'NOC എങ്ങനെ കിട്ടിയെന്നറിയാം, ജീവിതത്തിൽ സത്യസന്ധത പാലിക്കണം'; എഡിഎമ്മിനെ അപഹസിച്ച് പിപി ദിവ്യ

Поділитися
Вставка
  • Опубліковано 14 жов 2024
  • 'NOC എങ്ങനെ കിട്ടിയെന്നറിയാം, ജീവിതത്തിൽ സത്യസന്ധത പാലിക്കണം'; എഡിഎമ്മിനെ അപഹസിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ, ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തി നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം
    #ppdivya #naveenbabu #naveenbabudeath #Kannuradm #CPM #asianetnewsimpact
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ka...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 121

  • @cyberiaentertainment2997
    @cyberiaentertainment2997 9 годин тому +16

    ഈ സ്ത്രീയുടെ മുഖത്ത് അഹങ്കാരത്തിന്റെ ദ്രാഷ്ട്യം ആണ് കാണുന്നത്. ഈ സ്ത്രീ അധികാരത്തിൽ കയറിയ ദിവസം മുതൽ ഉള്ള ഫയൽ ചെക്ക് ചെയ്യണം. എന്തേലും കണ്ടാൽ ഇതുപോലെ പബ്ലിക് ആയി പത്ര സമ്മേളനം നടത്തി വിചാരണ ചെയ്യണം.

  • @avirachanpp1869
    @avirachanpp1869 13 годин тому +65

    വിവരം ഇല്ലാത്തവർ പ്രസിഡൻറ് ആയി വന്നാൽ ഇത് പോലെ ഒക്കെ സംഭവിക്കും

  • @GOD156
    @GOD156 14 годин тому +51

    വിവരം ഇല്ലാത്ത വർഗ്ഗം

  • @georgecherian4331
    @georgecherian4331 11 годин тому +24

    ക്ഷണിക്കപ്പെടാത്ത അതിഥി....ഒരു ജീവഹാനിക്ക് കാരണമാകുന്ന ദുരന്തം. പൊതുപ്രവത്തകർക്കു വിവരം ഉണ്ടാവാൻ പാടില്ല എന്ന് തോന്നിയതുകൊണ്ടാവാം...സുഖമായി ഉറങ്ങട്ടെ...

  • @balankulamullaparambil1073
    @balankulamullaparambil1073 13 годин тому +29

    എന്നാലും എന്റെ സഖാവേ, അദ്ദേഹത്ത കലാപുരിക്കയച്ചല്ലോ, മുൻപും ഇതുപോലൊന്നു ഒരു പ്രവാസി വ്യവസായിയെയും കാലപുരിക്കയച്ചു, വിപ്ലവം എന്നും ജയിക്കുമാറാകട്ടെ, അഭിവാദ്യങ്ങൾ 👍😜

  • @anilashiva4266
    @anilashiva4266 11 годин тому +20

    ഒരു നിമിഷം കുടുംബശ്രീ പ്രസിഡന്റ് ആണെന്ന് വിചാരിച്ചു പോയി

  • @CB-cc8bb
    @CB-cc8bb 11 годин тому +16

    അയാള് സർവീസിൽ ഇരുന്നപ്പോൾ ഇതൊന്നും പറയാതെ..ഒരു യാത്ര അയപ്പ് വേദിയിൽ വന്നിരുന്നു ചർദ്ധിച്ച ഈ പെണ്ണും പിള്ള അവരുടെ പാർട്ടിയുടെ മഹത്വം ഒന്ന് കൂടി കേരള ജനത്ക്ക് കാണിച്ചു കൊടുത്തു.

  • @valsalakumari5372
    @valsalakumari5372 14 годин тому +33

    ഈ ലേഡി super power or judgement പറയാൻ ആര്. പബ്ളിക് insult ആണോ ജില്ലാ പ്രസിഡൻ്റ് ഡ്യൂട്ടി?പവർ ഓർ authority ഉണ്ടോ?

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 11 годин тому +15

    പാർട്ടിക്കാർ പറഞ്ഞാൽ വേഗം NOC കൊടുക്കണം അതാണ് കേരളത്തിലെ നിയമം

    • @vksharma6658
      @vksharma6658 10 годин тому +1

      സിപിഎം എന്ന പാർട്ടിക്കാരൻ്റെ നിയമം എന്ന് തിരുത്തുക

    • @Bradcopo
      @Bradcopo 9 годин тому

      NOC കൊടുക്കാൻ കാശ് ചോദിക്കുന്ന ഉദ്യോഗസ്ഥന്മാർ മാന്യന്മാരും. 👍👍

  • @manojmanikandannair1372
    @manojmanikandannair1372 12 годин тому +27

    അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു വേദിയിൽ, അദ്ദേഹത്തെ പൊതു വേദിയിൽ അപമാനിച്ചു ദീർഘ കാലം ആ ഉദ്യോഗസ്ഥൻ നേടിയെടുത്ത വിശ്വാസതയും ആത്മാഭിമാനവും ഒരു നിമിഷം കൊണ്ട് തല്ലിക്കെടുത്തി. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ ( സത്യം അറിയില്ല ) അദ്ദേഹത്തെ തിരുത്തുന്നതിനുള്ള അധികാരം ജന പ്രതിനിധിയും ജില്ലാ പഞ്ചായത്ത്‌ എക്സിക്യൂട്ടീവ് ഹെഡും ആയ പ്രസിഡസ്ന്റിന് ഉണ്ട്. പക്ഷെ അത് പൊതു വേദിയിൽ യാത്ര അയപ്പ് വേദിയിൽ പരസ്യമായി അപമാനിച്ചത് ശെരി ആയില്ല.

  • @Saffronwaves
    @Saffronwaves 13 годин тому +15

    ഇവരെ അറസ്റ്റ് ചെയ്യണം ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കും ഇന്ത്യൻ ആഭ്യന്ദ്രമന്ത്രി കേരളത്തിൽ കാല് കുതിക്കില്ല എന്ന് വീമ്പ് ഇളകിയ മഹതി... എന്തോ വലിയ സംഭവം ആണ് എന്ന തോന്നൽ ആണ് ഒന്നും അല്ല എന്ന് കാലം തെളിയുകും

  • @Nithi8080
    @Nithi8080 10 годин тому +5

    ഇതൊക്കെ ക്ഷമയോടെ ഇരുന്ന് കേട്ട ആ പാവം മനുഷ്യന്റെ മനസ് എത്ര മാത്രം വേദനിച്ചിരിക്കും?? ഈ പാപങ്ങൾ സിപിഐഎം എന്ന നശിച്ച പ്രസ്ഥാനത്തെ നാശത്തിലേക്ക് നയിക്കും 😡

  • @shk4779
    @shk4779 10 годин тому +7

    District panchayat president with SFI standard 😂😂. Need not expect anything more from her

    • @sk-be8tc
      @sk-be8tc 9 годин тому

      Oru chintha jerome light...

  • @jacobtharayil7252
    @jacobtharayil7252 9 годин тому +2

    ആ പെട്രോൾ പമ്പ് അനുവദിക്കാൻ താങ്കൾക്ക് എന്തായിരുന്നു ഇത്ര വലിയ ഉത്സാഹം....? ഉദ്ദേശിച്ച തുക തടഞ്ഞു കാണില്ല അല്ലേ? ആ വൈരാഗ്യം, അതല്ലേ ആ പാവത്തിനെ മരണത്തിലേക്ക് തള്ളിവിട്ടത്....? നിയമം നിയമത്തിന്റെ വഴിക്ക് പോകണം. അതാണ് കേരളം ആഗ്രഹിക്കുന്നത്... 🙄

  • @LiVinGRooTs4
    @LiVinGRooTs4 13 годин тому +10

    സ്വജനപക്ഷപാതം മഹത്തരം എന്ന് പറഞ്ഞ് മാഡം🥵🥵🥵

  • @maliksameer453
    @maliksameer453 9 годин тому +3

    അന്നേരം പ്രതികരിക്കാത്ത പരുഷ വർഗ്ഗത്തോട് പുച്ഛം

  • @AbdulNasar-b5e
    @AbdulNasar-b5e 13 годин тому +26

    ഒരാൾ മരിച്ചപ്പോൾ ഇവർക്ക് സമാദാനം ആയി

    • @Diya-wj6qh
      @Diya-wj6qh 11 годин тому +2

      Jeevitham kallam muzhuvan eval papabharam peri nadakum😂

  • @Bal-y4s
    @Bal-y4s 14 годин тому +13

    അങ്ങനെ ഒരു ജീവൻ കൂടി കളഞ്ഞു.......

  • @PunyaalanPrivateLimited
    @PunyaalanPrivateLimited 13 годин тому +8

    പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്ന സ്ഥാനത്തിരിക്കുമ്പോൾ പാലിക്കേണ്ട ചില പെരുമാറ്റചട്ടങ്ങളും മാന്യതയുമുണ്ട് എന്നു താങ്കൾ മനസ്സിലാക്കണം. അദ്ദേഹത്തെ ഇങ്ങനെ യാത്രയായിപ്പ് പോലെ ഒരു ചടങ്ങിൽ വ്യക്തിഹത്യ ചെയ്യാണ്ടായിരുന്നു. താങ്കൾക്ക് അദ്ദേഹം കൂട്ട് നിന്നില്ല എന്നു കരുതി അദ്ദേഹത്തെ കുടുക്കിയതാണോ എന്നു കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. നല്ല വരുമാനമുള്ള പ്രസ്ഥാനങ്ങളിലെ ഈ ശുഷ്‌കാന്തി കാണുന്നുള്ളല്ലോ. പാവപ്പെട്ടവനു വീട് കിട്ടാനോ പശുവിനെ നൽകാനോ ഒന്നും ഈ ശുഷ്‌കാന്തി കാണുന്നില്ലല്ലോ.

  • @basheerkv7651
    @basheerkv7651 10 годин тому +4

    അപ്പോൾ അഴിമതി നടത്തിയാൽ ആരും വിളിച്ചു പറയരുത് എന്നാണോ.അയാൾ സത്യസന്തനാണെങ്കിൽ ആത്മഹത്യ ചെയ്യില്ല.

    • @sujith3684
      @sujith3684 10 годин тому +1

      കണ്ടുപിടിച്ചു അടിമ

  • @SuneerBabu-e8x
    @SuneerBabu-e8x 9 годин тому +1

    എന്തൊരു അഹകാരം😢

  • @Mumbaigroup-u4i
    @Mumbaigroup-u4i 14 годин тому +20

    അഴിമതി ഉണ്ട് എങ്കിൽ രേഖാമൂലം നിയമ നടപടിക്ക് പോകണം ഇത് അതല്ല ചെയ്തത് ഞാൻ എന്തോ വലിയ സംഭവം ആണെന്ന് വിചാരിച്ച് പൊതു വേദിയിൽ ഓരോന്നും വിളിച്ച് പറഞ്ഞ് അയാളുടെ ജീവനും പോയി..

  • @cristi769
    @cristi769 13 годин тому +9

    അഹങ്കാരം,,, ഇതോടെ,, തീർന്നു,,

  • @PONNAMMAU
    @PONNAMMAU 13 годин тому +5

    ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ വളരെ വ്യക്തമായി അറിയാവുന്ന കാര്യമാണ് രാഷ്ട്രീയ നേതൃത്വം നിയമ വിരുദ്ധ കാര്യങ്ങൾക്ക് ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതു. നിയമ വിരുദ്ധമായ കാര്യം ചെയ്തില്ലെങ്കിൽ അവൻ രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണിലെ കരട്, സ്ഥലം മാറ്റം, ഡീപ്രൊമോഷൻ, നെഗറ്റീവ് റിമാർക്, ഇനി നിയമ വിരുദ്ധ കാര്യം ചെയ്താലോ, കോടതി, പിരിച്ചുവിടൽ, ജീവിതം കട്ടപ്പുക.

  • @mastersviewpoint
    @mastersviewpoint 9 годин тому

    കൈകൂലി വാങ്ങി എന്ന് പരാതി കൊടുത്തത് മകളുടെ ബാങ്ക് അക്കൗണ്ട് വഴി കൈകൂലി വാങ്ങിയ പിണറായിക്ക് 😂😂😂

  • @prpkurup2599
    @prpkurup2599 12 годин тому +12

    ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ സത്യ സന്ധത ഉള്ളത് സിപിഎം കാർക്കാണ് അതിന്റെ ദുരന്ത ഫലം ആണ് ഇന്ന് കേരള ജനത അനുഭവിക്കുന്നത് ഏതായാലും കണ്ണൂരിൽ പലരും ആത്മഹത്യാ ചെയ്തിട്ടുണ്ട് അതും സിപിഎം കാരണം അതൊക്കെ ഇപ്പോഴും തുടരുന്നു മറ്റുള്ളവരുടെ വേദന കാണുന്നതിൽ സിപിഎം നേതാക്കൾ വളരെ മുന്നിൽ ആണ് അത് കണ്ടു സന്തോഷിക്കുന്നവർ ആണ് ഈ നേതാക്കൾ

  • @arifettiyakatharif897
    @arifettiyakatharif897 10 годин тому +2

    ഇ മെമ്പർ ഒരു അഹങ്കാരി ആണ്

  • @ajitha3931
    @ajitha3931 12 годин тому +4

    അയാൾ മരിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം

  • @DurgaMenon
    @DurgaMenon 11 годин тому +3

    ആ ---- മോൾക്കെതിരെ പ്രതിഷേധിക്കുകയല്ലേ വേണ്ടിയിരുന്നത്?? അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കണമായിരുന്നു.. ഇതിപ്പോ ആർക്കാ നഷ്ടം

  • @billuhere
    @billuhere 13 годин тому +7

    Dash mol

  • @CB-cc8bb
    @CB-cc8bb 11 годин тому +2

    എല്ലാം പ്രെഫക്ട് ആയി നടത്തുന്ന പ്രസിഡൻ്റ്

  • @sreekanth_vibrance
    @sreekanth_vibrance 13 годин тому +5

    ഭിഷണിപ്പെടുത്തുവല്ലാരുന്നോ സത്യത്തിൽ

    • @sreenathharikumar2163
      @sreenathharikumar2163 13 годин тому

      Sathyasandharaya udyogasthar enthinanu bheeshaniye bhayapedunath?

    • @sujith3684
      @sujith3684 10 годин тому +1

      ​@@sreenathharikumar2163ഈ പാർട്ടി സത്യസന്ധരെ ഒന്നും ചെയ്യില്ലല്ലോ, ഒന്നു പോടോ ന്യായീകരണ അടി മേ

  • @AjithParthasarathy-h5n
    @AjithParthasarathy-h5n 11 годин тому +3

    ആദ്യം ആ collector ക്ക് എതിരെ കേസ് എടുക്കണം, ഇതെല്ലാം കേട്ടോണ്ട് ഇരിക്കുന്നെ കണ്ടില്ലേ പൊങ്ങൻ

  • @pradeeps6044
    @pradeeps6044 9 годин тому

    കഷ്ടം😔😔😔😔 ഇതാണോ സ്ത്രീ ശക്തി??
    ഒരു വിധവയെയും അച്ഛനില്ലാതായ
    രണ്ടു പെണ്മക്കളെയും കൂടി സൃഷ്ടിച്ചു
    മാന്യമായി തൊഴിൽ ചെയ്തവന് ഒരിക്കലും ഉൾകൊള്ളനാകാത്ത രാഷ്ട്രീയ പ്രസംഗം.
    ഇനി അവർക്ക് സമാധാനമാകട്ടെ 🙏🙏🙏

  • @rkr6176
    @rkr6176 12 годин тому +4

    She should be punished

  • @shanavashabeebulla3725
    @shanavashabeebulla3725 11 годин тому +1

    ആയാൽ മരിച്ചത് കൊണ്ട് " അവർ തെറ്റ് കാരി യായി " അല്ലെങ്കിൽ ഇന്ന് ജില്ലാ പഞ്ചായത് പ്രസിഡൻ്റ് നെ ഹീറോ യായി മാധ്യമങ്ങൾ കൊണ്ടാടി യേനേ

  • @mohananpalakeel1645
    @mohananpalakeel1645 12 годин тому +2

    Pump owner every visit how many packet received

  • @vineethaav6652
    @vineethaav6652 9 годин тому

    കളക്ടർക്ക് ചിരിവരുന്നുണ്ടോ ☹️

  • @shinukadakkal5093
    @shinukadakkal5093 10 годин тому +1

    ഇവൾ പ്ലാൻ ചെയ്ത് മനഃപൂർവം ഒരു ആരോപണം ഉന്നയിക്കാൻ അവിടെ വന്നത് എന്ന് ആർക്കും മനസ്സിലാക്കാൻ കഴിയും. ഇവൾക്കെതിരെ സിബിഐ അന്നേഷണം ഉണ്ടാവണം

  • @mahadevanraman3003
    @mahadevanraman3003 12 годин тому +3

    Similar to sajan case got insulted and went to depression

  • @williamjoseph432
    @williamjoseph432 13 годин тому +13

    Koothichi.. evalum evalude naariya kudumbavum nashikanam..

    • @sreenathharikumar2163
      @sreenathharikumar2163 13 годин тому +1

      Karanam enthanenn koode paryamo??

    • @sujith3684
      @sujith3684 10 годин тому +1

      ​@@sreenathharikumar2163അടിമത്തം മാറ്റിയാൽ മനസിലാകും.

  • @222AOCB2B
    @222AOCB2B 13 годин тому +2

    പാർട്ടിയുടെ കയ്യിൽ ഈ ചോര കൂടി പുരണ്ടു

    • @abrahamthomas3011
      @abrahamthomas3011 11 годин тому

      സിപിഎംനേ ജനങ്ങൾ കുഴിച്ചുമൂടാൻ സമയമായി

  • @democracycomeback6010
    @democracycomeback6010 12 годин тому +5

    കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്നി കേരളത്തിൽ ഓർമയിൽ മാത്രം

  • @usmankkusman2328
    @usmankkusman2328 9 годин тому

    ജീവനടുക്കാൻ. വന്ന. കാലnaaണ്. ദിവ്യ. Annadu. Ee. Samsaarathil.. Ninnu.. Manassilaakunnund

  • @abhilashgerman2636
    @abhilashgerman2636 13 годин тому +1

    പിണറായി വിജയൻ അങ്ങനെ പറഞ്ഞോ മകളെ 😢

  • @rkad3422
    @rkad3422 9 годин тому

    Why the collector did not act after hearing the accusations against the officer, seems who was working under him?

  • @tofu597
    @tofu597 9 годин тому

    ഒരു ജീവിതം..... തോന്നി..

  • @navyaunnikrishnan3273
    @navyaunnikrishnan3273 10 годин тому

    അഹങ്കാരം തലയിൽ കേറിയ സംസാരം 😡

  • @bijuchellappan1869
    @bijuchellappan1869 9 годин тому

    അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിക്കാനോ മറ്റൊരു സ്നേഹപ്രകടനങ്ങളോ ഒന്നും തന്നെ പ്രസിഡറ്റിന്റെ ഭാഗത്തു നിന്നും പ്രകടമായി കണ്ടില്ല

  • @Monsico1789
    @Monsico1789 12 годин тому +2

    Eee ahanghariye arrest cheyyanam

  • @RijeshB-s6g
    @RijeshB-s6g 9 годин тому

    Very good madam

  • @mohananpalakeel1645
    @mohananpalakeel1645 12 годин тому +2

    Sasi best friend no one fraud

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 12 годин тому +5

    അഹങ്കാരി

  • @vp.rajeevanthettampuram418
    @vp.rajeevanthettampuram418 11 годин тому

    സത്യം പറഞ്ഞവർക്കും കേട്ടവർക്കും അറിയാം

  • @jayabhadrank8532
    @jayabhadrank8532 12 годин тому +3

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ സത്യസന്ധ്യയായ കമ്മ്യൂണിസ്റ്റുകാരി. വെയിലത്ത് വാടാതിരിക്കട്ടെ. അവർ അഴിമതിക്കാരി അല്ലാത്തതുകൊണ്ട് മാത്രമാണ് അഴിമതിക്കെതിരെ ശബ്ദിക്കുവാൻ ഉള്ള കരുത്തുണ്ടായത്.

    • @manu-k8h
      @manu-k8h 11 годин тому +1

      ഓ.. സമ്മദിച്ചു ചഗാവേ..

  • @TechGuru7797
    @TechGuru7797 12 годин тому +4

    ഒരു ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങി എന്ന് പറഞ്ഞു 8.10.2024 മുഖ്യമന്ത്രി ക്ക് പരാതി കൊടുക്കുന്നു..അത് p p ദിവ്യ നടപടി ഉണ്ടാകും എന്നും ഇനി പോകുന്നിടത് ഇത് ആവർത്തിക്കരുത് എന്നും ഓർമ്മിപ്പിക്കുന്നു..അയാൾ തെറ്റ് ചെയ്തില്ലെങ്കിൽ നിയമ പരമായി നേരിടണം ആയിരുന്നു..ആത്മഹത്യ ചെയ്തത് കൊണ്ട് തെറ്റ് തെറ്റ് അല്ലാതെ ആവുന്നില്ല...സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം കൈക്കൂലി വാങ്ങുന്നവരെ ജനമധ്യത്തിൽ കൊണ്ടുവരിക തന്നെ ചെയ്യണം..ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല

  • @sharoonc2642
    @sharoonc2642 11 годин тому

    Nthokke aayalum president unnayicha aaropanam sheriyanenkil mathram great salute,prove this statement presidentee

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 9 годин тому

    Ethrakashtapettu joli vangitalum partikkarum madhyamavum parayunnadu kettillengil keralathile udyogasthar admahathyacheyyanam

  • @johnzen
    @johnzen 12 годин тому

    Evileppollullavare keralathil ellathakkiyale keralam reskshapedukayullu😢

  • @sodarick1262
    @sodarick1262 9 годин тому

    കഷ്ടം😢

  • @jerivvazhakkal7666
    @jerivvazhakkal7666 11 годин тому +1

    CPM comedy 😂😂😂😂 file

  • @vishnuc.b2949
    @vishnuc.b2949 14 годин тому +8

    അതായത് പലതവണ സാരംഭകൻ അപേക്ഷിച്ചിട്ടും NOC കൊടുക്കാതെ ഇരുന്നിട്ട് അവസാനം ക്യാഷ് വാങ്ങി NOC കൊടുത്തു എന്നാണ് PP ദിവ്യ പറയാതെ പറഞ്ഞത്. പക്ഷെ ഇപ്പോൾ അയാൾ ആത്മഹത്യാ ചെയ്തപ്പോൾ ആരോപണം ഉന്നയിച്ച ആൾക്കായി തെറ്റ്.

    • @jayso123
      @jayso123 13 годин тому

      Aropanam unnayikunatginte reason ene parayatte 2 days aavumbol
      Nokkam

    • @AbdulNasar-b5e
      @AbdulNasar-b5e 13 годин тому +2

      അങ്ങിനെഎങ്കിൽ കൈ കൂലി അയാൾ വാങ്ങുന്ന സമയത്ത് ayala കുടുക്കാൻ എന്തല്ലാം സംവിധാനം ഉണ്ട്.. അങ്ങിനെ അല്ലെ ഒരു നല്ല ഭരണാധി കാരി ചെയ്യണ്ടത്.. ഇത് ആൾ മരിച്ചു എന്ന് കണ്ടപ്പോൾ എന്ത് ആരോപണം ഉന്നയിച്ചാലും മരിച്ചആൾ തിരിച്ചു vannu marupadi പറയില്ല എന്ന് അറിഞ്ഞു കൊണ്ട് ഇപ്പോൾ ആരോപണം???????? ആയികൂടെ

    • @lintumol7843
      @lintumol7843 13 годин тому

      Chirichu kond manushyane kollaunna edathupaksha janapradinidhikal

    • @vishnuc.b2949
      @vishnuc.b2949 12 годин тому +2

      സിമ്പിൾ ആയി പറയട്ടെ.. ഇതൊരു ബിജെപി പ്രധിനിധി ആണ് പറഞ്ഞത് എങ്കിൽ... കോൺഗ്രസ് പ്രധിനിധി ആണേൽ കമന്റിൽ വരിക "ഇടതു പക്ഷ സർക്കാർ ഉദ്യോഗസ്ഥരെ വച്ചു ജനങ്ങളെ കൊള്ളയടിക്കുന്നു.... ഇടതു പക്ഷം അഴിമതിക്ക് കൂട്ടുനിൽക്കുന്നു..... Pp ദിവ്യ പറഞ്ഞത് കൊണ്ട് ഉദ്യോഗസ്ഥൻ ദിവ്യനാകില്ല... ആരോപണം തെറ്റ് എങ്കിൽ ഉദ്യോഗസ്ഥൻ എന്തിനു പേടിക്കണം.

  • @ananthujr
    @ananthujr 10 годин тому +4

    ഇതിൽ കിടന്നു ന്യായീകരിച്ച് കമന്റ് ഇടുന്നവർ നാളെ ഒരു ആവശ്യത്തിന് ഗവ സ്ഥാപനങ്ങളിൽ കയറിയിറങ്ങുമ്പോൾ നിങ്ങളെയും ഇതുപോലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുമ്പോൾ കൈക്കൂലി ചോദിക്കുമ്പോൾ നിങ്ങളാരെ ന്യായീകരിക്കും👍

  • @unniAlekatt
    @unniAlekatt 10 годин тому +1

    Konnu kalanjallodi ..
    ..
    ..

  • @subhadrakt8478
    @subhadrakt8478 10 годин тому

    😮Chumathaanmulayetta annu muthal prakruthipolum anugrahichittilla. Ennittu ippol mughyane abhinandhi cho. Makalum achanum valare satyasandhar. Kshani kkathe vanna adhidhi enthinu vannu.

  • @satharnalarakkettil59
    @satharnalarakkettil59 11 годин тому

    Aavashyakkaaranay budhimutticha udyogasthar inganay odungum

  • @mohananpalakeel1645
    @mohananpalakeel1645 12 годин тому

    Look like Read street stuff

  • @haribabuk5063
    @haribabuk5063 12 годин тому +2

    സത്യസന്ധയായ പാവം രാഷ്ട്രീക്കാരി

  • @haribabuk5063
    @haribabuk5063 12 годин тому +5

    ഭയങ്കര സുതാര്യതയാണ്

  • @ArunViswanath-j1o
    @ArunViswanath-j1o 11 годин тому +3

    ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണം