ്ങളുടെ പ്രവൃത്തികള്‍ പരിശോധിക്കും; ഉദ്‌ദേശ്യങ്ങള്‍ വിചാരണ ചെയ്യും.*
      ജ്‌ഞാനം 6 : 3

    • @paulantony2314
      @paulantony2314 10 місяців тому

      അടിമകളുടെ അനുസരണ

    • @bijlikumar123
      @bijlikumar123 10 місяців тому

      അവൻ എന്നു പറയുന്നത് മാർ അന്ത്രോസാണോ ?

    • @re-discoverkeralardk
      @re-discoverkeralardk 10 місяців тому

      @@tittopaul581what do you mean?

  • @Dalmi123
    @Dalmi123 10 місяців тому +3

    Support

  • @manojikkarettu8189
    @manojikkarettu8189 10 місяців тому +4

    പിതാവേ ഇവർ ചെയ്യുന്നതെന്തന്ന് ഇവർ അറിയുന്നില്ല ഇവർക്ക് നല്ല പണി കൊടുക്കേണമേ😂😂😂😂

  • @user-cc3ei2fv9j
    @user-cc3ei2fv9j 10 місяців тому +20

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം ❤❤❤❤❤

    • @re-discoverkeralardk
      @re-discoverkeralardk 10 місяців тому +5

      ഏത് രൂപത .,പച്ചാളം ?

    • @benhur007
      @benhur007 10 місяців тому +8

      ആയിക്കോ.. കത്തോലിക്കാ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിട് മതി

    • @fj4097
      @fj4097 10 місяців тому +4

      ഒരിക്കലുമില്ല ആ പൈശാചിക ശക്തികളോടു കൂടി😊

    • @through.mary.tojesus
      @through.mary.tojesus 10 місяців тому +1

      Sathanmar

    • @jobcha8300
      @jobcha8300 10 місяців тому +1

      Vimatha kopprayam

  • @rosammavarghese7357
    @rosammavarghese7357 10 місяців тому +2

    എന്തിനാ ഇങ്ങനെ ബലി അർപ്പിക്കുന്നതും കാണാൻ ഇരിക്കുന്നതും ഇത് കുർബാന ആണോ രാഷ്ട്രീയ പ്രസംഗം ആണോ

  • @vmthomasthomas6779
    @vmthomasthomas6779 10 місяців тому +3

    🎉ഒട്ടും മനസാക്ഷികുത്ത് ഇല്ലേ അച്ചോ? പ്രായം ഇത്രയും ആയില്ലേമതപഠനക്ലാസുകളിൽ ഒന്നും പോയിട്ടില്ലേ?

  • @user-cc3ei2fv9j
    @user-cc3ei2fv9j 10 місяців тому +8

    Support ernakulam angamaly archdiocese ❤️💐🙏❤️

  • @IsacsClouis-cg6ck
    @IsacsClouis-cg6ck 10 місяців тому

    Ee Kappa dharikkanpolum Nanichirunna parekkattilinte dheeratha.........

  • @sinoj27moonjely
    @sinoj27moonjely 10 місяців тому +2

    എറണാകുളം അങ്കമാലി അതിരൂപതയോടൊപ്പം ❤️

  • @through.mary.tojesus
    @through.mary.tojesus 10 місяців тому +1

    Idassery achan. Catholic ano atho 👿 worshiper ano. Kelkkan kure pottanmaraya viswasikalum. Kure ennathe sabha purathakkanam. Njangal visutha catholica sabhayil viswasikkunnu. Allathe ernakulam angamali roopathayil alla visawasikkunnath.

  • @mysticaljugnu
    @mysticaljugnu 10 місяців тому

    punishment എന്ന ഭീഷണി യെ എങ്ങനെ നേരിടും? ഒരു നീതി പീഠം വേണ്ടെ? ആരുണ്ട് നിസ്വാർത്ഥമായി നേരിനെ തിരിച്ചറിഞ്ഞു വിധിക്കാൻ? വേലി തന്നെ വിളവ് തിന്നാൽ എന്ത് ചെയ്യും? ഭയം വേണ്ട..! മാർപാപ്പ പറഞ്ഞു എന്ന് ഒരു ആൾ പറഞാൽ ശരി ആവില്ല.. മാർപാപ്പ തന്നെ പറഞ്ഞാലും "നിങ്ങൾ ആൽത്തരയിൽ ജനങ്ങൾക്ക് എതിരെ പുറം തിരിഞ്ഞു നിന്ന് അടിമെടിക്കരുത്... തമ്പുരാൻ തല്ലും..
    അടി വരും.. അധികാര ക്കസേരായല്ല വിശ്വാസിക്ക് വേണ്ടത്.. വിശ്വാസ പരീക്ഷണത്തിൽ "ബലം" പരിശുദ്ധ ആത്മാവ്+പരിശുദ്ധ അമ്മ ഉണ്ണിയേശുവിനെ എടുത്തു വരും.. നന്നായി പ്രാർത്ഥിച്ചു കൊള്ളുക. തല തിരിഞ്ഞു വട്ടം ചുട്ടുന്നതിൽ എന്ത് അർത്ഥം ആണ്.. മനുഷ്യ രുടെ മുഖത്ത് നോക്കി,മനുഷ്യരുടെ ഹൃദ്ധതിൻ്റെ വേധനല്ലും ദുഃഖങ്ങളും,ആനന്ദവും,സന്തോഷങ്ങളും പങ്കുവയ്ക്കുന്നത് അല്ലേ ഈശോ ക്ക് ഇഷ്ടം? അതെ.. വചനമായി,അന്ധകാരത്തിൽ പ്രകാശമായി,വിശക്കുന്നവന് അപ്പമായി,നിത്യ ജീവൻ്റെ തേജസ്സായി,നേരിന് നിരവായി,വിശാല പാത കാണിക്കാതെ ഇടുങ്ങിയ പാത കാട്ടി,കുരിശു ഒരു ആചാരം "covanent" സ്വന്തം രക്തം,ശരീരം കീറിമുറിച്ചു സ്നേഹമായി അത് തൻ്റെ സ്നേഹ സമ്മാനമായി നൽകി. നാം നമ്മുടെ കയ്കൾ പാപങ്കിലം എങ്കിലും സ്വന്തം ഈശോ നമ്മുടെ കയ്യിൽ (the kingdom of God is at hand) എന്താണ് അർത്ഥമാക്കുന്നത് എന്ന് വ്യക്തം.
    മാർപാപ്പയെ അനുസരിക്കുന്നു. അനുസരിക്കാൻ മടി ക്കുക മാത്ര മല്ല പാരല്ലൽ മാർപാപ്പ ആകുന്നത് ഇന്ത്യയിൽ ..വിഘടിപ്പിക്കുന്ന ആദ്യ താഴ്ത് പിതാവിൻ്റെ സo ഘങ്ങ്ങൾ, ഒത്തു ചേർന്ന് "ആഴ്‌ക്കക്ക് 4ദിവസം "സയനൈഡ്" ചേർത്ത സിനഡ്.. എന്നിട്ട് atichelpikk ന്ന കുറെ അനുസരണം.. പണ്ട് റോമിൽ നടന്ന ചില ഭരണം ഇത് പോലെ ആയിരുന്നു. മാർപാപ്പ ക്ക് കാലു ചൊരിഞ്ഞു കൊടുക്കേണ്ടത്, കർദിനാൾ മാർ ആയിരുന്നു. പുറം തിരുമ്മേണ്ടത് കർദിനാൾ ആയിരുന്നു. foot stool ആയതു കർധിനാൽമാരുടെ ചുമാലായിരുന്നൂ. എപ്പോൾ എന്തേലും പിടിക്കാത്ത ആശയം മാർപാപ്പാ ക്ക് കിട്ടിയ അപേക്ഷകളിൽ കണ്ടാൽ ചവിട്ടു പാവം foot stool ആയ കർദിനാൾ നിട്ട് ആണ് ചവിട്ടു.. ചവിട്ടി തൊഴിച്ചു കൊന്നവർ പോലും കാണും.. അതായിരുന്നു റോമ യിലെ മാർപാപ്പ മാരുടെ പൂവിക ഭരണരീതികൾ. നീരോ ചക്രവർത്തി മാത്രം അല്ല .. കത്തോലിക്കാ മാർപാപ്പ മാർ ഉണ്ടായിരുന്നു. ഏന്നാൽ നമ്മുടെ ഭാഗ്യത്തിന് വത്തിക്കാൻ കൗൺസിൽ II അതായത് ജോൺ 23 മാർപാപ്പ ക്ക് മുന്നേ ഉള്ളവർ കുറെ പേര് വളരെ നല്ല രീതിയിൽ വിശ്വാസം സംരക്ഷിക്കുകയും നയിക്കുകയും ചെയ്തു. ജോൺ പോൾ II ന് പോലെ അല്ല Benedict പതിനാറാമൻ strict ആയിരുന്നു. ജനകോടികളുടെ വിശ്വാസം, ദൈവത്തോടുള്ള സ്നേഹം വിശ്വസ്തത ഇവ ഇന്ന് പിറക്കാനിരിക്കുന്ന കുഞ്ഞു മുതൽ മാർപാപ്പ വരെ നില നിർത്തേണ്ടത് അനിവാര്യം ആണ്. ശരികളിൽ തെറ്റു ഇല്ല.. ദൈവത്തോടും പരസ്പരം" വിശ്വാസം " ഒരു മാതൃക ആകണം കത്തോലിക്കരുടെ ആൽത്തരയിൽ. കുഞ്ഞുങ്ങൾ കണ്ട് വിശ്വസിച്ചു വളരണം. യുവാക്കൾക്ക് ശക്തി കേന്ദ്രം ആണ് അൾത്താര യിൽ ദിവ്യ പൂജ അർപ്പണം.. പുരോഹിതരുടെ ആക്ഷൻ പ്രഹസനം ആകാൻ അല്ല അൾത്താര. ഗമയും അഹങ്കാരവും മുട്ടി നിൽക്കുന്ന അനുഗ്രഹാശിസ്സുകൾ അല്ല ജനങ്ങൾക്ക് ആവശ്യം. അത് പിശാചിൻ്റെ അനുഗ്രഹ ആണ്.. അവനാണ് സർവ്വസ്തുതിയും അഹങ്കാരം കൊടും ചതി ആണ്.. അങ്ങിനെയല്ല വേണ്ടത്. പുരോഹിതരുടെ ഉള്ളൂ നീച്ചത ഉള്ളത് ആണ് ഞാൻ മസ്സിൽ ആക്കുന്നത്. പരിശുദ്ധാത്മാവിൻ്റെ ധാണങ്ങൾ എല്ലാ എതിരായ പാപങ്ങൾ ആണ് പങ്ക് വയ്ക്കപ്പെടുന്നത്.
    അധികാരികൾക്ക് ഏലിമ പ്പെടുവാൻ ആണ് യേശു പഠിപ്പിച്ചത്. ഞാൻ ആരകുന്ന് എന്ന ചോദ്യത്തിന് സഭയുടെ ആദ് മാ ർപ്പപ്പ ഉത്തരം നൽകി നീ സത്യ മായും ദൈവ പുത്തരനാകുന്ന്ന്. എന്ന്.. അത് കൊണ്ട് യേശു അവരോട് പറഞ്ഞു നിങ്ങൾ എൻ്റെ കൂടെ 12 ഗോത്രത്തെ (രാജ്യത്തെ യോ) വിധിക്കുവാൻ വാന മേഘങ്ങളിൽ നിരന്നു ഇരിക്കും.. അതായത് ദൈവതുള്യർ..വിധിയാലർ ആകും. എന്നിട്ട് കാണിച്ചു കൊടുത്തു "പരസ്പരം കാലുകൾ കഴുകുക,എങ്ങിനെ? സ്നേഹത്തിൽ കാലുകഴുകാൻ യേശു തന്നെ ഒട്ടിയവൻ്റെ കാൽ കഴുകി ചുംബിച്ചു. ... !!! ഇല്ലായ്മ മെത്രാൻ ആയത്തെ മറന്നു പോയി.. എട്ടിലെ പശു പുല്ല് തിന്നാരില്ല..! അതൊക്കെ കർത്താവ് അല്ലേ.. എപ്പോൾ കിട്ടിയ സമയത്ത് നന്നായി രാഷ്ട്രീയം കളിക്കാം.. കൂട്ടത്തിൽ നല്ലതിനെ ചീത പേര് നേടിക്കൊടുക്കാൻ. ജീവിതം ഒന്നെ ഉള്ളൂ അത് കൊണ്ട് ഉള്ളതൊക്കെ ആസ്വദിക്കാം.. നേരെ ചൊവ്വേ പോകുന്നവരെ വീഴിക്കാം.. അവർക്ക് വേണ്ടി അഡ്വാൻസ് കല്ലറകൾ തീർക്കാം. .. ബാക്കി ഒന്ന മ എഴുതുന്നില്ല. അന്യ മതസ്ഥർ വായിക്കും.. അത് കൊണ്ട്..

  • @varghesevarghese964
    @varghesevarghese964 6 місяців тому

    ഇവൻ തേലന്റെ ബന്ധു അല്ലേ???
    ഇവൻ കുമാരേട്ടന്റെ പെങ്ങളുടെ മകൻ ആണ്

  • @lintarose7075
    @lintarose7075 10 місяців тому +9

    We are proud of you our beloved priests

    • @re-discoverkeralardk
      @re-discoverkeralardk 10 місяців тому

      അപ്പനില്ലാത്ത കുറെ വൃത്തികേട്ടവന്മാർ

  • @malayalam1649
    @malayalam1649 Місяць тому

    ഇനി എറണാകുളം രൂപതയ്ക്ക് കത്തോലിക്കാ സഭയിൽ നിന്ന് പുറത്തുപോകാം. കെ പി യോഹന്നാനെപ്പോലെ അവർക്ക് പുതിയ സഭയും ആചാരങ്ങളും സ്ഥാപിക്കാൻ കഴിയും. പുരോഹിതർക്ക് പഴയതുപോലെ വിവാഹം കഴിക്കാം. ബിഷപ്പ് സിനഡിനെ അനുസരിക്കാത്തവർ പിന്നീട് പ്രെസ്ബിറ്റീരിയവും അനുസരിക്കില്ല. അങ്ങനെ അരാജകത്വം ഉണ്ടാകും അല്ലെങ്കിൽ സ്വതന്ത്ര പെന്തക്കോസ്ത് സഭകൾ പോലെ വേർപിരിയപ്പെടും. ഈ അധികാരത്തർക്കങ്ങളിൽ യുവാക്കൾക്ക് താൽപ്പര്യമില്ല. സത്യദീപം വാരികയിൽ ജോലി ചെയ്തിരുന്ന വൈദികരിൽ ചിലർ സഭയിൽ ചില പ്രധാന സ്ഥാനങ്ങൾ ലഭിക്കാൻ കൊതിക്കുന്നവരായിരുന്നു. ബിഷപ്പ് സ്ഥാനാർത്ഥികളായ പലർക്കും ഒരു സ്ഥാനവും നേടാനായില്ല. അധികാരത്തിൻ്റെ നിരാശ, പ്രാദേശികവാദം, ശരിയായ വിശ്വാസ സ്വത്വത്തിൻ്റെ അവഗണന, പണത്തിനും അധികാരത്തിനുമുള്ള അതിയായ ആഗ്രഹം, ആരാധനക്രമത്തെയും ബൈബിളിനെയും കുറിച്ചുള്ള അറിവില്ലായ്മ, ട്രേഡ് യൂണിനിസം മുതലായവ അനുസരണക്കേടിൻ്റെ യഥാർത്ഥ കാരണങ്ങളിൽ ചിലതാണ്. എറണാകുളം രൂപതയിൽ നിന്ന് ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്കും വിദേശത്തേക്കും കുടിയേറുന്ന അൽമായരും വൈദികരും വിശ്വാസികളും ബിഷപ്പുമാരും ഒരു പ്രശ്നവുമില്ലാതെ ഏകീകൃത സീറോ മലബാർ കുർബാന ആഘോഷിക്കുകയാണ്. സഭ ക്രിസ്തുവിൻ്റെ ശരീരമാണ്. ശരീരത്തിൻ്റെ ഏത് ഭാഗത്തുമുള്ള മുറിവ് ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വേദനാജനകമാണ്. ഭിന്നിപ്പും അനൈക്യവും പ്രോത്സാഹിപ്പിക്കുന്നവർ സത്യക്രിസ്ത്യാനികളല്ല. യഥാർത്ഥ ക്രിസ്ത്യാനികളായ ആളുകൾക്ക് ഒരേ കുർബാന പലതവണ ആചരിച്ച് വിശുദ്ധ കുർബാനയെ അപകീർത്തിപ്പെടുത്താൻ കഴിയില്ല. യഥാർത്ഥ ക്രിസ്ത്യാനികൾ ബൈബിൾ പഠിക്കും. എത്ര സീറോ മലബാർ കത്തോലിക്കർക്ക് ബൈബിൾ അറിയാം. എറണാകുളം രൂപതയിലെ എത്ര വൈദികർക്ക് യേശുക്രിസ്തുവിനെ അറിയാം? കേരള രാഷ്ട്രീയത്തേക്കാൾ മോശമാണ് ഈ പുരോഹിതർ. കൂടുതൽ ഐക്യത്തിലേക്കും ധാരണയിലേക്കും അനുസരണത്തിലേക്കും പരിശുദ്ധാത്മാവ് സഭയെ നയിക്കട്ടെ.

  • @josephinjeo1235
    @josephinjeo1235 10 місяців тому +2

    ❤❤❤

  • @priyeshjohn4833
    @priyeshjohn4833 10 місяців тому +1

    എറണാകുളത്തെ നിങ്ങളുടെ വത്തി ക്കാൻ ആക്കാൻ ശ്രമിക്കുന്ന എറണാകുളത്തെ വിമത വൈദികരേ, നിങ്ങളെ ആശുദ്ധത്മക്കളാണ് നയിക്കുന്നത്. നിങ്ങൾക്ക് ചിരട്ടയിൽ കുർബാന ചെല്ലാനും മടി കാണില്ല. കാരണം inculturation.ഏത് തിരുവസ്ത്രങ്ങൾ ഇടാനും മടി കാണില്ല inculturation.
    Malankara കുർബാനയുടെ പകുതിയും ലാറ്റിൻ കുർബാനയുടെ പകുതിയും copy അടിച്ചു ചെല്ലാനും മടി കാണില്ല.
    കത്തോലിക്കാ സഭയിലെ ഏതു oriental church ആണ് നിങ്ങളെ പോലെ കുർബാനയെ അവഹേളിക്കുന്നത്.
    അനുസരണം ഇല്ലാതെ ധാർഷ്ട്യം കാണിക്കുന്നവരെ നിങ്ങളുടെ നാശം നിങ്ങൾ തന്നെ സ്വയം വരുത്തി വെയ്ക്കുന്നു.😢😢😢

  • @antonyjoseph4920
    @antonyjoseph4920 10 місяців тому

    Ellam vimatha thedikaum undallo

  • @fingate
    @fingate 10 місяців тому +1

    I will support father

  • @printophilip372
    @printophilip372 10 місяців тому

    Homily?

  • @sonisebastiant9217
    @sonisebastiant9217 10 місяців тому

    എറണാകുളത്തുകാരൻ ഒരു മെത്രാൻ എറണാകുളത്തു വന്നാൽ എല്ലാപ്രശ്നവും അവസാനിക്കും

  • @JohnPaul-hg2yg
    @JohnPaul-hg2yg 10 місяців тому

    Ada. Eadasary, nenta. Ammayoudapu

  • @psvarghese3434
    @psvarghese3434 10 місяців тому +1

    Good speech edassery Acha 🙏🙏🙏

  • @wilsonanthony6103
    @wilsonanthony6103 4 дні тому

    Paranare oru ullipe illa waist

  • @rintodavis4392
    @rintodavis4392 10 місяців тому +4

    Good speech edassery acha

  • @sebastianjoseph5940
    @sebastianjoseph5940 10 місяців тому +2

    Ivan achanano😂

  • @antojoseph7675
    @antojoseph7675 10 місяців тому +6

    തീർന്നു കൂന്തളിപ്പ്

  • @antonyjudy
    @antonyjudy 10 місяців тому +4

    Obedience must to the clergy, veruthe paranju kulamakkanda

  • @simonroslin2337
    @simonroslin2337 10 місяців тому

    Ellavareyum pattichu midulkanmaraayi ninnavare

  • @vmthomasthomas6779
    @vmthomasthomas6779 10 місяців тому

    അച്ചോ ഇത് ബലിയല്ല. പുണ്യവസ്തു ദുഷണം.

  • @graisongeorge9957
    @graisongeorge9957 10 місяців тому +15

    ഇതൊക്കെ നല്ലത്, ഒരു അഞ്ച് മിനിട്ട് അൽത്താരയിലേയ്ക്ക്‌ തിരിയുന്നതിനു ള്ള മടി കൊണ്ടല്ലേ അച്ഛാ ഈ നാടകം കളി, കർത്താവിന്റെ മുഖത്തേയ്ക്ക് നോക്കാൻ നാണമാണല്ലേ? കഷ്ടം അച്ഛാ കഷ്ടം

    • @siniantony3788
      @siniantony3788 10 місяців тому +1

      നേരെ നിന്ന് ചൊല്ലിയാൽ എന്ത് കുഴപ്പം.

    • @bijlikumar123
      @bijlikumar123 10 місяців тому +1

      കർത്താവ് തൻ്റെ ഹൃദയത്തിലാണ് .
      അല്ലാതെ ഏതെങ്കിലും രൂപത്തിലേക്ക് നോക്കിയല്ല
      വിശുദ്ധ കുർബാന അർപ്പിക്കേണ്ടത് .
      അവസാനത്തെ അത്താഴം ഓർക്കുന്നുണ്ടോ ഡിയർ ???

    • @paulantony2314
      @paulantony2314 10 місяців тому

      കൽദായ കുർബാന കണ്ടിട്ടില്ലാത്ത ഊളകളുടെ ഞായമാണ് 5 മിനിറ്റ് തിരിയിൽ വാദം. പിന്നെ മാനിക്കെയൻ ക്ലാവർ കുരിശും തിരശീലയിട്ട് മറച്ചു ഒളിച്ചിരുന്നുള്ള സുശ്രൂഷയും ആർക്കും മനസ്സിലാകാത്ത കുറെ സുറിയാനി വാക്കുകളും - കഥയറിയാതെ മോങ്ങുന്ന കൽദായ വാദികൾ ഒടുവിൽ മലങ്കര കത്തോലിക്കരോ അല്ലെങ്കിൽ ഓർത്തഡോൿസ്‌/ യാക്കോബായ സഭയിലേക്ക് ചേക്കേറും.

    • @gregorythejunior8982
      @gregorythejunior8982 10 місяців тому

      ​@@siniantony3788അനുസരിച്ചാല്‍ എന്താ കുഴപ്പം.

    • @gregorythejunior8982
      @gregorythejunior8982 10 місяців тому +1

      ​@@bijlikumar123ഹൃദയത്തിൽ നോക്കി അര്‍പ്പിച്ചു കൊള്ളൂ.
      പള്ളിയില്‍ വന്നു പ്രശ്നം ഉണ്ടാക്കാതെ ഇരുന്നാല്‍ മതി

  • @josephck9972
    @josephck9972 10 місяців тому +9

    400 ഓളം വരുന്ന വൈദികരെയും 5 ലക്ഷം വരുന്ന വിശ്വാസികളെയും മാർപ്പാപ്പ മഹരോൺ ചെല്ലുമോ?? 😂😂😂😂

    • @piodavis714
      @piodavis714 10 місяців тому +10

      അത്രക്ക് ഒന്നും ആവശ്യം വരില്ല.....😮
      Order ഒരു 20 പേര് ലങ്കിക്കാൻ സാധ്യതാ ഉണ്ട്.... അവർക്കു പണി കിട്ടും... 🙄

    • @rintodavis4392
      @rintodavis4392 10 місяців тому

      Oonu podo . Theeyil kuruthuvaranu ernakulsm angamaly athiroopsthayile janagalum achanmarum. 450 achanmarum 549550 janagalum ottakettanu. 60 pere kirachath kurach judasmarund thazhathintem alancherydem athsnu

    • @tomjoseph2538
      @tomjoseph2538 10 місяців тому +1

      Yes,y not

    • @noblejose2194
      @noblejose2194 10 місяців тому +1

      ഈ വരികൾക്കും കണക്ക് കൊടുക്കേണ്ടിവരും...

    • @bijlikumar123
      @bijlikumar123 10 місяців тому +2

      മാർപാപ്പ മഹറോൻ ചൊല്ലുകയില്ല .
      മാർപാപ്പ മഹറോൻ ചൊല്ലാ തിരുന്നാൽ മാർ ആൻഡ്രൂസ് മാർപാപ്പയെ മഹറോൻ ചൊല്ലും .