അൻവർ 'വിപ്ലവം' പാർട്ടി ഏറ്റെടുത്തോ?; സമ്മേളനങ്ങളിൽ പിണറായി വിചാരണയോ? |

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 338

  • @sajukambrath7543
    @sajukambrath7543 10 днів тому +92

    അന്തം ഇല്ലാത്ത ഞാൻ വരെ അഭ്യാന്തരം മോശം എന്ന് മനസിൽ ആക്കി ഞാൻ ഒരു എളിയ സിപിഎം 😢

    • @sudheeshjanaki
      @sudheeshjanaki 10 днів тому +5

      നന്നായി കരയേണ്ടിവരും.. നല്ല കമ്മ്യൂണിസ്റ്റുകൾ..

  • @rajeshak4448
    @rajeshak4448 10 днів тому +73

    കേരളത്തിൽ നട്ടെല്ല് ഉള്ള പ്രതിപക്ഷം ഇല്ല..😢😢😢
    എല്ലാവരും അനുഭാവിച്ചോ

    • @tijothomas8777
      @tijothomas8777 10 днів тому +5

      പ്രതിപക്ഷം അല്ല വോട്ട് ചയ്ത പുഘവൻ മാർക്ക് നമസ്കാരം

    • @RamanC-jr4cn
      @RamanC-jr4cn 10 днів тому

      😊

    • @hamzakoya8183
      @hamzakoya8183 10 днів тому +4

      കേരളത്തിൽ നട്ടെല്ലില്ലാത്ത ഭരണമാണ് നടത്തുന്നത് എന്ന് തിരിച്ചറിയാൻ തൃശ്ശൂർപൂരം തന്നെ പോരെ
      പിണറായിയുടെ ഒത്താശയോടെ തൃശ്ശൂർപൂരം കുളമാക്കി തന്നില്ലേ

    • @jCN_055
      @jCN_055 10 днів тому +2

      പ്രതിപക്ഷം ഇങ്ങനെ തന്നേ മതി
      അവരു ശക്തരായാൽ ഇനി പിണറായി നന്നായി പോയാലോ???

    • @arunjacob232
      @arunjacob232 8 днів тому

      പ്രതിപക്ഷം കേരളം കത്തിക്കണോ?

  • @sunilm211
    @sunilm211 10 днів тому +21

    ഭാവിയിലെ PSC ചോദ്യം: 1)ബലാൽസംഗികൾക്കും ക്രിമിനലുകൾക്കും സുവർണ്ണകാലമായ കേരളഭരണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ്?
    ചോദ്യം 2:
    ന്യായീകരണത്തൊഴിലാളികൾ ജോലിഭാരം കൊണ്ട് കഷ്ടപ്പെട്ട കേരള ഭരണകാലം ആരുടേതാണ്?

  • @anilakshay6895
    @anilakshay6895 10 днів тому +13

    എൻ്റെ ഫക്രു എഴുന്നേറ്റ് പോസമയം മെനക്കെടുത്താതെ😊😊😊

  • @pillairc9428
    @pillairc9428 10 днів тому +51

    ഈ പോലീസ്‌കാരന്മാരെ പെൻഷൻ വേടിക്കാൻ അനുവദിക്കരുതെ 👍🏻 യുഡിഫ് വിചാരിച്ചാൽ ഇവന്മാരെ അടുത്ത എലെകെഷനിൽ കാണിച്ചു കൊടുക്കണം

    • @amil2164
      @amil2164 9 днів тому +2

      👍👍👍👍👍

    • @abdulrahimanahmed8792
      @abdulrahimanahmed8792 9 днів тому

      1😂

    • @thanalarts6761
      @thanalarts6761 9 днів тому

      യുഡിഎഫ് വന്നാൽ കുഞ്ഞാലി യോട് അപ്പംഗോയിന്ദൻ പറഞ്ഞാൽ തല്ല് കൊണ്ട കൊൺഗ്രസ്സകാരെ അറസ്റ്റ് ചെയ്യും😅

    • @somankeeriyadath86
      @somankeeriyadath86 8 днів тому

      അതിന് കോണ്ഗ്രസ് കാർ തമ്മിൽ ഉടക്കുകയലേ പിന്നെ എങ്ങനെയാണ് വരുന്നത്

  • @faisalnadi5081
    @faisalnadi5081 10 днів тому +80

    ഫക്രുദീൻ എന്ത് നിരീക്ഷകൻ ആണ് പൊട്ടത്തരം പറയാൻ😂

    • @sunilm211
      @sunilm211 10 днів тому +6

      വെറുതെ ഒരു എൻ്റർടൈൻമെൻ്റിന്😂😂

    • @gopalanv7943
      @gopalanv7943 10 днів тому +4

      അറു ബോറൻ, പാഴ്...

    • @abdulrasheedk2720
      @abdulrasheedk2720 10 днів тому +1

      😂😂😂 എന്തൊക്കയോ പറയുന്നു 🙄

    • @Thomas-uv2xt
      @Thomas-uv2xt 10 днів тому +1

      ഇവനാണ് ഫക്ക് റു 🤮

    • @mohammedcp5019
      @mohammedcp5019 10 днів тому

      ഫഖ്റുദ്ദീൻ അവൻ്റെ ചെവി കുറ്റി അടിച്ചു പൊട്ടിക്കണം 💙

  • @user-pg3no1yh9h
    @user-pg3no1yh9h 10 днів тому +38

    പക്രു 😂വിനെ .........!
    അത് കൊണ്ട് ഇന്നത്തെ ചർച്ച കാണുന്നില്ലെ ന്ന് തീരുമാനിച്ചു.

    • @mathewabraham3681
      @mathewabraham3681 10 днів тому

      M k Shaji paranjathaanu sathyem

    • @azeer999
      @azeer999 9 днів тому

      ഫക്രു തെറ്റായ വിവരങ്ങൾ നൽകുന്നത്, പിണറായി വിജയനെ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് ശേഷ൦ വി എസ് പാർട്ടിയിൽ ശക്തനായി എന്നതുപോലുള്ള ഒരു ലേഖനം മാതൃഭൂമി പത്രത്തിൽ (90 കൾ) വന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ആളുകളുടെ മുന്നിൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫക്രു ശരിയായ ചരിത്രം പഠിക്കണം.

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 10 днів тому +22

    . Abin❤❤❤❤❤

  • @skariahthomas1489
    @skariahthomas1489 10 днів тому +16

    This is the Worst government, Kerala ever seen in its history

  • @muhammedriyas8299
    @muhammedriyas8299 10 днів тому +15

    എല്ലാവരും കൂടി കുത്തിത്തിരിപ്പ് ഉണ്ടാക്കി ആ പിണറായി വിജയനെ ഭരണത്തിൽ നിന്ന് ഇറക്കരുത് അഞ്ചുവർഷം തേയക്കണം ജനങ്ങൾ ഒരുപാട് അനുഭവിക്കാൻ ബാക്കിയുണ്ട്

    • @joh106
      @joh106 10 днів тому

      😅😅😅

    • @esnarayanan2499
      @esnarayanan2499 8 днів тому

      അടുത്ത5...10 കൊല്ലം കൂടി പിണറായി തന്നെ ഭരിക്കണം...പ്രഭുതന്മാർ ഒരുപാട് അനുഭവിക്കാൻ ബാക്കി ഉണ്ട്.....പ്രഭുദ്ധത ഒരു മണ്ണാങ്കട്ടയും
      ഇല്ല...😛😛😛😂😂😂

  • @musthafapa2956
    @musthafapa2956 10 днів тому +37

    ഫാഖ്രു വിളിക്കുന്നതിന്ന് പകരം ജയശങ്കർ വിളിക്കലാണ് നല്ലത്

    • @gopalanv7943
      @gopalanv7943 10 днів тому +1

      പക്രു, മുഖംമൂടി ഇട്ട സുടു...

    • @suku2250
      @suku2250 10 днів тому

      ​@@gopalanv7943അപ്പോൾ ചങ്കരനോ

  • @smart123735
    @smart123735 10 днів тому +15

    അബിൻ വർക്കി 💪💪💪💪

  • @user-eb1rx4rs1z
    @user-eb1rx4rs1z 10 днів тому +22

    ഈ ഫക്രുവിനെ എന്തിനാണ് ഇത്തരം ചർച്ചയിൽ വിളിക്കുന്നത്

  • @noobanourin6923
    @noobanourin6923 10 днів тому +12

    പക്രൂവിനെ വേണ്ടായിരുന്നു,പറയുന്നത് മണ്ടത്തരം

  • @RiyaRiya-yc5ol
    @RiyaRiya-yc5ol 10 днів тому +15

    ഫക്രൂദ്ധീൻ ഭയങ്കര ബുദ്ധി മാൻ ആണ്...

  • @johnsoneg9967
    @johnsoneg9967 10 днів тому +6

    ഒന്നര വർഷം കഴിയുമ്പോൾ തിരഞ്ഞെടുപ്പനടക്കും ഈ കുത്തഴിഞ് ഭരണത്തിനെതിരെ ജനവികാരം ഉണ്ട് അന്ന് ഈ പോലീസ് കാരെ കൊണ്ഗ്രെസ്സ് മറക്കല്ലേ

    • @sudheeshjanaki
      @sudheeshjanaki 10 днів тому +1

      തീർച്ചയായും അങ്ങനെ ആകട്ടെ

    • @chandichanonline9896
      @chandichanonline9896 10 днів тому

      Kit irakkum njangal, 2 maasa pensionum...vote njangallku thanne varum

  • @sajeevp7975
    @sajeevp7975 10 днів тому +6

    ഇതേപോലെ കമ്മ്യൂണിസ്റ്റ് എതിരായി പറഞ്ഞതു കൊണ്ടാണല്ലോ സഖാവ് ചന്ദ്രശേഖരന് 52 വെട്ടു വെട്ടി കൊന്നത്

  • @rokku7253
    @rokku7253 10 днів тому +14

    മുതിർന്ന നേതാവ് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല അങ്ങനെ തന്നെ ചെയ്യണം. ഒരു കൊള്ളക്കാരനും കൊലപാതകിയും ആയ പോലീസ് ഓഫീസറുടെ കീഴിലുള്ള സേന ഇങ്ങനയ്യേ കാണിക്ക് ഉള്ളുഎന്തൊരു വൃത്തികെട്ട സേന കഷ്ടം ആഭ്യന്തര മന്ത്രി തന്നെ ഏറ്റവും വലിയ സ്വെർണ്ണ കടത്തു കാരൻ എന്നാണല്ലോ അൻവർ എന്ന സ്വെർണ്ണം മാന്തുന്ന എം ൽ എ പറയുന്നത് 🤣

  • @Mujeeb735
    @Mujeeb735 10 днів тому +7

    അൻവർ ❤️❤️
    പൂരം കലക്കി അജിത് കുമാർ സെൻട്രൽ ജയിലിൽ എത്തും വരെ കേരളം അൻവറിന്റെ കൂടെ. ജനം ആണ് വലുത് പോലീസ് അല്ല

    • @rajuc36
      @rajuc36 10 днів тому +1

      .....അൻവർക്ക....... ഒലത്തും

    • @shajispeech123
      @shajispeech123 10 днів тому +1

      പിന്നേ.. പുണ്യാളൻ അൻവർ.. ആഫ്രിക്കൻ ബ്ളഡ് ഗോൾഡ് പുണ്യാളൻ

  • @anilakshay6895
    @anilakshay6895 10 днів тому +9

    ഫക്രുദീൻ ഒരു വലിയ നിരീക്ഷകൻ എന്ന് അറിയാൻ ലോകസഭയിൽ ഇലക്ഷൻ ചർച്ച മാത്രം മതി😂😂😂😂😂😂😂😂😂😂 ശ്രീനിവാസന് ശാരീക സുഖം ഉണ്ടായിരുന്നു എങ്കിൽ ശ്രീനി ചേട്ടൻ ഒരു കഥാപാത്രം ഉണ്ട കുമായിരുന്നു😅😅😅😅😅 വേഷം കെട്ടി ചർച്ചക്ക് വന്ന് മനുഷ്യരുടെ സമയം ചോർച്ച ചെയുന്ന മല😊up 75 മഹാരാഷ്ട്ര മുഴുവൻ ഇന്ത്യ മുന്നണി 90 സീറ്റ് എന്തായിരുന്നു പുകിത്😅😅😅😅

    • @gopalanv7943
      @gopalanv7943 10 днів тому +1

      അയാൾ വേസ്റ്റാണ്. ഓരോ നമ്പർ ഇറക്കുന്നു.😅

  • @muhammedck3223
    @muhammedck3223 10 днів тому +4

    ഫക്രുദ്ദീന് ഭ്രാന്ത് പറയുകയാണ്.

  • @AbdurahmanAbdurahman-nf7jz
    @AbdurahmanAbdurahman-nf7jz 10 днів тому +11

    അൻവറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @VinodKumar-lf8rd
    @VinodKumar-lf8rd 10 днів тому +9

    കാരണഭൂതൻ അതവ കെ ദാസൻ തീർത്തും ദുർബലൻ ആയിരിക്കുന്നു

    • @somankeeriyadath86
      @somankeeriyadath86 8 днів тому

      ഇല്ല അണികൾ ബാക്കി ഉണ്ടെങ്കിൽ ഒരിക്കലും ദുർബലൻ ആകില്ല അല്ലെങ്കിൽ ജയിലിൽ ഉള്ള അണി കൃമനലുകൾ ചാടി വരും

  • @BabuBabu-wy8tk
    @BabuBabu-wy8tk 10 днів тому +2

    പക്ഷേ ഇതിൽ ഭയങ്കരമായ ഒരു സങ്കടം എനിക്ക് തോന്നി ഏത് പാർട്ടിക്കാരൻ ആയിക്കോട്ടെ പക്ഷേ ആ അബി വർക്കിനെ അബിൻ വർക്കിയെ തല്ലുന്നത് കണ്ടപ്പോൾ വളരെ ക്രൂരമായ അടിയാണ് പോലീസ് അവരെ അടിച്ചത് അത്രയ്ക്കും ക്രൂരമായിട്ടുള്ള മർദ്ദനം എല്ലാം ഒഴിവാക്കണം പോലും അത് കണ്ടപ്പോൾ വളരെ സങ്കടം തോന്നി അതുപോലെ മർദ്ദിക്കുവാൻ മാത്രം അദ്ദേഹം ഒരു തെറ്റും ചെയ്തില്ല അദ്ദേഹം ഏത് പാർട്ടിക്കാരൻ ആയിക്കോട്ടെ പക്ഷേ ആമാതിരി ക്രൂരമായി തല്ലുന്നത് അതിക്രൂരമാണ് ഭയാനകമാണ്

  • @saseendranm6010
    @saseendranm6010 10 днів тому +4

    അസിഫലി ശരിയാണ് 34മാസമാകുമ്പോഴേക്കും കാര്യം ശരിയാകുന്നു

  • @TijoMathew
    @TijoMathew 10 днів тому +6

    Fakrudin സാറെ എന്ത് തേങ്ങയാണ് പറയുന്നത്…ഒരു logic ഇല്ലാലോ

  • @user-sr3pi2cj2v
    @user-sr3pi2cj2v 10 днів тому +2

    എന്റെ ഒരു സംശയം ഇപ്പോ MLAഅൻവർ ആണ്. ചിലപ്പോൾ അത് മിനിസ്റ്റർ അർവർഎന്ന് കേൾക്കാം ലാൽ സലാം

  • @VinodKumar-lf8rd
    @VinodKumar-lf8rd 10 днів тому +8

    സുധകർ ജി❤❤❤

  • @abdulrasheedk2720
    @abdulrasheedk2720 10 днів тому +3

    ഫക്രുവിനെ ചർച്ചക്ക് വിളിക്കരുത് പ്ലീസ് 🙏🏻

  • @VinodKumar-lf8rd
    @VinodKumar-lf8rd 10 днів тому +4

    ഫക്രു ദിൻ ഒരു യഥാർത്ഥ അന്തം😝😆😃

  • @shajimathew1896
    @shajimathew1896 10 днів тому +4

    46:13 46:19 വലിയ ബുദ്ധിമാൻ ആണെന്ന് വിചാരിക്കുന്ന ഫക്രുദ്ധീനു ഒരു ചുക്കും മനസ്സിലായിട്ടില്ല.

    • @ExploringAngel
      @ExploringAngel 10 днів тому

      ഈ ചർച്ചയിൽ രാഷ്ട്രീയം മനസ്സിലാക്കി കളിക്കുന്ന ജനപ്രതിനിധി മാത്യു കുഴല്നാടൻ ആണ്. അയാൾ പിണറായി വിരുദ്ധനും ആണ്. അയാൾ ഫക്രുദീനെ എതിർക്കുന്നില്ല. എന്ത് കൊണ്ട്? ഓളിയിട്ട് ചെക്കിടടപ്പിക്കുന്ന ശബ്ദമാലിന്യമല്ല രാഷ്ട്രീയം. ഇത്രയും വലിയ ഒരു മാഫിയ നെക്സ്സ്സ് നെതിരെ അൻവർ നീങ്ങിയാൽ അയാൾ കെട്ടി ഉണ്ടാക്കിയതു മുഴുവൻ തകരും എന്നുള്ളത് വെറും കമോൺ സെൻസ് മാത്രമാണ്.

  • @sethunairkaariveettil2109
    @sethunairkaariveettil2109 10 днів тому +1

    അടി കൊള്ളട, നിങ്ങളുടെ കഴിവുകേട് കൊണ്ടല്ലേ രണ്ടാമതും ഇവർ അധികാരത്തിൽ വന്നത്.. എനി മൂന്നാമത്തെ തവണയും അധികാരത്തിൽ അവർ തന്നെ വരും. നീയ്യൊക്കെ അനുഭവിക്കും. കൂട്ടത്തിൽ ഞാനും...എന്തു ചെയ്യും....കോൺഗ്രസ്സേ കേഴുക.....

  • @mujrahi22
    @mujrahi22 10 днів тому +1

    ഫക്റൂന് വിരമിക്കാൻ സമയമായി.....
    ഇത്തരം വിഡികളെ ഒഴിവാക്കു....

  • @vadukkootvinodkumar5249
    @vadukkootvinodkumar5249 10 днів тому +2

    ലോകസഭ ഇലക്ഷന് LDF ന് 12 സീറ്റ് കിട്ടും എന്ന് പറഞ്ഞ ബുദ്ധിമാൻ ആണ് ഫക്രുദീൻ

  • @rasheedrzfjj7412
    @rasheedrzfjj7412 10 днів тому +4

    പക്രു പൊട്ടനാണെന്ന് വീണ്ടും തെളിയിച്ചു.🤪
    പക്രുവിന് പകരം ഒരു വാഴ മതിയായിരുന്നു..😊

  • @sumanmathewraj
    @sumanmathewraj 16 годин тому

    "അസംബ്ലി ഇലക്ഷന് ഒരു സീറ്റ്‌ തരണേ..." എന്ന് ലെ പക്രു 😂

  • @RajanValsan
    @RajanValsan 2 дні тому

    ഈ വീമ്പ് പറച്ചിലൊക്കെ എത്ര കേട്ടതാ ഈ ആർജവം സ്വർണക്കടത്തു മുതൽ തുടങ്ങിയെങ്കിൽ ഇന്ന് ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ

  • @kunjumonkk1550
    @kunjumonkk1550 9 днів тому +1

    ഈ അടിക്കുന്നത് ഒരു മനുഷ്യനെ തന്നെയാണൊ .അടിക്കുന്നത പോലിസ് നായ് ആണൊ ഇതിനെ പാർട്ടി നോക്കാതെ പ്രതികരിക്കണം

  • @jijijohn1665
    @jijijohn1665 10 днів тому +1

    Why you call Ali?
    He is not a political observer.
    He is BJP supporter

  • @2066cj
    @2066cj 10 днів тому +1

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കമ്മ്യൂണിസം പരാജയമാണ്. 1850-ൽ മാർക്‌സിന്റെ ഭാവനയുടെ അടിസ്ഥാനത്തിൽ ലോകം വ്യത്യസ്തമായപ്പോഴാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. എന്തുകൊണ്ടാണ് കമ്മ്യൂണിസം പരാജയമായത്? .......................... 1. സമ്പന്നരിൽ നിന്ന് സമ്പത്ത് എടുത്ത് വിതരണം ചെയ്യുന്നതിലാണ് കമ്മ്യൂണിസം വിശ്വസിക്കുന്നത്. കേൾക്കാൻ നല്ലതാണ്, എന്നാൽ കമ്മ്യൂണിസത്തിന് സമ്പത്ത് എങ്ങനെ സൃഷ്ടിക്കാമെന്ന് അറിയില്ല ........2. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിഭവങ്ങൾ വിനിയോഗിക്കുകയും സർക്കാരിന് നികുതി അടയ്ക്കുകയും ചെയ്യുന്ന സംരംഭകർക്ക് സമ്പത്ത് സൃഷ്ടിക്കാൻ കഴിയും. പക്ഷേ, സംരംഭകർ കമ്മ്യൂണിസ്റ്റുകാർക്ക് ബൂർഷയാണ്.. അതുകൊണ്ട് അവർ ഇപ്പോൾ തൊഴിൽ നൽകുന്ന കിറ്റെക്സിനെ പുറത്താക്കി Kitex Teleganaൽ GSTയും നികുതിയും അടക്കുന്നു... 3. കേരളത്തിന്റെ ഭാവിക്കായി കമ്മ്യൂണിസ്റ്റുകാരെ പുറത്താക്കുക.

    • @sudheeshjanaki
      @sudheeshjanaki 10 днів тому

      💯% അങ്ങനെതന്നെയാണ് വേണ്ടത്.. കാരണം, കമ്മ്യൂണിസ്റ്റ് സിപിഐ സിപിഎം ഇടത് സംവിധാനം നെറികെട്ട സംവിധാനമായിമാറി.. പഴയ ഒരു പാർട്ടി മെമ്പർഷിപ്പ് ഉണ്ടായിരുന്ന എനിക്ക് കോളേജ് കാലത്ത് ഏരിയാ കമ്മിറ്റിയിൽ കട്ടുമായിരുന്ന സ്ഥാനം വേണ്ടെന്നു വച്ച് , പിന്നീട് പാർട്ടി മെമ്പർഷിപ്പ് തന്നെവേണ്ടെന്നുവച്ച ഞാൻ.. അന്നുതന്നെ ഉണ്ടായ എന്റെ ഔന്നത്യം,ആ ബോധത്തിൽ ഞാൻ കൃതാർത്ഥനാണ്.. അൻപത് കഴിഞ്ഞ എനിക്ക് എന്റെ ആത്മബോധത്തിൽ അഭിമാനം മാത്രം..

  • @basheercholakkal7885
    @basheercholakkal7885 10 днів тому +2

    ഫക്രുദീന് മുഖം കണ്ടു ഞാൻ ഈ ചാനൽ ഓഫ് ആക്കി😂😂 അവനെക്കാളും അന്തം നമുക്കുണ്ട്

  • @MalluMalayalam
    @MalluMalayalam 10 днів тому +3

    ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത്🙏

  • @Uday-2750
    @Uday-2750 10 днів тому +1

    ലോകസഭ എലക്ഷന് ldf 11 സീറ്റിൽ കൂടുതൽ നേടുമെന്ന് ഇതേ പ്ലാറ്റുഫോമിൽ ഇരുന്നു പറഞ്ഞ മഹാനാണ് ഈ ഫക്രുദീൻ..😂

  • @User-m6e4k
    @User-m6e4k 10 днів тому +2

    ഫക്രു പറഞ്ഞതാണ് ശരി ഇതൊക്കെ ജനങ്ങളെ ഇനിയും മണ്ടന്മാരക്കാൻ സിപിഎംന്റെ പുതിയ അടവുനയം

  • @josephjacob482
    @josephjacob482 10 днів тому +2

    Fakru പറഞ്ഞത് എന്തൊക്കൊയാണെന്നു താങ്കൾ തന്നെ കേട്ട് വിലയിരുത്തുക

  • @omchandrasekharannambiar1967
    @omchandrasekharannambiar1967 8 днів тому

    പേരു കേട്ട കേരള പോലീസിൻ്റെ അഭിമാനാർഹമായ പ്രവർത്തി അഭിൻവർഗീസിനോടു ഉള്ള പെരുമാറ്റത്തിൽ കാണാം. മാസപ്പടി വിവാദം പാർട്ടി ഏറ്റെടുത്തതുപോലെ ADGP വിവാദവും പാർട്ടി ഏറ്റെടുക്കണം അങ്ങനെ കേരളം നോർത്ത് കൊറിയയെപ്പോലെ വിപ്ലവ ജ്യോതിസ്സായിലോ കത്ത് വിഹരിക്ക. ട്ടെ

  • @babutbabu5513
    @babutbabu5513 10 днів тому +4

    ഫക്റുദ്ധീൻ പൊട്ടൻ

  • @prasanthm3140
    @prasanthm3140 10 днів тому +6

    സുധാകരൻ എല്ലാം പൊളിച്ചു എത്ര നന്നായി പോയതായിരുന്നു മാത്യു sir കെപിസിസി പ്രസിഡന്റാക്കട്ടെ

    • @Sandee109
      @Sandee109 10 днів тому

      ശരിയാണ്. മുഖ്യമന്ത്രി സുധാകരൻ ആവണം

    • @sudheeshjanaki
      @sudheeshjanaki 10 днів тому

      കെ സുധാകരൻ..❤❤❤..🔥🔥🔥🔥🔥

  • @madhubirk5740
    @madhubirk5740 10 днів тому +2

    സാരമില്ലെടോ.. ഒന്നിച്ചു ഒരടുപ്പിൽ ബീഫ് വേവിച്ചു തിന്നാൽ തീരാവുന്ന വേദനയേ ഉള്ളൂ. 🤣🤣🤣

  • @Thomas-uv2xt
    @Thomas-uv2xt 10 днів тому +3

    ഈ ഫക്ക്റുവിനേക്കാൾ എത്രയോ മാന്യതയുള്ള മൃഗമാണ് 🐖ഈ മൃഗം

  • @ellathuvision1695
    @ellathuvision1695 10 днів тому +4

    പൊട്ടൻ പക്രു ഉണ്ടല്ലോ.😂

  • @Ekalavyan-ip3rg
    @Ekalavyan-ip3rg 10 днів тому +2

    Ingane poyal youth congress ellam BJP il kerum.. avaru adichal thirichadikum😂

  • @biya.a.v2241
    @biya.a.v2241 10 днів тому +2

    ഇതാണ് പുതിയ രക്ഷാ പ്രവർത്തനം😅😅

  • @Atv104
    @Atv104 10 днів тому +2

    ഫക്രുവിനെ എന്തിനാണ് ഈ ചാനലുകാര് വിളിക്കുന്നത് ???

  • @shajipv4695
    @shajipv4695 10 днів тому +1

    ഇവൻ ക്യാപ്സുൽ അല്ല അതിന്റേ മൊത്തം വീഴുങ്ങുന്ന .... പറയുന്നില്ല ....

  • @asudhakaranarangath6562
    @asudhakaranarangath6562 10 днів тому +1

    Warning...Suresh don't call Fakku

  • @Surrender793
    @Surrender793 10 днів тому +2

    റിയാസിനെ വെട്ടി അൻവർ അടുത്ത മുഖ്യമന്ത്രി

  • @varghesejohn6220
    @varghesejohn6220 10 днів тому +2

    ശശി emthu തീരുമാനിക്കുമോ അത് നടക്കും വിജയന് ഒരു റോൾ ഇല്ല എല്ലാം ശരിയാകും

  • @boopchandran4336
    @boopchandran4336 10 днів тому +2

    2016 ല് തുടങ്ങിയ ദുരന്തം

  • @sarathmvsarathmohan9336
    @sarathmvsarathmohan9336 10 днів тому +1

    ഈ പക്രു ഏത് നാട്ടിൽ ആണെടാ ജീവിക്കുന്നെ പാർട്ടി പാർട്ടി എന്ത് പാർട്ടി 😂😂😂😂

  • @reshmireeji21
    @reshmireeji21 10 днів тому +2

    Keralathinte rasha BJP ude kayyilll...

  • @baiju67
    @baiju67 7 днів тому

    VS ന്റെ കൈയിൽ നിന്നു പാർട്ടി പിടിച്ചു കൊടുത്തവർ ഇന്ന് ദുഖിക്കുന്നുണ്ട്. കാരണം പാർട്ടി ഒന്നും ആകാതെ വരും.

  • @bijoyjohn2781
    @bijoyjohn2781 10 днів тому +3

    പക്രു... കമന്റ്‌ ഒക്കെ ഒന്ന് വായിച്ച നോക്കണം.... നല്ല അഭിപ്രായം എല്ലാർക്കും 🤣🤣🤣🤣തൂത്തു വാരാൻ പക്രു പിണുവിന്റെ കൂടെ ചേർന്നോ.. 😏😏😏

  • @joh106
    @joh106 10 днів тому

    അബിൻ രാഹുൽ മക്കളെ സൂക്ഷിക്കണേ 🙏😓

  • @RajeshKumar11211
    @RajeshKumar11211 10 днів тому +1

    VD സതീശനെ ആ സ്ഥാനത് നിന്ന് മാറ്റുക.

    • @AnzarSharafudeen-pz8ne
      @AnzarSharafudeen-pz8ne 10 днів тому

      ആസ്ഥാനത്ത് നിന്നും പിണറായിയെ മാറ്റേണ്ടേ

  • @user-uz7mw5kq5t
    @user-uz7mw5kq5t 3 дні тому

    കോൺഗ്രസ് ബിജെപിയും ആർഎസ്എസും ഒന്നായിരുന്നുവല്ലോ ഇപ്പോഴും അണ്ടർ ഗ്രൗണ്ടിൽ അങ്ങനെതന്നെ ആകുന്നവല്ലോ

  • @bittupaul1839
    @bittupaul1839 10 днів тому +1

    ഇനി വോട്ടു കൊടുക്കില്ല

  • @prasannamenon3646
    @prasannamenon3646 10 днів тому +1

    മാഫിയ പീവിയും മാസപ്പടി പീവിയും പിന്നെ കുറെ നുണകളും..

  • @kunjachant.k.1519
    @kunjachant.k.1519 9 днів тому

    ഈ പകുതി പറയുന്നതിൽ വലിയ കാര്യമൊന്നുമല്ല ഇത്ര കൂർമ ബുദ്ധിയുള്ള പിണറായി വിജയൻ പാർട്ടിയെ പാർലമെന്റ് ഇലക്ഷൻ വിജയിപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ട് എല്ലാം മനസ്സിലാക്കി കഴിഞ്ഞു വർഗീയത കൊണ്ടും തന്ത്രം കൊണ്ടും എന്നും പിടിച്ചുനിൽക്കാൻ കഴിയില്ല

  • @MHBK72
    @MHBK72 10 днів тому +1

    FAKRUDHIN, SEEMS YOU ARE ACTING LIKE A SAINT. YOU ARE NOT A STRAIGHT FORWARD PERSON.

  • @shajipv4695
    @shajipv4695 10 днів тому +1

    ഈ ഫക്രു നെയ് ചവിട്ട് പുറത്താക്കാൻ നോക്കു

  • @mmmankada
    @mmmankada 9 днів тому +1

    പക്രു ഒരു അടിമ കുഞ്ഞു ആണ്

  • @nisamnilamel4289
    @nisamnilamel4289 10 днів тому +2

    പിണറായി സർക്കാർ തന്നെയാണോ കേരളം ഭരിക്കുന്നത് ❓🤔 അതോ മറ്റാരുടെയോ റിമോട്ടോ ❓

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 7 днів тому

    കുഴല് പറഞ്ഞതാണ് ശരി.... നേതാക്കമ്മാരെ അടിക്കാൻ പാടില്ലാർന്നു. അണികളെ അടിച്ചാർന്നെങ്ങീ ഇത്രോം സങ്കടമില്ലാരുന്നു. അടിവാങ്ങാനല്ലേ ഞങ്ങള് അണികളെ കൊണ്ടുനടക്കണേ... ഇതൊരു വല്ലാത്ത ചെയ്തായി.ങ്ഹാ... ഇനി ഞങ്ങ കരുതി നിന്നോളാം....

  • @MalluMalayalam
    @MalluMalayalam 10 днів тому +2

    വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏

  • @esnarayanan2499
    @esnarayanan2499 8 днів тому

    ഇവിടുത്തെ പോലീസ് എന്നും ...അ ന്നും എന്നും..ഒരുപോലെ തന്നെ ആയിരുന്നു??????😛😛😛😛😛

  • @muhammadtc4359
    @muhammadtc4359 5 днів тому

    ലാവ്‌ലിൻ കേസിൽ നിന്ന്
    രക്ഷനേടാൻ ഇതിലും വലിയ ഒത്ത് കളി ഇനിയും ഉണ്ടാവും

  • @sheelaprakash532
    @sheelaprakash532 10 днів тому

    Helmet, ചെടി ചട്ടി ക്ക് അടി യും ആണ് ഈ പാര്‍ട്ടിയുടെ ട്രെന്‍ഡ്. ഇപ്പോൾ പോലീസ് ന് order കൊടുത്ത് ചെയ്യിക്കുന്നത്. കൊള്ളാം

  • @jCN_055
    @jCN_055 10 днів тому +1

    49:23 തോറ്റു കൊടുത്തത് ആണെന്നു
    എന്തു capsule ആണ് പക്രു

  • @jayaprakash9193
    @jayaprakash9193 10 днів тому +1

    അൻവർ പറഞ്ഞത് ചുവന്ന കോടി പിടിക്കുന്നവർക് മാത്രം ആണ് PV അനവർ പറഞ്ഞത്

  • @distantx1724
    @distantx1724 10 днів тому

    ആരോപണം ഉന്നയിച്ചവരും പിന്താങ്ങിയവരെയും കുറിച്ച് ED അന്വേഷിച്ചാൽ എല്ലാം തീരും

  • @gopalanv7943
    @gopalanv7943 10 днів тому +1

    പേടിത്തൊണ്ടൻ മാരായ കാൺഗ്രസുകാർ, വായിൽനിന്ന് വല്ലോം വീഴുമെന്ന് പേടിക്കുന്നു...😂

  • @skariahthomas1489
    @skariahthomas1489 10 днів тому +1

    Yes, today's Kerala police action in trivandrum is no way justified.

  • @godisgreat3387
    @godisgreat3387 10 днів тому

    P ശശി ❤️അടുത്ത പാർട്ടി സെക്രട്ടറി ❤️വ്യക്തിപരമായി 🌹🌹🌹🌹

  • @kunjumonkk1550
    @kunjumonkk1550 9 днів тому

    കണ്ടില്ലെ വളരെ സ്റ്റേ ഹത്തോടെ 8- പേർ ചേർന്ന് ക്രൂരമായി തല്ലി ചതച്ചത് ഇതിൽ കുടുതൽ എങ്ങിനെസ് നേഹിക്കണമെന്നാണ് പറയുന്നത്

  • @joelmathew9358
    @joelmathew9358 8 днів тому

    I am Joseph AM. My experience and feeling same sach. Police Gunda street attack to My wife and My doughter. Earlier 5 years they're
    Crucely Following and blocked justice for my family.

  • @robincherukara351
    @robincherukara351 8 днів тому

    What KS said is absolutely right, til support, shame on the current government administration

  • @sreenivasane5343
    @sreenivasane5343 4 дні тому

    ചുരുക്കി പറഞ്ഞാൽ നേതാക്കളെ തെരഞ്ഞു പിടിച്ച് തല്ലുന്നതാണ് പ്രശ്നം😂 തല്ലുകൊള്ളേണ്ടതും ചാകേണ്ടതും അണികളല്ലേ?

  • @anilakshay6895
    @anilakshay6895 10 днів тому +1

    നത്തിൻ്റെ കല്യാണത്തിന് മൂങ്ങായുടെ പാട്ടുകച്ചേരി
    എന്നത് പോലെയ സർക്കാരും പോലീസും😂😂😂😂😂

  • @reenaK-ut3in
    @reenaK-ut3in 10 днів тому +1

    TP യെ തട്ടിയ പിണറായിയെ എന്തു ചെയ്തു.😮

  • @ameenahmed7487
    @ameenahmed7487 10 днів тому +4

    Fakru nte loksabha. Verum mandanan changayi

  • @acer1996
    @acer1996 10 днів тому

    The British policing system is far far better than the Indian system .

  • @jayasreenayar6409
    @jayasreenayar6409 9 днів тому

    അൻവറിന്റെ പിന്നിൽ പി വി ആണോ എന്ന് ഞങ്ങൾ ജനങ്ങൾ സംശയിക്കുന്നു

  • @rajanpk6466
    @rajanpk6466 10 днів тому +1

    തോന്നിവാസം ചെയ്തവരെ വ്യക്തിപരമായി തന്നെ നേരിടണം അത് ഏതവനായാലും അണയാൻ പോകുന്നത് ആളി കത്തും അതാണ് കുറച്ചു നാളായി കാണുന്നു ലാൽസലാം

  • @user-uz7mw5kq5t
    @user-uz7mw5kq5t 3 дні тому

    റബ്ബേ ഞങ്ങൾ എഴുതപ്പെട്ട ചായുള്ള മുസ്ലിങ്ങൾ ഞങ്ങൾ ഇടതുപക്ഷ ചാവുകുള്ള മുസ്ലിങ്ങൾ ഞങ്ങൾ ഇടതുപക്ഷ മുസ്ലീങ്ങൾ പക്ഷേ അമ്മന്റെ പിണറായി ഞമ്മളെ ചതിച്ചുവോ

  • @alexantony1149
    @alexantony1149 10 днів тому +1

    ഫക്രു ആരുടേയും ക്യാപ്സുൽ സ്വീകരിക്കില്ല. സ്വന്തം ക്യാപ്സുൽ എപ്പോഴും തയ്യാറാണ്...😅😅😅 ഗോവിന്ദ ചാമി ഡി ജി പി ആയാലും. ഫക്രു ന്യായീകരിക്കും..😅

  • @JoseThom-jf9qs
    @JoseThom-jf9qs 9 днів тому

    ഫഖ്റുദ്ദീൻ ക്റൃത്യമായി വിലയിരുത്തി.🎉🎉🎉🎉🎉

  • @rajinarajina9974
    @rajinarajina9974 10 днів тому +2

    ഫ (കറുദീൻ എത്ത്നിരിക്ഷകൻ ആണ്ദയങ്കര ബുദ്ധിമാൻ ആണ്😅😅

  • @BalakrishnanN-55084
    @BalakrishnanN-55084 10 днів тому

    സഖാവ് കെ കെ രമയുടെ വാക്കുകൾ കേൾക്കാൻ കാത്തിരിക്കുകയായിരിന്നു. പോരാട്ടം തുടരട്ടെ.

  • @moidensyedmohammed8250
    @moidensyedmohammed8250 10 днів тому +1

    Pinnarayickivam Koduthirikum Vaikilla.