Colonel Rishi Rajalakshmi Interview | കേരളത്തിന്റെ കേണൽ | Story Of Lt Col Rishi Rajalakshmi

Поділитися
Вставка
  • Опубліковано 17 вер 2024
  • Colonel Rishi Rajalakshmi Interview | കേരളത്തിന്റെ കേണൽ | Story Of Lt Col Rishi Rajalakshmi
    #colonelrishirajalakshmiinterviewlive #rishirajalakshmi #onam2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 133

  • @sebinmathew254
    @sebinmathew254 4 дні тому +38

    I am a soldier we are soldiers എന്റെ പൊന്നോ താങ്കളുടെ ധൈര്യം സമ്മതിച്ചു

  • @sijinm1494
    @sijinm1494 4 дні тому +35

    എന്റെ പൊന്നു മക്കളേ we are soldiers എന്ന് ഒറ്റ വാക്കിൽ പറഞ്ഞില്ലെ കൂടുതൽ പിന്നെ ഭയം ഉണ്ടോ ഓർത്ത് എടുക്കുന്നുണ്ടോ എന്ന കോണച്ച ചോദ്യം വേണ്ട 🤙.. സാധാരണ മനുഷ്യഗണത്തിൽ ഇവർ പെടില്ല.. അതാണ് അവരുടെ ട്രെയിനിങ് ലെവൽ ❤വാക്കുകൾ കുറവ് ഉം പ്രവർത്തി കൂടുതൽ ഉം ❤

  • @sreedathnair7066
    @sreedathnair7066 4 дні тому +21

    ആഹ് ഇതാണ് നമ്മളും ഉത്തരേന്ത്യ യും തമ്മിലുള്ള വ്യത്യാസം..അവിടെ ഉള്ളവർക്ക് പട്ടാളക്കാർ ജീവൻ ആണ്..ഇവിടതെ പ്രഫുത്ത മാധ്യമ പ്രവർത്തകർക്ക് എന്തു ചോദിക്കണം,എവിടെ എങ്ങനെ സംസാരിക്കണം എന്നു പോലും അറിയില്ല...രാഷ്ട്രീയ റൈഫിൽസ് എന്താണ് എന്നുപോലും റീപോർട്ടർക്കു അറിയില്ല..ഇവിടെ രാഷ്ട്രീയക്കാരുടെ ഓഞ്ഞ പിന്നാമ്പുറ രഹസ്യം കണ്ടെത്താൻ മാത്രം അറിയാം..പ്രഫുത്ത മലവ്യാളി....അങ്ങേരു കൈ മടക്കി അടിക്കാത്ത ഭാഗ്യം....
    Lt col ഋഷി രാജലക്ഷ്മി...അതേ പോലെ ഈ മണ്ണിനു സർവസ്വം ത്യജിക്കുന്ന സൈനികരെ ജയ് ഹിന്ദ്❤

    • @leonardhofstadter007
      @leonardhofstadter007 3 дні тому

      Satyam. Kerlaathil vannu service cheyamo enn😂.

    • @rajeevp4282
      @rajeevp4282 2 дні тому +1

      "The Mechanised Infantry Regiment"...Proud about my Regiment.and RR🔥🔥🔥🔥

    • @ebiraj2960
      @ebiraj2960 День тому

      Sathyam ithupole oru nilavaramillatha chodyam chodikkunna oraale aadyamaayitt kaanukayaanu......

    • @ShatruJeeet
      @ShatruJeeet День тому

      ​@@rajeevp4282 Bajrang Bali ki Jai!

  • @j.muraleedharanpillai1522
    @j.muraleedharanpillai1522 3 дні тому +9

    നിൽക്കുന്നത് നമ്മുടെ കേണൽ സാർ ന്റെ മുന്നിൽ ആയതു കൊണ്ട് ചോദിക്കാൻ ഓർത്തു വച്ച ചോദ്യങ്ങൾ എല്ലാം മറന്നു. പിന്നെ എന്തൊക്കയോ ചോദിച്ചു. സാർ ന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ പുള്ളിക്കാരൻ ഒന്ന് പതറി അതാണ് സത്യം. വീരത ഓർ വിശ്വാസ് 💪

    • @Kishorenature
      @Kishorenature 3 дні тому +2

      എനിക്കും തോന്നുന്നു 👍😂

  • @rajivmenon100
    @rajivmenon100 4 дні тому +35

    Reporter not prepared 😊, please prepare properly when you approach an army official , they are not like film stars or some stupid new gen celebrity.Avoid asking stupid and repeating questions again and again.News channels need to give proper training to their reporters.

    • @Abbhiiiiii
      @Abbhiiiiii 3 дні тому

      ഈ സോൾഡിയർ വളരെ നല്ല ഒരു ഇക്കാക്ക ആണ്

    • @Abbhiiiiii
      @Abbhiiiiii 3 дні тому

      ഈ സോൾഡി യർ വളരെ നല്ല ഒരു ഇക്കാക്ക ആണ്

  • @RASAD7087
    @RASAD7087 4 дні тому +18

    എല്ലാ പട്ടാളക്കാർക്കും ഒരുപാട് നന്ദി നിങ്ങൾ ആഘോഷങൾ ആഘോഷികിതെ ഇരിക്കുന്നത് കൊണ്ട് ആണ് ഞങ്ങൾ ഇവിടെ ഓരോ ആൾക്കാരും എല്ലാം ആഘോഷകളും ആഘോഷിക്കുന്നത്

  • @petrixiron
    @petrixiron 4 дні тому +26

    ആ സംഭവം വീണ്ടും ചോദിക്കുകയാണ് ഒരു നാണവും ഇല്ലാതെ.. ആൾറെഡി പറഞ്ഞു കഴിഞ്ഞു.. പശ്ചത്താപം ന ഭയം ന .. No regret no fear we are soldiers... എന്നിട്ടും പിന്നേം ചോദിക്കുകയാണ്... മലയാള മാധ്യമങ്ങളെ കഷ്ടമാണ്

  • @somlata9349
    @somlata9349 3 дні тому +5

    പവർ ബാങ്ക് ആണ് സർ, സർ നെ കാണുമ്പോൾ ആണ് ഒന്നുകൂടി ജീവിക്കണം ന്ന് തോന്നുന്നത് സല്യൂട്ട് സർ

  • @sajeevkumar2315
    @sajeevkumar2315 4 дні тому +12

    Colonel റിഷി രാജലക്ഷ്‌മി സർ 🙏🙏🙏🙏🙏

  • @jkpvgsm
    @jkpvgsm 4 дні тому +5

    🔥brand military officer from Kerala 🙏🇮🇳we are soldiers, no regret on the action. രോമാഞ്ചം 🙏

  • @anan-wm1es
    @anan-wm1es 4 дні тому +6

    Never go to a Soldier with sentiments and sit coms. The cameraman was not supposed to take these courageous soldiers' wounds from different angles. We love his fearless heart. Jai hindh ❤

  • @madhupurankara
    @madhupurankara 4 дні тому +5

    Fearless Man of Indian Army. Sacrifice for life our country. Inspired tonext Generation 👍

  • @jpj7749
    @jpj7749 4 дні тому +11

    ആണുങ്ങളുടെ അടുത്തു ചോദ്യം ചോദിക്കണക്മെങ്കിൽ കേരള മാപ്രകൾ കുറച്ചു കൂടി മൂക്കണം. ..

  • @saidalavi6833
    @saidalavi6833 4 дні тому +5

    ❤❤❤ റിഷി സർ ബിഗ് സല്യൂട്❤❤❤

  • @alfalakTechnicalservices
    @alfalakTechnicalservices 4 дні тому +4

    I love Indian military forces. ❤❤

  • @arun58070
    @arun58070 23 години тому

    ❤ our brother our proud our Rishi sir inspiring so many young generations to join Indian 🇮🇳 army there are so many such people in our forces now only Kerala people realise that’s all Jai hind

  • @Esthappan
    @Esthappan День тому +1

    India's most fearless man 💪🏻💪🏻

  • @jyothishrkstr
    @jyothishrkstr 3 дні тому

    Straight answer ...I love you sir... Salute

  • @pradeepak1784
    @pradeepak1784 4 дні тому +8

    അദ്ദേഹം Lt. Col ആണ്.
    വിഷയം പഠിച്ചിട്ട് അവതരിപ്പിക്കു 🤔🤔🤔

    • @TheRajansai
      @TheRajansai 3 дні тому +1

      Yes. But after all it’s current mallu media

  • @greatunwinder
    @greatunwinder 4 дні тому +1

    Grit Determination Strength Resolve & Above alll Unblemished True Love for their countrymen - True Heroes! Salute & Deepest Love, Sir!

  • @IBNair9
    @IBNair9 4 дні тому +8

    ഒരു വിവരവും ഇല്ലാത്ത മല്ലു മാപ്ര... എന്താണ് ചോദിക്കണ്ടതെന്നോ എങ്ങനെയാണ് സംസാരിക്കണ്ടത് എന്നു പോലും അറിയില്ല

  • @arunv4163
    @arunv4163 4 дні тому +3

    Indian army for inidan what a beautiful concept

  • @shijidas176
    @shijidas176 День тому

    Tonnes of Inspiration

  • @jineeshmathew236
    @jineeshmathew236 День тому

    Rishi Rajalakshmi ❤❤❤❤❤

  • @sujithkumar3312
    @sujithkumar3312 2 дні тому

    Salute 👍

  • @akhilprasad114
    @akhilprasad114 3 дні тому +2

    സാർ കെട്ടിപിടിച്ചു ഉമ്മ 🥰
    അങ്ങയെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് ഒരു സാധാരണക്കാരൻ 🙏

  • @thasnirafi8990
    @thasnirafi8990 4 дні тому +1

    Rishi sir inspiration of my life❤

  • @vyshnavjeevan4243
    @vyshnavjeevan4243 4 дні тому +8

    Totally unprofessional interviewer.lesham ullup😅

  • @vidyashiv8716
    @vidyashiv8716 4 дні тому +1

    Big salute to Rishi sir...our Hero...our Pride...

  • @aalbiakbar9254
    @aalbiakbar9254 4 дні тому +1

    Proud to be indian sir .🙏🙏🙏🙏💞💞💞

  • @rahulnath2185
    @rahulnath2185 4 дні тому +9

    ഇന്റർവ്യൂ ചെയുന്നൾക്ക് ന്തുവാ ചോദിക്കരുണ്ടതു എന്ന് അറിയില്ല... അത്യാവശ്യം ഒന്ന് prepare ചെയ്തിട്ട് പൊയ്ക്കൂടേ

  • @anjaliprasad5322
    @anjaliprasad5322 3 дні тому

    Thanks for your service.

  • @sarathcks7470
    @sarathcks7470 4 дні тому +2

  • @apachetamizha
    @apachetamizha День тому

    Extraordinary officer 🎉

  • @aneesh103
    @aneesh103 4 дні тому +4

    അതെ ശെരിയാണ് ഇതു ഒരു ജോലി അല്ല ഇതു രാജ്യ സ്നേഹത്തിന്റെ സേവനമാണ്

  • @rajan728
    @rajan728 День тому

    We salute u

  • @Dr.AshwinAbraham
    @Dr.AshwinAbraham 4 дні тому +4

    What is this interviewer asking ??? No value for such a great interview session with such a great delegate ?

  • @Indian425
    @Indian425 3 дні тому +1

    ❤️🇮🇳

  • @ajaygraj
    @ajaygraj 3 дні тому +1

    പോകുന്നതിന്റെ മുന്നേ എന്താണ് ചോദിക്കേണ്ടത് എന്ന് പഠിച്ചാൽ നന്നായിരുന്നു , എപ്പോളും പ്രേക്ഷകരുടെ മനസും കൂടെ വായിക്കുക അവരിൽ ഒരാൾ ആയി ചോദിക്കുക , കഴിഞ്ഞു പോയ സംഭവങ്ങൾ തന്നെ പിന്നെയും പിന്നെയും ചോദിക്കുന്നു . അയാൾ ഒരു ധീരൻ ആണ് അതാണലോ ഇത്ര ഓക്കേ പറ്റിയിട്ടും സ്ട്രൊങ് ആയി നില്കുന്നത് . നല്ല ഒരു അവസരം അവതാരകൻ നഷ്ടപ്പെടുത്തി എന്നാണ് എന്റെ അഭിപ്രായം . പുള്ളിക്കാരൻ ഒരു പടത്തിൽ അഭിനയിച്ചു ഹീറോ ആണ് എന്ന് പുളകിതൻ ആവുന്ന ആളല്ല ഒരു ധീരൻ ആയ പട്ടാളക്കാരൻ ആണ്

  • @POCHINKISUMESH
    @POCHINKISUMESH 3 дні тому +1

    Jai hind Rishi Sir 🇮🇳❤️🫡

  • @user-kq2xv4oc7z
    @user-kq2xv4oc7z 4 дні тому

    We are Indian soldiers❤ Real Indian ❤

  • @sukanyatk2245
    @sukanyatk2245 4 дні тому +1

    🔥🔥🔥🔥🔥🔥❤️❤️❤️❤️

  • @vvvvv880
    @vvvvv880 4 дні тому +3

    News 18 മാത്രം ആണ് പ്രധാനപെട്ട എന്നാ സശ്രദിക്കപെടാത്ത കാരൃങ്ങൾ കൂടുതൽ report ചെയ്യുന്നത്

  • @Actin-2008
    @Actin-2008 4 дні тому +2

    Great Sir....
    Jai Hind
    Pls don't repeat irritating questions to him.

  • @sureshr1629
    @sureshr1629 3 дні тому

    Salute sir

  • @ajinaji2193
    @ajinaji2193 4 дні тому +1

    😍❤❤

  • @krishnadaskizhepat4870
    @krishnadaskizhepat4870 3 дні тому

    Salute sir 🙏

  • @BabithaSunil-po1ch
    @BabithaSunil-po1ch 4 дні тому +2

    '
    '
    സർ അങ്ങയെ കാണുമ്പോൾ ഭാരതത്തിൻ്റെ അഭിമാനം ബിഗ് സല്യൂട്ട് സർ

  • @rubyrr6916
    @rubyrr6916 4 дні тому

    Sir🙏🙏🙏🥰

  • @dicksonj.s3646
    @dicksonj.s3646 4 дні тому +1

    Jai Jawan,Jai Bharath🙏

  • @arvindratnakar7694
    @arvindratnakar7694 3 дні тому

    Hats off to you sirrr.salute you sirrrr

  • @tonythomas7723
    @tonythomas7723 2 дні тому

    Real Hero

  • @satheeshkumarsatheeshkumar9590

    👍👍👍👍👍

  • @MaheshKomath
    @MaheshKomath 18 годин тому

    ❤❤❤❤❤❤❤❤❤❤❤

  • @awareb4beware
    @awareb4beware 4 дні тому

    Huff.... "Iam a soldier we are soldiers...." Goosebumps🥰🔥🥰🔥🥰🥰🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sharmisharmi8352
    @sharmisharmi8352 3 дні тому

    Rishi sir❤❤❤❤

  • @arun58070
    @arun58070 23 години тому

    Namasta 🙏🏻

  • @reenar3796
    @reenar3796 3 дні тому

    Jai hind. Salute sir

  • @SARATHB-sw7yx
    @SARATHB-sw7yx 4 дні тому

    🔥🔥🔥

  • @manuthampi979
    @manuthampi979 3 дні тому

    Naice

  • @shreerajkumar3837
    @shreerajkumar3837 4 дні тому +4

    Stupid and senseless questions, wasted opportunity !

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 3 дні тому

    😍😍😍

  • @premrajnarayanan8735
    @premrajnarayanan8735 4 дні тому +4

    Did Kerala C.M. acknowledge this Soldiers service.

  • @syamlalm6946
    @syamlalm6946 4 дні тому

    ❤❤❤

  • @lalmohancr1590
    @lalmohancr1590 День тому

    ഇരവികുട്ടി പിള്ളയുടെ പിൻഗാമികൾ ❤

  • @binukonni319
    @binukonni319 День тому

    താങ്കൾ എന്ന് വിളിക്കാൻ പോലും new 18. യോഗ്യത ഇല്ല.. അത് കെ മേലെ... Love you സാർ love you indian ആർമി

  • @zayd9879
    @zayd9879 3 дні тому

    Infinite Aura

  • @SanthoshKumar-kr3xt
    @SanthoshKumar-kr3xt 3 дні тому

    Jai hind Jai Bharath ❤❤❤

  • @gopakumarv4497
    @gopakumarv4497 3 дні тому

    Jai Hind sir ❤

  • @sarathramesh1219
    @sarathramesh1219 4 дні тому

    Sir salute onn kananam ennund

  • @Kishorenature
    @Kishorenature 3 дні тому

    കേണൽ ഋഷി രാജലക്ഷ്മി എന്ന ഇദ്ദേഹത്തിന്റെ ത്യാഗങ്ങൾ ശരിക്കും ജനങ്ങളിലേക്ക് എത്തിച്ചത് ശിവ് അരൂർ ആണ് ❤️😊

  • @RavithejCh
    @RavithejCh 4 дні тому

    Jai hind sir

  • @Dr.AshwinAbraham
    @Dr.AshwinAbraham 4 дні тому +5

    Ee potten interviewer allathe aarum illarunno ??? Enthu tholviyanu ee potten interviewer

  • @sreejithkv7337
    @sreejithkv7337 3 дні тому +1

    ഇന്ത്യയിൽ ഗവണ്മെന്റ് /പബ്ലിക്ക് സെക്ടർ എല്ലാം സമരമോ പണിമുടക്കോ നടത്തിയാൽ പട്ടാളം ഈ ജോലി ഏറ്റെടുക്കാൻ അത്രയും കപ്പാസിറ്റി ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ്ന് കപ്പാസിറ്റി ഉണ്ട്. അത് ഈ ന്യൂസ്‌ 18 ന് അറിയില്ല.

  • @raneeshr2010
    @raneeshr2010 2 дні тому +1

    ചാനലിന് റീച് കിട്ടാൻ ഇത്തരം വെറൈറ്റി പരിപാടികൾ കൊണ്ടു വരുന്നത് എന്തുകൊണ്ടും നല്ലതാണ്. പക്ഷേ അടുത്ത തവണ ദയവായി തലയ്ക്കു വെളിവുള്ള ആരെയെങ്കിലും ഇത്തരം വ്യക്തികളുമായി ഇന്റർവ്യൂ എടുക്കാൻ വിടുക. അല്ലെങ്കിൽ പരിപാടി ഫ്ലോപ്പ് ആകും. ഇത് മന്ത്രിമാരുടെ പിറകെ മൈക്കും പൊക്കിപ്പിടിച്ചു ഓടി എന്തെങ്കിലും നക്കാപിച്ച അങ്ങേരുടെ നാവിൽ നിന്നു വീഴുന്നോ എന്നു നോക്കിയ എക്സ്പീരിയൻസ് ഉള്ളവനെയൊക്കെയാണ് ഇന്റർവ്യൂ എടുക്കാൻ വിടുന്നത്. കൊണച്ച ചോദ്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു ചോദിക്കുന്നു. MA ജെർണലിസം കഴിഞ്ഞവൻ റോക്കറ്റ് എഞ്ചിന്റെ പ്രവർത്തനത്തെ കുറിച്ച് പ്രേക്ഷകർക്ക് ക്ലാസ് എടുക്കുന്നത് പോലെയായി.

  • @podivava6479
    @podivava6479 3 дні тому

    Namude sainikan ❤❤❤

  • @vishnuc6963
    @vishnuc6963 2 дні тому

    ഈ ആൾ എന്ത് ചോദ്യങ്ങളാണ് ചോദിക്കുന്നത് sir നോട് കുറച്ചു കൂടി respect ആവാം

  • @Nedhya
    @Nedhya 2 дні тому +1

    Mostly weak questions were asked... sad to know our army doesnt get the respect they deserve from malayalees here ☹️☹️☹️😪SORRY SIR RISHI ON BEHALF OF THE PEOPLE WHO WASTES YOUR PRECIOUS TIME ASKING KIDDISH QUESTIONS.. 🙏🙏

  • @sanjuraj292
    @sanjuraj292 4 дні тому

    Wat abt the bridge

  • @Anirdhsukumar
    @Anirdhsukumar 4 дні тому +2

    Unprofessional interview.

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 4 дні тому +1

    ❤️❤️❤️INDIANARMY🎉🎉🎉

  • @shijumonkk2288
    @shijumonkk2288 День тому

    ഒരു ധീരനായ സൈനികനോട് ഒരു maathiri പൈങ്കിളി ചോദ്യവുമായി ഒരു മാപ്ര

  • @manojanvk9421
    @manojanvk9421 3 дні тому

    ജയ് ഭാരത്

  • @AK-lx7do
    @AK-lx7do 3 дні тому

    Interviewer is not prepared, lt col repeated aayi parayannu, i told you already

  • @aazadpaul5972
    @aazadpaul5972 4 дні тому

    That interviewer is absolutely clueless 😂

  • @rakescr3717
    @rakescr3717 День тому

    കഷ്ട്ടം ന്യൂസ്‌ 18ചാനൽ 🙏🙏 റിപ്പോർടെർക്കു ഇന്ത്യൻ ആർമിയെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസിലായി....
    ഉള്ളാ പ്രബുദ്ധ മലയാളി റിപ്പോർട്ടർ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️
    ഋഷിസർ ന്റെ സമയം നഷ്ടപ്പെടുത്തി🙏🙏🙏ജയ് ഹിന്ദ്

  • @gandhivarshakendramhumanri4265
    @gandhivarshakendramhumanri4265 4 дні тому +1

    jai hind

  • @nishanthneelagiri3414
    @nishanthneelagiri3414 3 дні тому

    C

  • @awareb4beware
    @awareb4beware 4 дні тому +1

    Mr. Reporter.. എന്ത് തോൽവിയാടോ... നിലവാരമില്ലാത്ത ചോദ്യങ്ങൾ...
    മണ്ടത്തരങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു....
    Respect Lt. Col. RR Sir

    • @lalmohancr1590
      @lalmohancr1590 День тому

      പേടിച്ചിട്ടാ സാറേ 😀

  • @rajeeshvk2875
    @rajeeshvk2875 День тому

    വളരെ ആദരണീയനായ ഒരു സൈനീകനോട് ഇൻ്റെർവ്യു എടുക്കാൻ കുറച്ച് സ്റ്റാൻ്റേഡായ ഒരാളെ പറഞ്ഞയക്കാമായിരുന്നു
    മൊയന്ത് ഊള ചോദ്യം അല്ലേ ചോദിക്കുന്നത്

  • @bibins1278
    @bibins1278 День тому

    ഈ ഇൻ്റർവ്യൂ ചെയ്യുന്നവൻ്റെ ധൈര്യം ഋഷി sir ഇത് കാണില്ല എന്നതാണ് പക്ഷെ ഇത് മലയാളി കാണും 😂😂.
    നമുക്ക് അതിർത്തി ശക്തം ആണ് ,
    പക്ഷെ ഉമ്പിയ ജേണലിസം ആണ് 😢

  • @syamchand4614
    @syamchand4614 3 дні тому

    ഇതൊക്കെ ശരി തന്നെ! എന്നാൽ പട്ടാളത്തിൽ ഇദ്ദേഹം officer ആണല്ലോ ! ആദ്യം രാജ്യത്തിനു വേണ്ടി സേവനം ചെയ്യാൻ Trained ആയിട്ടുള്ള രാജ്യസ്നേഹികളായിട്ടുള്ള ജവാൻമാരെ misuse ചെയ്യുന്ന officer മാരെ ഇദ്ദേഹം എതിർക്കണം

  • @anumathew5737
    @anumathew5737 3 дні тому

    അപ്പോൾ കേരളം ഇന്ത്യയിൽ അല്ലെ

  • @TheRajansai
    @TheRajansai 3 дні тому

    Not even one quality question. The journalist thought he is meeting a mallu actor or a politician. It’s pathetic mallu medias. Improve. 👏👏👏

  • @rjrajmon4101
    @rjrajmon4101 2 дні тому

    🫡🫡🫡❤️❤️❤️

  • @akshaypc3295
    @akshaypc3295 3 дні тому

    Rashtriya rifles aan machaane ath ayiriyoo💯🪖

  • @nishanthneelagiri3414
    @nishanthneelagiri3414 3 дні тому

    ആ കൈ തണ്ട കണ്ടാൽ മതി

  • @binukonni319
    @binukonni319 День тому

    നിനക്കെ വേറെ ഒന്നും ചോദിക്കാൻ ഇല്ലേ

  • @TheRajansai
    @TheRajansai 3 дні тому

    Hope mallu medias will bring such peoples life stories and not only like Ravi (Major) a chamcha of Mohan lal and a self proclaimed hero

  • @awareb4beware
    @awareb4beware 4 дні тому

    Burnt face of a true fearless patriot just masked.🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳