ഒരുപാട് സന്തോഷം 🥰 ഞാനും എന്റെ അനിയൻ അമീൻ ചീക്കോടും ഒരുമിച്ചു പാടുന്ന ആദ്യ ഗാനം ആണ് ഇത് ❤️ അത് azhar കല്ലൂർ ഉസ്താദിന്റെ കൂടെ തന്നെ ആയതിൽ ഒരുപാട് സന്തോഷം 🤝
മാഷാ അല്ലാഹ് എന്താ ഫീൽ എന്റെ ഹബീബിന്റെ ജീവിതം മനോഹരമായി പാടുമ്പോൾ അത് കേൾക്കാൻ ഈ പാപിയുടെ കാതുകളെ പടച്ചോൻ തിരഞ്ഞെടുത്തല്ലോ അൽഹംദുലില്ലാഹ്. ഉസ്താദിന്നും ടീമിനും അള്ളാഹു ഹൈറും ബർകതും ജീവിതത്തിൽ എന്നും നൽകട്ടെ. ആമീൻ
അൽഹംദുലില്ലാഹ് പുണ്യ റമളാനിൻ്റെ പവിത്രമായ ദിവസത്തിൽ പ്രിയ ഉസ്താദിൻ്റെ പുണ്യ മുത്ത് നെബിയുടെ മദ്ഹ് ഗാനം മനസ്സ് വല്ലാതെ മദീനയിൽ എത്തിക്കുന്നു. അല്ലാഹുവെ എല്ലാവർക്കും സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ നാഥാ... امين يا الله
ഹബീബിന്റെ ചാരത് ഒരു വട്ടം പോയി ഇനിയും ഒരുപാട് തവണ പോകാൻ തൗഫീഖ് നൽകണേ അല്ലാഹ് വല്ലാതെ ഫീൽ ചെയ്യുന്ന വരികൾ കേൾക്കുമ്പോൾ ഹബീബ് (സ്വ )മുന്നിൽ വന്നു നിൽകുമ്പോലെ 😢
മാഷാ അള്ളാ അൽഹംദുലില്ലാഹ് സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ട്ടം ആണ് azhar kallur ഇക്കാന്റെ മദ്ഹ് അവരെ കൂടെ എനിക്കും പാടാൻ അവസരം നൽകണേ അള്ളാ ഞാനും ചെറുതായിട്ട് പാടും 🤪
പ്രിയ അബുത്വാഹിറും അനുജൻ അമീനും അസ്ഹറും ചേർന്ന മദ്ഹ് മനോഹരമായിരിക്കുന്നു..❣️ ശ്രവണ സുന്ദര ഗീതം.. ❣️ വിഷ്വൽസ് എടുത്ത സ്ഥലങ്ങൾ (RoadSide, വീട് മതിൽ) ഒന്ന് കൂടി ശ്രദ്ധിച്ചാൽ കാണാൻ ഇപ്പോഴുള്ളതിനേക്കാൾ ഭംഗിയേറുമായിരുന്നു..🤩
എത്ര കേട്ടാലും മതി വരില്ല, ചങ്ക് താഹിർ ബ്രോയും,അമീൻ ബ്രോയും ഒരേ സ്‌ക്രീനിൽ കണ്ടപ്പോൾ അതിയായ സന്തോഷം,ഉസ്താദും കൂടെ കൂടിയപ്പോൾ ആലാപന മികവും നിറഞ്ഞ വർക്ക്,,മനസ്സിരുത്തി ആയത്തിൽ ചിന്തിക്കാനുണ്ട് വരികളുടെ മൊഞ്ച്..
Njan oru paripadikk poyappol avide ithinte kurach varikal azar usthad paadi ann enikk manassilaayi puthuthayi varaan pokunna paatt aan enn ann enikk valare athikam ishttamayi ee paatt ❤
ഹബീബിന്റെ صلى الله عليه وسلم തങ്ങളുടെ മദ്ഹ് കേൾക്കുമ്പോൾ മനസ്സിന് എന്തന്നില്ലാത്ത കുളിരും കുളിർമ്മയാണ് എന്റെ ഹബീബേ.... صلى الله عليه وسلم അസ്ഹർ ഉസ്താദിന് ഒരുപാട് ഉയർച്ചയും സ്ഥാനങ്ങളും ألله سبحانه وتعالى ചൊരിഞ്ഞ് കൊടുക്കട്ടെ .ഈ കഴിവിനെ നിലനിർത്തിത്തരുമാറാകട്ടെ آمين يارب العالمين ❤❤❤
TERE QURBAN പുണ്യ റസൂലിന്റെ ജീവിതത്തിലെ നാഴിക കല്ലുകൾ കോർത്തിയിണക്കി ഒരുക്കിയ മനോഹര ഗാനം,അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ, ഇനിയും പുതിയ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു.👌👌👌
ലോകത്തൊരു കാതും കേൾക്കാത്തതില്ല എന്റെ പ്രിയരാം ഹബീബിന്റെ നാമം
കാലം മറക്കാത്ത വചനങ്ങളെല്ലാം തിരു നാവാലെ മൊഴിഞ്ഞുള്ള നാദം 💚💚💕😘😘
🥰❤️
S🌹❤
😊😊
😮
👢👢👢👢👢👢👢
മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ നമ്മുക്ക് തൗഫീഖ് ചെയ്യട്ടെ
ആമീൻ
Ameen🥰
Aameen
Ameen
ameen
Aameen
പാട്ടിന് ഇത്ര മൊഞ്ച് എങ്കിൽ ,എന്റെ നബിക്ക് എന്തൊരു മൊഞ്ചാകം...❤❤
🥰
🥹🥹💯
❤️❤️
❤❤
Sathyam
. നബി തങ്ങൾ അന്തിയുറങ്ങുന്ന പുണ്ണ്യ ഭൂമിയിൽ എത്താൻ വിധിയേകണേ നാഥാ..🥺🤍🤲🏻❤
ആമീൻ❤️
امين امين يا رب العالمين
ആമീൻ 🤲🏼
🤲🏻ആമീൻ 🤲🏻
ആമീൻ.. 🤲 ആമീൻ.. 🤲 ആമീൻ.. 🤲 യാറബ്ബൽ ആലമീൻ
രണ്ട് കല്ലിൽ ആ ഉദരം അമർന്നു...😢😢ഉമ്മത്തിനായി വേണ്ടി മാത്രം ജീവിച്ചു... പുണ്യ നബി(സ്വ)...അവിടത്തോടുള്ള ഹുബ്ബ് നിലനിർത്തണെ റബ്ബേ...
❤️🥰
സ്റ്റാറ്റസ് ൽ കണ്ട് ഫീൽ ആയി കയറി വന്നവർ ലൈക് അടി 👍
❤️
❤
❤
👍🏻
ഒരുപാട് സന്തോഷം 🥰 ഞാനും എന്റെ അനിയൻ അമീൻ ചീക്കോടും ഒരുമിച്ചു പാടുന്ന ആദ്യ ഗാനം ആണ് ഇത് ❤️ അത് azhar കല്ലൂർ ഉസ്താദിന്റെ കൂടെ തന്നെ ആയതിൽ ഒരുപാട് സന്തോഷം 🤝
🤍
❤️❤️❤️
❤❤
കണ്ടാൽ നിങ്ങൾ ആണല്ലോ അനിയൻ
പാടിയ വരികൾക്ക് അനിയൻ്റെ സൗണ്ട് വളരെ യോജിച്ചതാട്ടോ....
3 തവണ ഹബീബിന്റെ അടുത്ത് പോയിട്ടുണ്ട്
ഇനിയും പോകണം
അവിടെ ആറടി മണ്ണ് വേണം
പ്രിയരേ ദുആ ചെയ്യണേ
ഞാനും ദുആ ചെയ്യാം
ഇൻശാ അള്ളാഹ്
🥰❤️
Insha Allah
ഞാനും 🥹
Insha allah🤲🤲🤲❤️😍
Njanum
ലോകത്തൊരു കാതും കേൾക്കാത്തതില്ല എന്റെ പ്രിയരാം ഹബീബിന്റെ നാമം🥹😘❤️
🥰
കണ്ണടച്ച് ഹെഡ്സെറ്റ് 🎧 വെച്ച് കേട്ടാൽ അതിൽ ലയിച്ച് പോവും... അത്രക്കും മധുരമായി പാടി.. always 🎉 പറയാൻ വാക്കുകളില്ല..🔥👌👌👌📌
❤️
❤
💞
❤
❤
MASHA ALLAH
അസ്ഹർ ഉസ്താദിന്റെ പാട്ടുകൾ കേൾക്കാൻ വേറെ തന്നെ പൊളിയാ...🤌🏻🤍
❤️
ശരീ
ഓരോ വരിയും ചങ്കിൽ തറക്കുന്നു നാഥാ ഞങ്ങളെ എത്രെയും വേഗം മുത്തിന്റെ ചാരത്ത് എത്തിക്കണേ ❤🤲🤲❤
Ameen🤲🏻❤️
Ameen
മാഷാ അല്ലാഹ് എന്താ ഫീൽ എന്റെ ഹബീബിന്റെ ജീവിതം മനോഹരമായി പാടുമ്പോൾ അത് കേൾക്കാൻ ഈ പാപിയുടെ കാതുകളെ പടച്ചോൻ തിരഞ്ഞെടുത്തല്ലോ അൽഹംദുലില്ലാഹ്. ഉസ്താദിന്നും ടീമിനും അള്ളാഹു ഹൈറും ബർകതും ജീവിതത്തിൽ എന്നും നൽകട്ടെ. ആമീൻ
Ameen🥰🤲🏻
മണ്ണില്‍ ഇനി ആരും ഇല്ല ഇത് പോലെ ഒരാളും.......
ജന്മം നമുക്ക് ആയി സമർപ്പിച്ച ദേഹം..........😭😭😭😭😭😭
❤️
🥺
വാറന്റി യോ ഗ്യാരണ്ടിയോ ഇല്ലാതെ നമ്മൾ.....😮
ഒരുപാട് സ്ന്തോഷം അള്ളാഹു അവർക്ക് ദീർക്കയ്സ് ആഫിയാത്ത് നൽക്കട്ടെ آمين ماشاالله
ത്വാഹാ തങ്ങളുടെ മാസ്മരിക വരികൾ ❤
🥰
മാഷാ അള്ളാഹ് എന്ത് രസമാണ് കേട്ടിരിക്കാൻ എന്റെ റസൂലിനെ.... 🥹
യാ റസൂലല്ലാഹ്❤
Mashaa allah ഒരു വട്ടം കേട്ടിട്ട് പിന്നെയും കേൾക്കാൻ തോന്നുന്നു ✨💎💫
❤️
ഈ പാട്ട് കേട്ടപ്പോൾ എന്റെ വേദന ഞാൻ മറന്നു പോയി അല്ലാഹ് ആ പൊന്നു മക്കൾക്കു ആഫിയത്തും ദീർഘായുസ്സും നൽകണേ റബ്ബേ
Aameen🤲🏻
ഓർമ്മകളിൽ ഉസ്താദ് നുസ്രത് ഫതെഹ് അലി ഖാൻ... ഈ മനോഹര നാതുകൾക്കെല്ലാം പകരം സ്വർഗം വരദനമായിട്ട് നൽകട്ടെ നാഥൻ.
Ameen🤲🏻❤️
10വയസുള്ള മോൾ ഈ പാട്ട് കേട്ടത് മുതൽ അധികവും ഈ സോങ്ങാണ് കേൾക്കൽ 🥰🎉🎉🎉
❤️
Mashallah 🤲
പൊട്ടി തകരുന്ന ഹൃദയങ്ങളേതും
മുട്ടി വിളിച്ചാൽ തുറക്കും കവാടം
കെട്ട് മൂന്നിൽ അമരുന്ന നേരം
കൂട്ടിന്നായ് വന്ന് ചേരും സഹായം...
❤️🥰
എന്റെ മുത്ത് ഹബീബിന്റെ അടുത്ത് എത്താൻ യോഗ്യത ഉണ്ടോ എന്നറിയില്ല 🥺വല്ലാത്ത ആഗ്രഹമാണ് റബ്ബേ 🥺സാധിച്ചു തരണേ നാഥാ 🤲🏻😞
❤️
يالله
പറയാൻ വാക്കുകളില്ല.തിരു ഹബീബിൻ ചരിതം❤
❤️🥰
വരികളിൽ കോർത്ത മുത്ത് നബിയോടുള്ള മുഹബ്ബത്ത് 🥰🥰🥺
❤️
2024 നബിദിനം അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന ഐറ്റവും അസ്ഹർ ഉസ്താദിന് സ്വന്തം 🎉❤❤
😍
തികച്ചും ലയിച്ചു കൊണ്ടൊരുലാപനം. എല്ലാവരും തകർത്തു. റബ്ബ് അനുഹ്ഹ്രഹിക്കട്ടെ.
Ameen🥰🤲🏻
ഹബീബിന്റെ ചാരത്ത് എത്തിക്കുന്ന song.അത്രയും അടിപൊളിയായി.
അവിടെ എത്താൻ കൊതിയാവുന്നു😭
മരണത്തിന് മുൻപ് അവിടെ എത്തിക്കണേ റബ്ബേ 🤲😭
Ameen🥰🤲🏻
ലോകം കാത്തിരുന്ന ഒരു ഗാനം മുത്ത് നബി തങ്ങളുടെ ബർക്കത്ത് ഉണ്ടായിരിക്കട്ടെ ആമീൻ
😍
Statasil kand pattinde Frist varikal search cheyth vannatha 😊😊😊😊😊😊😊😊😊😊 ende nabiyodonnu adukkan ♥️♥️♥️♥️♥️♥️♥️♥️♥️🥺🥰
😍❤️
Me too ❤
അൽഹംദുലില്ലാഹ്
പുണ്യ റമളാനിൻ്റെ പവിത്രമായ ദിവസത്തിൽ പ്രിയ ഉസ്താദിൻ്റെ പുണ്യ മുത്ത് നെബിയുടെ മദ്ഹ് ഗാനം മനസ്സ് വല്ലാതെ മദീനയിൽ എത്തിക്കുന്നു. അല്ലാഹുവെ എല്ലാവർക്കും സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ നാഥാ...
امين يا الله
Ameen🤲🏻❤️
ആമീൻ
മാഷാഅള്ള വല്ലാത്തൊരു ഫീലിംഗ് യാ ഹബീബെ സലാം
😍
ഹബീബിന്റെ ചാരത് ഒരു വട്ടം പോയി ഇനിയും ഒരുപാട് തവണ പോകാൻ തൗഫീഖ് നൽകണേ അല്ലാഹ് വല്ലാതെ ഫീൽ ചെയ്യുന്ന വരികൾ കേൾക്കുമ്പോൾ ഹബീബ് (സ്വ )മുന്നിൽ വന്നു നിൽകുമ്പോലെ 😢
😍
ما شآء الله مبروك
നല്ല വരികളും ആലാപനവും...❤❤❤
❤️😍
Azhar കല്ലൂറിനെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്
ഇൻശാ അല്ലാഹ് ഏപ്രിൽ 22 ന് എൻ്റെ കല്യാണമാണ് അസ്ഹർ ഉസ്താദ് വരുന്നുണ്ട്
Location : kollam😊
❤️
തങ്ങളുടെ വരികൾ അത് വേറെ തന്നെ അറിയുന്നുണ്ട്
😍😍😍
❤️
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
എൻ്റെ ഹബീബ് എന്ന ഞാൻ Aa മണ്ണിൽ കാൽ കുത്ത്ൽ
❤️😍
എവിടെ ഇരുന്ന് കേട്ടാലും മനസ് മദീനയിലേക്ക് കൊണ്ടുപോകുന്ന വരികൾ 😍 ❤️ ᴍᴜʜᴀᴍᴍᴀᴅ ( swa )❤️
😍
Masha allah supper song.thwaha thangal,Azhar kallur,ameen,aboo thahir❤❤❤
🥰❤️
വല്ലാത്തൊരു ഫീൽ തരുന്നു.. എത്ര കേട്ടാലും മതി വരാത്ത song.. എന്റെ മുത്തിന്റെ കൊട്ടാരത്തിലേക്ക് വേഗത്തിൽ എത്തിക്കണേ റബ്ബേ 🤲
😍
പുഴയോളം പൊന്നോളം ❤
പുരിയോളം വരിയോളം 🎉
❤️
അങ്ങയെ എത്ര വർണ്ണിച്ചാലും തീരുന്നില്ലല്ലോ ഹബീബെ 🥹🥹
🥰
ഈ പ്രാവശ്യത്തെ നബിയുടെ മദ്ഹ് ഗാനം ഇവർ കൊണ്ട് പോയി...
മാഷാ അള്ളാ...
അള്ളാഹു അനുഗ്രഹിക്കട്ടെ...
😍
എന്റെ നബി തങ്ങൾ അന്തിയുറങ്ങന്ന പുണ്ണ്യ ഭൂമിയിൽ എത്താൻ വിധിയേകണേ الله
Ameen❤️
Thangal lyrics 💞💞💞💞💞💞
❤️🥰
മാഷാ അള്ളാ അൽഹംദുലില്ലാഹ് സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ട്ടം ആണ് azhar kallur ഇക്കാന്റെ മദ്ഹ് അവരെ കൂടെ എനിക്കും പാടാൻ അവസരം നൽകണേ അള്ളാ ഞാനും ചെറുതായിട്ട് പാടും 🤪
❤❤
പ്രിയ അബുത്വാഹിറും അനുജൻ അമീനും അസ്ഹറും ചേർന്ന മദ്ഹ് മനോഹരമായിരിക്കുന്നു..❣️
ശ്രവണ സുന്ദര ഗീതം.. ❣️
വിഷ്വൽസ് എടുത്ത സ്ഥലങ്ങൾ (RoadSide, വീട് മതിൽ) ഒന്ന് കൂടി ശ്രദ്ധിച്ചാൽ കാണാൻ ഇപ്പോഴുള്ളതിനേക്കാൾ ഭംഗിയേറുമായിരുന്നു..🤩
❤️
എനിക്ക് വളരെ ഇഷ്ട്ടപെട്ട പാട്ട് ആണ് ❤❤❤❤❤❤
😍
എത്ര കേട്ടാലും മതി വരില്ല, ചങ്ക് താഹിർ ബ്രോയും,അമീൻ ബ്രോയും ഒരേ സ്‌ക്രീനിൽ കണ്ടപ്പോൾ അതിയായ സന്തോഷം,ഉസ്താദും കൂടെ കൂടിയപ്പോൾ ആലാപന മികവും നിറഞ്ഞ വർക്ക്,,മനസ്സിരുത്തി ആയത്തിൽ ചിന്തിക്കാനുണ്ട് വരികളുടെ മൊഞ്ച്..
🥰❤️
abu thwahir, ameen, azhar rabbani🎙️,thwaha thangal✒️🥰❤️
😍❤️
❤😍
പ്രിയ അസ്ഹർ ഉസ്താദ്❤❤❤❤❤❤❤❤❤❤❤❤❤❤
🥰❤️
കെട്ട് മൂന്നിൽ അമരുന്ന നേരം കൂട്ടിനായി വന്ന് ചേരും സഹായം ...❤😢
❤️
Njan oru paripadikk poyappol avide ithinte kurach varikal azar usthad paadi ann enikk manassilaayi puthuthayi varaan pokunna paatt aan enn ann enikk valare athikam ishttamayi ee paatt ❤
🥰
എന്തൊരു വരികൾ what a feel ur voice
بارك الله ❤
❤️😍
❤
കേൾക്കുമ്പോ തന്നെ ഏതൊക്കെയോ ലോകത്താണ്... എവിടെയോ പാറി പാറക്കുന്ന feel ماشاءاللہ
❤️🥰
ഇതുപോലൊരു പാട്ടിനാണ് കാത്തിരുന്നത്. 😢😢😢
❤️
ماشاء الله 🥺♥️
കേൾക്കാൻ എന്ത് രസമാണ് 🥺....
ന്റെ മുത്തിന്റെ ﷺ മദ്ഹ് 😞
അവിടുത്തെ ﷺചാരെ എത്താൻ കഴിഞ്ഞുവെങ്കിൽ 😭😭
ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🥺💔
🥰❤️
എത്ര തവണ കേട്ട് എന്ന് അറിയില്ല.......❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰❤️
ടിക്ക് ടോക്കിൽ കുറച്ചു വരികൾ കെട്ട് വന്ന ഞാൻ.... ന്റമോ മനസ്സിൽ കുളിർ ❤️❤️❤️❤️❤️
😍
അടിപൊളി ആലാപനം 👍🏻❤️❤️❤️ മൂന്നുപേരും പൊളിച്ചു 😍😍😍🔥🔥👍🏻
🥰❤️
📿💞اَللّهُمَّ صَلِّ عَلَی النُّورِ وَأهلِه💞📿
❤️
Ithu vare kelkkatha varikal 😢😢😢Mashallah.. Kothichu pokunnu habeebine kan niraye kanan alllahhh😖😖🤲🏻🤲🏻🤲🏻natha thunaykkanne🤲🏻🤲🏻🤲🏻
❤️🥰
❤️
Massha Allah❤❤ Habeebinte song etra kettalum mathiverilla❤❤super
❤️🥰
കരളേ... അങ്ങയോടുള്ള ഇഷ്ടം . ഒരു വെട്ടം എങ്കിലും അങ്ങയുടെ ചാരെ അണഞ്ഞു സലാം പറയാൻ മരിക്കും മുൻപ് തരണേ അല്ലാഹ് 😢😢🤲🤲.....
Ameen
❤ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല🎉🎉❤
😍❤️
പാട്ടിന്റെ ഇടയിൽ പോലും പരസ്യം വരുന്നു. വല്ലാത്തൊരു എടങ്ങേറ് 😮
നല്ല വരികൾ.. നന്നായി പാടി ❤️
😍
محمّد صلّي الله عليه وسلّم🥺😘💚
😍
Super song enium verattee
❤️😍
❤
Maasha allah😍
❤️
ماشاءالله ماشاء الله ✨💔
🥰❤️
ഹബീബിന്റെ صلى الله عليه وسلم
തങ്ങളുടെ മദ്ഹ് കേൾക്കുമ്പോൾ മനസ്സിന് എന്തന്നില്ലാത്ത കുളിരും കുളിർമ്മയാണ് എന്റെ ഹബീബേ.... صلى الله عليه وسلم
അസ്ഹർ ഉസ്താദിന് ഒരുപാട് ഉയർച്ചയും സ്ഥാനങ്ങളും ألله سبحانه وتعالى
ചൊരിഞ്ഞ് കൊടുക്കട്ടെ .ഈ കഴിവിനെ നിലനിർത്തിത്തരുമാറാകട്ടെ
آمين يارب العالمين ❤❤❤
❤️
Yenda varigal no words canot explain yappah Baarakallah
🥰❤️
തേരെ കുർബാൻ 2024 ഈ വർഷത്തെ നബിദിന പ്രോഗ്രാമിന്റെ പേര് ❤❤❤
😍
അസ്ഹർ ഉസ്താദ് വേറെ ലെവൽ
❤️
വല്ലാത്തൊരു അനുഭൂതിയാണ് മദ്ഹുകൾ കേൾക്കുമ്പോൾ.. 🥺🤲🏻🤲🏻
❤️
02:26 പൊട്ടിതകരുന്ന ഹൃദയങ്ങളേതും
മുട്ടി വിളിച്ചാൽ തുറക്കും കവാടം ❤❤❤❤❤❤
കെട്ട് മൂന്നിൽ അമാരുന്ന നേരം..
കൂട്ടിനായി വന്ന് ചേരൂ സഹായം..😢
الله 🤲🏻🤲🏻🤲🏻🤲🏻🤲🏻
❤️
Alhamdulillah ❤❤❤. Ente habeeb ❤❤❤❤
😍
നിങൾ ഒരു വല്ലാത്ത ടീം തന്നെയാണ്.
പാടുന്ന പാട്ടുകൾ എല്ലാം കേൾക്കാൻ വല്ലാത്തൊരു experience ആണ്..🥰
❤️
Masha allaha❤❤ kettt erunn pogum😢😢😢
😍
M@sh@All@h😍😍😍😍👍🏼
😍
Ma sha allah❤
nice work😍
❤️🥰
മണ്ണിൽ ഇനിയില്ല ഇതു പോലൊരാളും ജന്മം നമുക്കായി സമർപ്പിച്ച ദേഹം 🥹💔💚🫂🤍🫂🫂🫂🫂
❤️
Azhar ഉസ്താദും team ഉം മദ്ഹ് നെ ഹൃദയാന്തരത്തിലേക്ക് എത്തിക്കുന്നു 🥰
❤️
മാഷാ അല്ലാഹ്... ന്നല്ല മനസ്സിൽ തട്ടുന്ന മദ്ഹ് ഗാനം അല്ലാഹു ബർക്കത്ത് ച്ചെയട്ടെ..
😍
എന്താ വരികൾ മനോഹരമായി അവദി രി പ്പിച്ചു👍👍👍💯💯💯
😍
TERE QURBAN പുണ്യ റസൂലിന്റെ ജീവിതത്തിലെ നാഴിക കല്ലുകൾ കോർത്തിയിണക്കി ഒരുക്കിയ മനോഹര ഗാനം,അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ, ഇനിയും പുതിയ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു.👌👌👌
Insha allah❤️
മാഷാഅല്ലാഹ് മുത്തിന്റെ പാട്ട് കേൾക്കുമ്പോൾ feel 🥰
❤️
Masha allah❤
❤️
ماشاء الله
Super 👍🏻👍🏻
❤️
തങ്ങളുടെ വരികൾ എന്താ ഫീലിംഗ് 💚💚💚
❤️🥰
😍
Al hamdulilla allahu ee madh padiya yellavarkkum deergayissum aafiyathum yeatti yeatti nalkattey
Ameen🤲🏻🥰
കണ്ണ് പൂട്ടി ഹെഡ്സെറ്റ് വെച്ച് കേട്ടാൽ ഒന്നൂടെ അലിഞ്ഞ് ചേരാനാവും ماشاء الله تبارك الله
❤️
ലിയറിക്ക് പ്ലീസ്
Description und🥰
Athra vattam kettannariyilla🥺athrayum manoharam 😭🕋🕋🕋🤲🤲🤲
😍
Uff endhor feel 😢😢
😍
സൂപ്പർ വോയ്‌സ് അടിപൊളി ❤️❤️👍👍👍
🥰
Kett 3 il Amarunna Neram kootinnayi Vann Cheru..Sahayam...😢😢😢😢😢😢😢😢🤲🤲🤲🤲🤲
❤️
😍
Masha Allah ❤ 👌🏻 song .. kelkumpo manassin oru kulirma.. ya rasoolallah...💚 😍
😍
ما شاء اللّه...
wht a hurtng lines😥✨
❤️
Masha Allah...
❤️