ഷഹ്റുൽ അമീൻ.... പരിശുദ്ധ റബീഇനെ വരവേറ്റു കൊണ്ട് ഇങ്ങനൊരു വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾ എല്ലാവരും അതിയായ സന്തോഷത്തിലാണ്.....❤️ ഇതിന്റെ ഒരുപാട് പേരോട് കടപ്പാട് അറിയിക്കാനുണ്ട് എല്ലാവരെയും നാഥനറിയാം....❤️. അവനും അവന്റെ ഹബീബും നമ്മെയെല്ലാവരെയും ഏറ്റെടുക്കട്ടെ സ്നേഹിക്കട്ടെ അനുഗ്രഹിക്കട്ടെ......😪🤲 Spcl tnx for kenza team & all promotters🌹🌹🌹
കെട്ടിപ്പുണരുവാൻ തോന്നുന്ന മദ്ഹിന്റെ സാഗരം... ഇത്...എത്രസുന്ദരം... ഓരോസുഹൃത്തുക്കളും എന്ത് ഇഖ്ലാസോടെയാണ് ആലപിക്കുന്നത് ഈ ...റബിഇൽ ഇതിനു് ഒരുങ്ങിയ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും അള്ളാഹു ബറഖത്ത് പ്രധാനം ചെയ്യട്ടെ സന്തോഷം സന്തോഷം സന്തോഷം🥰🥰🥰🥰💚💚💚💚എഎം നൗഷാദ്ബാഖവി ചിറയിൻ കീഴ്
ഈ ഗാനം കേൾക്കാത്ത ഒരു ദിനം ഇപ്പോൾ എനിക്ക് ഇല്ല.. കാരണം എന്റെ മോൻ ഈ ഗാനം കേട്ടാണ് ഉറങ്ങാറുള്ളു.. അൽഹംദുലില്ലാഹ് 🤲 റസൂലിനെ കുറിച് കേട്ട് ഉറങ്ങുന്ന എന്റെ പൊന്നു മോനെ നബി ചര്യ പിൻപറ്റി ജീവിക്കുന്ന സ്വാലിഹായ മോനാക്കണേ റബ്ബേ 🤲🤲
ഞാൻ മദീനത്തേക്ക് പോകാൻ പാസ്പോർട്ട് എടുത്തിട്ടുണ്ട് എനിക്ക് എന്റെ ഉമ്മനെയും ഉപ്പനെയും കൂട്ടി ഇത്രെയും പെട്ടന്ന് പോകാൻ എല്ലാവരും ദുആ ചെയ്യണം അള്ളാഹു നമുക്കെല്ലാം ഒരുപാട് തവണ പോകാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤝
എത്ര മനോഹരം ... കേൾക്കാൻ കാണാൻ.... ഹബീബെ(ص) അങ്ങ് എത്ര സന്തോശിക്കുന്നുണ്ടാവും.,,... ഇത് കേവല അധരാലാപനമല്ല .... മദീനയുടെ രാജകുമാരൻ .... പുകഴ്ത്തപെടുകയാണ് .... നിശ്കളങ്കമാവട്ടെ ഓരോ മാദിഹിൻ്റെ സ്വരവും:...... ആമ്പൽ പൂ മീഡിയയുടെ ആശംസകൾ .......... കൂരാട്. ഫിറു .മുനീർ. സൽമാൻ.ഹാജ... love you.....
ഹബീബിന്റെ മദ്ഹ് കേൾക്കൽ തന്നെ ഒരു അനുഗ്രഹമാണ്. ഇത് എത്ര തവണ കേട്ടു എന്നതിന് ഒരു കണക്കും ഇല്ല. ഇതിനു വേണ്ടി പ്രയത്നിച്ച മുഴുവൻ സഹോദരങ്ങൾക്കും അർഹമായ പ്രതിഫലം നാഥൻ നൽകി അനുഗ്രഹിക്കട്ടെ.
ഘോഷയാത്രയും മിഠായി വിതരണവും സ്റ്റേജിലേക്ക് വിളിക്കുമ്പോൾ വിറക്കുന്ന കൈ കാലുകളും പോയ് മറഞ്ഞ ഈ റബീഇന് ആശ്വാസം ഇതൊക്കെയാണ്. ഈ കൂട്ടുകെട്ട് പൊളിച്ചു 💕💕😍😍thanks kenza Media 🥀🥀
*ഈ മദ്ഹ് ഗാനം വല്ലാതെ സന്തോഷം പകരുന്നതാണ്.* കാരണം നബിയുടെ മദ്ഹുകൾ എങ്ങനെ പാടിയാലും അതൊരു ഇബാദത്ത് തന്നെയാണ് അതിനുപുറമേ കേരളത്തിലെ ഉന്നതരായ ഗായകരെ അണിനിരത്തിക്കൊണ്ട് ഇത്തരത്തിലൊരു ആൽബം പുറത്തിറക്കിയത് വളരെ സംതൃപ്തി തോന്നുന്നു എല്ലാവരെയും ഒരൊറ്റ ഫ്രെയിമിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം സുഹൈൽ കൂരാട്🌹 *ഫിർദൗസ്* *കാളികാവ്* ❣️സൽമാൻ അരിമ്പ്ര💥 അതിനുപുറമേ മധുരഗാന മാന്ത്രികൻ *ഖാജ ഹുസൈൻ**❤* നമ്മുടെ അമലുകൾ എല്ലാം സ്വാലിഹായ അമലായി സ്വീകരിക്കട്ടെ നമ്മുടെ പ്രയാസങ്ങൾ എല്ലാം ദൂരീകരിച്ച് നൽകുമാറാകട്ടെ *ആമീൻ*
എത്ര വർണ്ണിച്ചാലും മതിയാകില്ല അത്രയും മനോഹരമായി എല്ലാവരും പാടി ഇതിന് വേണ്ടി സമയം ചെലവഴിച്ചു എല്ലാവർക്കും കാരുണ്യവാനായ റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ.... അബൂ ശമ്മാസ് ഫൈസി...
സംഗീത ലോകത്തെ അഞ്ചു പഞ്ച രത്നങ്ങൾ ഒന്നിച്ച് ആലപിച്ച ഗാനം.. അതിമനോഹരം...♥️ നാഥൻ കൈരളിയുടെ ഈ അനുഗ്രഹീത ഗായകരെ മഹോന്നതിയിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം,അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..🌹
മാഷാ അല്ലാഹ്.ഈ മദ്ഹ് എന്ന് മുതലാണോ കേട്ടത് അന്ന് തുടങ്ങി ദിവസവും കേൾക്കും എന്റെ കുഞ്ഞു മോനു ഈ പാട്ട് എപ്പോളും കേൾക്കണം. ഒരുപാട് മദ്ഹ് ഇനിയും പാടാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ. നബിദങ്ങളുടെ കൂടെ നമ്മളെല്ലാരേയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ യാറബ്ബൽ ആലമീൻ 🤲
മാദിഹീങ്ങൾ ഒരുമിച്ചു കൂടിയ ഈ കൂട്ടുകേട്ട് പൊളിച്ചു എന്നുള്ളവർ Like അടി മക്കളെ...... ഇനിയും പ്രേക്ഷകഹൃദയങ്ങളിലേക് കൂടുതൽ സോങ്ങുകൾ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.... in sha allh
ما شاء الله.....😍 നാളെയാണ് ആ ദിവസം.....😘 ലോകത്തിന് അല്ലാഹുവിൻറെ ഏറ്റവും വലിയ റഹ്മത്ത് നൽകപ്പെട്ട ദിവസം..... ഇരുള് മൂടിയ ലോകത്തിൽ പ്രകാശം പരന്ന ദിവസം..... മദീനയിലെ രാജകുമാരൻ മുഹമ്മദ് മുസ്ത്വഫാ നബി (സ) തങ്ങളുടെ ജൻമദിനത്തിനു സ്വാഗതം..... എല്ലാവർക്കും നബിദിനാശംസകൾ........ 🌹🌹🌹🌹🌹 👍👍👍👍👍
താജുൽ അമീനിന്റെ മീലാദ്... താര സുറൂറിന്റെ രാവ്... ഉമ്മുൽ അമീനിന്ന് ഉള്ളിൽ കിനാവന്ന് ആയിരം നെയ്തോരാ വസന്തമല്ലേ... മർഹബം.. ബിക്ക യാ ശഹ്റൽ അമീൻ... സ്വപ്നങ്ങളേ വരവായി വാന ത്തേരിൽ നിങ്ങളും കാത്ത റബീഅണവായ്... ശലഭങ്ങളെ മനദാരിൻ പ്രേമ പ്പൊയ്ക പൂക്കളാലാഞ്ചിത മാക്കുകില്ലേ.... സഫറിന്റെ രാവാകാശം തിര നീക്കി തെളിയുന്നെ മഹബൂബിൻ ജന്മ മഹീനാ...(2) صلاة الله سلام الله على طه رسول الله... صلاة الله سلام الله على يس حبيب الله...(2) അതിലോലമാർദ്ര നബി വദനം... അഴകാർന്ന ഭാഷ്യമാ വചനം... ജഗനാഥനേകി ഹിത ഭവനം... ജയ മാർഗമായ നബി വചനം... കാതിൽ ധ്വനിയാകും താളം ത്വാഹാ ത്വാഹാ... അകതാരിൽ അലയായ് ഉയരും ത്വാഹാ ത്വാഹാ... ശരറാന്തൽ കൈകളിലേന്തി കൂരിരുളിൻ തോട്ടത്തിൽ പ്രഭ വീശിയുദിച്ചങ്ങ് മാരുതനെ...(2) ഇരുൾ പെയ്ത ദുനിയാവെ ഇഹ്‌സാൻ നെയ്ത നബിയോരെ...(2) ഇഖ്ലാസിൻ മധു നുണയാൻ ഹിതം തരണേ സദാ ബദ്റേ... صلاة الله سلام الله على طه رسول الله... صلاة الله سلام الله على يس حبيب الله...(2) മധു കണമായ് മധുരിതമായ് ഹിമകളിലെഴുതിയ സ്വര രാഗം... ഋതു പലതായി മുഖരിതമായ് മദ്ഹിൻ വരികളിൽ ആ ത്യാഗം...(2) ഉയിരിന്റെ താളം അണയുമ്പോൾ ഉടലോർമയായി മറയുമ്പോൾ...(2) തളരുന്ന ഖൽബിൽ ഹിമ മഴയായ് ആശ്വാസമാ സ്നേഹം... അഭിലാശമാ ഗേഹം... വിഷപ്പല്ലേറ്റ കതകുകളെ സിദ്ധീഖോരുടെ ഖദമുകളെ... ഉമിനീര് ഔഷധമാക്കി ത്വബീബേ യാ ഹബീബോരേ... നഫ്‌സി നഫ്‌സി തളരുമ്പോൾ ഹതാശരായി അലയുമ്പോൾ ശഫാഅത്തിൻ കരം നീട്ടി തുണക്കൂ യാ ഹബീബള്ളാഹ്... انت امّ ام اب ما رأينا فيهما...(2) مثل حسنك قط يا سيدي خير النبي...(2) الصلاة على النبي والسلام على رسول الشفيع الابطحي والحبيب العربي... വസന്തം വിരുന്ന് വന്നു സുഗന്ധം പരന്നു... ദിഗന്ധങ്ങൾ എഴും പിന്നെ അജബ് നിരന്നു... ഇരുൾ വീണ വഴി പിന്നെ...(2) കുളിരായ് മറിഞ്ഞു... തണൽ തേടി അലഞ്ഞോരോ സുഖമന്നണിഞ്ഞു... നബിയവരെ സുകൃത നിലാവേ നിരുപമമാം മമജീവേ... നറു നിറവേ തിരു നബി നൂറേ നിഖിലരിൽ അഷ്‌റഫുൽ ബഷ്റേ... സത്യ മതത്തിൻ വിത്ത് ഹൃത്തിൽ പകുത്ത മുത്ത്...(2) സകലർക്കും റഹ്മത്ത് രാജാ... എന്നും ഉറവിടുന്ന പുണ്യ മദ്ഹരുവി അതിരല്ലാതൊഴുകിടും താജാ... ഉലകിതിലഹദവൻ അഖിലത്തിൽ നിമിത്തമായ് ഉദിപ്പിത്തൊരതുലിത പ്രഭ നബിയേ... ഉപമകൾ വിവരിക്കാൻ കഴിയാതെ ഒതുങ്ങിടും അതു വിധ മഹിമകൾ നിറഞ്ഞൊളിവെ... മക്കാ മരുവിൽ വിരിഞ്ഞ റബീആം മെഹബൂബർ നബിയിൽ സലാം... മർത്യരൊക്ക ഒടുക്കം മഹ്ശർ സഭയിൽ ആശ്രയമാകും സലാം... തിരു ത്വാഹ റസൂൽ നബി ചാരെയണഞ്ഞ് ആദരവോടെ സലാമുകൾ ചൊന്ന് ഉൾദാഹമെല്ലാം ശമിക്കാൻ വിധിച്ചീടണേ...(2) നൂറേ നൂറേ ആ മുഹബ്ബത്ത് രുചിച്ച് മരിക്കാൻ തൗഫീഖ് അരുളിടണേ...(2) يا ولي الحسنات يا رفيع الدرجات صل الله على محمد صلى الله عليه وسلم كفرن عني ذنوبي واغفرن لي سيئات صل الله على محمد صلى الله عليه وسلم عالم سر وأخفى مستجيب الدعوات صل الله على محمد صلى الله عليه وسلم انت ستار المساوى و مقيل العثرات صل الله على محمد صلى الله عليه وسلم أنت غفار الخطايا والذنوب الموبقات صل الله على محمد صلى الله عليه وسلم ربنا ارحمنا جميعا بجميع الصالحات
മാഷാ അല്ലാഹ് ♥️♥️♥️മൊഞ്ചുള്ള വരികളും മൊഞ്ചുള്ള ആലാപനവും ❣️❣️❣️അതിമനോഹരം 💚💚വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ട് 🖤🖤🖤ഈ കൂട്ടുക്കെട്ട് പൊളിച്ചു 👌👌ഈ വസന്ത മാസത്തിൽ തന്നെ കേൾക്കേണ്ട മൊഞ്ചുള്ള പാട്ട്..ഇതാവട്ടെ റബീഇനുള്ള നിങ്ങളുടെ സമ്മാനം 😍😍അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.. ആമീൻ ❣️❣️❣️🖤🖤❣️❣️❣️ ♥️♥️എല്ലാവർക്കും എന്റെ നബിദിന ആശംസകൾ ♥️♥️♥️ ✍️ Salma Hussain Arifa
മാഷാ അല്ലാഹ്. അതി മനോഹരമാക്കി കണ്ണിനെ ത്രസിപ്പിച്ച ശ്രവണാങ്കരുടെ ഹൃദയം കവരുന്ന മധുര വർക്ക്. എല്ലാവരും ഒന്നിനോടൊന്നു മെച്ചം. തന്റെ ആലാപന മികവു കൊണ്ട് മാദിഹീങ്ങളുടെ മനം കവർന്ന പ്രിയ ഗായകർ. പുതുമയുള്ള വരികളും അതിനൊപ്പം മൗലിദിന്റെ വരികളും കോർത്തതിണക്കിയ രചയിതാക്കൾ. പ്രത്യേകം എടുത്തു പറയാനുള്ളത് ഇത് വിഷ്വൽ ആണ്.അതി ഗംഭീര വർക്ക് തന്നെ.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ തക്കതായ പ്രതിഫലം നൽകട്ടെ എന്ന് ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു. ആമീൻ. ഉവൈസ് ഈസാ അലി. കണ്ണൂർ
വളരെ അധികം ആസ്വദിച്ചു. ഫിർദൗസിന്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ്. എല്ലാവരും നന്നായി പാടി. പാട്ടിന്റെ വരികൾ ഒരു രക്ഷയും ഇല്ല അടിപൊളി. പാട്ട് പാടിയ എല്ലാവരെയും അതുപോലെ പാട്ട് എഴുതിയവരെയും അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
ഷഹ്റുൽ അമീൻ.... പരിശുദ്ധ റബീഇനെ വരവേറ്റു കൊണ്ട് ഇങ്ങനൊരു വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾ എല്ലാവരും അതിയായ സന്തോഷത്തിലാണ്.....❤️
ഇതിന്റെ ഒരുപാട് പേരോട് കടപ്പാട് അറിയിക്കാനുണ്ട് എല്ലാവരെയും നാഥനറിയാം....❤️.
അവനും അവന്റെ ഹബീബും നമ്മെയെല്ലാവരെയും ഏറ്റെടുക്കട്ടെ സ്നേഹിക്കട്ടെ അനുഗ്രഹിക്കട്ടെ......😪🤲
Spcl tnx for kenza team & all promotters🌹🌹🌹
💖💖💖💖💖
Urapp
Masha allah💚
❤️❤️❤️❤️
Ajwa Nad ennanu
ഞാനൊരു ക്രിസ്ത്യാനി ആണ് എന്നാൽ ഒത്തിരി ഇഷ്ട്ടായി ഈ പാട്ട് 😍💯 അസ്ഥിക്ക് പിടിച്ചു പൊളിച്ചു 👌💯😥😘
👍
😊😊
👌
👌👍
🥰🥰🥰🥰🥰
കെട്ടിപ്പുണരുവാൻ തോന്നുന്ന മദ്ഹിന്റെ സാഗരം...
ഇത്...എത്രസുന്ദരം... ഓരോസുഹൃത്തുക്കളും എന്ത് ഇഖ്ലാസോടെയാണ് ആലപിക്കുന്നത് ഈ ...റബിഇൽ ഇതിനു് ഒരുങ്ങിയ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും അള്ളാഹു ബറഖത്ത് പ്രധാനം ചെയ്യട്ടെ
സന്തോഷം സന്തോഷം സന്തോഷം🥰🥰🥰🥰💚💚💚💚എഎം നൗഷാദ്ബാഖവി ചിറയിൻ കീഴ്
ആമീൻ.......
ബാഖവി ഉസ്താദ് 💖🥰
ماشاء الله
എങ്ങിനെ ഇതിന് comment ചെയ്യുക.. വർണ്ണനകൾക്കതീതം..
😍😍😍😍😍
Ameen
Aameen ya rabbal aalameen
ഈ ഗാനത്തിന് ഒരു ലൈക്ക് മാത്രം കൊടുക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്😭
ഈ ഗാനം ഞാൻ എത്രവട്ടം കണ്ടു എന്നുള്ളത് കണക്കില്ല
അത്രയ്ക്കും മനോഹരമാണ്😍😍😍
❤️
😍😍😍😍
😍😍😍
❤
Ss. Correct. വല്ലാത്ത ഫീലിംഗ്
നബിയെ ഇഷ്ട്ടപ്പെടുന്നവർ ലൈക്ക് അടിക്കുക
Engane oru chodhyam illa bro...
നിനക്ക് ലൈക് തന്നിട്ട് വേണോ നബിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാൻ........
നബിയുടെ പേര് എഴുതുമ്പോൾ ﷺ എന്ന് എഴുതാൻ ശ്രമിക്കുക. എന്നാലും ആ ചോദ്യത്തിന് പ്രസക്തിയില്ല.നമ്മളെ മുത്ത് നബി ﷺ
ആയതു കൊണ്ട് ഒരു ലൈക് ഇടുന്നു.
Ingane oru chodiyan evideyum chodikaruth
Haimanoharam❤❤❤
ഈ ഗാനം കേൾക്കാത്ത ഒരു ദിനം ഇപ്പോൾ എനിക്ക് ഇല്ല.. കാരണം എന്റെ മോൻ ഈ ഗാനം കേട്ടാണ് ഉറങ്ങാറുള്ളു.. അൽഹംദുലില്ലാഹ് 🤲 റസൂലിനെ കുറിച് കേട്ട് ഉറങ്ങുന്ന എന്റെ പൊന്നു മോനെ നബി ചര്യ പിൻപറ്റി ജീവിക്കുന്ന സ്വാലിഹായ മോനാക്കണേ റബ്ബേ 🤲🤲
Ameen
Aameen
AMEEN
AAMEEN
Ameen
Maximum support us.....❤️
പിന്നല്ലാതെ 💯❣️
ഇന്ഷാ അല്ലഹ്
Insha allah
💕💕💕💕💕
Full support
ഞാൻ മദീനത്തേക്ക് പോകാൻ പാസ്പോർട്ട് എടുത്തിട്ടുണ്ട് എനിക്ക് എന്റെ ഉമ്മനെയും ഉപ്പനെയും കൂട്ടി ഇത്രെയും പെട്ടന്ന് പോകാൻ എല്ലാവരും ദുആ ചെയ്യണം അള്ളാഹു നമുക്കെല്ലാം ഒരുപാട് തവണ പോകാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤝
Ameen
Aameen 🤲🏻😢
Aameen 🤲
Aameen
❤❤❤❤🤲🤲🤲🤲🤲
നബിയുടെ പാട്ടുകൾ
കേൾക്കുമ്പോൾ മനസ്സിൽ
പറഞ്ഞറിയിക്കാൻ പറ്റാത്ത
സന്തോഷം ❤️❤️❤️❤️
Really
വെത്യസ്തം ഈ മദ്ഹ്👌👌♥️♥️
ഇഷ്ടമാദ്ഹീങ്ങൾ😍😍😘
💗💗എല്ലാവർക്കും നബിദിനാശംസൾ💗💗
💖
Quaf💕
എൻ്റെ മുത്ത് റസൂൽ (സ) കുറിച്ചുള്ള മദ്ഹ് അല്ലേ ഇഷ്ടപെടാതിരിക്കോ
മരിക്കുന്നതിനു മുമ്പ് റൗള ഫരീഫ് കാണൻ സാദിക്കണമേ റബേ -ആമീൻ
Ameenn
ആമീൻ
Ameen ameen ya rabbal alameen
ആരുടെ?
ആമീൻ 🌹
*മദീനയാണെൻ ലോകം♥️
സ്വലാത്താണെൻ ലഹരി♥️
മദീനയിലെ കിരീടം വെയ്ക്കാത്ത നായകനാണെൻ ﷺ മനം നിറയെ♥️
فداك ابي و امي يا رسول اللهﷺ
صلى الله على سيدنا محمد صلى الله عليه وسلم ❤
എത്ര കേട്ടാലും മതിവരാത്ത നല്ല അടിപൊളി പാട്ട്, സ്വപ്നങ്ങളേ വരവായി വാനതേരിൽ, ഹെഡ്സെറ്റ് വെച്ചു ഒന്ന് കേട്ടു നോക്കൂ ആഹഹാ പൊളി👌👌👌....
Thanks 👍 amazing brother
Your comment
God bless you
Adipoliyaanu😍😍😍
എത്ര മനോഹരം ... കേൾക്കാൻ കാണാൻ.... ഹബീബെ(ص) അങ്ങ് എത്ര സന്തോശിക്കുന്നുണ്ടാവും.,,... ഇത് കേവല അധരാലാപനമല്ല .... മദീനയുടെ രാജകുമാരൻ .... പുകഴ്ത്തപെടുകയാണ് .... നിശ്കളങ്കമാവട്ടെ ഓരോ മാദിഹിൻ്റെ സ്വരവും:...... ആമ്പൽ പൂ മീഡിയയുടെ ആശംസകൾ .......... കൂരാട്. ഫിറു .മുനീർ. സൽമാൻ.ഹാജ... love you.....
💖💖💖💖
💞💞💞
അസ്സലാമു അലൈകും
ഈ യൂട്യൂബിൽ നിന്നും കിട്ടുന്ന പൈസ ഹറാം ആയതാണോ
അറിയുന്നവർ പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു
@@AzraqmediaShakirmuhammed its halal because there is no offensive contents in this video and its about our prophet.
മാഷാ അല്ലാഹ് kenza ഒരുക്കിയ റബീഹ് ഗാനം അൽഹംദുലില്ലാ....
സന്തോഷം
😍
ഈ പാട്ട് ഒരു രക്ഷേം ഇല്ലാട്ടോ. സുഹൈൽ ഉസ്താദ് വേറെ ലെവൽ singing
Vgdhjcp
Dub FFS x
Vbx
Masha Allah
💔❤❤❤❤❤
Rafi
❤❤❤❤❤
Njn kettathil vech ettavum manoharamaya madhu song....kelkatha divasangalilla..ee song kettanu ente mon urangunnathu..🎉 uranganamenk
മാഷാ അള്ളാഹ്... ❤️
ഈ മദ്ഹ് പാട്ട് ഒന്നിൽ കൂടുതൽ കേട്ടവരുണ്ടോ....
എത്ര കണ്ടിട്ടും മടുക്കാത്ത പാട്ട്... ഒപ്പം ഏറെ ഇഷ്ടമുള്ള ഗായകരുടെ ഒന്നിച്ചേരൽ.... എല്ലാം കൊണ്ടും പൊളിച്ചടുക്കി....
സത്യം
Sathyam
Athe anthu nalla patt feeling
Sathyam
Yes
ഹബീബിന്റെ മദ്ഹ് കേൾക്കൽ തന്നെ ഒരു അനുഗ്രഹമാണ്. ഇത് എത്ര തവണ കേട്ടു എന്നതിന് ഒരു കണക്കും ഇല്ല. ഇതിനു വേണ്ടി പ്രയത്നിച്ച മുഴുവൻ സഹോദരങ്ങൾക്കും അർഹമായ പ്രതിഫലം നാഥൻ നൽകി അനുഗ്രഹിക്കട്ടെ.
Aameen
D
X
Aameen
എത്ര മനോഹരമായിട്ടാണ് നബിയെ അങ്ങയെ വാഴ്ത്തുന്നത് എത്ര വാഴ്ത്തിയാലും മതിവരില്ല മനസ് അറിയാതെ മദീനയിലെത്തി
ഘോഷയാത്രയും മിഠായി വിതരണവും സ്റ്റേജിലേക്ക് വിളിക്കുമ്പോൾ വിറക്കുന്ന കൈ കാലുകളും പോയ് മറഞ്ഞ ഈ റബീഇന് ആശ്വാസം ഇതൊക്കെയാണ്. ഈ കൂട്ടുകെട്ട് പൊളിച്ചു 💕💕😍😍thanks kenza Media 🥀🥀
😢😢
മുത്ത് നബി (സ)യുടെ മദ്ഹ് പാടിപുകഴ്ത്തൽ വലിയ പുണ്യം തന്നെ..
സുഹൈൽക
ഫിർദൗസ്ക
സൽമാൻക
ഖാജാ ഹുസൈൻക
മുനീർക
Very Heart Touching lines
& Sweet Voice
😍😍😍😍😍😍😍
Thanks to Kenza Media
ഇത്ര ഭംഗിയുള്ള മദ്ഹ് ഗാനം ഇതുവരെ ഞാൻ കേട്ടിട്ടില്ല മദ്ഹ് എയുതിയവർക്കും പാടിയവർക്കും അല്ലാഹു തക്കതായ പ്രതിഫലം തരട്ടെ ആമീൻ
aMeen
ameen
ആമീൻ
Aameen🤲🏽🤲🏽
music ozivaakarnnu
വല്ലാത്തൊരു ബഹുമാനം ആണ് ഈ വസ്ത്രം ദരിച്ചവരോട് 💕💕💕💕💕💕
M
Alhamdulillah alhamdulillah alhamdulillah
Alhahu nighalku barakath nalkatte aaameen yaarabbal aaalameen
M
Alhamdulillah ശെരിക്കും
അദെന്താ അങ്ങനെ
കേട്ടിരുന്നു പോവുന്നു.
വീണ്ടും ... വീണ്ടും ..
❤️
മദ്ഹ് സോങ് ന്റെ അത്ര ഒന്നും ഫീലിംഗ് ഒരു സിനിമ പാട്ടിനും കിട്ടൂല.... ❤
ഇഷ്ട്ടം മദ്ഹ്
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
സത്യം
Crct ❤️❤️❤️❤️❤️❤️❤️💜💜💜💜💜💜💜💙💙💙💙💙💙💚💚💚💚💚💚💛💛💛💛💛🧡🧡🧡🧡🧡🧡💚💚💚💚💚💚💚💚💚💚💚🤍🤍🤍🤍🤍🤍🤍🤍🤍🤍
Madh songs r really amazing, ❤️❤️❤️❤️❤️❤️💜💜💜💜💜💜💙💙💙💙💙💛💛💛💛💛🧡🧡🧡💚🤍🤍🤍💚💚🧡🧡🤍
Cinema patt kettaa samadanakedum madh song kettaa manassinu aashwasavumanu
💯💯
Truth👍💜
Masha allah.....Super
💖💖💖💖
കണ്ണ് നിറയാതെ ഈ പാട്ടെന്നും കേൾക്കാൻ ആവില്ല എന്നാണ് അള്ളാ ഈ പാപിയായ ഞങ്ങളെക്കെ പുന്നാര റസൂലുള്ളാന്റെ ചാരത്ത് എത്തുന്നത്
നിൻ്റെ ഹബീബിനെയും ഹബീബിൻ്റെ മദ്ഹ് പാടുന്ന മാധീഹീങ്ങളെയും സേനേഹിക്കുന്ന കാരണത്താൽ ഞങ്ങളെ നീ സ്വർഗത്തിൽ ഒരുമിപ്പിയ്ക്കണേ നാഥാ ......
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
امين
Aameen
ആമീൻ
*ഈ മദ്ഹ് ഗാനം വല്ലാതെ സന്തോഷം പകരുന്നതാണ്.* കാരണം നബിയുടെ മദ്ഹുകൾ എങ്ങനെ പാടിയാലും അതൊരു ഇബാദത്ത് തന്നെയാണ് അതിനുപുറമേ കേരളത്തിലെ ഉന്നതരായ ഗായകരെ അണിനിരത്തിക്കൊണ്ട് ഇത്തരത്തിലൊരു ആൽബം പുറത്തിറക്കിയത് വളരെ സംതൃപ്തി തോന്നുന്നു
എല്ലാവരെയും ഒരൊറ്റ ഫ്രെയിമിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം
സുഹൈൽ കൂരാട്🌹 *ഫിർദൗസ്* *കാളികാവ്* ❣️സൽമാൻ അരിമ്പ്ര💥 അതിനുപുറമേ മധുരഗാന മാന്ത്രികൻ *ഖാജ ഹുസൈൻ**❤*
നമ്മുടെ അമലുകൾ എല്ലാം സ്വാലിഹായ അമലായി സ്വീകരിക്കട്ടെ നമ്മുടെ പ്രയാസങ്ങൾ എല്ലാം ദൂരീകരിച്ച് നൽകുമാറാകട്ടെ
*ആമീൻ*
امين يارب العالمين..
اللهم صل على محمد وعلى ال محمد صلى الله عليه وسلم
ആമീൻ യാ റബ്ബൽ ആലമീൻ
റബ്ബേ ന്റെ മുത്ത് നബിയെ ഇത്ര മനോഹരമായി പാടിയ പൊന്നു മക്കൾക്ക് ഹാഫിയത്തുള്ള ദീർഗായുസ്സ് നൽകണേ... നാഥാ.... 😥😥😥😥😥❤❤❤❤❤❤❤❣️❣️❣️❣️❣️💔🥰🥰🥰🥰🥰🥰💔💔❣️❣️❣️💔❣️❤❤❤
എത്ര സുന്ദരം
പരിശ്രമിച്ച എല്ലാർക്കും അല്ലാഹ് റഹ്മത്ത് ചെയ്യട്ടെ
ഈ പാട്ട് എത്ര കേട്ടാലും മതി ആകില്ല കൂട്ടുകാരെ
Aameen
😘😘😘😘😍
എത്ര വർണ്ണിച്ചാലും മതിയാകില്ല അത്രയും മനോഹരമായി എല്ലാവരും പാടി
ഇതിന് വേണ്ടി സമയം ചെലവഴിച്ചു എല്ലാവർക്കും കാരുണ്യവാനായ റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ....
അബൂ ശമ്മാസ് ഫൈസി...
Ameen
ആമീൻ
Masha alllah...🌹🌹🌹
ശെരിക്കും ആസ്വദിച്ചു..👍👍👍
❤️🕊️
💖
Ingalth enna i i next .....
Ingale songum super
RAYHAN BAFAKHY
മുത്ത് നബിക്കൊരായിരം സ്വലാത്ത്😍😍😍
വളരെ നല്ല ഈണം... background musics കൊള്ളാം. അർത്ഥം അറിയില്ലേലും ആസ്വദിച്ചു...
അർത്ഥം ഞാൻ പറഞ്ഞു തരാം.. 🥰.. ചോദിക്കൂ
Muth nabi(s) ye arinj nokk vere level aakum🥰
💖💖💖💖
💖💖💖💖💖
❤❤❤@@ajmalramath4025
5 പേരും കലക്കി.
ഈ കൂട്ടുകെട്ടിൽ ഇനിയും മദ്ഹുകൾ വിരിയട്ടെ.
പ്രതീക്ഷയോടെ!
സംഗീത ലോകത്തെ അഞ്ചു പഞ്ച രത്നങ്ങൾ ഒന്നിച്ച് ആലപിച്ച ഗാനം.. അതിമനോഹരം...♥️ നാഥൻ കൈരളിയുടെ ഈ അനുഗ്രഹീത ഗായകരെ മഹോന്നതിയിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം,അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..🌹
Aameen🤲
Aameen...
ആമീൻ
Aameeen...
Alhamdulillaah
ഫിർദൗസ്ക ഫാൻ 💞💞bt എല്ലാരീം ഇഷ്ടം 💞💞
Firdhous Pwoliyallee💪
@@ramsiyamuhammed786 💖
@@ramsiyamuhammed786 pinnella.. Poppolii👌
❤
@@firdhouskaliyaroadofficial1738 Masha Allah
മാഷാ അല്ലാഹ്.ഈ മദ്ഹ് എന്ന് മുതലാണോ കേട്ടത് അന്ന് തുടങ്ങി ദിവസവും കേൾക്കും എന്റെ കുഞ്ഞു മോനു ഈ പാട്ട് എപ്പോളും കേൾക്കണം. ഒരുപാട് മദ്ഹ് ഇനിയും പാടാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ. നബിദങ്ങളുടെ കൂടെ നമ്മളെല്ലാരേയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ യാറബ്ബൽ ആലമീൻ 🤲
റസൂലിന്റെ 🎤പാട്ട് പാടുംബോ 🎼അവരെ മുഖത്തുള്ള ആ സന്തോഷം 🎹👌🏻👌🏻👌🏻👌🏻
മാദിഹീങ്ങൾ ഒരുമിച്ചു കൂടിയ ഈ കൂട്ടുകേട്ട് പൊളിച്ചു എന്നുള്ളവർ
Like അടി മക്കളെ......
ഇനിയും പ്രേക്ഷകഹൃദയങ്ങളിലേക് കൂടുതൽ സോങ്ങുകൾ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.... in sha allh
ഇനിയും സോങ്ങുകളെ കൊണ്ട് വരട്ടെ....
In sha allh
Suhail koord ishttam
അൽഹംദുലില്ലാഹ് ❣️
Alhamdulillah
Madh ishttam 😘😘😘😘
ﷺ
ﷺﷺ
ﷺﷺﷺ
ﷺﷺﷺﷺ
ﷺﷺﷺﷺﷺ
ﷺﷺﷺﷺ
ﷺﷺﷺ
ﷺﷺ
ﷺ
Ellarum nannyiii padunnuماشاءاللہ
Madhhiloode nammukk muth nabilek povamانشاء اللہ❤️
Allah namellavarem aviduthekk ethikkatteee
آمین آمین یا رب العالمین🥰
ആമീൻ
Ameen🤲
ആമീൻ
Ameen
Suppprr song madh song bayngra istapedunna oraaalaan njan ..eeee paapiyeum onnn aang madeenayil ettikkaneeee🤲🥰allah ni tuna eganee allah
മാഷാ അല്ലാഹ് ❤️എത്ര കേട്ടാലും മതി വരുന്നില്ല അത്ര സുന്ദരമായ വരികൾ
രചന നിർവ്വഹിച്ചവർക്ക് റബ്ബ് ഖൈർ നൽകട്ടെ .
🤲🤲
Aameen
പാടിയവർക്കും
Masha allah
Aameen❤
Mashallah...
ഇഷ്ട്ടഗായകർ....😍
അതിലേറെ ഇഷ്ട്ടകൂട്ടുകാർ...
പറയാൻ വാക്കുകളില്ല...😘😍😘😍😘😍😘😍
ഇത് നബി വെറുക്കുന്നു
@@aboobackervp9785 എന്താണാവോ?
പാടി തെളിഞ്ഞ ഗായകർ അണിനിരന്നപ്പോൾ മദ്ഹിൻ മധുരം തിരമാലകൾ കണക്കെ അലയടിക്കുന്നു.
പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി..
صلي الله علي محمد صلي الله عليه وسلم
ഈ പാട്ട് എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.🤲😥
രണ്ട് ആത്മ സുഹൃത്തുക്കൾ സുഹൈൽ ഫൈസി കൂരാട് ,ഖാജ റഹ്മാൻ ദാരിമി ഇതിൽ തകർത്തു Masha Allah
എല്ലാരും ഉഷാറാക്കി
@@ramsha7305 അതെ എല്ലാവരും ഉഷാറാക്കി
അതെ എല്ലാവരും ♥️
എല്ലാവരും എന്ന് പറ മോനെ
എല്ലാവരും ഒന്നിനൊന്നു മെച്ചം 😍
Masha allahh... 😍😍മുത്ത് നബിനെ കുറിച്ചുള്ള ഈ ഗാനം എത്ര കേട്ടാലും മതി വരുന്നില്ല...
Othiri thavana kettu🥰 njan kelkan late ayipoyath kondulla vishamam allahu khair nalaktt ameen🤲
മാഷ അല്ലഹ്
❤❤
😂kahir enaal നശിപികുന്നവൻ എന്നാണ്. Khaire enne eyudhoo
❤
@@tolighte1671 avar type cheythirikkunnath khair ennaanallo?
മദ്ഹ് ലോകത്തെ പകരം വെക്കാനില്ലാത്ത ഗാനം ......
💟💟💟💟💟💟💟💟💟💟💟💟💟💟💟
👍✨️
😍💚
Suhail koorad ഉസ്താദിനെ ഇഷ്ട്ടമുള്ളവർ like അടിച്ചേ🎉❤️❤️👍🏻
ഫിർദൗസ് കാളിയറോഡ് ❤️
Mmade വീടിന്റെ adutthhaa🥰😊
@@pranayalokamhabeeb8581 അയിന് ?
@@firdhousfz6624 ayin nnoolla ppa paranjhenne illooo നമ്മടെ abhimaanaa ആ ikkaakka 🙂
@@pranayalokamhabeeb8581 ok
👍
എല്ലാവരുടെയും ശബ്ദം ഒന്നിൽ ഒന്ന് മെച്ചം 🥰🥰🥰👌👌👌👌👌
കേൾക്കാൻ നല്ല സുഖമുള്ള മധുഹു ഗാനം
ഈ പാട്ട് കേൾമ്പോൾ വല്ലാത്ത ഒരു സന്ദോഷമാണ് ❤എന്ത് സങ്കടം ഉണ്ടെങ്കിലും അത് മാറി പോവും 😍അത്രക്കും എനിക്ക് ഇഷ്ട്ടമാണ് ഈ പാട്ട് ❤
ما شاء الله.....😍
നാളെയാണ് ആ ദിവസം.....😘
ലോകത്തിന് അല്ലാഹുവിൻറെ ഏറ്റവും വലിയ റഹ്മത്ത് നൽകപ്പെട്ട ദിവസം.....
ഇരുള് മൂടിയ ലോകത്തിൽ പ്രകാശം പരന്ന ദിവസം.....
മദീനയിലെ രാജകുമാരൻ മുഹമ്മദ് മുസ്ത്വഫാ നബി (സ) തങ്ങളുടെ ജൻമദിനത്തിനു സ്വാഗതം.....
എല്ലാവർക്കും നബിദിനാശംസകൾ........
🌹🌹🌹🌹🌹
👍👍👍👍👍
ഹൃദ്യം
മനോഹരമീ വരികൾ💕
പാട്ടിന്റെ വരികളിൽ
ഇറങ്ങി അവിടേക്കു ചൊല്ലാം..
💞❤️🌹🥰🥰
പുണ്യ നബിദിന സമ്മാനവുമായി മദ്ഹ് ഗാന ലോകത്തെ സുൽത്താൻമാർ അണിനിരന്നപ്പോൾ പാട്ട് മൊഞ്ചായി.
ഏവർക്കും നബിദിനാശംസകൾ നേരുന്നു
*صلوا عليه وسلموا تسليما* 💚
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
ഈ പാട്ട് നോട് ഉള്ള ഇഷ്ട്ടം എത്രയാണ് എന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല
അത്രയും ഇഷ്ട്ടം ഈ വരികൾ 🫶🏻🫶🏻🫶🏻🫶🏻
❤
ഇങ്ങള് പൊളിയാട്ടോ ❤❤❤
Ad pinne parayanudo☺️...
❤️❤️❤️
ഏവർക്കും Fadhil abdulla official യു ട്യൂബ് ചാനലിന്റെ നബിദിനാശംസകൾ
നബിദിനാശംസകൾ
നബിദിനാശംസകൾ 💚
ماشاءالله
ഇഷ്ട്ടപ്പെട്ട maadheengal ഇവിടെ like 👇
ഓ.... ഈ ചെക്കന്റ്റെ ഒരു പൂതി ❣️
MaashaAllah super song
Alhamdulillah kettu poothi theernnillaa
മുത്തു റസൂൽന്റെ നോട്ടവും പൊരുത്തവും എന്നും ഉണ്ടാകട്ടെ ബർകത് ഉണ്ടാവട്ടെ ഇനിയും മുത്തിന്റെ പാട്ടുകൾ പാടാനും കേൾക്കാനും നമുക്കെല്ലാവര്ക്കും റബ്ബ് വിധിക്കൂട്ടട്ടെ
മാഷാ അല്ലാഹ്..... കേട്ടിട്ട് മതി വരുന്നില്ല..... ഫിർദൗസ് ഉസ്താദ് പൊളിച്ചു.....
👑
Ik
💚💚
സൽമാൻക്ക പൊളിയാണ്, അന്യായമാണ് 💙
My fav
Big like for the whole team😘
🌱.
Mubash
സപ്തവാനത്തെ മാലാഖമാർ പോലും സന്തോഷിച്ചിട്ടുണ്ടാകും ഈ പഞ്ചരത്നങ്ങളുടെ مدح കേട്ട്.💖💖
താജുൽ അമീനിന്റെ മീലാദ്...
താര സുറൂറിന്റെ രാവ്...
ഉമ്മുൽ അമീനിന്ന് ഉള്ളിൽ കിനാവന്ന് ആയിരം നെയ്തോരാ വസന്തമല്ലേ...
മർഹബം.. ബിക്ക യാ ശഹ്റൽ അമീൻ...
സ്വപ്നങ്ങളേ വരവായി വാന ത്തേരിൽ നിങ്ങളും കാത്ത റബീഅണവായ്...
ശലഭങ്ങളെ മനദാരിൻ പ്രേമ പ്പൊയ്ക പൂക്കളാലാഞ്ചിത
മാക്കുകില്ലേ....
സഫറിന്റെ രാവാകാശം തിര നീക്കി തെളിയുന്നെ മഹബൂബിൻ ജന്മ മഹീനാ...(2)
صلاة الله سلام الله على طه رسول الله...
صلاة الله سلام الله على يس حبيب الله...(2)
അതിലോലമാർദ്ര നബി വദനം...
അഴകാർന്ന ഭാഷ്യമാ വചനം...
ജഗനാഥനേകി ഹിത ഭവനം...
ജയ മാർഗമായ നബി വചനം...
കാതിൽ ധ്വനിയാകും താളം ത്വാഹാ ത്വാഹാ...
അകതാരിൽ അലയായ് ഉയരും ത്വാഹാ ത്വാഹാ...
ശരറാന്തൽ കൈകളിലേന്തി കൂരിരുളിൻ തോട്ടത്തിൽ പ്രഭ വീശിയുദിച്ചങ്ങ് മാരുതനെ...(2)
ഇരുൾ പെയ്ത ദുനിയാവെ
ഇഹ്‌സാൻ നെയ്ത നബിയോരെ...(2)
ഇഖ്ലാസിൻ മധു നുണയാൻ
ഹിതം തരണേ സദാ ബദ്റേ...
صلاة الله سلام الله على طه رسول الله...
صلاة الله سلام الله على يس حبيب الله...(2)
മധു കണമായ് മധുരിതമായ് ഹിമകളിലെഴുതിയ സ്വര രാഗം...
ഋതു പലതായി മുഖരിതമായ് മദ്ഹിൻ വരികളിൽ ആ ത്യാഗം...(2)
ഉയിരിന്റെ താളം അണയുമ്പോൾ ഉടലോർമയായി മറയുമ്പോൾ...(2)
തളരുന്ന ഖൽബിൽ ഹിമ മഴയായ് ആശ്വാസമാ സ്നേഹം...
അഭിലാശമാ ഗേഹം...
വിഷപ്പല്ലേറ്റ കതകുകളെ സിദ്ധീഖോരുടെ ഖദമുകളെ...
ഉമിനീര് ഔഷധമാക്കി ത്വബീബേ യാ ഹബീബോരേ...
നഫ്‌സി നഫ്‌സി തളരുമ്പോൾ
ഹതാശരായി അലയുമ്പോൾ ശഫാഅത്തിൻ കരം നീട്ടി തുണക്കൂ യാ ഹബീബള്ളാഹ്...
انت امّ ام اب ما رأينا فيهما...(2)
مثل حسنك قط يا سيدي خير النبي...(2)
الصلاة على النبي والسلام على رسول
الشفيع الابطحي والحبيب العربي...
വസന്തം വിരുന്ന് വന്നു സുഗന്ധം പരന്നു...
ദിഗന്ധങ്ങൾ എഴും പിന്നെ അജബ് നിരന്നു...
ഇരുൾ വീണ വഴി പിന്നെ...(2)
കുളിരായ് മറിഞ്ഞു...
തണൽ തേടി അലഞ്ഞോരോ സുഖമന്നണിഞ്ഞു...
നബിയവരെ സുകൃത നിലാവേ നിരുപമമാം മമജീവേ...
നറു നിറവേ തിരു നബി നൂറേ നിഖിലരിൽ അഷ്‌റഫുൽ ബഷ്റേ...
സത്യ മതത്തിൻ വിത്ത് ഹൃത്തിൽ പകുത്ത മുത്ത്...(2)
സകലർക്കും റഹ്മത്ത് രാജാ...
എന്നും ഉറവിടുന്ന പുണ്യ മദ്ഹരുവി അതിരല്ലാതൊഴുകിടും താജാ...
ഉലകിതിലഹദവൻ അഖിലത്തിൽ നിമിത്തമായ് ഉദിപ്പിത്തൊരതുലിത പ്രഭ നബിയേ...
ഉപമകൾ വിവരിക്കാൻ കഴിയാതെ ഒതുങ്ങിടും അതു വിധ മഹിമകൾ നിറഞ്ഞൊളിവെ...
മക്കാ മരുവിൽ വിരിഞ്ഞ റബീആം മെഹബൂബർ നബിയിൽ സലാം...
മർത്യരൊക്ക ഒടുക്കം മഹ്ശർ സഭയിൽ ആശ്രയമാകും സലാം...
തിരു ത്വാഹ റസൂൽ നബി ചാരെയണഞ്ഞ്
ആദരവോടെ സലാമുകൾ ചൊന്ന് ഉൾദാഹമെല്ലാം ശമിക്കാൻ വിധിച്ചീടണേ...(2)
നൂറേ നൂറേ ആ മുഹബ്ബത്ത് രുചിച്ച് മരിക്കാൻ തൗഫീഖ് അരുളിടണേ...(2)
يا ولي الحسنات يا رفيع الدرجات
صل الله على محمد صلى الله عليه وسلم
كفرن عني ذنوبي واغفرن لي سيئات
صل الله على محمد صلى الله عليه وسلم
عالم سر وأخفى مستجيب الدعوات
صل الله على محمد صلى الله عليه وسلم
انت ستار المساوى و مقيل العثرات
صل الله على محمد صلى الله عليه وسلم
أنت غفار الخطايا والذنوب الموبقات
صل الله على محمد صلى الله عليه وسلم
ربنا ارحمنا جميعا بجميع الصالحات
Thank youu🤍
എത്രയോ വട്ടം കേട്ടു..കണ്ടു..
വല്ലാത്തൊരു മുഹബ്ബത്ത്😍
മുത്തിനോടും ശേഷം
ആലാപനത്തോടും ഇതിന്റെ അണിയറ പ്രവർത്തകരോടും...اللهദീർഗ്ഗായുസ്സ് നൽകട്ടെ..آمين
ആമീൻ
ഇഷ്ട്ടം..💕
രചന 👍👍👍💖
Rashidka.. വരികൾ👌👌
@@SinuMedia duarkki
@@swalihak duarkki❤️
@@rashidcalicut6395 ഈ പാവങ്ങൾക്കും 🤲
😔😔😔😔😔😔😭😭😭😭😭😭orupaad ഇഷ്ട്ടായി 😘😘😘😘😘 മുത്തിനോടുള്ള ഇഷ്‌ഖിന്റെ ഇഷ്‌ഖ് കൂട്ടിച്ചേർത്തുള്ള നല്ല madhin വരികൾ 😭😘😘😘
100 തവണ കേട്ടു. അഭിനന്ദനങ്ങൾ സുഹൈൽ ഫൈസി കൂരാട് ആന്റ് ടീം
സന്തോഷങ്ങൾക് അതിരില്ല.അള്ളാഹു നിങ്ങളെ സ്വർഗ്ഗത്തിലെ പാട്ടുകാർ ആക്കട്ടെ.
ആമീൻ
Ameen
Aameen
Aameen
Ameen💗✨️
നല്ല ആലാപനം - നല്ല വരികൾ
അവസാനം മൗലിദിന്റെ ഈരടികൾ ഒന്നുകൂടെ മാറ്റ് കൂട്ടി
എത്ര കേട്ടാലും മതി വരുന്നില്ല ഞാൻ 3 പ്രാവിശ്യം first view ൽ കണ്ടു
ഒരുപാട് ഇഷ്ട്ടമായി ഈ പാട്ട് 🌹എല്ലാവരും നന്നായി പാടി 🥰എല്ലാവർക്കും അള്ളാഹു ഇനിയും ഒരു പാട് പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
Mashah allah💖
💟💟
MashaAllah
Jazakallah khair
Neeyum vendiyirunnu...
സ്നേഹ റസൂൽ പാട്ടിന്റെ രാജകുമാരൻ 🌹🌹❤😍
എന്താല്ലേ
എന്തൊരു പാട്ട്
കുറച്ചു കൂടെ ഉണ്ടെങ്കിൽ എന്ന് തോന്നുന്ന വരി
മികച്ച ഒരു പാട്ടുകാരനും ഇല്ല.
എല്ലാവരും ഒരേ പോലെ 👍👍👍
കാരുണ്യക്കടലായ😘
ഉമ്മത്തിൻ കാവലായ💋
കാമിലോർﷺ യുടെ❣
കാത്തിരുന്ന വസന്തം വരവായ് 🤩🤩🤩
ഏവർക്കും നബി ദിനാശംസകൾ😍💖
أللهم صلى على نور وأهله
✨ ഉയിരിന്റെ താളമണയുമ്പോൾ..
ഉടലോർമയായ് മറയുമ്പോൾ🎼
💫
തളരുന്ന ഖൽബിൽ ഹിമമഴയായ്
ആശ്വാസമാ സ്നേഹം....
അഭിലാഷമാ ഗേഹം....❣️
🎶
Manassine nurukkunna varikal mashaallah
കാത്തിരിപ്പ് 🥰
💖💖💖💖👍
മുത്തിന്റെ മദ്ഹ് എങ്ങനെ പറഞ്ഞാലും അത് മധുരമാണ് 🥰🥰🥰🥰ﷴﷺﷴﷺﷴﷺ
അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ് ♥️♥️♥️മൊഞ്ചുള്ള വരികളും മൊഞ്ചുള്ള ആലാപനവും ❣️❣️❣️അതിമനോഹരം 💚💚വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ട് 🖤🖤🖤ഈ കൂട്ടുക്കെട്ട് പൊളിച്ചു 👌👌ഈ വസന്ത മാസത്തിൽ തന്നെ കേൾക്കേണ്ട മൊഞ്ചുള്ള പാട്ട്..ഇതാവട്ടെ റബീഇനുള്ള നിങ്ങളുടെ സമ്മാനം 😍😍അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.. ആമീൻ
❣️❣️❣️🖤🖤❣️❣️❣️
♥️♥️എല്ലാവർക്കും എന്റെ നബിദിന ആശംസകൾ ♥️♥️♥️
✍️ Salma Hussain Arifa
@@shuaibmukkam2414
ആമീൻ
Nane eee patt kelkkathey dhivasam illla ee song kelkkunbol valllathoru feel rasoolindey song patunbol avarudey mukathullla sandhasha parannnarikkka. Pattula allhahu anukrahkkkattey ningaley ammmen ya rabbal alameen
*അണഞ്ഞവരെ അകം നിറഞ്ഞ് സ്വീകരിച്ച സുന്ദര മേട് "മദീനമുനവ്വറ "*
*അനുരാഗ ഹൃദയങ്ങൾ അകതാരിൽ കാത്ത്* *സൂക്ഷിക്കുന്ന മായാത്ത മോഹ നാട്.* *അൽ അമീനാം ആറ്റൽ നബിﷺ മയങ്ങുന്ന പുണ്യ മണ്ണ്, ആ മണൽ തരിയിൽ ചേർന്ന് ഉറങ്ങാൻ ഞങ്ങൾക്ക് വിധിയേകണേ നാഥാ* 🤲🤲
*اللهم صل علی سیدنا محمدﷺ*❤️❤️
Aameen 😭❤️
Ameen
Firdhouskka
Salmankka
Muneer usthad
Khajahussainkka
Suhail faizykoorad
Ath porathe shakir usthad 💟💟💟💟💟💟💟💟💟💟💟masha allah
Super👌👌👌👍
Masha allah....super❤❤❤firdhous😘😘😘ningalude voice......all team ❤❤❤❤❤❤
ماشاء الله
അധികമൊന്നും പറയാനില്ല
കരയിപ്പിച്ചു എന്നെ
എന്റെ മുത്തി(ﷺ)നെ കണ്ണിൽ കണ്ടു പോയി
💚💚💚
കുട്ടിയെ ഉറക്കുമ്പോൽ എന്നും ഇതാണ് ഇടാറു
ഒരു രക്ഷയും ഇല്ല എല്ലവരും പൊളിച്ചു മാഷാഅല്ലാഹ് ഇനിയും പ്രതീഷിക്കുന്നു
അൽഹംദുലില്ലാഹ്
ഒരുപാട് സന്തോഷം
മദ്ഹിന്റെ താര രാജാകൾ ഒന്നിച്ച സോങ് എന്ത് കൊണ്ടും വിത്യസ്തമായിട്ടുണ്ട് പിന്നിൽ പ്രവർത്തിച്ചവർക് ഭാവുകകങ്ങൾ 😍❤
By
Makku🤩
Fazil adanyude bro alleee❤️❤️
@@Hadhimuhammedmishab s🤩
@@Salmanmakku 😘ente Usthad aan
@@Hadhimuhammedmishab mashallh❤
ഗാനം ആലഭിച്ച എല്ലാവർക്കും അള്ളാഹു
ദീർഘായുസുള്ള ആരോഗ്യം നൽകി
അനുഗ്രഹിക്കട്ടെ _ ആമീൻ
Aameen
Aameen
Aameen
Aameen
എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ
മാഷാ അള്ളാഹ്,
സ്വർഗത്തിലേ പാട്ടുകാരിൽ നിങ്ങളെല്ലാവരേയും റബ്ബ് ചേർകട്ടേ...
ആമീൻ
Aameen
മാഷാ അല്ലാഹ്. അതി മനോഹരമാക്കി കണ്ണിനെ ത്രസിപ്പിച്ച ശ്രവണാങ്കരുടെ ഹൃദയം കവരുന്ന മധുര വർക്ക്. എല്ലാവരും ഒന്നിനോടൊന്നു മെച്ചം.
തന്റെ ആലാപന മികവു കൊണ്ട് മാദിഹീങ്ങളുടെ മനം കവർന്ന പ്രിയ ഗായകർ. പുതുമയുള്ള വരികളും അതിനൊപ്പം മൗലിദിന്റെ വരികളും കോർത്തതിണക്കിയ രചയിതാക്കൾ. പ്രത്യേകം എടുത്തു പറയാനുള്ളത് ഇത് വിഷ്വൽ ആണ്.അതി ഗംഭീര വർക്ക് തന്നെ.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ തക്കതായ പ്രതിഫലം നൽകട്ടെ എന്ന് ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു. ആമീൻ.
ഉവൈസ് ഈസാ അലി. കണ്ണൂർ
♥️മദീനയിലെ രാജകുമരാൻ മുഹമ്മദ് മുസ്തഫ(സ്വ) യുടെ 1495 മത് ജന്മദിനത്തിന് സ്വഗതം♥️
.
.
ഏല്ലവർക്കും എന്റെ ഹൃദയം നിറഞ്ഞ
*നബിദിനശംസകൾ*✨
മാഷാഅല്ലാഹ് . ഹബീബിനോടുള്ള സ്നേഹം വഴിഞ്ഞൊഴുകുന്നുണ്ട് ഉഗ്രൻ 👍👍
Oru rakshyayum ella masha allah adipwoli 🥳🥳🥰🥰🥰💝💝💝💥💥 Allahu ethinu pinnill pravarthichavark harhamaya prethifalam nalkatte...aameen ❣❣❣❣❣
Aameen
Ameeen
വളരെ അധികം ആസ്വദിച്ചു. ഫിർദൗസിന്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ്. എല്ലാവരും നന്നായി പാടി. പാട്ടിന്റെ വരികൾ ഒരു രക്ഷയും ഇല്ല അടിപൊളി. പാട്ട് പാടിയ എല്ലാവരെയും അതുപോലെ പാട്ട് എഴുതിയവരെയും അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
Aameen ya rabbal aalameen 🤗
Aameeeen
🥰
Aameen yaa rabbal aalameen
Aameen 🤲🏻
Mashaallah. കേൾക്കാൻ എന്തൊരു ആനന്ദം. പറയാൻ വാക്കുകളില്ല.
❤️😍
എന്തൊരു ഫീൽ എത്ര പ്രാവശ്യം കേട്ടു എന്ന് ചോദിക്കരുത്. ഓർമയില്ല .. കണ്ണ് നിറഞ്ഞു..❤❤❤❤