വഴിയൊരുക്കിയത് ആര് ? | Encounter | Hashmi Taj Ibrahim | 16 May 2024 | 24 News
Вставка
- Опубліковано 15 тра 2024
- Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
ഇടിവെട്ട് ഇൻട്രോ 🌹🌹🌹🌹🔥
ഹാഷ്മീ നിങ്ങളാണ് കേരളത്തിന്റെ താരം ❣️❣️❣️
പത്തരമാറ്റ് ഹാഷ്മിക്കൊപ്പം ♥️👏👏👏
MASS INTROMAN 🔥🔥🔥🔥
ഹാഷ്മി 💥💥💥💥💥💥💥💥💥
വിജയൻ ചൊരക്കാൻ പോകുന്നതാണ് നല്ലത്
Yassse
ചാമകളല്ല ഹാപ്പി
രോമാഞഞ്ചി ഫിക്കേഷൻ ഇൻട്രോ🔥🔥🔥🔥 വെള്ടന് ഹാഷ്മി 💜💜💜💜
1. ആ SHOൻ്റെ Photo ഒന്നു പുറത്ത് വിടാമോ. 6 മാസം കഴിഞ്ഞ് ആ മഹാൻ നമ്മുടെ അടുത്തുള്ള സ്റ്റേഷനിലെങ്കാനും വന്നാൽ ഒന്നു കരുതി ഇരിക്കാനാണ്
2. രാഹുൽ വർക്ക് ചെയുന്ന ജർമ്മനി യിലെ കമ്പിനി Mail id ലേക്ക് ആ FIR കോപ്പി അയച്ച് കൊടുത്ത് അവൻ്റ ജോലി ആദ്യം തെറിപ്പിക്ക്
3. ജർമ്മനിയിലെ മലയാളികൾക്ക് ആ മഹാൻ്റ photo അയച്ച് കൊടുത്ത് സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുക
വേട്ടക്കാരനൊപ്പം എന്നും😢😢
ഇത് കോൺഗ്രസ് ഭരണത്തിൽ ആയിരുന്നെങ്കിൽ CPM എന്തെല്ലാം കോലാഹലം ഉണ്ടാക്കിയെനെ .അതിനാൽ കോൺഗ്രസ് ജനശ്രദ്ധ യുള്ള സമരങ്ങൾ കൊണ്ടുവരണം.ഇല്ലെങ്കിൽ പ്രതിപക്ഷ തിനോടുള്ള വിശ്വാസവും ബഹുമാനവും നശ്ടപ്പെടും .
ഹാഷമി ഇൻട്രോ എന്നും കേൾക്കും. 👍👍👌
Haashmi,❤❤❤❤❤
A Big Salute to Mr Hashmi ji, You are Great, All the Best 👍👍👍
Hashiemm ❤❤❤❤ goood
correct Exact Intro?!🙏🙏
Hashmi polichadukki 👏👏💪👏👏👍
Haashmmiii🔥
Hashmi പുലിയാണ്
ന്യായികരണ തൊഴിലാളികൾ വന്നില്ലെ
ഹാഷ്മി.... സൂപ്പർ 💕💕💕
Hashmi ingal poliyaaaan❤❤❤❤
Mr Hashmi big salute 👍👍
Hashmee pls wait.
ഹാഷമി 🔥🔥🔥
എന്ത് കൊണ്ട് അവനെ കിട്ടുന്ന വരെ ആ ഉദ്യോഗസ്ഥനെ ഉള്ളിൽ തള്ളുന്നില്ല അവൻ രക്ഷപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്തം അയാൾക്കല്ലേ
ഹാഷ്മി ❤❤🔥🔥🔥🔥
Intro mathy nte ponno❤
Hashmi 🔥
ഹാസ്മി 👍👍👍
👍👍👍
🙏
ആക്രമിക്കപ്പെട്ട ഒരു നടി വര്ഷങ്ങളായി ഇവിടെ നീതി തേടി നടക്കുന്നു.... എന്നെന്നും നമ്മുടെ സംവിധാനങ്ങള് പണവും സ്വാധീനവുമുള്ള വേട്ടക്കാര്ക്കൊപ്പം.
Intro👌👌👌👌
🔥
ഹാഷമി 🔥🔥🔥🔥ഇൻട്രോ
❤
Hashmmi you Are a 💯💯💯
കുറ്റവാളി ആയ പോലീസ് കരൻ്റെ ഫോട്ടോ കൂടി കാണിക്കണം
ഹാഷ്മി മാധ്യമ ലോകത്തെ സുരേഷ് ഗോപി.
Chmakala u r right, dismissed them from service
Haashmi ❤
.. ഹാഷ്മി👌👌👌👏👏👏
Hashmee ningale nan ishtapedunnu
Policil. Ellarum nallathalla
ആഹാ...ഇൻട്രോ 🔥രോമാഞ്ചം.. ഹാഷ്മി 😍
ഹാഷ്മി 👍👍💪💪💪❤️❤️❤️
Hashmee. Pls ellam ningalkriyum
Hasheem. Ningalude work anu chethath
Athe. Pole madyamapravarthakarum nallathala
Where is the CM in Kerala is he taking rest?
Y she didnt protect
സല്യൂട്ട് ഹസ്കർ
Police,thoorikal,aavaruthe❤
Hashim A. Prathiye. Pidikkan ellavarum onnichu nillkedivareallurum
Where y u cant defend
Hashmi ingine intro paranjal 2/3 divasam kazhinjal née eni entu parayum ?
Stoke teernnu povule
Hashmee. Ningal nallamadhyamapravarathhakano
Mr Haridas താങ്കളെ പോലുള്ളവരാണ് ചാനൽ ചർച്ചയിൽ വരേണ്ടത്
Aaaabiyanthiram,sooper😅
ഇവനെ പോലെ ഇവനെ രക്ഷിക്കാൻ നടത്തിയ പന്തിരംകാവ് പോലീസ് സ്റ്റേഷൻ SHO വിനെ പ്രതിയാക്കണം , അതുപോലെ പോലീസ് സേനയിൽ നിന്ന് അവനെ പുറത്താക്കണം .....ഇങ്ങനെ കുറെ എണ്ണം ഉണ്ട് കേരളപോലീസിൽ ഒന്നു രണ്ടു എണ്ണത്തിനെ പുറത്താക്കിയാൽ മറ്റുള്ള പോലീസ്കാർ അത് കണ്ടു പേടിച്ചിട്ട് എങ്കിലും സാധാരണ കാരോട് നല്ല രീതിയിൽ പെരുമാറും .
ഇത് വെറും സസ്പെന്ഷന് ഒതുക്കി അവൻ വീണ്ടും ഡ്യൂട്ടിയിൽ കയറി ഇനിയും ഇത് പോലെ ചെയ്യും .....
ഇത് പോലെ ഉള്ള പോലീസ്ക്കാർ ആണ് നമ്മുടെ കേരള പോലീസിനെ നാണം കെടുത്തുന്നത് .
Yes, Dismiss SHO
Hashmiyude Dear Chunk Bro... Yethu Mon😂😂😂😂😂😂😂
enthukond. 24 varthakodukathath
Hashmee A prathiya pidikkan ningal. Pravarthikkanam
എന്തൊരു കഷ്ടപ്പാട് ഹാഷ്മി
ഇൻഡ്രോ യുടെ കാര്യത്തിൽ ഹാസ്മിക്ക് പകരം ഹാസ്മി മാത്രം... 👍👍🌹🌹
Ejjaathi
പ്രതിയെ രക്ഷപ്പെടുത്തിയിട്ട് ഇന്റർപൊളിന്റെ സഹായം തേടിയിട്ടുണ്ടത്രേ, ചിരിക്കണോ കരയണോ.
മിടുക്കരായാ ആത്മാർത്ഥയോടെ ജോലി ചെയ്യുന്ന പോലീസ്കാരെ ഇവിടുത്തെ ഭരണകൂടം ചങ്ങലക്കിട്ടേക്കുകയാണ്.... അതിനു എതിരെ എന്തേലും ചെയ്യാൻ കഴിയുമോ നിങ്ങൾ മാധ്യമപ്രവർത്തകർ... സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സംരക്ഷണം കൊടുത്തു നോക്കൂ അവർ ശരിയാക്കും ഈ നശിച്ച സമൂഹത്തെ 🍭🙌🏼
ഇവിടെ നടുറോഡിൽ ഇട്ട് മേയറെ ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവറെ ഇത് വരെ അകത്താക്കിയില്ല. അതും ഭർത്താവിന്റെ മുന്നിൽ ഇട്ട്.
Ninga janagalude nilkuu
ഇതു കാണുന്ന ബോംബെ മുടി മേത്തന്മാർക്ക് എൻ്റെ മുടിവിരൽ നമസ്കാരം.
Ee policinum ini sambalam kodukkaruth
Wat a police now interpole shame
❤ human beings ne animals ennu vilichal mregam polum nanikkum, it is too shame for animals ❤
Avan arayulum pidikkum
ഈ മാതാപിതാക്കൾക്ക് കുറച്ച് എങ്കിലും ഉത്തരവാദിത്വം ഉണ്ടെങ്കിൽ യാതൊരു അന്വേഷണവും നടത്താതെ 20 ദിവസം കൊണ്ട് കല്യാണം നടത്തി കൊടുത്ത ഇവർക്കും ഇതിൽ പങ്കില്ലെ? ജർമ്മനിയിൽ പണി എന്ന് അറിഞ്ഞപ്പോൾ ഒന്നും നോക്കാതെ നടത്തി കൊടുത്തു ഇവിടെ ആരാണ് തെറ്റുകാർ
Pls hashme ith political Ackaruth
ജസ്റ്റ് ഒന്ന് ആ പാസ്പോര്ട് പോലീസ് വാഗി വെച്ചാൽ മതി ആയിരുന്നു
പ്രധാനമന്ത്രി നുണേദ്ര മോദി രാജ്യത്തെ മത പരമായി വിഭജിക്കുമ്പോൾ, 24 ന് ചർച്ച കേരളത്തിലെ കുളിര് ചർച്ച!!കഷ്ടം.
മനോരമ ഇതിനേക്കാൾ ഭേദം.
Chamakkal ningal a prathiye pidikkanu nokendath
Panthertamkave,poleese😂😂😂😂😂🎉😊😅😮😢
Aruthettu chaithalum pinarai ale Hashme
😂
ആ സ്പോട്ടിൽ പിരിച്ചു വിടും എന്ന ഒരു സാധ്യത ഉണ്ടായാൽ ഒരു പോലീസു കാരനു o ഈ പണി ചെയ്യില്ല.
സഗാവേ നിങ്ങേൾ ഇങ്ങനെ പറയൂ നാണവും മാനവും ഇല്ലാത്ത വർഗം ഒരു പോലീസ് ഓഫിസാറെ ഒന്നും ചെയ്യാത്ത 4 മാസം കഴിഞ്ഞാൽ ഇയാൾ തിരിച്ചു വരും നോക്കിക്കോ 🙏🙏🙏
Police മോശമായാൽ അത് പിണറായി ടെ തലയിൽ
റോട്ടിൽ ഇട്ട് തച്ചാലും മന്ത്രി ഒന്നും പറയില്ല പിണറായിക് വേറെ പണിക് പോകുന്നതാ നല്ലത് രക്ഷആ പ്രവർത്തനം എന്നെ പിണറായി പറയൂ സാർ
കാക്ക തൊള്ളയിരം 😂
😂😂😂
😂
😂
Ivide illapol arrest cheydilla, ini germany poi interpol vazhi arrest cheyum😂😂😂 endina comedy show kaanune? Idokke ketu chirikam
പിണറായിയെ ഒരു ടൈമിൽ ഇഷ്ട്ടം ആയിരുന്നു. ഇപ്പോൾ ഇയാൾ ഇത്രക് വൃത്തികെട്ടവൻ ആയി പോയി
തെറ്റ് പറ്റിയാൽ സമ്മതിച്ചു പോവൂ സഗാവേ
Udayip suspension alla vendath………:dismiss SHO…..ivanonnum ini senayil vendaaaaa
ഉത്തരം മുട്ടിയപ്പോൾ മുങ്ങിയ ജയചന്ദ്രനോടാണ് എന്റെ ചോദ്യം. മനസാക്ഷി ഉണ്ടോ താങ്കൾക്ക്. സർക്കാരിനെ ന്യായീകരിക്കാൻ നാണമുണ്ടോ താങ്കൾക്ക്. നാട്ടിൽ ക്രിമിനൽ സംഘങ്ങൾ സംഹാരതാണ്ടവമാടുമ്പോൾ അതിന്റെ ഉത്തരവാദിത്തം സർക്കാരിനല്ലാതെ പിന്നെയാർക്കാണ്.
Ivide enthinelum surakshayundo. Chumma irunnu thinnunna ella govt job karkkum pension undu. Bhoomiyile malahamarkku enthu kodukunundu...?
ഇനി നിൻ്റെ ചർച്ച കാണില്ല മി
Jayacha onn poot pogaam
Eneettu podo eyal enthado hashmi vayu gulika vangan pokunno
വൈരുദ്ധ്യാത്മക ഭൗതികതതിൽ ഇതിനേക്കാൾ എൻതര് നടപടികൾ അപപീ😂😂😇😇🤗🤗🤗😆😆😆😆
ചമക്കളാ
ഒപ്പം
പോയി
ആ വീട്ടിൽ
പോവായിരുന്നു
ചമക്കാല ടെ ഗവണ്മെന്റ് ന് പിന്നെ ഒരു തെറ്റും പറ്റിയിട്ടില്ല
എന്തായാലും ഇത്ര അധ:പതിക്കില്ല