ഇന്ന് സംഭവിച്ചത് | Unmesh Sivaraman | 16 May 2024 | 24 News
Вставка
- Опубліковано 15 тра 2024
- Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
ആരോഗ്യ രംഗത്ത് കേരളം മുന്നിലാണ് ... കോഴിക്കോട് മെഡിക്കൽ കോളേജ് വളരെ വളരെ മുന്നിലാണ് ...
❤❤❤
best മെഡിക്കൽ കോളേജ് .. അറിയാതെ പോലും ആ വഴിക്കു പോകരുതേ .. പ്രധാന അവയവങ്ങൾ മുറിച്ചു മാറ്റും 😢
നമ്മുടെ IMC indian medical കൗ ൺസിൽ മാഗ്ഗനിർദശ്യം ഒന്നു കാണുന്നില്ല.
Entha eearogyameghala. Engane doctor mare ethrapravshyam key sheet cheythe clear varuthunnathe eeshift prasanam nursemare polum enthakanikunnathe enike eeanubhavam undayatha. Pregnante Aya makalke heart beat kurakanulamarunne marikonde koduthe namuke marunine kuriche ariyavunnathe koduthilla. Nurse chithichapol sorry room maripoyatha enne complaint cheyyale enne evaronum chinthikunila
If it is my child I will fight, it’s very negligent. Act, I pray this won’t affect the little girl’s speech. The surgical team needs to be punished. Praying for the baby girl. ❤️🙏
ശസ്ത്ര ക്രിയ മനുഷ്യാവകാശ കമ്മിഷൻ kessu എടുക്കണം
Wy it's late kerala police before they can do before
Arogya karyathil onnamath India,kerala special
പ്രതിയെ രക്ഷപെടാൻ സഹായിച്ച SHO യെ പിരിച്ചു വിടണം എന്ന അഭ്യർത്ഥന കൂടി പരിഗണിക്കുക.....ഇത്രയും വൈകാരികമായ ഈ വിഷയത്തിന് പുല്ലുവില കൊടുത്തും പരാതിയും കൊണ്ട് ചെന്നവരെ ഒരു പരിഗണനയും കൊടുക്കാതെ FIR ൽ തതുല്യമായ വകുപ്പുകൾ ചുമത്താതെ കൈകാര്യം ചെയ്തവനെ എന്ത് ന്യായം പറഞ്ഞാണ് ഒരു suspension ൽ ഒതുക്കുന്നത്. വളരെ പരിതാപകരം.
നാട്ടിൽ ഉള്ളവനെ ജർമനിയിൽ വിട്ടിട്ട് ഇപ്പോൾ അവനെ കൊണ്ട് വരാൻ ഇന്റർ പോളിന്റെ സഹായം തേടുന്നു പോലും പോലിസ് കൊള്ളാം
🙏🏻👍👌🙏🏻🤝
ഇൻറർ പോളിന്റെ സഹായത്തോട് പ്രതിയെ പിടിക്കാൻ കേരള പോലീസിന് നാണമില്ലേ
ഭർത്താവിന്റെ വീട്ടിൽ നിന്നും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് ഏഴു ദിവസത്തിനുള്ളിൽ ഫോൺ ചെയ്യുമ്പോൾ ഒരു സൂചനയും വീട്ടുകാർക്ക് നൽകിയിരുന്നില്ലേ. അങ്ങനെയാണെങ്കിൽ
Sathyam eepartyikaranam enthe cheythalum rakshapedam enna viswasam Karanam sadaranakarke orurakshayum ella
ഇന്റർപോൾ...👍
Jala athority എവിടെ റോഡ് കീറാളും പിന്നീട് ഒന്നും ചെയ്യാറില്ല അവരെക്കൊണ്ട് മൂടിക്കാൻ പിഡഡ്, അധികൃതർ പോലും അനങ്ങുന്നില്ല പിന്നെ അവർക്കു തോന്നിയപോലെ ചെയ്തു അവർ racsha പെടുന്നു........!!!!!!!?
വിവരം ഇല്ലാത്ത ഒരു ആരോഗ്യമാന്തിരിയം കുറോ ഡോക്ടർ മാരും ഇതുണെന്നോ കേരളം നമ്പർ വൻ ആരോഗ്യംമഹാലയിൽ ചുമ്മാതല്ല സഗാവ് അമേരിക്കയിൽ ചിലകസ്ക്ക് പോകുന്നത് എല്ലാം ലാൽസലാം
Shame to police wts the menining
പൊലീസ് നു ഇൻ ഗനെയും കേസ്. എടുക്കാൻ കഴിയും
Veena George anoshanam nadathi oru chukum nadakilla enne arakane ariyathathu
റോഡ്' ഗതാ ഗത യോഗ്യമാക്കുക .
Ethayalum ini ithilum kooduthal sthree dhanam kittum
ഒരു ജോലി കൊടുക്കാൻ ഗവൺമൻ്റിന് സാധിക്കില്ല
Veena George oru nadapadiyum edukkathilla...avalude sari kanikkan news channelukare vilichu meeting nadathum. Anveshanathinu utharavidunnu ennu parayum. Otta anveshanathinteyum report kittiyo, enthu nadapadi eduthu enno ithuvare paranjittilla...
നാവിനു പ്രോബ്ലം ഉള്ള കുട്ടി വേറെ ആയിരിക്കും
ഈ പോണിച് ഏമാൻമാരെല്ലെഇ വനെ സംരക്ഷിച്ചത്
നാല് വയസ്സുകാരിയെ പീഡിപ്പിക്കാത്തത് ഭാഗ്യം.
കൂട്ട് പ്രതികളെ അകത്താക്കിയാൽ പോയവൻ തിരിച്ചു വരും
What if he go to BJP will they wash him up ?
Blah blah: ❤
Thalak sugamillatha docter akumbol
Edum nadakkum edinappurabum nadakkum
ഇതിനു എല്ലാം കാരണം നമ്മുടെയ് കാരണ ഭൂതനും പാർട്ടിയും ആണു
ഈ ഡോക്ടർമാർ കഞ്ചാവൊ, മയക്കുമരുന്ന്അടിച്ചിട്ടാണൊ രാവിലെ ഡ്യൂട്ടിക്ക് വരുന്നത്
Evane oke dismiss kodukanam
Rahulenum Avante ammayeum pengalum arrest cheythu jail adakanam
കൈവെള്ളയിൽ കിടന്നവനെ പറക്കാൻ വിട്ടിട്ടു അവന്റെ അമ്മേടെ interpol ... ഉളുപ്പ് വേണമെടാ ഉളുപ്പ് .... ത്ഫൂ
പച്ച. കോടി. പൂറത്. കാണാൻ
പാടില്ല. അതുകോണ്ട് ആസ്പത്രിയിൽ. ആവട്ടെ
പച്ചകോടി
രാഹുലിന് പെൺവാണിഭ ബിസിനസ് ആദ്യം കാഴ്ചവയ്ക്കുന്നത് ci Si പോലിസ് വിഭാഗത്തിന്