സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ | Rahul Mamkootathil | Congress | Palakkad KPCC

Поділитися
Вставка
  • Опубліковано 12 жов 2024
  • Palakkad And Chelakkara By- Election : Palakkad സ്ഥാനാര്‍ഥിത്വം ഉറപ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍.
    #kpccmeeting #palakkadbyelection #rahulmamkootathil #ramyaharidas #news18kerala #malayalamnews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 20

  • @Jijopdevassy
    @Jijopdevassy Годину тому +9

    രാഹുൽ മാങ്കൂട്ടത്തിൽ❤ വളരെ നല്ല തീരുമാനം ഇത്രയും രാഷ്ട്രീയ ബോധ്യങ്ങളുള്ള ഒരു യുവാവ് കേരളത്തിൽ വേറെയില്ല

    • @aneesh2679
      @aneesh2679 Годину тому

      If he wins, then route for Pazhamkula Madhu is clear in 2026 Assembly elections!.

  • @HarisTp-xu4ue
    @HarisTp-xu4ue Годину тому +2

    ഷാഫിയുടെ കുറവ് നിയമസഭയിൽ നികത്താൻ രാഹുലിന് കഴിയും നല്ല തീരുമാനം ❤

  • @subairmisna
    @subairmisna 2 години тому +2

    Welcome to palakkad... RAHUL 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jeevankumar-yo1kx
    @jeevankumar-yo1kx 58 хвилин тому

    പത്തനംതിട്ടക്കാരൻ എന്തിനു ആണ് പാലക്കാട് പോകുന്നത്.. അവിടെ ഉള്ള ആള്ക്കാര് ഇല്ലേ കോൺഗ്രസിന്...
    .

  • @sreekumar1384
    @sreekumar1384 2 години тому +2

    രാഹുൽ നല്ല ലീഡർ ആണ് പക്ഷേ പാലക്കാട്‌ പിടിക്കാൻ പറ്റില്ല, കോൺഗ്രസിന്റെ കുഴപ്പം ഇതാണ്, ഗ്രൗണ്ട് ലെവലിൽ ഒര് പരിശോധന നടത്താതെ സ്ഥാനാർഥിയെ തീരുമാനിക്കും

  • @sajiths2299
    @sajiths2299 2 години тому +1

    Rahul ❤❤❤

  • @unniadiyath
    @unniadiyath Годину тому +1

    😂😂 best naari thanne

  • @vinodk9170
    @vinodk9170 43 хвилини тому

    കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിച്ചാൽ സമ്മർദ്ദം

  • @zemesh
    @zemesh 9 хвилин тому

    രാഹുൽ നല്ല സ്ഥാനാർത്ഥി ആണെങ്കിലും പാലക്കാട്ട് അനുയോജ്യനായ സ്ഥാനാർത്ഥി അല്ല. സിപിഎമ്മിനെ ചാനൽ ചർച്ചകളിൽ കടന്നാക്രമിക്കുന്ന രാഹുലിന് സിപിഎം വോട്ട് മറിക്കില്ല... ഇത് കെ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ ബിജെപി സ്ഥാനാർത്ഥിയായി വന്നാൽ അവർക്ക് ജയസാധ്യത ഒരുക്കുകയും ചെയ്യും.

  • @vishnu.cvishnu3471
    @vishnu.cvishnu3471 Годину тому

    പാലക്കാടിന്റെ പൾസ് അറിയുന്നാവുന്ന നേതാവ് തന്നെ വേണം ഷാഫിയെ പോലെ സ്വീകരനായ നേതാവ് മണ്ഡലം നില നിർത്തണമെങ്കിൽ

  • @shyam7535
    @shyam7535 2 години тому

    രാഹുൽ നന്നേ അദ്ധ്വാനിച്ചാൽ ഒരു പക്ഷേ ....?

  • @mumbaiindians1682
    @mumbaiindians1682 2 години тому

    Good decision 🩵

  • @THOMASCHAKO007
    @THOMASCHAKO007 Годину тому

    Maprakal engane kurachu konde irikkum athu party theerumanicholum allathe news18 alla theerumanikandathu 🤪🤭

  • @kalista6230
    @kalista6230 Годину тому +1

    ഷാഫി ജയിച്ചത് സിപിഎം വോട്ട് കിട്ടിയിട്ട് ആണ്
    പക്ഷേ രാഹുലിന് ഒരിക്കലും സിപിഎം വോട്ട് ചെയ്യില്ല

  • @surabhirksurabhi8772
    @surabhirksurabhi8772 Годину тому

    വേണുവും ചതിച്ചനും മാങ്ങാണ്ടിയും ഒരേ ഗ്രൂപ്പ്. ഗ്രൂപ്പിസം തന്നെ കോൺഗ്രസ് എന്നും.
    മുരളിസാർ / വി.ടി വരണമായിരുന്നു. പ്രവർത്തകർക്ക് ഊർജം വർധിക്കും

  • @munfikkaloor4216
    @munfikkaloor4216 Годину тому

    Rahul ❤❤❤

  • @vikingsfc6615
    @vikingsfc6615 2 години тому +2

    Rahul💙