മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ ആവേശ്വജ്വലമായ പ്രസംഗം|SYRO MALABAR| RAPHAEL THATTIL|DUKRANA|GOODNESS TV

Поділитися
Вставка
  • Опубліковано 2 жов 2024
  • നമ്മൾ ഇനി ഒരുമിച്ച് നിൽക്കണം.ഒരുമിച്ച് യാത്ര ചെയ്യണം..ദുക്റാനാ ദിനത്തിൽ മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ ആവേശ്വജ്വലമായ പ്രസംഗം|SYRO MALABAR| RAPHAEL THATTIL|DUKRANA|GOODNESS TV
    #goodnesstv #church #syromalabar #marraphaelthattil #dukrana #stthomas
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Media Private Limited is a licensee of Envato elements assets. The subscription license is
    Active from April 2024 onwards.
    Licensee: Goodness Media Private Limited
    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2024 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 95

  • @josephvilangupara7270
    @josephvilangupara7270 3 місяці тому +39

    ആഴ്ചയിൽ ഒരു പള്ളി വച്ച്, എറണാകുളം -അങ്കമാലി രൂപതയിലെ പള്ളികളിൽ, നേരത്തെ അറിയിക്കാതെ, തൊപ്പിയും വടിയും കൂടാതെ അഭി വദ്യ തട്ടിൽ പിതാവ് പോയി, സാധാരണ മനുഷ്യരോടൊപ്പം ഇരുന്ന് കുർബാന കൂടണം. ഒരു ആളെകൊണ്ട് റെക്കോർഡ് ചെയ്യിക്കണം. പിന്നെ, സഭ ആസ്ഥാനത്തു വിളിച്ചു, സ്നേഹിച്ചു, പറഞ്ഞു പഠിപ്പിക്കണം. തിരുത്തണം. പ്രാർത്ഥിച്ച് അയക്കണം.

    • @alexantony278
      @alexantony278 3 місяці тому

      കള്ളന്മാർ വരിക വീട്ടുകാരെ അറിയിക്കാതെയാണ്.

    • @thomaspc59
      @thomaspc59 3 місяці тому

      @josephvilangupara7270 തെറ്റാണെന്നറിഞ്ഞുകൊണ്ടുതന്നെ അതിൽ തുടരുന്നവരെ
      ഒരിക്കലും തിരുത്തുവാനൊക്കില്ല.”കലംകമഴ്തിവച്ചു വെള്ളംഒഴിക്കുന്നതുപോലെ”

    • @tomJerry-dj9zl
      @tomJerry-dj9zl 3 місяці тому

      ​@@thomaspc59o8i 16:35

    • @sebastiankt2421
      @sebastiankt2421 2 місяці тому

      ​@@thomaspc59മൂന്ന് തലമുറ
      കണ്ട ഒരുകർബ്ബാന ഇപ്പോൾ
      തെറ്റാണുപോലും

    • @sebastiankt2421
      @sebastiankt2421 2 місяці тому

      തൻറെകാപട്യങ്ങൾമറുപടി
      മറുപടി അർഹിക്കുന്നില്ല.. ഒരുമിച്ച് യാത്റപോലും!അധികാരം ദണ്ഡ് കൾകൊ
      ണ്ട്തല്ലിയോടിക്കുന്നവരുടെഒ
      ത്താശക്കാരൻ,കാപട്യക്കാരൻ,വഞ്ചകൻ

  • @kfmikuwait
    @kfmikuwait 3 місяці тому +6

    സ്വന്തം അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ......? എന്തു പ്രസംഗം..... ഇപ്പോൾ ഈ അധികാര സ്ഥാനം കൊണ്ട് മാർപാപ്പയെ ചതിക്കുകയല്ലേ?

    • @jaisonkannappilly8434
      @jaisonkannappilly8434 3 місяці тому

      Yes Marppappa Kundikkurbaanayalla Chollunnathu,

    • @Seba0119
      @Seba0119 3 місяці тому +1

      സ്വന്തം ജീവിതത്തിൽ ഇല്ലാത്തത് എങ്ങനെ പറഞ്ഞു നടക്കാൻ സാധിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ അതിശയം.

    • @sebastiankt2421
      @sebastiankt2421 2 місяці тому

      ഈചതിയനെവച്ചല്ലേമുഴുവൻകൽദായകളിയും

  • @simsonthomas924
    @simsonthomas924 3 місяці тому +4

    ആത്മീയത പ്രസംഗിക്കാനുള്ളതല്ല ...
    പ്രവർത്തനത്തിലൂടെ വിശ്വാസ സമൂഹത്തിന് തിരിച്ചറിയാൻ സാധിക്കണം.

  • @jaisonrocky9854
    @jaisonrocky9854 3 місяці тому +1

    എറണാകുളം അതിരുപതയെ നന്നാക്കിയിട്ടു നമുക്ക് ഗൾഫുകാരെ നന്നാക്കിയാൽ പോരെ പിതാവേ

  • @cissyantony5088
    @cissyantony5088 3 місяці тому +5

    കർത്താവ് നേരെ നിന്നാണ് താൻ റ ചങ്ക് തോമാക്ക് കാണിച്ചു കൊട്ത്ത് ത്. അല്ലാതെ കർട്ടൻ ഇട്ട് അല്ല മക്കളെ . എന്താ ല്ലേ.' ഗൾഫിൽ പോയി അടിക്കല്ലേ . ഏതെങ്കിലും ചങ്ങനാശ്ശേരിക്കാരെ കണ്ടു വച്ചിട്ടണ്ടാകും.

    • @josekurian516
      @josekurian516 3 місяці тому

      Andi condition, kundi abortion ennano?

  • @johnk.k7563
    @johnk.k7563 3 місяці тому +4

    വിമതസ്വരം എന്ന് ഇനി ഉണ്ടാവില എല്ലാവരു യേശുവിൻ്റെ മക്കൾ ദൈവം കോലഹലത്തിൻ്റെ ദൈവം മല്ലാ സമാധാനത്തിൻ്റെ ദൈവം മാണ്

  • @sonnykurien164
    @sonnykurien164 3 місяці тому +1

    പിതാവേ അങ്ങേയ്ക്ക് തെറ്റിപ്പോയി ഞങ്ങളെ വഞ്ചിച്ച വിമതരുമായി കൂട്ട് പിടിച്ചിട്ട് വിശ്വാസികളെ വഴിയാധാരമാക്കി ഞങ്ങൾ പള്ളിയിലേ കില്ല സാധാരണ വിശ്വാസികളെ ചതിച്ചു

  • @josedas2989
    @josedas2989 3 місяці тому +24

    എല്ലാ ലാറ്റിൻ റീത്തുകാരും ഇവരേ കണ്ടു പഠിക്കണം. ലാറ്റിൻ് റീത്തുകാരുടെ പിതാവായ പത്രോസിൻ്റെ രക്തസാക്ഷിത്വ ദിനം സമുചിതമായി നിങ്ങളും ആഘോഷിക്കണം. ലത്തീൻകാർക്ക് കുടുംമ്പത്തിൽ നിന്നും പള്ളിയിലിരുന്ന അച്ചനിൽ നിന്നുമാണ് വിശ്വാസവും മാമോദീസയും ലഭിച്ചതെങ്കിലും ലാറ്റിൽ പാമ്പര്യത്തിൽ പെട്ടയാളിൽ നിന്നാണല്ലോ നിങ്ങൾക്കും വിശ്വാസവും മാമോദീസയും രക്ഷയും കിട്ടിയത്. അതുകൊണ്ട് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ആ പാരമ്പ്യത്തിൻ്റെ ഉടമയായ ആ ആദ്യ മാർപാപ്പയുടെ രക്തസാക്ഷിത്വം ഏറ്റവും സമുചിതമായി കേരള ലത്തിൻ സഭയും ആഘോഷിക്കണം. രണ്ടായിരം വർഷമായിനിലനിൽക്കുന്ന ക്രിസ്തു വിശ്വാസപാരമ്പ്യവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന ആ പാറയുടെ ആ സ്വർഗ്ഗത്തിൻ്റെ താക്കോൽ കിട്ടിയവൻ്റെ രക്തസാക്ഷിത്വം അഭിമാനത്തോടെ കേരള ലത്തീൻ സഭയും സമുചിതമായി ആഘോഷിക്കാൻ അമാന്തിക്കരുത്.

    • @K.J.F_1980
      @K.J.F_1980 3 місяці тому +1

      താങ്കളെന്താണ് ഉദേശിച്ചത് ഞാൻ ഒരു ലാറ്റിൻകാരനാണ്

    • @antonythomasthomas3805
      @antonythomasthomas3805 3 місяці тому +1

      പളിളിയുംസ്വത്തുക്കളുംവിശ്വാസികളുടേതെന്ന് ഇപ്പോൾ പറയുന്നത് എത്ര നാൾ നില നിൽക്കും.

    • @PrasanthKumar-i1h
      @PrasanthKumar-i1h 3 місяці тому

      ലാറ്റിൻ സഭ അവരുടെ തലവനായ റോമൻ കത്തോലിക്കാ പോപ്പിന്റെ അനുസ്മരണം ആഘോഷിണം എന്നതാണോ ഉദ്ദേശിച്ചത്.

    • @josedas2989
      @josedas2989 3 місяці тому

      @@PrasanthKumar-i1h പത്രോസ്ഗ്ലീഹായുടെ രക്തസാക്ഷിത്വതിരുന്നാൾ പ്രാഥാന്യത്തിൽ കൊണ്ടാടണം.ഈ കൂട്ടർ കാണും പോലെ ലത്തിൻ സഭക്കാരുടെ പിതാവാണല്ലോ.

    • @FrancisNeissery
      @FrancisNeissery 3 місяці тому +1

      I think you don’t know anything about the Catholic Church and it’s rich traditions. First of all go and learn it.Think of the broad vision of the Catholic Church.

  • @josemk1220
    @josemk1220 3 місяці тому +2

    താങ്കൾ ശരിക്കും ഒരു കോമാളി വേഷം anu😂അഭിനയിക്കുന്നത് നാണമില്ലേ? താങ്കൾ കുഞ്ഞാടുകളെ വഞ്ചിക്കുകയാണ് ഒരു ലീഡർ എന്താണ് ചെയ്യേണ്ടതെന്നു ആദ്യം പഠിച്ചിട്ടു കുഞ്ഞാടുകളെ പഠിപ്പിക്കുക

  • @sajimanelil4276
    @sajimanelil4276 3 місяці тому +3

    നട്ടെല്ലില്ലാത്തവർ പിശാചിന് സഭയെ അടിയറ വെച്ചു

  • @peterk8801
    @peterk8801 3 місяці тому +2

    Where the hell the Syromalabar church was for 1500 plus years to spread faith in India until the Portuguese missionaries arrived. If you had any faith you had enough time to convert the whole of India then

  • @sibi.kareekalamkareekalam
    @sibi.kareekalamkareekalam 3 місяці тому +5

    ഇയാൾ തന്നെ അല്ലെ 400 അച്ചന്മാരെ മഹരോൺ ചെല്ലണം എന്ന് പറഞ്ഞത്.

  • @antonythomas1026
    @antonythomas1026 3 місяці тому +2

    ഗൾഫ് ഉള്ളവർ ഇപ്പോൾ നല്ല സമാധാനത്തിൽ ജീവിക്കുന്നവരാണ് ഓൾഡ് ഏജ് ഹോം (sinadu) ചെന്ന് പസമാധാനം ഇ ല്ലാഡാക്കാനാണോ

    • @Seba0119
      @Seba0119 3 місяці тому +1

      പുള്ളി ഇറങ്ങിയിട്ടുണ്ട് അടുത്തുതന്നെ അവിടത്തെ സമാധാനവും കളഞ്ഞിരിക്കും. ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും വലിയ പ്രശ്നം തന്നെ ഒരു സ്ഥലത്തെ കൾച്ചർ അവർ അംഗീകരിക്കുന്നില്ല അതിന് തള്ളിപ്പറയുന്നു എന്നുള്ളതാണ്. സീറോമലബാർ വിശ്വാസികൾ പലരാജ്യങ്ങളിലും കുടിയേറി പാർക്കുമ്പോൾ അവിടെയുള്ള ദേവാലയങ്ങളിൽ എല്ലാ കാര്യങ്ങളിലും പങ്കുചേർന്ന് അവിടത്തെ വിശ്വാസി സമൂഹവുമായി ഇഴുകിച്ചേർന്നു ജീവിക്കുന്നത്. എന്നാൽ ഇതേ പോലെയുള്ള വ്യക്തികൾ അവിടെയെല്ലാം കടന്നുചെന്ന് തങ്ങളുടെ സ്വത്വം വേണമെന്ന് പറഞ്ഞ് അവരിൽ നിന്നും ഇവരെ പറിച്ചുമാറ്റി മറ്റൊരു സമൂഹമാക്കി തീർക്കുന്നു. ഏറ്റവും വലിയ ക്രൂരതയാണ് തലപ്പത്തിരിക്കുന്നവർ അധികാര സ്ഥാനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്നത്. ഒരുവിധത്തിൽ കുറുക്കൻ ബുദ്ധി എന്ന് പറയാം.

  • @thomasjoseph1439
    @thomasjoseph1439 3 місяці тому +1

    But your latest letter is a disaster! Also, you need to go into ernakulam parishes and offer holy liturgy with them in their local churches. Then only you become a shepherd

  • @johnk.k7563
    @johnk.k7563 3 місяці тому +1

    വീഡിയോ കോൺ വറൻസ് വേണം ഇടവകളിൽ ഉള്ള ഇടയലേകനം വയന ഒഴിവാക്കി ഇടവകകളിലേക്ക് പിതവിൻറ നേരിട്ടുള്ള അഭിമുഖം ആവശ്യമായിരിക്കുന്നു എൻ്റെ ആശയം മാണ് പ്രവർത്തികമാകും എന്ന് എൻ്റെ ധാരണ

    • @jaisonkannappilly8434
      @jaisonkannappilly8434 3 місяці тому

      Poppinum Kodukkanam Oru Thittooram. Adheham Kundikkurbanayalla pakaram Janaabhimugha Kurbaanayanu Chollunnathu.

  • @jacobraju5753
    @jacobraju5753 3 місяці тому +1

    ഇതെപ്പൊ തൊന്നി?

  • @thomasantony5002
    @thomasantony5002 3 місяці тому +2

    യേശു മാത്രമാണ് വഴിയും യേശു മാത്രമാണ് വഴിയുംസത്യവും ജീവനും അപ്പം ഔസേഫ് പിതാവും മാതാവും അന്തോനീസും ഗീവർഗീസും ഒക്കെയോ? കാശൊണ്ടാക്കാൻ വേണ്ടി നിങ്ങൾ ഒപ്പിച്ചെടുത്തതാ അല്ലേ? പക്ഷേ ജനങ്ങളെ വഴിതെറ്റിക്കുകയാണ് നിങ്ങൾ ഈശോ പറഞ്ഞത് മാത്രമാണ് സത്യം ഈശോ മാത്രമാണ് ദൈവത്തിങ്കലേയ്ക്കുള്ള ഏകവഴി യോഹന്നാൻ 14:6 എല്ലാവരും വായിക്കുക

    • @babumundianipuram7188
      @babumundianipuram7188 3 місяці тому +1

      സങ്കീ 4:3
      ജ്ഞാനം 4:15
      കൊളോ 2:5
      ഹെബ്രാ 6:12 ഇതും കൂടി വായിക്കുക.

    • @graceantony2592
      @graceantony2592 2 місяці тому

      @@thomasantony5002
      ഈശോയ്കു ജീവിതവും ജീവനും അർപ്പിച്ചവർ... വിശുദ്ധർ... കാശൊണ്ടാക്കാനാണെങ്കിൽ പെന്തോസുകാരേപ്പോലെ നിർബ്ബന്ധിത ദശാംശപ്പിരിവ് നടത്തിയാൽ പോരേ????

  • @CiciliaInnovations
    @CiciliaInnovations 3 місяці тому +5

    മിന്നുന്നതെല്ലാം പൊന്നല്ല മന്നവ........

  • @abrahomjoseph1321
    @abrahomjoseph1321 3 місяці тому +3

    പറച്ചില് മാത്രം ഉള്ളൂ

  • @seabastianmattan497
    @seabastianmattan497 3 місяці тому

    To deliver good is a better proposition than 'delivering' a powerful spech, for which there is no dearth at all in the Church. But the dictum is very loud and clear:-
    One cannot give one does not have.
    An Evil Tree can produce ONLYNevil fruits.
    A tree is known by the fruit it prices.
    One should not expect any 'good' fruit from an evil tree.
    Every tree that produces evil fruit is evil.
    What would become of an evil tree producing evil fruit, if a tree that produces no fruit at all should be cut and put to flames!?
    Words of Jesus are applicable, in toto, to all generations.

  • @joyp.g5844
    @joyp.g5844 3 місяці тому +5

    ❤❤

  • @st.augustineseminaryedakoc1957
    @st.augustineseminaryedakoc1957 3 місяці тому +1

    Stop bla bla

  • @dijojohn
    @dijojohn 3 місяці тому +4

    ❤❤❤

  • @josephmm3715
    @josephmm3715 3 місяці тому +1

    Some comments against Mar Thattil bad. Mar Thattil's present manners good.

  • @mattomathew3867
    @mattomathew3867 3 місяці тому +3

    സഭയെ നശിപ്പികലെ.പിതാവെ

    • @Seba0119
      @Seba0119 3 місяці тому

      സഭ ഒരിക്കലും നശിക്കില്ല കാരണം സഭ എന്നാൽ സീറോ മലബാർ സഭ മാത്രമല്ല.
      Catholic Church is composed of 23 distinct Churches or rites.
      കത്തോലിക്കാ തിരുസഭ 23 റീത്തുകൾ ചേർന്നിട്ടുള്ള താണ്. അതിൽ ഒന്നുമാത്രമാണ് സീറോമലബാർ സഭ.

    • @sebastiankt2421
      @sebastiankt2421 2 місяці тому

      ​@@Seba0119പക്ഷേഈകൽദായർമാത്റമാണുസഭയെന്നുപറഞ്ഞുനടക്കുമ്പോൾഈനാണംകെട്ടുനടക്കുന്നവൻഅവരുടെകുഴലൂത്തുകാരനായിനാറിനടക്കുന്നു

    • @sebastiankt2421
      @sebastiankt2421 2 місяці тому

      തലയുയർത്തി നടന്നിരുന്ന ഒരുസ ഭയെഇവൻമാർതല
      താഴ് ത്തിനടക്കുന്നവരാക്കി

  • @devchacko5277
    @devchacko5277 3 місяці тому +2

    I just want ask one question about the new Synod to Archbishop; when is the expiry date of the new Synod proposed holy mass? According to the synod, the expiration date of the holy mass celebrated for the last sixty years is set to be effective July 3rd. I don’t understand how this hierarchy is able to face the people and say that what you were practicing for the last 60 years was illicit. As a God fearing person, I believe that this new attitude and decrees will lead only to drive away the faithful from the church.

  • @leenusmary2335
    @leenusmary2335 3 місяці тому +7

    Obediance is better than sacrifice ❤

    • @1961cajohnson
      @1961cajohnson 3 місяці тому +1

      If it is obedience to Christ and Christ's values

    • @monikuttysimon3754
      @monikuttysimon3754 3 місяці тому +1

      The Lord has also said that, I do not want sacrifice but mercy.

  • @st.augustineseminaryedakoc1957
    @st.augustineseminaryedakoc1957 3 місяці тому

    Kudumbhangalla thakarunnadhu.but you people

  • @michaeljoseph7870
    @michaeljoseph7870 3 місяці тому +3

    YOU HAVE ALREADY DONE IRREPARABLE DAMAGE TO SYROMALABAR CHURCH *THE YOUTH AND EDUCATED ALREADY ESTRANGED BY YOUR ACTIONS*WORDS WITHOUT DEEDS ARE HOLLOW DEAR BISHOP*THANK YOU**

  • @ushaparappully3131
    @ushaparappully3131 3 місяці тому

    Yes father. Priest must visit our famaliy

  • @JohnsonP-h7f
    @JohnsonP-h7f 3 місяці тому +3

    നാണം ഒണ്ടോ തറ്റിൽ കർത്താവിൻ്റെ വഴി പിൻ തുടർന്നു പെർവ്തികുക

  • @JijiJacob-n8j
    @JijiJacob-n8j 3 місяці тому +1

    ❤️❤️

  • @CicilyBabu-ue5mj
    @CicilyBabu-ue5mj 3 місяці тому

    Ella samutham nallayhane pchza Manisha thum udavanm

  • @URG-z4e
    @URG-z4e 3 місяці тому

    ഞങ്ങൾക്ക് പിതാക്കന്മാരുടെ മാത്രം മതി

  • @joshyjose1625
    @joshyjose1625 3 місяці тому +3

    ആവഴിയും സത്യവും ജീവനും ഉൾകൊള്ളാത്തവരെ സമവായം എന്ന വാക്കുകൊണ്ട് കെട്ടരുത് മാർപ്പാപ്പയുടെ കൽപന നടപ്പാക്കുക ഇതിൽ വിട്ടുവീഴ്ച അരുത് പിതാക്കൻമാരെ

  • @sherlyroy2673
    @sherlyroy2673 3 місяці тому

    Amen 🙏

  • @kalappurathomas4261
    @kalappurathomas4261 3 місяці тому +1

    Neither the authorities nor the protesters seem to be faithful believers of Jesus Christ. This Kurbanatharkkam will never end because Christ is kept away from them.
    The protesters take this subject as a sample case. If what they want ie an unimportant subject in the Liturgy is agreed to , slowly demands for soft corner for abortion, for female priests,for inclusiveness of LGBTQ will come up. Archbishop should clarify the authority of Synod. How many percentage of synod members is required to agree to a subject of consideration for the purpose of validity in enforcing it in Church. ?
    The Catholic Church has all rules Then why problems are made ?

  • @fifa3114
    @fifa3114 3 місяці тому

    ഞങ്ങൾ നിങ്ങൾ

  • @devassy250
    @devassy250 3 місяці тому

    Vimathanmare purathauka

  • @vimalasr4289
    @vimalasr4289 3 місяці тому +6

    We don't want selfish authorities 😢 Why can't you the authorities allow the Janabhimukkam Qurbana 🙏🙏🙏 Our traditional Janabhimukkam Qurbana 🙏🙏🙏 We don't want the Kaldaya changanassery practice ❤

    • @josephabraham3713
      @josephabraham3713 3 місяці тому

      U want black mass🤔

    • @graceantony2592
      @graceantony2592 3 місяці тому +1

      Please go to mundadan church they’re not selfish 😅😅😅

    • @Userty-t2h
      @Userty-t2h 2 місяці тому

      Sr superiors ne അനുസരിക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണോ ജീവിക്കുന്നത് ???

  • @miniroy1295
    @miniroy1295 3 місяці тому

    🎉🎉

  • @stansonchoice4687
    @stansonchoice4687 3 місяці тому

  • @leopaul1955
    @leopaul1955 3 місяці тому +4

    god bless

  • @jomanjanani
    @jomanjanani 3 місяці тому +1

    Why we should obey him..he didn't obey the Pope..he didnot take action against those who did the chain mass....then who is raffel? Is he above our Holy Euchrist and Pope....he will say something like merchants in market