കേരളം മറന്ന മർഫി സായിപ്പ് | J J Murphy | Runber Man of Kerala

Поділитися
Вставка
  • Опубліковано 20 вер 2024
  • #Johnjosephmurphy #murphysaipp #rubbermanofkerala #enthayar
    കേരളത്തിന്റെ റബ്ബർ മേൻ എന്നറിയപ്പെടുന്ന ജോൺ ജോസഫ് മർഫി കടൽ കടന്നെത്തിയ ഐറിഷ്‌കാരനാണ് .മലയാളികൾക്ക് അന്നത്തിനു വഴി തുറന്ന മർഫി സായിപ്പ് തന്റെ സമ്പാദ്യം മുഴുവനും കേരളത്തിലെ മലയോര പ്രദേശങ്ങളിലെ തന്റെ തൊഴിലാളികളുടെ ക്ഷേമത്തിനാണ് ഉപയോഗിച്ചത്. സ്വാതത്ര്യ ലബ്ദിക്ക് ശേഷവും തൊഴിലാളികളുടെ കൂടെ ജീവിച് മരിച്ച സായിപ്പിന്റെ അധികമാർക്കും അറിയാത്ത ജീവിത കഥയാണ് വീഡിയോയിൽ , കുട്ടികളെ കേൾപ്പിക്കുക അവർക്കിത് പ്രചോദനമാകും
    An Inspirational story of Irish Planter John Joseph Murphy who brought rubber plantations in India. Murphy was not only a successful planter but lived for the welfare of his employees. A forgotten hero of Kerala plantations known as rubber man of Kerala
    Email: Jollyjcb@gmail.com

КОМЕНТАРІ • 14

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 роки тому +3

    U have so extensively covered the great entrepreneur 's endeavours in originating tea estates nd rubber plantations in the South. U would have referred to so many literatures to make this wonderful video. Great effort 👍👍👌

  • @beenap2995
    @beenap2995 3 роки тому +2

    നല്ലൊരറിവ് നന്ദി.

  • @abchac7153
    @abchac7153 3 роки тому +3

    Very informative! Did he ve a family? children? we owe our smoother roads to those people who went ahead to clear those difficult paths. RIP to John Murphy.

    • @jollyjcb1
      @jollyjcb1  3 роки тому +1

      He was not married. In his will, the remaining money was in the name of his cousin's sister who was a nun. This will read before the laborers in the estate by property a management company from Kottayam, after the death of Murphy Saippu.

  • @rasheedkh8827
    @rasheedkh8827 3 роки тому +2

    Verry good

    • @jollyjcb1
      @jollyjcb1  3 роки тому

      ചരിത്രങ്ങൾ മറക്കുന്ന മലയാളികൾക്കിടയിൽ താങ്കളുടെ ഈ നന്ദി വാക്ക് മതി ആയിരക്കണക്കിന് വീഡിയോകൾകു പുറകിൽ മറഞ്ഞു പോയേക്കാവുന്ന മർഫിയുടെ ജീവചരിത്രത്തിന്. Thank you

  • @annammachacko8658
    @annammachacko8658 3 роки тому +1

    Wonderful theme selection n investigation keep it up n have nice days

  • @christingeorge3556
    @christingeorge3556 2 роки тому +1

    ❤️

  • @muhammedharis3705
    @muhammedharis3705 2 роки тому +1

    Rip