പിഴച്ച് പിഴച്ച് ഇതെങ്ങോട്ട് ? ചികിത്സാ പിഴവുകളിൽ നാണംകെട്ട് കേരളം | News Hour 16 May 2024

Поділитися
Вставка
  • Опубліковано 15 тра 2024
  • പിഴച്ച് പിഴച്ച് ഇതെങ്ങോട്ട് ? ചികിത്സാ പിഴവുകളിൽ നാണംകെട്ട് കേരളം | News Hour 16 May 2024
    #NewsHour #KeralaNews #MedicalNegligence #AlappuzhaMedicalCollege #VeenaGeorge #KozhikodeMedicalCollege #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 528

  • @user-cn8im1qg6v
    @user-cn8im1qg6v 27 днів тому +140

    സാർ സാർ ഇവിടെ ഒരു കപ്പിത്താനുണ്ട് ആടി ഉലയുകയില്ല സാർ

    • @anoop5819
      @anoop5819 27 днів тому +15

      Kappithanalla avan kuppithaan. kuppiyiladakkanam aa marappati boothathine.

    • @user-ft2to9xb9e
      @user-ft2to9xb9e 27 днів тому +3

      Varampil erikkunna. Kappal....

    • @shafeeqshafeeq8727
      @shafeeqshafeeq8727 27 днів тому +4

      😂😂😂😂😂 yassse

    • @hhddr4242
      @hhddr4242 27 днів тому +4

      കപ്പി താൻ പുറത്ത് aanu🤪🤪🤪

    • @Rons88
      @Rons88 27 днів тому +1

      😅😅

  • @Dreamer24637
    @Dreamer24637 27 днів тому +99

    പൊതിച്ചോർ ഇല്ലേ

  • @abdulnazar4747
    @abdulnazar4747 27 днів тому +38

    നമ്മുടെ കപ്പലും കപ്പിത്താനും ഒക്കെ എവിടെ ആടിഉയലുന്നുണ്ട് കാണുന്നില്ലേന്നാവോ.........😢😢😢😢😢

    • @jacobchandy5274
      @jacobchandy5274 27 днів тому +2

      ഈ പെഴ ആരോഗ്യ മന്ത്രി

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 27 днів тому +122

    ഇതുകൊണ്ട് തന്നെ മുഖ്യമന്ത്രിയും കുടുംബവും പുറത്തുപോയി ചികിത്സിക്കുന്നത്

  • @joysymj4611
    @joysymj4611 27 днів тому +17

    മേയറെ കൈ കൊണ്ട് ആക്ഷൻ കാണിച്ചതിന് മാത്രമേ ഉടനടി ജോലികളയിച്ച് പാർട്ടി യും പോലീസും മെച്ചപ്പെട്ട് ഇവിടെ പ്രവർത്തിച്ചിട്ടുള്ളൂ അല്ലാതെ മറ്റാർക്കെങ്കിലും നീതി കിട്ടിയിട്ടുണ്ടോ

  • @naseerm2887
    @naseerm2887 27 днів тому +71

    ഇങ്ങനെയുള്ള ഡോക്ടർമാരെ ഹോസ്പിറ്റലിന്റെ പുറത്ത് നിന്ന് കയ്കാര്യം ചെയ്യണം

    • @prasadvarghese3023
      @prasadvarghese3023 27 днів тому

      എന്നിട്ട് ഇതേ ഡോക്ടർരുടെ വീട്ടുപടിയിൽ കാത്ത് നിന്ന് ചികിത്സ തേടണം

    • @bhuvanendrankunchu9925
      @bhuvanendrankunchu9925 20 днів тому

      തീർച്ചയായും അതാണ് വേണ്ടത്

  • @manikandankandath1722
    @manikandankandath1722 27 днів тому +27

    മകൻ ❤️❤️
    ആരോഗ്യ രംഗതിന്റെ മുഖത്തുള്ള അടിയാണ് ആ മകന്റെ വാക്കുകൾ

    • @hhuk8698
      @hhuk8698 26 днів тому

      600 pt ഉള്ള മെഡിസിൻ വാർഡിൽ,40-50 പേർക്ക് ICU സൗകര്യം വേണ്ടതാണ്.
      നിലവിൽ ആലപ്പുഴയിൽ 13 ബെഡ് ഉണ്ട് ഐസിയുവിൽ.
      അതിൽ വെൻ്റിലേറ്റർ സൗകര്യം 2 എണ്ണം മാത്രം.
      എപ്പോഴും നിറഞ്ഞു കിടക്കുന്ന ഐസിയുവിൽ ഒരു ബെഡ് ഒഴിച്ചിടും.
      40വയസ്സിനു താഴെ അത്യാസന്ന നിലയിൽ ഒരു രോഗി എത്തിയാൽ അയാൾക്ക് വേണ്ടി ആണ് ബെഡ് ഒഴിയുന്നത്.മുകളിൽ നിന്നുള്ള നിർദ്ദേശം കൊണ്ട് മാത്രം ആണ് ഇങ്ങനെ.
      ആ മകന് പ്രതികരിക്കാൻ അവകാശം ഉണ്ട്.
      പക്ഷേ,അത് ആശുപത്രിയിലെ സൗകര്യം കൂട്ടൻ വേണ്ടി ആകണം.
      ഇത് ആലപ്പുഴ മാത്രം അല്ല,എല്ലാ മെഡിക്കൽ കോളജ് പ്രശ്നങ്ങൾ ആണ്.
      ജനങ്ങളുടെ ഹോസ്പിറ്റൽ ആണ്, അപ്പോള് ആവശ്യത്തിന് ചികിത്സ മാത്രം അല്ല സൗകര്യം കൂടി വേണം.

  • @josevarghese2024
    @josevarghese2024 27 днів тому +24

    ആരോഗ്യ മേഖലയിലെയും വിദ്യാഭ്യാസ മേഖലയിലെയും എല്ലാ സർട്ടിഫിക്കറ്റുകളും പരിശോധനക്ക് വിധേയമാകണം

  • @SunilKumar-em4km
    @SunilKumar-em4km 27 днів тому +90

    ഇവനും dyfi ക്കാരൻ ആണോ എന്നു നോക്കണം ആണെങ്കിൽ അവനും ആർഷോ ആയിരിക്കും സർട്ടിഫിക്കറ്റ് കൊടുത്തത്

  • @sunilm211
    @sunilm211 27 днів тому +32

    ഏഭ്യന്തരം കഴിഞ്ഞാൽ ആരോഗ്യ മന്ത്രി തന്നെ നമ്പർ വൺ.😂😂😂😂

  • @SunilKumar-em4km
    @SunilKumar-em4km 27 днів тому +43

    ഇവനൊക്കെ ആരാടാ ഡോക്ടറേറ്റ് കൊടുക്കുന്നത്

    • @skunk05
      @skunk05 27 днів тому +3

      AKG University

    • @sarammapm4160
      @sarammapm4160 23 дні тому

      0മാർക്കായിരിക്കും

  • @leelammach.5851
    @leelammach.5851 27 днів тому +56

    ആരോഗ്യമന്ത്രി കഴിവുകെട്ടവൾ !😢

  • @leelammach.5851
    @leelammach.5851 27 днів тому +33

    കേരളത്തിലെ ഡോക്ടറുമാരുടെ അഹങ്കാരം തീർന്ന്, മനുഷ്യത്ത്വം ഉണ്ടായാൽ മാത്രമേ നാട്ടിലെ ഹോസ്പിറ്റലുകൾ നന്നായി പ്രവര്‍ത്തിക്കുകയുള്ളൂ 😭😭😭

    • @hhuk8698
      @hhuk8698 26 днів тому

      ഒരു സാധാരണക്കാരൻ depend ചെയ്യുന്നത് govt hospital ആണ്.
      600 pt ഉള്ള മെഡിസിൻ വാർഡും,13 ബെഡ് ഉള്ള മെഡിസിൻ ഐസിയുവും.
      ഈ 600 പേരിൽ കുറഞ്ഞത് 50-60 പേര് അത്യാസന്ന നിലയിൽ ഉളളവർ ആണ്,ഇവർക്കൊക്കെ ICU സൗകര്യം അത്യാവശ്യം ആണ്.പക്ഷേ,ബെഡ്ഡെവിടെ?
      വെൻ്റിലേറ്റർ സൗകര്യം ഉള്ളത് 2/3 എണ്ണത്തിന് മാത്രവും.
      ആലപ്പുഴയിൽ ഇങ്ങനെ ആണ്. അപ്പോള് ഇതിനിരട്ടി pts വരുന്ന കോട്ടയം,കോഴിക്കോട്,TVM ഒക്കെ സ്ഥിതി മറിച്ചൊന്നുമല്ല.

  • @sureshkumar-fp8bl
    @sureshkumar-fp8bl 27 днів тому +18

    മൊത്തത്തിൽ ജനദ്രോഹ ഗവൺമെൻ്റ് ആണ് ഇവരുടെ ഉദ്ദേശ്യം എത് രീതിയിലും കക്കുക മുക്കുക കോടികൾ ഉണ്ടാക്കുക ജനങ്ങളുടെ കാര്യം ഗോവിന്ദാ.

  • @AbidaFazil-te5lt
    @AbidaFazil-te5lt 27 днів тому +10

    പൊതിചോറ് തരുന്നില്ലേ... വേണേ ഇനിയും പൊതിച്ചോർ തരാം 😂😂😂😂

  • @uttapi
    @uttapi 27 днів тому +27

    കപ്പിത്താൻ പാഴാണ്

  • @SunilKumar-em4km
    @SunilKumar-em4km 27 днів тому +28

    നിന്നോട് ആര് പറഞ്ഞെടാ കുഞ്ഞിന്റെ നാവു മുറിക്കാൻ

    • @Kunhammad526
      @Kunhammad526 21 день тому

      അതും രക്ഷിതാക്കളെ അറിയിക്കാതെ

  • @shinevalladansebastian7847
    @shinevalladansebastian7847 27 днів тому +21

    ഭയം വേണ്ട ജാഗ്രത മതി 👌

  • @Leenamannu...
    @Leenamannu... 27 днів тому +36

    ഞാനൊരു സ്റ്റാഫ് നഴ്സ് ആണ്. ഞാൻ കേരളത്തിലും പുറത്തും ജോലി ചെയ്ത അല്ലെങ്കിൽ ചെയ്യുന്ന ഒരു വ്യക്തി ആണ്.. ആദ്യം തന്നെ പറയട്ടെ,, കേരളത്തിലെ ഡോക്ടർമാരെ പോലെ ഇത്ര അഹംകാരം പിടിച്ച ഡോക്ടർമാരെ ഈ ലോകത്ത് കാണില്ല. രോഗിയെ പറ്റി ചോദിക്കാൻ പാടില്ല. ചോദിച്ചാൽ ഒന്നുകിൽ മറുപടി ഇല്ല അല്ലെങ്കിൽ shout ചെയ്യും. ഇതാണ് ഇവർ ചെയ്യുക. കാരണം എന്താണ് എന്നോ. ഇവർ സാധാരണക്കാരെ അംഗീകരിക്കാൻ അല്ലെങ്കിൽ മനുഷ്യത്വം കാണിക്കാൻ തയ്യാറല്ല. ഈ പ്രവണത കേരളത്തിൽ മാത്രമാണ്. ഞാൻ ട്രീറ്റ്മെൻ്റ് എടുക്കുന്ന വ്യക്തി ആണ് ഡൽഹി യിൽ. എത്ര മാന്യമായി രോഗികളെ സപ്പോർട്ട് ചെയ്യുന്നവർ.. ഞങൾ ഡ്യൂട്ടിയിൽ രോഗികൾക്ക് എത്രമാത്രം importance കൊടുത്താണ് അവരെ ട്രീറ്റ് ചെയ്യുന്നത് doctors ഉൾപ്പെടെ. എല്ലാ രീതിയിലും മാനസികമായും ശാരീരികമായും സാമ്പത്തികമായും ഒക്കെ സപ്പോർട്ട് ചെയ്യുന്ന ഡോക്ടർമാർ ആണ് ഉള്ളത്. കേരളത്തിൽ മാത്രം ഇങ്ങനെ ഒരു നല്ല ഗുണങ്ങൾ കാണുന്നില്ല ഹോസ്പിറ്റൽ ജീവനക്കാരിൽ നിന്നും. ഇത്ര ധാർഷ്ട്യം കാണിക്കുന്ന ഡോക്ടർമാർ. ദൈവമേ പണമില്ലാതവൻ്റെ അവസ്ഥ .പാവങ്ങൾക്ക് ഒന്നും വരുത്തരുതേ........

  • @BabyvBabuv
    @BabyvBabuv 27 днів тому +62

    ഒരു കഴിവും ഇല്ലാത്ത ആരോഗ്യമന്ത്രി....

    • @prasadvarghese3023
      @prasadvarghese3023 27 днів тому

      മന്ത്രി അല്ലാലോ ഓപ്പറേഷൻ നടത്തിയത്

    • @user-gl1qg1zc8e
      @user-gl1qg1zc8e 27 днів тому

      കള്ളി

    • @iconoclast877
      @iconoclast877 27 днів тому +1

      ​@@prasadvarghese3023athilum bhedham dead aavunneya😂

    • @SabuXL
      @SabuXL 27 днів тому

      ​@@prasadvarghese3023"അഹോ ദാരിദ്യം "..!
      😤

    • @prasadvarghese3023
      @prasadvarghese3023 27 днів тому

      @@SabuXL കേരളത്തിന്‌ പുറത്തുള്ള ആശുപത്രികൾ ഒന്ന് സന്ദർശിക്ക് എന്നിട്ട് പറ കേരളം മോശം ആണെന്ന് ഡോക്ടർ ഒരു മനുഷ്യൻ ആണ് ദൈവം അല്ല ജീവൻ നഷ്ടപെടുകയോ അംഗവൈകില്യം വരുകയോ ചെയ്തില്ലലോ അല്പം കരുണ ഡോക്ടർമാരോടും കാണിച്ചു കൂടെ

  • @abidfasi6431
    @abidfasi6431 27 днів тому +17

    നമ്മുടെ ആരോഗ്യ മന്ത്രി സൂപ്പർ. സിപിഎം വന്നു എല്ലാം ശരിയാകുന്നുണ്ട്.

  • @sebastianathappilly9140
    @sebastianathappilly9140 27 днів тому +14

    ഉത്തരവാദിത്വമില്ലാത്ത ഭരണാധികരികൾ ഉള്ളിടത്ത് ഇങ്ങനെയൊക്കെ നടക്കും.

  • @user-gl6gx5dj2j
    @user-gl6gx5dj2j 27 днів тому +59

    ഈ ചർച്ച കേൾക്കാൻ പോലും മനസ്സാക്ഷി അനുവദിക്കുന്നില്ല!!
    അത്ര ഭയാനകമാണ് അവസ്ഥകൾ!!

    • @peeloo2248
      @peeloo2248 27 днів тому +2

      MbbS kazhing pitte divasam neet ezhuthi PG edukkunnathaanu kuzhappam , athu maathramalla, specialistine anweshich anweshich pokunna nammal thanne ithinte kaaranakkaar

    • @sumathikandoth416
      @sumathikandoth416 27 днів тому +2

      ഈസഹോദരൻ പറഞ്ഞത് 100% ശരിയാണ് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചേ

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 27 днів тому +18

    കേസ് ഷീറ്റ് നോക്കിയാൽ മനസ്സിലാക്കാൻ കഴിയുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ ശ്രധിചില്ല

    • @sajumathew2823
      @sajumathew2823 27 днів тому

      മരുന്ന് വാങ്ങാൻ പണം ഇല്ല പിന്നെയാ കേസ് ഷീറ്റ് പണം കൊടുത്തു വാങ്ങുന്നത്

    • @hhuk8698
      @hhuk8698 26 днів тому

      ​@@sajumathew2823 അങ്ങനല്ല.
      അന്നേ ദിവസം 5/6 സർജറി ഉണ്ടായിരുന്നിരിക്കാം.
      ആദ്യം schedule ചെയ്തത് tongue tie ഉള്ള കുട്ടിയുടേത് ആവും.
      ഒന്നുകിൽ വിരൽ കളയാൻ ഉള്ള കുട്ടിയെ/tongue tie കുട്ടിയെ misplace ചെയ്തു .
      Ready ആയി വരുന്ന ഡോക്ടർ pt മുഖം കാണില്ല,കാരണം മുഖം മറച്ചു വെക്കും.
      Confirm ചെയ്യാൻ ഇത് ഇന്ന pt അല്ലേ എന്ന് ഓപ്പറേറ്റിംഗ് ടീം members ആയവരോട് ചോദിക്കും.ഒന്നുകിൽ അതിൽ ആരുടെയെങ്കിലും mistake കൊണ്ട് മാറിപോയത് ആവാം.
      എന്നിരുന്നാലും ആ ടീം മൊത്തത്തിൽ കുറ്റക്കാർ ആണ്.
      ഈ ഓപ്പറേഷൻ കാരണം കുട്ടിയുടെ ശബ്ദം പോയിരുന്നെങ്കിൽ/നാവിന് പ്രവർത്തനം നഷ്ടപെട്ടിരുന്നുവെങ്കിൽ/ജീവൻ പോയിരുന്നെങ്കിൽ?
      ഓരോ മെമ്പേഴ്‌സും,സർക്കാരും ബാധ്യസ്ഥർ ആണ്

  • @blalskvc
    @blalskvc 27 днів тому +19

    ഇത് പൊതിച്ചോറിൻെറ രാഷ്ട്രീയം 💪

  • @sajukambrath7543
    @sajukambrath7543 27 днів тому +29

    ആര് എന്ത് തെറ്റ് ചെയ്താലും അതിനെ നായികരിക്കാനും koot നിക്കാനും എവിടെ ഉണ്ടാകും ഓരോ കോപൻ മാർ 😂

  • @sebastianathappilly9140
    @sebastianathappilly9140 27 днів тому +30

    വെറും പൊള്ളയായ അവകാശങ്ങൾ ഉയർത്തുന്ന അധികാര ശക്തികളെ ജനം തിരിച്ചറിയട്ടെ

  • @haridasvelayudhan7167
    @haridasvelayudhan7167 27 днів тому +11

    സമ്പത്തിനുവേണ്ടി ആദർശം മറന്ന് പേരും പ്രശക്തിയും ആഗ്രഹിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് 🙏🙏🙏🙏 സംഘടനകൾക്ക് സമൂഹത്തിന്റെ നന്മക്കുവേണ്ടി പ്രവർത്തിക്കാൻ തോന്നട്ടെ 🙏 🇮🇳ഇനി കോടതിയിലെ ജഡ്ജിമാർക്കുകൂടി ഒരു സംഘടനയുണ്ടായാലോ. എല്ലാവർക്കും ദൈവാനുഗ്രഹമുണ്ടാവട്ടെ 🙏🙏

  • @madhavkrishnan3534
    @madhavkrishnan3534 27 днів тому +13

    ഈ doctors ആരൊക്കെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നത് കഷ്ടം തന്നെ.

  • @mssaithalvi2533
    @mssaithalvi2533 27 днів тому +5

    നമ്മുടെ നികുതി പണം തന്നെ യാണ് ഇവർക്ക് ശമ്പളമായി നൽകുന്നത്

  • @monsonmathew2065
    @monsonmathew2065 27 днів тому +4

    ഇത് ആദ്യ കാലങ്ങളിൽ ഒരു ആതുരസേവനമായും ഒരു സമർപ്പണവുമായിരിന്നു ഇന്നിപ്പോൾ അതുമാറി ഒരു ജോലിയായി മാറി അതാണ് ഇതിന്റയെല്ലാം അടിസ്ഥാനകാരണം 🙏🙏🙏

  • @prasannamenon3646
    @prasannamenon3646 27 днів тому +13

    മൂന്നു ആഴ്ചക്കു മുമ്പ് കേരളത്തിലെ 41% പേർ വിരലിനുപകരം നാവു മുറുക്കുന്നവർക്കു വേണ്ടിയാണ് വോട്ടു ചെയ്തത്. ജനഹിതം മാനിക്കുന്നതു തെറ്റാണോ?

  • @ardraa1335
    @ardraa1335 27 днів тому +14

    കേരളം നാഥനില്ല കളരിയണ് ആർക്കും എന്തും ചെയ്യാനുള്ള സാഹചര്യം ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ

  • @rathnammaraman1669
    @rathnammaraman1669 27 днів тому +4

    ഇപ്പൊ മനസ്സിലായില്ലേ, രാശാവും പരിവാരങ്ങളും വിദേശത്ത് പോയി ചികിത്സ തേടുന്നതിന്റെ പൊരുൾ?!😮

  • @lissysantosh3661
    @lissysantosh3661 27 днів тому +8

    വിദ്യാഭ്യാസവുംവിവരവും ഇല്ലാത്ത വൃക്തി നാട്ടു ഭരിച്ചാൽ ജനം ഇങ്ങനെ അനുഭവിക്കും

  • @pradheeshv716
    @pradheeshv716 27 днів тому +18

    ഇതും കേന്ദ്രത്തിന്റെ കുറ്റമായി കാണുo dyfi അവരൊന്നും മിണ്ടുന്നില്ല

  • @jobypaulose4292
    @jobypaulose4292 27 днів тому +11

    ഇത് അവസാനം arm band കെട്ടിയ നഴ്സിന്റെ/ അറ്റെൻഡറിന്റെ പണി കളഞ്ഞു ഡോക്ടർമാർ തടി തപ്പും.
    വർക്ക്‌ ലോഡ് കൂടുമ്പോൾ ശ്രദ്ധിക്കാൻ പറ്റില്ലല്ലോ എന്നാണ് IMA ഡോക്ടർ പറയുന്നു.
    😢😢

    • @cmntkxp
      @cmntkxp 27 днів тому +6

      Rhode Island hospital episod നേ കുറിച് വയുകിക എങ്ങിനെ അവരു അത് ഫിക്സ് ചെയുക.ഇത് ഇവരുടെ habit പ്രശനം ആണ്. Group എൻ്റെ വർക് സ്റ്റൈൽ ആണ്.. ഡബിൾ ചെക് ചെയ്ത് എന്തും ചെയ്യാവൂ... Parents ൻ്റെ അടുത്ത് പോയി ഒരു സ്റ്റാഫ് നേ വിട്ട് ചോദിച്ചാൽ തീരാവുന്നത് ഉള്ളൂ

  • @user-gh7vp4kr4k
    @user-gh7vp4kr4k 27 днів тому +17

    കപ്പിത്താൻ ഉണ്ട് സർ

  • @naseerm2887
    @naseerm2887 27 днів тому +9

    സർക്കാർ ശമ്പളം പറ്റുന്ന മുഴുവൻ ജീവനക്കാരുടെയും യൂണിയൻ പിരിച്ചു വിടണം

  • @heeraittl9826
    @heeraittl9826 27 днів тому +13

    32:50 manpower ഇല്ലാത്തതിന്റെ കുഴപ്പമല്ല ക്വാളിറ്റി ഇല്ലാത്തതിന്റെ കുഴപ്പമാണ്...മുൻപിൽ വരുന്ന രോഗികളെ അവരുടെ സോഷ്യൽ സ്റ്റാറ്റസ് അനുസരിച്ചു ചികിൽസിക്കാൻ പഠിച്ചതിന്റെ കുഴപ്പം ...
    നിങ്ങൾ ന്യായീകരിച്ചു വെളുപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം വീഴ്ചകൾ ഇവിടുത്തെ അധികാരി വർഗത്തിന് സംഭവിക്കാത്തതിന്റെ കുഴപ്പം...സ്വാധീനമില്ലാത്തവനും സമ്പത്തില്ലാത്തവനും ഈ നാട്ടിൽ ജീവിക്കാൻ വയ്യാത്ത സാഹചര്യം ഉണ്ടായിട്ടും...പിന്തുണക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ പ്രതികരിക്കാൻ മടിച്ചു നിൽക്കുന്ന ഒരു തലമുറയുണ്ടായിപ്പോയതിന്റെ കുഴപ്പം..

  • @sivarajanb3270
    @sivarajanb3270 27 днів тому +13

    സർ, ഈ കപ്പൽ മുങ്ങുകയാണ് സർ. ക്യാപ്റ്റൻ എവിടെ പോയി സർ., ക്സ്പ്റ്റനെ വിളിക്കു സർ. സർ, ആളുകൾ എന്നെ കൊല്ലാൻ വരുന്നു സർ. ക്യാപ്ടൻ എവിടെ സർ.

  • @sijusimonp
    @sijusimonp 27 днів тому +4

    Parents ന്റെ concern ഇല്ലാതെ ഒരാളുടെ ശരീരത്തിൽ ഒരു ചികിത്സ നടത്താൻ ഡോക്ടർ മാർക്കും ആരാണ് അധികാരം നൽകിയത്?

  • @user-rx2ri3md2t
    @user-rx2ri3md2t 27 днів тому +5

    DYFI സർട്ടിഫിക്കറ്റിൽ ഡോക്ടർ ആയവരാകാനാണ് സാദ്ധ്യത....😅

  • @pillaisurendrankrishna8308
    @pillaisurendrankrishna8308 27 днів тому +7

    മുബാറകിനെ സമ്മതിക്കണം ഒരു കുഞ്ഞിന്റെ വിരലിനു പകരം നാക്ക് നശിപ്പിച്ചു എന്നിട്ട് hospitaline ന്യായീകരിക്കാൻ വന്നിരിക്കുന്നു അല്പംപോലും ഉളുപ്പില്ലാതെ ഇരുന്നു ന്യായീകരിക്കുന്നു

  • @athulgaming3977
    @athulgaming3977 27 днів тому +4

    ഇതാ വീണ്ടും ഒരു പൊൻതൂവൽ കൂടി നമ്മുടെ കേരളം നമ്പർ വൺ അല്ലെ എന്നാ ഭരണം

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 27 днів тому +14

    ഈ പോക്ക് എങ്ങോട്ട്?

  • @mahmoodmammu5831
    @mahmoodmammu5831 27 днів тому +8

    വന്ന്കൂടിയആരോഗ്യമന്ത്രിയുംനാവുംവിരലുംകണ്ടാലറിയാത്തഡോക്ടർമാരും😂

  • @bineeshks8694
    @bineeshks8694 27 днів тому +4

    രക്ഷിതാക്കളെ അറിയിക്കാതെ മൈനർ ആയ കുട്ടിയുടെ പുറത്തു കത്തി വെക്കാൻ ഇവർ ആരാണ്. സർജറി പ്രോട്ടോക്കോൾ എന്താണെന്നു ഇവർക്ക് അറിയാമോ ഇവരുടെയൊക്കെ ലൈസൻസ് ക്യാൻസൽ ചെയ്യണം

  • @satyam3330
    @satyam3330 27 днів тому +7

    കൈയ്യിലെ ബാൻഡ് നൊക്കിയില്ല,
    ആർക്കൊ ട്രെയിനിംഗ് കൊടുക്കാൻ വേണ്ടി കൊച്ചിൻ്റെ നാക്ക് മുറിച്ചു,
    കൈവിരൽ ഓപ്പറേഷന് ചെയ്യുന്ന ഡൊക്ടർ ആണൊ നാവ് നൊക്കേണ്ടത്,
    എന്തിനാണൊ ആശൂത്രിയിൽ പൊയത് അതല്ലെ ആദ്യം ചെയ്യേണ്ടത്,
    ഒറ്റപ്പെട്ട സംഭവം അല്ലല്ലൊ എന്ന് ജനങ്ങൾക്കറിയില്ലേ,
    ഇങ്ങനെ എന്തൊക്കെയാണൊ വാ,
    ഏതായാലും ലവൻ്റെയും കൂട്ടാളികളുടെയും സർട്ടിഫിക്കറ്റുകൾ റദ്ദൂ ചെയ്യുക അല്ലെങ്കിൽ ലവൻമാരുടെ ഭാഷയിൽ ഒറ്റപ്പെട്ട ഇതേ സംഭവങ്ങൾ ആവർത്തിക്കും എന്നാണൊ വാ

  • @user-rr7vb2eo4b
    @user-rr7vb2eo4b 27 днів тому +27

    ആട്ടു ന്നവനെ പിടിച്ചു നെയ്യാനാക്കിയത് പോലെ യാണ് നമ്മുടെ ആരോഗ്യ വകുപ്പിന്റെ കാര്യം കഷ്ടം

  • @joysymj4611
    @joysymj4611 27 днів тому +4

    നടപടി ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം. ഇനി ഈ Dr നെ rest ഒക്കെ കഴിഞ്ഞ് ഒന്നൂടെ സീനീയോറിറ്റി കൊടുത്ത് ആസ്ഥാന Dr ആയി നിയമിക്കും

  • @sharsfudheenchulliyil79
    @sharsfudheenchulliyil79 27 днів тому +2

    ഇതാണ് ഡോക്ടർമാരുടെ അവസ്ഥ എങ്ങിനെ ഇവരുടെ മുന്നിൽ മയങ്ങിക്കിടക്കും😂😂

  • @sales596
    @sales596 27 днів тому +7

    ഡോക്ടർ അടിച്ച ബ്രാൻഡ് ഏതാണെന്നു പറഞ്ഞാൽ നന്നായിരിക്കും. എന്തായാലും അതു സൂപ്പർ സാധനം ആണ്.

  • @mssaithalvi2533
    @mssaithalvi2533 27 днів тому +4

    കേരളം :ഇവിടെ ഇങ്ങനാണ് ഭായ്!

  • @roycherian8514
    @roycherian8514 27 днів тому +6

    എവിടെയാ നമ്മുടെ ഡയലോഗ് എൽഡിഎഫ് വരും എല്ലാം ശരിയാകും അടുത്ത ഡയലോഗ് സാർ ഇതിനൊരു കപ്പിത്താൻ ഉണ്ട് എപ്പോൾ മന്ത്രി പറഞ്ഞു ഡോക്ടറെ സസ്പെൻഡ് ചെയ്തു നാളെ ഡോക്ടർമാർ പറയുകയാണ് ഞങ്ങൾ ശക്തമായി പ്രതികരിക്കും എന്ന് പറഞ്ഞാൽ പറയും ഒത്തിരി രോഗികളുടെ കാര്യമല്ലേ ഈ നടപടിയായി മുന്നോട്ടു പോകാൻ പറ്റത്തില്ല അദ്ദേഹത്തിൻറെ സസ്പെൻഷൻ പിൻവലിക്കുന്നു😂😅😂😅😂😅😅😂😅

  • @adarshekm
    @adarshekm 27 днів тому +7

    നാവിന് കുഴപ്പം ഇല്ലെങ്കിൽ അയാൾ എന്ത് ഓപ്പറേറ്റ് ചെയ്തു 🥹

  • @tknasartknasar9106
    @tknasartknasar9106 27 днів тому +5

    പാവം ക്കുട്ടി എന്ത് തെറ്റ് ചെയ്യ്തു മാപ്പ് ഒരു പരിഹാരം അല്ല

  • @user-bj6wq2ch7x
    @user-bj6wq2ch7x 27 днів тому +2

    നമ്മുടെ ആരോഗ്യമന്ത്രിക്ക് ആകെ അറിയാവുന്ന action.... റിപ്പോർട്ട്‌ തേടുക... പിന്നെ റിപ്പോർട്ടിന്മേൽ അങ്ങ് ഉറങ്ങുക. 😄🙏🙏

  • @thomask.joseph6950
    @thomask.joseph6950 27 днів тому +6

    ഈ ഒന്നാം നമ്പർ വിട്ടു ഇടതു നേതാക്കൾ ചികിത്സക്ക് americakku😏പോകുന്നതെന്തിനാണ് സഖാവെ?

  • @varghese4626
    @varghese4626 27 днів тому +4

    ചെയ്തുപോയതെറ്റുകൾ ന്യായികർണം കൊണ്ടു ശരിയാകുന്നില്ല. തുടർന്ന് ഉണ്ടാകാതെ എടുക്കുന്ന പുതു Steps ആണ് ന്യായികരി പെടേണ്ട'ത്

  • @user-er4cj9qi1s
    @user-er4cj9qi1s 27 днів тому +4

    The so-called " doctor " should understand that the damage can be mentally and emotionally as well.

  • @sudhakaranp9459
    @sudhakaranp9459 27 днів тому +5

    സർജറിക്ക് ഡേറ്റു നേരത്തെ നൽകാൻ വീട്ടിൽ കാശു വാങ്ങുന്ന ഡോക്ടർമാരെ ഈ മഹാൻ ഏതു രീതിയിലാകും ന്യായീകരിക്കുക?

  • @VinodVinod-yq6nx
    @VinodVinod-yq6nx 27 днів тому +6

    28.5അത് തന്നെയാണ് എന്റെ ചോദ്യവ്വും ഒന്നും ഇല്ലാതെ എന്തിന് ഇങ്ങനെ ആരോഗ്യമേഖലയെ പെരുപ്പിച്ചു കാണിക്കണം?

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 27 днів тому +4

    സംഭവം ഗുരുതരം

  • @santhoshkumar9194
    @santhoshkumar9194 27 днів тому +4

    ആദ്യം പ്ലസ് ടുക്കാരനെ മെഡിക്കൽ പഠനത്തിൽ നിന്നും നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യേണ്ടത്. എഴുതിയവരെല്ലാം ജയിക്കുന്ന sslc യും പ്ലസ്ടു വും പാസ്സായി വരുന്ന ഒരു വായിനോക്കിയെ ഒരിക്കലും മെഡിക്കൽ പഠനത്തിന് അനുവദിക്കരുത്. അവൻ & അവൾ പോയി എഞ്ചിനീയറിംഗ് പഠിക്കട്ടെ.. ഇവൻ & ഇവൾ പണിത കെട്ടിടം or ഒരു മെഷീൻ തകർന്നു വീണാൽ അത് മണ്ണിനുമുകളിൽ തന്നെ കാണുമല്ലോ... അത് നമുക്ക് വീണ്ടും ശരിയാക്കാം.. പക്ഷേ ഇവൻ & ഇവൾ കാരണം മനുഷ്യൻ തകർന്നു വീണാൽ നേരെ മണ്ണിനടിയിലാണ് പോകുന്നത് എന്ന് നാം മനസ്സിലാക്കണം.. പിന്നൊരു ചോയ്സില്ല എന്നു സാരം.. മെഡിസിൻ എന്നത് ഒരു അഭിലഷണീയ കോഴ്സ് ആണല്ലോ.. അതായത് ആ കാൻഡിഡേറ്റ് അത് പഠിക്കാൻ ആഗ്രഹിച്ചു വരുന്നതാണ്. അങ്ങനെ വരുന്നവൻ & അവൾ സയൻസിൽ ബാച്ചിലർ ഡിഗ്രി പാസ്സായവർ ആയിരിക്കണം എന്ന് നിയമ നിർമാണം നടത്തണം. ഡോക്ടർമാരുടെ എണ്ണം തീരെ അപര്യാപ്തമാണെന്ന് പറഞ്ഞു ഒന്നിനും കൊള്ളാത്ത സകല ഊച്ചാളിയെയും പിടിച്ചു ഒരു ഗുണനിലവാരവുമില്ലാത്ത half baked ഡോക്ടർ മാരായി പുറത്തിറക്കുന്ന സമ്പ്രദായം അങ്ങ് അവസാനിപ്പിക്കണം.

  • @arunkumarpp225
    @arunkumarpp225 27 днів тому +10

    ഇൻഡ്യയിൽ ഏറ്റവും മികച്ച ചികിത്സ കിട്ടുന്നത് UP യിൽ ആണെന്ന് ഏഷ്യനെറ്റ്ൻ്റെ വാദം ശരിയാണെന്ന് തോന്നുന്നു 🤣🤣🤣🤣🤣🤣🤣🤣🤣

  • @nairpnc7836
    @nairpnc7836 27 днів тому +7

    ഡോക്ടർമാർ ആരാച്ചാരന്മാർ ആകരുത്.

    • @kumarvr1695
      @kumarvr1695 27 днів тому

      ആകും. എന്ത് തെമ്മാടിത്തരത്തിനും യൂണിയൻ പിൻബലം.

    • @gladysstanley5254
      @gladysstanley5254 27 днів тому

      They are butchers.

  • @moiduttymoidutty7670
    @moiduttymoidutty7670 27 днів тому +4

    പിരിച്ച് വിടണം എന്നിട്ട് മനസാക്ഷിയുള്ള നല്ല ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം
    ഈ തെണ്ടിത്തരം കാണിച്ചവർക്ക് ഇനികാണിക്കാൻ ഇരിക്കുന്നവർക്കും കോടതി ഇടപെട്ട് മെഡിക്കൽ എത്തിക്സൊന്ന് പഠിപ്പിച്ച് അത് പാലിച്ച് ജോലിചെയ്യാൻ കർഷന ഉത്തരവിടണം

  • @skunk05
    @skunk05 27 днів тому +2

    Doc..oru ldf Karan , back door entry, medical College കണ്ടിട്ടില്ല😅😅😅

  • @rajeevrajeev2493
    @rajeevrajeev2493 27 днів тому +6

    ഈ ആരോഗ്യ വകുപ്പിൽ എങ്കിലും ഒരു വിധിയാഫസം വിവരം ഉള്ള ഒരാളെ നിയമിച്ചുകൂടെ. വെറുതെ ആണോ ഇവരെ ഓക്കേ ചിലനേരത്തു ജെനങ്ങൾ ഗെതി കേട്ടു മേയുന്നത്. ഇതു എത്ര മത്തെ തവണ ആണ് ഈ പിഴവ് സംഭവിക്കുന്നത്. കപ്പിത്തനെ താ ങ്ങുന്ന വീണാജി അടുത്ത ക്യാപ്സുൽ ഇറക്കും.

    • @kumarvr1695
      @kumarvr1695 27 днів тому

      ആരെങ്കിലും വേണ്ടേ?

  • @user-ps6rq4ro1c
    @user-ps6rq4ro1c 27 днів тому +4

    ഓപറേഷൻ നിർദ്ദേശിക്കുന്ന ശീട്ട് ഇനി മലയാളത്തിൽ എഴുതിയാൽ മതി. English ൽ ആകുമ്പോൾ കയ്യ് നാവും, കാല് തൊണ്ടയും ഒക്കെ ആയി മാറും. ബാക്കി ഒക്കെ യൂണിയന് വിട്ട് കൊടുത്താൽ മതി.

  • @emmanuelmangattu7448
    @emmanuelmangattu7448 27 днів тому +2

    കേരളത്തിലെ പാവങ്ങളല്ലാതെ മറ്റാരെങ്കിലും അധികാരമുള്ള പേരോപണക്കോരോ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകുന്നുണ്ടോ?

  • @user-cf3kp8ez3b
    @user-cf3kp8ez3b 27 днів тому +11

    ചാനലിൽ വന്നിരുന്ന് Paid new വായിച്ചവൾക്ക് പിഴവല്ലാതെ എന്ത് ഉണ്ടാകാൻ😮💯

  • @AbidaFazil-te5lt
    @AbidaFazil-te5lt 27 днів тому +2

    MDMA നിരോധിച്ചാൽ എല്ലാ PG യും ശരിയാവും 👌👌👌

  • @SurendranKalapurakkal
    @SurendranKalapurakkal 27 днів тому +3

    ഹോസ്പിറ്റലിൽആദ്യം വേണ്ടത് രാഷ്ട്രീയ ഭരണം ഇല്ലാതാവണം

  • @naseerm2887
    @naseerm2887 27 днів тому +4

    അടി കിട്ടിയാൽ തീരുന്ന പ്രശ്നമേ ഉള്ളെ

  • @mssaithalvi2533
    @mssaithalvi2533 27 днів тому +2

    IMA മരുന്ന് വിൽക്കാൻ കമ്പനി കൾ ക്ക് വേണ്ടി പ്രവർത്തിക്കുന്നു

  • @shahrzadtradingest9029
    @shahrzadtradingest9029 27 днів тому +4

    ബല്ലാത്ത കപ്പൽ തന്നെ

  • @malayalam1484
    @malayalam1484 27 днів тому +1

    പൊതുജനത്തിൻ്റ ജിവന് ഭീഷണിയാകുന്ന ഇത്തരം ഡോക്ടർമാർക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാകുമ്പോൾ മൊത്തം ഡോക്ടർമാരുടെ ആത്മവീര്യം തകരുമെങ്കിൽ അങ്ങ് തകരട്ടെ ഡോക്ടർ സാറൻമാരെ...

  • @skunk05
    @skunk05 27 днів тому +2

    Health minister.. Should take responsibility and resign😊

  • @almadeena7529
    @almadeena7529 25 днів тому +2

    ഇങ്ങിനെയൊരു "അരോഗ" മന്ത്രി കേരളത്തിന് തന്നെ അപമാണ്!😢

  • @moideenemmoideenem1390
    @moideenemmoideenem1390 26 днів тому +2

    വെറുതെയല്ല മന്ത്രിമാരൊക്കെ ചികിത്സയ്ക്ക് വിദേശത്ത് പോകുന്നത്... ഇപ്പൊ കാര്യം പിടികിട്ടി 😄😄😄😄

  • @sivadasanm.k.9728
    @sivadasanm.k.9728 27 днів тому +2

    ഇത് കേരളമാണ്. നമ്പർ വൺ ! വിരളു മുറിച്ചു മാറ്റുന്നതിനു പകരം നാക്ക് മുറിച്ചു മാറ്റി !! കഴുത്തു മുറിച്ചു മാറ്റാത്തതു ഭാഗ്യം !!! അതാണ് നമ്പർ വൺ കേരളം !!! കേരളത്തിനു പുറത്തുള്ളവർ വേണമെങ്കിൽ ഇതൊതൊക്കെ കണ്ടു പഠിയ്ക്കട്ടെ !!! പൊരുപ്പിനും പൊങ്ങച്ചത്തിനും ധാർഷ്ഠ്യത്തിനും ഒരു കുറവുമില്ല. കഷ്ടം. ഉളുപ്പു ( ലജ്ജ ) ലവലേശമില്ലാത്ത നാണം കെണ്ടവന്മാരുടെ നാടായി ഈ നാട് മാറിയിരിയ്ക്കുന്നു. രാഷ്ട്രീയക്കാർക്കും കള്ളപ്പണക്കാർക്കും ചികിത്സ അങ്ങ് അമേരിക്കയിലും പിന്നെ fivestar ഹോസ്പിറ്റലുകളിലും. ഗതികെട്ടവന്മാർ ചത്താലെന്ത് ജീവിച്ചാലെന്ത് ? കണ്ടവൻ്റെമ്മയ്ക്ക് ഭ്രാന്തുപിടിച്ചാൽ കാണാനെന്തൊരു ചേല് !

  • @thomask.joseph6950
    @thomask.joseph6950 27 днів тому +3

    ഇതു ഒന്നും രണ്ടുമല്ല മിക്കവാറും നടക്കുന്നു കോഴിക്കോട്ടും ആലപ്പുഴയിലും പ്രത്യേകിച്ച്

  • @NaughtySaint-kz8co
    @NaughtySaint-kz8co 27 днів тому +3

    ഈ കപ്പിൽ വെള്ളമില്ല സാർ !?.

  • @SAJEEVJOHN-sm7dt
    @SAJEEVJOHN-sm7dt 27 днів тому +4

    പെൺകുട്ടിയായതുകൊണ്ട് ആ കുട്ടി രക്ഷപ്പെട്ടു ; ആൺകുട്ടിയായിരുന്നെങ്കിൽ, ചിലപ്പോൾ------ ൽ കത്തി വച്ചേനെ...!!!

  • @basheerpk2003
    @basheerpk2003 27 днів тому +3

    മന്ത്രിയുടെ കാര്യം കള പോട്ടെ ഈ ചികിത്സ പിഴവ് നടത്തിയ ഡോക്ടർടെ കാര്യം പോലും കള. ഈ ചർച്ചയിൽ സംസാരിക്കുന്ന ഡോക്ടർടെ ന്യായീകരണത്തിന് എങ്ങനെ മറുപടി പറയും. ലക്ഷണം ഒത്ത രാഷ്ട്രീയക്കാരൻ ആണ് ഈ ഡോക്ടർ എന്ന് മനസ്സിൽ ആക്കാൻ വലിയ വിവരം ഒന്നും ആവശ്യം ഇല്ല

    • @viswanathmenon2297
      @viswanathmenon2297 27 днів тому +2

      ഈ ചർച്ചയിൽ ഉള്ള doctor de അടുത്തൊക്കെ എങ്ങിനെ patients വിശ്വസിച്ചു പോകും

  • @Kunhammad526
    @Kunhammad526 27 днів тому +1

    തെറ്റ് ചെയ്തു പോയി എന്ന ഒറ്റ വാക്കിൽ പറഞ്ഞാൽ തീരാവുന്ന പ്രശ്നം സംഘടനക്കാർ ന്യായീകരിച്ച് വഷളാക്കുകയാണ്. പരാതി കൊടുത്താൽ പരിഹാരം ഉടൻ ഉണ്ടാകുന്ന രീതി ഏത് മേഖലയിലും വരണം. മറ്റ് രാജ്യങ്ങളിൽ ഇങ്ങനെയാണോ? മാധ്യമങ്ങൾ അന്വേഷിക്കണം.

  • @Toman659
    @Toman659 27 днів тому +4

    അവിശുദ്ധരുടെ കൂട്ടുകാരൻ നാട് വാഴുമ്പോൾ, അപ്സർപ്പക കഥകൾ ധാരാളം ഉണ്ടാവും ഉണ്ണിയെ 😂😂🤣🤣🤣🤣🙏🙏🙏🙏🙏🙏🙏

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 27 днів тому +1

    ഈ കപ്പലിന്റെ കപ്പിത്താൻ മാൻഡ്രേക് ആണ് സാർ

  • @unnick1183
    @unnick1183 22 дні тому +1

    അനാരോഗ്യമന്ത്രി ഇനിയും തിരഞ്ഞെടുക്കപെടും അതാണ് നമ്മുടെ കേരളം

  • @sreekalakamala2930
    @sreekalakamala2930 27 днів тому +1

    ഈ ഓപ്പറേഷൻ അവിടെ പരിശോധനക്ക് വന്ന എല്ലാവർക്കും പറയാതെ ചെയ്തു കൊടുത്തിട്ടുണ്ടോ.? ഇത്രയും ആത്മാർത്ഥത
    ഉള്ളവരെ എവിടെ കിട്ടും?

  • @shameemporoli4686
    @shameemporoli4686 27 днів тому +3

    Suspend cheythath valya karyam avana dismiss cheyyanam

  • @Kaafir916
    @Kaafir916 27 днів тому +8

    ടീച്ചർ വടകരയിൽ തോറ്റുപോകും….😇അവരെ ആരോഗ്യമന്ത്രീയാക്ക്…🙏

  • @yassirkoyiloth
    @yassirkoyiloth 27 днів тому +2

    എന്റെ അയൽവാസി കുട്ടിയുടെ നാവിന്റെ ഒരു സര്ജറിക്ക് പോയതായിരുന്നു . ഫയൽ നോക്കാതെ സർജറി ചയ്തു. കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും മാറിയതാണ് . നാവിന്റെ കുട്ടിക്ക് ചെയ്യണ്ട സർജറി മറ്റേ കുട്ടിക്ക് ചയ്തു . വിരൽ മുറിക്കാതെ മറ്റേ കുട്ടി രക്ഷപെട്ടു .ഇതിൽ dr മാത്രം അല്ല കുറ്റക്കാർ നഴ്സും മറ്റു ആളുകളുകളും കുറ്റക്കാർ ആണ്

  • @thankammajyothy7753
    @thankammajyothy7753 27 днів тому +1

    Doctor evide nokkiya operation
    Cheyyunnath.worldil onnamath keralam

  • @jacobchacko8945
    @jacobchacko8945 27 днів тому +2

    കഷ്ടം ഒരു doctor വന്നിരുന്നു പറയുന്നത് കേട്ടില്ലേ. കേരളം ആയത് നിങ്ങളുടെ നല്ല കാലം. കുറെ വർക്ഷം മുബ് ഇവിടെ ഒരു nurse patient ന് medicine മാറി കോടുത്തതിന് അവർക്ക് ജീവിതത്തിൽ ഒരിക്കലും ഇവിടെ medical fields ൽ ജോലി ചെയ്യാൻ പറ്റത്തില്ല. അവരുടെ nursing license cancel ചെയതു അപ്പോൾ തന്നെ.

  • @SSOPTICALSSsopticals
    @SSOPTICALSSsopticals 27 днів тому +2

    Shame on doctors association

  • @praseedkumar2484
    @praseedkumar2484 27 днів тому +2

    Mubarackum കൊള്ളാം മുരളിയും കൊള്ളാം. ക്രിട്ടിക്കൽ സാഹചര്യത്തിൽ "വീണ "വായിക്കുന്നവരുടുത്തു " എന്തിനാ ചർച്ച?

  • @Tecpeoples
    @Tecpeoples 27 днів тому +2

    Suspension alla dismissal ane njangalkke vendathe....pizhave varuthiyal dismissal,Ange ulla niyamangal athe venam evattakale okke chikilsikkan.