TROLAN MALAYALAM SHORT FILM (ട്രോളൻ)

Поділитися
Вставка
  • Опубліковано 11 жов 2024
  • TROLAN MALAYALAM SHORT FILM 2018
    Story, Screenplay & Direction: Godfy Babu
    Produced : God's Own Directions & 4Frames Creations
    DOP: Alphonse Pala
    Edit: Sheril Koala
    Music: Vipin Viswan
    Associate Directors: Sujith Thomas, Robin C Babu
    Sound Mixing &Dubb: Sreejith Sankar
    Stills: Premji Mathew Panackal
    Unit Manager : Jijo Benny
    Title Design: Joseph Francis
    Artist
    Trolan - Jiby sebastian
    Selin - Amrutha
    Selin Friend - Nimisha
    Shop owner - Robin C Babu
    For details: godsowndirections@gmail.com
    godfys@gmail.com
    Contact: 9048423149, 7012149763

КОМЕНТАРІ • 2,9 тис.

  • @godsowndirections4663
    @godsowndirections4663  5 років тому +84

    ua-cam.com/video/boNhQn8AgXA/v-deo.html
    ua-cam.com/video/boNhQn8AgXA/v-deo.html
    VALLYA TEACHER Malayalam Short Film
    ട്രോളൻ ടീമിന്റെ അടുത്ത സംരംഭം.. കാണുക അഭിപ്രായം അറിയിക്കുക

  • @firefly7848
    @firefly7848 6 років тому +756

    karikku fans undankilll adi like☺😍😍😍

  • @മധുരരാജ
    @മധുരരാജ 5 років тому +125

    ബൈക്കിൽ പോയപ്പോ തലയിൽ വെക്കേണ്ട ഹെൽമെറ്റ്‌ കയ്യിൽ വളയാക്കി ഇട്ട ആ മനസ്സ്, അത് ആരും കാണാതെ പോകരുത്.
    # USE HELMET PROTECT YOURSELF

  • @sky.capturs
    @sky.capturs 6 років тому +491

    *ഞങ്ങൾ ട്രോളർമ്മാരുടെ ഭാഷയിൽ പറഞ്ഞാൽ O. M. K V* 👌👌👌

  • @vipinck8347
    @vipinck8347 6 років тому +45

    ട്രോൾ ഉണ്ടാകുന്ന എന്നെ പോലുള്ളവരുടെ ഒരു അവസ്ഥയെ 😂😂 anyway nice movie nice concept good camera n great team work keep it up 👍👍👍👍

  • @akshaysuresh2498
    @akshaysuresh2498 5 років тому +2

    Ooh muthe polichu.. Avalu chammi thuri avalude paripp ilaki kaanum..😂😂😁😁👌👌👍👍👍👍

  • @saood8800
    @saood8800 6 років тому +268

    Iam A Troller....so Trollers hit like here....lets show our power💪💪

    • @godsowndirections4663
      @godsowndirections4663  6 років тому +3

      Saoo D trolaaaaaa.... Simmameeeee... Ningalaanu nammude power...

    • @saood8800
      @saood8800 6 років тому +2

      God's Own Directions 😘😘

    • @varaDEATH
      @varaDEATH 6 років тому +9

      ഒരു ട്രോളനും ട്രോളൻ ആണെന്ന് എക്സ്പ്രസ്സ്‌ ചെയ്യില്ല
      But trollan allarunnittum Njan like adichittund😎

    • @saood8800
      @saood8800 6 років тому +2

      Varadath P trollare pinne troller ennallathe enthaado vilkka

    • @varaDEATH
      @varaDEATH 6 років тому +5

      Saoo D
      ഡാ പൊട്ടാ ട്രോളൻമാർ swayam pokkarilla enn paranjathaa

  • @souravkarulai1427
    @souravkarulai1427 6 років тому +63

    കിടു ... കിടക്കച്ചി.... കൊലകൊല്ലി ഐറ്റം 😇😉😍😍😱
    പക്ഷെ trollan ന് ഒരു എല്ല് കുറവല്ലേ....

    • @godsowndirections4663
      @godsowndirections4663  6 років тому +3

      sourav karulai Hahaha... kollaam... enikkum thonni... avanoru ellu kooduthalaanennu.. athaa orennam kurachath.. 😋😋😋

    • @godsowndirections4663
      @godsowndirections4663  6 років тому +3

      Thanks.... Need your share and support... Subscribe too......

  • @albinjoshy
    @albinjoshy 6 років тому +16

    Polichu,thakarthu,kidikki❤️❤️😍😍

  • @musichealing369
    @musichealing369 5 років тому +6

    . അഭിനന്ദനങ്ങൾ. സഹോ.👌സിംഗീൾ മച്ചാ മീ സിംഗിൾ. അതിന്റെ സുഖവും അന്തസും സ്വാതന്ത്രവും വേറെ ലെവ്വലാ

  • @RedmeSha
    @RedmeSha 6 років тому +83

    നമ്മൾ ട്രോളൻമാരുടെ ഭാഷയിൽ പറഞ്ഞാ അൽകിക്കിടുവേ👌👌👌👌😍😘

  • @djakhildudex5651
    @djakhildudex5651 6 років тому +39

    ഞഞ ട്രോളന്മാരുടെ സങ്കടം കേൾക്കാൻ ആരെങ്കിലും ഓക്കേ ഉടെല്ലോ. താങ്ക്സ്

  • @febinfranco122
    @febinfranco122 6 років тому +9

    പൊളിച്ച് മച്ചാനെ..... സൗന്ദര്യം കൂടുതലാണെങ്കിൽ അതൊരു ശാപം തന്നെയാ.... താൽപ്പര്യമുണ്ടെങ്കിൽ പ്രേമിച്ചാ മതിയെന്നെ......

  • @devilknight963
    @devilknight963 5 років тому +21

    Adipoli film...... enik orupaad ishttappettu.... pinne ithile comments vaayichappol enik oru kaaryam koodi parayanam ennu thonni. Athukond parayua. Girls aayalum boys aayalum randu category ilum nallathum und moshamaayathum und. Athukond oru pennu orale thechennu paranju lokathulla ella penpillerum angane aavanam ennilla. Athupole thanneyanu boys nte case um. Theppukare pole thanne nannayi snehikan kazhiyunna aalukalum randu category ilum und.
    Plz keep this in mind..

    • @godsowndirections4663
      @godsowndirections4663  5 років тому +1

      Sure bro.... thanks... The film about a message.. it's conclude the climax...

  • @Lathamgi
    @Lathamgi 5 років тому +1

    Pwolichu athreulluuuu.Jiby chayan takarthu.allellum saline polle ullavar karnama ellaaa girlsinum teppe kar avendi vannee.

  • @sudheeshprakash4846
    @sudheeshprakash4846 5 років тому +1

    Ipozhanu kanunnath.. Ennalum oru rekshayilla.. Powlichu. Direction powli.. Awesome camera work

  • @rahulreghu6297
    @rahulreghu6297 6 років тому +28

    om kv പൊളിച്ചു..
    ഡാം Sh00t ചെയ്തത് സൂപ്പർ Camera വർക്ക് ആണ്

  • @Snpresents
    @Snpresents 6 років тому +17

    Nice poli... Athil aa restaurant intro ishttapettavar like

  • @ideeshk7950
    @ideeshk7950 6 років тому +62

    പിന്നല്ല....
    പടം പൊളിച്ചു
    BGM heavy

  • @abdulii1367
    @abdulii1367 5 років тому +2

    Anyaaya padam... Onninonnu mecham..
    Ee aduth kanda ellaa shorfilms um nalla nilavaaram ullathaanenn kaanumbo oru aswaadakan enna nilayil valare adhikam santhosham und..
    Kurach naalkk mumb kanda andanum adakodanum rand video clips merge cheythatt "the award winning best of the best malayalam shortfilm in the world" ennokke tile um itt manshyanu shortfilms nodu veruppaakki kalanju..
    Ipoo veendum standard shortfilsm kaanumbo santhosham und
    Keep up the good work guyzzz all the best with the future endeavors

  • @ananthakrishnanms7250
    @ananthakrishnanms7250 5 років тому +2

    Pwoli pwoli.. cheetha pwoli ❤️

  • @vanivarghese3092
    @vanivarghese3092 6 років тому +31

    Ella girlsum inganeyalla...😎

    • @godsowndirections4663
      @godsowndirections4663  6 років тому +4

      സത്യം.... എല്ലാവരും ഇങ്ങനെ അല്ല... പക്ഷെ ഇങ്ങനത്തെ ചതിക്കുഴികൾ.. സാഹചര്യങ്ങൾ.... മനസിലാക്കി ജീവിക്കുക.....
      100% താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു.....
      നന്ദി നന്ദി നന്ദി....

  • @hauntedfalcon5856
    @hauntedfalcon5856 6 років тому +7

    The present situation of new generation....Allam phonilla.....oru kidu kachi item😍

  • @mykerala7766
    @mykerala7766 6 років тому +14

    ഇന്നാ പിടിച്ചോ ഒരു ലോഡ് kiduveaaaaaaay

  • @kanooran5613
    @kanooran5613 4 роки тому +2

    🔥Godfy chetta puthiya short filim undel enne vilikanee njan kannana vasuvinte, pala❤️❤️❤️

  • @ramjithv4701
    @ramjithv4701 5 років тому +2

    Ohhhh mmmmmm keyyyyyy veeèe

  • @the-travlove
    @the-travlove 5 років тому +3

    Minnich broo.. Pwoli!!!

  • @nbkspeaking
    @nbkspeaking 5 років тому +4

    Idea kittumbo ulla aa oru expression and sound, just wow. kidilam
    9:13

  • @kailasnadh8102
    @kailasnadh8102 6 років тому +12

    ട്രോളന്മാരുടെ ഭാഷയിൽ പറഞ്ഞാൽ കിടുവെ❤️

  • @farshafashi7653
    @farshafashi7653 5 років тому +29

    Comment boxil kumbidineyum ,ramananeyum , dashamoolam damuneyum thirayunna *le njan 😎

  • @ഉണ്ണിജോസഫ്
    @ഉണ്ണിജോസഫ് 5 років тому +1

    Aashane pwolichu kalakki

  • @saranyapradeep96
    @saranyapradeep96 6 років тому +16

    എന്നാ പറയാനാ.. കലക്കി ..... pwolichu.... മൊത്തത്തിൽ

  • @Asz689
    @Asz689 6 років тому +11

    OMKV അത്‌ പൊളിച്ചു.
    കിടുവേ

  • @mallugamer3241
    @mallugamer3241 6 років тому +11

    കിടിലോസ്‌കി ആശാനേ ഇത് നമ്മൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നു 😍💪💪💪

  • @anaswararaju5506
    @anaswararaju5506 5 років тому +3

    Sangathi kikkidu...penpillerkoru nalla msg koodi aanu ee short film....all the best

    • @godsowndirections4663
      @godsowndirections4663  5 років тому +2

      Thanks for your reply... Need your support.. please share.. thanks

  • @jyouthfulness2456
    @jyouthfulness2456 Рік тому

    വിദ്യാഭ്യാസം സൗന്ദര്യം കാശ് ഇതൊന്നും ഇല്ലങ്കിലും പൊതു ഇടത്തിൽ ഒരു ലൈംഗിക ആക്രമണമോ കാലാവസ്ഥാ വ്യതിയാനങ്ങൾകൊണ്ടുള്ള പ്രകൃതി ദുരന്തങ്ങളോ ഉണ്ടാവുമ്പോൾ നമ്മളൊക്കെ കാണും ഇവർക്കൊക്കെയായി സഹായം ചെയ്തുകൊണ്ട്... അപ്പോൾ എല്ലാവരും നല്ല മനസ്സും മനുഷ്യത്വവുമൊക്കെ പ്രസംഗിക്കും.

  • @aljadmohammedn4767
    @aljadmohammedn4767 6 років тому +3

    Valiya thothil ilelum.. cherya oru trollan aan njnum..... abhimaana nimisham...❤❤😍😍.. superb ... kiduve... inim trollnamre vech short films erakane.. plzz

  • @marupadithereply
    @marupadithereply 5 років тому +3

    കലക്കീട്ടാ...
    ഇജ്ജാതി ഒന്നൂടി കലക്കിക്കോ..

  • @archanasajikumar5784
    @archanasajikumar5784 5 років тому +65

    Troll addicted aayittullaa aaarelumm undel ivade like adikk 😁😁😁😁

  • @kirankp3569
    @kirankp3569 5 років тому +1

    Powlichu thakarthu kidukki

  • @jijokadalukaaneez995
    @jijokadalukaaneez995 6 років тому +2

    Machane pwolichu... Umaa...... ❤️❤️❤️😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😊😊

    • @godsowndirections4663
      @godsowndirections4663  6 років тому +2

      Thanks.. need your support.. please share.. thanks

    • @jijokadalukaaneez995
      @jijokadalukaaneez995 6 років тому +1

      @@godsowndirections4663 ഞാൻ എന്റെ എല്ലാ friends share cheythittund... love you mann...😚😚😚

  • @factsaroundglobes
    @factsaroundglobes 6 років тому +48

    Lot Of Love From Troll Kerala😍😍
    #അഭിനയം_ഗിഡു
    #സ്റ്റോറി_Direction_Pwoli
    #ഒറ്റ വാക്കിൽ പറഞ്ഞാൽ ഒന്നും പറയാൻ ഇല്ല

    • @godsowndirections4663
      @godsowndirections4663  6 років тому +2

      Tnkuuu.... Your support our strength

    • @jibysebastian7331
      @jibysebastian7331 6 років тому +3

      Thank uuuuu

    • @factsaroundglobes
      @factsaroundglobes 6 років тому +2

      Jiby Sebastian Messenger ൽ Msg അയച്ചിട്ടുണ്ട്...അതൊന്ന് ചെക്ക് ചെയ്‌തേക്ക്

    • @SafwanAlam7
      @SafwanAlam7 6 років тому +2

      Kurippeee ni ivadeyum vannoo?

    • @factsaroundglobes
      @factsaroundglobes 6 років тому +3

      Safwan Alam നോം സർവ വ്യാപിയാണ്

  • @its_me_ananthu
    @its_me_ananthu 6 років тому +4

    Platina ഇഷ്ടം😘😘ചാണകം... അത് പൊളിച്ചൂട്ടാ....നല്ല കിടുക്കൻ shrtflm👌👌

  • @filmicowls129
    @filmicowls129 5 років тому +3

    Editing singameee namichu 🙏🙏🙏

  • @jishanajebin7812
    @jishanajebin7812 5 років тому +1

    Polichuuu bro.. Dialogues spr

  • @dddxx882
    @dddxx882 5 років тому +2

    super brooiiii

  • @konandarmedia9646
    @konandarmedia9646 6 років тому +85

    പ്രണയം ട്രോളിനോട് മാത്രം

  • @Achuz
    @Achuz 6 років тому +19

    കൊട്ടാരക്കര രെജിസ്ട്രേഷൻ പ്ലാറ്റിന 😍😍😍😍

  • @donniejose97
    @donniejose97 6 років тому +3

    Chechi Cherpunkal analle padikunne 😁 Nice work. Pinne Pala kandapo pinnem ishtayi 😍😃

    • @godsowndirections4663
      @godsowndirections4663  6 років тому +1

      Chechiii..???

    • @godsowndirections4663
      @godsowndirections4663  6 років тому +1

      Tnkuuu

    • @donniejose97
      @donniejose97 6 років тому +1

      @@godsowndirections4663 i meant the actress, she said they shall meet at a restaurant by her college. Right?? Nd it so happens to be in Cherpunkal.

    • @godsowndirections4663
      @godsowndirections4663  6 років тому +2

      അടിപൊളി.... എന്റമ്മോ... കിടുക്കി...

  • @akhilbaby9565
    @akhilbaby9565 6 років тому +4

    Onnum pareyannilla pwolichu thakarthu kidukki. Kidukkachi item.

  • @gopikrishnan3128
    @gopikrishnan3128 5 років тому +3

    Pwoliyeeeeee😘😘😘😘😘😘

  • @Teashop_king
    @Teashop_king 6 років тому +12

    തേപ്പ് കിട്ടിയിരിക്കുന്നോർക്ക് ഇത് തരണ ഒരു പോസിറ്റീവ് എനർജ്ജിയുണ്ടല്ലോ....😄 😄

  • @rominxavier7927
    @rominxavier7927 6 років тому +11

    Editing,camera,soundquality,theme,bgm,dialogues ...Elam poli guys....nalla view kitan vendi prarthikam

  • @sanuakkzz839
    @sanuakkzz839 6 років тому +2

    ufff .....kiduveeyyyyy😂😂

  • @faizalbigb
    @faizalbigb 6 років тому

    ട്രോളനായതിൽ അഭിമാനിക്കുന്നു..
    😍
    കിടു 😍

  • @sa-dx5jl
    @sa-dx5jl 6 років тому +68

    like ചെയ്യുന്നവർക്കു msg അയച്ചാൽ ഇങ്ങനെ ഒക്കെ നടക്കോ നുമ്മ try ചെയ്തിട്ടില്ല
    നോക്കണം
    ഫിലിം 😎😎😎😎😎
    ,കിടുക്കി തിമിർത്തു പൊളിച്ചു

    • @godsowndirections4663
      @godsowndirections4663  6 років тому +3

      Silappol biriyani kittiyaallo....
      Thanks.....

    • @sa-dx5jl
      @sa-dx5jl 6 років тому +2

      @@godsowndirections4663
      Ninakokke tape cheyyan eriyum
      enak tape cheyaan ariyula frande......
      njen pavem aane...enek oke engene valayan enu

    • @godsowndirections4663
      @godsowndirections4663  6 років тому +4

      Al kidu kidiloski Trolan spotted...

    • @sa-dx5jl
      @sa-dx5jl 6 років тому +3

      @@godsowndirections4663 film ലെ content true ആൺ കുറെ ഊളകൾ ഉണ്ട് girls
      ആരോട് പറയാൻ ആര് കേൾക്കാൻ

    • @mercurypookal7285
      @mercurypookal7285 6 років тому +3

      അരുതബൂ നമ്മുടെ വില പോകും
      വേണമെങ്കിൽ അവർ ഇങ്ങോട്ടു വരട്ടെ അതല്ലേ ഹീറോയിസം

  • @gopikagopu1819
    @gopikagopu1819 5 років тому +20

    Ee parayunna soundharyam illatha boys enthu kond soundharyam illatha penkuttikale mind cheyyunnilla ...Character ishtapettu pranayikunna ethra perund??

  • @ക്റിസറ്റഫർr
    @ക്റിസറ്റഫർr 6 років тому +11

    Kure naalu koodi oru nalla short film kandu 🙌👏👏👏Best of luck godfy and jiby other crew 👍👍👍
    Omkv kalakki 😂😂😂😂😂

  • @rajeevrajagopal8819
    @rajeevrajagopal8819 6 років тому +1

    ആട് 2 dude meme ഇതെല്ലാം ഒരു റീസണാ meme റിലീസ് ചെയ്തത് ഞാനാ....
    #PROUD_TO_BE_A_TROLLAN

  • @neethuvuthaman9731
    @neethuvuthaman9731 5 років тому +1

    Poli ...... Njnum adhyam ayittanu oru short filim full kanunnthu nice

  • @mottabalu3148
    @mottabalu3148 6 років тому +79

    നമ്മൾ പലരും ഷോർട് ഫിലിം ചെയ്യാറുണ്ട്. കടം വാങ്ങിയും , പണം സ്വരുകൂട്ടി വച്ചും ആണ് പലരും ഷോർട് ഫിലിം എടുക്കാറുള്ളത്.. എന്നാൽ ചെലവാക്കിയ പണം തിരിച്ച കിട്ടാത്ത സാഹചര്യത്തിൽ , നമ്മുക്ക് ഒരു എക്സ്പീരിയൻസ് എന്നതിൽ ആണ് എല്ലാരും എടുക്കാറുള്ളത്...
    ലോ ബജറ്റ് ഷോർട് ഫിലിം യൂട്യൂബിൽ ഇടുമ്പോൾ ആരും തന്നെ വല്യ വല്യ യൂട്യൂബ് ചാനലിൽ ഇടാറില്ല കാരണം, വല്യ വല്യ യൂട്യൂബ് ചാനലിൽ അവർ പണം വാങ്ങിയാണ് വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് അതിനാൽ തന്നെ ചെറിയ ബജറ്റ് ഉള്ള ഷോർട് ഫിലിം അതിൽ ഇടാനും പറ്റില്ല..
    ഏത് തരം ഷോർട് ഫിലിമും ആയിക്കോട്ടെ നമ്മൾ നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്യും അതും തികച്ചും സൗജന്യമായി.. മാത്രമല്ല.. നിങ്ങളുടെ ഷോർട് ഫിലിം നമ്മൾ നമ്മുടെ ഫേസ്ബുക് പേജിലൂടെയും വാട്സ്ആപ്പിൽ ഉള്ള 40ൽ അതികം ഗ്രൂപ്പുകളിലും ആയി ഫ്രീ ആയി പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്നു..
    ഈ അവസരം കളയരുതെ..
    കൂടുതൽ അറിയാൻ whatsapp:-+918137086107
    Mail us:- flimsymedia@gmail.com

  • @neerajs9436
    @neerajs9436 6 років тому +6

    Pwolichu.kalakkan thakarppan thattupolippan kiduvey 😍😍

  • @SanandSachidanandan
    @SanandSachidanandan 6 років тому +6

    നിലവിലെ സാഹചര്യം പുതിയ ട്രോളൻമാരെ ഉണ്ടാക്കുന്നു

  • @antonytx5418
    @antonytx5418 5 років тому +1

    Polichu muthe 😃😄😆😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vishnuprasad5270
    @vishnuprasad5270 5 років тому +2

    Poli machane

  • @sruthipillai1779
    @sruthipillai1779 5 років тому +5

    Haaaahaaa ithu kiduki thimarthu kalakiii......

  • @hammadrasheed8002
    @hammadrasheed8002 6 років тому +98

    പിള്ളേര് കുളത്തിൽ ചാടിയപ്പോ *യെശോദേ* എന്ന് വേണമായിരുന്നു

  • @agapelove8708
    @agapelove8708 5 років тому +3

    The introductions is very nice !!!!!!excellent.......waiting for new project.....

  • @preethakuriakose7889
    @preethakuriakose7889 5 років тому +1

    Machane ninga kiduva.... Orr trollante vaha oruu adaar kiduvey.... Peruth ishtai... 👌👏💜

  • @kuttikurumbiminnu7248
    @kuttikurumbiminnu7248 5 років тому +1

    Sheriya eee drol undakunnork odukathey bhuthiya😘😘😘😘

  • @hareeshkuttappi5495
    @hareeshkuttappi5495 6 років тому +4

    O M K V 😂😂😂😂😂😂😂
    polichu machaaaa................
    ✌✌✌

  • @dreamcatcher571
    @dreamcatcher571 5 років тому +3

    Pwoliii

  • @midhunerol9960
    @midhunerol9960 6 років тому +9

    Last dialogue...polichu..😘😘😘

  • @SoulofIslamMalayalam
    @SoulofIslamMalayalam 5 років тому +1

    നിങ്ങളുടെ ട്രോളിന് ഏറ്റവും കൂടുതൽ കിട്ടിയ ലൈക്കെത്ര?😍😉
    എനിക്ക് 11k likes and 1.1k comment. നിങ്ങൾക്കോ?

  • @jaison4198
    @jaison4198 5 років тому +1

    Super polichu..

  • @johnsjoy100
    @johnsjoy100 5 років тому +3

    കിടുവേ 😣👏👏👏 👌

  • @starmagiccounters2425
    @starmagiccounters2425 5 років тому +4

    ഒരു രക്ഷില്ല.........
    പൊളിച്ചു..

  • @StalinHoobba
    @StalinHoobba 6 років тому +3

    Da kiduve..muthee..powlichada

  • @manishshankar1072
    @manishshankar1072 5 років тому +2

    Pwoliyan..... 😜😀😀😂

    • @godsowndirections4663
      @godsowndirections4663  5 років тому +1

      Al kidu kikkidu tnkuuu... need your support... pls share... thanks.. thanks.. thanks.....

  • @febabinu980
    @febabinu980 5 років тому +1

    Aa last dialogue pwolichh

  • @jinojose1758
    @jinojose1758 6 років тому +5

    jiby chetta pwolichu....😘😘😘😘
    pala jiby.💪💪💪💪💪👌👌

  • @doachira148
    @doachira148 5 років тому +73

    നമ്മളും ഇതേപോലൊരു തൊലിവെളുത്തവളുടെ പിന്നാലെ നടന്നതാടാ ഉവ്വേ സെയിം ഡയലോഗ് അടിച്ചിട്ട് അവൾ ഒഴിവാക്കി കുറച്ചുനാൾ കഴിഞ്ഞു അവളെക്കാൾ സുന്ദരിയായ ഒരു പെൺകുട്ടിയെ പ്രേമിച്ചു മൂന്നു വർഷത്തോളം ആത്മാർഥമായി പ്രേമിച്ചു അയലത്തുള്ള ഒരുത്തി അവളുടെ വീട്ടിൽ വിവരം എത്തിച്ചുകൊടുത്തു ഒരുമാസത്തിനകം അവളെ കെട്ടിച്ചും വിട്ടു

  • @FaizAP
    @FaizAP 6 років тому +215

    ഉണ്ട് ഒരു കണ്ണാടിക്കുള്ള കാശ് ഉണ്ട്

  • @SagarAliyasJacky2255
    @SagarAliyasJacky2255 5 років тому +2

    കിടു.... പൊളി... Heavy

  • @fimaljo7890
    @fimaljo7890 6 років тому +7

    Good short film ☺ എന്ന് ഒരു ഫേക്ക് id ട്രോൾ മിസ്റ്റർ ഡ്രാഗൺ പൈലി /fb😋😋😎😍😂

    • @godsowndirections4663
      @godsowndirections4663  6 років тому +2

      CINEVIEW MEDIA Mr. Draagon.. nammalk orupaadu documentarikal thayyaraakkendi varum...

    • @fimaljo7890
      @fimaljo7890 6 років тому +2

      Ninga porikk😁😁കട്ട സപ്പോർട്

    • @godsowndirections4663
      @godsowndirections4663  6 років тому +1

      CINEVIEW MEDIA athaavanmedavada Trolan....

    • @jibysebastian3846
      @jibysebastian3846 6 років тому +1

      CINEVIEW MEDIA Haaaa haaa

    • @duamehrin1225
      @duamehrin1225 6 років тому +1

      CINEVIEW MEDIA ayyoda 😂😂

  • @muneernglobal7742
    @muneernglobal7742 6 років тому +5

    പൊളിച്ചു. നല്ല ഐഡിയ. നല്ല clymax

  • @Vismay_K
    @Vismay_K 6 років тому +27

    Nalatha pakshe eth penu anelum chumma etho oruthan vannit ishtam anenn paranjalum rand perude manasil ishtam alel porutham undayit alle karyam aland oraal mathram theerumanicha premam akumo

    • @godsowndirections4663
      @godsowndirections4663  6 років тому +1

      Yup... But hr.. Athalla prasnam... Fake account follow cheythu premam.. Athaanu prasnam... anyway thanks for your comments.

  • @theworldofwonder3360
    @theworldofwonder3360 6 років тому +1

    Chettayimare ningal kalakki 😍
    Oru adaar story ..last dialogue Romanian aaki
    Nammal trollenmarude bhashayil parajal
    O.M.K.V😎😚

    • @godsowndirections4663
      @godsowndirections4663  6 років тому +1

      Tnkuuuu.... മുത്തേ... അൽ കിടിലോസ്‌കി tnkuuu

  • @praveenappu1994
    @praveenappu1994 6 років тому +1

    എന്തായാലും Troll Meme Malayalam ഗ്രൂപ്പിന്റെ പേരിൽ കിടുവേ 😍😍

    • @godsowndirections4663
      @godsowndirections4663  6 років тому +1

      Tmm group member da..... So happy to hear that... Thanks a lot... Need your support... Regards......

  • @nizamvm1914
    @nizamvm1914 6 років тому +8

    പ്ലാറ്റിനം പൊളിച്ചു 😁😁😁😁😃😘

  • @ktnousheecherukkunnu237
    @ktnousheecherukkunnu237 6 років тому +46

    Short flim എനിക്ക് ഇഷ്ടമായി ഇപ്പോളും കറുത്ത ആളുകളെ ചുഷണം ചെയുന്നു ഉണ്ട്

  • @sebinsebastian1111
    @sebinsebastian1111 6 років тому +2

    ട്രോള്ളൻ ഞാൻ... കിടുവെയ്.. 😂😍

  • @sudhiarackal
    @sudhiarackal 6 років тому +2

    ഹാ ഹാ ഹാ.പ്രൊഫഷനല്‍ ടച്ച്‌ കാണാനുണ്ട്.അഭിനന്ദനങ്ങള്‍.വേഗം തീര്‍ത്ത് കളഞ്ഞല്ലോ.

  • @siddikkappana1242
    @siddikkappana1242 6 років тому +11

    Tik tokil kand pakuthi .full ippo kand supper😚😚😚😃

    • @godsowndirections4663
      @godsowndirections4663  6 років тому +1

      Tik tokil??? Ngey.. atheppo... Link undo.. or username... Onnu kaanaanaa...

  • @tragedygirl8247
    @tragedygirl8247 6 років тому +3

    Aa velutha chettanekkal glamour und nayakanu👌

  • @achusaran2637
    @achusaran2637 6 років тому +14

    Stay single 😎😎😎

  • @bobbinasadhar5051
    @bobbinasadhar5051 6 років тому +2

    Thug Thug...Climax pwolichu

  • @bobin3779
    @bobin3779 6 років тому

    superb machaaaaaaa...........................thaekkunna ellaa makkalkumai ith samarpikkunnu.......waiting for another videoo....

  • @sarathspillai8022
    @sarathspillai8022 6 років тому +3

    I never ever seeing before same like this. പൊളിച്ചു മച്ചാൻസ്

  • @panickermoviezmalayalam8837
    @panickermoviezmalayalam8837 6 років тому +6

    Chettayi superb kalakki 😍😘