കാസർക്കോഡ് കൊലപാതകം: ജിന്നും ജിന്നുമ്മയും - ചിലത് പറയാനുണ്ട് | MT Manaf Master, Shanavas Paravannur

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 100

  • @comickana6775
    @comickana6775 13 годин тому +1

    Very informative . മനാഫ് മാഷുടെ വിശദീകരണം വളരെ വിജ്ഞാനപ്രദമാണ്. അതിലുപരി ഇൻ്റർവ്യൂ നടത്തുന്ന ഷാനവാസ് മാസ്റ്ററുടെ ഇടപെടുലുകൾ കൃത്യവും സന്ദർഭോചിതവുമാണ്. മുന്നിലിരിക്കുന്ന വ്യക്തിയിൽ നിന്നും പരമാവധി വിവരങ്ങൾ ഏവർക്കും മനസ്സിലാക്കിത്തരുന്ന വിധത്തിൽ തന്നെ ലഭ്യമാക്കാൻ ഷാനവാസ് മാസ്റ്റർക്ക് സാധിച്ചിട്ടുണ്ട് - അവനൽകാൻ മാനാഫ് മാസ്റ്റർക്കും കഴിഞ്ഞിട്ടുണ്ട്. രണ്ടു പേർക്കും ഇനിയും സാമൂഹ്യ തിൻമകൾക്കെതിരെ സംസാരിക്കാൻ ഇനിയും കഴിയട്ടെ എന്ന് സർവ്വശക്തനോട് പ്രാർഥിക്കുന്നു🤲

  • @gazzaliip8683
    @gazzaliip8683 День тому +11

    പൗരോഹിത്യമാണ് ഇതിൻ്റെയൊക്കെ പിന്നിൽ

    • @hamzakp2520
      @hamzakp2520 День тому

      പൗരോഹിത്യമില്ലാത്ത ഏത് മതമാണുള്ളത്?
      അവരവരുടെ വീട്ടിൽ എന്ത് നടക്കണം എങ്ങനെ ചെയ്യണം എന്ന് പോലും പണ്ഡിതന്മാരാണ് തീരുമാനിക്കുന്നത്
      ഇതൊക്കെ പൗരോഹിത്യം തന്നെയാണ്

  • @sabeethahamsa7015
    @sabeethahamsa7015 22 години тому +5

    അന്ധവിശ്വാസവും ആർത്തിയും ഇത് പോലെ ഗോൾഡ്. നഷ്ടപ്പെട്ടവർ ഇതൊക്കെ കേട്ടത് കൊണ്ട്. പുറത്ത് പറയില്ല 😢😢😢😢😢😢കഷ്ടം

  • @Theshasil
    @Theshasil 9 годин тому

    സുന്ദരി ആണ്
    അതുകൊണ്ടാ കാന്തപുരം വീട് സന്ദർശിച്ചത്

  • @nazernaz1672
    @nazernaz1672 6 годин тому

    Masha Allah ❤❤

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 8 годин тому

    മനുഷ്യരെ ചൂഷണം ചെയ്യുന്ന സമസ്തയെ ജനം തിരിച്ചറിയണം

  • @MoosAak-v3b
    @MoosAak-v3b 10 годин тому

    ഒരാളുടെ വിശ്വാസം
    മറ്റൊരാളുടെ
    അന്ധവിശ്വാസം
    തിരിച്ചും അങ്ങിനെ
    തന്നെ ഇതിനിടയിൽ
    കുറച്ച് ആളുകളുണ്ട്
    അത് മറക്കരുത്

  • @kachupp1252
    @kachupp1252 15 годин тому

    Mashaa Allaah laahawla quvatha illaabilla moulavi സത്യസന്ധമായി കാരിയ്ങൾ പറ ഞു അമീൻ അലൈകും സലാം

  • @suhailsabir6365
    @suhailsabir6365 День тому +2

    നല്ല അവതരണം

  • @shijinanasim8452
    @shijinanasim8452 17 годин тому

    Good ❤ speech ❤ allahuakbar

  • @Zayanmax6
    @Zayanmax6 20 годин тому

    Manaf master sooper speech ❤❤❤❤❤

  • @zakkariyack2871
    @zakkariyack2871 16 годин тому +1

    ഇപ്പെ നമ്മക്ക് അവസരം കിട്ടി അവതരിപ്പിച്ചു ഈ അവതരണം വിസ്ഡത്തിന് അവസരം അപൊ ഇവിടെ തന്നെ ഉണ്ടാവണം

  • @muhammadanasp3825
    @muhammadanasp3825 20 годин тому +1

    സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. (അൽ - മാഇദ : 8)

  • @yestrack6075
    @yestrack6075 День тому +2

    ജിന്നിസം പ്രചരണത്തിനായി ഒരു കൂട്ടർ ഇറങ്ങിയിട്ടുണ്ട്.... ഇവരിൽ സാധാരണക്കാരും മുതലാളിമാരുമെല്ലാം വലിയ വിശ്വാസം പുലർത്തുന്നു മനുഷ്യജീവൻ അകാ രണമായി വധിക്കപ്പെടുന്നു അഭിമാനം, സമ്പത്ത് കൊള്ളയടിക്കപ്പെടുന്നു... ഇത്തരം അന്ധവിശ്വാസക്കാരെ
    ഗവണ്മെന്റ് നിയമം മൂലം നേരിടാൻ തയ്യാറാകണം

  • @muhammadanasp3825
    @muhammadanasp3825 21 годину тому +2

    13:10 വർഷങ്ങൾക്കു മുമ്പ്, 2007ൽ ഷംസുദ്ദീൻ പാലത്ത് പറഞ്ഞതാണ് ഇതിൽ പറഞ്ഞ മിക്കതും. ഇതെല്ലാം മൂപ്പര് ആ അടുത്ത് തന്നെ തിരുത്തിയതായിരുന്നു. അന്ന് ഞാൻ മടവൂരിയായിരുന്നു. മുറി ക്ലിപ്പുകളുടെ പൊള്ളത്തരം മനസ്സിലായപ്പോൾ ആ താവളം വിട്ടു പൊന്നു.

  • @saleenarasheed3506
    @saleenarasheed3506 Годину тому

    🤲🏻🤲🏻🤲🏻

  • @shihabudheenk7046
    @shihabudheenk7046 День тому

    Great

  • @kmabdulla3604
    @kmabdulla3604 21 годину тому +3

    കാന്തപുരം ഇതിൽ ഉണ്ടോ ഒരൂ അനേഷണം വേണം...
    Ap ആ വീട്ടിൽ പോയിരുന്നു....

    • @avpm4828
      @avpm4828 18 годин тому

      Aa വീട്ടിൽ പോയിരുന്നു എന്നത് കൊണ്ട് അന്നെഷണം, അങ്ങനെ എത്ര പേര് ആ വീട്ടിൽ പോയിട്ട് ഉണ്ടാകും അപ്പോ എല്ലാവരെയും അന്നെഷിക്കുകയാണോ ചെയ്യണ്ടത്, ap ഉസ്താദ് പോയത് ഇപ്പോ അടുത്ത് ഒന്നുമല്ലല്ലോ, ഇങ്ങനത്തെ ആൾ ആണ് വീട്ടിൽ എന്നുള്ളത് ഉസ്താദ് ക്ക് അറിയുമില്ല. E. K യിൽ ഉള്ള പണ്ഡിതൻ മാർ ആയാലും ക്ഷണിച്ചാൽ പോകുലേ, പാണക്കാട് തങ്ങൾ മാർ ഒക്കെ ഒരുപാട് വീടിൽ പോകാർ ഇല്ലേ. പോകുന്ന വീട്ടിലെ ആൾക്കാരെ കള്ളത്രണം പോകുന്ന പണ്ഡിതന്മാർക്ക് അറിയില്ലല്ലോ. A P ഉസ്താദ് കാസറഗോഡ് ഒരു പരിപാടി ക്ക് പോയപ്പോൾ അവിടെത്തെ സംഘടനയിലെ ആളുകൾ കൂട്ടി പോയതാണ്. അല്ലാതെ സ്വയമേ പോയത് അല്ല. മനുഷ്യർ തന്നെ ഓരോ വീടുകളിൽ പോകുന്നത് അവിടെത്തെ അവരെ അറിഞ്ഞിട്ട് ആണോ അല്ലല്ലോ... ഒരു വീട്ടിൽ പോയി എന്നത് കൊണ്ട് തെറ്റ് ആവോ? എന്നാൽ ഈ പറയുന്ന ആൾ ഏതു വീട്ടിലും പോകാതെ ഇരിക്കോ.

  • @truthseeker4813
    @truthseeker4813 19 годин тому +1

    അന്ധവിശ്വാസവും അതിരു വിതുന്ന രതിയും അതാണ് ശരിക്കും നടക്കുന്നത് 😅😂

  • @badshapalamadathil3339
    @badshapalamadathil3339 17 годин тому

    ആരെങ്കിലും 'ഇരട്ടിപ്പിച്ചുതരാം' എന്നുപറഞ്ഞാൽ അതും വിശ്വസിച്ച് ചാടിപ്പുറപ്പെടുന്നവരും ഇതിനു കാരണക്കാരാണ്. പണത്തോടുള്ള അത്യാർത്തിയാണ് വിനയാകുന്നത്.

  • @yestrack6075
    @yestrack6075 День тому +3

    ആർത്തിപ്പണ്ടാരങ്ങളും അന്ധവിശ്വാസികളും

  • @hamzakp2520
    @hamzakp2520 День тому +1

    കാരണം കൂടുതൽ ചിന്തിക്കാനൊന്നും ഇല്ല ദൈവ വിശ്വാസവും ആ ദൈവത്തിനെ ചുറ്റിപ്പറ്റിയുള്ള പ്രവാചക വിശ്വാസവും അടങ്ങിയ അന്തവിശ്വാസം അഥവാ യാതൊരു തെളിവുമില്ലാതെ വിശ്വസിക്കുന്നതാണ് അന്തവിശ്വാസം ഇതൊക്കെ ഒഴിവാക്കി യാഥാർഥ്യബോധ്യമുള്ള കാര്യങ്ങളുമായി ജീവിച്ചാൽ ഒരു പരിധി വരെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും
    ഇൻശാ അള്ളാ🤣🤣🙏🙏

  • @fisalpc4060
    @fisalpc4060 День тому +3

    ജിന്ന് മുജാഹിദ്ദം ഇതിന് കാരണമായിടുണ്ട് ബാലു ജിന്ന് ചികിത്സ തുടങ്ങണംന്ന് വരേ പറഞ്ഞു

    • @ZeenaBinthAli
      @ZeenaBinthAli 18 годин тому

      മുജാഹിദി കുറ്റം പറഞ്ഞ ര പെടണ്ട
      Ap സുന്നികൾ ആണ്.. ജൂത ഷിയാ ആശയം മുറുക പിടിച്ച നടക്കുന്നവർ😂
      മഖ്ബറ ബിസിനസ്, കല്ലുമോതിരം, മുടി വെള്ളം എല്ലാം മുസ്ലി സമൂഹത്തെ പറ്റിക്കുന്നവർ ഇവര് തന്നെ...
      അറബിക് ജ്യാതിഷ മുറുക പിടിച്ച നടക്കുന്നവർ Ap സുന്നിയ തന്നെ....

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 День тому +5

    പേര് മാറ്റി ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് ഒരു സംഘ ടന ഇതിന് പ്രേരണ നൽകുന്നു എന്നത് അത്ഭുതം. യഹൂദി വിശ്വാസം. അല്ലാഹു കാക്ക ട്ടെ. അഭിനന്ദനങ്ങൾ 👍

    • @hamzakp2520
      @hamzakp2520 22 години тому

      @@ashrafkpmuhammed8918 സലഫി എന്നും മുജാഹിദെന്നും സംഘടനകൾക്കോ സ്ഥാപനങ്ങൾ കോ പേരിടാത്തതിൻ്റെ പേരിൽ മടവൂരിനെതിരെ ഉറഞ് തുള്ളിയ ടീമാണ് ഇപ്പോൾ ഇംഗ്ലീഷ് പേരിട്ടിട്ട് പരിഹാസകഥാപാത്രങ്ങളായിരിക്കുന്നത്
      സംഘടന തന്നെ വേണ്ടയെന്നും നേതാക്കളും പേരും വേണ്ടാന്നും ഒരു വേള വാദിച്ചിരുന്നു

    • @ismailpv3662
      @ismailpv3662 21 годину тому +1

      ഹദീസ് നിക്ഷേധം തലക്ക് പിടിച്ചാൽ ഇങ്ങിനെയാണ് (പ്രസിഡണ്ടിന്റെ മാതൃക പിന്തുടരുക )😅😅😅

    • @hamzakp2520
      @hamzakp2520 18 годин тому +1

      @ismailpv3662 ഹദീസ് മാത്രമല്ല നിഷേധിക്കേണ്ടത് ദൈവവിശ്വാസവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്തമായ വിശ്വാസമാണ് എല്ലാം എന്ന് മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുക എല്ലാം മനുഷ്യ നിർമ്മിതമാണ് എന്ന് മനസ്സിലാക്കുക

  • @ShafeeShafee-p4z
    @ShafeeShafee-p4z День тому

  • @yousufkc6924
    @yousufkc6924 13 годин тому

    ഈയടുത്തകാലത്തായി മുജാഹിദിന്റെ ഒരു വിഭാഗവും ജിന്നിന് വേണ്ടി അടിച്ചിറക്കാനും കയറ്റിലും റുഖിയയും ഒക്കെ നടത്തിക്കൊണ്ടിരിക്കുന്നുണ്ട് കാന്തപുരം അവിടെ പോയത് മുമ്പാണെങ്കിലും നേരത്തെ അണി ട്രാപ്പ് കേസിലും പെട്ട ആളാണ് ജിന്നുമ്മ ജിന്നും ചിലർ വിസിടം ജിനുമ്മാ എന്നും വിളിച്ചു കാണുന്നു

  • @RasheedK-ef4pw
    @RasheedK-ef4pw День тому +4

    ജിന്നുമ്മയും ജിന്ന് സേവക്കാരും ജിന്ന്സഹായക്കാരും മാത്രമല്ല നവയാഥാസ്തിക വിസ്ഡക്കാരും
    കുറാഫികളും അഭേദൃമായ ബന്ധമാണുള്ളത്.

    • @hamzakp2520
      @hamzakp2520 22 години тому

      @@RasheedK-ef4pw അല്ലെങ്കിലും ഇസ്ലാം മതമെന്ന നിലയിൽ എല്ലാവരും ഒന്ന് തന്നെയല്ലെ ആ നിലക്ക് പരസ്പര ബന്ധമില്ലാന്ന് പറയാൻ പറ്റില്ലല്ലോ

  • @k.mabdulkhader2936
    @k.mabdulkhader2936 19 годин тому +1

    ആർത്തി കൊള്ളുകയില്ല അതിപ്പൊ ഹാജി ആയാലും കള്ള കാഫിറ്- അയാള് അനുഭവിക്കട്ടെ!😂

  • @yestrack6075
    @yestrack6075 День тому +2

    എന്തെല്ലാമോ അന്തവിശ്വാസങ്ങൾ

  • @gafoorm-nd9li
    @gafoorm-nd9li 15 годин тому +1

    മാഷ് ആരാ ആദ്യം അത് പറ

  • @Sathyasheelan1184
    @Sathyasheelan1184 17 годин тому +1

    ഇതു പോലെ ഒരു ജിന്നമ്മയല്ലേ ആറാം നൂറ്റാണ്ടിൽ തൻ്റെ തുട Test ലൂടെ പ്രവാചകനായി നിശ്ചയിച്ചത്. ?
    അത് നിങ്ങൾക്ക് വിശ്വസിക്കാം..
    ഈ ജിന്നുമ്മയെ നിങ്ങൾക്ക് വിശ്വസിച്ചൂട !
    ഇതിനാണ് ഇരട്ടത്താപ്പ് എന്നു പറയുക....!

    • @muhamedziyad4166
      @muhamedziyad4166 16 годин тому

      @Sathyasheelan1184: വിഷയം പഠിക്കുക, ജിന്നുമ്മമാർ ഉണ്ടാകുന്നത് അവരുടെ സാമ്പത്തിക ലാഭങ്ങൾക്ക് വേണ്ടിയാണ്. അതിനു വേണ്ടി അവർ കൊലപാതകങ്ങൾ വരെ നടത്തുന്നു, വിശ്വാസ വഞ്ചന നടത്തുന്നു. പ്രവാചകൻ(സ)ജനിക്കുന്നത് അജ്ഞാത കാലം, അഥവാ ഓരോ മനുഷ്യനും സകല തിന്മകളും ചെയ്ത് ജീവിക്കുന്ന കാലത്താണ്. അവിടെ നിന്ന് ആ ജനതയെ ലോകത്തെ തന്നെ ഏറ്റവും ഉത്തമ സമുദായമാക്കി മാറ്റാൻ സൃഷ്ടാവ് ഭൂമിയിൽ നിയോഗിച്ച അന്ത്യ പ്രവാചകനാണ്, നബി(സ) അത് കൊണ്ട് തന്നെയാണ് ഇന്നും ലോകത്ത് അത് അതിന്റെ വിജയ ഗാഥ തുടരുന്നത്. 2050 ആകുമ്പോൾ ലോകത്ത് ഇസ്ലാം നമ്പർ വൺ ആകുമെന്നത് സുനിശ്ചിതമാണ്..!!

  • @HaseenaHaseena-xx3ll
    @HaseenaHaseena-xx3ll 4 години тому

    നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ വരവിന് ശേഷം ജിന്നുകളുടെ ഇടപാട് എല്ലാം കട്ട് ചെയ്തു ഇന്ന് മാഷ് പറയുകയുണ്ടായല്ലോ അത് ജിന്ന് എന്ന സൃഷ്ടിയെ തന്നെ നിർത്തി കളഞ്ഞതാണ് അള്ളാഹു അതുവരെയുള്ള എല്ലാ ജിന്നിനെയും കൊന്നുകളഞ്ഞു അല്ലെങ്കിൽ പിടിച്ചു കെട്ടിയിട്ട പൂട്ടിയിട്ട് കളഞ്ഞു എന്നാണോ മനസ്സിലാക്കേണ്ടത് അല്ലെങ്കിൽ നബി നീ അങ്ങനെയുള്ള കാര്യങ്ങൾ നിഷിദ്ധമാണ് എന്നാണോ പറഞ്ഞത് അറിയാൻ വേണ്ടി ചോദിക്കുകയാണ് പിന്നെ ഞാനും നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ജിന്നൂരിയാണ് എന്റെ ഇടതു കൈയിൽ സൂര്യനും വലതു കൈയിൽ ചന്ദ്രനും വെച്ചു തരാം എന്ന് എത്ര വലിയ ഹൂറി പറഞ്ഞാലും മാറിനിൽക്കെടീ എനിക്കെന്റെ വിശ്വാസമാണ് വലുത് എന്ന് ഞാൻ പറയും അങ്ങനെ പറയാനുള്ള പ്രേരണ എനിക്ക് കിട്ടിയത് ജാഹിദ് ബാലുശ്ശേരി ഫൈസൽ മുസ്ലിയാർ ഹുസൈൻ സലഫി സിറാജുദ്ദീൻ ഇവരെയൊക്കെ പൂർണ്ണമായി അംഗീകരിക്കുന്നത് കൊണ്ടാണ് മർക്കസ് ദേവ ക്കാരെ കേൾക്കാറേയില്ല അപ്പോൾ താങ്കൾക്ക് എന്ത് മനസ്സിലായി?

  • @ibnubaby9056
    @ibnubaby9056 20 годин тому +1

    ഇനി ഇബ്‌ലീസും ഇല്ലന്ന് പറയും അല്ലെ

  • @basheerkunnummal5209
    @basheerkunnummal5209 День тому

    hi hi

  • @UmairvkVK
    @UmairvkVK 23 години тому +1

    എടൊ പ്പെട്ടൻ മാരെ ആരസ്വർണം ഇരട്ടിപ്പിക്കുന്നത് ആദ്യം ഒരു 10 പവൻ ഇരട്ടിപ്പിച്ചിട്ടല്ലെ ബാക്കി പവൻ കൊടുക്കൂ ഇതൊക്കെ ഹണിട്രാപ്പിലൂടെയുള്ള കളിയായിരിക്കും ന്നാ എനിക്ക് തോന്നുന്നത്.
    പിന്നെ ജനങ്ങൾക്ക് എന്താണ് ജിന്ന് എന്ന് സമൂഹത്തിൽ ശരിക്കും പഠിപ്പിച്ചുകൊടുക്കണം
    അതിൻ്റെ അഞ്ജത യാണ് സമൂഹം ഇത്തരം തട്ടിപ്പിൽപ്പെടുന്നത്

  • @McmurshidkdyMurshidmc
    @McmurshidkdyMurshidmc 23 години тому

    ഞാൻ ജിന്ന് മുജാഹിദ് നേതാവ് അര യുക്തി വാദി ഫൈസൽ മൗലവി യും knm മജീദ് സുല്ലമി യും തമ്മിലുള്ള സിഹ്ർ വിഷയത്തിൽ സംവാദം കണ്ടിരുന്നു
    ഒരു നൂറ്റാണ്ടിൽ വഹാബി മൗലവി മാർ ജനങ്ങളിൽ നിന്നും മറച്ചു വച്ച പ്രമാണം ഫൈസൽ മൗലവി തുറന്നു പറഞ്ഞപ്പോൾ ഉത്തരം മുട്ടിയ ഹദീസ് നിഷേധികളായ knm തെറി വിളിക്കുന്ന താണ് കണ്ടത്

  • @AbdulSalam-rm9mt
    @AbdulSalam-rm9mt День тому

    ഈ കമ്യുണിക്കേഷൻ ചുട്ട അടി കിട്ടിയാൽ മാരും, എന്റെ അനുഭത്തിൽ എന്റെ അടുത്ത ബന്ധത്തിൽ പെട്ട രണ്ടാൾക്കും ജിന്ന് സേവ കൊണ്ട് മുമ്പ് ഒരു വഞ്ചന പരിപാടി ഉണ്ടായിരുന്നു അന്ന് എന്റെ ജേഷ്ഠൻ ചുട്ട അടി കൊടുത്തു പിന്നെ ജിന്ന് അന്ന് ജിന്ന് ഭീഷണി ആയി പറഞ്ഞു പക്ഷെ ഇന്ന് വരെ ജേഷ്ഠൻ ഒന്നും ഇല്ല ഇപ്പോൾ ജേഷ്ഠൻ 80അടുത് എത്തി ഇപ്പോഴും ജേഷ്ഠൻ വടിയെക്കാൾ ഉഷാർ ആയി ജീവിക്കുന്നു

  • @UmairvkVK
    @UmairvkVK 23 години тому

    ഇങ്ങക്ക് നല്ല പരിചയമുണ്ടല്ലോ. ഒന്ന് തുടങ്ങിയാലേ മർകസുൽ ജിന്ന് ഹൗസ്

  • @mansormohamed4808
    @mansormohamed4808 День тому +3

    Ap യുടെ പേര് പറയാൻ മർകസ് dawa കാർക് പറ്റുമോ 2000 മുതൽ ap യുടെ pacha മാംസ വലിച്ചു കീറിയ മർകസ് dawa തെരുവ് വായാടികൾ
    ഇപ്പോൾ ap യുടെ പേര് പറഞ്ഞു അഭിമാനം തേടുന്നു

    • @Isha-l2f
      @Isha-l2f День тому +2

      സംഘടനാ പിളർപ്പിന് വളവും വെളളവും നൽകിയതിൽ apക്ക് ചെറുതല്ലാത്ത പങ്കുണ്ട് പക്ഷെ ജിന്നൂരിസത്തിനെതിരെ ശക്തമായ നിലപാട് പിന്നീട് സ്വീകരിച്ചു

    • @mansormohamed4808
      @mansormohamed4808 День тому

      Marakas dawa കേന്ദ്രീകരിച്ചു വളന്റീർ ടീം ആണ് പിളര്പ് ഉണ്ടാക്കിയത് ​@@Isha-l2f

    • @muhammadanasp3825
      @muhammadanasp3825 20 годин тому

      @@Isha-l2f AP അബ്ദുൽ ഖാദർ മൗലവി ജിന്ന് ബാധിക്കുമെന്നാണോ ബാധിക്കില്ല എന്നാണോ പറഞ്ഞത്? സിഹ്ർ ഫലിക്കുമെന്നാണോ ഫലിക്കില്ല എന്നാണോ പറഞ്ഞത്?

  • @abdullakunhichembirika1749
    @abdullakunhichembirika1749 17 годин тому +1

    ഇവിടെ ജിന്ന് ചികിൽസയും അതുപോലെ ചിലതങ്ങന്മാരുടെ ഇസ്മ് ചികിൽസയും ഇവിടെ ജോറായി നടക്കുന്നു

  • @sunnyjacob6500
    @sunnyjacob6500 День тому

    മതത്തിലെ പണ്ഡിതൻ മാർ ഇക്കാ പക്കാ എന്ന രീതി മതങ്ങൾ ഉണ്ടായ കാലം മുതലേ ഉള്ളത് അല്ലേ. അനുഭാവ അനുകൂലിയെ തൻ്റെ ആശയത്തിൽ ഉറപ്പിച്ച് ലാഭം കൊയ്യാൻ പുരോഹിതൻ മാർ ശ്രമിക്കുന്നു... വിജയിക്കുന്നു. ആർക്കും മനസ്സിലാകാത്ത മറു ഭാഷ സംസാരിക്കുന്ന പാസ്റ്റർ മാരെയും മത പുരോഹിതന്മാരും സന്യാസികുളം ഉസ്താത് മാരും സുലഭം.

  • @ismailpv3662
    @ismailpv3662 21 годину тому

    നന്നായിട്ടുണ്ട്
    അക്ഷര വായനയെ കുറിച്ചും , തള്ളി മറിച്ച ഹദീസുകളെ കുറിച്ചും രാജിവെച്ച പ്രസിഡണ്ടിനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം😂😂😂😂

  • @fishingkerala4220
    @fishingkerala4220 20 годин тому +1

    എന്ത് തേങ്ങയ ഈ പറയുന്നത്.... കാന്തപുരതെ സംരക്ഷണം നൽകാൻ ആണോ സപ്പോർട്ടുന്നത്...

  • @Manalakath-w5d
    @Manalakath-w5d 18 годин тому

    Ism aanu Dr subairinekkondu aadiam athu parayicchth... Marakkaruth...muathafa farookhiyum.. Cp yumokke undaayirunnu..

  • @mansormohamed4808
    @mansormohamed4808 День тому +2

    Mt മനാഫ് എന്തിനാ കൊട്ടി മാറ്റുന്നത്

    • @ajmalaju7448
      @ajmalaju7448 День тому +2

      ജിന്ന് ന്റെ ആളാണോ 😄

    • @mansormohamed4808
      @mansormohamed4808 День тому

      @ajmalaju7448 ചേകന്നൂരി

    • @shareefchirayimmeshareefch5839
      @shareefchirayimmeshareefch5839 День тому

      ജിന്നുമ്മ 😂

    • @ajmalaju7448
      @ajmalaju7448 День тому

      ​@@mansormohamed4808
      അടിമ തന്നെ

    • @Isha-l2f
      @Isha-l2f День тому +1

      ​@@mansormohamed4808 ചേകന്നൂരിയും ജിന്നൂരിയും പിഴച്ചവരാണ് യഥാര്‍ത്ഥ മുജാഹിദാവുക

  • @moideenkuttyv7352
    @moideenkuttyv7352 23 години тому

    മർകസ് ദഹവാക്ക്സർ ആണ് അല്ലേ

  • @raihanthp.m
    @raihanthp.m 23 години тому

    😂😂😂

  • @shaukkathalisalahi680
    @shaukkathalisalahi680 День тому +2

    പരപ്പനങ്ങാടി മർകസ് dawa യുമായിട്ടുള്ള ഖണ്ഡനം സത്യസന്ധമായി കേൾക്കൂ. നിങ്ങളുടെ നാവല്ല തെളിവ്

    • @AyishaMehar-yg5vt
      @AyishaMehar-yg5vt 23 години тому +1

      ജിന്നൂരികൾക്ക് നല്ലോണം കൊണ്ട് le

    • @Fazilali-m1k
      @Fazilali-m1k 19 годин тому

      ​@@AyishaMehar-yg5vtകൊണ്ടത് ആർക്കാണെന്ന് എല്ലാവർക്കും അറിയാം... പ്രവാചകൻ (സ ) യുടെ ഹദീസുകലെ പച്ചക്ക് നിഷേധിക്കുക...ഖുർആൻ 53:3,4 വചനങ്ങളെ അല്ലെ പച്ചക്ക് കാറ്റിൽ പറത്തുന്നത്

  • @hamzanawab6347
    @hamzanawab6347 16 годин тому

    Jinne illa..pinnalley

  • @salamabdul2593
    @salamabdul2593 День тому +1

    പ്രസക്തം

  • @shaukkathalisalahi680
    @shaukkathalisalahi680 День тому

    ബുദ്ധിക്കാരാല്ലേ

  • @UmairvkVK
    @UmairvkVK 23 години тому

    നല്ല ചങ്കരൻ മാരാണ്
    ആവശ്യമില്ലാത്ത ഈ വിശയം സമൂഹത്തിൽ കുളമാക്കിയത് നിങ്ങളാണ്

  • @muhammedek5785
    @muhammedek5785 17 годин тому

    ഈ മാഷ് നവ മടവൂരി ആണ് അല്ലെ. ഖുർആൻ ഹദീസ് നിഷേധി. കിട്ടിയ ചാൻസ് നഷ്ടം വരുത്തണ്ട മാഷേ.

  • @saithalaviaji7671
    @saithalaviaji7671 День тому +3

    ശിർക്ക വിശ്വാസങ്ങളാണ് മുപ്പം കളിൽ ഇത്തരത്തിൽ അന്തവിശ്വാസം നാട്ടിൽ മല്ലം നാമധാരികളിൽ ജിന്ന് പറയിക്കും രോഗമുന്ടാക്കും ജർമനിയിൽ നിന്ന് വരെ എന്തും എത്തിക്കും പ്രാകിച്ച് മരുന്ന്. അങ്ങനെ ഓരോ രാജ്യത്ത് എന്തെല്ലാ മന്നാ ഇവിടെ കേരള ഹാൻ നിമിഷ നേരം കൊണ്ട് എത്തിക്കുന്ന ജിന്നുവെ അടകളിൽ നിന്ന് രക്ഷാകം ചൂട്ട് പെള്ളം മീൻ കഴിയവെ പുറത്തേക്ക്ഒഴുക്കുമ്പോൾ ജീനിന്റെ മേൽപതിച്ചാൽ ജിന്ന് ഉദിക്കും മനുഷ്യരിൽ കയറം അതിന് ജിന്ദരികളിലും പുറാഫികളിലും ചികിസാരികൾ ഉണ്ട് സിഹ്ർ മാരണം കണ്ണം മക്കേദം അങ്ങനെ പോകുന്ന ഗീർക്കന്മാർ. നന്നാവില്ല. മുസ്ലിം നാമധാരികളായ പിഴച്ചവർ ജനങ്ങളെ പറ്റിക്കാൻ നടത്തുന്നതാണിത്. പണ്ടതന്മാരെ പേരിൽ കേസെടക്കണംമണ പണ്ടിതന്മാർ തന്നെയാണ്. അന്തി ശ്വാസം പരത്തുന്നവർക്കിതിൽ നിന്ന് ഒഴിയാൻ പറ്റില്ല.

    • @jaleelmfd
      @jaleelmfd 23 години тому

      @saithalaviaji7671 നിങ്ങൾ എന്താണ് പറയുന്നത്? മലയാള ഭാഷയാണോ?

  • @hasinmarsook.k8115
    @hasinmarsook.k8115 День тому +2

  • @anaschozhakkatt5577
    @anaschozhakkatt5577 День тому +1

    👍👍

  • @AbidCp-sh3wv
    @AbidCp-sh3wv День тому +1

    👍👍

  • @AbdullatheefChanduveettil
    @AbdullatheefChanduveettil День тому +1

    ❤❤❤

  • @Raznaalfitrah
    @Raznaalfitrah День тому

    👍👍