*ഡോ. സുകുമാർ അഴീക്കോട് മരിച്ചിട്ട്* *ഇന്ന് 10 വർഷം തികയുകയാണ്.* കേരളത്തിലെ സാംസ്കാരിക - സാമൂഹിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഡോ. സുകുമാർ അഴീക്കോട് മാഷ് നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞിട്ട് ഇന്ന് 2022 ജനുവരി 24ന് 10 വർഷം തികയുകയാണ്. 2012 ജനുവരി 24 നാണ് അദ്ദേഹം അന്തരിച്ചത്. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പഠിച്ച് പ്രസംഗവേദികളിൽ ജനപക്ഷത്ത് നിന്ന് ഭരണാധികാരികളെ വിമർശിക്കുവാനും, രാജാവ് നഗ്നനാണെന്ന് പറയുവാനും, നിർഭയം സത്യം വിളിച്ചു പറയുവാനും സാംസ്കാരിക നായകനെന്ന നിലയിൽ അഴീക്കോട് മാഷിന് എക്കാലത്തും കഴിഞ്ഞിട്ടുണ്ട്. അഴീക്കോട് മാഷിന് പകരക്കാരനെ ഇതുവരെ കണ്ടെത്താൻ നമ്മുക്ക് കഴിഞ്ഞിട്ടില്ല. വായനാശീലവും ചിന്താശക്തിയും വിമർശന പ്രസംഗശൈലിയും പ്രതികരണശേഷിയും തുടങ്ങിയ, നിരവധി പ്രത്യേകതകളുള്ള കേരളം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും പ്രതിഭാശാലിയായിട്ടുള്ള അഴീക്കോട് മാഷിന്റെ ആത്മാവിന് പ്രണാമം അർപ്പിക്കുന്നു. - ജോമോൻ പുത്തൻപുരയ്‌ക്കൽ. 24 - 1 - 2022
ഞാൻ എന്നും ദൈവത്തെപ്പോലെ ആദരിക്കുന്ന , സ്നേഹിക്കുന്ന ഒട്ടും ഉടയാത്ത ഒരു ബിംബാത്മക വ്യക്തിത്വം! നിറഞ്ഞ ആദരങ്ങൾ ; ജയചന്ദ്രൻ സാറിനും, ദൂരദർശൻ മലയാളത്തിനും!
ഒരദ്ധ്യാപകൻ സമൂഹത്തിന് മാർഗദർശിയായി എങ്ങിനെ ജീവിക്കണമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച് കാണിച്ച ക്രാന്തദർശിയായ ധിഷണശാലിയായ സാഹിത്യത്തിലെ രത്നം....ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ ഓർമപ്പൂക്കൾ.........
അഴിക്കോട് മാഷിന്റെ സമകാലികനായതാണ് ഈ പുണ്യജന്മസുകൃതം!!! ജില്ലയിൽ എവിടേയെങ്കിലും സാറിന്റെ പ്രഭാഷണമുണ്ടെങ്കിൽ അന്ന് ഊണും ഉറക്കവും ഇല്ലെന്നു തന്നെ പറയാം!!! പ്രിയ ഗുരുവിന് ശതകോടി പ്രണാമം🙏🙏🙏
കണ്ണുണ്ടാവുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല എന്ന സത്യം എത്രമാത്രം അന്യർത്ഥമാക്കുന്ന തീരാ നഷ്ട്ടം. കേരളത്തിൽ ഇന്ന് ഇതുപോലെ ഒരാൾ ഉണ്ടാകണമായിരുന്നു. ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെ ചാട്ടവാറുപോലെയുള്ള മൂർച്ചയുള്ള വാക്കുകൾ കൊണ്ട് നേരെയാക്കാൻ . മാഷ് ഒരു 20 വർഷം വൈകി ജനിച്ചിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നിപ്പോവുന്നു 😭
Thanks for this presentation. He is the real teacher, who saw the light and passed it on to generations. Malayalam, mamala nadu needs more teachers like him to open the eyes of our generations.
1976-77...I was in final year of M.A English littérature at Calicut university Centre Dharmadam. As pro-vice chancellor Mr Sukumar Azhikkod made a visite to the Centre. Naturally he wanted to hear our problems if any. As students we had some grievances to expose..One of us stood up & said, 'Sir, our library needs more lights, we dont have enough bulbs to help us read..' Azhikkod, hearing this flashed a wry smile. 'Sir,' another fellow student stood up with a more reasonable issue, 'Sir, exams are fast approching...we are yet to have a professor to teach American literature. Pls do something...' This Time our Pro Vice chancellor assumed an Instant philosophical disposition and said slowly in malayalam : അപ്പോൽ ബൾബ് മാത്രമല്ല ഇവിടെ പ്രശ്നം...' The whole crowd brust out in laughter...
എന്റെ ജീവിതത്തിൽ വിലപ്പെട്ട ഒന്നാണ് ശ്രീ.സുകുമാർ അഴീക്കോടിന്റെ പ്രസംഗം കേൾക്കാൻ ഉള്ള ഭാഗ്യം സിദ്ധിച്ചു എന്നത്. വർഷം കൃത്യമായി ഓർക്കുന്നില്ല.അന്ന് സുപ്രസിദ്ധ കാഥികൻ. വി.സാംബശിവൻറെ പുതിയ കഥ "വിലക്ക് വാങ്ങാം"എന്ന കഥാപ്രസംഗം ഉത്ഘാടനം കൂടി ആണ്. പോങ്ങുമ്മൂട് , (തിരുവനന്തപുരം).ആ സ്ഥലങ്ങളിൽ ഉള്ള അന്ന് ഈ കഥ കേട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ ഏതു വർഷം ആണ് എന്ന് എഴുതുക.
Mobile has also made lot of sources of info more accessible, actually it has created 2 extremes among its users, the one use the steps to climb upwards and others go downwards
മാഷിന്റെ അരിശയത്തെ ഞാൻ ദേവഗിരികോളേജിൽ Department കാലത്ത് എന്റെ ഒരു സഹപാഠിയായ കെ കെ കുട്ടികൃഷ്ണട്( മട്ടന്നൂർ കാരൻ )കാണിച്ച ദേഷ്യം ഇന്നും ഞാൻ ഓർക്കുന്നു. അവൻ ഉത്തരകടലാസ്സിൽ കെ കെ കെ കൃഷ്ണൻ എന്നോ മറ്റൊ മലയാളം ഉത്തരകടലാസ്സിൽ എഴുതിയതിനോ ആണ്. വാത്സല്യം എന്നും മാഷിന് സഹജ സന്നമായി തന്നെ ഒണ്ടായിരുന്നു. പഠിക്കുന്നതിൽ വിമുഖത കണ്ടാൽ ഉപദേശിക്കാൻ ക്ലാസ്സിൽ നിന്ന് സ്റ്റാഫ് റൂംഇൽ ചെന്നാൽ മാത്രം ഉത്തര കടലാസ് തരും. ഉപദേശം എന്ന് പറയാൻ പറ്റില്ല, ശകാരം എന്നും പറയാൻ പറ്റില്ല. ഞാൻ അനുഭവിച്ചതാണ്. എന്നും മനസ്സിൽ ആദരാവോടെമാത്രം ഓർക്കുന്നു മാഷിന്റെ ക്ലാസ്സ്‌കളും പഠിപ്പിക്കുന്ന രീതിയും.
അദ്ദേഹത്തിന്റെ ഒരു പ്രസംഗം കേൾക്കാൻ സാധിച്ചതിൽ ഭാഗ്യവതി യാണ് ഞാൻ
M
*ഡോ. സുകുമാർ അഴീക്കോട് മരിച്ചിട്ട്*
*ഇന്ന് 10 വർഷം തികയുകയാണ്.*
കേരളത്തിലെ സാംസ്കാരിക - സാമൂഹിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഡോ. സുകുമാർ അഴീക്കോട് മാഷ് നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞിട്ട് ഇന്ന് 2022 ജനുവരി 24ന് 10 വർഷം തികയുകയാണ്. 2012 ജനുവരി 24 നാണ് അദ്ദേഹം അന്തരിച്ചത്. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പഠിച്ച് പ്രസംഗവേദികളിൽ ജനപക്ഷത്ത് നിന്ന് ഭരണാധികാരികളെ വിമർശിക്കുവാനും, രാജാവ് നഗ്നനാണെന്ന് പറയുവാനും, നിർഭയം സത്യം വിളിച്ചു പറയുവാനും സാംസ്കാരിക നായകനെന്ന നിലയിൽ അഴീക്കോട് മാഷിന് എക്കാലത്തും കഴിഞ്ഞിട്ടുണ്ട്. അഴീക്കോട് മാഷിന് പകരക്കാരനെ ഇതുവരെ കണ്ടെത്താൻ നമ്മുക്ക് കഴിഞ്ഞിട്ടില്ല. വായനാശീലവും ചിന്താശക്തിയും വിമർശന പ്രസംഗശൈലിയും പ്രതികരണശേഷിയും തുടങ്ങിയ, നിരവധി പ്രത്യേകതകളുള്ള കേരളം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും പ്രതിഭാശാലിയായിട്ടുള്ള അഴീക്കോട് മാഷിന്റെ ആത്മാവിന് പ്രണാമം അർപ്പിക്കുന്നു.
- ജോമോൻ പുത്തൻപുരയ്‌ക്കൽ.
24 - 1 - 2022
Pranamam
Pranamam🙏🙏🙏
അല്ലയോ.. മഹാത്മാവേ, അങ്ങയുടെ അറിവിന്റെ അക്ഷരലോകം കാലം കടലെടുക്കാതെ എന്നും മലയാള ഹൃദയത്തിൽ തുടിക്കട്ടെ..!!
ജെജെ
സുകുമാർ അഴിക്കോട് സാറിന്റെയും ടി എൻ ജയചന്ദ്രൻ സാറിന്റെയും വിലയേറിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
വിഭവസമൃദ്ധമായ ഭാഷണം. 1986 ൽ രണ്ടര മണിക്കൂർ പ്രഭാഷണം കേൾക്കാനുള്ള ഭാഗ്യം കിട്ടി.
അങ്ങയുടെ ആത്മാവിന് മുന്നിൽ ഈ കുഞ്ഞു ജീവിയുടെ ശതകോടി പ്രണാമം.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സാർ സാറിന്റെ സംസാരം ചിന്തിക്കാൻ പ്രായരിപ്പിക്കുന്നു
ഞാൻ എന്നും ദൈവത്തെപ്പോലെ ആദരിക്കുന്ന , സ്നേഹിക്കുന്ന ഒട്ടും ഉടയാത്ത ഒരു ബിംബാത്മക വ്യക്തിത്വം!
നിറഞ്ഞ ആദരങ്ങൾ ; ജയചന്ദ്രൻ സാറിനും, ദൂരദർശൻ മലയാളത്തിനും!
I have attended several speeches of Azhicode It was one of the best I have ever heared
ഒരദ്ധ്യാപകൻ സമൂഹത്തിന് മാർഗദർശിയായി എങ്ങിനെ ജീവിക്കണമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച് കാണിച്ച ക്രാന്തദർശിയായ ധിഷണശാലിയായ സാഹിത്യത്തിലെ രത്നം....ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ ഓർമപ്പൂക്കൾ.........
അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ഒരു വർഗ്ഗത്തിന്റെ മാഞ്ഞുപോയ അവസാനത്തെ കണ്ണി അഴീക്കോട്.
അഴിക്കോട് മാഷിന്റെ സമകാലികനായതാണ് ഈ പുണ്യജന്മസുകൃതം!!! ജില്ലയിൽ എവിടേയെങ്കിലും സാറിന്റെ പ്രഭാഷണമുണ്ടെങ്കിൽ അന്ന് ഊണും ഉറക്കവും ഇല്ലെന്നു തന്നെ പറയാം!!! പ്രിയ ഗുരുവിന് ശതകോടി പ്രണാമം🙏🙏🙏
അഴീക്കോട് മാഷിൻെറ പ്രസംഗങ്ങൾ റിക്കാർഡ് ചെയ്തത് കിട്ടാൻ വഴിയുണ്ടോ ?
Pranamam 🙏🌹🌹🌹
@@dittosebastian3876utubil undllo
വാക്കുകളുടെ സാഗര ഗർജനം 😊🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അഴീക്കോട് സർ നമിക്കുന്നു ആ വലിയ അറിവിന് മുമ്പിൽ ബിഗ് സലൂട്ട് സർ
കണ്ണുണ്ടാവുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല എന്ന സത്യം എത്രമാത്രം അന്യർത്ഥമാക്കുന്ന തീരാ നഷ്ട്ടം. കേരളത്തിൽ ഇന്ന് ഇതുപോലെ ഒരാൾ ഉണ്ടാകണമായിരുന്നു. ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെ ചാട്ടവാറുപോലെയുള്ള മൂർച്ചയുള്ള വാക്കുകൾ കൊണ്ട് നേരെയാക്കാൻ . മാഷ് ഒരു 20 വർഷം വൈകി ജനിച്ചിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നിപ്പോവുന്നു 😭
Sathyam😟
നികത്തിയിട്ടില്ലാത്ത വിടവ്
100 %
Sathyam
An ideal Teacher&Legend in Art of Malayalam Elocution......
ഇദ്ദേഹത്തിന്റെ ഒരു പ്രഭാഷണം കുട്ടിക്കാലത്ത് കേട്ടത് ഓർക്കുന്നു.. അതിലെ ചില വാചകങ്ങൾ ഇന്നും മനസ്സിൽ ഉണ്ട് ❤️
A great teacher, Dr Sukumar Azhikode 🙏
Great ... ധിഷണകൊണ്ട് അനുഗ്രഹിക്കപ്പെട്ട മഹാമനീഷി...
എന്റെ അദ്ധ്യാപകൻ ആയിരുന്നു എങ്കിൽ എന്നുഞാൻ ആശിച്ചുപോകുന്നു ❤️
അങ്ങയുടെ ആത്മാവിന് മുന്നിൽ ഈ കുഞ്ഞു ജീവിയുടെ ശതകോടി പ്രണാമം.
ഇപ്പോഴും ജീവിച്ചിരിക്കണമെന്നു ആഗ്രഹിക്കുന്നു.
എൻറ നാടിനെയും സ്കൂളുകളും ഓർമ്മ പ്പെടുത്തുന്നു❤കാലം ഒരിക്കലും അങ്ങയെ വിസ്മരിക്കുകയില്ല ❤❤❤🎉✝️🌹💕🙏🇮🇳🇻🇦💔
I bow my head before the memories of the great
teacher,pranamam.
നല്ല പ്രഭാഷണം ആണ് ധാരാളം അറിവുണ്ട് പക്ഷേ അതിനൊരു പരിധിയും പരിമിതിയും ഉണ്ടായിട്ടുണ്ട്..
amazing 👌❤
Thanks for this presentation. He is the real teacher, who saw the light and passed it on to generations. Malayalam, mamala nadu needs more teachers like him to open the eyes of our generations.
l
A brilliant personality India ever seen! I am a കട്ട fan of അഴീക്കോട് മാഷ്.
May his tribe increase. 🌹🌹🙏🙏 പി വി എരിയൽ, സെക്കന്ദരാബാദ്.
തീരാ നഷ്ടം 😢
അത്ഭുതജന്മങ്ങൾ.... 🙏🏼🙏🏼
അഴീകോഡ് മാഷ്❤️
Azhikode mash മലയാളം കണ്ട ഏറ്റവും വലിയ പ്രഭാഷകൻ
1976-77...I was in final year of M.A English littérature at Calicut university Centre Dharmadam. As pro-vice chancellor Mr Sukumar Azhikkod made a visite to the Centre. Naturally he wanted to hear our problems if any. As students we had some grievances to expose..One of us stood up & said, 'Sir, our library needs more lights, we dont have enough bulbs to help us read..' Azhikkod, hearing this flashed a wry smile. 'Sir,' another fellow student stood up with a more reasonable issue, 'Sir, exams are fast approching...we are yet to have a professor to teach American literature. Pls do something...'
This Time our Pro Vice chancellor assumed an Instant philosophical disposition and said slowly in malayalam :
അപ്പോൽ ബൾബ് മാത്രമല്ല ഇവിടെ പ്രശ്നം...' The whole crowd brust out in laughter...
എന്റെ ജീവിതത്തിൽ വിലപ്പെട്ട ഒന്നാണ് ശ്രീ.സുകുമാർ അഴീക്കോടിന്റെ പ്രസംഗം കേൾക്കാൻ ഉള്ള ഭാഗ്യം സിദ്ധിച്ചു എന്നത്. വർഷം കൃത്യമായി ഓർക്കുന്നില്ല.അന്ന് സുപ്രസിദ്ധ കാഥികൻ. വി.സാംബശിവൻറെ പുതിയ കഥ "വിലക്ക് വാങ്ങാം"എന്ന കഥാപ്രസംഗം ഉത്ഘാടനം കൂടി ആണ്. പോങ്ങുമ്മൂട് , (തിരുവനന്തപുരം).ആ സ്ഥലങ്ങളിൽ ഉള്ള അന്ന് ഈ കഥ കേട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ ഏതു വർഷം ആണ് എന്ന് എഴുതുക.
Great and valuable insights and ideas.
വിജ്ഞാനതൃഷ്ണയുടേയും വിജ്ഞാനക്കൈമാറ്റ ത്തിന്റേയും അനുഭവങ്ങൾ -ആത്മസംതൃപ്തിക്കായിത്തന്നെ!
Very vibrant discussion and lovely message.🎉
Nice and blessed conversation between two vips that spreads rays of wisdom and joy.
ധന്യമായ അഭിമുഖം .....!!!!! Dr . സുകുമാർ അഴീക്കോട് & ടി എൻ ജയചന്ദ്രൻ ❤️❤️🙏
👌👌💖
ഒരു സുഖമില്ലാത്ത തരത്തിലുള്ള ചോദ്യഭാവങ്ങൾ !
പ്രണാമം ഗുരുവേ
എന്റെ ആത്മ ഗുരു 🙏🙏🙏🙏
യഥാർത്ഥ ഗുരുനാഥൻ.. തത്വചിന്തകൻ, സാഹിത്യകാരൻ, മികച്ച വാഗ്മി, നിരുപകൻ, രാഷ്ട്രിയ വിമര്ശകൻ, ഗാന്ധിയൻ,... നമോവാകം 🙏🙏🙏
🙏🙏🙏
അറിവിന്റെ പ്രതീകം.... 👍❤🥰👌👏
ഓരോ കാലഘട്ടത്തിലും നല്ല പ്രതിഭകൾ ഉണ്ടായിട്ടും മലയാളികൾക്ക് അവരെ ശരിയാംവണ്ണം ഉപയോഗിക്കാൻ കഴിഞ്ഞില്ല.
We miss you
Great man
സ്മൃതിയിലല്ലാതില്ലിനി... പ്രണാമം,...
പ്രണാമം ഗുരോ🙏
I am very late to understand him and feel heavy loss
Real Guru in socially & politically & spiritually. 🔥🤘
എത്ര മനോഹരമായാണ് 2 പേരും സംസാരിച്ചത്
വാക്കിന്റെ കടലേ സ്വസ്തി. 🙏
Good interview
നമസ്കാരം
Good interviewing
Pranamam sathguro
🙏 ഗുരു നാഥൻ
AZHEEKKODE Sir.THE GREATEST....Divyapranaam....
beautifull interview.
എന്തോരോ മഹാനുഭാവലു...🙏
പ്രൊഫസർമാർ സ്ഥിരം വിദ്യാർത്ഥികളുടെ പഠിപ്പിക്കുവാൻ വേണ്ടി പഠിച്ച കാര്യങ്ങൾ വാചാലമായി സംസാരിക്കുമ്പോൾ ആൾക്കാർ കേട്ടിരുന്നു പോകും...സ്വാഭാവികമാണ്
ഈ ഭൂമി മലയാളത്തിൽ എത്ര പ്രൊഫസർ മാർ കാണും? അഴീകോടിനെപോലെ???
സാഗരഗർജ്ജനം!
Hi friends
I had the pleasure of meeting him when I was at cannoor1967- 69 as Commandant D S C CENTRE
Our AIR Thrissur used to quote and broadcast daily Subashitam feature with Azhikkodan sir's best views!!!!
Legend.
മലയാളി അംഗീകരിച്ച അദ്ധ്യാപകൻ... മനുഷ്യൻ 👍❤👌
മറ്റൊരാൾക്കും കഴിയില്ല??? അഴിക്കോട്??? 😷
ജീവിതം പൊക്കിത്തരം പഠിപ്പിച്ചു.. 👆
Kodaanukodi pranamam sirrr
Thanks for the video
Depth of knowledge 👍
അഴീക്കോട് സുകുമാരൻ അത്യുന്ന തൻ
Congratulations dooradarshan 🙏🙏🙏
കടപുഴകാത്ത വൻമരം !
Superb and apt comment 👌
@@renjithbs7331 😊😊😊😊😊😊😊😊😊😊😊😊😊😊😊😊, questions
We miss you 😢🥰
ഇനിയൊരു അഴീക്കോട് ഉണ്ടാവില്ല..
വളരെ ശരിയാണ്
അങ്ങനെ പറയരുത്. മറ്റൊരാൾ വരും
ഇങ്ങനെയോരാളെവരാൻ നമ്മുടെ രാഷ്ട്രീയക്കാർ സമ്മതിക്കില്ല.
@അറിവിൻ്റെ പൂമ്പാറ്റ .......arivinte vivaradoshi
ശരിയാണ്, ഇനി അങ്ങനെയൊരാൾ ഉണ്ടാവില്ല, അദ്ദേഹം രൂപപ്പെട്ടുവന്ന ആ കാലം ഇനി ഉണ്ടാവില്ല എന്നതുകൊണ്ട് തന്നെ.
🙏🏾🙏🏾🙏🏾
സത്യം 👍
അതാണ് സയൻസ് .. എന്ന് പറഞ്ഞാൽ ജീവിതത്തിൽ ഉള്ള ഉൾ കാഴ്ച 👍........ ഇത് പറഞ്ഞാൽ തീരില്ല... മനുഷ്യന്...
ഗുരുത്വം ഇല്ലാത്ത അധ്യാപകൻ...പഠിച്ചവർക്ക് അത് മനസ്സിലാകും
ചേട്ടാ.. വ്യക്തമായി പറയാമോ
അതാണ് പാഠം.... 👍❤❤👌🥰👏
വായന മരിച്ച ഈ ലോകത്ത് ഇനി എന്തുണ്ട് മൊബൈൽ എല്ലാത്തിനേയും വിഴുങ്ങി
Mobile has also made lot of sources of info more accessible, actually it has created 2 extremes among its users, the one use the steps to climb upwards and others go downwards
Excellent
One and only genius in Malayalam cultural life
🙏നമസ്കാരം സാർ
Respect u allways..
नमः परम ऋषिभ्यो नमः
അറിവില്ലാത്തവർ അധികമായത് ഇദ്ദേഹത്തിന്റെ ഭാഗ്യം
Respectable Guru
🙏🏻🙏🏻🙏🏻🙏🏻❤️
❤❤
22:31 great !!!!
1000 years need to get another azekode
Hopefully but rare..
❤️❤️❤️❤️❤️🌹
Manasakkan valare vaiki
മാഷിന്റെ അരിശയത്തെ ഞാൻ ദേവഗിരികോളേജിൽ Department കാലത്ത് എന്റെ ഒരു സഹപാഠിയായ കെ കെ കുട്ടികൃഷ്ണട്( മട്ടന്നൂർ കാരൻ )കാണിച്ച ദേഷ്യം ഇന്നും ഞാൻ ഓർക്കുന്നു. അവൻ ഉത്തരകടലാസ്സിൽ കെ കെ കെ കൃഷ്ണൻ എന്നോ മറ്റൊ മലയാളം ഉത്തരകടലാസ്സിൽ എഴുതിയതിനോ ആണ്.
വാത്സല്യം എന്നും മാഷിന് സഹജ സന്നമായി തന്നെ ഒണ്ടായിരുന്നു. പഠിക്കുന്നതിൽ വിമുഖത കണ്ടാൽ ഉപദേശിക്കാൻ ക്ലാസ്സിൽ നിന്ന് സ്റ്റാഫ് റൂംഇൽ ചെന്നാൽ മാത്രം ഉത്തര കടലാസ് തരും. ഉപദേശം എന്ന് പറയാൻ പറ്റില്ല, ശകാരം എന്നും പറയാൻ പറ്റില്ല. ഞാൻ അനുഭവിച്ചതാണ്. എന്നും മനസ്സിൽ ആദരാവോടെമാത്രം ഓർക്കുന്നു മാഷിന്റെ ക്ലാസ്സ്‌കളും പഠിപ്പിക്കുന്ന രീതിയും.
ഡിപ്പാർട്മെന്റ് എന്നത് പഠിക്കുന്ന കാലത്ത് എന്ന് തിരുത്തണം.
💛💛💛
ഈ മഹാപ്രഭാഷകന്റെ ശിഷ്യനായി കോഴിക്കോട് ദേവഗിരി കോളേജിൽ പഠിക്കുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു
🙏🙏🙏🙏
ഇങ്ങേരു പുലിയല്ല പുപ്പുലി ❤️❤️❤️❤️❤️
സർ കാണാൻ വൈകിപ്പോയി.