ശരണ്യയുടെ മുഖംമൂടി വലിച്ച് കീറിയത് എങ്ങനെ? സിഐ സതീശന്‍ പറയുന്നു I About kannur news

Поділитися
Вставка
  • Опубліковано 18 лют 2020
  • ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ

КОМЕНТАРІ • 1 тис.

  • @riyagopalunni1595
    @riyagopalunni1595 4 роки тому +250

    ഇവൾ ആണ് കുറ്റക്കാരി എന്ന് മിനുറ്റുകളുടെ വ്യത്യാസത്തിൽ കണ്ടു പിടിച്ച ci സതീശൻ സാറിന് ബിഗ് സല്യൂട്ട്

  • @sreelakshmis6017
    @sreelakshmis6017 4 роки тому +24

    തൂക്കുകയർ വിധിക്കണം.... പ്രസവിച്ച കുഞ്ഞിനെ ഒരു മനസാക്ഷിയും ഇല്ലാതെ ഇല്ലാതാക്കുന്നത് അപൂർവങ്ങളിൽ അപൂർവ്വം തന്നെയാണ്....

  • @rjkl2856
    @rjkl2856 4 роки тому +493

    സർക്കിൾ ഇൻസ്‌പെക്ടർ ക്ക് ബിഗ് സല്യൂട്ട്

    • @panfit7021
      @panfit7021 4 роки тому +4

      അതവരുടെ ഡ്യൂട്ടി... സർക്കാർ ശ०മ്പളത്തിലാ ജോലി.. നിങ്ങളുടെ പോസ്ററുകണ്ടാൽ സൌജന്യ സേവനം പോലുണ്ട്

    • @saneeshk8141
      @saneeshk8141 4 роки тому +4

      കേരളാ പോലീസ് ഒറ്റ ദിവസം കൊണ്ട് കേസ് അന്വേഷണം പൂർത്തിയാക്കും .👏👏👏

    • @shibilinshibilinkerala1101
      @shibilinshibilinkerala1101 4 роки тому

      Panfit പട്ടാളക്കാരൻ വടികൊണ്ട് മരിച്ചാൽ? അതും ഡ്യൂട്ടി അല്ലെ?
      എന്തിനാണ് പോലീസ് വിരോധം

  • @aniyankunjupappachan186
    @aniyankunjupappachan186 Рік тому +2

    വളരെ നല്ല ബുദ്ധിമനായ പോലീസ് ഓഫീസർ അഭിനന്ദനങ്ങൾ

  • @athiratuttuzz4368
    @athiratuttuzz4368 4 роки тому +258

    ഒരു കുഞ്ഞിലാതെ എത്ര പേർ വിഷമിക്കുന്നു . ആ കുഞ്ഞിനെ കൊലാൻ ഇവൾക്ക് എങ്ങനെ തോന്നി.

  • @razaqueen1131
    @razaqueen1131 4 роки тому +220

    ഇതുപോലുള്ള സ്ത്രീകൾ കാരണം എല്ലാ സ്ത്രീകളെയും അടച്ചു ആക്ഷേപിക്കരുത് മക്കൾക്ക്‌ വേണ്ടി മാത്രം ജീവിക്കുന്ന അല്ലെങ്കിൽ ജീവിച്ച അമ്മമാരും ഉണ്ട് ഇവിടെ......

    • @bijirpillai1229
      @bijirpillai1229 4 роки тому +1

      Yes

    • @najmasgoodsvlogs2928
      @najmasgoodsvlogs2928 4 роки тому

      Yes

    • @ravichandrannair2615
      @ravichandrannair2615 4 роки тому +7

      Oral rape cheithal ella anungaleyum cheethaparayunna feministugalodum ithu parayanam..

    • @jithincjose1118
      @jithincjose1118 4 роки тому

      Orikkalum illa sthree annu parayunnathu ammayanu anu aval boomiyanu aval sneham anu okke anu pakshe ithokke kelkumbo ake pade oru vishamama

    • @jithincjose1118
      @jithincjose1118 4 роки тому

      Avante koode poyalum avalk sugam alle kittunnathu special ayittu onnum kittillallo

  • @bkunnithanunnithan2019
    @bkunnithanunnithan2019 4 роки тому +343

    അവൾ 'അമ്മ എന്ന് വാക്കിനു അർഹയല്ല. ഞാനും ഒരു അമ്മയാണ് ആ ponnumon എന്ത് വേദന അനുഭവിച്ചു കാണും

    • @thasleesamad7432
      @thasleesamad7432 4 роки тому

      😭😭😭

    • @sheemaprasad7464
      @sheemaprasad7464 4 роки тому

      Orkkumbo thanne sankadam aavua

    • @ranjini2239
      @ranjini2239 4 роки тому +1

      Athe engane thonunu petta kunjine vedhanipikkan.athum ithrayum kruramayit.kashtam

    • @sheemaprasad7464
      @sheemaprasad7464 4 роки тому +2

      Avalem athupole thanne kollanam.naattukaarkk vittukodukua vende.ennalum engane ingane chinthikan pati. Aa monte mukham kandit.karanjukond ammayethanne vilichitundaville.orkkumbo nenju pidayua.avale veruthe vidaruth orikkalum

    • @majeedmajeed6816
      @majeedmajeed6816 4 роки тому

      പാവം ആ മോൻ എന്ത് തെറ്റ് ചെയ്തു 😔😔

  • @ambilymahesh9298
    @ambilymahesh9298 4 роки тому +590

    നല്ല ശിക്ഷ ഇല്ലാത്ത നമ്മുടെ നിയമം മാറണം അല്ലെന്ക്കിൽ നാട്ടുകാർക്ക്‌ ഇവളെയൊക്കെ വിട്ടുകൊടുക്കണം

    • @ashikvs8489
      @ashikvs8489 4 роки тому +3

      Ambily mahesh nattukarkk vidanam athanu vendath. Allenkil parassyamayitt ivale kollanam

    • @vijayakumarit2026
      @vijayakumarit2026 4 роки тому +2

      Avalayum
      Janakal
      Kalapidich
      Kalaladichukollanam

    • @jayaaji2029
      @jayaaji2029 4 роки тому

      Correct

    • @soudamahin3377
      @soudamahin3377 4 роки тому +1

      എവിടെ മാറാൻ. എങ്കിൽ ഇതൊന്നും നടക്കില്ല

    • @mypathsmylife1296
      @mypathsmylife1296 4 роки тому

      Corect

  • @maheshmahipoonu2355
    @maheshmahipoonu2355 4 роки тому +95

    മനസിനെ ഒരുപാട് വേദനിപ്പിച്ച ഒരു വാർത്ത വേതന ആ കുഞ്ഞിനെ ഓർത്തു പാവം ഒരു അച്ഛൻ

  • @sadamanushyan1228
    @sadamanushyan1228 4 роки тому +160

    *സ്വന്തം കുഞ്ഞിനെ നഷ്‌ടമായ ആ അപ്പന് എന്റെ കണ്ണീര്*

  • @miser_hit_hiker9646
    @miser_hit_hiker9646 4 роки тому +282

    കേരള പോലീസിന് അഭിനന്ദനങ്ങൾ

    • @Faiza864
      @Faiza864 4 роки тому +4

      ഇവളെ ഒക്കെ പെട്രളൊഴിച്ച് കത്തിക്കണം

  • @aswathysajeeshachu4775
    @aswathysajeeshachu4775 4 роки тому +222

    സൗദിയിലെ നിയമം ഇന്ത്യയിൽ വന്നാൽ മാത്രമേ ജനങ്ങൾ നന്നാവൂ... അതുവരെയുo ഇതുപോലുള്ള crime നടന്നുകൊണ്ടേയിരിക്കും

    • @abinbaby487
      @abinbaby487 4 роки тому +4

      Saudi crime ille

    • @afthabmpzafthu3838
      @afthabmpzafthu3838 4 роки тому +4

      കൊലപാതകം അപൂർവം മാത്രം സൗദിയിൽ.... ചെയ്താൽ തൂക്കുകയർ ഉറപ്പ്

    • @alimesnaalimesna3695
      @alimesnaalimesna3695 4 роки тому +3

      Ivaleyokke thookki kollanam

    • @mansoormajeed5041
      @mansoormajeed5041 4 роки тому +1

      Shariah law

    • @sadiqwandoor9849
      @sadiqwandoor9849 4 роки тому +1

      @mandrake systems enna poyi nee ninte kuttiye kolledaaa myraaa

  • @vidhyaudayan9521
    @vidhyaudayan9521 4 роки тому +107

    Aval ഈസി ആയി പുറത്ത് വരും. ഇവളെ വലിച്ചു കീറാൻ ഏതെങ്കിലും പോലീസ് കാർ ഉണ്ടെങ്കിൽ അവരെ ഞങ്ങൾ സല്യൂട്ട് ചെയ്തിരിക്കും

    • @divyasbdevu2658
      @divyasbdevu2658 4 роки тому +4

      Avl purath varanam. 😡😡 ivalk jenagal shiksha vidhikum

  • @afsalafsal3653
    @afsalafsal3653 4 роки тому +44

    അവളെ അമ്മ എന്ന് വിളിക്കാൻ പറ്റില്ല രാക്ഷസി എന്ന് വിളിക്കണം സ്ത്രീയുടെ മാനം കളയാൻ ഇങ്ങനെ കുറെ ശവങ്ങൾ ഉണ്ടാകും

  • @sakthikumar9671
    @sakthikumar9671 4 роки тому +64

    Big salute sir

  • @shibudevadas6709
    @shibudevadas6709 3 роки тому +1

    കുറ്റം കണ്ടുപിടിക്കുന്നത് പ്രശംസനീയമാണ്. പക്ഷെ തക്കതായ ശിക്ഷ നേടി കൊടുക്കുന്നതാണ് യഥാർത്ഥ കഴിവ്.

  • @Ummachi-
    @Ummachi- 4 роки тому +21

    സർക്കിൾ ഇൻസ്പെക്ടർക് ബിക് സല്യൂട് 👍👍👍

  • @noishadsuper3110
    @noishadsuper3110 4 роки тому +132

    ഇതാണ് നമ്മുടെ മുത്ത് ഇൻസ്പെക്ടർ

  • @muthusithu4971
    @muthusithu4971 4 роки тому +207

    വാളയാർ എല്ലാവരും മറന്നു അതൂപോലെ ഇതും കൂറചൂനാൾ .....

  • @sajeevsajeev5999
    @sajeevsajeev5999 4 роки тому +118

    സർ എന്റെ ബിഗ്
    സല്യൂട് ഗുഡ്

  • @shijamol.kumaran9891
    @shijamol.kumaran9891 4 роки тому +30

    ബിഗ് സല്യൂട്ട് സാർ 💐💐💐

  • @vipindevak8168
    @vipindevak8168 4 роки тому +29

    പക്ഷെ സുപ്രീംകോടതി യിൽ എത്തുമ്പോൾ ഗോവിന്ദ ചാമിയുടെ വിധി പോലെ ആകരുത് എന്നു പ്രാർത്ഥിക്കുന്നു

  • @pavamkasim9188
    @pavamkasim9188 4 роки тому +73

    2 ദിവസം കഴിഞ്ഞാൽ ഇൗ വാർത്തയും മാറും
    ഇനി ഇങ്ങനെ ഒരു സംഭവം നടക്കാതിരിക്കാൻ നിയമം വേണം

    • @abdulk4863
      @abdulk4863 4 роки тому

      നമമുടെ കുട്ടികളെ സ്കൂൾ തലത്തിൽ family and social education പാഠ വിഷയം നിർബന്ധമായി ഉൾപ്പെടുത്തണം

    • @akhilmurugan7528
      @akhilmurugan7528 4 роки тому

      Evala തൂക്കിക്കൊല്ലണം എങ്ങനെ തോന്നി di നിനക്ക് അതിനാ kolayan

  • @sukanyanigesh1569
    @sukanyanigesh1569 4 роки тому +40

    സി ഐ സതീശൻ സാറിന് ഒരു ബിഗ് സെല്യൂട്...

  • @abdulrasheedak2878
    @abdulrasheedak2878 4 роки тому +33

    ബഹുമാനപ്പെട്ട കോടതി വേറെഒരുവൻെകൂടെ പോകുവാൻ എൻതിനാണ് എൻതിനാണ് എൻെമമയ്ക് ധെെരൃം നൽകിയത്

  • @Hennabyfathimas
    @Hennabyfathimas 4 роки тому +3

    ഇതിനെങ്കിലും ശരിക്കുള്ള നീതി നടപ്പാക്കുമോ നീതിപീഠമേ.. 🙏🙏

  • @shenukumar7459
    @shenukumar7459 4 роки тому +35

    സൂപ്പർ സാർ ബിഗ് സല്യൂട്ട്

  • @user-li2ic1ig5d
    @user-li2ic1ig5d 4 роки тому +56

    ആണുങ്ങൾ ഇങ്ങനെ ക്രൂരമായി പെരുമാറില്ല .....ചിലപെണ്ണുങ്ങൾ ചെയ്യുന്ന കുറ്റം കണ്ടാൽ ആരും അമ്പരക്കും .......സ്ത്രീകളുടെ വിലകളായാൻ ഓരോ ജന്മങ്ങൾ .......

    • @nicyjoseph3494
      @nicyjoseph3494 4 роки тому +8

      Athonnum parayanda..athilippo aarum moshakkarallla....aanayalum pennayalum kanakkkka

    • @almeshdevraj9581
      @almeshdevraj9581 4 роки тому

      Sherikkum?

    • @Aneeshm46
      @Aneeshm46 4 роки тому +2

      Anum penninte karyam ningalkkariyanjittayirikum anayalum pennayalum ellam kanakka nalla niyamam venam ingana ulla ellathinum pedivaran avide anenno pennonno onnum vethyasam illa

  • @mrtech.nemmara4137
    @mrtech.nemmara4137 4 роки тому +42

    കേരള പോലീസ് കീ ജയ്

  • @riyaspalghat3410
    @riyaspalghat3410 4 роки тому +87

    കുഞ്ഞിനെ എവിടെങ്കിലും ഏല്പിക്കാമായിരുന്നു

  • @santhasurendran8883
    @santhasurendran8883 4 роки тому +1

    Thanku Sir

  • @abdulnazar3869
    @abdulnazar3869 4 роки тому +41

    ആദ്യമയി ഈസാറിന് ഒരു ബിഗ്.സലൂട്ട്

  • @jabircp
    @jabircp 4 роки тому +181

    കല്യാണം കഴിച്ചു കുട്ടി ഉണ്ട് എന്ന് അറിഞ്ഞിട്ട് അവളെ പ്രേമിക്കാൻ നടന്നവൻ അല്ലെ ഇതിനൊക്കെ കാരണം? 🤔

    • @sreelathanair9999
      @sreelathanair9999 4 роки тому +19

      Kalyanm kazhinjathum aa kunju mone prasavichathum ee punaras molalee.....aa ponu monode krurathakanicha avale nyayigarikyaruth....elam ellathinum oree oru karanm. Avalum avalude kamaaprandhum aaanu

    • @ansaabsalim5963
      @ansaabsalim5963 4 роки тому +6

      sreelatha nair സത്യമാണ് സഹോദരി 👏🏼👌🏼 പാവം ആ മോൻ എന്തോരം വേദന സഹിച്ചിട്ടുണ്ടാകും 😭😭😭😣😣

    • @rajkunjumon3517
      @rajkunjumon3517 4 роки тому +1

      My Own exactly
      The law should punish him too

    • @jabircp
      @jabircp 4 роки тому

      @@rajkunjumon3517 yes.

    • @jabircp
      @jabircp 4 роки тому +6

      @@sreelathanair9999 2 പേരും തെറ്റ്കാരാണ്

  • @RZ-vm5mn
    @RZ-vm5mn 4 роки тому +18

    എത്ര മൂടിവെച്ചാലും സത്യം ഒരു നാൾ പുറത്തുവരും.. കാലം അത് തെളിയിക്കും !!!

    • @ayshamashu1998
      @ayshamashu1998 Рік тому

      No matter how much it is covered up, the truth will come out one day. Time will prove it!!

  • @aishahabasiya8448
    @aishahabasiya8448 4 роки тому

    Thank you sar

  • @user-tw6xq2vs4o
    @user-tw6xq2vs4o 4 роки тому +170

    ഈ കേസ് തെളിയിച്ച രീതികള്‍ നിങ്ങൾ പറയുന്നത് കേട്ടിട്ട് വേണം അടുത്ത ഒരു വേശ്യക്ക് ഇതിൽ നിന്നും പഴുതുകള്‍ അടച്ചു അടുത്ത കൊലപാതകം ചെയ്യാൻ...

    • @abujumana4680
      @abujumana4680 4 роки тому +11

      എങ്ങിനെ ശ്രദ്ധിച്ചു ചെയ്താലും ഒരു വാൽ തുമ്പ് പുറത്ത് ഉണ്ടാകും.വിദഗ്ദരായ പോലീസ് അത് കണ്ടെത്തുക തന്നെ ചെയ്യും.

    • @gsfoodtravel8016
      @gsfoodtravel8016 4 роки тому +1

      ഓടനാവട്ടം ഓമന ഒരു ദൃശ്യം മോഡൽ അല്ലെ സിസ്റ്റർ

    • @4325blue
      @4325blue 4 роки тому +4

      @@abujumana4680 ee lokathu nadanitulla ellaa crime kalilum kuttavali ethoke vazhi ella pazhuthukalum adachalum aa crime spotil deivathinte oru adyalam kanum police athu kandethuka thane cheyum

    • @abujumana4680
      @abujumana4680 4 роки тому +1

      Mr Narayanan പറഞ്ഞത് വളരെ ശരിയാണ്.

    • @riyasodc9987
      @riyasodc9987 4 роки тому +1

      Police adhiyam edhinethire oru bhodavarna class edukkanam
      Eppol orupad ayi
      Kamukida kudayo kamukanta kudayo pokunnavar poykko
      Athinu bhadhiyatha Aya pavam kunjugala enthinu kollanam
      Avara anathalayathilo kuttikal ellathavarkko koduthude
      Aa kuttikale konnittu nigalgalkku
      Eshttamulla alinta kuda suhmamayi jivikkam ennu karuthunnundo mantha bhudhikale
      Kolapathakathinu jailil pokathille viddikale

  • @jachuachu831
    @jachuachu831 4 роки тому +25

    കാമ സുഖത്തിനു വേണ്ടി നൊന്ത് പ്രസവിച്ച കുഞ്ഞിനെ കൊന്ന യെക്ഷി 😤

  • @abhijithanu7723
    @abhijithanu7723 4 роки тому +142

    ഇതിൽ ഒന്നും അഭിപ്രായങ്ങൾ പറയാൻ ഒരു ഫെമിനിസ്റ്റിനെയും കാണാനില്ല..

    • @almeshdevraj9581
      @almeshdevraj9581 4 роки тому +11

      Feminism um ithum thammil enthu bandham?

    • @girishk7218
      @girishk7218 4 роки тому +8

      എങ്ങനെ പറയാനാ സ്ത്രീ അല്ലെ ചെയ്തത്. ഇത് ഒരു പുരുഷൻ ആണ് ചെയ്തതെങ്കിൽ ഇവറ്റകൾക്ക് നൂറു നാവ് ആണ് ഇരിക്കപ്പൊറുതി ഉണ്ടാവത്തില്ല

    • @shanthirajesh5367
      @shanthirajesh5367 4 роки тому +9

      Even feminist love their kids. Don't get it wrong

    • @bluebee2325
      @bluebee2325 4 роки тому

      Athu Sheriya bro..

    • @ashasabu7396
      @ashasabu7396 4 роки тому +1

      നാവ് പൊങ്ങില്ല. അതാ

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 роки тому +1

    Big salute
    Thank you very much sir

  • @ANIGREENLAND
    @ANIGREENLAND 4 роки тому +190

    ആ കുഞ്ഞിനെ വിട്ടിട്ട് .വല്ല മുള്ള് മുരിക്കിലോമറ്റോ കയറാത്തെന്തെടീ രാക്ഷസീ നിന്റെ കാമം തീർക്കാൻ.

  • @amansyj
    @amansyj 4 роки тому +3

    Proud of our police force, Best police force in India. Congrats to that CI sir.

  • @anilkumarma5327
    @anilkumarma5327 4 роки тому +13

    പ്രേമത്തിനു വേണ്ടി കാമുകൻമാർ പാമ്പും ചുരുളും തലയിണയാക്കി വെക്കും എന്നു കുമാരനാശാൻ പാടിയതെത്ര ശരി---!

  • @nooremadeena1085
    @nooremadeena1085 4 роки тому

    നല്ല അവതരണം

  • @rachanaanil618
    @rachanaanil618 4 роки тому

    സതീശൻ പോലീസിനിരിക്കട്ടെ ഒരു കുതിരപവൻ അഭിനന്ദനങ്ങൾ സർ

  • @prajee44
    @prajee44 4 роки тому +15

    ആദ്യമൊക്കെ ന്യൂസ്‌ ഇൽ പ്രണവിനെ ആയ്യിരുന്നു ആദ്യം സംശയിച്ചത് എന്നാർണല്ലോ ഇതിപ്പോ മാറിയോ എന്റെ മറുനാഡാ

  • @vashbl1654
    @vashbl1654 4 роки тому +39

    ഇവള്‍ ശിക്ഷിക്കപ്പെടണം... പഴുതടച്ച അന്വേഷണം സാധാരണ ക്കാരുടെ കാര്യത്തിൽ മാത്രമേ ഉള്ളൂ... അതാണ് മാറേണ്ടത്...

  • @savadvk3465
    @savadvk3465 4 роки тому +1

    Powli sadanam

  • @Draarshamahesh6107
    @Draarshamahesh6107 4 роки тому +1

    ഇതുപോലുള്ള അതി ക്രൂരമായ കൃത്യങ്ങൾക്ക് ജയിൽ ശിക്ഷ മാത്രം കൊടുത്താൽ പോരാ......ആ പിഞ്ചു കുഞ്ഞു എത്ര വേദന സഹിച്ചു കാണും........... അമ്മ തന്നെ പാല് കൊടുത്തു ഉറക്കാൻ കൊണ്ട് വന്നെന്നു വിചാരിച്ചു കാണില്ലേ...... മരണത്തിലും അമ്മേ അമ്മേ എന്ന് എത്ര തവണ വിളിച്ചു കരഞ്ഞു കാണും........ ഏതെങ്കിലും നാട്ടിൽ അനാഥാലയ മുറ്റത്തു കൊണ്ടുവച്ചാൽ പോരായിരുന്നു...... പവിത്രമായ കുടുംബ ബന്ധം നിലനില്കക്കെ അവിഹിത സുഖം തേടിപ്പോകുന്ന ഇവളെ പോലുള്ളവളെ അല്ലെ പ്രോസ്ടിട്യൂറ്റ് എന്ന് നമ്മൾ മുദ്രകുത്തേണ്ടത്......... പിഞ്ചു കുഞ്ഞിനെ കൊന്ന ശാപം മരണത്തിലും അവളെ വേട്ടയാടട്ടെ.... കുഞ്ഞു മകന് ആദരാജ്ഞലികൾ....

  • @girishk7218
    @girishk7218 4 роки тому +17

    ഇന്ത്യയിലെ നിയമം ഇതുപോലെ ആയിരിക്കണം. 1, കുട്ടികളെ ഇങ്ങനെ ദ്രോഹിക്കുന്നവർക്ക് വധശിക്ഷ 2, മക്കളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെയോ അല്ലെങ്കിൽ കാമുകിയുടെയോ പോകുന്നവർക്ക് ഉള്ള ശിക്ഷ 50, 0000 രൂപ കുട്ടികളുടെ പേരിൽ നിക്ഷേപിക്കണം പിന്നെ ഒരു വർഷം ജയിൽവാസവും. അല്ലാതെ കോടതി ഇവരെ പോകാൻ അനുവദിക്കരുത്

  • @shimithadileep471
    @shimithadileep471 4 роки тому +11

    ദുഷ്ട.
    കേരളത്തിലെ നിയമത്തിനെ ആർക്കും പേടി ഇല്ലാത്തതുകൊണ്ട് ഇനിയും ഇതുപോലെ കുറ്റകൃത്യങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യും

    • @Sadiqali-mq5go
      @Sadiqali-mq5go 4 роки тому

      അതെ അത് കൊണ്ട് സൗദ്യ അറേബ്യയിലെ നിയമം ഇവിടെയും വരണം എന്നാലെ രക്ഷെ ഉള്ളൂ
      ആറാം നൂറ്റാണ്ടിൽ കാട്ടറബികളെ യഥാർത മനുഷ്യൻമാരാക്കാൻ കാരണമായ നിയമം ആ നിയമം കൊണ്ടേ രക്ഷയുള്ളൂ

    • @smhmedia2094
      @smhmedia2094 Рік тому

      Indian cod
      No kerala

  • @razakpm1765
    @razakpm1765 4 роки тому

    നല്ല അവതരണം.....

  • @praveenmt2880
    @praveenmt2880 4 роки тому

    Good job

  • @shinzaworld
    @shinzaworld 4 роки тому +13

    കാമുകനെ ചോദിയം ചെയ്യണം plsss😡😡😡😡

  • @munavvar3649
    @munavvar3649 4 роки тому +6

    അവളെ ജയിലിൽ ഇടാതെ ജനത്തിന് മുന്നിൽ നിർത്തണം ബാക്കി ജനങ്ങൾ നോക്കും

  • @mh0136
    @mh0136 2 роки тому

    The intelligence and discernment of Satheesha Sir,S.I Kerala Police is worth accolades

  • @joysijinish5113
    @joysijinish5113 4 роки тому

    bigsalufe, sir

  • @Hari-mn8ic
    @Hari-mn8ic 4 роки тому +5

    ഇങ്ങനെ യുള്ള പെണ്ണുങ്ങളെ എങ്ങനെ വിശ്വസിക്കും,, കല്യാണം കഴിക്കും....... ഇന്നത്തെ കാലം വളരെ മോശം....... അതുകൊണ്ട് അവളുടെ ഭർത്താവ് രക്ഷപ്പെട്ടു

  • @naseemak2004
    @naseemak2004 4 роки тому +11

    Avaleyum athupole kollanam pls 🙏🙏🙏

  • @rahmaththaha7316
    @rahmaththaha7316 4 роки тому

    Bigsalutt

  • @HariKrishnan-gi2eh
    @HariKrishnan-gi2eh 4 роки тому

    Enikkum und Amma.

  • @aneesaanishaneesaanish4641
    @aneesaanishaneesaanish4641 4 роки тому +57

    പ്രണയം അല്ല കാമം... ജീവിതം ഇല്ല.. ഇത് തന്നെ continues അലവലാതി

    • @user-uk2zu9yc7o
      @user-uk2zu9yc7o 4 роки тому +1

      ഇനി കെട്ടാൻ ജയിൽ ഉണ്ട് pooriku

  • @musthafapandiyath949
    @musthafapandiyath949 4 роки тому +5

    Big salute

  • @JewelleryofIndia
    @JewelleryofIndia 4 роки тому

    Happy to c a BMCian .....good voice daa.....

  • @mh0136
    @mh0136 2 роки тому +1

    There are still intelligent Police Officers in Kerala Police👍😘

  • @anurajcannannr8598
    @anurajcannannr8598 4 роки тому +6

    ആളൂരിന്റെ ഒരു ശുക്ര ദശ... ചാകരയാ ചാകര..

  • @merinkuruvilla4966
    @merinkuruvilla4966 4 роки тому +5

    How can a mother be so cruel...may the child Rest In Peace 🙏🏻

  • @kdeepika9450
    @kdeepika9450 4 роки тому

    Super

  • @jameelasoni2263
    @jameelasoni2263 4 роки тому +1

    T R Satheeshan Sir BIG SALUTE

  • @vidhyaudayan9521
    @vidhyaudayan9521 4 роки тому +8

    അവൾക് aa കുഞ്ഞിനെ ഉപേക്ഷിച്ചു പോകാൻ വയ്യാരുന്നോ? 😭😭😭😭 ഇങ്ങനെ കൊല്ലണമായിരുന്നോ പോലയാടി

  • @panfit7021
    @panfit7021 4 роки тому +102

    കാമുകിക്കുവേണ്ടി മിക്കവാറും അച്ചനുമത് ചെയ്യില്ല.. കാമഭ്രാന്തുമൂത്ത കാമാക്ഷികളെ അങനെ ചെയ്യൂ

    • @user-eb5ij4qs1b
      @user-eb5ij4qs1b 4 роки тому +40

      രണ്ടാനച്ഛൻ തൊടുപുഴയിൽ ഒരു കുഞ്ഞിനെ കൊന്നതോ... എത്രയോ അച്ഛൻമാർ പെൺകുട്ടികളെ പീഡിപ്പിക്കുന്നു...തെറ്റു ചെയ്യുന്നതിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല... വേലി ചാടുന്ന സ്വഭാവം ഉള്ളവർ അതു ചെയ്യു०...

    • @united8614
      @united8614 4 роки тому +5

      Najmi Vinu sthreeyo purushano ennalla oralude krooramaya manasanithinukaranam

    • @habeebayasir6526
      @habeebayasir6526 4 роки тому +3

      @@user-eb5ij4qs1b
      Ath currect aan
      Swantham achan kamukiye kettan bharyem makkalem kulathil thalliyitt konna sambhavam nadannitt und

    • @creativemind8761
      @creativemind8761 4 роки тому +4

      @@user-eb5ij4qs1b correct....കുഞ്ഞു മക്കളെ പോലും പീഡിപ്പിക്കുന്നത് സ്ത്രീകളോ ....ആണായാലും പെണ്ണായാലും ആദ്യം മനുഷ്വത്വമുള്ള മനുഷ്യനാവണം...

    • @panfit7021
      @panfit7021 4 роки тому +6

      @@user-eb5ij4qs1b ചെ ചെ തൊടുപുഴയിലെ അരുൺ അതു ചെയ്തത് കാമിനി കൂടെയുളളപ്പോളാണ്.. അവിടെ ലഹരിയാണ് വില്ലനായത്.. അല്ലാതെ കാമത്തിനല്ല... കുട്ടികളെ പീഡിപ്പിക്കപ്പെടുന്ന സ०ഭവമുണ്ടാകുന്നത് അതുവേറെ.

  • @maheshps5443
    @maheshps5443 3 роки тому +2

    എങ്ങനെ തോന്നി ഇവൾക് ആ കുഞ്ഞിനെ കൊല്ലാൻ ചെകുത്താനെ പോലും ഇവൾ തോൽപിച്ചു കളഞ്ഞു

  • @mh0136
    @mh0136 2 роки тому +1

    Salute Satheeshan Sir, Sub Inspector of Kerala Police...✋

  • @shameervkh7524
    @shameervkh7524 4 роки тому +24

    ഇവളെ ജയിലിൽ ഗോവിന്ദൻചാമിക്കൊപ്പം താമസിപ്പിക്കണമെന്നാണ് എൻ്റെ അഭിപ്രായം (സൗമ്യക്ക് വന്ന അനുഭവം ഇവൾക്കാണ് വരേണ്ടത് )

    • @ManojKumar-ty6kw
      @ManojKumar-ty6kw 4 роки тому +1

      അല്ല... അമിനുൾ ഇസ്ലാമിനൊപ്പം .. ജിഷ കൊലക്കേസ് പ്രതി

    • @shamzsappu3984
      @shamzsappu3984 4 роки тому

      Shameer Vkh .best..oolk pinne sandhosham aayi.sugam alle kittunnath😉

  • @naseerkayamkulam1782
    @naseerkayamkulam1782 4 роки тому +9

    ഇവാള് ഒരു പെൺകുട്ടിയണോ കഷ്ടം എങ്ങനെ ഒരു കുട്ടിയേ ഇങ്ങനെ ചെയ്യുവാൻ കഴിഞ്ഞു

  • @minialex4507
    @minialex4507 4 роки тому

    Sir big salute for your

  • @bindhuprakash8228
    @bindhuprakash8228 4 роки тому +1

    Bigg. Salute. Inspector. Sr

  • @faizyfaisal5464
    @faizyfaisal5464 4 роки тому +6

    ജയിലിൽ കൊണ്ടുപോയി നാലുനേരം ഭക്ഷണം കൊടുക്ക്..... സർക്കാരിനെക്കൊണ്ട് അതല്ലേ പറ്റൂ......

    • @anu-joshu.
      @anu-joshu. 4 роки тому +1

      Athe aval vallathe melinjirikkunnu. Kurachu protein powder koode kodukku onnu kozhukkatteee

  • @savadkhansavad8832
    @savadkhansavad8832 4 роки тому +14

    I vale thuki kollanam

  • @sajeshkappadanveedusajesh1145
    @sajeshkappadanveedusajesh1145 4 роки тому

    എന്താ പറയുക,, പറയാൻ വാക്കില്ല, മുലപ്പാലിന്റെ രുചിപോലും അറിഞ്ഞില്ല ആ പിഞ്ചു പൈതൽ, ദൈവമെ സ്തുതി,... അർഹതപ്പെട്ട ശിക്ഷ ആ പൈതലിന്റെ ഭാഗത്തു നിന്നും ഉണ്ടാകാൻ മുത്തപ്പാ ശരണം,, മുത്തപ്പാ ശരണം

  • @ashrafachuachu7483
    @ashrafachuachu7483 4 роки тому

    BIG SALUET

  • @vincyraj2715
    @vincyraj2715 4 роки тому +16

    Punish her lover also. Y he is going behind married female.

  • @jjjjjj9424
    @jjjjjj9424 4 роки тому +6

    വയനാടിന്റെ മുത്ത്

  • @akgeeth6939
    @akgeeth6939 4 роки тому

    ഏതാഗിലും ഒരു റെയിൽവേ സ്റ്റേഷൻ നിൽ കൊടു വച്ചാൽ മതിയായിരനല്ലോ പൊന്നു സഹോദരി എന്തിനാ ഈ ക്രൂരത....... പോയില്ലേ ഒരു കുന്നോമനയുടെ ജീവൻ.... വലിയ തെറ്റാണ് സഹോദരി......

  • @varunkrishnanbs1543
    @varunkrishnanbs1543 4 роки тому

    Super sir

  • @shinoyshinoy.m.s3671
    @shinoyshinoy.m.s3671 4 роки тому +19

    എന്നിട്ട് കാമുകനെ അറസ്റ്റ് ചെയ്തതോ?

  • @saneeshvr6147
    @saneeshvr6147 4 роки тому +30

    Ival innu coimbatore busil poyal madhiyarunnnuuu ....🤬🤬😡🤬😡

    • @jishavijayan1982
      @jishavijayan1982 4 роки тому

      Enthe angina paranhath...manasilayilla

    • @lekshmimenon3134
      @lekshmimenon3134 4 роки тому +1

      Jisha വിജയൻ bus അപകടത്തിൽ പെട്ടു 19 മലയാളികൾ മരിച്ചു

    • @NusaimaKannur
      @NusaimaKannur 4 роки тому

      എന്നിട്ട് അവൾക് സുഖ മരണം കൊടുത്ത് രക്ഷപ്പെടാനോ.. അവളെ ഒക്കെ അങ്ങനെ ഒറ്റയടിക്ക് കൊല്ലരുത്.. വേദന അറിഞ്ഞു തന്നെ മരിക്കണം.. ജീവന് വേണ്ടി യാചിക്കണം ആ ........ മോൾ 😠😠😠😠😠😠😠😠😠🤬🤬

    • @jishavijayan1982
      @jishavijayan1982 4 роки тому

      അതാണോ....അത് spot death അല്ലേ....
      അവളൊക്ക വേദന അറിഞ്ഞു കൊണ്ട് മരിക്കണം,

  • @fousu1773
    @fousu1773 2 роки тому

    😇😇😇👍👍

  • @pjroy5052
    @pjroy5052 4 роки тому

    സ്ത്രീയെ ദേവതയായി ചിത്രീകരിക്കുന്ന ഇന്ത്യയുടെ /കേരളത്തിന്റെ പൊട്ട കവിതാ സംസ്കാരത്തിൽ തന്നെ ഉറച്ചു പോയതുകൊണ്ടാണ് അവരെ എന്തൊക്കെയോ ചെയ്യണമെന്ന് പലരും അലറുന്നതു . ഒന്നും വേണ്ട. കാര്യങ്ങൾ പോലീസ് നോക്കിക്കൊള്ളും . അവർ ഒരു സാധാരണ സൈക്കോപാത് ആണ് .അതൊരു സ്വഭാവ വൈകല്യമാണ് . സ്ത്രീയെ ലൈംഗീകമായ ആവേശം മൂത്തു, അതെങ്ങനെയെങ്ങിലും നേടിയെടുക്കുവാനുള്ള പേപാച്ചിലിൽ നമ്മളുടെ മനസ്സ് പറയുന്ന പിച്ചും പേയുമാണ് ഈ ദേവത,കരളു,മുത്ത്, സംഭവം....തുടങ്ങിയ നാടൻ പ്രയോഗങ്ങൾ തൊട്ടു നമ്മുടെ പഴയ കാല സിനിമ ,കവിത ,ഗദ്യ ഗീർവാണങ്ങൾ വരെ ഉള്ളതു . ആണുങ്ങൾ പറഞ്ഞപ്പോൾ പെണ്ണുങ്ങൾ അതൊരു തരമാക്കി. ഫലം ഉറപ്പുള്ള ലോട്ടറി കിട്ടിയാൽ ആർക്കാ വേണ്ടാത്തത് ! ലളിതമാണ്,കുഞ്ഞുങ്ങളെ പരുവപ്പെടുത്തി എടുക്കാൻ പറ്റുന്ന ഒരു പാത്രം പെണ്ണുങ്ങൾക്കുണ്ട്. ഈ സാധനം ഇപ്പോൾത്തന്നെ വൈദ്യ ശാസ്ത്രം കൃത്രിമമായി നിർമ്മിച്ച് കഴിഞ്ഞു. പിന്നെ എന്തോന്നാണ്. കാര്യങ്ങളെ കുറച്ചയൊക്കെ കണ്ണ് തുറന്നു നോക്കിയാൽ തീരാവുന്നതേയുള്ളു ഈ അനാവശ്യമായ ഹൈപ്പും ആക്രോശങ്ങളും.

  • @fifaworldcup8810
    @fifaworldcup8810 4 роки тому +5

    പച്ചമുളക് അരച്ച് ' -ൽ തേക്കണം' ഇതിലും വലിയ ശിക്ഷ അവൾ അർഹിക്കുന്നില്ല

  • @dasanksaviimohandas5284
    @dasanksaviimohandas5284 4 роки тому +8

    B A aaloor evide kandilla?

    • @oldisgold2744
      @oldisgold2744 4 роки тому

      Dasanksavii Mohandas cash koduthal parannethum

    • @k4jtech974
      @k4jtech974 4 роки тому

      Ivalkkuvendi oru vakkelum hajarakathe Bahumanyanaya nerthipeedam swamethaya keseduth ivale thookkikollan vidhikkanam

  • @mh0136
    @mh0136 2 роки тому

    This News Reporter is excellent in her presentation👍Shaaja bookmark her✋

  • @user-kv7vx3jt9e
    @user-kv7vx3jt9e 4 роки тому

    Super... kerala police... 😍😍😍😍😍👍👍👍👍😍😍😍👆👆👆👌👌👌👌

  • @ajsal0001
    @ajsal0001 4 роки тому +23

    ചുവന്ന. മുളക്. കിട്ടുമോ..

  • @HariKrishnan-gi2eh
    @HariKrishnan-gi2eh 4 роки тому +7

    Sahikkan pattunnilla..

    • @maisasherin2080
      @maisasherin2080 4 роки тому

      Ennidd thante mugham kandittu thonnunnillallo😄

  • @akhisvlogakhisvlog6368
    @akhisvlogakhisvlog6368 4 роки тому

    Niyamam maranam

  • @keralagreen70
    @keralagreen70 4 роки тому

    Sir.good

  • @AnandKumar-hx5nf
    @AnandKumar-hx5nf 4 роки тому +4

    Big salute to the officer..👍💐

  • @rafeeqkottappoyil9730
    @rafeeqkottappoyil9730 4 роки тому +10

    ഒന്നര വയസ്സുള്ള കുട്ടി എന്നു പറഞ്ഞാൽ പോരെ? നിങ്ങൾക്ക് ഇതല്ലാം ഒരു ആഘോഷം അല്ലെ?

  • @pgn4nostrum
    @pgn4nostrum 2 роки тому

    💐💐👌👍

  • @warisululoom6187
    @warisululoom6187 4 роки тому +8

    സത്യത്തിൽ ഇത് തെളിയിക്കാൻ ഒരു പോലീസ് കാരൻ്റെ ആവശ്യമില്ല,
    അന്വേഷണ മികവ് എന്ന് ഞാൻ സമ്മതിക്കില്ല