കാവിയുടുക്കുന്ന കാക്കി | Former Kerala DGP R Sreelekha joins BJP | Out Of Focus

Поділитися
Вставка
  • Опубліковано 9 жов 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 318

  • @abdulkader5121
    @abdulkader5121 4 години тому +89

    കാക്കി മാത്രമല്ല ചെങ്കിടിയും കാവിയിലേക്ക് തന്നെയാണ് പോകുന്നത്

    • @safeervm6080
      @safeervm6080 3 години тому

      സുടാപ്പി ഉള്ളത് കൊണ്ട് എല്ലാ ഹിന്ദു കളും സങ്കി ആകും

    • @vijithlal4996
      @vijithlal4996 3 години тому +3

      Chengoti karyam than parayanda eattavum kooduthal…pachayanu

    • @ra_j19
      @ra_j19 2 години тому

      pv അൻവർ ന്റെ കൂടെയുള്ള വർ സുടാപ്പി സിപിഎം, അപ്പുറത്തുള്ളവർ rss സിപിഎം ആണ്...😂😂

    • @nandhukumaar
      @nandhukumaar 2 години тому +2

      @@abdulkader5121 ചെങ്കൊടി ഒരുപാട് അലക്കിയാൽ അത് കാവി ആയി മാറും

    • @hamzapazhayakath1445
      @hamzapazhayakath1445 2 години тому

      ​@@vijithlal4996Ww😅

  • @lollitosoft4468
    @lollitosoft4468 4 години тому +52

    next അജിത് കുമാർ

    • @അബ്ദുൽalslam
      @അബ്ദുൽalslam 42 хвилини тому

      ഇപ്പോൾ തന്നെ അങ്ങനെയല്ലേ.
      ഇവരെ കിട്ടിയിട്ട് ബിജെപി ക്ക് എന്ത് കാര്യം. അവർക്ക് എന്ത് കര്യം. അക്ക ഉൾപ്പെടെ പോയിരുടെ സ്ഥിതി എന്താ.

  • @abdullahceepee3689
    @abdullahceepee3689 4 години тому +41

    വ്യക്തി പ്രഭാവത്തിന്റെ ഗുണം, സമ്പദ്യത്തിന്റെ പ്രഭാവം കൂടി ED, CBI ഇവയെല്ലാം അവരുടെ കയ്യിലാണല്ലോ

    • @BaburajBabu-m1w
      @BaburajBabu-m1w 2 години тому

      Kundi പൊന്നു നമുക്ക് സ്വന്തം അല്ലെ പിന്നെ എന്താ പേടി 😂😂😂

  • @satheesanvenjaramoodu1463
    @satheesanvenjaramoodu1463 4 години тому +91

    മോദി പ്രഭാവം ഒന്നും മല്ല അനധികൃത സ്വത്ത് സമ്പാദ്യം ED പേടി

    • @vajidak6918
      @vajidak6918 3 години тому +2

      Well said

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 3 години тому

      Mm

    • @ra_j19
      @ra_j19 2 години тому

      അവലും മലരും കുതിരിക്കവും കൂടുതൽ കരുതിവെക്കാനും വേണ്ടി ആയിരിക്കുമോ..???😂😂

    • @muhammedfasil5859
      @muhammedfasil5859 2 години тому

      💯

    • @muhammadshafeek8160
      @muhammadshafeek8160 Годину тому

      Correct

  • @saidalavisaid6499
    @saidalavisaid6499 2 години тому +8

    ഇപ്പോഴത്തെ സാഹചര്യത്തിൽ കണ്ട് വരുന്നത് മടിയിൽ ഖനമുളളവരോക്കെ ബിജെപിൽ പോകുന്നു
    അവിടെ അവർ സുരക്ഷിതമാണ്. അപ്പൊൾ ആരും അതിലേക്ക് പോകും

  • @Mohamedkutty-x3t
    @Mohamedkutty-x3t 3 години тому +17

    ബിജെപിയുമായുള്ള ബന്ധം ശശികല ചേച്ചി പറഞ്ഞായിരുന്നു

  • @kmn9030
    @kmn9030 4 години тому +19

    ആർക്കും ബിജെപിയിൽ ചേരാം 🙏

  • @abdulmuneer3101
    @abdulmuneer3101 4 години тому +19

    ഈ ലോബി തന്നെ യാണ് മഅ ദനിയുടെ നീണ്ട കാരഗൃഹ വാസത്തിനും കാരണം

    • @karthik-bh1bb
      @karthik-bh1bb 4 години тому +7

      Avan punyaalan ale

    • @abdulshukkoor4916
      @abdulshukkoor4916 3 години тому +1

      ​@@karthik-bh1bb പോടാ പുല്ലേ

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm 2 години тому +2

      Riyas Moulavi case idhiloke pinnil vamban kali nadannitund

    • @Yash-vf7dg
      @Yash-vf7dg 2 години тому

      തീവ്രവാദി മദനിയെ ഒക്കെ ജനങ്ങൾക്ക് നന്നായി അറിയാം

    • @highlyinflamable7
      @highlyinflamable7 17 хвилин тому

      പ്യാവം 😂😅

  • @DonFleming-v2u
    @DonFleming-v2u 4 години тому +38

    കാക്കിക്കുള്ളിൽ കവി ഹൃദയം കൂടുതൽ ഇല്ലെങ്കിലും കാവി ഹൃദയം എമ്പാടുമുണ്ട്. ഒരു രാജ്യത്തെ പോലീസും കോടതിയും ഇങ്ങനെ വർഗീയ വംശീയവത്കരിക്കപ്പെട്ടാൽ.പിന്നെ എന്ത് നീതിയാണ് ആ നാട്ടിൽ ഉണ്ടാവുക?

    • @sasikumarpunnolly5055
      @sasikumarpunnolly5055 4 години тому

      Ningal enne communistaki ennu parayunnapole Muslimkalude vargeeyatha thanneyanu ethinu karanam

    • @ra_j19
      @ra_j19 2 години тому

      മൊത്തം മത രാഷ്ട്രം വരണമെന്ന് ആശയമുള്ള ജെമായാതെ ഇസ്ലാമി ബംഗ്ലാദേശിൽ നൂനപക്ഷങ്ങളെ കൊന്ന് കെട്ടിത്തൂക്കി യത് പോലെ നമുക്കും...????

    • @peterk9926
      @peterk9926 2 години тому

      eathu poottile poleesadaa വർഗീയ വംശീയവത്കരിക്കപ്പെട്ടാത്

    • @DonFleming-v2u
      @DonFleming-v2u 2 години тому +1

      @@peterk9926 നിന്റെ അmmനോട് ചോദിച്ചു നോക്ക്..അല്ലെങ്കിൽ അരമനയിൽ ഇട്ടു വിടർത്തുന്ന ഫ്രാങ്കോ അച്ഛനോട് ചോദീര്... പറഞ്ഞു തരും..

    • @hariknr3025
      @hariknr3025 58 хвилин тому

      നിനക്കൊക്കെ ഇ നാട്ടിൽ എന്താ പ്രശ്നം സുടാപ്പി? നിന്റ ഓക്കേ ഹീറോകൾ ഭരിക്കുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാൻ ഓക്കേ ന്യൂണപക്ഷത്തെ കാശപ്പ് ചെയുന്നു. ഇവിടെ നിനക്കൊക്കെ എന്ത് പ്രശ്നം ആണ് ഉള്ളത്?

  • @rajeevomanakuttan2908
    @rajeevomanakuttan2908 3 години тому +15

    പിന്നെ അല്ലാതെ ജമായത് ഇസ്ലാമി ചേരാൻ പറ്റുമോ.

    • @Marine-u8e
      @Marine-u8e 3 години тому +4

      അവിടെ കാഫിറിനെ എടുക്കില്ല

  • @marwaskitchen5888
    @marwaskitchen5888 Годину тому +4

    ഇനി അടുത്തത് അജിത് കുമാറും മുഖ്യനും കൂടി ഒരിമിച്ചു മെമ്പർഷിപ്പ് എടുക്കും

  • @Abcd-w7w9h
    @Abcd-w7w9h Годину тому +1

    Caption ഒന്നും പറയാനില്ല..... ❤️❤️

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 години тому +4

    എലലാ കാസാ കൃസംഘീസ് ദിവസവും കാണുന്ന ഒരു പരിപാടി..... മീഡിയാവൺ നിങ്ങളെ എത്ര അഭിനന്ദിച്ചാലും പോരാ.....👍👍 ശാഖയിൽ നിന്ന് പഠിപപിചച് വിടുന്ന തനി വർഗീയതയേ അവർക്ക് അറിയൂ.... അതുകൊണ്ട് അവർ ഒന്നും നേടില്ല.... നേടും ആയിരുന്നെങ്കിൽ ഹിറ്റ്ലറും മുസോളിനിയും നേടുമായിരുന്നു.... ചരിത്രംവും യാഥാർഥ്യങ്ങളും പഠിപ്പിച്ചു കൊടുക്കണം നിങ്ങൾ ഇനിയും ഇവരെ.... അഭിവാദ്യങ്ങൾ 👍👍

  • @vaishnavb5486
    @vaishnavb5486 4 години тому +19

    Bjp❤️ Israel🇮🇱❤️🇮🇳

    • @sweetdreams1904
      @sweetdreams1904 2 години тому +1

      ഇന്ത്യയെ ഇഷ്ടപെടാം ഇസ്രേൽ നെ എന്തിന് ഇവിടെ പറയണം

    • @gjftfyhuu6159
      @gjftfyhuu6159 2 години тому

      Ammdepor

  • @anwarsadique8194
    @anwarsadique8194 3 години тому +9

    Dgp ആക്കാം പക്ഷെ റിട്ടയേർ ചെയ്താൽ bjp ക്ക് വേണ്ടി work ചെയ്യണം

  • @kareemnalekkar8632
    @kareemnalekkar8632 2 години тому +4

    സീറ്റ് കുറഞ്ഞതാണോ മോഡിയുടെ വ്യക്തി പ്രഭാവം

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 4 години тому +7

    ഇടതും വലതും പോക്കാണെന്നു കണ്ട് കാണും

    • @ashrafcp8605
      @ashrafcp8605 4 години тому

      അതിലും പോക്കാണ് കൊടും വർഗീയ തീവ്രവാദി പാർട്ടി

  • @democraticthinker-Erk
    @democraticthinker-Erk 3 години тому +6

    റിട്ടയർമെൻറ് കഴിഞ്ഞാൽ ഒന്നെങ്കിൽ ഏതെങ്കിലും വകുപ്പിൽ വലിഞ്ഞു കയറി ഇപ്പോൾ സർവീസിലുള്ള ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുക അല്ലെങ്കിൽ ഇങ്ങനെ എവിടെയെങ്കിലും കയറി കുത്തിതിരിപ്പ് ഉണ്ടാക്കുക ഇതൊക്കെയാണല്ലോ പുതിയ ഹോബി.....
    സാധാരണ അകത്തു നിൽക്കുമ്പോഴാണ് കാര്യങ്ങൾ മനസ്സിലാകുന്നത് അവർക്ക് പുറത്തെത്തിയപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്...മൂന്നാഴ്ച കൊണ്ട് ഒരു പ്രത്യേക വ്യക്തിപ്രഭാവം...

  • @SajeevNaiyr
    @SajeevNaiyr 2 години тому +2

    ❤❤❤Rss❤❤❤Rss❤❤❤

  • @vijeshkolayadkolayad8418
    @vijeshkolayadkolayad8418 Годину тому +1

    ഇത് കണ്ട് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ആടുമേയ്ക്കാൻ പൊയ്ക്കോളൂ

  • @GireeshT-qr4is
    @GireeshT-qr4is 2 години тому +8

    😂 കരച്ചിൽ

  • @sajunk9810
    @sajunk9810 Годину тому

    Well explained!

  • @CrazySpooks1992
    @CrazySpooks1992 3 години тому +9

    ബാത്‌റൂമിൽ കേറി ഇരുന്നു കരഞ്ഞോ ആരും കേൾക്കില്ല 😄😄

  • @xavierpainadath2795
    @xavierpainadath2795 3 години тому +5

    ബിജെപി യ്ക്ക് എന്താണ് കുഴപ്പം അല്ലാതെ sdpi ൽ ചേരണമായിരുന്നോ. 😂🤣

  • @SreeN-i9x
    @SreeN-i9x 2 години тому +6

    നടുക്ക് ഇരിക്കുന്ന ഈ ചേച്ചി വരെ നാളെ ബിജെപി ചേരും ഇങ്ങനെ പോയാൽ😅😅😅😅

  • @GopakumarGopan-mk4wn
    @GopakumarGopan-mk4wn 3 години тому +2

    Best 😊😊😊😊

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 4 години тому +3

    Good heading......

  • @Marine-u8e
    @Marine-u8e 3 години тому +7

    ഞമ്മക്ക് മദനി, അസ്ത്രം ഗഫൂർ, തടിയന്റവിടെ നസീർ ഒക്കെ ഉണ്ടല്ലോ 😍

  • @rajeevprasad3653
    @rajeevprasad3653 3 години тому +5

    ഇന്നത്തെ ഡിജിപി
    നാളത്തെ ജമാ അതെ ഇസ്ലാമി
    Happy ആയോ pramod രാമൻ ??

  • @Mdshibbn
    @Mdshibbn 3 години тому +6

    അൽഫോൺസ് കണ്ണംതാനം IAS
    TP സെൻകുമാർ IPS
    ജേക്കബ് തോമസ് IPS
    C. V. ആനന്ദ ബോസ് IAS
    മുൻ DGP വേണുഗോപാൽ IPS
    TP ശ്രീനിവാസൻ IFS
    Rtr DYSP P. സുകുമാരൻ
    ജസ്റ്റിസ് KT തോമസ്
    ഹൈകോടതി മുൻജഡ്ജി രവീന്ദ്രൻ
    Ex.ISRO ചെയർമാൻ മാധവൻനായർ
    അടുത്തത് ഇതാ മുൻ ഡിജിപിയും കേരള കേഡറിലെ ആദ്യ വനിതാ IPS ഉദ്യോസ്ഥയുമായ ശ്രീലേഖ ❤️
    എന്ത് കൊണ്ടാണ് ജാതി മത ഭേദമന്യേ ഉദ്യോഗസ്ഥർ അവരുടെ സർവീസ് കാലാവധി അവസാനിക്കുമ്പോൾ ദേശിയത ഉയർത്തിപിടിക്കുന്ന ബിജെപിയിലേക്ക് വരുന്നത് എന്നത് സാമാന്യ ബുദ്ധിയിൽ ചിന്തിച്ച് നോക്കിയാൽ തന്നെ ഉത്തരം കിട്ടും...
    കേരളത്തിന്റെ അവസ്ഥ എങ്ങോട്ടാണ് പോവുന്നത് എന്ന് ഇവരെക്കാൾ നന്നായി മാറ്റാർക്കാണ് അറിയാൻ സാധിക്കുക...!?
    ശ്രീലേഖയിലും ഇത് അവസാനിക്കുമെന്ന് പ്രതീക്ഷിക്കരുത്.. പുതിയ ഡിജിപി വരെ അദേഹത്തിന്റെ സർവീസ് കഴിഞ്ഞാൽ ദേശിയതയിലേക്ക്‌ തന്നെ ഒഴുകിയെത്തും..

    • @abdulbariputhiyottil1472
      @abdulbariputhiyottil1472 2 години тому +1

      Ed ,kallapanam 😂😂

    • @muhammadanas3339
      @muhammadanas3339 2 години тому +1

      ഷൂ പോളിഷ് ആണോ ഉദേശിച്ചത്‌ 😂😂😂

    • @Mdshibbn
      @Mdshibbn Годину тому +1

      @@muhammadanas3339 അല്ല, മലധ്വാർ

  • @justonetime8939
    @justonetime8939 3 години тому +3

    Dawood സർ വളരെ കൃത്യമായി പറഞ്ഞു കാര്യങ്ങൾ 👍👍

  • @MrViswambharan
    @MrViswambharan 3 години тому +3

    കഷ്ടം എന്നല്ലാതെ

  • @TheTruth-ld3dd
    @TheTruth-ld3dd 2 години тому +1

    ഞമ്മന്റെ കരച്ചിൽ

  • @georgeap8689
    @georgeap8689 3 години тому +8

    മോളേ എന്താ ഔറത് മറക്കാതെ 😂ഡി കമ്പനിക്ക് കമ്പി ആകും 😂

  • @GireeshT-qr4is
    @GireeshT-qr4is 2 години тому +4

    ബിജെപി ❤❤❤❤❤❤

  • @gafurb5160
    @gafurb5160 3 години тому +2

    😮 കാവിക്ക് പകരം കാക്കി😮 കാക്കി അഴിച്ചു കാവി 😮

  • @navasnavassulaiman2738
    @navasnavassulaiman2738 39 хвилин тому

    രാഷ്ട്രീയത്തിൽ റിട്ടയർമെന്റ് ഇല്ലാത്തത് കൊണ്ട് മാത്രമാണ് പല നേതാക്കന്മാരും ചില അണികളും ഇന്നും ഒരേ പാർട്ടിയിൽ നിൽക്കുന്നത്. സമയവും സന്ദർഭവും ഒത്തു ചേർന്നാൽ ഇത്തരക്കാർ മറുകണ്ടം ചാടും. 'അധികാരം' ആസ്വദിക്കാൻ പറ്റിയതിന്റെ പരിപൂർണ്ണത കൈവരിച്ച ചില നേതാക്കന്മാർ ഇനി കൂടുതലൊന്നും പറിച്ചെടുക്കാൻ ബാക്കിയില്ല എന്ന്ന് തിരിച്ചറിഞ്ഞതോടെ ഒരു ലജ്ജയും ഇല്ലാതെ എതിര്പക്ഷത് മക്കളെ സുരക്ഷിതരാക്കുന്നതും പതിവ് കാഴ്ച.!പല ഉന്നത ഉദ്യോഗസ്ഥരും സർവ്വീസ് കാലത്തു സമ്പാദിച്ച അനധികൃത സമ്പത്ത് സുരക്ഷിതമാകാനുള്ള വെഗ്രതയിലാണ്. ഇവിടെ ethics നോ idiology ക്കൊ എന്താണ് പ്രസക്തി..?

  • @sabinvava7395
    @sabinvava7395 Хвилина тому

    പോവാൻ വേറെ പുറത്തു പറയാൻ പറ്റുന്ന പാർട്ടി ഏതാ ഉള്ളെ 😂😊😊

  • @nandhukumaar
    @nandhukumaar 2 години тому +3

    അമേരിക്കയിലും യൂറോപ്പിലും ആഞ്ഞു വീശുന്ന കൊടുങ്കാറ്റ് നിങ്ങൾ എന്താ ചർച്ച ചെയ്യാത്തത് 🤨

  • @keralap569
    @keralap569 Годину тому

    ഹമസോളി ദാവൂഡിന് വല്ല ഹൂതി ബൂസ്റ്റ്‌ കൊടുക്കണം.. ഒരു ഉസാറില്ല

  • @vijayakumarkr4883
    @vijayakumarkr4883 4 години тому +3

    അരിച്ചിറങ്ങുന്ന RSS എന്നു പറഞ്ഞതാര്

  • @selvarajanraju8470
    @selvarajanraju8470 3 години тому +1

    👍❤️💚

  • @DewConGaming
    @DewConGaming 2 години тому +1

    Nothing will happen if some body joins in BJP. India is ruling by RSS

  • @Mohammad-wm4lb
    @Mohammad-wm4lb 4 години тому +4

    3 ആഴിച്ച മുന്നേ ഇഡി keritundavum

  • @noushadhassan1323
    @noushadhassan1323 4 години тому +18

    ഒരാൾ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പേറുക എന്നാൽ മനുഷ്യ സഹജമായ നന്മകൾ ഇല്ലാതായി എന്നാണ്...

    • @Marine-u8e
      @Marine-u8e 3 години тому

      സത്യം.. കാഫിറിനെ കൊല്ലാൻ പറയുന്ന ഖുർആൻ വായിച്ചവർ വെറുപ്പിന്റെ വിഷം വമിപ്പിക്കുന്നു

  • @Ziya..R
    @Ziya..R 59 хвилин тому

    ഇവൾ അന്വേഷിച്ച കേസ് മുഴുവനും വീണ്ടും അന്വേഷിക്കണം

  • @rahula1029
    @rahula1029 4 години тому +5

    BJP🇮🇳

  • @ajithkumar8253
    @ajithkumar8253 4 години тому +11

    ഇതല്ലാതെ JAI/ Sdpi/pfi ഇതിലൊക്കെ ചേരാൻ പറ്റുമോ 😂😂😂

    • @kabmohd
      @kabmohd 3 години тому

      മനുഷ്യരെ പച്ചക്ക് കൊല്ലണമെങ്കിൽ RSS ൽ ചേരണം

    • @Marine-u8e
      @Marine-u8e 3 години тому +1

      അതിലൊക്കെ ഈ കാഫിർ സ്ത്രീയെ എടുക്കുമോ

    • @gjftfyhuu6159
      @gjftfyhuu6159 2 години тому +1

      Sdpi❤❤❤❤

    • @colorguide7047
      @colorguide7047 2 години тому

      👌🏻👌🏻👌🏻😂😂അതൊരു നല്ല ചോദ്യം ആണ് 😂😂😂

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf Годину тому

      അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക്‌ നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ ( ഇസ്രായീല്യരുടെ ) അടുത്ത്‌ ചെന്നിട്ടുണ്ട്‌. എന്നിട്ട്‌ അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

  • @nandhukumaar
    @nandhukumaar 2 години тому +1

    😂😂😂😂ക്യാപ്ഷൻ പൊളി 😅

  • @nandhukumaar
    @nandhukumaar 2 години тому +2

    Iran അതി മാരകമായ അണുബോംബ് നിർമിച്ചു കഴിഞ്ഞെന്നും അത് ഭൂമികടിയിൽ പരീക്ഷിച്ചെന്നും ഭൂകമ്പവും ഉണ്ടായി എന്നും കേൾക്കുന്നു നാളെ ഇറാന്റെ ഇസ്രായിലെന്റെയും പോക് എങ്ങോട് എന്ന് ചർച്ച ചെയ്യു

    • @vincywales9046
      @vincywales9046 2 години тому

      ഇത് ശരിയായിരിക്കും. കാരണം യുദ്ധം നടക്കുമ്പോൾ തന്നെ അവിടെ ഭൂമി കുലുക്കം ഉണ്ടാവുക എന്നത് ഒരു coincidence ആവാൻ സാധ്യതയില്ല. Nuclear test നടന്നത് തന്നെയായിരിക്കും. ഇറാന്റെ ആണവ, oil infrastructure ആക്രമിക്കുന്നതിനെ Biden എതിർക്കാൻ കാരണവും ഇത് തന്നെ ആയിരിക്കും. കാരണം തങ്ങളെ ആക്രമിച്ചാൽ സൗദി, uae oil fields ആക്രമിക്കും എന്നാണ് ഇറാന്റെ മെസ്സേജ്. America knows not to mess with N. Korea. Same here. But proxy war will continue.

  • @muhammedkunju.7508
    @muhammedkunju.7508 4 години тому +2

    സർക്കാർ ജീവനക്കാരെ സംഘടനയും രാഷ്ട്രീയക്കാരും സംരക്ഷിക്കുന്നു. സാധാരണക്കാരെ സംഘടനയും രാഷ്ട്രീയക്കാരും ഉപയോഗിക്കുന്നു.

  • @RemlaT-o2e
    @RemlaT-o2e 2 години тому

    എല്ലാ വർക്കും പണം

  • @geogeorge103
    @geogeorge103 4 години тому +1

    A MAD BOOK BY A MAD MAN ONCE LIVED CAN DESTROY ENTIRE HUMANITY 🎉🎉🎉

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 2 години тому +1

    നമുക്ക് ഭയപ്പെടാൻ ഒന്നുമില്ല
    മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് എല്ലാ ഡിപ്പാർട്ട്മെന്റുകളും അവരുടെ കീഴിലായിരുന്നു
    എന്നിട്ടും അവർക്ക് ഇന്ത്യവിട്ട് ഓടേണ്ടി വന്നു.

  • @bijoygopalan8012
    @bijoygopalan8012 2 години тому +1

    നിങ്ങളും വട്ടം കൂടിയിരുന്ന് പടച്ചുവിടുന്നതും വർഗീയ രാഷ്ട്രീയം തന്നെയല്ലേ?

  • @fazzi3009
    @fazzi3009 2 години тому

    Nigal ee parivaadi orikkalum nirtharudh njn nigalum fan aan ❤ enikk age 24 aayittollu nigal parayunnadh vekthavum karriyamulla vishayagalaaan 🎉🎉🎉🎉

  • @Mjr-p6t
    @Mjr-p6t 4 години тому +20

    കരച്ചിൽ കേൾക്കാൻ വന്നവരുണ്ടോ 😃

    • @Abc-fo4sp
      @Abc-fo4sp 4 години тому

      എന്തോന്ന് കരച്ചിൽ, സംഖികളെ പുകഴ്ത്താൻ വേറെ കണ്ടമാനം ചാനലുകൾ ഉണ്ടല്ലോ സത്യം പറയാൻ ഒന്ന് രണ്ടു ചാനൽ എങ്കിലും വേണ്ടേ.നീ ഒക്കെ അതിനെ ഇല്ലാതാക്കാൻ പതിനെട്ടടവും പയറ്റി തൽക്കാലം നടന്നില്ല പക്ഷെ നടപ്പില്ല എന്നു ഉറപ്പൊന്നുമില്ല അത് കൊണ്ട് കഴിയുന്നിടത്തോളം കൊലയാളി ഭരണ കൂടത്തിനും കുറുവടി സംഖികൾക്കും എതിരെ പറയുക എന്നിട്ട് രക്ത സാക്ഷിയാവുക മീഡിയ വണ്ണിനു വേറെ വഴിയില്ല.

    • @ashrafcp8605
      @ashrafcp8605 4 години тому

      സംഘി ബിജെപിയിൽ ചേർന്നാൽ ഇവിടെ ഒരു പുല്ലും ഇല്ല

  • @najeebcnilambur59
    @najeebcnilambur59 2 години тому

    പോലീസിൽ നിന്ന് റിട്ടയർ ആയാൽ സമൂഹത്തിൽ അവർക്ക് എത്ര ത്തോളം നിലയും വിലയും ഉണ്ട്. അവർക്ക് ശത്രു ക്കളായിരിക്കും ഇവരെ കൊണ്ട് പാർട്ടികൾക്ക് ഒരു ഉപകാരവും ഉണ്ടാവില്ല

  • @labistaytuned
    @labistaytuned Годину тому

    ബിജെപി ആവുന്നത് നിഷ്പക്ഷ അല്ലാതാവും എന്ന് മാടത്തിനു അറിയാം എന്ന് തോനുന്നു അത് കൊണ്ടാണ് കഴിഞ്ഞ 36 വർഷം നിഷ്പക്ഷ ആയിരുന്നു എന്ന് പറയുന്നത്😂

  • @rozario153
    @rozario153 2 години тому

    ശേഷം ഒരു adgp കൂടി വരാൻ പോകുന്നു..!?

  • @RajNair-c6w
    @RajNair-c6w Годину тому

    പച്ചയുടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ് മൂവർ സംഘം.

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf Годину тому

    مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِنْهُمْ بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ
    അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക്‌ നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ ( ഇസ്രായീല്യരുടെ ) അടുത്ത്‌ ചെന്നിട്ടുണ്ട്‌. എന്നിട്ട്‌ അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.
    (വിശുദ്ധ ഖുർആൻ 5:35)

  • @Rafikannur
    @Rafikannur 4 години тому +2

    രാജ്യം നേരിടുന്ന കടം😂

  • @l_Jayk_l
    @l_Jayk_l 2 години тому +2

    ബിജെപി ചേരാതെ പിന്നെ എവിടെ ചേരാൻ ? അന്തസില്ലാത്ത കോൺഗ്രസിലും ഉളുപ്പില്ലാത്ത കമ്മ്യൂണിസ്റ്റ് ലും മാനമില്ലാത്ത എസ് ഡി പി ഐ ലും ചേരണോ ? 😂

  • @MohammedKutty-g4k
    @MohammedKutty-g4k 4 години тому +3

    Kallapanamunddakum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kingsautomations
    @kingsautomations 2 години тому

    Out of focus is my favorite program.... Because they keep saying every time RSS, RSS, RSS, RSS..100 times..... Rss is always in my blood... Bharat matha kee jai... Dawood ബ്രോയുടെ അവതരണം, ശബ്ദം വളരെ ഇഷ്ടം 👌 പുള്ളി ഉള്ള out of focus മാത്രം ഞാൻ കാണാൻ ഇഷ്ടം

  • @renjithac9580
    @renjithac9580 8 хвилин тому

    നടുക്കിരുന്നു തല ആട്ടുന്ന ആരാ 😄😄

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 2 години тому

    ഭാവിയിൽ ഭരണഘടന പരസ്യമായി മാറ്റി എഴുതുന്നത് നമുക്ക് കാണാൻ കഴിയും..

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 3 години тому +1

    അത് പോലെ ഇസ്രായേൽ പട്ടാളത്തിലേക്കും റിക്രൂട്ട് നടത്തുന്നു

  • @അബ്ദുൽalslam
    @അബ്ദുൽalslam Годину тому

    ചുരുക്കത്തിൽ RSS ൽ ജനാതിപത്യം ഇല്ല അല്ലെ. പുതിയ അറിവ്.

  • @ranjithzone
    @ranjithzone 2 години тому +1

    ❤ RSS ❤

  • @abdulgafooranjillath7624
    @abdulgafooranjillath7624 Годину тому

    Today's DGP tomorrow's BJP 😂

  • @muhammediqbal5820
    @muhammediqbal5820 2 години тому

    Sfi❤❤❤

  • @AnoopKumar-qx1rs
    @AnoopKumar-qx1rs 2 години тому

    ഇതിങ്ങനെ പോകും എന്ന് കേട്ടാൽ ചുമ്മാ ഇരുന്നു പറയുന്നതിനപ്പിരം കഥയെ തടയാൻ പറ്റുമോ... ഇല്ലേ മിണ്ടാതിരുന്നു കാണുക

  • @georgelukose4452
    @georgelukose4452 4 години тому +3

    Davvsee sir please don't cry, ajims se minte chanall jamathe isllam alla poda😂😂

  • @kareemlalapk4054
    @kareemlalapk4054 2 години тому

    ആറുവർഷംമുമ്പ് മുഹമ്മദ് യാസീൻ ഇന്റലിജൻസ് മേധാവിയായിരുന്ന കാലത്ത് കേരളാപൊലീസിൽ ആറെസ്സെസ്സ് -ന്റെ സ്വാധീനമുണ്ടോ എന്നറിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ അന്നത്തഇന്റലിജൻസ് മേധാവിയോട് അന്വേഷിച്ച് റിപോർട് സമർപിക്കാൻ നിർദ്ദേശിച്ചത്. ആങ്ങനെയുണ്ടെന്നും തത്വമസി എന്നപേരിൽ അവർക്കുമാത്രമായി ഒരു ഗ്രൂപുണ്ടെന്നും ഓരോ ആഴ്ചയിലും അവർ ഒത്തുകൂടാറുണ്ടെന്നും ഓരൗമാസവും നൂറുരൂപാവീതം പിരിവെടുത്ത് ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്നും അദ്ദേഹം റിപോർട് സമർപിച്ചപ്പോൾ ആഭ്യന്തരവകുപ്പ് അത് പൂഴ്ത്തുകയായിരുന്നു. പിന്നീട് മൂന്നുവർഷത്തിനുശേഷമാണ് ആനിരാജ ഇത് വെളിപ്പുത്തുന്നത്. ആയിടെതന്നെ സുപ്രഭാതം എന്ന പത്രം ആറ്വർഷംമുമ്പേതന്നെ അത് മുൻപേജിൽ പ്രധാനവ ാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു.

  • @hashimsuper8048
    @hashimsuper8048 4 години тому +16

    മുമ്പ് യുപിയില് പിരിച്ചു വിട്ട പോലെ കേരള പോലീസും പിരിച്ച് വിട്ട് നിശ്പക്ഷമായവരെ എടുക്കുക

  • @AbhilashNair-gn2jj
    @AbhilashNair-gn2jj 2 години тому +1

    RSS❤❤❤

  • @muhammediqbal5820
    @muhammediqbal5820 2 години тому

    SFI❤❤

  • @Warthofgod
    @Warthofgod 2 години тому

    ഇപ്പോഴും ന്യുനപക്ഷം എന്നും....
    ജാതി മേൽക്കയ്മ എന്നും പറഞ്ഞു ഇരുന്നോളും.....
    ഭൂരിപക്ഷം തിന്നു ഒരു കോപ്പും കിട്ടുന്നും ഇല്ല .. എല്ലാ സംവരണം എന്നും പറഞ്ഞു മേടിക്കാൻ ഇ കാലത്തും അത് തുടരാൻ വേണ്ടി ഇപ്പഴും പണ്ടത്തെ അത്തെ വായി പാട്ടും ആയിരുന്നു ഇരുന്നോല്ലും

  • @rajupyleepalatty
    @rajupyleepalatty 2 години тому

    മധ്യ പ്രദേശിൽ എത്ര കൊല്ലമായി സ്ഥലുള്ള സർക്കാർ ഓഫീസുകളിൽ RSS ശാഖകൾ പ്രവർത്തിക്കുന്നു. സർക്കാർ പോലീസുദ്യോഗസ്ഥർ RSS സിൽ പ്രവർത്തിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. അപ്പോഴും സർക്കാർ ഓഫീസുകളിൽ Rss ശാഖകൾ തുടങ്ങുന്നതിനെതിരെ സമരം ചെയ്യാനോ കോടതിയിൽ പോകാനോ ഒരു കമൽനാഥും ശ്രമിച്ചില്ല അയാൾ രാമക്ഷേത്രത്തിന് വെള്ളി ഇഷ്ടിക കൊടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഉത്തരേന്ത്യയിലെ BJP ക്ക് ശക്തിയുള്ള ഒരിടത്തും സർക്കാർ എന്തു ഓർഡർ RSS സിനു വേണ്ടി ഹിന്ദുവോട്ട് പേടിച്ച് ഒരു കോൺഗ്രസും മിണ്ടില്ല. ശ്രീലേഖ ADGPയായിരുന്നു. DGP ആയില്ല. പണ്ട് ഏതു വർഗ്ഗിയ വാദിയും റിട്ടയർ ചെയ്താൽ കോൺഗ്രസിൽ ചേരുകയായിരുന്നു പതിവ്. സ്ഥാനമാനങ്ങൾക്ക്. 30 കൊല്ലം അവരാണ് തുടർച്ചയായി ഭരിച്ചത് ഇന്നത് BJPയായി. മനസിൽ തങ്ങൾ ഉയർന്നവരെന്നു നടിക്കുന്ന കുറെ പേരുണ്ട്. അവർക്കാണ് റിട്ടയർ ചെയ്യുമ്പോൾ നല്ല പരിഗണന എന്നതും കൂട്ടിവായിക്കണം. ഇവരിൽ പലരേയും കൊണ്ടു നടന്നത് കോൺഗ്രസുകാരാണ്.

  • @cvbalasubramanian4356
    @cvbalasubramanian4356 3 години тому +1

    Why Ramayana shouldn't be telecasted. Is it because of Ramayana telecast influenced the demolition of babri masjid. How Gujarat riot started. Is it because of Ramayana. Do you know what teaches Ramayana. Who was burnt train at godhara. Are they rss.

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 2 години тому

    ശ്രീലേഖ നിങ്ങളുടെ ചർച്ച കേട്ടിട്ട് ആർഎസ്എസിൽ ചേർന്ന പോലെയാണല്ലോ തോന്നുന്നു പിന്നെ ആർഎസ്എസിനെ എത്ര സ്വീകാര്യത കിട്ടിയാൽ നിങ്ങടെ ചാനലിലുള്ള പങ്ക് ഒന്നാമത്

  • @xavierpainadath2795
    @xavierpainadath2795 2 години тому +2

    തത്കാലം കാഴ്ചക്കരയിരിക്കുക അതാണ് നല്ലത്. അരിയും മലരും വിലകുറയട്ടെ.

  • @sree7858
    @sree7858 Годину тому

    😭😭😭😭😭😭

  • @Ratheesh-fj6ny
    @Ratheesh-fj6ny Годину тому

    പാവം കോയ

  • @arjunrj6978
    @arjunrj6978 Годину тому

    അല്ല ബിജെപി ക എന്താണ് കുഴപ്പം... നിങ്ങൾ ക്ക് എന്താണ് പ്രശ്നം

  • @binishmathew6609
    @binishmathew6609 4 години тому +2

    BJP yil cherunnate thettalla PFI lum IS lum cherunnatane thette

  • @Chris-2102
    @Chris-2102 3 години тому +1

    ഹരിയാനയിലും, ജമ്മുകാശ്മീരിലും BJP യെ കട പുഴക്കിയെറിഞ്ഞ ദാവൂദൻ്റെ അടുത്ത വമ്പൻ പദ്ധതി, ശ്രീലേഖയെ ജമാഅത്തെ ഇസ്ലാമിനു കീഴിലാക്കുക, ഇത് പൊരിക്കും😂

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 години тому

    ദാവൂദ് പൊളിക്കും

  • @Surprised-y6t
    @Surprised-y6t 4 години тому +12

    ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും നികുതിപ്പണം ശമ്പളമായി വാങ്ങി എല്ലാ ആനുകൂല്യങ്ങളും സുഖങ്ങളും അനുഭവിച്ച ഇങ്ങനെ ജോലി ചെയ്തതിനുശേഷം വർഗീയതയിലേക്ക് പോകുന്ന നിലപാട് നല്ലതല്ല എങ്ങനെ ഇവിടെ ന്യൂനപക്ഷങ്ങൾക്ക് നീതി കിട്ടും ഇങ്ങനെയാണ് പോലീസിലുള്ള ഉയർന്ന ഉദ്യോഗസ്ഥരുടെ മനോഭാവം എങ്കിൽ

    • @karthik-bh1bb
      @karthik-bh1bb 4 години тому +5

      Nyoonapaksham aadhyam vargeeyatha upekshikanam, particularly maapilamaar, ennal ellam seriyaavum

    • @quotesconnect1
      @quotesconnect1 3 години тому +3

      എറ്റവും കൂടുതൽ വർഗീയത ഇസ്ലാമിന് അല്ലെ?

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm 2 години тому

      ​@@quotesconnect1musliyare kashuth vetikonna hindu teevrvadathinu??

    • @quotesconnect1
      @quotesconnect1 2 години тому +1

      @@AbdulRasheed-rv5rm ഖുർആൻ നിൽ നിന്ന് തുടങ്ങുന്നു നിങ്ങളുടെ vargeeyatha

    • @Surprised-y6t
      @Surprised-y6t 2 години тому +1

      @@quotesconnect1 ഗൾഫ് രാജ്യങ്ങളിൽ മുസ്ലീങ്ങളെക്കാൾ കൂടുതൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ആണ് ജോലി ചെയ്യുന്നത് നല്ല ജോലി പദവിയിലും ശമ്പളത്തിലും അവർ അവിടെ ഹാപ്പി ആയിട്ട് സന്തോഷമായിട്ട് ഫാമിലിയായിട്ട് സ്വതന്ത്രമായി ജീവിക്കുന്നു അവരുടെ ആരാധന കർമ്മങ്ങൾ പോലും നടത്തുന്നു ക്ഷേത്രങ്ങളുണ്ട് ക്രിസ്ത്യൻ പള്ളികളുണ്ട് നമ്മുടെ നാട്ടിൽ അങ്ങനെയാണ് അവരുടെ പള്ളി തേടിപ്പിടിച്ച് അവിടെ വിഗ്രഹം ഉണ്ട് ആക്രമ നടത്തുക വർഗീയത ആർക്കാണ് കൂടുതലുള്ളത് ഒന്ന് ആലോചിച്ചു നോക്കൂ

  • @shihabmtp9767
    @shihabmtp9767 Годину тому

    ED യെ പേടിച്ചു

  • @Sulthan-r2i
    @Sulthan-r2i 2 години тому

    അൻവർ തന്നെയാണ് ശരി 👍

  • @georgelukose4452
    @georgelukose4452 4 години тому +2

    Hindustan annu nee edavinrnnu komakkunnu😂😂

  • @KrishnaKumar-mb2ve
    @KrishnaKumar-mb2ve 3 години тому

    😢😢😢

  • @bhaskarmp5994
    @bhaskarmp5994 2 години тому

    In Kerala govt teachers can partcipate in politics. Jaleel and kerala educational minister Bindu also a govt servants. Both are active in cpm. If so why could not a retired police join politics.

  • @nradhakrishnan4886
    @nradhakrishnan4886 2 години тому

    DGP ക്ക് BJP യിൽ ചേരാൻപാടില്ല എന്നൊന്നും ഇല്ലല്ലോ കോയ , കഴിഞ്ഞ 10 വർഷമായി ഈ മഹാരാജ്യം ഭരിക്കുന്നത് BJP ആണെന്നുള്ള കാര്യം സൗകര്യമായി മറന്നതായിരിക്കും അല്ലേ...?

  • @Bluebear20003
    @Bluebear20003 2 години тому

    Ips കിട്ടാൻ ബുദ്ധി വേണം. ബുദ്ധിയുള്ളവർ ബിജെപിയിൽ ചേരും

  • @muhamedkunhahammed1612
    @muhamedkunhahammed1612 3 години тому

    ഇന്നത്തേഗൊർബച്ചൊ വ്നാളത്തേസംഘിഇന്നത്തെ കോൺഗ്രസ്സ്നാളത്തേബീജെപി ഇന്നത്തെLDFസർക്കാർഇന്നത്തേസംഘിസർക്കാർ വരാൻപോകുന്നത്കേരളത്തിൽബിജെപിസർക്കാർ തുടർച്ചയായവർഗ്ഗീയസംഘർഷവും ബീഫ്നിരോധനവും പൊറാട്ടയുംനിരോധിക്കും ഗൊർബച്ചോവ്കുടുംബസമേതംമുങ്ങുംഇന്തൃയിൽനിന്നും

  • @prasadshenoy6775
    @prasadshenoy6775 2 години тому +4

    പോലീസിൽ നാടിനോട് കൂറുള്ളവർ ഇന്ന് മനസ്സിലാക്കുന്നത് നാട് വലിയ ആപത്തിലേക്ക് പോകുന്നു എന്നുള്ളതാണ്. ഇടത്ത് വലതു പക്ഷങ്ങൾ ഈനാടിൻ്റെ സുരക്ഷ,ഭാവി,കെട്ടുറപ്പ്,ഒന്നും കാര്യമാക്കാതെ പഴയ കാലത്ത് അടയിരിക്കുകയാണ്.അവർ സ്വപ്ന ലോകത്ത്,കണ്ണടച്ച് നിൽക്കുന്നു.ഇനി ഈ രാജ്യത്തിന് ബിജെപി ആർഎസ്എസ് സുരക്ഷ തന്നെ ശരണം.ഈ രാജ്യത്തോട് കൂറുള്ള ജനങ്ങളോട് കൂറുള്ള ജനം,ഉദ്യോഗസ്ഥർ ബിജെപിയോടെ ചേരുക തന്നെ ചെയ്യും.ഈ നാട് എന്നന്നേക്കുമായി ബിജെപിയോടൊപ്പം ഉടൻ പോകും.കണ്ടോളൂ........