Aliyans - 933 | അമ്മയുടെ പിണക്കം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 137

  • @anasraseena2342
    @anasraseena2342 55 хвилин тому +37

    അളിയൻസ് മൊബൈലിൽ കാണുന്നവർ ഇതിൽ ലൈക്‌ ചെയ്യൂ ❤❤❤❤

  • @remyaradhakrishnan7292
    @remyaradhakrishnan7292 Годину тому +15

    ഒരുപാട് ദിവസം കാത്തിരുന്നു കിട്ടിയ എപ്പിസോഡ് ❤.....
    എത്ര ഡേയ്‌സ് ആയി ഈ വൈബ്.. എല്ലാവരും ഒരുമിച്ചപ്പോൾ അടിപൊളി 😊😍

  • @thomaskthomas557
    @thomaskthomas557 2 години тому +29

    ഇപ്രാവശ്യം ക്ലീറ്റസ് ജയിച്ചു.

  • @krishnankuttyck9062
    @krishnankuttyck9062 Годину тому +20

    കൊള്ളാം 💕🙏💕...ഈ.. Episode.... 🙏🌹💕.. കൗമുദിക്കും.... അളിയൻസ് അഭിനേതാക്കൾക്കും.. 👏... അണിയറ പ്രവർത്തകർക്കും.. 👏👌❤️അഭിവാദ്യങ്ങൾ 👏👌❤️❤️👍👍

  • @jojuthonipurackal9984
    @jojuthonipurackal9984 Годину тому +18

    ഇതുപോലെ ഉള്ള സ്ക്രിപ്റ്റ് അവതരിപ്പിക്കുക. കൊള്ളാം.

  • @shibinkannurvlogs
    @shibinkannurvlogs 2 години тому +87

    ഇതിലെ എല്ലാവരും ഒരു അവാർഡിന് അർഹതയുള്ളവരാണ് എന്ന് തോന്നുന്നവർ ഉണ്ടോ 🤔?? 🥰🥰

  • @MrJoy8888
    @MrJoy8888 2 години тому +14

    ഈ പ്രായത്തിൽ തിമിരം ഇല്ലെങ്കിൽ ആണ് അത്ഭുതം...😮😮😮തങ്കത്തിന്റ തീത്തി തെയ്...😅😅😅kanakan വീട്ടിൽ ഹെൽമെറ്റ്‌ വയ്ക്കാത്തത് നന്നായി 😂😂😂ക്യാമ്പിൽ പോവുന്നവരൊക്കെ മോശക്കാരാണോ?😢😢😢

  • @indian6346
    @indian6346 2 години тому +13

    ഇന്ന് കുറച്ച് സീരിയസായിപ്പോയി. എങ്കിലും കൊള്ളാമായിരുന്നു.

  • @Shibikp-sf7hh
    @Shibikp-sf7hh 29 хвилин тому +4

    ആദ്യമായി ക്‌ളീറ്റോ ഒരു നല്ല കാര്യം ചെയ്തു

  • @RajeevNair-e9u
    @RajeevNair-e9u 2 години тому +13

    നേരത്തെ ഉള്ള എപ്പിസോഡ് നല്ലത് ആയിരുന്നു അത് കൊണ്ട് ആണ് ഇപ്പോഴും ഈ സീരിയൽ കാണുന്നത് 🥰🥰🥰🥰

  • @Gkm-
    @Gkm- 2 години тому +27

    അവസാനം ക്ലിറ്റോ പറഞ്ഞത് കേട്ടപ്പോ സങ്കടം ആയി ഈ കാലത്ത്
    നല്ലത് ചെയ്താലും മറ്റുള്ളവരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും 😢

    • @mathewparekatt4464
      @mathewparekatt4464 2 години тому +1

      👍👍👍👍😢

    • @rajeshkumarsh8735
      @rajeshkumarsh8735 Годину тому +1

      100% yrs

    • @thetruth2819
      @thetruth2819 Годину тому

      Athin karanam cleetoyude kayyiliripp thanneyan. Varshanga'ayi cleetoyude udayipp kannunnz avar thettidharichu. Cleetoyod thankam chothichappol cleeto karyangal paranjathumilla.

    • @prakashanswaminathan8290
      @prakashanswaminathan8290 39 хвилин тому +1

      Athu agane varu

  • @jitheshev5635
    @jitheshev5635 Годину тому +6

    കനകൻ പോലീസിന് Medisep ഇല്ലേ? പൈസ ഇല്ലാതെ ഓപ്പറേഷൻ നടത്താമല്ലോ.

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 години тому +28

    ഇണക്കവും പിണക്കവും നടിച്ചാലും അമ്മ Best നടി യല്ലേ?

    • @maheshsreedhar7459
      @maheshsreedhar7459 Годину тому

      ഇവർ ഒരു നടി യാണ് ഉഡായിപ്പ് ക്ലറ്റോ കിഡ്നി എടുത്ത് വിക്കും നാറീ

  • @Sajira-r7p
    @Sajira-r7p Годину тому +2

    ഇന്ന് സീൻ അടിപൊളി 👍🏼
    എന്നും ഇങ്ങനെ ആവണേ 🙏🏻

  • @VijayraghavanChempully
    @VijayraghavanChempully 2 години тому +9

    ഇതില് ക്ലീറ്റോയെ കുറ്റം പറയുന്നതിൽ കാര്യമില്ല
    Free ആയി eye operation നടത്തുന്നതൊക്കെ ഇപ്പൊ സർവ്വസാധാരണമാണ്.
    സ്വന്തം ഭാര്യയുടെ അമ്മക്ക് ആ സൗകര്യം ഉണ്ടാക്കി കൊടുത്ത ക്ലീറ്റോക്ക് അഭിനന്ദനങ്ങൾ 😂😂😂😂🎉🎉🎉🎉❤❤❤❤

  • @jidhuponnu8361
    @jidhuponnu8361 31 хвилина тому +1

    Ellavarum nalla abhinayam... Koodathe thamasa parachilukalum❤

  • @shreejavijay9041
    @shreejavijay9041 2 години тому +9

    Anish acting is so natural ....

  • @preethajayaraj-lt4qz
    @preethajayaraj-lt4qz 53 хвилини тому +4

    തങ്കം ഒരിക്കൽ എങ്കിലും ക്ളീറ്റോ ക്കു ഒപ്പം നിൽക്കുമോ ആവോ

    • @bindhunisha8588
      @bindhunisha8588 49 хвилин тому +2

      ക്ളീറ്റോയെ മുഴുവൻ മനസിലാക്കിയത് തങ്കം അല്ലെ അപ്പോൾ തരികിടകൾ എല്ലാം അറിയാവുന്നത് കൊണ്ട് ഒപ്പം നിൽക്കാൻ കഴിയില്ലല്ലോ 😀😀😀😀

  • @Dreams-jm7hl
    @Dreams-jm7hl 11 хвилин тому

    റൊണാൾഡ് ജപിച്ചു കൊട്ടിയിട്ടുണ്ടല്ലോ കൈയ്യിൽ ഇനി ഒന്നും പേടിക്കണ്ട എല്ലാം ആ കയറ് നോക്കിക്കോളും 😀😀

  • @raghavanku4289
    @raghavanku4289 4 хвилини тому

    ഇങ്ങിനെയുള്ള രാഷ്ട്രീയക്കാർ ഇവിടെയുമുണ്ടാകില്ല 8:23 a

  • @santhoshng1803
    @santhoshng1803 42 хвилини тому +1

    ഇതവണ ക്ളീറ്റസിൻറെ സമയം.നല്ലത്.

  • @sanalkumar8632
    @sanalkumar8632 2 години тому +4

    ഈ റോഡ്
    വിഷയം നേരത്തെ ഒരു എപ്പിസോഡിൽ പരാമർശിച്ചതായിരുന്നു.

    • @Anufebin6544
      @Anufebin6544 Годину тому

      സത്യം ഞാൻ ഓർത്തു പഴയ എപ്പിസോഡ് പിന്നേം ഇട്ടത് ആണെന്ന്.കനകന്റെ തലയിലെ തൊപ്പി കണ്ടപ്പോ ആണ് ഇന്നത്തെ ആണെന്ന് മനസിലായത്

  • @raghavanku4289
    @raghavanku4289 2 хвилини тому

    ഇതിലെ ഒഴിവാക്കേണ്ടവർ ആരൊക്കെ

  • @georgethomas7389
    @georgethomas7389 14 хвилин тому

    Today episode is good. Keep it up...

  • @chameleon6120
    @chameleon6120 Годину тому +6

    ഈ തങ്കത്തിന്റെ തത്വത്തെ എന്നുള്ള വാക്കൊന്നു നിർത്തണേ

    • @nandu20523
      @nandu20523 Годину тому +4

      തത്വത്തെ അല്ല തിത്ത തൈ ആണ് അത് ഒരു Usage ആണ്

    • @SaraSara-xu5hu
      @SaraSara-xu5hu 14 хвилин тому +1

      😅

  • @sp-gf2rs
    @sp-gf2rs Годину тому +2

    ഉള്ളതും പോയി പൊള്ള കണ്ണാ 😂😂

  • @radhakrishnanv9584
    @radhakrishnanv9584 2 години тому +3

    കനകന്റെസൗണ്ട് വളരെ കുറച്ച് വളരെ ബുദ്ധിമുട്ടാണ്

  • @deepujayth5947
    @deepujayth5947 Годину тому

    Poor Cleto, why no one give him a chance to explain. It was so touching what he said at the end.

  • @beenabeena1794
    @beenabeena1794 Годину тому

    അമ്മ യും ബാക്കി എല്ലാവരും സൂപ്പർ ആയി

  • @skunisuneer2863
    @skunisuneer2863 2 години тому +3

    ഞാൻ സെക്കൻ്റ് ആണ് ട്ടോ

  • @madhukumark.m5381
    @madhukumark.m5381 2 години тому +8

    Ee ronaaldine ഇങ്ങനെ താങ്ങുന്ന ഒരു കസിൻസും ഈ ലോകത്ത് ഉണ്ടാവില്ല..വെറുപ്പിച്ചു വെറുപ്പിച്ചു നാറ്റിക്കരുത്..ഇപ്പൊൾ എന്തോ വലിയ വിഷമം തോന്നുന്നു ഈ aliyans കാണുമ്പോൾ..bye പറയണ്ട സമയം ആയി..lilliyude അച്ചാച്ചൻ സ്നേഹം ഹഹഹ...സ്വന്തം ഭർത്താവിനോട് കാണിക്കുന്നില്ല.. സീരിയലിലും സ്വന്തം ജീവിതത്തിലും..നോ ലോജിക് ലൈക് before..

    • @Sajeendrakumar776
      @Sajeendrakumar776 21 хвилина тому +1

      അതേയ് എല്ലാത്തിനും ഒരു അവസാനം വേണ്ടേ, അതിനാണ് റൊണാൾഡ് എന്ന കഥാപാത്രം വന്ന് നാറ്റിച്ചുകൊണ്ടിരിക്കുന്നത് . ഉപ്പും മുളകിനുമൊക്കെ സംഭവിച്ചത് ഇതോപോലൊക്കെയാണ്.

  • @meeratp871
    @meeratp871 Годину тому

    സത്യം. Thankathinu പ്രത്യേകിച്ചും.

  • @minikottayam
    @minikottayam 17 хвилин тому

    Better aayirunnu

  • @binumv4534
    @binumv4534 2 години тому +2

    ഇന്നും ഞാൻ first like

  • @ajayayyanakatte435
    @ajayayyanakatte435 Годину тому

    Super episode 👌 👏 🙌 😭 😍 😢

  • @josephchacko5485
    @josephchacko5485 2 години тому +1

    എന്റെ ക്ലീറ്റോ പാവാടാ!!!

  • @__love._.birds__
    @__love._.birds__ Годину тому +3

    ക്ലിറ്റോ പറഞ്ഞത് ആണ് ശെരി അവിടെ താമസിക്കുന്നവർ വേണം തർ ഇട്ടു വഴി ശെരി ആക്കാൻ

  • @mareenareji4600
    @mareenareji4600 Годину тому +4

    മറ്റുള്ളവരുടെ മുൻപിൽ ഭർത്താവിനെ കുറ്റം പറയാനും കൊച്ചാക്കാനും തങ്കത്തിനെ കഴിഞ്ഞേ ആള് ഉള്ളൂ........ ഏതെങ്കിലും വീട്ടിൽ നടക്കുന്ന കാര്യം ആണോ ഇത്

    • @thetruth2819
      @thetruth2819 58 хвилин тому +2

      Thankam enth cheythalum kuttam, support cheythal kuttam, cheythillel kuttam. Udayipp cleetode koode 20 varsham jeevicha thankathin oru award kodukkanam

    • @sudheesha5926
      @sudheesha5926 40 хвилин тому +1

      True

  • @sathidevipm4645
    @sathidevipm4645 2 години тому +3

    Makan andayalum mAkan thanne

  • @ligishibu7367
    @ligishibu7367 Годину тому

    Ronald nte comedy super

  • @jameelatc7712
    @jameelatc7712 Годину тому +3

    എന്താ കനകന് വിഗ് വേണ്ടേ? അതായിരുന്നു ഭംഗി

    • @Sangeer-sd2dn
      @Sangeer-sd2dn Годину тому

      He underwent hair transplant procedure.

    • @jigitharakan706
      @jigitharakan706 44 хвилини тому

      Kanakan, hair transplant treatment ഇൽ ആണ്

    • @geethas3247
      @geethas3247 34 хвилини тому

      അതെ ​@@jigitharakan706

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 2 години тому +1

    സൂപ്പർ ❤️❤️❤️❤️❤️

  • @deepthipathmini8573
    @deepthipathmini8573 2 години тому +1

    ചില എപ്പിസോഡിലെ ക്യാമറ ആംഗിൾ കൊള്ളാം. ഇന്നത്തെ എപ്പിസോഡിലും ഉണ്ടായിരുന്നു അങ്ങനെ. ഒരു പുതുമയും ഇല്ലാത്ത എപ്പിസോഡുകൾക്ക് ആ ആംഗിൾ തന്നേ ധാരാളം അല്ലേ. ഹ്മ്മ്

  • @muhammedthanveer7
    @muhammedthanveer7 Годину тому

    💛💚🩵💚❤️❤️💛💛nice എപ്പിസോഡ് 💛🥰🩵🥰

  • @Meenus1078
    @Meenus1078 Годину тому

    Amma❤

  • @abhilashkerala2.0
    @abhilashkerala2.0 2 години тому +1

    Yendhina thangam,lilly verudhe cleeto na verudhe kuttam parayunadhu ini aa paripadi nirthanam..thangam over aanuu..cleeto paavam nalu peru ariyunna podhu paravadhagan alle..
    Amma❤
    Kanakan onnum ariyilla script yezhuthiyavanum onnum ariyilla free ayittu kure peru cheiyunnu adhu moosham ulla kariyam alla.. tamilnadu ill shankar mission kure hospital camp nadathi free aaye nalla care oode var nokkunnu cash govt ill vendikunudoo nu ariyilla..my grandpa cheyidhittunudu..no problem...
    Kuthi thiruppu ronald
    Kanakan ,thangam extra over aannu today
    Cleeto jaichu❤❤❤❤❤

  • @sindhukunju
    @sindhukunju 2 години тому +3

    ♥♥

  • @jayajose7323
    @jayajose7323 29 хвилин тому

    👍

  • @__love._.birds__
    @__love._.birds__ Годину тому

    😂😂😂🤣🤣🤣അമ്മ പൊളി 😂

  • @su84713
    @su84713 Годину тому

    പാവം ക്ലീറ്റോ😢😢❤️❤️

  • @ShajahanNoora-e2k
    @ShajahanNoora-e2k 2 години тому +1

    Super ❤

  • @jalajamanyks5922
    @jalajamanyks5922 2 години тому +2

    Kanakane kochakkan kittiya avatarsm Cleeto vidilla

  • @nishacg660
    @nishacg660 8 хвилин тому

    Pavam cleetto

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 2 години тому +5

    തള്ളേടെ ചൊറിച്ചില്‍.

    • @geenanandhan4690
      @geenanandhan4690 Годину тому +1

      തള്ളയ്ക് വെറും ചൊറിച്ചാലാ എപ്പോഴും വെടക്ക്.

  • @anupamaanupama3573
    @anupamaanupama3573 2 години тому +4

    Innu njanane first

  • @Meenus1078
    @Meenus1078 Годину тому

    👌🏻👌🏻👌🏻👌🏻aliyans❤❤❤

  • @user-kaarmugil
    @user-kaarmugil 2 години тому +2

    ❤❤

  • @jayashivadasan2703
    @jayashivadasan2703 Годину тому +1

    Bengali adimakkannu😅😅

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 50 хвилин тому

    Inne kadhayalla karyamulla nalla oru episodayirunnu❤

  • @NishiMindBenders
    @NishiMindBenders 2 години тому +1

    Clitto 😂❤

  • @thinktwice2779
    @thinktwice2779 34 хвилини тому

    ദേദേദേ

  • @saisimna2377
    @saisimna2377 2 години тому +1

    Thangam nighty loose aittundu😂

  • @fidhasathar3952
    @fidhasathar3952 2 години тому +3

    ❤️😍

  • @pallichalsuresh269
    @pallichalsuresh269 2 години тому +2

    😂❤

  • @suhrakallada3874
    @suhrakallada3874 Годину тому +2

    മഞ്ജു നൈറ്റികൾ സ്വയം തയ്ക്കുകയാണോ ചെയ്യാറ്. പഴയ നൈറ്റികളുടെ പീസുകൾ കഴുത്തിൻ്റെ ഭാഗത്ത് പിടിപ്പിച്ചത് കാണുന്നത് കൊണ്ട് ചോദിച്ചതാണ്.😅

    • @Kader-ej2mz
      @Kader-ej2mz Годину тому +1

      നിൻ്റെ-ക്യാമറ. Zoom ശരിയല്ല

    • @bindhunisha8588
      @bindhunisha8588 51 хвилина тому

      ​@@Kader-ej2mz😀😀😀😀😀

    • @ShariAdhi-ec5zr
      @ShariAdhi-ec5zr 33 хвилини тому

      😢ഭയങ്കര കണ്ടുപിടിത്തം.. അഭിനയം നോക്കിയാൽ പോരെ 😂

  • @Alienpbs20
    @Alienpbs20 2 години тому +2

    🙋🏻‍♀️

  • @rajprad9120
    @rajprad9120 2 години тому

    Anish entha wig use cheythathu?

  • @sasidharannair9159
    @sasidharannair9159 Годину тому +2

    തങ്ക ത്തിന്റെ തിതിത്ത കുറെ നാളായി കേൾക്കാനില്ലായിരുന്നു വീണ്ടും തുടങ്ങിയിട്ടുണ്ട് ഇതൊന്നു നിർത്താമോ കേൾക്കുമ്പോൾ കൊണം വരുന്നു ഒരു തിതിത്ത

  • @jidhuponnu8361
    @jidhuponnu8361 59 хвилин тому

    💔

  • @ArunMadhavan-v1n
    @ArunMadhavan-v1n 2 години тому +1

    🥰🥰🥰

  • @wefourvijesh9170
    @wefourvijesh9170 2 години тому +1

    Hi

  • @thinktwice2779
    @thinktwice2779 33 хвилини тому

    തിമിരം means cataract athinu aake 3500 roopa ollu

  • @anoopv6886
    @anoopv6886 Годину тому

    🤣😂pavam cleto

  • @keerthyraju6202
    @keerthyraju6202 Годину тому

    Epozhum cap vekkunnath enthinanu

  • @bibeeshsouparnika677
    @bibeeshsouparnika677 2 години тому +1

    🔥🎈🎈🎈🙏

  • @raseenaraseena8786
    @raseenaraseena8786 2 години тому +1

    😂

  • @askarali3409
    @askarali3409 2 години тому +2

    Njanu first 😊

  • @faleelabacker8679
    @faleelabacker8679 2 години тому

    Cleeto paranjath karym. Eppzhum ighne eduth chadum

  • @rekharavindran6540
    @rekharavindran6540 Годину тому

    💖💛💛❤️❤💟🧡🧡💚💚

  • @johndaniel9196
    @johndaniel9196 Годину тому

    അമ്മക്ക് പെൻഷൻ ഇല്ലേ?

    • @jayamadhavan9218
      @jayamadhavan9218 Годину тому

      John a pensionadyam vagi thonnunnatha clito ana

  • @Million-o8s
    @Million-o8s Годину тому

    ,!😅🎉😊"

  • @binishk.n
    @binishk.n Годину тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ssvlogs4248
    @ssvlogs4248 2 години тому +2

    Bore ayt varunund aliyans

  • @georgemammen5493
    @georgemammen5493 41 хвилина тому

    the the the --------------

  • @Abudulsamadckd
    @Abudulsamadckd 2 години тому +1

    Boor.

  • @sanoopbangalat4472
    @sanoopbangalat4472 2 години тому +2

    ഫസ്റ്റ് ❤

  • @georgekuruvilla8041
    @georgekuruvilla8041 Годину тому

    Copy

  • @KLive-t2c
    @KLive-t2c 2 години тому +1

    Cleetoye maatukaa....verey arkengilum e role kodukkukaa..😮😊

    • @thetruth2819
      @thetruth2819 56 хвилин тому +1

      Cleeto riyas cheythale sheriyavu, vere ar vannalum sheriyavulla

    • @bindhunisha8588
      @bindhunisha8588 47 хвилин тому

      താങ്കൾക് പകരക്കാരൻ ആകാൻ കഴിയുമെങ്കിൽ ചെന്നാട്ടെ.... റിയാസ് മാറിത്തരും 😀😀😀
      അയാളെക്കാൾ ബെറ്റർ ആയിരിക്കണം അല്ലെങ്കിൽ കമന്റ് ബോക്സിൽ വന്ന് തെറിവിളിക്കും പറഞ്ഞേക്കാം

  • @GarlyxGar
    @GarlyxGar 2 години тому +1

    പൂർ പൂർണമായും കാണിക്കൂ

  • @madhu.ddivakaran201
    @madhu.ddivakaran201 51 хвилина тому

    ❤❤❤❤

  • @cristano.77
    @cristano.77 49 хвилин тому

    🥰🥰🥰🥰

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re Годину тому

    😂😂😂😂😂😂

  • @Quinn-wf6cz
    @Quinn-wf6cz 2 години тому

    🙋🏻‍♀️

  • @AnjuAnju-qj9wr
    @AnjuAnju-qj9wr 2 години тому

  • @Nikhila-y1y
    @Nikhila-y1y 2 години тому

    • @indravally4626
      @indravally4626 2 години тому

      KleettoKankaneTharamThazhthankittunnaAvasaramMuthalakum

  • @gkumargkumar4770
    @gkumargkumar4770 2 години тому +1