എഡിഎമ്മിനെ ദിവ്യ വ്യക്തിഹത്യ നടത്തിയെന്ന് പ്രോസിക്യൂഷന്‍ | P P Divya

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 5

  • @vijidaniel
    @vijidaniel Годину тому +1

    അവളുടെ അധികാരത്തിന്റെ അഹങ്കാരം ആണ് ആ video യില്‍ കാണുന്നത്

  • @SUMITHATV
    @SUMITHATV Годину тому

    നവീൻബാബുവിന്റ കുടുബം സത്യം തെളിക്കാൻ രംഗത്ത് വന്നതിനു ആ കുടുംബത്തിന് അഭിവാദ്യങ്ങൾ

  • @ivysworld4665
    @ivysworld4665 2 години тому

    Oru kudumbam anadhamayi😢Justice needs to be served 🙏

  • @vijidaniel
    @vijidaniel Годину тому

    കരുതികൂട്ടി well planned ...Naveen babu ന് അപമാനിക്കാന്‍. അത് തന്നെ ആണ് തന്നെ മരണത്തിലേക്ക് നയിച്ചത്

  • @vijidaniel
    @vijidaniel Годину тому

    കള്ള കേസ് യില്‍ കുടുക്കി പിന്നീട് suspension .6 months മാത്രം ആണ് retirement ഉള്ളതു..തനിക്ക് ഒരിക്കലും ഇതിനകം ജോലിയില്‍ പ്രവേശിക്കാൻ പറ്റില്ല . തന്റെ ജീവിതം മുഴുവന്‍ സത്യസന്ധത ഒരു നിമിഷം കൊണ്ട് തന്നെ ജീവിതകാലം മുഴുവന്‍ കൈകൂലി kkaran എന്ന് അറിയപ്പെടും എന്ന വേദന ആണു് തന്നെ മരണത്തിലേക്ക് നയിച്ചത്.