Prime Debate | മദ്രസകൾ നിർത്തലാക്കണോ? | Madrasa Funding Row | NCPCR | Madrasa Education

Поділитися
Вставка
  • Опубліковано 12 жов 2024
  • Prime Debate : രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.
    The National Commission for Protection of Child Rights has recommended the suspension of madrassas in the country. The commission has advised that assistance for madrassas should be halted and that madrassa boards should be suspended. The information has emerged from a letter sent by the commission to the state chief secretaries.
    #primedebate #madrasacrisis #ncpcragainstmadrasa #madrasafunding #madrasaeducation #ncpcr #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 40

  • @sibythomas3149
    @sibythomas3149 4 години тому +7

    നല്ല കാര്യം super

  • @nonameno-b8j
    @nonameno-b8j 5 годин тому +9

    ആ ഭീകര സംവിധാനം നിർത്തൽ ചെയ്യുക തന്നെ വേണം

  • @ThomasThomas-v2l
    @ThomasThomas-v2l 5 годин тому +11

    ക്രിസ്ത്യനിയുടെ സൺഡേ സ്കൂൾ അവിടെ എന്താ പഠിപ്പിക്കുന്നത് എന്ന് എല്ലാ വർക്കും അറിയാം ആഴ്ചയിൽ ഒരു മണിക്കൂറിൽ താഴെ ഉള്ള പഠനം മാത്രമെ ഉള്ളു ഇനി അത് അങ്ങ് നിർത്തിയാലും വീട്ടിൽ തന്നെ അത്യവശ്യം നല്ല കാര്യം പഠിപ്പിക്കാൻ അറിയാം അതുകൊണ് സൺഡേ സ്തുകിളിനെ ഓർത്ത് ആരും വിഷമിക്കണ്ട

    • @rashtrayodha
      @rashtrayodha 3 години тому

      ഇത് അതൊന്നുമല്ല പ്രശ്നം... മദ്രസക്ക് ഫണ്ട്‌ കൊടുക്കുന്നത് കേന്ദ്ര സർക്കാർ നിർത്താൻ പോകുന്നു....

    • @mollyjoy9088
      @mollyjoy9088 3 години тому

      സൺ‌ഡേ സ്കൂളിൽ
      രാജ്യത്തെ തകർക്കാനുള്ള
      പഠനം നടത്തുന്നില്ല.

  • @RmmnPt
    @RmmnPt 5 годин тому +9

    നാട്ടുകാരുടെ ടാക്സ് പിരിച്ച കശിൽ നിന്നും തന്നെ വേണോ

  • @ironhand8474
    @ironhand8474 5 годин тому +6

    Don't waste taxpayer money on regressive teachings

  • @baburaj3619
    @baburaj3619 2 години тому

    എല്ലാ നിർബന്ധിത മതപഠനങ്ങളും നിരോധിക്കപ്പെട്ടേണ്ടതാണ്

  • @rashtrayodha
    @rashtrayodha 3 години тому +1

    ഓസിക്ക് സർക്കാർ ഫണ്ടിൽ മദ്രസ്സ നടത്താൻ ഇനി പറ്റില്ല.....

  • @johngeorgekaleekkal8935
    @johngeorgekaleekkal8935 47 хвилин тому

    ഈ ചാനലിന്റെ താല്പര്യം കുടുതലും അനുകൂലിക്കുന്ന ആളുകളെ കണ്ടപ്പോഴേ മനസ്സിൽ ആയി

  • @vijayanvijayan1757
    @vijayanvijayan1757 5 годин тому +1

    നിർത്തലാക്കണ്ട പഠിപ്പിച്ചോട്ടെ പക്ഷേ പഠിപ്പിക്കുന്നതിൽ സർക്കാരിന്റെ മേൽനോട്ടം വേണം...

    • @arjunkrishna4898
      @arjunkrishna4898 5 годин тому

      നല്ല ഉപദേശം,,, 😄

    • @rashtrayodha
      @rashtrayodha 3 години тому

      മദ്രസ്സയിൽ അങ്ങനെ സ്കൂൾ വിദ്യാഭ്യാസം കൊടുക്കേണ്ട... അതിന്റെ പേരിൽ സർക്കാർ ഫണ്ടും വാങ്ങേണ്ട...

  • @salysomarajan7103
    @salysomarajan7103 4 години тому +3

    വിദ്യാഭ്യാസം എന്നു പറഞ്ഞാൽ മദ്രസ വിദ്യാഭ്യാസമല്ല കോയ .... School ഇല്ലാത്ത സ്ഥലങളിൽ അത് സ്ഥാപിക്കുകയാണ് വേണ്ടത്

  • @e4tech24
    @e4tech24 5 годин тому

    22:55 💯correct

  • @YoYo-sd7sk
    @YoYo-sd7sk 16 хвилин тому

    മദ്രസ ആഴ്ചയിൽ ഒരു ദിവസം ആക്കി ചുരുക്കിയാൽ മതി അപ്പൊ തലേക്കെട്ട് കാർക് അധ്വാനിക്കാതെ ഉപജീവനം എങ്ങനെ നടക്കും

  • @atheistgk7713
    @atheistgk7713 31 хвилина тому

    മദ്രസ ഇല്ലെങ്കിൽ പരച്ചൂട്ടു കമ്പനി യെന്തിന് അതും പൂട്ടണം

  • @rashtrayodha
    @rashtrayodha 3 години тому

    മദ്രസ്സ ക്ക് സർക്കാർ ഫണ്ടിൽ പ്രവർത്തിക്കാൻ വേണ്ടിയാണ് അവർ പൊതു വിദ്യാഭ്യാസം കൂടി കൊടുക്കാം എന്ന് പറയുന്നത്... But അവിടെ മത വിദ്യാഭ്യാസം മാത്രമേ നടക്കുന്നുള്ളൂ...

  • @arjunkrishna4898
    @arjunkrishna4898 5 годин тому +3

    എത്രയും പെട്ടന്നു നിർത്തലാക്കിയാൽ അത് രാജ്യത്തിനു ഗുണം ചെയ്യും,,, മത പഠനം രാജ്യത്തിനു ദ്രോഹമേ ഉണ്ടാക്കൂ,,, വിദ്യഭ്യാസം സ്കൂൾളിൽ മതി 😡😡

    • @hida-oy1mk
      @hida-oy1mk 4 години тому

      അത് നിനക്കല്ലേ ഞങ്ങൾക്കതു പോരാ

    • @mammedpadikkal1856
      @mammedpadikkal1856 3 години тому

      അതിലും ഗുണം ചെയ്യും മുസ്ലിംകൾ അല്ലാത്ത എല്ലാവരും ഗൾഫിൽ നിന്നും ജോലി ഒഴിവാക്കി നാട്ടിൽ വരുന്നത്

    • @Attitude_lover_RP2
      @Attitude_lover_RP2 3 години тому

      100👈

    • @mariyamvk9184
      @mariyamvk9184 3 години тому

      നീ ആരാ തീരുമാനം എടുക്കാൻ . താങ്കൾ??

  • @limsonlazar3530
    @limsonlazar3530 5 годин тому +1

    Kerlathil angane Ella ennu engine parayum.mm akbarinte achoolil entha padippichirunnathu

  • @Attitude_lover_RP2
    @Attitude_lover_RP2 3 години тому +1

    ശെരിക്കും മദ്രസയിൽ തീവ്രവാദആം ആല്ലേ പഠിപ്പിക്കുന്നത്

    • @saheeel6650
      @saheeel6650 2 години тому

      Or pado kaniqqqammo innn nirthha madrasa padanam

  • @hida-oy1mk
    @hida-oy1mk 4 години тому

    ആകെ ഒന്നര മണിക്കൂറിൽ പൊതു വിദ്യാഭ്യാസം എടുക്കാൻ ആണെങ്കിൽ പിന്നെന്തിനാ പത്തു മണിക്ക് തുടങ്ങി നാല് മണിക്ക് അവസാനിക്കുന്ന സ്കൂൾ രാവിലെ തൊട്ട് വൈകുന്നേരം വരെ മദ്രസയിൽ പോകട്ടെ മുസ്ലിം വിദ്യാർഥികൾ അവർക്ക് പൊതു വിദ്യാഭ്യാസവും കിട്ടും അല്ലാതെ ഒന്നര മണിക്കൂറിൽ മതം പഠിക്കാൻ മാത്രം ഉള്ള ടൈമേ ഉള്ളൂ

  • @SolomonJoseph-qi3kn
    @SolomonJoseph-qi3kn 2 години тому

    Enna vila kurayum

  • @Saji27Suji
    @Saji27Suji 14 хвилин тому

    Sateeshaneyum കൂടി ആ പോട്ട ക്‌ളാസിൽ കൊണ്ടിരുത്ത്