തൃശൂരിൽ കണ്ടക്ടറുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു

Поділитися
Вставка
  • Опубліковано 30 кві 2024
  • തൃശൂരിൽ കണ്ടക്ടറുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രനാണ് മരിച്ചത്. ചില്ലറയെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെ പവിത്രനെ കണ്ടക്ടർ ക്രൂരമായി മർദിക്കുകയായിരുന്നു. കഴിഞ്ഞ മാസം രണ്ടിനാണ് സംഭവം.
    A passenger who was being treated died after being assaulted by a conductor in Thrissur. Pavithran, a native of Karuvannur, died. During the dispute over Chillara, Pavithran was brutally beaten by the conductor. The incident happened on the 2nd of last month.
    #thrissur #mediaonetv
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV.
    For more visit us: www.mediaoneoneline.com
    Genre: News
    Language: Malayalam

КОМЕНТАРІ • 14

  • @tpmohananpaloor5152
    @tpmohananpaloor5152 14 днів тому +5

    കണ്ടക്ടറെ പാവം ഒന്നും ചെയ്യരുതേ യാത്രക്കാരൻ കുറ്റക്കാരൻ എന്താ കാരണം യാത്രക്കാരൻ സിപിഎം അയൽ വാസി

  • @kim.5074
    @kim.5074 14 днів тому

    😢😢😢

  • @subramaniyanc9267
    @subramaniyanc9267 14 днів тому

    Paavam aa family

  • @aishwaryachinguas9649
    @aishwaryachinguas9649 14 днів тому

    God

  • @RajeshKumar-ze2dz
    @RajeshKumar-ze2dz 14 днів тому

    കണ്ടക്ട്രറെ ഉടമ പിരിച്ചു വിടുഠ ഒരു അനുകൂല്യങ്ങളും കിട്ടില്ല യത്രക്കാരൻ കളിക്കുന്നത് സ്വകര്യ ബസ്സിനോട് ആണ് എന്ന് ഓർക്കണം ഇന്ന് ഓടുന്ന പൈസ 5000 അണെങ്കിൽ ബാങ്കിൽ അടയ്ക്കുന്നത് 20,000 ആയിരിക്കും അതാണ് കളി🎉🎉🎉🎉

  • @sameerpaph4606
    @sameerpaph4606 14 днів тому

    Oru nisara kaaranathinu ingane okke cheyyumo

  • @user-il5lp8hs8n
    @user-il5lp8hs8n 14 днів тому

    Ivaneke kollannam...

  • @shaijasha9880
    @shaijasha9880 14 днів тому

    😂😂😅കണ്ടക്ടർ ഡ്രൈവർ ഒക്കെ അങ്ങനെ കച്ചറ ക്കൊന്നും പോകാത്തവരാണല്ലോ അല്ലെ മാപ്രേ ഇനി മരിച്ച ആൾ സിപിഎം കാരനാണെങ്കിൽ മാറ്റി പറയരുതേ തലപോയി താനെ കല്ലിൽ ഇടിച്ചതാക്കരുതേ മാപ്രേ 😅😅😅😅

  • @ummerfarook9154
    @ummerfarook9154 14 днів тому

    😡😡😡😡

  • @avarma8807
    @avarma8807 14 днів тому +1

    യാത്രക്കാരൻ CPM കാരനായതുകൊണ്ട് മനഃപൂർവം മർദിച്ചു കൊന്നുവെന്നാണ് നേതാക്കളുടെ ആരോപണം.