അച്ചാർ നന്നായി അച്ഛൻ പെർഫോമും ചെയ്തു അച്ഛന്റെ വാക്കുകൾ അങ്കമാലി എറണാകുളം അതിരൂപയുടെ വാക്കുകളാണ് അച്ഛനെ ഒപ്പം ഞങ്ങളുമുണ്ട് ഒറ്റയ്ക്കല്ല ഒറ്റക്കെട്ടായിട്ട് ജലം ദൈവജനം എല്ലാവിധ ആശംസകളും
ദൈവത്തിന്റെ ദീർഘ ക്ഷമയെ ബലഹീനതയായി കണ്ട് വീണ്ടും പാപം ആവർത്തിക്കുന്നവരുടെ അന്ത്യത്തെക്കുറിച്ച് പത്രോസ് ശ്ലീഹ പറഞ്ഞുവെച്ചിട്ടുണ്ട്. തിരുസഭയും സിനഡും കാണിക്കുന്ന ഈ ദീർഘ ക്ഷമ ഒരു ബലഹീനതയായി കാണാതെ ആഴമായ പശ്ചാത്താപത്തോടെ തെറ്റുകൾ ഏറ്റുപറഞ്ഞ് തമ്പുരാന്റെ മുന്നിലേക്ക് നമുക്ക് പോകാം. അല്ലെങ്കിൽ ഒരു പക്ഷെ ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്ത അവസ്ഥകളിലേക്ക്, നിങ്ങൾ ഇപ്പോൾ ഏറ്റവും അവമതിക്കുന്ന പൗരോഹിത്യമെന്ന ദാനം പോലും നിങ്ങളിൽ നിന്ന് എടുത്തു മാറ്റപ്പെട്ടേക്കാം... ഇടവക ജനത്തിന് ആവശ്യം തങ്ങളെ നയിക്കുന്ന, നന്മയിലേക്ക് നയിക്കുന്ന വൈദികരെയാണ്. തിരുസഭക്കും അധികാരികൾക്കും എതിരെ അൾത്താരയിൽ നിന്ന് പ്രസംഗിക്കുന്നവരെ പിന്താങ്ങുവാൻ സഭയെ വെറുക്കുന്ന വളരെ കുറച്ച് ആളുകളെ ഉണ്ടാവുകയുള്ളൂ. എറണാകുളം അങ്കമാലി അതിരൂപതയിലെ 98 ശതമാനം ജനങ്ങളും പരിശുദ്ധ പിതാവിന്റെയും സീറോ മലബാർ സഭയുടെ സിനഡിന്റെ കൂടെയും തന്നെയാണ്. നിങ്ങൾ ഇപ്പോൾ നടത്തുന്ന വിശുദ്ധ കുർബാനയെ അപമാനിക്കുന്ന ഈ കാട്ടിക്കൂട്ടലുകൾ എല്ലാം കാണുന്ന ജനങ്ങൾ ദൈവത്തിൽനിന്നോ വിശ്വാസത്തിൽ നിന്നോ അകന്ന് പോയാൽ അതിനും ദൈവസന്നിധിയിൽ നിങ്ങൾ കണക്കു കൊടുക്കേണ്ടിവരും.
കൽദായക്കാർ അവരുടെ പള്ളികളിൽ സിനഡ്‌രീതി നടത്തിക്കോ. എറണാകുളം അങ്കമാലി രൂപതയിൽ ഇടപെടുന്നത് എന്തിനാണ്. ഐക്യം തകർക്കാൻ നോക്കല്ലെ. വെറും ഒരു ജനാഭിമുഖ ക്കുർബാനയുടെ പേരിൽ ഐക്യം തകർക്കരു ത്. വിട്ടുവീഴ്ചക്ക് തയ്യാറാവുക.
അച്ചൻ വളരെ കൃത്യമായി പറഞ്ഞു, 🙏🏻. സഭയുടെ എത്ര വിലപ്പെട്ട സമയം അതായത്, സഭയിൽ എത്രയോ നല്ല കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് ഒരു "സിനഡ് കുർബാന "കൊണ്ടു വന്ന് മെത്രാൻsanghamനഷ്ടപ്പെടുത്തുന്നത്, ഇതിനു ഇവർ ദൈവത്തോട് ഉത്തരം കൊടുക്കേണ്ടി വരും 🙄🙄, ഉറപ്പ് 🙄🙄
വിശ്വാസ പ്രമാണത്തിൽ ഞങ്ങൾ പരിശുദ്ധ കത്തോലിക്കാ സഭയിൽ വിശ്വസിക്കുന്നു എന്നാണ് ചെല്ലുന്നത് . സ്സീറോ മലബാർ സഭയിലും അതിന്റെ അനൈക്യത്തിലും ഇനി മേൽ ഞങ്ങൾ വിശ്വസിക്കുന്നില്ല .
എടോ ഉണ്ണാക്കാ, ആഗോള കത്തോലിക്ക സഭയിൽ നിനക്ക് നേരിട്ട് അംഗമാകാൻ പറ്റില്ല. 24 വ്യക്തിഗത സഭകളിൽ ഏതെങ്കിലും മാതൃ സഭ വഴിയാണ് പുക്കിൾ കൊടി ബന്ധത്തിലൂടെ ആഗോള കത്തോലിക്കാ സഭയിൽ അംഗമാകുന്നത്. മാതൃ സഭയെ തള്ളിപ്പറയുന്നവന്മാർ പുക്കിൾ കൊടി ബന്ധം വിഛേദിച്ചവരാണ്. സ്വന്തം അമ്മയായ മാതൃ സഭയെ അപമാനിക്കുന്നവരാണ്.
@@churchlaity9576 സീറോ മലബാർ സഭയിലെ ഈ വിമതന്മാർക്ക് ലത്തീൻ റീത്തിൽ നേരിട്ട് പ്രവേശിപ്പിക്കാൻ കാനോനിക നിയമം അനുശാസിക്കുന്നില്ല. പള്ളിയിൽ പോകാം ഔദ്യോഗികമായി ഇടവകാംഗത്വം ലഭിക്കില്ല.
ഇടവക ജനങ്ങളെ പ്രതി ക്രിസ്തുവിൻ്റെ പാത പിൻതുടർന്ന് അവസാനം വരെ ക്ഷമിച്ച് നിന്ന് ഇപ്പോഴെങ്കിലും സത്യം തുറന്ന് പറയാൻ അച്ചൻ കാണിച്ച ഈ ധൈര്യത്തിന് നന്ദി പറയുന്നു കമൻ്റ് ബോക്സിൽ കമൻ്റ് ഇടുന്ന കൽദായ ചങ്ങനാശ്ശേരി കുഷ്ടം ബാധിച്ച കൽദായരെ ഇത്രയും ചിന്തിച്ചാൽ മതി ചങ്ങനാശ്ശേരിയിൽ ആണ് ഇത് നടന്നിരുന്നെങ്കിൽ നിങ്ങൾ കർത്താവിനെ വരെ കത്തിച്ചേനേ അത്രയ്ക്ക് വിവരം കെട്ട സമുദായമാണ് കൽദായ പാഷാണ കുരിശ് കാർ എന്ന് ലോകത്തിന് മനസ്സിലായി . തമ്മിൽ ഭേതം തൊമ്മൻ. ഇതിലും നല്ല വരാണ് ചില സമാധാന തീവ്രക്കാർ കഷ്ടം
ഇനിയും ധാരാളം ട്വിസ്റ്റ് ഉണ്ടായേക്കും അച്ചാ. നമുക്ക് മാർപാപ്പയോട് ചേർന്ന് നിൽക്കണം. രണ്ടാം വത്തിക്കാൻ കൗൺസിൽ ചൈതന്യം നമ്മൾ കൈ വിടരുത്. നഷ്ടങ്ങൾ നമുക്ക് സഹിക്കാം. ഒരു ചെറിയ സമൂഹം ആയാലും സത്യവും നീതിയും മുറുകെ പിടിച്ചു നമുക്ക് ജീവിക്കാം. ദൈവം നമ്മെ കാത്ത് പരിപാലിക്കും.
You are correct 100percentage Rev Fr My Heart y congratulations 🙏🙏🙏 Many Priests. Sisters like Janabhimukam Qurbana only 👍👍👍 But every body is afraid to say that 😭😭😭😭😭So blind Obedience 😘😘😘😘😘all are doing 😘Old & aged priests suffer a lot 😘 So Janabhimukam Qurbana is easy for them too 🙏 Think about that too 🙏 What they already practiced all these years is easy for them & all. Faithful people top 🙏🙏🙏 Praying every day
ഹൃദയത്തിൻ്റെ നിറവിൽ നിന്ന് അധരങ്ങൾ സംസാരിക്കുന്നു. അച്ചന് ദൈവത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ലേ മെത്രാന്മാർക്ക് ദൈവത്തിൽ വിശ്വാസമില്ലായെന്ന് പറയുന്നത്. 34 രൂപതകളനുസരിച്ചപ്പോൾ നിങ്ങൾക്ക് മാത്രം അനുസരിക്കാൻ ബുദ്ധിമുട്ട്. പോപ്പ് വടി എടുത്തപ്പോൾ മുട്ട് വിറക്കാൻ തുടങ്ങി. നിങ്ങളുടെ അനുസരണക്കേട് മൂലം നഷ്ടപ്പെട്ട യുവാക്കളുടെ ആത്മാക്കൾക്ക് വിധിദിനത്തിൽ നിങ്ങൾ കണക്ക് കൊടുക്കേണ്ടി വരും.
Please read the news by Pala Ex VICAR General about the Synad Bishops & Synodiyal Qurbana 👍👍 Super 🙏 Recommending Janabhimukam Qurbana only 🙏🙏🙏🙏🙏🙏 Synod has Selfish Motivations. 😘😘 It is hidden 😘😘 Please remember our Bishop like Mar KUNDUKULAM. 👍👍👍So super 🙏🙏 Stood for poor people 🙏🙏He doesn't have Canonlaw Certificate 👍👍👍 like Andrews Bishop 😘😘 But he was human stood for the Unity Love and peace and prosperity and The Weak. Many Orphanages. etc etc He has no Selfish Motivations. 😭🙏👍🙏 Let's go back to the old Tradition Janabhimukam Qurbana 🙏🙏🙏& there by helping the Holy Unity of the Priests sisters Superiors & people 🙏🙏🙏 About Canona namaskar also 🙏 Old is Gold 🙏 We all like prayers and the Songs of Rev FATHER ABEL. Only 🙏🙏🙏So please don't hurt us. Let's live beautifully & face our death 🙏🙏🙏So we strongly suggest. Not the Synad. But the old Traditional only 🙏🙏🙏 Bishops are not actually allowing us to lead a peaceful Normal life 😭😭😭😭😭😭😭😭
@@manojm9176 ഇപ്പോഴേ പുറത്താണ് - ഇയാളും ഞാനും സീറോമലബാർ സഭയിലെ എല്ലാവരും . സമ്പത്തിനും അധികാരത്തിനും വേണ്ടി കാലാകാലങ്ങളിൽ വന്ന മെത്രാന്മാർ വിശ്വാസികളെ ചതിച്ചു . ഇപ്പോൾ ഇവിടെ വരെ എത്തി നിൽക്കുന്നു . തെറ്റാണ് എന്ന് പൂർണബോധ്യം ഉള്ള പല മെത്രാന്മാരും അധികാരത്തിനും പണത്തിനും വേണ്ടി തെറ്റിനെ പുൽകി . അങ്ങനെ നസ്രാണിയിൽനിന്ന് ജാതി മാറി പുതിയ ജാതിയായ സീറോമലബാർ സുറിയാനി കത്തോലിക്കനായി നിൽക്കുന്നു. സിനഡ് എടുക്കുന്ന തീരുമാനങ്ങൾ തെറ്റാണ് എന്ന് അഭിപ്രായം ഉള്ള പലമെത്രാൻമാരും (കരിയൽ മെത്രാൻ ഒഴികെ ) അധികാരത്തിനും പദവിക്കും വേണ്ടി നട്ടെല്ല് വളച്ച് കൂനന്മാറായി ഇരിപ്പുണ്ട് . അതുകൊണ്ട് സഹോ പുറത്ത് പോകാൻ പറയല്ലേ !
Thank you Father. ഞങ്ങളുടെ ഫുൾ സപ്പോർട്ട്. ഞങ്ങൾ എന്നും EKM - അങ്കമാലി അതിരൂപതയുടെ കൂടെ. We are proud of our rich heritage. അച്ചൻ പറഞ്ഞ പോലെ ഇനിയെങ്കിലും സിനഡ് തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കാം. എനിക്കൊരു സംശയം: അവർ നടത്തിയ ഭൂമി കുംഭകോണത്തിൽ നിന്നും കോടികൾ മുക്കിയതിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണോ അവരുടെ ഈ കോപ്രായങ്ങളൊക്കെ ? ഏതായാലും ദൈവം അനുഗ്രഹിക്കട്ടെ.
നിങ്ങൾ എറണാകുളം രൂപതയിലെ മുൻ വൈദികനല്ലേ? ബ്രഹ്മചര്യം എന്ന വ്രതം നിറവേറ്റാൻ നിങ്ങള്ക്ക് ബുദ്ധിമുട്ടുള്ള കാരണം പൗരോഹിത്യം നിങ്ങൾ ഉപേക്ഷിച്ചിതു എന്ന് കരുതുന്നു? ഇവിടെ അനുസരണം എന്ന വ്രതം നിറവേറ്റാൻ കഴിയാത്ത എല്ലാ വെള്ള നെറ്റിക്കാരെയും സഭ പുറത്താക്കട്ടെ.
വർഷങ്ങളായി കലദായ് സമൂഹം എറണാകുളം അങ്കമാലി അതിരൂപത യെ തകർക്കാൻ ശ്രമിക്കുകയാണ്... നമ്മുടെ ഭൂമി വിറ്റ് അതിൽ അഴിമതി കാണിക്കുന്നു, നമ്മുടെ പുരോഹിതരെ ഒരിക്കലും സ്ഥാനക്കയറ്റം നൽകാതെ ശിക്ഷിക്കുന്ന. നിയമങ്ങളെ വളച്ച് ഒടിച്ചു നമ്മുടെ അതിരൂപത ക്ക് നമ്മുടെ ബിഷപ്പ് മാരെ തരാതെ എന്നും ചങ്ങനാശ്ശേരി യില് നിന്നും കൊണ്ടുവന്ന ബിഷപ്പ് മാരെ കൊണ്ട് ഭരിക്കുന്നു... ഇപ്പൊൾ എല്ലാം കഴിഞ്ഞ് നമ്മുടെ പാരമ്പര്യത്തെ തന്നെ തകർക്കുന്നു ...ഇങ്ങനെ നമ്മളെ ദ്രോഹിക്കുന്ന ഒരു സഭ നമുക്ക് വേണോ?
ഈ 60 കൊല്ലത്തെ ഇല്ലാത്ത പാരമ്പര്യം....1900 വർഷത്തെ പാരമ്പര്യം ഉള്ള സുറിയാനി കുർബാനയുടെ മുമ്പിൽ എന്താണ്.... Varkey vithayathil പിതാവിന്റെ വയറ്റിൽ ചവിട്ടിയ പാരമ്പര്യം അല്ലെ നിങ്ങൾ തുടരുന്നത്....😮
@@piodavis714അതിലും പാരമ്പര്യം ഉള്ളതല്ലേ കർത്താവ് തൻ്റെ ശിഷ്യന്മാരുടെ മുഖത്ത് നോക്കി അർപ്പിച്ച ആദ്യത്തെ കുർബാന....അത് കൊണ്ട് തന്നെ അല്ലേ ഇപ്പോഴും പത്രോസിൻ്റെ സിംഹാസനത്തിൽ ഇരിക്കുന്ന മാർ പാപ്പ അതേ കുർബാന അർപ്പിക്കുന്നത്....
Yes he said well. Cosmetics is not working on the face and also inside.😀 If he want to save his priesthood, he should repent now and seek pardon from Pope, Bishop & Synod. Does he want to become a disgrace for his parents, family and church? Looks like, he does! Tragic and pitiful!
🙏🙏🙏👌👌👌👌👌👌👌👍👍👍👍👍👍 ഡലിഗേറ്റ് അങ്ങേരു ടെ ഒരു വേഷ വിധാനം.... ഒരു വർഷം അതിന്റെ ചിലവെ ത്രയാകും ? ആരെ കാണിക്കാനാ? കർത്താവിനെയോ? എന്നിട്ടാ എളിമയും ക്ഷമയും പഠിപ്പിക്കാൻ വന്നിരിക്കുന്നത്
ഈ പറയുന്ന കാര്യങ്ങൽ ഈ വെള്ളക്കുപ്പായക്കാരൻ സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.... ഇതിൽ പറഞ്ഞതെല്ലാം ഇയാളും ഇയ്യാൾ ഭാഗയായ വിമത കൂട്ടങ്ങളും ചെയ്യുന്നത് വെളിപ്പെടുത്തിയിരിക്കുന്നു... മഹറോൻ പേടിച്ച് കിളി പോയി... ഇനി കത്തോലിക്കാ സഭയ്ക്ക് പുറത്തേയ്ക്ക്.. ഒറ്റക്കല്ല ഒറ്റക്കെട്ടായി പോകാം...
😢 അച്ചാനെപ്പോലുള്ള വിമത വൈദീകരെ സഭയിൽ നിന്നും പുറത്താക്കി സഭയിൽ സമാധാനം സൃഷ്ടിക്കുക. താങ്കളെപ്പോലുള്ളവർ കാരണം യഥാർത്ഥ വിശ്വാസികൾ പള്ളിക്കു പുറത്താണ്. അവിശ്വാസികളും അച്ചന്മാരെയും പള്ളിയേയും ദൈവത്തേയം തെറി പറയുന്നവർ പള്ളിക്കകത്ത് നിന്നും വിഭാഗിയത ഉണ്ടാക്കുന്നു. നാണമില്ലേ അച്ഛാ സാമൂഹ്യ മാധ്യമങ്ങളിലൂടെ മലർന്നു കിടന്നു തുപ്പാൻ .
മാർപാപ്പയുടെ പ്രതിനിധി വരുന്നതിനു മുൻപ് നിങ്ങൾ കലാപങ്ങളൊന്നും ചെയ്തില്ലേ ? അദ്ദേഹം എന്നാണ് ഇവിടെ വന്നത്, കോലം കത്തിക്കലും കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയും ഒന്നും ഓർമയില്ലേ, കണ്ണടച്ച് ഇരുട്ടാക്കരുതേ ഒന്നും ആരും മറക്കില്ല. ഇനി എത്ര തേൻ പുരട്ടിയ വാക്കുകൾ പറഞ്ഞാലും യഥാർത്ഥ വിശ്വാസി മറക്കില്ല.😮
ആദ്യം നമ്മുടെ ഭൂമി മറിച്ച് വിറ്റ് കയ്യിട്ടു വാരി...ഇപ്പൊൾ നമ്മുടെ ആരാധനക്രമം മാറ്റി നമ്മുടെ ഓരോരുത്തരേയും പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നു.... ഇതാണ് കളദയ കൂട്ടങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്
അച്ഛൻ മെത്രാന്മാരോട് ചോദിച്ചതും പറഞ്ഞതുമെല്ലാം, സ്വയം ഒന്നു ചോദിച്ചാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു... പക്ഷെ വിശ്വാസികൾക്ക് ഇനി നിങ്ങളിൽ പ്രതീക്ഷയില്ല... ഇപ്പോഴും സമയം ഉണ്ട്...20 നു അനുസരണയോടെ ഏകീകൃത കുർബാന അർപ്പിക്കുക...ഇവിടുത്തെ വിശ്വാസികളെ രക്ഷിക്കുക.
പ്രിയ വൈദികാ താങ്കൾക്ക്, മാർപ്പാപ്പയെ അംഗീകരിക്കുവാൻ പറ്റിയില്ലായെങ്കിൻ ഈ വെള്ളക്കുപ്പായം ഊരി സ്വന്തം ഭവനത്തിലേയ്ക്ക് പോവുക ഇടവക വിദ്യാസികളെ, തെറ്റായ വഴിയിലൂടെ സഞ്ചരിപ്പിച്ചതിന് മുട്ടുമ്മേൻ നിന്ന് ജനിപ്പിച്ച മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്ക് താങ്കൾ പിശാലിൻ്റെ സന്തതിയാണ്
ഭൂമിയിൽ ആരെയും നിങ്ങൾ പിതാവ് എന്ന് വിളിക്കരുത്. എന്തെന്നാൽ നിങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ, സ്വർഗസ്ഥനായ പിതാവ്. നമ്മൾ തന്നെ ഇവർക്കു ഓരോ പട്ടങ്ങൾ ചാർത്തി കൊടുത്തു എഴുന്നള്ളിച്ചു കൊണ്ടുനടന്നു
എന്റ ച്ചോ നിങ്ങളിങ്ങനെ ഓരോ ലഹള ഉണ്ടാക്കിയാലെ ഞങ്ങൾക്ക് കത്തോലിക്കാ സഭയിൽ വിശ്വാസമുണ്ടാകൂ കാരണം കത്തോലിക്കാ സഭയുടെ നിലനിൽപിന് അത്യാവശ്യം വേണ്ട ഒരു ലക്ഷണം അപ്പ സ്തോലത്വം ആണ് എന്നാൽ ജൂതാസിന്റെ ലക്ഷണം ഉള്ളവരെ ഇപ്പോൾ എറണാകുളം രൂപതയിൽ ധാരാളം കാണുന്നുണ്ട് അത് കൊണ്ട് എന്റെ വിശ്വാസം കൂടുതൽ ബലപ്പെട്ടു സന്തോഷം😊😊🤧
കുറ്റവാളിയുടെ വിലാപം.... അമ്മയുടെ അനുസ്മരണദിവസം മെത്രാനെ വി. കുർബാന അർപ്പിക്കുന്നതിന് തടഞ്ഞിട്ട് ഇപ്പോള്‍ വന്നിരുന്നു തേങ്ങുന്നൊ ? ഇന്നും ജീവിച്ചിരിക്കുന്ന കരിയിൽ പിതാവിനെ '' കൊന്നു '' എന്ന് പറയാൻ കഴിഞ്ഞ താങ്കളുടെ ഉള്ള് എത്രയോ കഠിനം. "ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്. മത്തായി 23 : 28" " പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്‌ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്‌ധനാക്കുന്നത്. മര്‍ക്കോസ് 7 : 15". മാർപ്പാപ്പയുടെ പ്രബോധനവും അഭിവന്ദ്യ പിതാക്കന്മാരുടെ സർക്കുലർ കലാപാഹ്വാനമാണ് താങ്കൾക്ക്. ഏതാനും മാസങ്ങളായി താങ്കള്‍ ഒളിഞ്ഞും തെളിഞ്ഞും ജനക്കൂട്ടത്തിനിടയിൽ മറഞ്ഞും നടത്തിവരുന്ന സാത്താന്യപ്രവൃത്തികളുടെ മാദ്ധ്യമദൃശ്യങ്ങള്‍ താങ്കളുടെ പ്രസ്താവനയെ സാധൂകരിക്കട്ടെ. താങ്കൾ പറയുന്നത് ശരിയാണ്, നല്ല ഇടയൻ മുറിവേറ്റതിനെ തോളിൽ വഹിക്കുന്നവനാണ്. അല്ലാതെ ഏതാനും പിതാക്കന്മാർ ചെയ്തതു പോലെ താങ്കളെപോലുള്ള കശാപ്പുകാരെ (ക്ഷമിക്കണം) ഒക്കത്ത് ഇരുത്തുന്നവനല്ല. ഈ കർത്താവിൻ്റെ ബലിയല്ലേ താങ്കൾ സമരകുർബാന ആക്കിയത്. എന്നിട്ട് നാഴികക്ക് നാല്പതുവട്ടം കർത്താവിൻ്റെ ബലി എന്ന് സമരകുർബാന സംഘാടകനായ താങ്കള്‍ പറയരുത്. അപ്പോള്‍ പ്രശ്നം അതാണ്..... ഇടവകജനം പരിശുദ്ധ പിതാവിനെയും മെത്രാന്മാരെയും അനുസരിച്ച് വിമതവൈദികർക്കും അവരുടെ വ്യാജപ്രബോധനങ്ങൾക്കുംഎതിരെ തിരിഞ്ഞ് താങ്കളുടെ നിലനിൽപ് അവതാളത്തിലാകുമെന്ന ഭയവും നിലവിളിയുമാണ് ഈ വീഡിയോ വിലാപത്തിന് ആധാരം.... പിന്നെ ഒരു കാര്യം ശരിയാണ് എടുക്കുന്ന തീരുമാനത്തെ പരസ്യമായും രഹസ്യമായും തള്ളിപ്പറയുകയും നടപ്പിലാക്കാനുള്ള ആഗ്രഹം പോലും ഇല്ലാത്തവരും തെറ്റ്കാർക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിവില്ലാത്തവരുമായ ഏതാനും പിതാക്കന്മാർ തന്നെയാണ് ഈ സഭയുടെ ശാപം......
പ്രീയ അച്ചോ ഒന്ന് ചോദിക്കട്ടെ എല്ലാ രൂപതയിൽ ഉള്ളവർക്കും ഇതൊക്കെ അംഗീകരിക്കാം എന്നാൽ എറണാകുളം അങ്കമാലി രൂപതക്കു മാത്രം എന്തുകൊണ്ട് ഇതിൽ അനുസരിക്കാൻ പറ്റില്ലാത്തതു
കുഷ്ടം പിടിച്ചിരിക്കുന്നത് എറണാകുളം അതിരൂപതക്കും അവിടുത്തെ കുറെ വൈദികർക്കും മാത്രമല്ലെ മറ്റു രൂപതകളിലൊന്നും പ്രശ്നങ്ങളൊന്നും ഇല്ലല്ലോ നിങ്ങളുട രൂപതക്ക് കുഷ്ടം പിടിച്ചെങ്കിൽ അത് നിങ്ങളുടെ കയ്യിലിരിപ്പ് ശരിയല്ലാഞ്ഞിട്ടല്ലേ നിങ്ങളുടെ കുഷ്ടം നിങ്ങൾ തന്നെ അനുഭവിക്കുക 😢😢😢😢😢😢😢😢😢
എല്ലാവരും ഇന്നത്തെ വചനം വായിക്കുക....കർത്താവ് അരുളിച്ചെയ്യുന്നു.... ചെനായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ എന്ന പോലെ ഞാൻ നിങ്ങളെ അയക്കുന്നു...മത്തായി 10:16 നോക്കൂ എത്ര സത്യമായി കർത്താവ് പ്രവചിച്ചു.....❤❤❤❤❤❤❤
അച്ചോ ഒരു വേദാ ന്ധവും വേണ്ട, സഭയെ അനുസരിക്കുക. അതാണ് ദൈവ ഹിതം, ബൈബിൾളിൽ ഉടനീളം, അ നുസരണയെ കുറിച്ചല്ലേ പരാമർശിക്കുന്നത്. ആദ്യമാതാപിതാക്കൾ അ നുസരിച്ചോ, ഫലം എന്തായി. അച്ചോ പതിനൊന്നാമത്തെ തവണയാണ് ബൈബിൾ ധ്യാനിക്കുന്നത്. കുർബാന അർപ്പിക്കുന്നത് എല്ലാവരും കൂടിയാണ്, ജനവും പുരോഹിതരും ഒരുമിച്ചു നടത്തേണ്ട കർമം. അൾ ത്താരയെ നോക്കി നിന്നു കൊണ്ട്,25mt. തിരിഞ്ഞു നില്കുവാൻ എന്തെ മടി, എന്തിന് ഈ നാണക്കേട് സഭക്ക് വരുത്തുന്നു,
@@ajayamalini7585 അൾത്താരയിൽ നോക്കാൻ അവിടെ എന്തിരിക്കുന്നു ? സാത്താന്റെ പ്രതിരൂപമായ ക്ലാവർ കുരിശോ ? ഭൂമി ഉറുണ്ടതാണ് എന്ന് പറഞ്ഞ ഗലീലിയോവിനെ തുറുങ്കിലടച്ച് കൊന്ന പോപ്പിന്റെ അതേ പ്രവർത്തിയാണ് സിനഡ് ചെയ്യുന്നത് ! ഭൂമി ഉരുണ്ടതാണ് എന്ന് ഇയാൾ വിശ്വസിക്കുന്നുണ്ടോ ?
രണ്ടല്ല ചേട്ടാ 53 മെത്രാന്മാരും മാർപ്പാപ്പയും പൗരസ്ത്യ തിരുസംഘവും സിറിൽ മെത്രാനും . എല്ലാവരും നിങ്ങളെ നശിപ്പിക്കുകയാണ് 😂. അല്ലാതെ നിങ്ങൾ സ്വയം നശിക്കുകയല്ല 🎉
His parents prayed and sacrificed a lot for him to become a priest. But now, he is on the verge of disgracing his parents, family and church. He want to destroy his priesthood? we will see!
അനുസരണക്കേടിൻ്റെ പ്രത്യാഘാതം വളരെ വലുതാണ്. വൈദികർ മേലദ്ധ്യക്ഷൻമാരെ ആദരിക്കുന്നില്ലെങ്കിൽ പിന്നെ കുടുംബങ്ങളിൽ എന്തിന് മക്കൾ മാതിപിതാക്കളെ അനുസരിക്കണം? മാതൃകയാകേണ്ട വൈദികർ വലിയ ദുർമാതൃക സമൂഹത്തിനു നല്കുന്നു.
എന്റെ അച്ഛാ ഫിലോസഫി പഠിക്കുമ്പോൾ യുക്തിക്ക് നിരക്കാത്ത എത്രയോ കാര്യങ്ങൾ മറ്റു മതങ്ങളെപ്പറ്റി പഠിച്ചപ്പോൾഉണ്ടായിരുന്നില്ലേ. ആ സമയത്ത് പുറത്തുപോയവർ ഒരുപാടുണ്ടല്ല. അന്ന് അച്ഛൻ പോകാതെ തിയോളജി പഠിച്ചു. അനുസരിച്ചോളാം എന്ന് പ്രതിജ്ഞ ചെയ്ത് വൈദികനായി. ഇതെല്ലാം കിട്ടിക്കഴിഞ്ഞപ്പോൾഅച്ഛന് തോന്നി സഭയും സഭ പിതാക്കന്മാരുംവേണ്ടാത്തവരാണെന്ന്.സഭയെ വിശ്വസിക്കുന്ന വിശ്വാസികൾക്ക് അച്ഛനെയും വേണ്ട.സഭയെ അനുസരിക്കാൻ പറ്റുന്നില്ലെങ്കിൽ അച്ഛന് പോകാം. എന്തിനാ വീണ്ടും വിഴുപ്പ് അലക്കുന്നത്. വിശ്വാസികൾക്ക് കാര്യം മനസ്സിലായി. ഇപ്പോൾ പന്ത് ഓരോ അച്ഛനെയും മനസാക്ഷിക്കു മുമ്പിലാണ്ഒന്നെങ്കിൽ സഭയോടൊപ്പം അല്ലെങ്കിൽ പുറത്തേക്ക്.വിശ്വാസികളെ കൂട്ടുപിടിച്ചിട്ട് ഇനി കാര്യമില്ല യാഥാർത്ഥ്യം മനസ്സിലാക്കി തെറ്റ് തിരുത്തി വേണമെങ്കിൽ സഭയ്ക്കുള്ളിൽ ആകാം. വ്യക്തിപരമായി പറഞ്ഞാൽ അച്ഛൻ പോകുന്നത് നല്ലത്. ഇവിടെ ഇരുന്നാൽ അച്ഛന് ഇനിയും ചൊറിയും
അനുസരണ പഠിപ്പിച്ച അച്ഛന്മാര് തന്നെ.... വിശ്വാസികൾക്കു ഇതൊന്നും സ്വീകരിക്കാൻ പറ്റില്ല. അനുസരിക്കണം എന്ന് കൂടി ബൈബിളിൽ എഴുതിയിട്ടുണ്ട്. അതെന്തേ പറയാഞ്ഞേ. നമ്മൾ ഇപ്പോഴും jesus നെ ക്രൂശിക്കുന്നു. ഭൂമി വിഭാഗവും യേശുവിന്റെ കുർബാനയും തമ്മിൽ കൂട്ടികുഴകരുതേ
5 ലക്ഷം പേര എറണാകുളത്തിന്റെ ഔദ്യോഗിക ചാനൽ ആയിട്ട് പോലും വെറും പതിനായിരം വ്യൂസ് അല്ലേ ഉള്ളൂ ഈ വീഡിയോയ്ക്ക്?? ഇതൊക്കെ ഒരു സാമ്പിൾ ആണ് എത്ര സപ്പോർട്ട് ഉണ്ട് എന്നതിന്റെ 💯💯
സാത്താൻ നുണയനും, നുണയുടെ സന്തതിയുമാണ്. കലൂർ വിശ്വാസപ്രഘ്യപനറാലിയിൽ 75000 ൽ അധികം ജനങ്ങൾ കൂടിയിട്ട് കളടയാർ പറഞ്ഞു 3500എന്ന്. അത്രമാത്രം നുണയാണ് ഓരോ ദിവസവും comment box നോക്കിയാൽ കാണും. നുണക്കാണ് rate കൂടുതൽ കിട്ടുന്നതെന്നു തോന്നുന്നു. നാളെ ജീവിക്കാം ഡെപ്പോസിറ് ചെയ്യ്.
പ്രിയപ്പെട്ട അച്ഛാ അച്ഛൻ ഇത്രയൊന്നും പറയേണ്ട ഒരു ആവശ്യവുമില്ല കത്തോലിക്കാസഭയിൽ നിൽക്കണമെങ്കിൽ അതിന് അതിൻറെ തായ് നിയമങ്ങൾ പാലിച്ചേ പറ്റൂ അച്ഛന് വേണമെങ്കിൽ സ്വന്തമായി സഫ തുടങ്ങിയോ കുർബാന ചൊല്ലുകയും ഒക്കെ ആകാമല്ലോ
അച്ചാ.... സിനഡും മെത്രാന്മാരും തരാത്ത എന്ത് അധികാരമാണ് നിങ്ങൾ അച്ചന്മാർക്ക് ഉള്ളത്. തിരുപട്ട സമയത്ത് നിങ്ങൾ എടുത്ത പ്രതിജ്ഞ ഇടയ്ക്കൊക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ്. തന്റെ അധികാരികളുടെ എല്ലാ കല്പനകളും അനുസരിക്കുമെന്നാണ് സുവിശേഷം സാക്ഷിയാക്കി നിങ്ങൾ പ്രതിജ്ഞ ചെയ്തത്. അല്ലാതെ എനിക്ക് തോന്നിയാൽ ഞാൻ അനുസരിക്കും എന്നല്ലല്ലോ.
"Father"? Fact is, he will be an ex-priest soon if he is not repenting and seeking pardon from Pope, Bishop and Synod. Otherwise, he will become a disgrace for his parents, family & church!
ലത്തീൻ റീത്തിന്റെ അടിച്ചമർത്തലിനെ നേരിട്ട് നാലാം നൂറ്റാണ്ടു മുതൽ മിലാനിൽ സുവിശേഷ പ്രഘോഷണത്തിനായി നിലകൊള്ളുന്ന ആംബ്രോസ്യൻ സഭയെപ്പോലെ സിറോ മലബാർ സഭയ്ക്കും ഇവിടെ പിടിച്ച് നിൽക്കാമല്ലോ. കൂനൻ കുരിശ് സത്യത്തിന്റെ കാലം മുതൽ ജെസ്യൂട്ട് വൈദികരുടെ പോർച്ചുഗീസ് കുഞ്ഞാടുകളുടെ പ്രാദേശിക കല്യാണത്തിന് വഴങ്ങാത്ത സഭയല്ലേ.
Father cholikkara the sadness and the grief on your face are visible. Quite natural. Be careful that the next one may increase your sadness and grief. We criticise governments for creating rift between people. Can we criticise our governments after seeing the same thing in our church? For giving more importance to one trying to destroy another which is far better. When that is pointed out the reaction is of disobedience. The delegate agrees that the supreme pontiff knows that the janabhimuka qurbana is of six decades old, the same is emotionally attached to the performers for such a long time, that the Ekam diocese is a pioneer in christian activities, but the obedience clause is of much importance. In the same breath we can say that we know well that obedience is greater than sacrifice but adherence to principles and that too in choosing a better one than the official version we choose janabhimuka qurbana. As you said father they do not know the real meaning of obedience. The mistake between obedience and slavery. Intoxicated with power some are unable to understand the best of suggestions. The accept or not the fact is that janabhimuka qurbana appears to be well designed than the other. That is why Jesus Himself did it in that way and even Latin church is doing it in that way. Pig and peacock were thirsty. Both were shedding tears due to extreme thirst. Suddenly peacock looked up and so the clouds. It started dancing. The pig asked ‘are you mad to dance when so much thirsty?’ . The peacock answered ‘see clouds are up. It will rain now’ . The pig replied ‘I don’t see’. The pig cannot look up and see the wonders around and up. So are the purabhimukhars. These people will be a burden to the Catholic Church in future. EKAM faithful are the descendants of forefathers who stood with the Catholic Church during udayamperur koonan Kurish Satyam problems! Do the delegate and his aids know these facts? They may harm our diocese. But the Lord will reply. For the truth defends itself! It will ultimately win! May the name of Jesus be blessed now and forever!! Viva Papa!!!
ഫാദർ ഇത്ര ശക്തമായ പ്രതികരണം ഒരു 50വർഷം മുൻപ് കുടുമ്പാ സൂ ത്രണംസഭ എതിർത്തപ്പോൾ ഉണ്ടായിരുന്നെങ്കിൽ അമ്മമാരുടെ യും ഉദരത്തിൽ വധി ക്ക പ്പെട്ട കുഞ്ഞുങ്ങളുടെ യും ശാപം സഭയിൽ വീ ഴി ല്ലായി രുന്നു
ആകയാൽ ക്രിസ്തുവിൽ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തിൽനിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കിൽ2 നിങ്ങൾ ഒരേ കാര്യങ്ങൾ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തിൽ വർത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ള വരായി എൻെറ സന്തോഷം പൂർണമാക്കുവിൻ.3 മാത്സര്യമോ വ്യർഥാഭിമാനമോ മൂലം നിങ്ങൾ ഒന്നുംചെയ്യരുത്. മറിച്ച്, ഒാരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതണം
ഞാനൊരു അച്ചനാണ്... ബാക്കി എല്ലാ രൂപതയിലെ അച്ചൻമാർക്കും ഈ തീരുമാനം നടപ്പിൽ വരുത്താൻ കഴിയുകയും നിങ്ങൾക്ക് കഴിയാതിരിക്കുകയും ചെയ്യുന്നത് നിങ്ങൾ ശരിയല്ലാത്തതുകൊണ്ടാണ് മിസ്റ്റർ തോന്നിവാസി...
പള്ളിയിലെ അച്ഛനാണോ ? ആദ്യം മുതലേ പുറം തിരിഞ്ഞ് കുർബാനയല്ലേ മറ്റു രുപതകളിൽ അർപ്പിക്കുന്നത്.ഇപ്പോഴും അത് തന്നെയാണ്.അനുസരണത്തിൻ്റെ കഥ നിങ്ങൾ പറയരുത്.ചങ്ങാശ്ശേരി രൂപതക്കാർ പണ്ട് മാർപ്പാപ്പയുടെ പ്രതിനിധിയെ തെറി വിളിച്ചത് ആരും മറന്നിട്ടില്ല.ഇപ്പോൾ കുറെ പുണ്യാളൻ മാർ ഇറങ്ങിയിരിക്കുന്നു.ഇവിടുത്ത അച്ചൻമാരെ പുറത്താക്കിയിട്ട് വേറെ ഏത് അച്ചനാണ് ഇവിടെ കുർബാന ചൊല്ലാൻ വരുന്നത്.താങ്കൾ വരാൻ താത്പര്യം ഉണ്ടോ.എങ്കിൽ അങ്കമാലി ബസിലിക്കയിൽ വാ .അപ്പോൾ മനസ്സിൽ ആക്കാം പ്രശ്നങ്ങൾ എന്താണ് എന്ന്.
Thank you Acha for revealing the fact in your Firm words as we are still Firm with our Faith and Culture 🙏God Bless our Diocese with His Divine Design 🙏💕
Acha? Hindi samsarikumalle? 😀 He can expect suspension order from Pope and Bishop in the near future, if he do not repent and seek pardon from Pope, Bishop & Synod. What a disgrace. Tragic and pitiful!
സ്വന്തം വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറയാൻ വരത്തന്മാർക് എന്തവകാശം ? അന്ത്രു കുതന്ത്രങ്ങളുടെ ആശാനാണ്. പുള്ളി ഒളിവിലിരുന്നു ബാക്കിയുള്ളവരെ തമ്മിൽ തല്ലിക്കുന്നു.
Very good . I appreciate your courage for posing a challenge to the Synod Bishops.
അച്ചാർ നന്നായി അച്ഛൻ പെർഫോമും ചെയ്തു അച്ഛന്റെ വാക്കുകൾ അങ്കമാലി എറണാകുളം അതിരൂപയുടെ വാക്കുകളാണ് അച്ഛനെ ഒപ്പം ഞങ്ങളുമുണ്ട് ഒറ്റയ്ക്കല്ല ഒറ്റക്കെട്ടായിട്ട് ജലം ദൈവജനം എല്ലാവിധ ആശംസകളും
അച്ഛാ, വളരെ നന്നായിരിക്കുന്നു.
സത്യം ജയിക്കുക തന്നെ ചെയ്യും. കരുണക്കായി പ്രാർത്ഥിക്കാം
പ്രിയ അച്ഛാ അച്ഛന്റെ പ്രഭാഷണത്തിന്റെ വേദന ഞങ്ങൾക് മനസ്സിലാകുന്നുണ്ട് ഞങ്ങൾ എന്നും നിങ്ങളോടൊപ്പം ഉണ്ട്
Hallo fr, wy Don,t you think 34 diocese are they are fuls
ഞങ്ങൾ കൂടെയുണ്ട് ദൈവജനം പ്രാർത്ത നയോടെ മുന്നോട്ട് തന്നെ പോകട്ടേ ഞങ്ങൾ കൂടെയുണ്ട്
ദൈവത്തിന്റെ ദീർഘ ക്ഷമയെ ബലഹീനതയായി കണ്ട് വീണ്ടും പാപം ആവർത്തിക്കുന്നവരുടെ അന്ത്യത്തെക്കുറിച്ച് പത്രോസ് ശ്ലീഹ പറഞ്ഞുവെച്ചിട്ടുണ്ട്.
തിരുസഭയും സിനഡും കാണിക്കുന്ന ഈ ദീർഘ ക്ഷമ ഒരു ബലഹീനതയായി കാണാതെ ആഴമായ പശ്ചാത്താപത്തോടെ തെറ്റുകൾ ഏറ്റുപറഞ്ഞ് തമ്പുരാന്റെ മുന്നിലേക്ക് നമുക്ക് പോകാം.
അല്ലെങ്കിൽ ഒരു പക്ഷെ ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്ത അവസ്ഥകളിലേക്ക്, നിങ്ങൾ ഇപ്പോൾ ഏറ്റവും അവമതിക്കുന്ന പൗരോഹിത്യമെന്ന ദാനം പോലും നിങ്ങളിൽ നിന്ന് എടുത്തു മാറ്റപ്പെട്ടേക്കാം...
ഇടവക ജനത്തിന് ആവശ്യം തങ്ങളെ നയിക്കുന്ന, നന്മയിലേക്ക് നയിക്കുന്ന വൈദികരെയാണ്. തിരുസഭക്കും അധികാരികൾക്കും എതിരെ അൾത്താരയിൽ നിന്ന് പ്രസംഗിക്കുന്നവരെ പിന്താങ്ങുവാൻ സഭയെ വെറുക്കുന്ന വളരെ കുറച്ച് ആളുകളെ ഉണ്ടാവുകയുള്ളൂ. എറണാകുളം അങ്കമാലി അതിരൂപതയിലെ 98 ശതമാനം ജനങ്ങളും പരിശുദ്ധ പിതാവിന്റെയും സീറോ മലബാർ സഭയുടെ സിനഡിന്റെ കൂടെയും തന്നെയാണ്. നിങ്ങൾ ഇപ്പോൾ നടത്തുന്ന വിശുദ്ധ കുർബാനയെ അപമാനിക്കുന്ന ഈ കാട്ടിക്കൂട്ടലുകൾ എല്ലാം കാണുന്ന ജനങ്ങൾ ദൈവത്തിൽനിന്നോ വിശ്വാസത്തിൽ നിന്നോ അകന്ന് പോയാൽ അതിനും ദൈവസന്നിധിയിൽ നിങ്ങൾ കണക്കു കൊടുക്കേണ്ടിവരും.
കൽദായക്കാർ അവരുടെ പള്ളികളിൽ സിനഡ്‌രീതി നടത്തിക്കോ. എറണാകുളം അങ്കമാലി രൂപതയിൽ ഇടപെടുന്നത് എന്തിനാണ്. ഐക്യം തകർക്കാൻ നോക്കല്ലെ. വെറും ഒരു ജനാഭിമുഖ ക്കുർബാനയുടെ പേരിൽ ഐക്യം തകർക്കരു ത്. വിട്ടുവീഴ്ചക്ക് തയ്യാറാവുക.
പറ്റൂല്ല.. ഞായറാഴ്ച ഒരു കുർബാന ജനാഭിമുഖകുർബാന ചൊല്ലിയേ പറ്റൂ.
അച്ചൻ വളരെ കൃത്യമായി പറഞ്ഞു, 🙏🏻. സഭയുടെ എത്ര വിലപ്പെട്ട സമയം അതായത്, സഭയിൽ എത്രയോ നല്ല കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് ഒരു "സിനഡ് കുർബാന "കൊണ്ടു വന്ന് മെത്രാൻsanghamനഷ്ടപ്പെടുത്തുന്നത്, ഇതിനു ഇവർ ദൈവത്തോട് ഉത്തരം കൊടുക്കേണ്ടി വരും 🙄🙄, ഉറപ്പ് 🙄🙄
വിശ്വാസ പ്രമാണത്തിൽ ഞങ്ങൾ പരിശുദ്ധ കത്തോലിക്കാ സഭയിൽ വിശ്വസിക്കുന്നു എന്നാണ് ചെല്ലുന്നത് . സ്സീറോ മലബാർ സഭയിലും അതിന്റെ അനൈക്യത്തിലും ഇനി മേൽ ഞങ്ങൾ വിശ്വസിക്കുന്നില്ല .
പൊട്ടനാണോ 😮
കത്തോലിക്ക സഭ എന്നാൽ 24 വ്യക്തി സഭകളുടെ കൂട്ടായ മ ആണ്
എടോ ഉണ്ണാക്കാ,
ആഗോള കത്തോലിക്ക സഭയിൽ നിനക്ക് നേരിട്ട് അംഗമാകാൻ പറ്റില്ല.
24 വ്യക്തിഗത സഭകളിൽ ഏതെങ്കിലും മാതൃ സഭ വഴിയാണ് പുക്കിൾ കൊടി ബന്ധത്തിലൂടെ ആഗോള കത്തോലിക്കാ സഭയിൽ അംഗമാകുന്നത്.
മാതൃ സഭയെ തള്ളിപ്പറയുന്നവന്മാർ പുക്കിൾ കൊടി ബന്ധം വിഛേദിച്ചവരാണ്.
സ്വന്തം അമ്മയായ മാതൃ സഭയെ അപമാനിക്കുന്നവരാണ്.
Please go and join in Latin church 🙏 don’t disturb us
@@churchlaity9576 സീറോ മലബാർ സഭയിലെ ഈ വിമതന്മാർക്ക് ലത്തീൻ റീത്തിൽ നേരിട്ട് പ്രവേശിപ്പിക്കാൻ കാനോനിക നിയമം അനുശാസിക്കുന്നില്ല.
പള്ളിയിൽ പോകാം ഔദ്യോഗികമായി ഇടവകാംഗത്വം ലഭിക്കില്ല.
അച്ഛാ ഞങ്ങളും ഈ അതിരൂപതയുടെ ഒപ്പം നിൽക്കുന്നവരാണ്
In all dioceses there are laity supporting Ernakulam Angamaly archdiocese
ഇടവക ജനങ്ങളെ പ്രതി ക്രിസ്തുവിൻ്റെ പാത പിൻതുടർന്ന് അവസാനം വരെ ക്ഷമിച്ച് നിന്ന് ഇപ്പോഴെങ്കിലും സത്യം തുറന്ന് പറയാൻ അച്ചൻ കാണിച്ച ഈ ധൈര്യത്തിന് നന്ദി പറയുന്നു കമൻ്റ് ബോക്സിൽ കമൻ്റ് ഇടുന്ന കൽദായ ചങ്ങനാശ്ശേരി കുഷ്ടം ബാധിച്ച കൽദായരെ ഇത്രയും ചിന്തിച്ചാൽ മതി ചങ്ങനാശ്ശേരിയിൽ ആണ് ഇത് നടന്നിരുന്നെങ്കിൽ നിങ്ങൾ കർത്താവിനെ വരെ കത്തിച്ചേനേ അത്രയ്ക്ക് വിവരം കെട്ട സമുദായമാണ് കൽദായ പാഷാണ കുരിശ് കാർ എന്ന് ലോകത്തിന് മനസ്സിലായി . തമ്മിൽ ഭേതം തൊമ്മൻ. ഇതിലും നല്ല വരാണ് ചില സമാധാന തീവ്രക്കാർ കഷ്ടം
ഇനിയും ധാരാളം ട്വിസ്റ്റ് ഉണ്ടായേക്കും അച്ചാ. നമുക്ക് മാർപാപ്പയോട് ചേർന്ന് നിൽക്കണം. രണ്ടാം വത്തിക്കാൻ കൗൺസിൽ ചൈതന്യം നമ്മൾ കൈ വിടരുത്. നഷ്ടങ്ങൾ നമുക്ക് സഹിക്കാം. ഒരു ചെറിയ സമൂഹം ആയാലും സത്യവും നീതിയും മുറുകെ പിടിച്ചു നമുക്ക് ജീവിക്കാം. ദൈവം നമ്മെ കാത്ത് പരിപാലിക്കും.
Who his pope ?
ആൻഡ്രൂ പിതാവ് ദുർവാശി ഉപേക്ഷിച്ചാൽ എറണാംകുളം തൃശ്ശൂർ അതിരൂപതകൾ പ്രത്യേകിച്ച് ചിന്നറോം ഉൾപെടെ രക്ഷപെടും
വെറുതെ തൃശൂർ അതിരൂപതയെ ഇതിലേക്ക് വലിച്ചിടേണ്ട. എറണാകുളത്തിന് സ്വന്തമായി വളരെ നല്ല സവിശേഷ പാരമ്പര്യങ്ങൾ ഉണ്ട്. അതും പിടിച്ചു അവിടെ ഇരുന്നാൽ മതി 😂
ഏത് തൃശ്ശൂർ രൂപത??
@@1neethu 😏😀😀😀😀🤔🤔🤔🤔
Very well said. We the common people are with you
എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം ❤❤❤❤❤
Super 🙏 Super 🙏 Super 🙏Rev Fr Your Speech 🙏🙏🙏🙏🙏🙏🙏🙏🙏🙏 Praying 🙏 We strongly recommend support Janabhimukam Qurbana only 🙏🙏🙏🙏🙏 Praying
You are correct 100percentage Rev Fr My Heart y congratulations 🙏🙏🙏 Many Priests. Sisters like Janabhimukam Qurbana only 👍👍👍 But every body is afraid to say that 😭😭😭😭😭So blind Obedience 😘😘😘😘😘all are doing 😘Old & aged priests suffer a lot 😘 So Janabhimukam Qurbana is easy for them too 🙏 Think about that too 🙏 What they already practiced all these years is easy for them & all. Faithful people top 🙏🙏🙏 Praying every day
ഹൃദയത്തിൻ്റെ നിറവിൽ നിന്ന് അധരങ്ങൾ സംസാരിക്കുന്നു. അച്ചന് ദൈവത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ലേ മെത്രാന്മാർക്ക് ദൈവത്തിൽ വിശ്വാസമില്ലായെന്ന് പറയുന്നത്. 34 രൂപതകളനുസരിച്ചപ്പോൾ നിങ്ങൾക്ക് മാത്രം അനുസരിക്കാൻ ബുദ്ധിമുട്ട്. പോപ്പ് വടി എടുത്തപ്പോൾ മുട്ട് വിറക്കാൻ തുടങ്ങി. നിങ്ങളുടെ അനുസരണക്കേട് മൂലം നഷ്ടപ്പെട്ട യുവാക്കളുടെ ആത്മാക്കൾക്ക് വിധിദിനത്തിൽ നിങ്ങൾ കണക്ക് കൊടുക്കേണ്ടി വരും.
Very true
കർത്താവ് പറഞ്ഞ ക്ഷമയുടെയും അനുസരണത്തിന്റെയും മാതൃക നിങ്ങളെ നയിക്കട്ടെ
അച്ചാ ഞങൾ എന്നും എറണാകുളം രൂപതയ്ക്ക് ഒപ്പം. നിങ്ങളായിരുന്ന് ശരി എന്ന് കാലം തെളിയിക്കും 🙏🙏🙏
അച്ചാ...ഞങൾ എന്നും ഈ അതിരൂപതയുടെ കൂടെ ഉണ്ട്....നമ്മുടെ അതിരൂപതയെ വളഞിട്ട് ആക്രമിക്കുന്ന കൽദായ കൂട്ടത്തിൻ്റെ ഒരു തന്ത്രങ്ങൾക്ക് ഞങൾ അടിമപെടില്ല....
Please read the news by Pala Ex VICAR General about the Synad Bishops & Synodiyal Qurbana 👍👍 Super 🙏 Recommending Janabhimukam Qurbana only 🙏🙏🙏🙏🙏🙏 Synod has Selfish Motivations. 😘😘 It is hidden 😘😘 Please remember our Bishop like Mar KUNDUKULAM. 👍👍👍So super 🙏🙏 Stood for poor people 🙏🙏He doesn't have Canonlaw Certificate 👍👍👍 like Andrews Bishop 😘😘 But he was human stood for the Unity Love and peace and prosperity and The Weak. Many Orphanages. etc etc He has no Selfish Motivations. 😭🙏👍🙏 Let's go back to the old Tradition Janabhimukam Qurbana 🙏🙏🙏& there by helping the Holy Unity of the Priests sisters Superiors & people 🙏🙏🙏 About Canona namaskar also 🙏 Old is Gold 🙏 We all like prayers and the Songs of Rev FATHER ABEL. Only 🙏🙏🙏So please don't hurt us. Let's live beautifully & face our death 🙏🙏🙏So we strongly suggest. Not the Synad. But the old Traditional only 🙏🙏🙏 Bishops are not actually allowing us to lead a peaceful Normal life 😭😭😭😭😭😭😭😭
വിശുദ്ധ ജോൺ പോൾ രണ്ടാമൻമാർപാപ്പ, Benedict മാർപാപ്പ, ഫ്രാൻസിസ് മാർപാപ്പ തുടങ്ങി എല്ലാ മാർപാപ്പമാരും കൽദായരാണോ?
Strong support to my diocese 👏👏👏👏👍👍🙏
to go out of the catholic communion?
@@manojm9176 ഇപ്പോഴേ പുറത്താണ് - ഇയാളും ഞാനും സീറോമലബാർ സഭയിലെ എല്ലാവരും .
സമ്പത്തിനും അധികാരത്തിനും വേണ്ടി കാലാകാലങ്ങളിൽ വന്ന മെത്രാന്മാർ വിശ്വാസികളെ ചതിച്ചു . ഇപ്പോൾ ഇവിടെ വരെ എത്തി നിൽക്കുന്നു .
തെറ്റാണ് എന്ന് പൂർണബോധ്യം ഉള്ള പല മെത്രാന്മാരും അധികാരത്തിനും പണത്തിനും വേണ്ടി തെറ്റിനെ പുൽകി . അങ്ങനെ നസ്രാണിയിൽനിന്ന് ജാതി മാറി പുതിയ ജാതിയായ സീറോമലബാർ സുറിയാനി കത്തോലിക്കനായി നിൽക്കുന്നു.
സിനഡ് എടുക്കുന്ന തീരുമാനങ്ങൾ തെറ്റാണ് എന്ന് അഭിപ്രായം ഉള്ള പലമെത്രാൻമാരും (കരിയൽ മെത്രാൻ ഒഴികെ ) അധികാരത്തിനും പദവിക്കും വേണ്ടി നട്ടെല്ല് വളച്ച് കൂനന്മാറായി
ഇരിപ്പുണ്ട് .
അതുകൊണ്ട് സഹോ പുറത്ത് പോകാൻ പറയല്ലേ !
Thank you Father. ഞങ്ങളുടെ ഫുൾ സപ്പോർട്ട്. ഞങ്ങൾ എന്നും EKM - അങ്കമാലി അതിരൂപതയുടെ കൂടെ. We are proud of our rich heritage. അച്ചൻ പറഞ്ഞ പോലെ ഇനിയെങ്കിലും സിനഡ് തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കാം. എനിക്കൊരു സംശയം: അവർ നടത്തിയ ഭൂമി കുംഭകോണത്തിൽ നിന്നും കോടികൾ മുക്കിയതിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണോ അവരുടെ ഈ കോപ്രായങ്ങളൊക്കെ ? ഏതായാലും ദൈവം അനുഗ്രഹിക്കട്ടെ.
20 മുതൽ latin കുർബാന കാണാനുള്ള യോഗം ഉണ്ടാവട്ടെ.... 😭
അല്ല മുന്പും അങ്ങനെയാണല്ലോ, പെട്ടെന്ന് കുർബാന കഴിഞ്ഞു വീട്ടിൽ പോകാൻ latin കുർബാന കാണുക... 🙄
എന്നിട്ടും എറണാകുളത്തിന്റെ ഔദ്യോഗിക ചാനൽ ആയിട്ട് പോലും വെറും 10000 views + തന്റെ കമന്റിന് 20 ലൈക്കും മാത്രമേ ഉള്ളോ 🥴🥴
ഭൂമി തട്ടിപ്പ് മറയാക്കുവാനുള്ള തന്ത്രം
👍എത്ര സത്യമാണ് അച്ഛൻ parayunnadu കാൾദായ കുട്ടർ ഇതു മനസ്സിലാക്കട്ടെ ദൈവം കൃപ നൽകട്ടെ.
It's not too late and still there is space for pastoral renewal and hear the goats for shepherding dear bishops
Shepherds are outdated. Quarrying,real estate, politics are in. Sheep are out
നിങ്ങൾ എറണാകുളം രൂപതയിലെ മുൻ വൈദികനല്ലേ? ബ്രഹ്മചര്യം എന്ന വ്രതം നിറവേറ്റാൻ നിങ്ങള്ക്ക് ബുദ്ധിമുട്ടുള്ള കാരണം പൗരോഹിത്യം നിങ്ങൾ ഉപേക്ഷിച്ചിതു എന്ന് കരുതുന്നു? ഇവിടെ അനുസരണം എന്ന വ്രതം നിറവേറ്റാൻ കഴിയാത്ത എല്ലാ വെള്ള നെറ്റിക്കാരെയും സഭ പുറത്താക്കട്ടെ.
വർഷങ്ങളായി കലദായ് സമൂഹം എറണാകുളം അങ്കമാലി അതിരൂപത യെ തകർക്കാൻ ശ്രമിക്കുകയാണ്... നമ്മുടെ ഭൂമി വിറ്റ് അതിൽ അഴിമതി കാണിക്കുന്നു, നമ്മുടെ പുരോഹിതരെ ഒരിക്കലും സ്ഥാനക്കയറ്റം നൽകാതെ ശിക്ഷിക്കുന്ന. നിയമങ്ങളെ വളച്ച് ഒടിച്ചു നമ്മുടെ അതിരൂപത ക്ക് നമ്മുടെ ബിഷപ്പ് മാരെ തരാതെ എന്നും ചങ്ങനാശ്ശേരി യില് നിന്നും കൊണ്ടുവന്ന ബിഷപ്പ് മാരെ കൊണ്ട് ഭരിക്കുന്നു... ഇപ്പൊൾ എല്ലാം കഴിഞ്ഞ് നമ്മുടെ പാരമ്പര്യത്തെ തന്നെ തകർക്കുന്നു ...ഇങ്ങനെ നമ്മളെ ദ്രോഹിക്കുന്ന ഒരു സഭ നമുക്ക് വേണോ?
വിഭാഗിയത അരാജകത്വത്തിലേക്ക് നയിക്കുന്നു.
ഈ 60 കൊല്ലത്തെ ഇല്ലാത്ത പാരമ്പര്യം....1900 വർഷത്തെ പാരമ്പര്യം ഉള്ള സുറിയാനി കുർബാനയുടെ മുമ്പിൽ എന്താണ്....
Varkey vithayathil പിതാവിന്റെ വയറ്റിൽ ചവിട്ടിയ പാരമ്പര്യം അല്ലെ നിങ്ങൾ തുടരുന്നത്....😮
@@piodavis714അതിലും പാരമ്പര്യം ഉള്ളതല്ലേ കർത്താവ് തൻ്റെ ശിഷ്യന്മാരുടെ മുഖത്ത് നോക്കി അർപ്പിച്ച ആദ്യത്തെ കുർബാന....അത് കൊണ്ട് തന്നെ അല്ലേ ഇപ്പോഴും പത്രോസിൻ്റെ സിംഹാസനത്തിൽ ഇരിക്കുന്ന മാർ പാപ്പ അതേ കുർബാന അർപ്പിക്കുന്നത്....
അടിമത്തം ശീലമല്ലെങ്കിൽ സഭയിൽ നിന്നും പുറത്തു പോകു.
@@mercyletsh9817 അപ്പൊ സീറോ മലബാർ സഭ അടിമത്വം ആണ് എന്ന് നിങൾ സമ്മതിച്ചു... 👍
God blessfather🙏🙏
you said well. God bless
Yes he said well. Cosmetics is not working on the face and also inside.😀
If he want to save his priesthood, he should repent now and seek pardon from Pope, Bishop & Synod. Does he want to become a disgrace for his parents, family and church? Looks like, he does! Tragic and pitiful!
വളരെ നല്ല മെസ്സേജ്
ഒത്തിരി വൈകി കേൾക്കാൻ
സത്യം മാത്രമേ അച്ഛൻ പറഞ്ഞോളൂ, 👏
Yes. Kariyal Bishop good.
Well said frjii.. congrats... full support 🎉
🙏🙏🙏👌👌👌👌👌👌👌👍👍👍👍👍👍 ഡലിഗേറ്റ് അങ്ങേരു ടെ ഒരു വേഷ വിധാനം....
ഒരു വർഷം അതിന്റെ ചിലവെ ത്രയാകും ?
ആരെ കാണിക്കാനാ? കർത്താവിനെയോ?
എന്നിട്ടാ എളിമയും ക്ഷമയും പഠിപ്പിക്കാൻ വന്നിരിക്കുന്നത്
We all are with you. ദൈവം കൂടെ ഇണ്ട്
വിശ്വസികളെ അനുസരണം പഠിപ്പിക്കാൻ ഈ വെള്ള നൈറ്റി കാർക് നന്നായി അറിയാം. ഇവർക്കു അധികാരത്തിനു കീഴ്പ്പെടാൻ എന്നാ ബുദ്ധിമുട്ട് ആണ്
Always with Ernakulam Angamaly diocese
Very well said father, thank you.
Father? ok, good luck to him.
He better repent and seek pardon from Pope, Bishop and Synod. Otherwise, he will see the suspension order very soon.
@@SyroZero Forget it !
ഈ പറയുന്ന കാര്യങ്ങൽ ഈ വെള്ളക്കുപ്പായക്കാരൻ സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.... ഇതിൽ പറഞ്ഞതെല്ലാം ഇയാളും ഇയ്യാൾ ഭാഗയായ വിമത കൂട്ടങ്ങളും ചെയ്യുന്നത് വെളിപ്പെടുത്തിയിരിക്കുന്നു... മഹറോൻ പേടിച്ച് കിളി പോയി... ഇനി കത്തോലിക്കാ സഭയ്ക്ക് പുറത്തേയ്ക്ക്.. ഒറ്റക്കല്ല ഒറ്റക്കെട്ടായി പോകാം...
😢 അച്ചാനെപ്പോലുള്ള വിമത വൈദീകരെ സഭയിൽ നിന്നും പുറത്താക്കി സഭയിൽ സമാധാനം സൃഷ്ടിക്കുക. താങ്കളെപ്പോലുള്ളവർ കാരണം യഥാർത്ഥ വിശ്വാസികൾ പള്ളിക്കു പുറത്താണ്. അവിശ്വാസികളും അച്ചന്മാരെയും പള്ളിയേയും ദൈവത്തേയം തെറി പറയുന്നവർ പള്ളിക്കകത്ത് നിന്നും വിഭാഗിയത ഉണ്ടാക്കുന്നു. നാണമില്ലേ അച്ഛാ സാമൂഹ്യ മാധ്യമങ്ങളിലൂടെ മലർന്നു കിടന്നു തുപ്പാൻ .
*വിദൂരത്തില്‍ നിന്നു കര്‍ത്താവ് അവനു പ്രത്യക്‌ഷനായി അരുളിച്ചെയ്‌തു: *എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്‌തത അചഞ്ചലവും*.
(ജറെമിയാ 31 : 3)
എറണാകുളം അങ്കമാലി അതിരൂപതക്ക് എന്നും അവഗണന മാത്രം തരുന്ന ഒരു സഭ നമുക്ക് വേണമോ?
Pride will always invite rejection. Annaa pinne vitto….
വേഗം പോകൂ എന്നും പരിഗണന തരുന്ന സഭയിലേക്ക്. ബാക്കിയുള്ള വിശ്വാസികൾക്ക് സമാധാനമായി കുർബ്ബാന അർപ്പിക്കാമല്ലോ
Are you a Christian. I am so much pained to what you people are doing to Christ
മാർപാപ്പയുടെ പ്രതിനിധി വരുന്നതിനു മുൻപ് നിങ്ങൾ കലാപങ്ങളൊന്നും ചെയ്തില്ലേ ? അദ്ദേഹം എന്നാണ് ഇവിടെ വന്നത്, കോലം കത്തിക്കലും കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയും ഒന്നും ഓർമയില്ലേ, കണ്ണടച്ച് ഇരുട്ടാക്കരുതേ ഒന്നും ആരും മറക്കില്ല. ഇനി എത്ര തേൻ പുരട്ടിയ വാക്കുകൾ പറഞ്ഞാലും യഥാർത്ഥ വിശ്വാസി മറക്കില്ല.😮
ആദ്യം നമ്മുടെ ഭൂമി മറിച്ച് വിറ്റ് കയ്യിട്ടു വാരി...ഇപ്പൊൾ നമ്മുടെ ആരാധനക്രമം മാറ്റി നമ്മുടെ ഓരോരുത്തരേയും പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നു.... ഇതാണ് കളദയ കൂട്ടങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്
അച്ചാ ദൈവം കൂടെയുണ്ട്
അച്ഛൻ മെത്രാന്മാരോട് ചോദിച്ചതും പറഞ്ഞതുമെല്ലാം, സ്വയം ഒന്നു ചോദിച്ചാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു... പക്ഷെ വിശ്വാസികൾക്ക് ഇനി നിങ്ങളിൽ പ്രതീക്ഷയില്ല... ഇപ്പോഴും സമയം ഉണ്ട്...20 നു അനുസരണയോടെ ഏകീകൃത കുർബാന അർപ്പിക്കുക...ഇവിടുത്തെ വിശ്വാസികളെ രക്ഷിക്കുക.
അച്ചന്മാർക്ക് അനുസരിച്ചാൽ എന്താ?
അനുസരണ ഇല്ലാത്ത പൗരോഹിത്യം
പ്രിയ വൈദികാ
താങ്കൾക്ക്, മാർപ്പാപ്പയെ അംഗീകരിക്കുവാൻ പറ്റിയില്ലായെങ്കിൻ ഈ വെള്ളക്കുപ്പായം ഊരി സ്വന്തം ഭവനത്തിലേയ്ക്ക് പോവുക
ഇടവക വിദ്യാസികളെ, തെറ്റായ വഴിയിലൂടെ സഞ്ചരിപ്പിച്ചതിന് മുട്ടുമ്മേൻ നിന്ന് ജനിപ്പിച്ച മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്ക്
താങ്കൾ പിശാലിൻ്റെ സന്തതിയാണ്
സത്യസന്ധമായ വിശകലനം
God bless father
ബൈബിളിൽ ഉള്ളത് ചൂണ്ടിക്കാണിച്ചാൽ ഇവർ അതും നിലനില്പിന് വേണ്ടി ചിലപ്പോൾ തിരുത്തപ്പെടാം.
Thanks dear
Ithu polichu achaaa🥰🥰🥰🥰
ഭൂമിയിൽ ആരെയും നിങ്ങൾ പിതാവ് എന്ന് വിളിക്കരുത്. എന്തെന്നാൽ നിങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ, സ്വർഗസ്ഥനായ പിതാവ്.
നമ്മൾ തന്നെ ഇവർക്കു ഓരോ പട്ടങ്ങൾ ചാർത്തി കൊടുത്തു എഴുന്നള്ളിച്ചു കൊണ്ടുനടന്നു
എല്ലാ അധികാരങ്ങളും ദൈവത്തിൽ നിന്ന് ആണ് അതിനാൽ ദൈവത്തെ അനുസരിക്കുക അല്ലാത്തവൻ പുറത്ത് പോട്ടെ
എന്റ ച്ചോ നിങ്ങളിങ്ങനെ ഓരോ ലഹള ഉണ്ടാക്കിയാലെ ഞങ്ങൾക്ക് കത്തോലിക്കാ സഭയിൽ വിശ്വാസമുണ്ടാകൂ കാരണം കത്തോലിക്കാ സഭയുടെ നിലനിൽപിന് അത്യാവശ്യം വേണ്ട ഒരു ലക്ഷണം അപ്പ സ്തോലത്വം ആണ് എന്നാൽ ജൂതാസിന്റെ ലക്ഷണം ഉള്ളവരെ ഇപ്പോൾ എറണാകുളം രൂപതയിൽ ധാരാളം കാണുന്നുണ്ട് അത് കൊണ്ട് എന്റെ വിശ്വാസം കൂടുതൽ ബലപ്പെട്ടു സന്തോഷം😊😊🤧
കുറ്റവാളിയുടെ വിലാപം.... അമ്മയുടെ അനുസ്മരണദിവസം മെത്രാനെ വി. കുർബാന അർപ്പിക്കുന്നതിന് തടഞ്ഞിട്ട് ഇപ്പോള്‍ വന്നിരുന്നു തേങ്ങുന്നൊ ? ഇന്നും ജീവിച്ചിരിക്കുന്ന കരിയിൽ പിതാവിനെ '' കൊന്നു '' എന്ന് പറയാൻ കഴിഞ്ഞ താങ്കളുടെ ഉള്ള് എത്രയോ കഠിനം. "ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്. മത്തായി 23 : 28"
" പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്‌ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്‌ധനാക്കുന്നത്. മര്‍ക്കോസ് 7 : 15". മാർപ്പാപ്പയുടെ പ്രബോധനവും അഭിവന്ദ്യ പിതാക്കന്മാരുടെ സർക്കുലർ കലാപാഹ്വാനമാണ് താങ്കൾക്ക്. ഏതാനും മാസങ്ങളായി താങ്കള്‍ ഒളിഞ്ഞും തെളിഞ്ഞും ജനക്കൂട്ടത്തിനിടയിൽ മറഞ്ഞും നടത്തിവരുന്ന സാത്താന്യപ്രവൃത്തികളുടെ മാദ്ധ്യമദൃശ്യങ്ങള്‍ താങ്കളുടെ പ്രസ്താവനയെ സാധൂകരിക്കട്ടെ. താങ്കൾ പറയുന്നത് ശരിയാണ്, നല്ല ഇടയൻ മുറിവേറ്റതിനെ തോളിൽ വഹിക്കുന്നവനാണ്. അല്ലാതെ ഏതാനും പിതാക്കന്മാർ ചെയ്തതു പോലെ താങ്കളെപോലുള്ള കശാപ്പുകാരെ (ക്ഷമിക്കണം) ഒക്കത്ത് ഇരുത്തുന്നവനല്ല. ഈ കർത്താവിൻ്റെ ബലിയല്ലേ താങ്കൾ സമരകുർബാന ആക്കിയത്. എന്നിട്ട് നാഴികക്ക് നാല്പതുവട്ടം കർത്താവിൻ്റെ ബലി എന്ന് സമരകുർബാന സംഘാടകനായ താങ്കള്‍ പറയരുത്. അപ്പോള്‍ പ്രശ്നം അതാണ്..... ഇടവകജനം പരിശുദ്ധ പിതാവിനെയും മെത്രാന്മാരെയും അനുസരിച്ച് വിമതവൈദികർക്കും അവരുടെ വ്യാജപ്രബോധനങ്ങൾക്കുംഎതിരെ തിരിഞ്ഞ് താങ്കളുടെ നിലനിൽപ് അവതാളത്തിലാകുമെന്ന ഭയവും നിലവിളിയുമാണ് ഈ വീഡിയോ വിലാപത്തിന് ആധാരം.... പിന്നെ ഒരു കാര്യം ശരിയാണ് എടുക്കുന്ന തീരുമാനത്തെ പരസ്യമായും രഹസ്യമായും തള്ളിപ്പറയുകയും നടപ്പിലാക്കാനുള്ള ആഗ്രഹം പോലും ഇല്ലാത്തവരും തെറ്റ്കാർക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിവില്ലാത്തവരുമായ ഏതാനും പിതാക്കന്മാർ തന്നെയാണ് ഈ സഭയുടെ ശാപം......
What is your problem to follow the church.
പ്രീയ അച്ചോ ഒന്ന് ചോദിക്കട്ടെ എല്ലാ രൂപതയിൽ ഉള്ളവർക്കും ഇതൊക്കെ അംഗീകരിക്കാം എന്നാൽ എറണാകുളം അങ്കമാലി രൂപതക്കു മാത്രം എന്തുകൊണ്ട് ഇതിൽ അനുസരിക്കാൻ പറ്റില്ലാത്തതു
അതാണ് ഈശോയിൽ തന്നെയുള്ള വ്യത്യസ്തത. അതാണ് വത്തിക്കാൻ കൗൺസിൽ നൽകുന്ന സ്വാതന്ത്ര്യം
ഇതിനു ഉത്തരം പരിശുദ്ധാത്മാവ് തരും 👍
കുഷ്ടം പിടിച്ചിരിക്കുന്നത് എറണാകുളം അതിരൂപതക്കും അവിടുത്തെ കുറെ വൈദികർക്കും മാത്രമല്ലെ
മറ്റു രൂപതകളിലൊന്നും പ്രശ്നങ്ങളൊന്നും ഇല്ലല്ലോ
നിങ്ങളുട രൂപതക്ക് കുഷ്ടം പിടിച്ചെങ്കിൽ അത് നിങ്ങളുടെ കയ്യിലിരിപ്പ് ശരിയല്ലാഞ്ഞിട്ടല്ലേ
നിങ്ങളുടെ കുഷ്ടം നിങ്ങൾ തന്നെ അനുഭവിക്കുക
😢😢😢😢😢😢😢😢😢
Alanchery the waste
@@sebastianpaul781 waste ആയിട്ടുള്ളവർ ആരായാലും അവർ സഭയിൽനിന്ന് പുറത്താകും
എല്ലാവരും ഇന്നത്തെ വചനം വായിക്കുക....കർത്താവ് അരുളിച്ചെയ്യുന്നു.... ചെനായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ എന്ന പോലെ ഞാൻ നിങ്ങളെ അയക്കുന്നു...മത്തായി 10:16 നോക്കൂ എത്ര സത്യമായി കർത്താവ് പ്രവചിച്ചു.....❤❤❤❤❤❤❤
അച്ചോ ഒരു വേദാ ന്ധവും വേണ്ട, സഭയെ അനുസരിക്കുക.
അതാണ് ദൈവ ഹിതം, ബൈബിൾളിൽ ഉടനീളം, അ നുസരണയെ കുറിച്ചല്ലേ പരാമർശിക്കുന്നത്.
ആദ്യമാതാപിതാക്കൾ അ നുസരിച്ചോ, ഫലം എന്തായി.
അച്ചോ പതിനൊന്നാമത്തെ തവണയാണ് ബൈബിൾ ധ്യാനിക്കുന്നത്.
കുർബാന അർപ്പിക്കുന്നത് എല്ലാവരും കൂടിയാണ്, ജനവും പുരോഹിതരും ഒരുമിച്ചു നടത്തേണ്ട കർമം. അൾ ത്താരയെ നോക്കി നിന്നു കൊണ്ട്,25mt. തിരിഞ്ഞു നില്കുവാൻ എന്തെ മടി, എന്തിന് ഈ നാണക്കേട് സഭക്ക് വരുത്തുന്നു,
15mt ഇശോ യിലേക്ക് തിരിയുന്ന പ്രേശ്നമല്ലേ ഇവിടെയുള്ളൂ, അനുസരിക്കുക
@@ajayamalini7585 അൾത്താരയിൽ നോക്കാൻ അവിടെ എന്തിരിക്കുന്നു ? സാത്താന്റെ പ്രതിരൂപമായ ക്ലാവർ കുരിശോ ?
ഭൂമി ഉറുണ്ടതാണ് എന്ന് പറഞ്ഞ ഗലീലിയോവിനെ തുറുങ്കിലടച്ച് കൊന്ന പോപ്പിന്റെ അതേ പ്രവർത്തിയാണ് സിനഡ് ചെയ്യുന്നത് !
ഭൂമി ഉരുണ്ടതാണ് എന്ന് ഇയാൾ വിശ്വസിക്കുന്നുണ്ടോ ?
അച്ഛന് ഒരു ബിഗ് സല്യൂട്ട്
അച്ഛന് ഒരു ബിഗ് സല്യൂട്ട്
അച്ചോ നല്ല ചിന്ത പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ♥♥♥👍🏻👍🏻👍🏻👌👌👌🙏🙏🙏🙏🙏🤝🤝🤝🤝
Achan paranjath valare correctanu.janagal koodeyund.sabhaye nadhipikanudayan 2 bishopmaranu thazhathum alancheryum
രണ്ടല്ല ചേട്ടാ 53 മെത്രാന്മാരും മാർപ്പാപ്പയും പൗരസ്ത്യ തിരുസംഘവും സിറിൽ മെത്രാനും . എല്ലാവരും നിങ്ങളെ നശിപ്പിക്കുകയാണ് 😂. അല്ലാതെ നിങ്ങൾ സ്വയം നശിക്കുകയല്ല 🎉
നമ്മുടെ പള്ളിയും സ്വത്തുക്കളും നമ്മുടെ അല്ല എന്ന് കോടതിയിൽ സത്യവാങ്മൂലം കൊടുത്ത ഒരു സഭ നമുക്ക് വേണമോ ?
mമ്മുടെ പിതാക്കന്മാർ സംഭാവന നൽകിയ സ്വത്ത് വിറ്റു തുലയ്ക്കാൻ ആലഞ്ചേരി ക്ക് എന്തവകാശം?
Thank you Gafoor Allenchery...DIRECTOR SYNAD KURBANA...😢😢😢
സിനെഡ് കുർബാന എന്നും ജനഭിമുഖ കുർബാന എന്നുമുള്ള സംസാരം മാറ്റി വിശുദ്ധ കുർബാന എന്നു മാത്രമേ പറയാവു അതാണ് ശെരി 🙏
We are always with ernakulam angamaly archdiocese ❤❤❤❤
അച്ചൻ്റെ മുഖത്ത് പാടുള്ളത് അച്ചൻ കാണുന്നില്ല എന്ന് മാത്രം.
യേശുവിന്റെ ധീര പോരാളിക്ക് അഭിനന്ദനങ്ങൾ . 🧚♀️🌹.
His parents prayed and sacrificed a lot for him to become a priest. But now, he is on the verge of disgracing his parents, family and church.
He want to destroy his priesthood? we will see!
@@SyroZeroLet's pray for him.
@@SyroZero His parents sacrificed for him to be a good priest under the Catholic church, not to be a priest under converted church .
@@SyroZero നീ നിന്റെ കുടുംബത്തിന് ശാപം ആയിരിക്കുന്നത് പോലെ ആണെന്നാ വിചാരം... ഒന്ന് പോടെ..
Well expressed and shared dear Josacha
അഭിവാദ്യങ്ങൾ...
വാസൂൂ...Quit India ...
അനുസരണക്കേടിൻ്റെ പ്രത്യാഘാതം വളരെ വലുതാണ്. വൈദികർ മേലദ്ധ്യക്ഷൻമാരെ ആദരിക്കുന്നില്ലെങ്കിൽ പിന്നെ കുടുംബങ്ങളിൽ എന്തിന് മക്കൾ മാതിപിതാക്കളെ അനുസരിക്കണം? മാതൃകയാകേണ്ട വൈദികർ വലിയ ദുർമാതൃക സമൂഹത്തിനു നല്കുന്നു.
If our parents ask us to do some immoral or illegal activities, will we, do? Don't bring foolish arguments for obedience
വളരെ നന്നായിരിക്കുന്നു അച്ഛാ. യാഥാർത്ഥ്യങ്ങളെല്ലാവരും മനസ്സിലാക്കട്ടെ. 🙏🏻❤🙏🏻❤️🙏🏻
എന്റെ അച്ഛാ ഫിലോസഫി പഠിക്കുമ്പോൾ യുക്തിക്ക് നിരക്കാത്ത എത്രയോ കാര്യങ്ങൾ മറ്റു മതങ്ങളെപ്പറ്റി പഠിച്ചപ്പോൾഉണ്ടായിരുന്നില്ലേ. ആ സമയത്ത് പുറത്തുപോയവർ ഒരുപാടുണ്ടല്ല. അന്ന് അച്ഛൻ പോകാതെ തിയോളജി പഠിച്ചു. അനുസരിച്ചോളാം എന്ന് പ്രതിജ്ഞ ചെയ്ത് വൈദികനായി. ഇതെല്ലാം കിട്ടിക്കഴിഞ്ഞപ്പോൾഅച്ഛന് തോന്നി സഭയും സഭ പിതാക്കന്മാരുംവേണ്ടാത്തവരാണെന്ന്.സഭയെ വിശ്വസിക്കുന്ന വിശ്വാസികൾക്ക് അച്ഛനെയും വേണ്ട.സഭയെ അനുസരിക്കാൻ പറ്റുന്നില്ലെങ്കിൽ അച്ഛന് പോകാം. എന്തിനാ വീണ്ടും വിഴുപ്പ് അലക്കുന്നത്. വിശ്വാസികൾക്ക് കാര്യം മനസ്സിലായി. ഇപ്പോൾ പന്ത് ഓരോ അച്ഛനെയും മനസാക്ഷിക്കു മുമ്പിലാണ്ഒന്നെങ്കിൽ സഭയോടൊപ്പം അല്ലെങ്കിൽ പുറത്തേക്ക്.വിശ്വാസികളെ കൂട്ടുപിടിച്ചിട്ട് ഇനി കാര്യമില്ല യാഥാർത്ഥ്യം മനസ്സിലാക്കി തെറ്റ് തിരുത്തി വേണമെങ്കിൽ സഭയ്ക്കുള്ളിൽ ആകാം. വ്യക്തിപരമായി പറഞ്ഞാൽ അച്ഛൻ പോകുന്നത് നല്ലത്. ഇവിടെ ഇരുന്നാൽ അച്ഛന് ഇനിയും ചൊറിയും
അനുസരണ പഠിപ്പിച്ച അച്ഛന്മാര് തന്നെ.... വിശ്വാസികൾക്കു ഇതൊന്നും സ്വീകരിക്കാൻ പറ്റില്ല. അനുസരിക്കണം എന്ന് കൂടി ബൈബിളിൽ എഴുതിയിട്ടുണ്ട്. അതെന്തേ പറയാഞ്ഞേ. നമ്മൾ ഇപ്പോഴും jesus നെ ക്രൂശിക്കുന്നു. ഭൂമി വിഭാഗവും യേശുവിന്റെ കുർബാനയും തമ്മിൽ കൂട്ടികുഴകരുതേ
5 ലക്ഷം പേര എറണാകുളത്തിന്റെ ഔദ്യോഗിക ചാനൽ ആയിട്ട് പോലും വെറും പതിനായിരം വ്യൂസ് അല്ലേ ഉള്ളൂ ഈ വീഡിയോയ്ക്ക്??
ഇതൊക്കെ ഒരു സാമ്പിൾ ആണ് എത്ര സപ്പോർട്ട് ഉണ്ട് എന്നതിന്റെ 💯💯
ഞങ്ങൾ click baits ഇടാറില്ല. ഉള്ളത് ഉള്ളത് പോലെ റിപ്പോർട്ട് ചെയ്യുന്നു.
@@sureshc4527450 priests have become 250 now, and in the protest at Basilica 2-3 days back there was maximum 1000 people..
@@sureshc4527 അച്ചോടാ 😂
സാത്താൻ നുണയനും, നുണയുടെ സന്തതിയുമാണ്. കലൂർ വിശ്വാസപ്രഘ്യപനറാലിയിൽ 75000 ൽ അധികം ജനങ്ങൾ കൂടിയിട്ട് കളടയാർ പറഞ്ഞു 3500എന്ന്. അത്രമാത്രം നുണയാണ് ഓരോ ദിവസവും comment box നോക്കിയാൽ കാണും. നുണക്കാണ് rate കൂടുതൽ കിട്ടുന്നതെന്നു തോന്നുന്നു. നാളെ ജീവിക്കാം ഡെപ്പോസിറ് ചെയ്യ്.
വ്യൂവേഴ്സ് ഉള്ളത് എല്ലാവരും അനുകൂലികളല്ല. പൊട്ടത്തരം വിളിച്ചു പറയുന്നത് കേൾക്കാനും നല്ലൊരു ശതമാനം പേരുണ്ടാകും😅
പാണ്ട് എവിടെയാണെന്ന് ഉടനെ തന്നെ കാണാം ജോസച്ചാ .... 20-ാം തീയതി വരെ കാത്തിരുന്നാൽ മതിയല്ലോ.
പണി വരുന്നേ പാപ്പച്ചാ ....
Well said
സഹോദരാ ഈ പണിക്ക് പറ്റൂലെങ്കിൽ ളോവ ഊരി വീട്ടി പോടോ
God bless u father we r with u
പ്രിയപ്പെട്ട അച്ഛാ അച്ഛൻ ഇത്രയൊന്നും പറയേണ്ട ഒരു ആവശ്യവുമില്ല കത്തോലിക്കാസഭയിൽ നിൽക്കണമെങ്കിൽ അതിന് അതിൻറെ തായ് നിയമങ്ങൾ പാലിച്ചേ പറ്റൂ അച്ഛന് വേണമെങ്കിൽ സ്വന്തമായി സഫ തുടങ്ങിയോ കുർബാന ചൊല്ലുകയും ഒക്കെ ആകാമല്ലോ
ഒന്ന് പോടെ
ഇവർക്ക് കാതോലിക്ക സഭയും ആയ്യി ബന്ധം ഇല്ല. എംപെറോർ ഇമ്മാനുവേൽ ഗ്രൂപ്പ് പോലെ കാതോലിക്ക സഭയിൽ നിന്നും വിഘടിച്ചു പോയ ഒരു cult ഗ്രൂപ്പ് മാത്രം.
സ്വന്തം വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറയാൻ വരത്തന്മാർക് എന്തവകാശം ? ആദ്യം കട്ട് മുക്കിയ കോടികൾ തിരികെ വെക്കൂ.
എറണാകുളം അങ്കമാലി എന്ന പുതിയ സഭയിൽ ആള് ചേർക്കുന്നെങ്കിൽ അറിയിക്കണം ളോ ഹ ഊ രി പോകാൻ നോക്ക് അനുസരണം കെ ട്ട വർഗ്ഗം
🎉 logically presented the subject with substantial evidence Fr. Great 👍
No priests having faith in God.
അച്ചാ.... സിനഡും മെത്രാന്മാരും തരാത്ത എന്ത് അധികാരമാണ് നിങ്ങൾ അച്ചന്മാർക്ക് ഉള്ളത്. തിരുപട്ട സമയത്ത് നിങ്ങൾ എടുത്ത പ്രതിജ്ഞ ഇടയ്ക്കൊക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ്. തന്റെ അധികാരികളുടെ എല്ലാ കല്പനകളും അനുസരിക്കുമെന്നാണ് സുവിശേഷം സാക്ഷിയാക്കി നിങ്ങൾ പ്രതിജ്ഞ ചെയ്തത്. അല്ലാതെ എനിക്ക് തോന്നിയാൽ ഞാൻ അനുസരിക്കും എന്നല്ലല്ലോ.
ദൈവത്തെ പേടിയില്ലാത്ത രണ്ടു കുട്ടർ ഉണ്ട് ഒന്ന് സാത്താൻ, രണ്ട് മെന്ത്രാൻ ന്മാർ, ഞാൻ രാജാവ് ആണ് എന്ന് കോതിയിൽ പറഞ്ഞല്ലോ.
സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം,
എല്ലാ ശക്‌തികളോടും വ്യാജമായ അടയാളങ്ങളോടും അദ്‌ഭുതങ്ങളോടും, *സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്‌ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍* നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും.
*അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും.*
തത്‌ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്‌ഷയ്‌ക്കു വിധിക്കപ്പെടും.
2 തെസലോനിക്കാ 2 : 9-12
കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ
നമ്മളെ ദ്രോഹിക്കാൻ മാത്രം സിനഡ് കൂടി തീരുമാനങ്ങൾ എടുക്കുന്ന ഒരു സഭ നമുക്ക് വേണമോ ?
ഇട്ടേച്ചു പൊക്കോളൂ
How can a priest speak like this publicly?
Father ..Everything falls on deaf ears...( Bishops)n synod.
34 രൂപതയിൽ നടപ്പാക്കി. എറണാകുളം കാർക്ക് എന്താ കൊമ്പുണ്ടോ
Excellent Father. Loved the way you said it....
"Father"? Fact is, he will be an ex-priest soon if he is not repenting and seeking pardon from Pope, Bishop and Synod. Otherwise, he will become a disgrace for his parents, family & church!
ഇവർക്ക് കാതോലിക്ക സഭയും ആയ്യി ബന്ധം ഇല്ല. എംപെറോർ ഇമ്മാനുവേൽ ഗ്രൂപ്പ് പോലെ കാതോലിക്ക സഭയിൽ നിന്നും വിഘടിച്ചു പോയ ഒരു cult ഗ്രൂപ്പ് മാത്രം.
ലത്തീൻ റീത്തിന്റെ അടിച്ചമർത്തലിനെ നേരിട്ട് നാലാം നൂറ്റാണ്ടു മുതൽ മിലാനിൽ സുവിശേഷ പ്രഘോഷണത്തിനായി നിലകൊള്ളുന്ന ആംബ്രോസ്യൻ സഭയെപ്പോലെ സിറോ മലബാർ സഭയ്ക്കും ഇവിടെ പിടിച്ച് നിൽക്കാമല്ലോ. കൂനൻ കുരിശ് സത്യത്തിന്റെ കാലം മുതൽ ജെസ്യൂട്ട് വൈദികരുടെ പോർച്ചുഗീസ് കുഞ്ഞാടുകളുടെ പ്രാദേശിക കല്യാണത്തിന് വഴങ്ങാത്ത സഭയല്ലേ.
Father cholikkara the sadness and the grief on your face are visible. Quite natural. Be careful that the next one may increase your sadness and grief. We criticise governments for creating rift between people. Can we criticise our governments after seeing the same thing in our church? For giving more importance to one trying to destroy another which is far better. When that is pointed out the reaction is of disobedience. The delegate agrees that the supreme pontiff knows that the janabhimuka qurbana is of six decades old, the same is emotionally attached to the performers for such a long time, that the Ekam diocese is a pioneer in christian activities, but the obedience clause is of much importance. In the same breath we can say that we know well that obedience is greater than sacrifice but adherence to principles and that too in choosing a better one than the official version we choose janabhimuka qurbana. As you said father they do not know the real meaning of obedience. The mistake between obedience and slavery. Intoxicated with power some are unable to understand the best of suggestions. The accept or not the fact is that janabhimuka qurbana appears to be well designed than the other. That is why Jesus Himself did it in that way and even Latin church is doing it in that way. Pig and peacock were thirsty. Both were shedding tears due to extreme thirst. Suddenly peacock looked up and so the clouds. It started dancing. The pig asked ‘are you mad to dance when so much thirsty?’ . The peacock answered ‘see clouds are up. It will rain now’ . The pig replied ‘I don’t see’. The pig cannot look up and see the wonders around and up. So are the purabhimukhars. These people will be a burden to the Catholic Church in future. EKAM faithful are the descendants of forefathers who stood with the Catholic Church during udayamperur koonan Kurish Satyam problems! Do the delegate and his aids know these facts? They may harm our diocese. But the Lord will reply. For the truth defends itself! It will ultimately win! May the name of Jesus be blessed now and forever!! Viva Papa!!!
Crap
You are telling the truth. Bishops mare pottan kalikkunnu mattu Bishops mar samsarichal purathakum.
ഫാദർ ഇത്ര ശക്തമായ പ്രതികരണം ഒരു 50വർഷം മുൻപ് കുടുമ്പാ സൂ ത്രണംസഭ എതിർത്തപ്പോൾ ഉണ്ടായിരുന്നെങ്കിൽ അമ്മമാരുടെ യും ഉദരത്തിൽ വധി ക്ക പ്പെട്ട കുഞ്ഞുങ്ങളുടെ യും ശാപം സഭയിൽ വീ ഴി ല്ലായി രുന്നു
Well said achan, we are with you 🙏🙏🙏
Achan now, but ex-priest soon?
Let him repent and seek pardon from Pope, Bishop and Synod, IF he wants to save his priesthood.
അച്ഛൻ പറഞ്ഞത് എത്ര സത്യമാണ്
ആകയാൽ ക്രിസ്തുവിൽ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തിൽനിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കിൽ2 നിങ്ങൾ ഒരേ കാര്യങ്ങൾ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തിൽ വർത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ള വരായി എൻെറ സന്തോഷം പൂർണമാക്കുവിൻ.3 മാത്സര്യമോ വ്യർഥാഭിമാനമോ മൂലം നിങ്ങൾ ഒന്നുംചെയ്യരുത്. മറിച്ച്, ഒാരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതണം
Apt words from the Apostle for these troubled times.
Supper speech 😍😍😍😍
odukathe athazham speech, as a priest? Let's hope he will salvage his priesthood thru repentance and by seeking pardon from Pope, Bishop and Synod.
It's terrible.... height of clerical power and abuse... problem created by the Synod.
ഞാനൊരു അച്ചനാണ്... ബാക്കി എല്ലാ രൂപതയിലെ അച്ചൻമാർക്കും ഈ തീരുമാനം നടപ്പിൽ വരുത്താൻ കഴിയുകയും നിങ്ങൾക്ക് കഴിയാതിരിക്കുകയും ചെയ്യുന്നത് നിങ്ങൾ ശരിയല്ലാത്തതുകൊണ്ടാണ് മിസ്റ്റർ തോന്നിവാസി...
Velukkan irikkune ullu .ningale pole ullavaralle cream thekkunne.ningalu mathram alla sero Malabar sabhayil ullathu.anusaranayanu baliyekal nallathu.allathey ingane irunnu chelakkathey
പള്ളിയിലെ അച്ഛനാണോ ? ആദ്യം മുതലേ പുറം തിരിഞ്ഞ് കുർബാനയല്ലേ മറ്റു രുപതകളിൽ അർപ്പിക്കുന്നത്.ഇപ്പോഴും അത് തന്നെയാണ്.അനുസരണത്തിൻ്റെ കഥ നിങ്ങൾ പറയരുത്.ചങ്ങാശ്ശേരി രൂപതക്കാർ പണ്ട് മാർപ്പാപ്പയുടെ പ്രതിനിധിയെ തെറി വിളിച്ചത് ആരും മറന്നിട്ടില്ല.ഇപ്പോൾ കുറെ പുണ്യാളൻ മാർ ഇറങ്ങിയിരിക്കുന്നു.ഇവിടുത്ത അച്ചൻമാരെ പുറത്താക്കിയിട്ട് വേറെ ഏത് അച്ചനാണ് ഇവിടെ കുർബാന ചൊല്ലാൻ വരുന്നത്.താങ്കൾ വരാൻ താത്പര്യം ഉണ്ടോ.എങ്കിൽ അങ്കമാലി ബസിലിക്കയിൽ വാ .അപ്പോൾ മനസ്സിൽ ആക്കാം പ്രശ്നങ്ങൾ എന്താണ് എന്ന്.
Nee oru thendi achan allaathe pinne aara? Niine sravikkunna janam Antham Kaldayan maathram
കമൻ്റെഴുത്തു കണ്ടിട്ട് അച്ചനാണെന്ന് തോന്നുന്നില്ല പിച്ചവെച്ചു നടക്കുന്ന ഒരു കൽദായക്കുഞ്ഞ്😂 മുഴുത്ത താ ണെങ്കിൽ എഴുത്ത് ഇങ്ങിനെ ആകില്ല
Thank you Acha for revealing the fact in your Firm words as we are still Firm with our Faith and Culture 🙏God Bless our Diocese with His Divine Design 🙏💕
Acha? Hindi samsarikumalle? 😀
He can expect suspension order from Pope and Bishop in the near future, if he do not repent and seek pardon from Pope, Bishop & Synod.
What a disgrace. Tragic and pitiful!
കാലിന്റെ ഇടയിലാണ് അച്ചൻ
ഇവർക്ക് കാതോലിക്ക സഭയും ആയ്യി ബന്ധം ഇല്ല. എംപെറോർ ഇമ്മാനുവേൽ ഗ്രൂപ്പ് പോലെ കാതോലിക്ക സഭയിൽ നിന്നും വിഘടിച്ചു പോയ ഒരു cult ഗ്രൂപ്പ് മാത്രം.
@@SyroZero Pope ? It's moth !
പറ്റില്ലെകിൽ ഇറങ്ങി പോകു അച്ച
He won't a priest for long unless he repent and sekk pardon from Pope, Bishop and Synod.
Looks like, we are looking and listening to a ex-priest.
സ്വന്തം വീട്ടിൽ നിന്നും ആരെയെങ്കിലും ഇറക്കിവിടാൻ വരുത്തനായി വന്ന് എറണാകുളത്ത് ചടഞ്ഞിരിക്കുന്ന മാർ അന്ത്രുവിന് സാധിക്കുമോ ?
സ്വന്തം വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറയാൻ വരത്തന്മാർക് എന്തവകാശം ? അന്ത്രു കുതന്ത്രങ്ങളുടെ ആശാനാണ്. പുള്ളി ഒളിവിലിരുന്നു ബാക്കിയുള്ളവരെ തമ്മിൽ തല്ലിക്കുന്നു.