വോട്ടു നേടാൻ മതധ്രുവീകരണം ലക്ഷ്യം | Unni Balakrishnan | Madrasa

Поділитися
Вставка
  • Опубліковано 12 жов 2024
  • വോട്ടു നേടാൻ മതധ്രുവീകരണം ലക്ഷ്യം; ഉണ്ണി ബാലകൃഷ്ണൻ | Madrasa
    #Childrightscommission #Madrasah #unnibalakrishnan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 122

  • @mrflower1377
    @mrflower1377 3 години тому +25

    ഉണ്ണി❤

  • @sreekanthcp5047
    @sreekanthcp5047 2 години тому +7

    എല്ലാ ....... മത വിദ്യാഭ്യാസം സ്ഥാപനങ്ങളും നടക്കട്ടെ ...... പക്ഷേ ആനുകൂല്യം എല്ലാർക്കും തുല്യമായി കൊടുക്കണം

    • @muhammedshareekh7008
      @muhammedshareekh7008 Годину тому +3

      മദ്രസക്ക് സർക്കാർ കാശ് നൽകുന്നില്ല എന്നാണ് എന്റെ അറിവ്...

    • @faizalschannel4491
      @faizalschannel4491 Годину тому +1

      Uthar india yil kodukkunnund bjp sarkkar kazhinja divasam aan maharashtrayil madrasayile usthad Mark 3 iratti salary kootti koduthitt und but keralathil system vere aan uthar indian system alla keralathil government madrasayile adyapakarkk saleary kodukkunnath system illa gujarath il vare madrasayile adhyapakarkk bjp sarkkar salary kodukkunnund.

    • @sanjunlmbr4577
      @sanjunlmbr4577 49 хвилин тому

      😏😏ഇതാണ് കേന്ദ്രത്തിന്റെ വിജയം
      മുസ്ലിംസിന് ഒരു ആനുകൂല്യങ്ങളും കൊടുക്കുകയും വേണ്ട താങ്കളെപ്പോലുള്ളവർ സത്യം അറിയാതെ ഇത്തരം കമന്റ്‌ വഴി മുസ്ലിംസിന് എന്തൊക്കെയോ ആനുകൂല്യങ്ങൾ കിട്ടുന്നുണ്ട് എന്ന് വരുത്തി തീർക്കുകയും ചെയ്യും
      😔😔😔😔

    • @ananthuprasad5952
      @ananthuprasad5952 23 хвилини тому

      @@muhammedshareekh7008ഗൂഗിൾ ചയ്തു നോക്ക്

  • @thulasidascb
    @thulasidascb Годину тому +2

    എല്ലാ മതപാഠശാലകളും നിർത്തലാക്കണം.

  • @jonsonkharafi7617
    @jonsonkharafi7617 2 години тому +3

    ഇത് തീർത്തും രാഷ്ട്രീയ നിലപാട് തന്നെയാണ് പക്ഷേ അതിൽ വാസ്തവവും ഉണ്ട്. ഇത്തരം പഠനങ്ങളെ ശക്തമായ തന്നെ നിയന്ത്രിക്കേണ്ടതുണ്ട്. എല്ലാ മതങ്ങൾക്കും തുല്യമായ നീതിയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇത്തരം പ്രവണതകൾ അവസാനിപ്പിച്ചേ തീരൂ. പൊതുജനനന്മയ്ക്ക് ഉപകരിക്കാത്ത മതതീവ്രവാദത്തിൻ്റെ വിത്തുകൾ വിതയ്ക്കുന്നതും ഇത്തരം പഠനശാലകളിൽ തന്നെയാണ്.

  • @hmrd8555
    @hmrd8555 3 години тому +10

    Great decision

  • @kabeerm524
    @kabeerm524 3 години тому +31

    2014 മുതൽ നമ്മുടെ രാജ്യം നേരിട്ടുന്ന വലിയ ഒരു
    മതങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുക

    • @The_Commenter_Chronicle
      @The_Commenter_Chronicle 2 години тому +3

      2013 തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ പോപ്പുലർ ഫ്രണ്ട് കാരു എന്തു ചെയ്യൂമായിരുന്നു😂😂.. അതുകൂടി ചർച്ചയ്ക്ക് എടുക്കണം

    • @sanjunlmbr4577
      @sanjunlmbr4577 52 хвилини тому

      ​@@The_Commenter_Chronicle😏😏ഓലപ്പാമ്പിനെ കാട്ടി എത്ര നാൾ

  • @soorajps3430
    @soorajps3430 3 години тому +12

    സർക്കാർ കൊടുക്കുന്നെങ്കിൽ നിർത്തണം അതിൽ എന്താ പ്രശ്നം

    • @sanjunlmbr4577
      @sanjunlmbr4577 44 хвилини тому

      😏കൊടുക്കുന്നെങ്കിൽ
      അല്ലെ 😏😏
      ഒന്നും കൊടുക്കുന്നില്ല മാത്രമോ
      അവരുടെ മദ്രസ്സകളിൽ ശമ്പളം കൊടുക്കാൻ അതാതിടങ്ങളിലെ ജനങ്ങൾ തുച്ഛമായ കാശു സംഭാവന രീതിയിൽ കൊടുത്താണ് അവിടുത്തെ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത്
      😔😔😔😔
      ഈശ്വര വിശ്വാസി ആണെങ്കിൽ സത്യം അന്വേഷിക്കുക

  • @prasadtp6311
    @prasadtp6311 46 хвилин тому +2

    ഇലക്ഷന് കഴിഞ്ഞു. അടുത്ത പരിപാടിയുമായി നമ്മുടെ ഉണ്ണി എത്തിയല്ലോ

  • @Volvo2946
    @Volvo2946 3 години тому +11

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്......
    കൃത്യമായ കണ്ടെത്തൽ

  • @beinghumnme6589
    @beinghumnme6589 3 години тому +6

    ഏതു മത.പഠന്നവും 18 വയസ്സിനു ശേഷം ആയിരിക്കണം

  • @rajeshnair-gx7eg
    @rajeshnair-gx7eg 3 години тому +17

    Even in Madrasa teaching its students "Fight with non believers until religion of Allah completely established in the entire universe" can Unni Balakrishnan deny that😂😂😂😂

    • @muhammadhashim5314
      @muhammadhashim5314 3 години тому +3

      Ithokke evidunnu varunnaday ,
      18 kollam madrasa yil padichittu njangal ithonnum arinjilla , madrasa yude padi chavittaathavan aanu madrasa yil enthaanu nadakkunnathennu parayunnathu ,

    • @jomejoju3688
      @jomejoju3688 2 години тому

      ​@@muhammadhashim5314Enthina kakka nuna parayunne. Ningalude lakshyam thanne athanu

    • @muhammadhashim5314
      @muhammadhashim5314 2 години тому

      @@jomejoju3688 aaropanam maathre ullalle prathyekichu adisthaanam onnum illaaalle , ithippo namukk ippo enthenkilum ingane angane yokke aaropanam paraayaannallaathe , chaaya kkadayil irunnu loka kaaryangal samsaarikkana pole lokam ottu kandittumilla ingane enthelum okke parayaam , appurath ennaal chilar lokam explore cheyyunnund thaanum pakshe chilar aa chaaya kkadayil irunnu aayussu theerkunnuthaanum ,

  • @Malludhaba
    @Malludhaba 3 години тому +11

    പരസ്യങ്ങളും സ്ക്രോളിങ്ങും കാരണം ആരാ എവിടിരുന്ന പറയുന്നേ ഒന്നും അറിയുന്നില്ല. നിങ്ങൾ വല്ല പോഡ്കാസ്റ്റും ചെയ്യു... അല്ലെങ്കിൽ ആ നെഞ്ചോത്തോട്ടും കൂടി എഴുതി ഒട്ടിക്ക്

  • @The_Commenter_Chronicle
    @The_Commenter_Chronicle 2 години тому +2

    മദ്രസയും ബാലഗോകുലവും ഒന്നും സർക്കാർ നടത്തേണ്ട കാര്യമില്ല... മതത്തിൻറെ കാര്യങ്ങൾ മതം ചെയ്യണം...

  • @Shaji708
    @Shaji708 2 години тому +3

    ഈ വെട്ടാവെളിയൻ എന്നും മതേതരത്വം വാ നിറച്ചു പറയുന്നവൻ ആണ്. പൊതു ഖജനാവിൽ നിന്നു പണം ചിലവഴിച്ചു മത പഠനം നടത്തുന്നതിനെ ന്യായീകരിക്കാൻ എന്ത് ഉടായിപ്പ് ആണ് കാണിക്കുന്നത്.

    • @hameedvelliyath2140
      @hameedvelliyath2140 17 секунд тому

      ചങ്ങാതീ ഈ ഉത്തരവില്‍ സർക്കാർ ഫണ്ടിംഗ് madrassa കൾക്ക് നല്‍കില്ല എന്നല്ലേ പറയേണ്ടത്? സ്കൂൾ വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും നല്‍കാന്‍ സൗകര്യം ഉണ്ടാക്കണം, മതപഠനം വേണോ വേണ്ടെ എന്ന് ഒരു government പറയരുത്... പിന്നെ തീവ്രവാദം പഠിക്കാൻ ഒരിക്കലും madrassa വേണ്ട, അല്ലാതെ തന്നെ ഇവിടെ സംവിധാനം ഉണ്ടല്ലോ, RSS ശാഖ പോലെ

  • @Foolboy10
    @Foolboy10 3 години тому +14

    Unni sir❤

  • @sanoopm2013
    @sanoopm2013 3 години тому +4

    ഉണ്ണിസാർ കത്തിലുള്ളതിനേക്കാൾ കുറച്ചുകൂടി പൊലിപ്പിച്ചു പറയുന്നുണ്ട്... ശ്രീജിത്ത്‌ പണിക്കർ പറഞ്ഞതാണ് യാഥാർഥ്യം അതൊന്ന് കേൾക്കു ☝️

    • @Danimixvlog
      @Danimixvlog Годину тому

      സങ്കി പണിക്കാരല്ലേ 😂😂

  • @Humanity..4080
    @Humanity..4080 3 години тому +2

    ഉണ്ണിക്ക് പരിധി ഉണ്ട് പറയുന്നതിൽ..പരിമിതികൾ ഉണ്ട്..

  • @Nashahh-pp4pn
    @Nashahh-pp4pn 2 години тому +1

    Currect

  • @ranjithranju7025
    @ranjithranju7025 3 години тому +14

    ശ്രീജിത്ത്‌ പണിക്കർ ഇതിന്റെ ശെരിയായ കാര്യം പറഞ്ഞിട്ടുണ്ട് ആദ്യം അത് നിങ്ങൾ കേൾക്കു...

    • @Ahmed49-wh5zd
      @Ahmed49-wh5zd 2 години тому +4

      ആര്‍, ആക്രി nereekshikan ആണൊ?

    • @jomejoju3688
      @jomejoju3688 2 години тому

      ​@@Ahmed49-wh5zdMinne Madrassa kundanmarude nireekshanam kekkam. Nattellundenki kakkanmarodu pullide aduth tharkkich jayikkan para. Mottayum, Hasmiyum nokkittu nadanittilla pinneya Jihadi sudu

    • @Danimixvlog
      @Danimixvlog Годину тому

      സങ്കി പണിക്കരല്ലേ 😂😂

  • @sajujb
    @sajujb 19 хвилин тому +1

    എടോ ഉണ്ണീ , താൻ ഈ നിർദ്ദേശങ്ങൾ ശരിക്കും പൂർണ്ണമായും വായിച്ചു നോക്കിയോ ; കഷ്ടം . ഇങ്ങനെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാതെ വല്ല പണിയെടുത്തു ജീവിക്കെടോ

  • @ronaxrona8049
    @ronaxrona8049 2 години тому +2

    Unni sir.. ningal enthoru manushyanaanu... salute....❤️❤️

  • @mrflower1377
    @mrflower1377 3 години тому +14

    ക്ഷേത്രങ്ങൾക്ക് കൊടുക്കുന്ന ഫണ്ടും നിർത്തണം

    • @SaiSayikrishnan
      @SaiSayikrishnan 3 години тому +12

      ക്ഷേത്രങ്ങളിലേക്ക് 5ന്റെ പൈസ സർക്കാരിലേക്ക് പോവുന്നില്ല 😂സർക്കാരിന്റെ ഗജനാവിലേക്ക് ആണ് പോവുന്നത് കേരളത്തിൽ പോലും അങ്ങനെ തന്നെ ആണ് എന്നാൽ ഒരു പള്ളിയിൽ നിന്ന് പോലും സർക്കാരിലേക്ക് ഫണ്ട് പോവുന്നില്ല 👍

    • @Ben_Alexander.
      @Ben_Alexander. 3 години тому +9

      Nalla karyam.... Devasom board pirich vidanam. Ambalangale viswasikalkk nalkanam.

    • @anilkumarg8179
      @anilkumarg8179 3 години тому +2

      Ettu templena kodutha

    • @unniammaman4429
      @unniammaman4429 2 години тому

      Most welcome. All temples should be returned to Hindus. The Hindus in India need no religious education.

  • @vishnu.p_7
    @vishnu.p_7 3 години тому +4

    ☪️ANCER ILLATHAVANAM

  • @prasanthpillai2823
    @prasanthpillai2823 3 години тому +11

    ഉണ്ണി പൊട്ടൻ

  • @Homeofbeegum7062
    @Homeofbeegum7062 2 години тому +1

    Ithinekkalum UCC KONDU VANNAL PORE

  • @DamodaranCK-h3k
    @DamodaranCK-h3k 2 години тому

    ഏത് നല്ല കാര്യം ആര് പറഞ്ഞാലും എതിർക്കുക എന്നതാണ് നിങ്ങളുടെ നിലപാട്. മതപഠനത്തിന് സർക്കാർ പണം നൽകരുത്. ചെറിയ കുട്ടികളെ വളരെ ചെറിയ പ്രായത്തിൽ മതം പഠിപ്പിക്കുന്നത് തെറ്റല്ലേ. വലുതായാൽ അവർക്ക് ആവശ്യമെങ്കിൽ അവർ മതം പഠിക്കട്ടെ. മുസ്ലിം മതമൊഴികെ മറ്റൊരു മതവും ചെറു പ്രായത്തിൽ നിർബന്ധപൂർവ്വം മതം പഠിപ്പിക്കുന്നില്ലല്ലോ. എന്നിട്ട് മറ്റു മതക്കാർക്ക് എന്താണ് പറ്റിയത്.

  • @suji..3316
    @suji..3316 3 години тому +1

    ക്ഷീണം മാറി വീണ്ടും ഇറങ്ങിയോ.....

  • @uvaiserahman331
    @uvaiserahman331 2 години тому

    കള്ളി' കൊച്ചിൻ്റെ പാൽ പുഞ്ചിരി കണ്ടില്ലെ'❤❤

  • @Majeedmaji-sf3ui
    @Majeedmaji-sf3ui 3 години тому +1

    കേരളത്തിലെ മദ്രസകളിൽ പത്തായിരം രൂപ ശമ്പളമുള്ള മഹാരാഷ്ട്രയിൽ പതിനെട്ടായിരം എന്നാൽ അവിടെ പോയി മദ്രസ വട്ടം പഠിപ്പിക്കാം

    • @Mathew-f4
      @Mathew-f4 Годину тому

      മതം പഠിപ്പികുന്നഉസ്താദിന് അല്ല ഇംഗ്ലീഷ് പഠിപ്പികുന്ന അധ്യാപകർക്കണ് കുണ്ണി ബാലകൃഷ്ണന്റെ വാക്ക് കേട്ട് പോയി നാണം കെടേണ്ട

  • @SudheeshEd-g9w
    @SudheeshEd-g9w 2 години тому +5

    മദ്രസയിൽ അന്യ മത വിദ്യോഷം ആണ് പഠിപ്പിക്കുന്നത്

    • @srfmlp
      @srfmlp 2 години тому +2

      Better one day you go to your near madrasa

    • @jaffarottuvalappiljaffar1718
      @jaffarottuvalappiljaffar1718 2 години тому +2

      ശാഖയിൽ പോയത് കൊണ്ട് താൻ അങ്ങനെ പറയൂ

    • @The_Commenter_Chronicle
      @The_Commenter_Chronicle 2 години тому

      മദ്രസയിൽ എന്തു പഠിപ്പിക്കുന്നു എന്ന ആളുകൾ അറിഞ്ഞത് കോവിഡ് വന്നപ്പോൾ മദ്രസ ഓൺലൈൻ ക്ലാസ് ആയപ്പോഴാണ്.... ശാഖാ സംഘി എന്നൊക്കെ പറയുന്നതിനു പകരം വസ്തുതാപരമായി സംസാരിക്കു

    • @rashidpayakkat2292
      @rashidpayakkat2292 2 години тому

      അയ്യോ അറിഞ്ഞില്ല , ആരും പറഞ്ഞില്ല

    • @The_Commenter_Chronicle
      @The_Commenter_Chronicle Годину тому

      @@rashidpayakkat2292 😂😂 അറയാൻ ശ്രമിക്കണം

  • @Indianlover1994
    @Indianlover1994 3 години тому +1

    State sponsor cheythu alla religion padipikenda

  • @vertex1974
    @vertex1974 Годину тому

    ഇത് തിരിച്ചറിയാനുള്ള കഴിവാണ് വേണ്ടത്..
    ഉണ്ണി❤

  • @ahmmdasf854
    @ahmmdasf854 3 години тому +2

    ഞങ്ങൾക്കാണ് ഇവിടെ ഭൂരിപക്ഷം അതുകൊണ്ട് എന്ത് നിയമവും ഞങ്ങൾ നടപ്പിലാക്കും ജയ് കാകാവി കോഴി സിംഹം പശു ചങ്ക ശക്തി🚩🚩🚩😂😂😂

  • @Tha_189
    @Tha_189 3 години тому +12

    HARIYAANA അട്ടിമറിച്ച സംഭവവും മറയ്കണം

  • @somanmenon5429
    @somanmenon5429 2 години тому +1

    Communal unni ninne

  • @rainynights4186
    @rainynights4186 2 години тому

    ആരും ഇല്ലെ ഇവിടെ....കുറച്ചു എലി വിഷം......

  • @Manikandan.R-vj7cq
    @Manikandan.R-vj7cq 3 години тому +2

    1:neeyonnum,musleegal,nanna van,sammathikkugayilla

  • @unnikannanap
    @unnikannanap 3 години тому +1

    Valsan unnithan

  • @unniammaman4429
    @unniammaman4429 2 години тому

    Why should you people support govt funding for madrassas. After all it is not secularism which is taught there. In an interview M M Akbar defending class 3 lesson “ steps for converting a non Muslim to islam”. The Kerala govt is spending thousands of crores every year for this purpose.

  • @JC-ഖ6സ
    @JC-ഖ6സ 4 години тому +10

    കൊള്ളത്തലവൻ്റെ 'കള്ള കഥകൾ പഠിച്ച് ഒരു സമൂഹം ഒന്നിനും കൊള്ളാത്ത വെറുക്കപ്പെട്ട സമൂഹദ്രോഹികളായി മാറുന്നു

    • @SachuSachin-t1t
      @SachuSachin-t1t 3 години тому

      Aranavo ninte ammayude nayarano 😂😂. Onnu poda chanaka sangi sudapi mithrame 😂😂. Evide njangal hinduvum Muslim Christian ellam orumichu nilkkum

  • @harikrishnan3295
    @harikrishnan3295 3 години тому +2

    വിവരവും വിദ്യാഭാസവും ഉള്ള ആൾക്കാർ clear cut ayi പറഞ്ഞു പിന്നെ എന്തിനു കാണുന്നത് എന്ന് ചോദിച്ചാൽ ചുണ്ണിയുടെ ചുടാപ്പി സ്വഭാവം അറിയാൻ വേണ്ടി 😂😂😂😂😂

  • @muhammadhashim5314
    @muhammadhashim5314 3 години тому

    Hatts off you ! Sir 🎉
    for saying the truth 🎉

  • @NilakkalkPillai
    @NilakkalkPillai 3 години тому

    ഒരു രാഷ്ട്രം, ഒരു സംസ്കാരം (ഏത് മതത്തിനും അവരുടെ മതപരമായ കാര്യങ്ങൾ ആചരിക്കാം) എന്നാൽ അവർ പ്രധാനമായും സ്കൂളിൽ പോകണം, ഒരു വിദ്യാഭ്യാസം, അപ്പോൾ ഒരു യഥാർത്ഥ ദേശീയവാദിയാകും. ചില പ്രത്യേക മതങ്ങളിൽ നിന്ന് പൊതുജനങ്ങളെ വേർപെടുത്താൻ ചില തീവ്രവാദികൾ ശ്രമിക്കുന്നു.

  • @sinivlogzz
    @sinivlogzz 3 години тому

    🤔

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp 3 години тому +4

    ഉണ്ണി സാർ പറഞ്ഞതാണ് ശരി തൂറാൻ കക്കൂസ് ഇല്ല പല ജില്ലകളിലും അവിടെ സ്കൂളിലെ കാര്യം പറഞ്ഞിട്ട് ഒരു കാര്യവുമില്ല

    • @vaisakhvijayan951
      @vaisakhvijayan951 Годину тому +1

      മോനെ ഒരു കാര്യം അറിഞ്ഞോ കോൺഗ്രസ്‌ ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ വീടിനുള്ളിൽ ഉള്ള toilet ന്റെ എണ്ണത്തിന് അനുസരിച്ചു tax ഏർപ്പെടുത്തിയിട്ടുണ്ട് 😂 ഇതൊക്കെ ആണ് കോൺഗ്രസ്‌ ഭരണം.... മോഡി എല്ലാ വീടുകളിലും ഷൗചാലയം കൊണ്ട് വരുന്നു കോൺഗ്രസ്‌ അതിനു tax ഏർപ്പെടുത്തുന്നു 😂

  • @alavikuttyalavi3180
    @alavikuttyalavi3180 2 години тому

    മദ് റപൂട്ടണം എന്ന് പറയുന്നത് രാജ്യ ദോഹിയാണ്

  • @anvervi7347
    @anvervi7347 3 години тому +10

    ഇതൊന്നും നടക്കാൻ പോണ കാര്യമല്ല

  • @Viishnujithhd
    @Viishnujithhd 3 години тому +2

    നിങ്ങളുടെ പ്രവചനം ഫുൾ തെറ്റ് ആയിരുന്നില്ലേ അതിന്റെ ഉളുപ്പ് ഉണ്ടോ പോൾ നീരാളി 😁

  • @basheerpp-jn6be
    @basheerpp-jn6be Годину тому

    Unni✅👍🌷🇮🇳

  • @MiMi-gl9id
    @MiMi-gl9id Годину тому

    രാജ്യം ഭരിക്കുന്നഒരുസർക്കാർ മുസ്ലീം ന്യൂ നപക്ഷത്തെ ഓരോദിവസ്സംവും എങ്ങിനെ വേട്ടയാടാമെന്ന് ഗാവേഷണം നടത്തികൊണ്ടിരിക്കുകയാണ് മദ്രസകളിൽമതമല്ല പഠിപ്പിക്കുന്നത് മനുഷ്യത്വ മാണ് പഠിപ്പിക്കുന്നത് ഒരുയാഥാർത്ഥമനുഷ്യൻ എ ങ്ങിനെ ആയിരിക്കണമെന്നാണ് പഠിപ്പിക്കുന്നത് നന്മയും തിന്മയും വേർതിരിച്ചു പഠിപ്പുക്കുകയാണ് അവിടെച്ചെയ്യുന്നത് അതുച്ചറുപ്രായത്തിൽ തന്നെയാണ് പിഠി പ്പിക്കേണ്ടതും

  • @PrajiPrajip
    @PrajiPrajip 3 години тому

    സത്യം പറ നീok BJP എജൻ ൻ്റ് അണ് എല്ലെ?

  • @ahmmdasf854
    @ahmmdasf854 2 години тому +2

    ഞങ്ങൾക്കാണ് ഇവിടെ ഭൂരിപക്ഷം അതുകൊണ്ട് എന്ത് നിയമവും ഞങ്ങൾ നടപ്പിലാക്കും ജയ് കാകാവി കോഴി സിംഹം പശു ചങ്ക ശക്തി🚩🚩🚩😂😂😂

  • @Shihab19-i5k
    @Shihab19-i5k 35 хвилин тому

    Unni sir vannakam

  • @hamzakoyaki7180
    @hamzakoyaki7180 2 години тому

    ഇത് ഹരിയാന തിരഞ്ഞടുപ്പ് തട്ടിപ്പിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു അടവുനയം മാത്രം

  • @DrNovid
    @DrNovid 3 години тому +1

    ഇതിലും നല്ലത് ഒരു pulwama, NEET ഇതൊക്കെ ആയിരുന്നു - അതാണല്ലോ സാധാരണ തെരഞ്ഞെടുപ്പിന് പതിവ്!! കൊച്ചു കുട്ടികളെ വെച്ചു കൊണ്ടുള്ള കളി വേണ്ടായിരുന്നു !!!! പക്ഷെ റൈറ്റ് വിംഗ് എന്ന ഭീകരവാദികളിൽ നിന്നും ഇതിലും നീചമായതും പ്രതീക്ഷിക്കാം

  • @m_10_vlogz44
    @m_10_vlogz44 4 години тому

    ആദ്യത്തെ വ്യൂ 😂🎉

  • @AbdulSalam-lb3ku
    @AbdulSalam-lb3ku 2 години тому

    കറക്ട്

  • @ashapradeepmeenu4049
    @ashapradeepmeenu4049 2 години тому +1

    മദ്രസ പഠനം തീവ്ര വാദത്തിന്റെ അരഭം ആണ്

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Годину тому

    വോട്ട് രാഷ്ട്രീയo ആണ് പിന്നിൽ

  • @hamsahk4576
    @hamsahk4576 Годину тому

    വടക്കേ ഇന്ത്യയിൽ സ്കൂൾ ഇല്ലാത്തതുകൊണ്ട് ആ പഠനംകൂടി മദ്രസ്സയിൽ ചെയ്യുന്നു അതിന് സർക്കാർ നക്കാപ്പിച്ച കൊടുക്കുന്നുണ്ട്

  • @Jan-og2ow
    @Jan-og2ow Годину тому +1

    Unni panni

  • @ahmmdasf854
    @ahmmdasf854 3 години тому +2

    ഞങ്ങൾക്കാണ് ഇവിടെ ഭൂരിപക്ഷം അതുകൊണ്ട് എന്ത് നിയമവും ഞങ്ങൾ നടപ്പിലാക്കും ജയ് കാകാവി കോഴി സിംഹം പശു ചങ്ക ശക്തി🚩🚩🚩😂😂😂

  • @unnikannanap
    @unnikannanap 3 години тому +1

    Valsan unnithan

  • @ahmmdasf854
    @ahmmdasf854 2 години тому +1

    ഞങ്ങൾക്കാണ് ഇവിടെ ഭൂരിപക്ഷം അതുകൊണ്ട് എന്ത് നിയമവും ഞങ്ങൾ നടപ്പിലാക്കും ജയ് കാകാവി കോഴി സിംഹം പശു ചങ്ക ശക്തി🚩🚩🚩😂😂😂

  • @ahmmdasf854
    @ahmmdasf854 3 години тому +2

    ഞങ്ങൾക്കാണ് ഇവിടെ ഭൂരിപക്ഷം അതുകൊണ്ട് എന്ത് നിയമവും ഞങ്ങൾ നടപ്പിലാക്കും ജയ് കാകാവി കോഴി സിംഹം പശു ചങ്ക ശക്തി🚩🚩🚩😂😂😂

  • @ahmmdasf854
    @ahmmdasf854 3 години тому +1

    ഞങ്ങൾക്കാണ് ഇവിടെ ഭൂരിപക്ഷം അതുകൊണ്ട് എന്ത് നിയമവും ഞങ്ങൾ നടപ്പിലാക്കും ജയ് കാകാവി കോഴി സിംഹം പശു ചങ്ക ശക്തി🚩🚩🚩😂😂😂

  • @ahmmdasf854
    @ahmmdasf854 3 години тому +5

    ഞങ്ങൾക്കാണ് ഇവിടെ ഭൂരിപക്ഷം അതുകൊണ്ട് എന്ത് നിയമവും ഞങ്ങൾ നടപ്പിലാക്കും ജയ് കാകാവി കോഴി സിംഹം പശു ചങ്ക ശക്തി🚩🚩🚩😂😂😂

    • @arjunshajigamer
      @arjunshajigamer 3 години тому +1

      njan ivaaa nunna pakashamm athu kondu theevaravadham nadathaaam. jai posco nabi, jai pannikaal. jaii hoorriii