വസന്തത്തിന്റെ നിറച്ചാർത്തുമായി റബീഉൽ അവ്വൽ കടന്നുവന്നു ഇനി മദ്ഹിന്റെ സുഗന്ധ പൂരിതമായ ദിനരാത്രങ്ങൾ പറഞ്ഞാലും എഴുതിയാലും തീരാത്ത പ്രവാചക മദ്ഹിന്റെ ഇത്തിരി ശീലുകൾ മാത്രം കോർത്തിണക്കുകയാണിവിടെ..... മദീനയെ പുൽകാൻ മനസ്സ് വെമ്പൽ കൊള്ളുന്ന മാദീഹീങ്ങൾക്കൊപ്പം ചേരാൻ മദ്ഹ് കൊണ്ട് നമുക്കൊരു സ്നേഹ നൂൽപാലം പണിയാം പ്രിയ ഹബീബിന്റെ ചാരെ സ്വർഗ്ഗത്തിൽ ഇടം പുൽകാൻ ഈ ഉദ്യമം ഒരു കാരണമാവട്ടെ..... ആമീൻ🤲🥹
ഈ Azhar Kallur ഏത് പാട്ട് പാടിയാലും ബയങ്കര❤❤ രസാണ്ലേ......... അതിൽ അലിഞ്ഞു പോകും❤❤❤ അള്ളാഹു മരണം വരെ ആ മനോഹരമായ ശബ്ദം നിലനിർത്തി കൊടുക്കട്ടെ.......❤❤ Azhar Kallur ഫാൻസ് ഒരു ലൈക്ക് അടി....👍👍💞
നീ ഇഷ്ട്ടം വെച്ചീലെൻകിലും ഞങ്ങളെപ്പോലെ ഉള്ളവർ ഉണ്ട് ഇഷ്ട്ടം വെക്കാൻ❤️❤️❤️ . Athieist ആയിരിക്കും ലെ 😂😂😂ഖുറാനിൽ പറയുന്നുണ്ട് വിചാരണ ലോകത്ത് അവരുടെ ശിക്ഷ😂😂😂😂😊 @@muhammedruvaisam1424
Innu nabidhinam....❤ alhamdulillah ❤❤❤...... ലോകത്തിൻ്റെ നായകൻ തിരു നബി തങ്ങൾ ജനിച്ച ഈ ദിവസം.....ഞാൻ എൻ്റെ വീട്ടിലെ സ്പീകേരിൽ ഈ song...❤ethra വെട്ടം ഇട്ടു എന്ന് എനിക്ക് അറിയില്ല....🎉 എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഈദ്മീലാദുന്നബി 🎉🎉🎉🎉
❤❤❤❤❤❤❤❤❤❤❤❤❤❤masha Allah.. ഡ്യൂട്ടി കഴിഞ്ഞു വന്നു കിടന്നുറങ്ങാൻ പോയ എന്റെ ഉറക്കും പോയി 😂... എന്തൊരു കുളിരാണ് മുത്ത് നബിയുടെ മധുഹ് കേൾക്കുമ്പോ.. എല്ലാം കൂടി മിക്സ്ആക്കിയത് അടിപൊളിയായി മാഷാ അള്ളാഹ്... അള്ളാഹു ബര്കത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤
ഒറിജിനൽ വേർഷനോട് കിട പിടിക്കുന്ന ലെവൽ… മാഷാ അല്ലാഹ്… താഹിർ ഖാദിരിയുടെ ശബ്ദത്തോട് ചെറുതല്ലാത്ത സാമ്യം ഉണ്ട് അസ്ഹറിന്റെ ശബ്ദത്തിന് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്…. അല്ലാഹു ഈ ശബ്ദ സൗകുമാര്യത നില നിർത്തട്ടെ… ആമീൻ❤
Masha Allah..👍.. Mole കുട്ടിക്ക് 24 hour ഇതെന്നെ കേൾക്കണം ..nhangal കേട്ട അത്ര ആരും കേട്ടുകാണില്ല 🥰 ethra കേട്ടാലും പുതുമ തന്നെ... 💚 ഒരുപാട് ഇനിയും പാടാൻ തൗഫീഖ് ഉണ്ടാവട്ടെ...മാദിഹീങ്ങളിൽ ഉയർന്ന സ്ഥാനത്തെത്തിക്കട്ടെ.. അമീൻ
വസന്തത്തിന്റെ നിറച്ചാർത്തുമായി റബീഉൽ അവ്വൽ കടന്നുവന്നു
ഇനി മദ്ഹിന്റെ സുഗന്ധ പൂരിതമായ ദിനരാത്രങ്ങൾ
പറഞ്ഞാലും എഴുതിയാലും തീരാത്ത പ്രവാചക മദ്ഹിന്റെ ഇത്തിരി ശീലുകൾ മാത്രം കോർത്തിണക്കുകയാണിവിടെ.....
മദീനയെ പുൽകാൻ മനസ്സ് വെമ്പൽ കൊള്ളുന്ന മാദീഹീങ്ങൾക്കൊപ്പം ചേരാൻ
മദ്ഹ് കൊണ്ട് നമുക്കൊരു സ്നേഹ നൂൽപാലം പണിയാം
പ്രിയ ഹബീബിന്റെ ചാരെ സ്വർഗ്ഗത്തിൽ ഇടം പുൽകാൻ ഈ ഉദ്യമം ഒരു കാരണമാവട്ടെ.....
ആമീൻ🤲🥹
Ameen
آمين يا رب العالمين...
Aameen 🤲
الحمد لله
Aameen🤲🏻
മുത്ത് നബിയെ ഇഷ്ട്ടമുള്ളവർ ലൈക് ✅
മുത്ത് നബിയെ ഇഷ്ടം വെക്കുന്നവർ 👍അടി✅
ഇഷ്ടപ്പെടാൻ ലൈക് അടിക്കണോ 😂🤔
ഇഷ്ടം ഉണ്ടെന്ന് കരുതി like അടിക്കണം എന്നത് നിർബന്ധം ആണോ... ഇഷ്ടം ഉള്ളവർ റസൂലിന് വേണ്ടി സ്വലാത്ത് ചൊല്ല് 😌
ലൈക്ക് അടിക്കാത്ത വർക്ക് നബിയോട് ഇഷ്ടം ഉണ്ടാവില്ലേ പിന്നെ എന്തിനാ ഇങ്ങനെ ഒരു പ്രഹസനം
മുത്ത് നബിക്ക് അടിക്ക് എല്ലാ like കും@@muhammedsalih8211
❤️🔥❤️🔥❤️🔥❤️🔥❤️🔥
അല്ലാഹുവിനെ ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടി
അല്ലാഹുവിനോടുള്ള ഇഷ്ടം കമന്റ് ബോക്സ് വഴി അല്ല അറിയിക്കേണ്ടത്
Yes
🙄
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
ചിന്തിക്കുക
Like kittan veendi mathram akarutj 😂
Nabiye ishtamullavar like adi
മുത്ത് നബിയെ സ്നേഹിക്കുന്നവർ അടി like👍❤❤
മുത്ത് നബിയെ ഇഷ്ടമുള്ളവർ 👍 അടി✅
✅✅
കേൾകുംതോറും ആഗ്രഹം കൂടുന്നു 😢എന്റെ ഹബീബിനെ കണ്ടു സലാം ചൊല്ലാൻ 😢😢
Sathyam 😢
sathyammmmmm
😔
insha'Allah povum oru divasam
കാണാൻ എനിക്കും എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ❤❤❤😢😢🤲🤲🤲🤲🤲🤲🤲🤲🤲
ഈ Azhar Kallur ഏത് പാട്ട് പാടിയാലും ബയങ്കര❤❤ രസാണ്ലേ......... അതിൽ അലിഞ്ഞു പോകും❤❤❤ അള്ളാഹു മരണം വരെ ആ മനോഹരമായ ശബ്ദം നിലനിർത്തി കൊടുക്കട്ടെ.......❤❤ Azhar Kallur ഫാൻസ് ഒരു ലൈക്ക് അടി....👍👍💞
❤❤❤
Ameen
ആമീൻ
Ameen
Aameen
ഈ പ്രാവശ്യത്തെ നബിദിനത്തിന് മിക്ക മദ്രസകളുടെയും റാലിയുടെ സ്റ്റാറ്റസിന്റെ ബാക്ക്ഗ്രൗണ്ട് ഈ പറ്റായിരുന്നു ❤❤❤
S
ഞാൻ എല്ലാ മതത്തെയും ബഹുമാനിക്കുന്നു 🙏🏻 🕉️☪️✝️ മാഷാ അല്ലാഹ ❤
ഇതിനായി കാത്തിരുന്നവർ ഉണ്ടോ.!!
azharum teamum പൊളിച്ചടക്കി ഈ വർഷം...
ഈ റബീഹ് ഇത് ഭരിക്കട്ടെ !!⭐🎉🥹💕💕
Illa
@@nafihm638 🤐
Same
Und
Yes❤
എനിക്ക് ഉന്മയെക്കാളും ഉപ്പയെക്കാളും ഇഷ്ടം മുത്ത് നബിയെ ആണ്❤❤❤❤🎉🎉🎉🎉🎉
Enikkum
Enikkum
Enikkum
വീണ്ടും വീണ്ടും വരും ഒന്ന് കേട്ടാൽ ആഹാ നബിയോരേ....😘😘😘😘❤️❤️❤️
Mashaallah എത്ര കേട്ടിട്ടും മതിവരുന്നില്ല ❤എന്റെ മുത്ത് നബി(സ)വർണിക്കുന്ന ഈ ഗാനം 🎉🎉
മാഷാ അല്ലാഹ് എത്ര കേട്ടാലും മതിവരാത്ത എന്റെ മുത്ത് നബി സ വർണിക്കുനന ഈ ഗാനം
New generation നെ ഒന്നടങ്കം mad'h song ന് addict ആക്കിയ az'har usthad ഉം കൂട്ടരും ♥️♥️♥️
കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ 👀😚❣️
Pine alla athrakishtta🥰❤️❤️🥰😘😘
Pinnailland 😊
Nabiya eshtamollavar like adi❤
മുത്ത് നബിയെ ഇഷ്ട്ട പെടാത്തവർ ആരെങ്കിലും ഉണ്ടാവുമോ ന്റെ റസൂൽ ന്റെ കരളിന്റെ കഷ്ണമാ അല്ലാഹ് ❤❤❤🌹🌹🌹🥰🥰🥰❤🔥❤🔥❤🔥❤🔥പറഞ്ഞാൽ തീരുമോ ആ ഇഷ്ട്ടം അല്ലാഹ് 🤲🤲🤲
എനിക്ക് ഇഷ്ട്ടം അല്ല 🤚🏻
പക്ഷെ നിങ്ങളുടെ പാട്ട് ഒക്കെ ഇഷ്ടമാ
നീ ഇഷ്ട്ടം വെച്ചീലെൻകിലും ഞങ്ങളെപ്പോലെ ഉള്ളവർ ഉണ്ട് ഇഷ്ട്ടം വെക്കാൻ❤️❤️❤️ . Athieist ആയിരിക്കും ലെ 😂😂😂ഖുറാനിൽ പറയുന്നുണ്ട് വിചാരണ ലോകത്ത് അവരുടെ ശിക്ഷ😂😂😂😂😊 @@muhammedruvaisam1424
മുത്ത് നബി െയ ഇഷ്ട്ടമുള്ളവർ ഒരു like തരൂ
പോടാ@@muhammedruvaisam1424
@@muhammedruvaisam1424നഷ്ടം
എത്ര കേട്ടാലും മതിവരില്ല മുത്തിൻﷺ മദ്ഹുകൾ
ഇങ്ങനെ എല്ലാ കൊല്ലവും അസ്ഹർ കല്ലൂരിന് പാടാൻ അല്ലഹു ത്വഫീക്ക് നൽകട്ടേ.ആമീൻ❤❤
ആമീൻ
ആമീൻ
آمين
Ameen
Aameen
എഴുതിയത് നമ്മുടെ ഹത്തീബ് ഉസ്താദ്,,,🎉❤
🎉
ആണോ 🌹
Innu nabidhinam....❤ alhamdulillah ❤❤❤...... ലോകത്തിൻ്റെ നായകൻ തിരു നബി തങ്ങൾ ജനിച്ച ഈ ദിവസം.....ഞാൻ എൻ്റെ വീട്ടിലെ സ്പീകേരിൽ ഈ song...❤ethra വെട്ടം ഇട്ടു എന്ന് എനിക്ക് അറിയില്ല....🎉 എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഈദ്മീലാദുന്നബി 🎉🎉🎉🎉
ഞാനും ❤
ഈ വർഷമെങ്കിലും മദീനയിൽ നമുക്ക്പോവണ്ടേ...
Insha Allah 🤲🏻
ان شاء الله
In sha allha 🥺🥺 ഞാൻ ഇത് വരെ പോയിട്ടില്ല അതിനുള്ള സാഹചര്യം ഉണ്ടായിട്ടില്ല 🥺🥺🥺🥺😭😭
ഇൻശാഅല്ലാഹ്.....
ഇൻശാ അല്ലഹ് 🤲🤲🤲
എന്തൊരു ആനന്ദം…എന്തൊരു അനുഭൂതി…വല്ലാത്ത രോമാഞ്ചം…💚മുത്തിന്റെ ഗാനം ഇനിയും ഇനിയും ആവേശത്തോടെ ആലാപനം ചെയ്യാൻ നാഥൻ തുണയ്ക്കട്ടെ… ആമീൻ..
Aameen
ആമീൻ
@@nafiaahhh❤
Amean
Ameen❤
Song കേൾക്കുമ്പോ വല്ലാത്തൊരു രോമാഞ്ചം ❤️❤️❤️❤️
ماشاءاللہ بہت خوبصورت❤❤❤❤❤❤❤❤❤❤❤ہے میرے دل میں ہے نبی ﷺ❤❤❤❤ دعا کی جیگا میرے لیے اللہ پاک مجھے پیارے نبی کریم ﷺ کے عشق میں ڈال دے
ഇക്കൊല്ലത്തെ നബിദിനം ഈ song കൊണ്ടുപോയി ❤️❤️😍
Urappayum❤
❤❤❤❤❤❤❤❤❤❤❤❤❤❤masha Allah.. ഡ്യൂട്ടി കഴിഞ്ഞു വന്നു കിടന്നുറങ്ങാൻ പോയ എന്റെ ഉറക്കും പോയി 😂... എന്തൊരു കുളിരാണ് മുത്ത് നബിയുടെ മധുഹ് കേൾക്കുമ്പോ.. എല്ലാം കൂടി മിക്സ്ആക്കിയത് അടിപൊളിയായി മാഷാ അള്ളാഹ്... അള്ളാഹു ബര്കത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤
🤲🏻
🥹❤🩹
Masha alla ❤❤
മാ ഷാ അല്ലാഹ് 😭ഒരുപാട് തവണ കേട്ടു 😭മനോഹരമായ വരികൾ 🤲🏻🤲🏻പറയാൻ വാക്കുകളില്ല 😭😭😭🕋🕋🕋
❤❤❤😂
اللَّهُــــــــــــــمَّ صَلِّ عَلَى سيِّــــــــدِنَا مُحَمَّدٍ الفَاتِـــــــــحِ لِمَا أُغْلِــــــــــــــقْ َوالخَـاتِــــــــــــــــمِ لِمَا سَبَــــــــــقْ نَاصِـــــــــرِ الحَقِّ بِالْحـَــــــــــــــــقِّ والهـَــــــــــــــــادِي إلَى صِرَاطِـــــــــكَ الْمُسْتَقِيـــــــــــــــــــمِ، وَعَلَى آلِهِ حـَــــــــقَّ قَدْرِهِ ومِقْــــــــــــدَارِهِ العَظِيــــــــــــــمِ
ഞാൻ ഈ പാട്ട് അടിച്ചു നോക്കുകയായിരുന്നു ഇഷ്ടം പെട്ടവർ 👍🏻അടി
മദീന റൗളയിൽ ഇരുന്ന് റബിഉൽ അവ്വൽ 12 ന് ഇരുന്ന് കേൾക്കുന്നു........
❤Mashah Allah 💕💕💕
ഭാഗ്യവാൻ
😢🤲
Mashallah
🤲🤲
തിങ്കളിൽ പൂത്തുലഞ്ഞ മുത്തളി രാജ.,.. 😍*💚 صَلِّى اللَّه عَلَى مُحَمَّدﷺ💚*
😊പുണ്യ ഹബീബ് എന്നും ഉയർത്തേട്ടെ അവിടെ ത്തെ ശഫാ അ നമുക്ക് എല്ലാവർക്കും തരട്ടെ
Ameen
ആമീൻ
Aameen
I am from Mumbai my husband is from kerala (malyali) he is always listening to this... Very nice mixing of Hindi and malyalam ❤😊 Keep it up👍🏻
Mashallah 👌
Allahuvineyu nabiyeyum ishtamullavar like adi❤🎉
ഒരു നാൾ ഹബീബിലടുക്കണം ☘️🍂
നാഥൻ തൗഫീഖ് നൽകട്ടെ....ആമീൻ 🤲🥺
ആമീൻ
Aameen
അതിമനോഹര ഗാനം....mashah allah
എഴുത്തുകാരനും പാട്ടുകാർക്കും ഹൃദയത്തിൽ നിന്നൊരുപാട് സന്തോഷങ്ങൾ...❤
സ്‌റ്റാറ്റസുകളിൽ നിറയുന്ന ഗാനം❤❤❤❤
മരണം പുല്കും മുന്നേ ആ നൂറിന്റെ അടുക്കൽ ചെന്ന് സലാം പറയാനും സങ്കടങ്ങൾ പറയാനും വിധി നൽകണെ നാഥാ ❤❤
Njammale channel onn subscribe chith support akkuooo🥹🫶🤲
ആമീൻ
റബ്ബിന്റെ എല്ലാഅനുഗ്രഹവും ഉണ്ടാവട്ടെ ആമീൻ 🤲🏻...
ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ.. 🎉
അത്രക്ക് ഇല്ല
Und onnichn thonilla
Illa pine ❤
എണ്ണിയിട്ടില്ല അത്രയും
ആദ്യമായി ഇത് ഞാൻ കേൾക്കുന്നത് മകളുടെ നബിദിനത്തിന്റെ duff പാട്ടിൽ നിന്നാണ് പിന്നീട് തപ്പി വന്നതാണ് ഫുൾ vdokk വേണ്ടി. Masha allah എത്ര മനോഹരം 💗🌷
കഴിഞ്ഞ റബീഉൽ അവ്വൽ "നൂർ ആഗയ" കൊണ്ടു പോയി ഈ റബീഉൽ അവ്വൽ hum apne nabi pak se കൊണ്ടുപ്പോയി മക്കളെ.... 😍🔥🎉
അതിനു മാത്രം ഉള്ള. Content illa😢😢😢
@@mssuccespoint
Madeeheengalk daralam
@@as-ch4jn പക്ഷെ പോരാ 🥲 ഒരു എടുപ്പ് ഇല്ല🤗
Sathyam❤🤩🤩🤩🤩
Urappaan guyss
Masha Allah i love this madh song i like it💕💕🤩🤩💕💕💕
ഒറിജിനൽ വേർഷനോട് കിട പിടിക്കുന്ന ലെവൽ… മാഷാ അല്ലാഹ്…
താഹിർ ഖാദിരിയുടെ ശബ്ദത്തോട് ചെറുതല്ലാത്ത സാമ്യം ഉണ്ട് അസ്ഹറിന്റെ ശബ്ദത്തിന് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്….
അല്ലാഹു ഈ ശബ്ദ സൗകുമാര്യത നില നിർത്തട്ടെ… ആമീൻ❤
ആമീൻ 🤲🏻🤲🏻🤲🏻
Mash Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Masha allah❤🎉
Nallarasam😂😢
നല്ല രസം
*ماشاءالله*
ഉസ്താദുമാർക്ക് അല്ലാഹു ആഫിയത്തോടുള്ള ദീർഘായുസ് നൽകട്ടേ
ആമീൻ🤲🏻
എന്റെ മോന് 1 വയസായി അവനു ഈ സോങ് കേട്ടാണ് ഉറങ്ങാറ് ♥️
മാഷാ അല്ലാഹ് 🥹🤲🏻🕋
കേട്ടതിൽ മനോഹരമായ ഗാനം 😍💫
ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരുന്നു ❤🥰
എനിക്ക് ഉമ്മയേകളും uppayekallum ഇഷ്ടം muth നബിയെ ആണ് 🤲🤲🤲🤲🤲😘😘😘😘😘😘😘😘😘😘😘😘🕋🕋🕋🕋🙏🙏🙏🙏🙏🙏🙏🫂🫂🫂🥰🥰
ഞാൻ കാത്തിരിപ്പിൽ ആയിരുന്നു song വരാൻ വേണ്ടി ഒരുപാട് ഇഷ്ടം ആയി അൽഹംദുലില്ലാഹ് 🥰❤
Super❤❤
മുത്ത് റസൂലിന്റെ അതിമനോഹരമായൊരു മദ് ഹ് അസ്ഹർ ഉസ്താദ് ടീം 👌👌👌💯ഗംഭീരമാക്കി ഈ റബീഹിൽ ഈ പാട്ട് വേറെ ലെവൽ ആയിരിക്കും മാഷാ അല്ലാഹ് 🌹🌹
ഇഷ്ടം ❤❤എപ്പോഴും. അള്ളാഹു ബർകത് നൽകട്ടെ 🤲🤲
Fidhaka Nabi wal ummi musthafa sallallahu Alaihi wasallam
നാളെ 1 million അടിക്കണം
Athe
Insha Allah
🎉🔥
😊😊
Athurappalle🔥🔥🔥
ഈദിൻ ചന്ദമാലേ മിലാദ് വന്നിതാ
ഊദിൻ ഗന്ധമാലേ
ഓതി മർഹബാ
അടി വെച്ച് ദഫ്ഫിൻ താളമിൽ
ബൈത്ത് സുന്ദരം
ആശിഖായ് മദ്ഹ് പാടി
തീർത്ത് നൊമ്പരം ❤
ഈ റബീഹ് ഈ സോങ്ങ് കൊണ്ടു പോകും ❤
Masha'Allah ❤ Subhan'Allah 🌷 ❤
Adhyam kettappo thanne istappetta pattil onnann idh
Mashallah ❤nalla rasamulla song iniyum padan allahu thoufique nallatte
ഒന്നും പറയാനില്ല സൂപ്പർ നബിയെയും മറ്റുള്ളവരെയും പുകഴ്ത്തി പാടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
❤❤
എന്ത് രസമുണ്ട് ഉസ്താദേ പാട്ട് കേൾക്കാൻ സൂപ്പർ ആണ് ഉസ്താദേ
ഈ സമയം ഇത് പോലെ ഒരു ടീമിൽ പാടാൻ ഞാനും ആഗ്രഹിക്കുന്നു.അല്ലാഹുവേ തൗഫീഖ് നൽകണേ.
ആമീൻ 🤲🏻🤲🏻
Njanum
Aameen🤲🏻
ആമീൻ 🤲🏻
Aameen
ഈ വരികൾ ഇപ്പോയൊന്നും കഴിയല്ലേ എന്ന് ആഗ്രഹിച്ചു കേട്ടിരുന്നു പോയി... ഒരുപാട് തവണ ആവർത്തിച്ചു കേട്ടു.
ഈ വർഷത്തെ റബീഹ് ഈ പാട്ട് കൊണ്ട് നിറഞ്ഞു ❤
ماشاءاللہ اللہ آپ کو سلامت رکھے آمین یا رب العالمین بجاہ النبی الامین ﷺ❤ مرحبا بقدوم شهر ربيع النور 🇵🇸🕋🤲❤❤
3:44 - മുജ്തബ മുഹമ്മദേ മുസമ്മിലെ മുനീറരെ ﷺ എന്ന് തുടങ്ങുന്ന വരികൾ മാഷാ അല്ലാഹ് ഒരു രക്ഷയും ഇല്ലാ 👍....
Truu
Old is gold 😘❤️
Nyz
മക്കത്ത് ക്കും മദീന ആക്കും പോവാന് ഇഷ്ട്ടം വെക്കുന്നവർ ഉണ്ടോ.......
എനിക്ക് പോവാന് ഇഷ്ടമാണ്
അള്ളാഹു അവസരം തരട്ടൊ .......
ആമീൻ ആമീൻ യാ റബ്ബൽ ആലമീന്
Mashallah nice voice ❤❤so sweet voice allahu nigalk nalle aarogyam nalle aafiyat deergayushyam nalagatte aameen ya rabbal aalameen ❤❤ mashallah subhanallah superb 🥰😍
റബീഉൽ അവ്വൽ ഇൻ ഇവർ ഇറക്കുന്ന song കേൾക്കാൻ പ്രതേക ഇമ്പമാണ് എന്താ ഫീൽ ❤
یا رب مصطفی صلى اللہ علیہ وسلم ہمیں اچھے عاشق رسول بنے- آمین یا رب العالمین
Ameen
Nabiy inik isthama like adi
അല്ലാഹ് എത്രയും വേഗം മുത്ത് നബിയോട് സലാം പറയാൻ തൗഫീഖ് നല്ലകാണേ 🤲🏻❤
Usthad. Super. ❤❤❤❤❤❤
ഈ വർഷത്തെ നബിദിന song ഇത് തന്നെ കൊണ്ടോയി ❤️❤️❤️❤
അടുത്ത meeladinu കിടിലൻ സോങ്ങുമായി വരാൻ ഈ ടീംസിന് കഴിയട്ടെ 🥰🥰
കട്ട വെയിറ്റ് ആയിരുന്നു 🥰✨
ഒന്നും പറയാനില്ല 😍
അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ...... ആമീൻ 🥰✨
❤
Azhar kallurnta song engi eshthaman
Nabiye kurichu padan iniyum orupadu kazhivundavatte.. Ameen
*മോനേ ഇജ്ജാതി എനർജി 👌🏻❤️*
*ഈ റബീഉം നമ്മൾ കൊണ്ട് പോകും🔥*
Nalla song is Butiefull❤🎉
Azhar kallur paadunna yella madh paattukalum karalil aliyippikunna madh paattukalan❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤🎉🎉🎉❤
അസ്സാലമുഅലേക്കം
Ee rabeeul awwal azhar usthadum teamum kondoyii❤❤❤
No kayinna kollathe oru irh illla
Muth nabiye ishttamullavar like adi
ഇപ്രാവിശ്യം നബിദിനം ഈ പാട്ട് കൊണ്ടോയി..🔥🔥😍
Masha Allah..👍.. Mole കുട്ടിക്ക് 24 hour ഇതെന്നെ കേൾക്കണം ..nhangal കേട്ട അത്ര ആരും കേട്ടുകാണില്ല 🥰 ethra കേട്ടാലും പുതുമ തന്നെ... 💚 ഒരുപാട് ഇനിയും പാടാൻ തൗഫീഖ് ഉണ്ടാവട്ടെ...മാദിഹീങ്ങളിൽ ഉയർന്ന സ്ഥാനത്തെത്തിക്കട്ടെ.. അമീൻ
Nabiye ishtamullavar like
Mashaallah Mashaallaah Mashaaallah❤😊
ഇത് ഈ നബിദിനത്തിന് ഫെയ്മസ് ആകും ❤❤🎉🎉🎉🥰🥰🥰🔥
صلى الله على محمد صلى الله عليه وسلم 💚💚💚
ആലാപനം ഹൃദ്യം, മനോഹരം
Subhanallah ❤ mashallah from South Africa
Maasha.allah❤