Syro Malabar Unified Holy Mass | ഏകീകൃത കുർബാന വിഷയത്തിൽ വിമത വൈദികർക്കെതിരെ നടപടിക്ക് ഒരുങ്ങി സഭ

Поділитися
Вставка
  • Опубліковано 16 сер 2023
  • Syro Malabar Unified Holy Mass : ഏകീകൃത കുർബാന വിഷയത്തിൽ വിമത വൈദികർക്കെതിരെ നടപടിക്ക് ഒരുങ്ങി സഭാ നേതൃത്വം. ഞായറാഴ്ച Ernakulam-Angamaly അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന നടപ്പാക്കണം എന്നാണ് മാർപാപ്പയുടെ പ്രതിനിധിയുടെ അന്ത്യശാസനം. അനുസരിക്കാത്ത വൈദികർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
    #syromalabar #unifiedholymass #ernakulamstmarysbasilica #news18kerala #malayalamnews #keralanews #newsinmalayalam #latestnews #മലയാളംന്യൂസ്
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 86

  • @athuldominic
    @athuldominic 11 місяців тому +37

    Very good.. എറണാകുളത്തെ സാധാരണക്കാരായ എന്നെ പോലുള്ള വിശ്വാസികൾ ആഗ്രഹിച്ച നടപിടി... Thank you Francis Papa❤️❤️

  • @bettypaul2812
    @bettypaul2812 11 місяців тому +4

    കർത്താവായ യേശു ആർക്ക് അഭിമുഖമായാണ് കുർബാനയായിമാറിയത്, ഇത് മാത്രം ചിന്തിച്ചാൽ പോരെ ഈ തർക്കം തീർക്കുവാൻ

    • @sajanc1170
      @sajanc1170 11 місяців тому

      കർത്താവായ യേശുക്രിസ്തു ശിഷ്യന്മാർക്ക് മുമ്പിലാണ് ബലിയർപ്പിച്ചത് അല്ലാതെ തിന്മ ചെയ്യുന്ന ജനത്തിന് അഭിമുഖമായി അല്ല, ജനത്തിന് അഭിമുഖമായി ദൈവരാജ്യത്തിന്റെ സുവിശേഷം മാത്രമേ പ്രസംഗിച്ചിട്ടുള്ളൂ പോയി ബൈബിൾ വായിച്ചു പഠിക്കുക. 24 മണിക്കൂറും തിന്മ ചെയ്തു ആവർത്തിച്ച് ആവർത്തിച്ച് കുമ്പസാരിച്ചുകൊണ്ട് നടക്കുന്നവർക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടോ എന്ന് ചിന്തിച്ചു നോക്കുക.
      തിരഞ്ഞെടുക്കപ്പെട്ട വിശിഷ്‌ട മുന്തിരിച്ചെടിയായിട്ടാണു ഞാന്‍ നിന്നെ നട്ടത്‌. പിന്നെ എങ്ങനെ നിങ്ങൾ ദുഷിച്ചു കാട്ടുമുന്തിരിയായിത്തീര്‍ന്നു?
      ജറെമിയാ 2 : 21

  • @Thambichen123-xk7ge
    @Thambichen123-xk7ge 11 місяців тому +1

    MR.CEREL VASEL . SATHAN SAVAKKARUDA VERATTOKKA NEGGAL PADECHAL MATHY. NJAGGAL VESHVASEKAL PADEKKELLA . TJM. 7.

  • @antonyjoseph4897
    @antonyjoseph4897 11 місяців тому +5

    സത്യാവസ്ഥ മനസ്സിലാക്കി മാത്രം വാർത്ത കൊടുക്കുക. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്

  • @athuldominic
    @athuldominic 11 місяців тому +36

    വിമതർ ഒരുപാട് കള്ളം പറഞ്ഞു വിശ്വാസികളെ പറ്റിച്ചു ☝🏻️☝🏻️

    • @shibukurian3144
      @shibukurian3144 11 місяців тому +2

      ഇപ്പോ പുറത്താക്കും ഒരു second 😀

  • @jamesko43
    @jamesko43 11 місяців тому +17

    അതിരൂപതയെ വിഭജിച്ച് സമീപ രൂപതകളോട് ചേർക്കുക

    • @gilbertjoseph5624
      @gilbertjoseph5624 11 місяців тому

      നടന്നു 😂

    • @rejithomas5421
      @rejithomas5421 11 місяців тому

      പെന്തക്കോസ്ത് ലേക്ക് ചേരുക

  • @kuruvilajoseph7483
    @kuruvilajoseph7483 11 місяців тому +8

    മാർ സിറിൽ വാസിലിന്റെ നിയമന ഉത്തരവ് 10.08.2023 ലെ വത്തിക്കാൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • @njan525
    @njan525 11 місяців тому +3

    നിയമ നിഷേധകന്റെ കാഴ്ച്ചകൾ സ്വീകാര്യമല്ല . ദൈവഭക്തിയില്ലാത്തവന്റെ ബലികളിൽ അത്യുന്നതൻ പ്രസാദിക്കുന്നില്ല (പ്രഭാ : 34:22-23). With syro malabar church

  • @csh30
    @csh30 11 місяців тому +38

    മാർപാപ്പ പറഞ്ഞത് അനുസരിക്കാത്ത വൈദീകരെ പുറത്താക്കുക. വേറെ ഒന്നും നോക്കാനില്ല.

    • @mathewgeorge957
      @mathewgeorge957 11 місяців тому +1

      Then the first to be thrown out should be Alencherry .

  • @johnsonno5082
    @johnsonno5082 11 місяців тому +4

    കുർബാന സമയത്ത് വൈദികരെയാണ് ഞങ്ങൾ ഫോക്കസ് ചെയ്യുന്നത് ഞങ്ങൾക്ക് അതാണ് ഇഷ്ടം.... പുതിയ രീതിയിൽ അൾത്താരയ്ക്ക് ആണ് പ്രാധാന്യം

  • @ejantony7427
    @ejantony7427 11 місяців тому +6

    യഥാർദ്ധ പ്രശ്നം ദൈവത്തിനു പോലും മനസിലായില്ല.

    • @flamingo5900
      @flamingo5900 11 місяців тому

      സഭ നടത്തുന്ന കള്ളത്തരങ്ങൾ മറച്ചു പിടിക്കാൻ വേണ്ടിയുള്ള കോലാഹലം മാത്രം. ഭൂമി ഇടപാട് അഴിമതികൾ മറച്ച് വക്കാനുള്ള ശ്രമം.

  • @deepugeorge100
    @deepugeorge100 11 місяців тому +5

    വിദേശിയായ സിറിൽ വാസിലിനെ ഞങ്ങൾ അംഗീകരിക്കില്ലാ.
    വിദേശിയായ മാർപാപ്പയെ ഞങ്ങൾ അംഗീകരിക്കില്ലാ.
    വിദേശി ആയിരുന്ന മാർ തോമശ്ലീഹായെ ഞങ്ങൾ അംഗീകരിക്കില്ലാ.
    വിദേശി ആയിരുന്ന യേശുവിനെ ഞങ്ങൾ അംഗീകരിക്കുക ഇല്ലാ.
    അപ്പോൾ സ്വദേശിയായ മേജർ ആർച്ച് ബിഷപ്പിനെയോ?
    ഞങ്ങൾ ഞങ്ങളെ അല്ലാതെ വേറെ ആരെയും അംഗീകരിക്കുക ഇല്ലാ.

    • @georgethomas7498
      @georgethomas7498 11 місяців тому

      @deepu Kollam. Ivattakal Swantham thanthaye angekarikume atho DNA test report kandalle vishwassikukaullo.

  • @mathewjacob6354
    @mathewjacob6354 11 місяців тому +1

    ഇത്ര ആലോചിക്കാൻ എന്താ ഇരിക്കുന്നത്. Delegatine യും മാർപാപ്പയെയും അഗീകരിക്കാത്തവരെഎന്തിനു കത്തോലിക്ക സഭയിൽ നിർത്തുന്നു. ഇവരെ ആക്രൈസ്തവരായിട്ടു കാണണം. നടപടി ഉടൻ ഉണ്ടാകണം. നിയമപരമായി തന്നെ നേരിടണം. പള്ളികളെയും സ്ഥാപനങ്ങളെയും ഇവരിൽനിന്നും മോചിപ്പിക്കണം, അച്ചന്മാർ ഇല്ലെഗിൽ അടച്ചിടണം. സൺ‌ഡേ മാസ്സ് മാത്രം നടത്തണം. പുറത്തുനിന്നു അച്ഛന്മാരെ വരുത്തണം.. എന്നിട്ടും അനുസരിക്കാത്ത വരെ കുർബാന മുടക്കണം. ഒരു കാരണവശാലും ഇത്‌ നീട്ടിക്കൊണ്ടുപോകരുത്.

  • @James-yf2jv
    @James-yf2jv 11 місяців тому

    Iam not for the so called rebels,but for the sake of peaceful co existence,why not we allow them to continue with the mass as practiced by Pope Francis facing the common man, whether east or west.

  • @abrahamgeorge5534
    @abrahamgeorge5534 11 місяців тому +5

    ഈ ഇരുപതാം തീയതി ഞായറാഴ്ച എറണാകുളം അങ്കമാലി അതിരൂപത കളിലെ എല്ലാ പള്ളികളിലും മാർപാപ്പയെ പൂർണ്ണമായും നിരുപാധികം അനുസരിക്കുന്ന ഇടവക അംഗങ്ങളുടെ ഒപ്പുശേഖരണം നടത്തുക ഒരു ഇടവകയിൽ രണ്ട് കുടുംബമേ ഉള്ളൂ എങ്കിൽ പോലും അവർക്ക് മാത്രമായി ആ ദേവാലയം തുറന്നുകൊടുക്കുക ആഴ്ചകൾ കഴിയുന്തോറും ഈ ഗ്രൂപ്പിലേക്ക് വരുന്ന ഇടവക അംഗങ്ങളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. ഇതല്ലാതെ ഈ പ്രശ്നത്തിന് വേറൊരു പരിഹാരവുമില്ല. അതുപോലെ മാർപാപ്പയെ അനുസരിക്കുന്ന പുരോഹിതരുടെ ഒപ്പ് ശേഖരണവും നടത്തുക. അനുസരിക്കാത്തവരെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ എന്നെന്നേക്കുമായി പൊറുത്തു കളയുക. ദയവുചെയ്ത് പിരമിഡ് പോലുള്ള കത്തോലിക്കാ സഭയുടെ ഭരണഘടനയ്ക്ക് ഒരു പോറൽ പോലും ഏൽക്കാതെ സഭാ പിതാക്കന്മാരെ നിങ്ങൾ യേശു നാമത്തിൽ കാത്തുകൊള്ളണേ. ഒരു വിശ്വാസി എന്ന നിലയിൽ ഞാൻ നിങ്ങളുടെ കാല് പിടിച്ച് അപേക്ഷിക്കുകയാണ്.

  • @wehaveaneternallife967
    @wehaveaneternallife967 11 місяців тому +16

    ഏറെ രസകരമായ വാർത്ത ഞായറാഴ്ച കൊടുക്കണേ. പരിശുദ്ധ കുർബാന അർപ്പിക്കാൻ ഒരു വൈദികന് മാർപ്പാപ്പ വിലക്ക് ഏർപ്പെടുത്തിയാൽ പിന്നെ fr, mr ആകും 😂😂😂😂

  • @thomsoncj1299
    @thomsoncj1299 11 місяців тому +2

    നിങ്ങൾ വാർത്ത കൊടുക്കുമ്പോൾ നോക്കൂ വത്തിക്കാൻ വെബ്സെറ്റിൽ പിന്നെ ഇരക്ക് േവണ്ടി സംസരിക്കുമ്പോൾ എന്താണ് കത്തോലികസഭയുടെ നിയമം എന്ന് നോക്കണം ഇവിടെ ഇര സിനഡോ ഏർണാകുളമോ തീർച്ചയായും സിനസ് സഭ

  • @seekeroftruth3150
    @seekeroftruth3150 11 місяців тому +4

    വലിയൊരു വിഭാഗം ഇല്ല കൂലികാരായി 500ൽതാഴെ മാത്രം. സീറോമലബാർസഭ സിനഡും മാർപാപ്പയും തീരുമാനിച്ചാൽ പിന്നെ അതിനെതിരെ വഴിപിഴച്ചവരെ അതിനെ എതിർക്കുകയുള്ളു അത് അനുവദിച്ചുകൊടുത്താൽ ആരുടെ ആധിപത്യമാണുണ്ടാവുക എന്നു തിരുവചനം പറയുന്നുണ്ടു.

  • @Surrender793
    @Surrender793 11 місяців тому +4

    അങ്കമാലിക്ക് വേറെ പ്രധാനമന്ത്രി ഉണ്ട്. ഇനി വേറെ മാർപാപ്പയും ഉണ്ടാകും. പോപ്പ് കരിയിൽ ഒന്നാമൻ. പുതിയ സഭ നിലവിൽ വരും സീറോ അങ്കമാലി സഭ

    • @myvoice19783
      @myvoice19783 11 місяців тому +1

      നിങ്ങൾക്ക് അതാ നല്ലത്....

  • @ejniclavose1897
    @ejniclavose1897 11 місяців тому +1

    Pope
    English parayilla

  • @georgephilip9988
    @georgephilip9988 11 місяців тому +4

    Very correct Fr. Change to Mr
    😂😂😂😂😂😂😂😂

  • @verghesecj324
    @verghesecj324 11 місяців тому +1

    Dismiss rebel priests. No other way. The church should never retreat. There is no question of compromise. Obey church or get out.

  • @issacam9826
    @issacam9826 11 місяців тому

    Mundan not a preast

  • @josephishere8929
    @josephishere8929 11 місяців тому

    Pls.polices action.iam saport for marpapa.and sined kurebana.

    • @dayanajoykutty4086
      @dayanajoykutty4086 11 місяців тому

      Enteeso ഒരു പാവമാ കാലും കഴുകി സ്വന്തം ശരീരവും രക്തവും നൽകി സ്നേഹിച്ചിട്ടും പിന്നെയും പിന്നെയും കുരിശിൽ tharrakuvannallo 😂😂

  • @philipsdsouza186
    @philipsdsouza186 11 місяців тому +1

    Puli varunnne/ puli വരുന്നേ!!!!
    Eppol varum??
    Chumma!!!

  • @prijithjacobthomas3466
    @prijithjacobthomas3466 11 місяців тому +1

    വൈകിട്ട് ചർച്ച വേണമെന്നയി😂😂😂

  • @mathewsjohn301
    @mathewsjohn301 11 місяців тому +2

    Send them out

  • @josethomas1657
    @josethomas1657 11 місяців тому

    Evammara.purathu.chadikkanam

  • @AlbaAbrilAbril
    @AlbaAbrilAbril 11 місяців тому +3

    മുണ്ടടനെ പുറത്താക്കിയാൽ തന്നെ പകുതി പ്രേശ്നങ്ങൾ തീരും

  • @thomossamuel951
    @thomossamuel951 11 місяців тому

    Kuthithirippine idayil alukal unde

  • @ejantony7427
    @ejantony7427 11 місяців тому

    പഇളരആണഓ?

  • @issacam9826
    @issacam9826 11 місяців тому

    Vimatha preast ready to go out

  • @user-qs8pq1mc8g
    @user-qs8pq1mc8g 11 місяців тому +2

    അധികാരികൾ നടപടി എടുത്ത് ഒരു വഴിക്ക് ആകും.ദൈവമേ ഇവരെ നേർവഴിക്ക് നടത്തേണമേ.

  • @ajeeshjob01
    @ajeeshjob01 11 місяців тому +1

    Aarado vimatha vibhagam. Chumma karyam ariyathe samsarikkaruthu.

    • @abinvarghese1162
      @abinvarghese1162 11 місяців тому

      പിന്നെ എന്താ?

    • @georgethomas7498
      @georgethomas7498 11 місяців тому

      @Ennal SUDAPPI kal unnu vilichotte setta.

    • @antonyjudy
      @antonyjudy 11 місяців тому

      Anghane onnillale,swapnam avum

  • @Jantonio-cd4ms
    @Jantonio-cd4ms 11 місяців тому +1

    തേങ്ങ ഉടക്കട്ടെ... ഉടക്ക്.. വേഗം

  • @sunnyabraham2526
    @sunnyabraham2526 11 місяців тому

    naanamille .....kristyanikalennu soyam visheshippikkunnoore

  • @celinebabu8745
    @celinebabu8745 11 місяців тому

    He can’t force anybody. We have our own freedom . Sorry

    • @manojm9176
      @manojm9176 11 місяців тому +1

      Not in the Catholic Church.

  • @josepaulose5548
    @josepaulose5548 11 місяців тому +1

    മാനികേയൻ മതത്തിന്റെ ചിഹ്നം മാർത്തോമാ കുരിശ് എന്ന് വിളിച്ചു പള്ളികളിൽ സ്ഥാപിച്ചു വിശുദ്ധ കുരിശിനെ അപമാനിച്ചു കൊണ്ട് ഇരിക്കുന്ന സഭയെ നാ ശത്തിലേക്കും തകർച്ച യിലേക്കും നയിച്ചു കൊണ്ടിരിക്കുന്ന അഭിനവ കയ്യപ്പാ ആലഞ്ചേരിയോടും അന്നാസ് മാരോടും ഒറ്റ ചോദ്യം?? കർത്താവ് വിശുദ്ധ കുർബാന സ്ഥാപിച്ചത് സ്ലീഹന്മാർക്കു അഭിമുഖം അയോ പുറം തിരിഞ്ഞോ അല്പം നാണമോ ഉളുപ്പോ ഉണ്ടെങ്കിൽ മാത്രം മറുപടി???

  • @vjdevasiajoseph4365
    @vjdevasiajoseph4365 11 місяців тому +3

    വൈദികരെ അടിച്ചു പുറത്താക്കുക, എല്ലാ പള്ളികളും പൂട്ടി ഇടുക, ഇതാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത് 🙏

    • @francisirimpan3082
      @francisirimpan3082 11 місяців тому

      Church cannot close the church because church is constructed with hard earned money of the public.Not of any bishop or Vatican.

  • @kajose4722
    @kajose4722 11 місяців тому

    Priests are gundas.

  • @thomasthomas6382
    @thomasthomas6382 11 місяців тому

    വിമതൻമാർ പുറത്തേയ്ക്ക്.