Prime Debate LIVE | 'ഇതെന്തു വിചാരണ? ' | Actress Assault Case | Pulsar Suni | Dileep

Поділитися
Вставка
  • Опубліковано 12 жов 2024
  • Prime Debate LIVE : Malayala Cinemaയിൽ കൊടുങ്കാറ്റ് വീശിയ പ്രമുഖരുടെ മുഖംമൂടികൾ അഴിച്ചുവീഴ്ത്തിയ Hema Committee Report പിറവിയെടുത്തതേ നടിയെ ആക്രമിച്ച സംഭവത്തിലെ കേസും ജനകീയ ഇടപെടലുകളുമാണ്. എന്നിട്ടും ഏഴരവർഷമായി ആ കേസ് എവിടെയുമെത്താതെ തുടരുകയാണ്. ആ Caseൽ ഒന്നാം പ്രതി Pulsar suniക്ക് Supreme Court ഇന്ന് Bail അനുവദിക്കുകയും ചെയ്തു. വിചാരണകോടതിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കൂടിയാണ് പരമോന്നത കോടതി ജാമ്യം അനുവദിച്ചത്. ഇതെന്ത് തരം വിചാരണയാണെന്ന് കോടതി ചോദിക്കുന്നു. വിചാരണനടപടികൾ അനിതരസാധാരണമമായി, അനന്തമായി നീളുന്നതെന്തുകൊണ്ടെന്ന് അറിയുന്ന ആരും ചോദിച്ചുപോകുന്ന സമയത്തുകൂടിയാണ് കോടതി ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. വിചാരണനടപടികൾ മനപൂർവം തടസ്സപ്പെടുത്തുന്നോ ? സുപ്രീംകോടതി വിമർശിക്കുന്നതാരെയാണ് ? 'ഇതെന്തുതരം വിചാരണയാണ് ?'
    #primedebate #actressassaultcase #kochi #pulsarsuni #actordileep #keralagovernment #supremecourtofindia #news18kerala #breakingnews #keralanews #malayalamnews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 16

  • @johnseyphilips6834
    @johnseyphilips6834 25 днів тому +3

    രാമൻ പിള്ളയും പെരുമനയും ഈശ്വറും ഉണ്ടെങ്കിൽ കോഴി കട്ടവൻ വാദിയാകും... എന്താ നമ്മുടെ.......

  • @annammap.15
    @annammap.15 26 днів тому +2

    Kashtam thanne

  • @johnseyphilips6834
    @johnseyphilips6834 25 днів тому +3

    പണിക്കരെ, അങ്ങയോടു ഒരു സാദാ പൗരൻ എന്ന നിലയിൽ ഒരു ചോദ്യം... പവർ ഇല്ലാതെ പണം ഇല്ലാതെ,രാഷ്ട്രീയ സ്വാധീനം ഇല്ലാതെ, സാമൂഹിക ഇടപെടൽ ഇല്ലാത്ത ഏത് കേസ് ആണ് നമ്മുടെ നീതിന്യായ കോടതികളിൽ പോയി വിജയം നേടിയിട്ടുള്ളത്..!!!!

    • @spike7194
      @spike7194 25 днів тому

      സാധാരണക്കാരുടെ കേസുകൾ

  • @johnseyphilips6834
    @johnseyphilips6834 25 днів тому +3

    ആ നടിക്കു നീതി കിട്ടിയില്ലെങ്കിൽ നാമൊക്കെ ജീവിക്കുന്ന ഈ സമൂഹം കാട്ടാളന്മാരുടെ കൂട്ടമാണ്...

  • @alimaliyakkal4622
    @alimaliyakkal4622 23 дні тому +1

    Honey M varghees aanu vcharana judge. Kuduthal onnum prathiksha vanda. Pinna vakeel paramana pulli Pinna allam ariyuna mahan 🙏

  • @ajinbasilkidsvloger
    @ajinbasilkidsvloger 25 днів тому

    enthu job aanelum kurachokke sathyam aayi cheythukoode engane sadhikkunnu ivarude family ok kannunnile achane correct cheyan makkalkku pattile ille anubhvikkan pattumo.....

  • @vibe1776
    @vibe1776 25 днів тому +2

    Pettan pedum

  • @jayakrishnanjayakumar6131
    @jayakrishnanjayakumar6131 25 днів тому

    WCC ADV MINI

  • @RameshNair-xi4ju
    @RameshNair-xi4ju 25 днів тому

    Srijith perumana is perfectly correct

  • @annammap.15
    @annammap.15 26 днів тому +1

    Kashtam Thame🤭

  • @KrishnaDas-mo4ib
    @KrishnaDas-mo4ib 26 днів тому +2

    ജഡ്ജി യുടെ അപ്രവർത്തനത്തെ പറ്റി അന്നേസിക്കണം ജഡ്ജി കൈക്കൂലിക്കറി ആന്നോജഡ്ജിയുടെ ഭർത്താവിന്റെ അഴിമറ്റി അനേസിക്കണം

    • @kainadys
      @kainadys 25 днів тому

      Aa Judgiyude achan aanu CPI(M)-inte Thrissur District Secretary.
      Judgi akunnathinu munpu CPI(M) sthanarthi aayi Ward Election-inu ninnu thotta vartha kandu.
      Judgi akunnathinu munpu CPI(M)-inte nominee aayi Trissur Jilla Kodathiyil sarkar vakeel aayi
      Appol Cummy Sarkar-inu eattavum vendappetta aal alle Judgi......🤔