ദിവ്യക്ക് ജാമ്യം കിട്ടുമോ? കോടതിയിൽ സംഭവിച്ചത് എന്ത്? | Loose talk Episode - 525

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 75

  • @padmakumarcr2739
    @padmakumarcr2739 Годину тому +10

    പ്രോസീക്യൂഷൻ ഉന്നയിച്ചതിൽ ഏറ്റവും പ്രധാനമായത് പെട്രോൾ പമ്പ് വിഷയം കേന്ദ്രവിഷയമാണ്, അതിൽ ദിവ്യ അനധികൃതമായി ഇടപെട്ടത് അഴിമതിയാണ്, അഴിമതി പണം വാങ്ങുന്നത് മാത്രമല്ല സ്വാധീനിക്കാൻ ശ്രമിക്കുന്നതും അഴിമതിയാണ് എന്നു പ്രോസീക്യൂഷൻ വാദിച്ചു. പ്രോസീക്യൂഷന് അഭിനന്ദനങ്ങൾ 🙏

  • @AltharaSini-p3t
    @AltharaSini-p3t Годину тому +14

    താങ്കളുടെ സൗന്ദര്യബോധം വളരെ മോശം എനിക്കവരെ ഒട്ടും ഭംഗിയുള്ളതായി തോന്നിയില്ല

  • @rajeshkg7926
    @rajeshkg7926 Годину тому +7

    പ്രോസീക്യൂഷൻ വളരെ ഭംഗിയായി വാദിക്കുന്നതാണ് കണ്ടത്. ഇത് അത്‍ഭുതപ്പെടുത്തി. പ്രതീക്ഷക്ക് വക നൽകുന്നു.

  • @VinodKumar-lf8rd
    @VinodKumar-lf8rd Годину тому +9

    ഇവിടെ ഒരിക്കലും സത്യം വിജയിക്കില്ല ഇങ്ങനെ ഉള്ള ഭരണാതികാരികൾ അല്ലെ ഇവിടെ ഉള്ളത്

  • @VinodKumar-lf8rd
    @VinodKumar-lf8rd Годину тому +21

    പോലിസിന്റെ അവസ്ഥ ദിവ്യയെ കാണാതെ ഒളിച്ച് നടക്കേണ്ട അവസ്ഥ അല്ലെ

  • @SureshMD-sq9dr
    @SureshMD-sq9dr Годину тому +12

    ED അന്വേഷണം വേണം

  • @sreekutty2418
    @sreekutty2418 Годину тому +12

    കൈക്കൂലി വാങ്ങുന്നവർ കഠിനഹൃദയർ അവർ ഒരിക്കലും ആത്മഹത്യ ചെയ്യില്ല

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Годину тому +20

    ഒളിവിലാണ് എന്ന് പറയല്ലേ? ഒളിപ്പിച്ചിരിക്കുന്നത് !! 🇹🇳

  • @sanjaysv6057
    @sanjaysv6057 2 години тому +12

    ഉറപ്പയും ജാമ്യം കിട്ടും.... നമ്മൾ ഇത് എത്ര കണ്ടത്... മല്ലു സ

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 30 хвилин тому +3

    കളക്ടർ അദ്ദേഹത്തിന്റെ സമീപം മൈക്ക് സഹിതം ഒരു ഇരിപ്പിടം ഒഴിച്ചിട്ടിരുന്നത് എന്തിനാണ് ?

  • @bijunchacko9588
    @bijunchacko9588 Годину тому +7

    ജാമ്യം നല്കും എന്നാണ് എനിക്ക് തോന്നുന്നത് നിഷേധിക്കും എങ്കിൽ ഇന്നേ നിഷേധിച്ചേനേ

  • @shajitd9005
    @shajitd9005 Годину тому +3

    എങ്കിലും നമ്മൾ പറയും..
    " സർക്കാർ കുടുംബത്തോടൊപ്പം ""

  • @venugopalank-hz9lb
    @venugopalank-hz9lb 9 хвилин тому

    ദിവ്യക്ക് ഒരിക്കലും ജാമ്യം കിട്ടരുതേ ,അതിനുവേണ്ടി
    കേരള ജനത പ്രാർതിക്കണേ

  • @gopalannp1881
    @gopalannp1881 55 хвилин тому +4

    ഒളിച്ചു കളിയുടെ സസ്പെൻസ് വേണ്ടി മാത്രമാണ് കേസ് നീട്ടിവെച്ചത്. ദിവ്യ അല്ല ഒളിവിൽ, നമ്മുടെ പൊലീസാനു ഒളിച്ചു കളിക്കുന്നത്.രണ്ടു ഭാഗത്തിൻ്റെയും വാദങ്ങൾ കേട്ട് വിധി പറയാൻ ജഡ്ജിക്ക് കഴിഞ്ഞില്ല. ഈ കേസിൽ മറ്റു സാക്ഷികളോ, മൊഴികളോ പരിശോധിക്കാൻ ഇല്ലാലോ.29നും വിധി പറയാൻ സാധ്യത ഇല്ല.ജഡ്ജി ആശയക്കുഴപ്പത്തിലാണ്.കാരണം കണ്ണൂർ ആണല്ലോ.

  • @ajayakumarkumar9082
    @ajayakumarkumar9082 Годину тому +6

    Excellent

  • @varthinkal5692
    @varthinkal5692 26 хвилин тому +1

    വിനാശകാലേ വിപരീത ബുദ്ധി

  • @VinodKumar-lf8rd
    @VinodKumar-lf8rd Годину тому +4

    രാജാവിനെ വിമർശിക്കാൻ പറ്റില്ല ഈ നാട്ടിൽ

  • @tkmoney3970
    @tkmoney3970 Годину тому +4

    ദിവ്യയുടെ വാദംതന്നെ അവർക്കെതിരാണ്. അഴിമതിക്കെതിരെ എന്ന വാദം അസംബന്ധം. അഴിമതി,അധികാരദൂർവിനായോഗം മാത്രമാണ്. മജിസ്ട്രസ്റ്റ് ആയാലും സ്വജനപക്ഷപതം, അഴിമതി എന്നിവ ഇവർ പറഞ്ഞാൽ നടപ്പിലാക്കണം. അല്ലെങ്കിൽ ആരായാലും ഇതായിരിക്കും ഫലം എന്ന ഭിഷണി!!! അഴിമതി, മാഫിയ പണസമാഹാരം. കൂട്ടുനിന്നില്ലെങ്കിൽ ഉത്മൂലനം. ദിവ്യ ഇതിന്റെ അംബാസിഡർ.

  • @rajeevprasad3653
    @rajeevprasad3653 Годину тому +4

    ജാമ്യം കിട്ടാനാണ് സാധ്യത...

    • @gopalkrishnan1715
      @gopalkrishnan1715 10 хвилин тому

      പാർട്ടി കോടതിയിലല്ല കേസ് നടക്കുന്നത്

  • @elcil.1484
    @elcil.1484 2 години тому +14

    നവീന്റെ വീട്ടുകാർ എന്തുകൊണ്ടാണ്, വേറൊരു ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം ചെയ്യിക്കാതെ, ദഹിപ്പിച്ച് തെളിവുകൾ നശിപ്പിച്ചത് ? വക്കീലായ സഹോദരൻ പോലും ശ്രദ്ധിക്കാഞ്ഞതിൽ ദുരൂഹത തോന്നുന്നു 😢😭😭😭😭😭

    • @joymathew7420
      @joymathew7420 56 хвилин тому

      Yes

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 45 хвилин тому

      പോസ്റ്റ്മോർട്ടം ചെയ്യുന്നത് മുഴുവൻ വീഡിയോ എടുക്കണമെന്ന് ആവശ്യപ്പെടാമായിരുന്നു.

  • @sujithmenon294
    @sujithmenon294 Годину тому +3

    Fighter against corruption

  • @venu1530
    @venu1530 24 хвилини тому +1

    അവരെ 25 വർഷത്തേക്ക് പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കണം.

  • @sreekutty2418
    @sreekutty2418 Годину тому +8

    തുങ്ങികിടക്കുന്ന ആ വഴക്കുല, ഒറിജിനൽ ആണോ ആണെങ്കിൽ എന്താ പഴുക്കാത്തെ

    • @lalkumar.1923
      @lalkumar.1923 11 хвилин тому

      ഒരു മാസമായി ഞാനാ കുല പഴുക്കാൻ കാത്തിരിക്കുന്നു..!!

  • @uvaiserahman331
    @uvaiserahman331 Годину тому +4

    Cute and ക്രീഡബിൾ

  • @sakkeertm8878
    @sakkeertm8878 33 хвилини тому +1

    ഉറപ്പായും മുൻ‌കൂർ ജാമ്യം കിട്ടും ഇവിടെ കിട്ടിയില്ലെങ്കിൽ ഹൈക്കോടതി കൊടുക്കും അതോടെ എല്ലാവരും മറക്കും അപ്പോൾ അടുത്ത വാർത്ത വൈറൽ ആകും

  • @sivarajan3399
    @sivarajan3399 Годину тому +6

    മുകേഷിനും കൂട്ട് കാർക്കും ജാമ്യം കിട്ടിയതാ. പാർട്ടി നേതാവിൻറ സ്വന്തം ജഡ്ജി മാർ ഉണ്ടല്ലോ.

  • @jamesjoseph3377
    @jamesjoseph3377 49 хвилин тому +1

    CPM 5 ദിവസം കൂടി നീട്ടിപ്പിച്ചു എന്ന് പറയുന്നതാ നല്ലത് ഷാജഹാൻ ചേട്ടാ

  • @AyoobK-u7r
    @AyoobK-u7r 53 хвилини тому +1

    ഇവളെ സൈനിത്തിന് വിട്ട് തരൂ only 5 മിനുട്ട് ശശി പോരാ 😎

  • @gracevarghese7717
    @gracevarghese7717 2 години тому +6

    Jammyam kodukkum sure. Ennathe argument kettappol it's unfortunate no hope. I am thinking saadharana manushyarude kaaryam enthakum

    • @sunnymathew2287
      @sunnymathew2287 2 години тому

      എൻറെ വൃത്തികെട്ട ആറാം ഇന്ദ്രിയം പലപ്പോഴും പ്രവർത്തിക്കാറുണ്ട്.
      എൻറെ വൃത്തികെട്ട ആറായിന്ദ്രിയത്തിന്റെ പ്രവർത്തനം പലപ്പോഴും ശരിയായിരുന്നു എന്ന് ഭൂതകാലം തെളിയിച്ചിട്ടുണ്ട്.
      ചിലതൊക്കെ തെളിയിക്കപ്പെട്ടിട്ടില്ല
      വളരെ അപൂർവമായി തെറ്റാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്.
      പറഞ്ഞുവരുന്നത്
      കണ്ണൂർ എ ഡി എം മരണപ്പെട്ട കാര്യത്തെ കുറിച്ചാണ്.
      അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ അപമാനിക്കാൻ അല്ല .എൻറെ ഇന്ദ്രിയത്തിൽ തോന്നിയ ഒരു തോന്നൽ മാത്രം.
      വിഭാര്യനായി മറുനാട്ടിൽ (നാട്ടിൽ അല്ല എന്ന് മാത്രം) ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്,
      പ്രതി സ്വയം ആയോ പ്രതി വിട്ടുകൊടുത്ത മറ്റു ചിലരോ കാലകത്തി കൊടുത്തിട്ട് , അതിന്റെ വീഡിയോ വെച്ച് അദ്ദേഹത്തെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു കാണണം.
      അങ്ങനെ ഒരു വീഡിയോയോ ഫോട്ടോയോ വെച്ച് അവരുടെ കാര്യങ്ങൾ മാഫിയ ക്വാറി പെട്രോൾ പമ്പ് മുതലായ അഴിമതികൾ എതിർക്ക പെടാതിരിക്കാൻ ഉപയോഗിച്ച് കാണണം.
      അവസാനത്തെ ആയുധം എന്ന നിലയിൽ അത് പുറത്തു വിടും ഇല്ലെങ്കിൽ പല നിയമ ലംഘനങ്ങൾക്കും അംഗീകാരം കൊടുക്കുവാൻ നിർബന്ധിച്ചു കാണണം.
      എന്നാൽ പെട്രോൾപമ്പ് പെണ്ണുംപിള്ളയുടെ കാര്യം മാത്രം അംഗീകരിച്ച് , പെണ്ണുമ്പിള്ള പറഞ്ഞ മറ്റുകാര്യങ്ങൾ അംഗീകരിക്കാതെ സ്ഥലം മാറിപ്പോയതിൽ ഉള്ള ക്ഷോഭം ആയിരിക്കും അവിടെ പ്രകടിപ്പിച്ചത്.
      55 വയസ്സ് ആയ ഒരു പുരുഷൻ എന്ന നിലയിൽ രതിയുടെ രണ്ടാം ഘട്ടത്തിൽ ആയിരിക്കും ആ പ്രായത്തിൽ പുരുഷന്മാർ.
      അതിൽ എഡിഎം വീണു പോയിട്ടുണ്ടെങ്കിൽ എഡി എമ്മിന് ഞാൻ കുറ്റപ്പെടുത്തില്ല. ഞാനാണെങ്കിൽ അങ്ങനെ ഒരു സാഹചര്യത്തിൽ പെട്ടു പോകാൻ സാധ്യതയുണ്ട്.
      ഇത് ഒരു ആത്മഹത്യ ആണ് എങ്കിൽ, ഇതല്ലാതെ മറ്റൊരു കാരണം തോന്നുന്നില്ല.
      കൈക്കൂലി വാങ്ങി എന്നു പറഞ്ഞാൽ ഭാര്യയെ മക്കളെയോ അഭിമുഖീകരിക്കാൻ എന്തിനു ഭയപ്പെടണം?

  • @nellikode
    @nellikode Годину тому +3

    മറുനാടൻ ഒരു റോൾ മോഡലാണ്. പെട്രോൾ പമ്പ് എന്ന് പറയുന്നത് തെറ്റാണ്. പെട്രോൾ ബങ്ക് ആണ് ശരി. പെട്രോൾ സ്റ്റേഷൻ, ഗ്യാസ് സ്റ്റേഷൻ, ഫില്ലിങ് സ്റ്റേഷൻ എന്നൊക്കെയും പറയാം.

  • @SabuJose-vu6tt
    @SabuJose-vu6tt 40 хвилин тому +1

    ശരിയാണ്, ദിവ്യ ഡീസന്റ് ഡ്രസിംഗ് ആണ്.

  • @sakeerhussain9142
    @sakeerhussain9142 17 хвилин тому

    കനകമലയാണ് യതിയുടെ ആശ്രമം അവിടെയെല്ല
    കണ്ണൂർജില്ലയുടെ തുടക്കത്തിലാണ്

  • @DavasiaJoseph
    @DavasiaJoseph 47 хвилин тому +2

    പോലീസ് സാറ്റ് കളിക്കുകയാണ് 😂

  • @pradeepnair-dp6mj
    @pradeepnair-dp6mj Годину тому +3

    Eppol kitty ennu chothichaal mathi Motham udaippu.paavam oru manushyan kodathiyil poyaal oru neethi kittum ennu pratheeksha illaathaayi .kaashullavar rekshappedum.Kodathiyodulla Vishwaassam saadharana jenathinu ippol illa kaaranam nammal kandu kondurikkuvaanallo..Ennu nannaavumo aavo .oru pratheekshayum illa

  • @bindhusunilkumar7915
    @bindhusunilkumar7915 Годину тому +1

    എങ്ങനെ രക്ഷിക്കാതിരിക്കാം

  • @RajagopalP-i4v
    @RajagopalP-i4v 2 години тому +4

    P.P.DivyaHamassintte
    Thurangathil😂😂😂

  • @agnair1859
    @agnair1859 Годину тому +1

    ദിവ്യ സഖാവിക്കു എന്തിനാണ് ജാമ്യം ??
    SHE IS FULLY SAFE WITH FULL PROTECTION AND MIGHT BE ENJOYING AS USUAL .... 😜👏

  • @codukarunila
    @codukarunila 56 хвилин тому

    The High court also will reject for Divya's anticipatory bail order,

  • @pksanupramesh178
    @pksanupramesh178 Годину тому +1

    24--10--24. എന്ത് ചർച്ച? ജാമ്യം കിട്ടും സേട്ടന്മാരെ? ഹൈ കോടതി, സുപ്രിം കോടതി ഒക്കെ ഉണ്ടെന്ന് ആർക്കാ അറിയാത്തത് 🙏

  • @jaco901
    @jaco901 4 хвилини тому

    പിന്നെ എന്ത്, ഇവിടത്തെ സംവിധാനം അല്ലെ

  • @lalyappoose5969
    @lalyappoose5969 37 хвилин тому

    Jamyam koduthal kootathode eduthu paksham bahishkarikanam

  • @SandheepN-pv8xe
    @SandheepN-pv8xe 2 години тому

    👍👍

  • @varthinkal5692
    @varthinkal5692 24 хвилини тому

    കഷ്ടകാലം നവീൻ എന്ന ഉദ്യോഗസ്ഥനെ അല്ല വലക്കുന്നത് ബാക്കിയുള്ള ആളുകളെയാണ് മനസമാധാനമില്ലാതെ പുറത്തിറങ്ങാൻ നാണക്കേടുണ്ടായിരിക്കുന്ന സാഹചര്യം

  • @Kennyg62464
    @Kennyg62464 2 години тому +1

    🌹🌹🌹🌹🌷🌷🌷🌷👌👍

  • @KarthikeyanKalarikkalkuttan
    @KarthikeyanKalarikkalkuttan Годину тому

    What about her coment,'civil death arkum varam' ?

  • @Kumbidi6
    @Kumbidi6 36 хвилин тому

    എൻ്റെ പൊന്ന് ടീമ്കളെ ഇതൊക്കെ ചോദിച്ചത് വിട്ടുകാരുടെ വക്കിൽ ആണ് പ്രോസിക്യൂട്ടർ 15 മിനിറ്റ് കൊണ്ട് പരുപാടി നിറുത്തി അവളുടെ വക്കിൽ 1 അര മണിക്കൂർ പറഞ്ഞു

  • @devumanacaud4860
    @devumanacaud4860 2 години тому +2

    കഥ...

  • @southstburger1809
    @southstburger1809 33 хвилини тому

    If PP is honestly against corruption, why didn’t she ask the so called owner who is an electrician his source of income for applying for a gas station? Fight against corruption must be impartial irrespective of the party lines! So she is corrupt in the first place !

  • @KmThomas-w6v
    @KmThomas-w6v 29 хвилин тому

    Beauty is meaningless without character.

  • @raveendranmc9686
    @raveendranmc9686 Годину тому

    മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ കോടതിയിലേക്ക് തള്ളി കേറുമോ സാറേ.

  • @johnsonkt8155
    @johnsonkt8155 58 хвилин тому

    Robinum. Francoyum katholica sabayudey. Vedi veppu punniyalanmaarakkum. Athurappaanu.

  • @RamaDevi-gx3xf
    @RamaDevi-gx3xf 13 хвилин тому

    Police ne kond pava petta vante tholil kayarane pattu.Duvya avarude sundhari alle.avar avale ennum thozhaan pokum.

  • @joymathew7420
    @joymathew7420 57 хвилин тому

    Are you one side ? TRAIN il KAYARY , WIFE ,DAUGHTER S ,mayi 11 pm VARE MOB il. SAMSARICHU. ennu family parayunnuvo ?

  • @ramakrishnan1887
    @ramakrishnan1887 Годину тому

    E P ഇരുട്ടിലാണോ

  • @jayarajpp7330
    @jayarajpp7330 Годину тому +2

    Shaja തലശ്ശേരി കോടതിയുടെ പരിസരത്തു ആണ് p. ശശിയുടെ വീട് ദിവ്യ അവിടെ ഉണ്ട്

  • @hometv617
    @hometv617 32 хвилини тому +1

    ബിനാമി ആയി പമ്പ് നടത്താൻ ശ്രമിച്ചത് അല്ലെ അഴിമതിയിൽപെടില്ലേ ...

  • @Rocky-Bhai2780
    @Rocky-Bhai2780 2 години тому +2

    തലശ്ശേരി കോർട്ട് bail കിട്ടാൻ ചാൻസ് ഉണ്ട്