КОМЕНТАРІ •

  • @azhar_kallur
    @azhar_kallur 3 місяці тому +26

    CONNECT WITH US FACE BOOK ID facebook.com/azhar.kallur
    INSTAGRAM ID-
    instagram.com/azhar_kallur
    whatsapp-wa.me/+918848588095
    Whatsapp Group-
    chat.whatsapp.com/GaR7bboTiheJxBfYkJKkaf
    For program booking : 📲 (+916235442609,+919020449525)
    __________________
    "ബദർ "
    __________________
    ബദർ
    ഇസ്ലാമിക ചരിത്രം വായിച്ചെടുക്കുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത അദ്ധ്യായമാണ് ബദർ ദിനം.
    ഇലാഹിനെ ഹൃദയത്തിലും അധരത്തിലും നിറച്ചുവെച്ച്
    ഈമാനിനെ ആയുധമാക്കി നേതാവ് ഹബീബ് (സ്വ )തങ്ങൾക്കു പിന്നിൽ അണിനിരന്ന 313 ധീര സ്വഹബാക്കൾ.
    സത്യത്തിനു വേണ്ടി പോരാടിയവർ. ശരീരവും രക്തവും സമർപ്പിച്ച് സ്വർഗം വാങ്ങിയ യോദ്ധാക്കളാണവർ.
    ഇന്നും കോടാനക്കോടി വിശ്വാസികളുടെ ഹൃദയത്തിൽ കരുത്തായ് ബദ് രീങ്ങളുണ്ട്.
    പ്രതിസന്ധി ഘട്ടങ്ങളും പ്രയാസങ്ങൾ നേരിടുമ്പോഴും നമ്മൾ ബദ് രീങ്ങളുടെ കാവൽ തേടുന്നു
    ഹൃദയം കലങ്ങുമ്പോൾ അവർ വെളിച്ചമാകുന്നു
    ബദർ പോലെ തിളങ്ങുന്ന ഹബീബും 313 അനുചരന്മാരും..
    വരികളുടെ ലക്ഷ്യം പൂർണ്ണമായും ബദ് രീങ്ങളുടെ മദദ് ലഭിക്കുക എന്നതാണ്..
    ഏറ്റടുക്കുമല്ലോ..!
    എല്ലാ ബലാലും ആഫതും
    എടങ്ങേറുകൾ മുസീബതും
    ബദ് രീങ്ങളെ ബറക്കത്തിനാൽ നമ്മെ കാക്കണം യാ റബ്ബനാ... 🤲🏻🤲🏻
    ____________
    LYRICS
    Tere qurban pyare Mohammed
    Gir raha hoon mujhe bhi sambhalo
    Mere jange badr shuhadaaa
    Unke roze nawasonka pyare
    അന്നാൾ ബദ്‌റിന്റെ യധരം വിതുമ്പി
    വന്ദ്യാ ബദ്‌രീങ്ങള്‍ രുധിരം തുളുമ്പി
    പുണ്യപ്പൊരുള്‍ ദീനിന്‍ കൊടി കയ്യിലേന്തി
    കണ്ണും കരളാകെ നിറയുന്നു ശാന്തി
    [ അന്നാൾ ]
    ജിന്നും ഇൻസും ആ രണഭേരി കൊണ്ട്
    ദില്ലിലാവേശ സായൂജ്യം പൂണ്ട്
    ചെന്നിണം ചിന്തും ബദ് രീങ്ങളാലേ
    മന്നവാ കാക്കണം ഇന്നും നാളെ
    Tere qurban pyare Mohammed
    Gir raha hoon mujhe bhi sambhalo
    Mere jange badr shuhadaaa
    Unke roze nawasonka pyare
    [ അന്നാൾ ]
    വിണ്ണിലുയരുന്നു തൗഹീദിന്‍ നാദം
    മണ്ണില്‍ പടരുന്നു കലിമായഗാധം
    മിന്നല്‍ പിണര്‍ പോലെ വിജയാ വിഭാതം
    മുന്നിടും മുത്ത് ത്വാഹാ സമേതം
    [ അന്നാൾ ]
    Balaghal ula bikamalihi,
    Kasha fadduja bijamalihi.
    Hasunat jamiu hisaalihi,
    Sallu aleyhi wa aalihi.
    മുത്ത് ത്വാഹാ - റസൂലും വിളിച്ചു
    മുഗ്ദ പ്രണയം സ്വഹാബില്‍ ജ്വലിച്ചു
    സത്തിരം ത്യാഗപ്പുലികള്‍ കുതിച്ചു
    സമരക്കൊടുമാങ്കണങ്ങള്‍ തിളച്ചു
    [Tere qurban]
    [അന്നാൾ ]
    Noor se noor milne chala hai
    Mustafa se khuda keh raha hai
    Ye hai miraj ki raat pyare
    Ye hai miraj ki raat pyare
    Aapne chere se parda hataalo
    [Tere qurban]
    [അന്നാൾ ]
    ബദ്‌റിന്‍ രണഭൂമി കോരിത്തരിച്ചു
    ബധിരക്കുഫിര്‍ കോമരങ്ങള്‍ വിറച്ചു
    ബദറുല്‍ ഹുദായന്ന് കൃപയാല്‍ ചിരിച്ചു
    മുത്ത് ബദ്‌രീങ്ങള്‍ വിജയം വരിച്ചു
    [അന്നാൾ ]
    Dur ho jayenge sab andhere
    Noor hi noor ankhon mein hoga
    Dekhna hai agar unka jalwa
    Dekhna hai agar unka jalwa
    Apne dil ko madina banalo
    [Tere qurban]
    [അന്നാൾ ]

    • @muhammadsafvanp2002
      @muhammadsafvanp2002 3 місяці тому

    • @user-vm2ld6fp4t
      @user-vm2ld6fp4t 3 місяці тому

      മാഷാ അള്ളാ

    • @Jaseenaplr
      @Jaseenaplr 3 місяці тому

      Mashaallah ❤️

    • @saleemmp7097
      @saleemmp7097 3 місяці тому

      ദയവായി കോപ്പി എടുത്ത് ഒർജിനലിന്റെ തനിമ നഷ്ടപ്പെടാതിരിക്കുക. എന്ന് ഒരു നാത്ത് സ്‌നേഹി.

    • @NJZSM
      @NJZSM 3 місяці тому

      ماشاالله🥰

  • @yaseenrazakv7463
    @yaseenrazakv7463 3 місяці тому +225

    അസ്ഹർ തൊട്ടതെല്ലാം പൊന്നാക്കുന്നു എന്ന് തോന്നിയവർ ഇവിടെ ലൈക്കടി🎉

  • @almubarah.
    @almubarah. 3 місяці тому +141

    ന്യൂജനറേഷൻ പിള്ളേർ പോലും അസ്ഹറിന്റെ സോങ്ങുകൾക്ക് അഡിക്റ്റായി പോയി voice മാഷാ അല്ലാഹ് നില നിർത്തിക്കൊടുക്കട്ടെ🥹♥️

  • @abdulbasith8136
    @abdulbasith8136 3 місяці тому +113

    എപ്പോളും പ്രതീക്ഷ തീരുന്നതിനു മുമ്പ് ഈ കൂട്ട്കെട്ട് ഗാനവുമായി വരും...
    ഈ കൂട്ട്കെട്ട് ഇഷ്ടമുള്ളവർ ഇവിടെ ഒരു Like...
    അസ്ഹർ ഉസ്താദ്,സമദ് ഉസ്താദ് ഇഷ്ടം... 🤍

    • @Jaseenaplr
      @Jaseenaplr 3 місяці тому +2

      ❤️👍👍👍

    • @Habeebee786-bf1si
      @Habeebee786-bf1si 3 місяці тому

      സമദ് പോരാ.. Azhar അടിപൊളി 💚

  • @zekkiazru
    @zekkiazru 3 місяці тому +225

    ബദ്ർ ശുഹദാക്കളോട് കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ നാഥൻ തുണക്കട്ടെ ആമീൻ...🥹💞

  • @satatusvideovibe
    @satatusvideovibe 3 місяці тому +19

    ഈ പാട്ട് ഇഷ്ടം ഉള്ളുവ്ർ ലൈക്ക് അടി ☺️

  • @user-vy7oh9hp1i
    @user-vy7oh9hp1i 3 місяці тому +28

    ഇനി ഇങ്ങനെയൊരു ബദ്ർ ദിന ഗാനം കേൾക്കണെങ്കിൽ അടുത്ത വർഷം വരെ കാത്തിരിക്കണ്ടേ 😢😢ഇനിയും പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ

  • @musthafavs1733
    @musthafavs1733 3 місяці тому +47

    10 വരെ ഒരുമിച്ച് പഠിച്ച എന്റെ കൂട്ടുകാരൻ 🥰 അസ്ഹർ കല്ലൂർ 🫂 മാഷാ അല്ലാഹ് 🥰

    • @kcnbichi2542
      @kcnbichi2542 3 місяці тому

      അന്ന് azhar പാട്ട് പാടിയിരുന്നോ

    • @user-uh9ry9rp5e
      @user-uh9ry9rp5e 2 місяці тому

      ഈ കല്ലൂർ എവിടെയാ??

  • @Zahranvocals.
    @Zahranvocals. 3 місяці тому +16

    അള്ളാഹു ആ മഹാത്മാക്കളുടെ ബറകത് കൊണ്ട് ഈ രാജ്യത്തെ മുസ് ലിമീങ്ങളെ രക്ഷിക്കട്ടെ 🤲🏻😢

  • @lukmanfalilifalili6011
    @lukmanfalilifalili6011 3 місяці тому +13

    Azhar റബ്ബാനി ഇപ്പോഴത്തെ ഗായകന്മാരിൽ നിന്ന് ഏറ്റവും എനിക്ക് ഇഷ്ട്ടപെട്ട ഗായകൻ

    • @not6931
      @not6931 3 місяці тому +1

      Enikkum

  • @muhammednoufal3886
    @muhammednoufal3886 3 місяці тому +21

    സത്യം പറയാമല്ലോ ഈ സോങ് കേൾക്കുമ്പോൾ മനസ്സിൽ തക്ബീർ മുഴങ്ങുന്നു❤ അല്ലാഹുഅക്ബർ 💪💪💪🌹🌹🌹🌹❤❤❤❤💞💞💞

  • @hafimonkldkrchnd5266
    @hafimonkldkrchnd5266 3 місяці тому +25

    എല്ലാ songs um hit ആകും പൊലെ ഇതും hit ആകും.❤insha Allah ❤

  • @faseehkottakkal
    @faseehkottakkal 3 місяці тому +20

    സത്യം അസത്യത്തിന് മേൽ വിജയം നേടിയ ദിനം 🤍

  • @azeezcm
    @azeezcm 3 місяці тому +40

    ബദ്രീങ്ങളെ കാവൽ ഉണ്ടാവാൻ അസ്ഹർ ഉസ്താദ് ദുആ ചെയ്യണം

  • @farooqshan9498
    @farooqshan9498 3 місяці тому +11

    പെരുന്നാളിന് azhar ഉസ്താദിന്റെ ഒരു ഇടിവെട്ട് സോങ് പ്രതീക്ഷിക്കുന്നു

  • @lighteningmadeena
    @lighteningmadeena 2 місяці тому +2

    Masha allah❤️

  • @abdullaabdu43
    @abdullaabdu43 3 місяці тому +16

    Eid song ന് കാത്തിരിപ്പാണ്.... ഇൻശാ അല്ലാഹ് eid songum ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു..❤

  • @salmabi7891
    @salmabi7891 3 місяці тому +16

    മാഷാഅല്ലാഹ്‌. എത്ര കേട്ടാലും മടുപ്പ് വരൂല. അൽഹംദുലില്ലാഹ്

  • @user-gl8oz6wt6k
    @user-gl8oz6wt6k 3 місяці тому +7

    എൻ്റെ അസ്ഹർ റബ്ബാനി അള്ളാഹു എനിയും ഉയർച്ച നൽകട്ടേ...ആമീൻ

  • @ABIDEEN313
    @ABIDEEN313 3 місяці тому +8

    മാശാഅള്ളാ..!
    ഒരു രക്ഷയുമില്ല, ആ ഉർദു മലയാളം കോമ്പിനേഷൻ ഓരോ തവണയും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു.
    (വിശേഷ ദിവസങ്ങൾക്കു രണ്ടു ദിവസം മുമ്പെങ്കിലും റിലീസാക്കിയാൽ സ്റ്റാറ്റസ് വെക്കാനൊക്കെ എളുപ്പമായിരുന്നു)🙏🏻

  • @arloole6980
    @arloole6980 3 місяці тому +7

    😢അന്ന ബദറിന്റെ അധരം വിതുമ്പി 😭
    യാ ശുഹദാ...🤲🏻

  • @swalih_tharuvana
    @swalih_tharuvana 3 місяці тому +8

    പാലപ്പെട്ടി വിസ്മയം 💜

  • @yaseenrazakv7463
    @yaseenrazakv7463 3 місяці тому +10

    പ്രതീക്ഷിച്ചു .വന്നല്ലോ.സന്തോഷം❤

  • @Fathimaminha-fs2rt
    @Fathimaminha-fs2rt 3 місяці тому +8

    ✨️Masha allah✨️🤍

  • @suhaibnasi
    @suhaibnasi 3 місяці тому +9

    ഒരുപാട് ഇഷ്ടായി. Ma sha allah..
    ബദ്രീങ്ങളെ കാവൽ ഞങ്ങൾക്കേകണേ allah..
    ആമീൻ.

  • @Fathikadeju
    @Fathikadeju 3 місяці тому +6

    Nte 3 vayasulls mol katta fanan .usthante ella songs nannay padum.duayil ulpeduthanam

  • @muhammedyasir.m8183
    @muhammedyasir.m8183 3 місяці тому +8

    വല്ലാത്ത രോമാഞ്ചം..പാട്ട് കേട്ടപ്പോൾ.ماشاء الله

  • @nichutubevlogs394
    @nichutubevlogs394 Місяць тому

    നിങ്ങളുടെ പാട്ട് കേട്ടാൽ മനസ്സിനൊരു കുളിർമ തോന്നും 🥰🥰😋🥰😋😋🥰😋😋😋😋

  • @kaleelkaniyala3334
    @kaleelkaniyala3334 3 місяці тому +6

    ന്റെ ബദ്രീങ്ങളേ..... ✨🤍

  • @muhammedsafeer8627
    @muhammedsafeer8627 3 місяці тому +4

    بارك الله فيكم

  • @moosacherushola9446
    @moosacherushola9446 3 місяці тому +6

    Azhar kallur us paattin venddi wait cheythavar nddoo😍❤

  • @rasinarasi1133
    @rasinarasi1133 3 місяці тому +7

    ماشاءالله❤ماشاءالله❤ماشاءالله
    Ndhoru feelaan, 🔥🔥🔥 kettirunn povuaaa❤❤in sha Allah idhum hit aakum🥰Allahu sweekarikkatte🤲
    Ororutharum oro variyiloodeyum Badar manasilekk tharappich kalayukyan🔥Masha Allah🔥🔥

  • @user-vy7oh9hp1i
    @user-vy7oh9hp1i 3 місяці тому +7

    ഈ പാട്ട് കേൾക്കുമ്പോ ബദ്രീങ്ങളിൽ ഒരാളായെങ്കില്ലെന്ന് കൊതിച്ചു പോകുന്നു
    ഇനി എന്തായാലും ആ ആഗ്രഹം നടക്കുല 😭😭അതിന് കഴിയുലെങ്കിലും നാഥൻ ബദ്രീങ്ങളെ കൂടെ സ്വർഗത്തിൽ കൂട്ടട്ടെ🥰
    ആമീൻ 🤲🏻🤲🏻🤲🏻

  • @user-lw3jh1qf6l
    @user-lw3jh1qf6l 13 днів тому

    Masha Allah

  • @Latheesebu
    @Latheesebu 3 місяці тому +4

    ശിഹാബ് ഞങളുടെ നാട്ടുകാരൻ ആണ് ഒരുഭാഡ് ഉരത്തിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @abushibili7321
    @abushibili7321 3 місяці тому +3

    അപാര ഫീൽ
    പാലപ്പെട്ടിയുടെ അതി സുന്ദര വരികൾ, ഉർദുവും സൂപ്പർ.
    ഗംഭീര ആലാപനം,
    അഭിനന്ദനങ്ങൾ,
    ഇനിയും ഇതുപോലെത്തെ പ്രതീക്ഷയോടെ

  • @swafasamad542
    @swafasamad542 3 місяці тому +7

    Masha allah... ❤️❤️
    ബദരീങ്ങളാൽ തുണ റബ്ബനാ.... 🤲🏻🤲🏻🤲🏻🤲🏻

  • @slaveofallah9829
    @slaveofallah9829 3 місяці тому +4

    ബദ്രീങ്ങളാൽ തുണ യാ റബ്ബന ❤🤲🥰

  • @swalihsalu1865
    @swalihsalu1865 3 місяці тому +4

  • @bismillah9275
    @bismillah9275 2 місяці тому

    ماشاء الله مبرووك

  • @pnaseema7511
    @pnaseema7511 3 місяці тому +5

    Badreengale kaaval nalgane allah ❤🤲🏻

  • @musthafasamadka957
    @musthafasamadka957 17 днів тому

    Masha allah

  • @noushiilyas9934
    @noushiilyas9934 3 місяці тому +5

    ബദിരീങ്ങളാൽ തുണ റബ്ബനാ 🤲🤲. Masha allah super ✨✨✨

  • @psychogamer3902
    @psychogamer3902 3 місяці тому +5

    ജംഷു പൊളിച്ചു ട്ടാ 🤍

  • @ameenapa5365
    @ameenapa5365 3 місяці тому

    Masha Allah🎉🎉

  • @HajnasPm
    @HajnasPm 2 місяці тому

    Aameen🤲🤲🤲

  • @JamsheerKandoth
    @JamsheerKandoth 3 місяці тому +10

    ബദ്രീങ്ങളെ പൊരുത്തം ഞങ്ങൾക്കൊക്കെ തരണേ റബ്ബേ 🤲🏻

  • @Islamicsparks7777
    @Islamicsparks7777 3 місяці тому +6

    Song tune my suggestion❤
    Tere qurban pyare Muhammad💚
    Thanks for accepting🥰🥰🥰
    Mashallah 👍🏻👌🏻👌🏻

  • @ameenapa5365
    @ameenapa5365 3 місяці тому

    ❤Masha Allah❤

  • @Shabazmon
    @Shabazmon Місяць тому

    Mashaallhaa🤲🏻🤲🏻🤲🏻🤲🏻

  • @abooshuraifa1970
    @abooshuraifa1970 3 місяці тому +6

    അസ്ഹർ റബ്ബാനി ❤️ സമദ് സഖാഫി ❤️
    അല്ലാഹു ബദ്രീങ്ങളെ ഹഖ് കൊണ്ട് നമ്മുടെ മുഴുവൻ മുറാദുകളും പൂർത്തീകരിച്ചു തരട്ടെ...

  • @rishadnambiyanz6298
    @rishadnambiyanz6298 3 місяці тому +5

    തുടങ്ങിയാൽ കഴിയുന്നത് വരെ ഒരു ഒഴുക്കാണ്🥰💚🤲🏻💕

  • @Adhil-db9wq
    @Adhil-db9wq 3 місяці тому +6

    പ്രിയഅസ്ഹർ ഉസ്താദ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sidheeqalappuzhasanjarvoca5677
    @sidheeqalappuzhasanjarvoca5677 3 місяці тому +3

    Azharkka Peruthishttam ❤❤❤

  • @johnjose3679
    @johnjose3679 3 місяці тому

    ❤❤❤ ആമീൻ

  • @usmanm4515
    @usmanm4515 3 місяці тому +2

    ماشاء الله ✨️

  • @Kasaragod.K.S.D6458
    @Kasaragod.K.S.D6458 3 місяці тому +2

    Masha Allah ❤

  • @malayalammovieeditor2138
    @malayalammovieeditor2138 3 місяці тому +5

    അസ്ഹർ പൊളിച്ചു 🙏🏻🌹🌹❤️

  • @Soccer__star_1
    @Soccer__star_1 3 місяці тому +4

    Masha Allah ❤❤❤❤
    ഒരു രക്ഷയും ഇല്ല ട്ടോ

  • @shameerkareem313veliyamcode
    @shameerkareem313veliyamcode 3 місяці тому +2

    പ്രിയ ഗുരു അഷ്‌റഫ്‌ പാലപ്പെട്ടിയുടെ വരികൾ 🎉🎉🎉🎉❤❤❤❤
    ആലാപനം ❤❤❤❤❤

  • @princeofmadeena3612
    @princeofmadeena3612 3 місяці тому +1

    اللـــہـم صل عــــلى الــــنور وأهلــــہ

  • @modara12
    @modara12 Місяць тому

    Awesome song masha allha❤

  • @nooremadeena313
    @nooremadeena313 3 місяці тому +1

    Masha Allah 🌹🌹🌹

  • @ThahiraThasneemHadiyaAlfihriya
    @ThahiraThasneemHadiyaAlfihriya 3 місяці тому +2

    അള്ളാഹു ഈ മധുര മേറിയ ശബ്ദം നിലനിർത്തി തരട്ടെ 🤲🤲

  • @RameenaAnsari
    @RameenaAnsari 3 місяці тому +3

    അസ്ഹർ ഉസ്താദും ❤ സ്വമദ് ഉസ്താദും നല്ല കൂട്ട് ആണ് 👍👍👍👍 മാഷാഅല്ലാഹ്‌
    ഇനിയും നല്ലനല്ല പാട്ടുകൾ പാടാൻ അവർക്ക് തൗഫീഖ് നൽകട്ടെ...🤲🤲🤲

  • @user-ez6ds2ev8m
    @user-ez6ds2ev8m 3 місяці тому +2

    ما شاء الله 🤩🎉

  • @Jaseenaplr
    @Jaseenaplr 3 місяці тому +4

    അസ്ഹർ ഉസ്താദ് സൂപ്പറാട്ടോ. 🥰🥰👌👌👌

  • @junaistanur1396
    @junaistanur1396 3 місяці тому +3

    ഇതിൽഒരാളെ പല സിനിമ ഗാനമേള സ്റ്റേജിലും കണ്ടിരുന്നു.😢
    എത്ര മനോഹരമായിട്ടാണ് മദ്ഹ്ഗനങ്ങളൊക്കെ പാടുന്നത് mashallaah
    അല്ലാഹു മരണം വരെ ഹബീബിന്റെ മദ്ഹ് പാടാനും ആസ്വദിക്കാനും അവിടുത്തെ പൊരുത്തംകിട്ടി ഇമാനോട്മരിക്കാനുമുള്ള തൗഫീഖ് നമുക്കെല്ലാവർക്കും നൽകട്ടെ 🤲🏻🤲🏻

    • @sayyidr4zi
      @sayyidr4zi 3 місяці тому

      ആരാണ് അത്?

  • @khmuhammadkaif
    @khmuhammadkaif 3 місяці тому +3

    ❤ from jammu and Kashmir

  • @HIJAZMEDIA
    @HIJAZMEDIA 3 місяці тому +4

    മാഷാ അള്ളാഹ്..ഹൃദ്യം❤
    വരികളും ആലാപനവും

  • @Fathikadeju
    @Fathikadeju 3 місяці тому +2

    ماشاء الله.... ...... ......❤

  • @mushfinak7740
    @mushfinak7740 Місяць тому

    Mashaallah ❤

  • @ashrafp9566
    @ashrafp9566 2 місяці тому

    ماشاالله

  • @user-je9ex7iu1k
    @user-je9ex7iu1k 3 місяці тому +3

    ദഫ് മത്സരങ്ങളിലെ തീപ്പൊരി ഐറ്റം ജംഷാദ് താനൂർ

  • @salmahussainarifa4241
    @salmahussainarifa4241 3 місяці тому +4

    الْــمَــدَدْ يَــا بَــدْرِ الْــشُـهٰــدَاءْ..✨
    ന്റെ ബദ്രീങ്ങളെ... 🤍
    ആ വിളിയിലുണ്ട് എല്ലാം ♥️🫂
    അവിടുത്തെ മദദ് ജീവിതത്തിൽ ഉണ്ടാവട്ടെ..
    آمين يارب العالمين 🤲🏻

  • @ashrafpmuhammad
    @ashrafpmuhammad 2 місяці тому

    Mashalla ❤❤❤super good feeling 😢

  • @user-hx3so3lt7r
    @user-hx3so3lt7r 3 місяці тому +2

    ماشاء الله ❤❤

  • @CRAZYMUSIC-jy7vy
    @CRAZYMUSIC-jy7vy 3 місяці тому +1

    Masha allah❤❤❤

  • @muhammedswalih8461
    @muhammedswalih8461 3 місяці тому +4

    ഉസ്താദ് നുസ്രത് ഫതെഹ് അലി ഖാൻ ന്റെ പ്രശസ്ത ഖവാലിക്ക് മലയാളക്കരയിൽ പുനർജ്ജന്മം ❤❤❤

  • @shifasanu3238
    @shifasanu3238 2 місяці тому

    Mashaallaah🎉❤

  • @ishqerasoolmedia822
    @ishqerasoolmedia822 3 місяці тому +2

    ഇത് ഇങ്ങനെ പാടാൻ നിങ്ങൾക്കേ കഴിയൂ... 🥰

  • @raheebep
    @raheebep 3 місяці тому +3

    Nigalude haa pandathe team aanu powlii

  • @Adventure_siblings_
    @Adventure_siblings_ 3 місяці тому

    Mashaallah❤

  • @sunainasudhaisa5249
    @sunainasudhaisa5249 3 місяці тому +3

    ബദ്രീങ്ങളാൽ തുണ നൽകണേ...🥹🤲🏻

  • @lailatt4503
    @lailatt4503 3 місяці тому +5

    മാഷാ അല്ലാഹ് 👍🏻👍🏻🔥🔥

  • @Jaseenaplr
    @Jaseenaplr 3 місяці тому +3

    മാഷാ അല്ലാഹ് ❤️❤️🥰🥰👌

  • @farvabasheerummu60
    @farvabasheerummu60 3 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mashoodmachu4055
    @mashoodmachu4055 3 місяці тому +4

    Mashaallah 🫂❤️‍🩹💞💞💞💞

  • @fairoosafairufairoosafairu8542
    @fairoosafairufairoosafairu8542 3 місяці тому +1

    Masha Allah ❤❤❤❤

  • @kunjavavkr9092
    @kunjavavkr9092 3 місяці тому +1

    👍👍Masha allah

  • @ajmalkhanmarat5628
    @ajmalkhanmarat5628 3 місяці тому +2

    الله‍م باركه
    ما شاء الله ❤❤❤

  • @fousiyafaizal6982
    @fousiyafaizal6982 3 місяці тому +3

    Masha Allah what a feel😊 Awesome lyrics... Azhar usthad you and your team really great 🎉

  • @shamsudheenbava6211
    @shamsudheenbava6211 3 місяці тому +1

    ماشاء الله👍🌹

  • @ladbeechsurfes7909
    @ladbeechsurfes7909 3 місяці тому +2

    Mashallah❤❤

  • @murshidamolutty8920
    @murshidamolutty8920 3 місяці тому +1

    ماشاء الله❤❤❤

  • @MRFMEDIAKNR
    @MRFMEDIAKNR 3 місяці тому +1

    ما شاء الله ❤
    Polich

  • @user-yv9mn7fx3b
    @user-yv9mn7fx3b 3 місяці тому +1

    ❤❤❤

    • @user-yv9mn7fx3b
      @user-yv9mn7fx3b 3 місяці тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shameemanp2697
    @shameemanp2697 3 місяці тому +1

    Ma sha allah 🌹❤

  • @noormuhammed6458
    @noormuhammed6458 3 місяці тому +2

    Mashallah adipoli vallatharu aavsaham❤

  • @fa-e-dayasir8776
    @fa-e-dayasir8776 3 місяці тому +1

    Maa shaa Allah