HEY GOOGLY | Official Short Film | 4K | Abhay Krishna U | Meenakshi Jayan | House of Passion

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 1,1 тис.

  • @MoodalManju
    @MoodalManju Рік тому +553

    By chance കണ്ടതാണ്... Review ഇടാതെ പോകാൻ തോന്നിയില്ല..
    Director മലയാള സിനിമാ ലോകത്തിന് ഒരു വാഗ്ദാനം ആണ്..ഒരു full സിനിമ കണ്ട feel തന്നു..❤️
    കാലിക പ്രസക്തി ഉള്ള അടിപൊളി writing..
    അഭിനയിച്ചവരും മറ്റു crew members ഉം എല്ലാവരും തകർത്തു പൊളിച്ചടുക്കി
    എല്ലാറ്റിലും ഉപരി കരളാണ് താരം.. ഒരല്പം പോലും over ആക്കാതെ കൃത്യമായ performance.. ഒരല്പം മാറിയാൽ over ആയി പോകാവുന്ന രസം പോകുന്ന scenes correct ആയി balance ചെയ്തു..
    കരൾ ഇനി മുതൽ മലയാള സിനിമയുടെ കരൾ ആവട്ടെ 🙌🏻❤

  • @tvcreations2792
    @tvcreations2792 Рік тому +28

    വീട്ടിൽ അമ്മ വെക്കും ഞാൻ തിന്നും...😂🙌🏻

  • @Just-o9i
    @Just-o9i Рік тому +39

    നായികയെ കാണുമ്പോൾ നടി ശാലിനിയെ ഓർമ വന്നു,, നല്ല natuaral acting 👏

  • @ayoojayooj4754
    @ayoojayooj4754 Рік тому +295

    എന്റമ്മോ തിയേറ്ററിൽ പോയി കാശ് കളയുനന്നതിനേക്കാൾ നല്ലതാണ് ഇങ്ങനെയുള്ള ഷോർട് മൂവികൾ കാണുന്നത്, ഇതുപോലുള്ള സംവിധായകരാണ് അവിടെയും എത്തേണ്ടത് ❤️🔥

  • @ajaybalagopal2460
    @ajaybalagopal2460 Рік тому +14

    ഇതിന്റെ സംവിധായകൻ സിനിമ സംവിധായകൻ ആയി മാറും ഭാവിയിൽ ഉറപ്പാണ് അത്രയും കിടു മേക്കിംഗ് ആണ്

  • @aju_freebird
    @aju_freebird Рік тому +5

    Karal aa kunjine edth kayik vechapol 🤯 ente ammoo tension adich chath.... Huuuuuu🥵
    Kidilan short film 🔥🔥💯💯

  • @jipsonravi6824
    @jipsonravi6824 10 місяців тому +3

    ഇത് വഴി പോയപ്പോൾ കണ്ടതാണ് സൂപ്പർ,ഒരു സെക്കൻ്റ് പോലും മടുപ്പ് തോന്നിയില്ല ❤❤

  • @trytechz7133
    @trytechz7133 Рік тому +18

    അതെ,ഗൂഗിളിൽ കിട്ടാത്ത അറിവുകൾ "ജീവിതാനുഭവങ്ങൾ" 🔥

  • @prabhakarant.k5835
    @prabhakarant.k5835 10 місяців тому +2

    നായിക sooooper ആക്ടിംഗ്...എല്ലാവരും നന്നായി...

  • @kunjustories
    @kunjustories Рік тому +21

    എന്തോരം ടാലന്റ് ഉള്ള ആൾക്കാരാ , എല്ലാരേം ഇഷ്ടായി പ്രത്യേകിച്ച് കരൾ ഫാൻ ആയി

  • @riyasepza7016
    @riyasepza7016 11 місяців тому +2

    ❤❤❤❤❤ അടിപൊളി ❤❤

  • @FoxMediaCutZ-OFFICIAL
    @FoxMediaCutZ-OFFICIAL 10 місяців тому +19

    ഒളിച്ചോടി ചെയ്ത പ്രണയ വിവാഹത്തിന് ശേഷം വീട്ടുകാരുമായി ഒന്നിക്കുന്ന കാര്യത്തിൽ മാത്രം കഥകൾ ശ്രദ്ധ കൊടുക്കുന്ന സമയത്ത് ഇങ്ങനെ ഒരു ശ്രമം 👌🏻💎

  • @amegvnarendran5147
    @amegvnarendran5147 11 місяців тому +2

    Motahthil poli.. adipoli..

  • @bijoyskalady
    @bijoyskalady Рік тому +59

    അതി മനോഹരമായ ഒരു സിനിമ കണ്ടത് പോലെ തോന്നി. എല്ലാ അഭിനേതാക്കളും തകർത്ത് അഭിനയിച്ചു. പശ്ചാത്തല സംഗീതം സാഹചര്യത്തിനു അനുസൃതമായിരുന്നു. ക്യാമറ പ്രത്യേകം അഭിനന്ദിക്കുന്നു. എല്ലാ വിഷ്വൽസും നന്നായിട്ടുണ്ട്. ഒരു സാധാരണക്കാരനായ എന്നെ പോലെ ഒരാൾക്ക് ഇഷ്ടമാവുന്ന രീതിയിൽ ഇത് സംവിധാനം ചെയ്ത ആൾ ശരിക്കും പ്രശംസ അർഹിക്കുന്നു. എഴുതാൻ വിട്ടുപോയ ഈ ഹൃസ്വ ചിത്രവുമായി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ ടീമിന്റെ ഒരു മുഴുനീള സിനിമ പ്രതീക്ഷിക്കാം അല്ലേ....😊

  • @reshmasajith4087
    @reshmasajith4087 Рік тому +2

    പറയാതെ വയ്യ. കമന്റ്‌ ഇടാതെ പോവാൻ വയ്യ.. ഒരു കുറ്റോം പറയാൻ ഇല്ല. സൂപ്പർ. നല്ല കലാകാരന്മാർ. 🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ഞാൻമലയാളി-യ5ഘ
    @ഞാൻമലയാളി-യ5ഘ 11 місяців тому +2

    എന്തൊരു പടമാടോ.. ❤😻 അപ്രതീക്ഷിതമായി കണ്ടതാണ്.. പൊളിച്ചു ❤💯 actress💯❤ഒന്നും പറയാൻ ഇല്ല 💯kidu performance 🔥

  • @jayakrishnantu3265
    @jayakrishnantu3265 Рік тому +34

    ഒരുപാട് short film കൾ പറഞ്ഞു നിർത്തുനിടത്ത് നിങ്ങടെ കഥ തുടങ്ങിയത്.. വ്യത്യസ്തമായൊരു കാമ്പുള്ള കഥ 🙂

  • @jahangeerea
    @jahangeerea 10 місяців тому +1

    കൊള്ളാട മക്കളെ..🎉🎉🎉🎉

  • @prajilmoonnampadiyan6566
    @prajilmoonnampadiyan6566 Рік тому +69

    കിടിലൻ ❤️
    തീർന്ന് പോവരുതെ എന്ന് ആഗ്രഹിച്ചു.. അഭിനയിച്ച എല്ലാരും kidu..🥰🥰 Direction, cinematography, music എല്ലാം kidu.. Loved it.
    കരള് ❤️ ഭാവിയുണ്ട്🔥

  • @annmathew585
    @annmathew585 6 місяців тому +2

    Nallo oru movie🎉🎉.
    Nalla story.
    Kazhivulla actors
    Nalla direction..
    Feel good movie..

  • @crazypetsmedia
    @crazypetsmedia Рік тому +21

    കിടുകാച്ചി സാധനം കാണാതെ പോയെങ്കിൽ നഷ്ടമായേനെ... വെറുതെ പോകുന്നതിനിടക്ക് തൊട്ടതാ.... 🔥🔥🔥🔥 കരൾ ❤️❤️❤️

  • @nainu_fathima
    @nainu_fathima Рік тому +15

    സത്യം പറഞ്ഞാൽ ഒരു Movie touch ഉണ്ട്. എല്ലാ കഥാപാത്രങ്ങളെയും അഭിനേതാക്കൾ natural ആയി അവതരിപ്പിച്ചിരിക്കുന്നു. മൊത്തത്തിൽ ഒരു film കണ്ട feel ഉണ്ട്. കുറേ ക്ലീഷേ short ഫിലിമുകൾക്കിടയിൽ വേറിട്ട് നിൽക്കുന്ന ഇമ്മിണി ബലിയ short film ന് ഒരായിരം ❤

  • @Ashvika_Madhu
    @Ashvika_Madhu Рік тому +2

    എന്തു രസാ... ❤️❤️❤️ ഇഷ്ടപ്പെട്ടു എനിക്ക് 🙈
    എന്റെ കരളേ... 🥰💫

  • @subizneal5795
    @subizneal5795 Рік тому +11

    വെറുതെ സ്ക്രോൾ ചെയ്തപ്പോൾ കണ്ടതാണ്... പക്ഷെ അടിപൊളി ആയിട്ടുണ്ട് കണ്ടില്ലാരുന്നു എങ്കിൽ നഷ്ട്ടം ആയേനെ..🎉🎉❤❤

  • @shebeenaanilkumar6122
    @shebeenaanilkumar6122 Рік тому +17

    അറിയാതെ ഓപ്പൺ ആയി പോയതായിരുന്നു ഈ short film. But അത് മുഴുവൻ കാണുകയും വല്ലാത്തൊരു ഫീൽ ഉണ്ടാക്കുകയും ചെയ്തു. ഇതിൽ അഭിനയിച്ചവർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഒരായിരം ആശംസകളും തുടർന്നും നല്ല short films and movies ചെയ്യാൻ അവസരം കിട്ടട്ടെയെന്നു ആശംസിക്കുന്നു.

  • @annamoljoseph6601
    @annamoljoseph6601 Рік тому +5

    Super❤.. Karal njn ano nigal anoo.. Arokkeyooo okkee nalla oru short flim❤

  • @krishnanunni7636
    @krishnanunni7636 Рік тому +2

    Ssente mwonee.... ❤‍🩹 oru basil Joseph movie kandirangiya feel.... 🫴❤

  • @chakkodiswedding3635
    @chakkodiswedding3635 Рік тому +10

    വളരെ യാദൃച്ഛികമായി.. കണ്ടു.. ഈ ടീമിനെ അഭിനന്ദിക്കാതിരിക്കാൻ പറ്റുന്നില്ല... എല്ലാ ഡിപ്പാർട്മെന്റും ഒന്നിനൊന്നു മികച്ചു നിന്ന്... സിനിമാട്ടോഗ്രാഫ്യ് എഡിറ്റിംഗ് ബിജിഎം കളറിംഗ് അഭിനയം സ്ക്രിപ്റ്റ് എന്നുവേണ്ട ഡയറക്ടർ വരെ അടിച്ചുപൊളിച്ചു.. കിടു കിടു കിടു.. കുറച്ച കണ്ടു സ്കൈപ് ചെയ്യാമെന്നോർത്താത്ത ,.... ബട്ട് ഒറ്റയിരിപ്പിനുമുഴുവനും കണ്ടു...

  • @95.unnimayarkrishnan
    @95.unnimayarkrishnan Рік тому +1

    Oru nalla
    movie kanda feel

  • @syedvasim-k8n
    @syedvasim-k8n Рік тому +9

    ജീവിതത്തിൽ നാം നിസ്സാരമെന്നു തോന്നിക്കുന്ന പലതും വലിയ കാര്യങ്ങൾ ആണ്.
    A Quality One😍🥰😇

  • @ajithraghavan5829
    @ajithraghavan5829 11 місяців тому +1

    കരളേ ❤️❤️❤️❤️

  • @With_love_rohit
    @With_love_rohit Рік тому +4

    Feel Good ennoke paranja kuranj pokum.... orupadu touch cheyith....kollammm ellavarum nallapolre cheyithu... director n crew super....ith pole nalla oru movie cheyan kazhiyattr ❤❤❤❤❤❤❤❤❤❤

  • @divyak.p6657
    @divyak.p6657 6 місяців тому +2

    Kollam....nice❤️

  • @crazypetsmedia
    @crazypetsmedia Рік тому +95

    കരളിലൂടെ എന്നെ തന്നെയാണ് അല്ല നമ്മളിൽ പലരെയും ആണ് കാണുന്നത്... എല്ലാം അറിയാം എന്നൊരു വിചാരം... പിന്നെ ഗൂഗിളിൽ പരതക്കം 😂

  • @ameenaeshal389
    @ameenaeshal389 Рік тому +4

    Oru movie kanda feel
    Acting, directing, paattu,cinematographer, costume etc ellam on the point
    All the best wishes

  • @rakesh-pi6rh
    @rakesh-pi6rh 11 місяців тому +2

    Nannaayi enjoy cheythu kandu. Nalla oru feel good short filim. Adipoli aayi eduthu. Editingum super. "Angane ellaam onnum Google kittilla" .nice ending

  • @Yogamaaya
    @Yogamaaya 7 місяців тому +3

    ഇതാണ് value based creation ❤
    Thanks a lot 🙏

  • @beautifulspark5897
    @beautifulspark5897 10 місяців тому +1

    ♥️♥️♥️♥️super 👍👍👍

  • @shineshine4669
    @shineshine4669 10 місяців тому +1

    Nice content and acting also❤

  • @anyouh
    @anyouh 11 місяців тому +3

    Initially I was a bit skeptical when I saw the title, expecting it to be another typical Malayalam short film filled with fairy tale romances and clichéd storylines. However, the film surpassed my expectations, captivating me to the point where I lost track of time. It felt like I was watching a full-length movie! Excellent work, team.

  • @anirudhvs6345
    @anirudhvs6345 10 місяців тому +1

    oooh nice 👌🏻👌🏻👌🏻👌🏻

  • @AkshayKumar-ln6sg
    @AkshayKumar-ln6sg Рік тому +5

    Adhyamayitt ithra nalloru shot film kandapole ❤

    • @AkshayKumar-ln6sg
      @AkshayKumar-ln6sg Рік тому

      Sorry shot alla oru full film pettanu kandutheerthapole

  • @Joy300
    @Joy300 10 місяців тому +1

    Nice work 🎉

  • @kl10rider29
    @kl10rider29 Рік тому +13

    ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞിരുന്നകിൽ ആഗ്രഹിച്ചുപോയി അടുത്ത സിനിമയിൽ എന്നെയും കൂട്ടണെ

  • @onelife-celebrateit
    @onelife-celebrateit 10 місяців тому +1

    👏👏👏👏soo good

  • @sayoojs.j4040
    @sayoojs.j4040 Рік тому +95

    എല്ലാംകൊണ്ടും നിറഞ്ഞു നിൽക്കുന്ന ഒരു short movie... Direction,Acting, casting, background score, song..Etc,
    Thanks everyone for a great show❤️🫶🏻

  • @Kid_zoners
    @Kid_zoners 9 місяців тому +1

    Karal🎉🎉🎉🎉🎉❤❤❤❤

  • @mentalist_sooraj
    @mentalist_sooraj Рік тому +17

    കുറഞ്ഞ സമയം കൊണ്ട് ഒരു വലിയ സിനിമ കണ്ടതിൻ്റെ അനുഭൂതി നൽകുന്നത് അല്ലേ യഥാർത്ഥ ഷോർട്ട് ഫിലിം,,,,Hey Googli Is The Real Short Film..... ♥️ 🎥

  • @myshortstory4947
    @myshortstory4947 Рік тому +1

    Poli saadhanam

  • @nowfalkamal75
    @nowfalkamal75 Рік тому +4

    Kaanathe poyirunnel valya nashtamaayene. Lov it ❤️✨🕊️

  • @geethusheaven945
    @geethusheaven945 Рік тому +1

    Set sadhanam…🔥🔥🔥

  • @akmedia3621
    @akmedia3621 Рік тому +42

    Recommended il vannappo kandathaan. Casting, music, shots ellam adipoli. Kudos to the team ❤️

  • @MalayalamBookz
    @MalayalamBookz 7 місяців тому +1

    Nice work

  • @artistfarha
    @artistfarha Рік тому +5

    കുറേ ദിവസമായി യൂട്യൂബ് തുറന്നാൽ ഈ ഷോർട്ട് ഫിലിം വരുന്നു....അതുകൊണ്ട് ഇന്ന് കണ്ടുനോക്കി , ഒരു കമൻ്റ് ഇടാതെ പോവാൻ തോന്നുന്നില്ല ❤️
    Majjeedmaji യുടെ feel-good movie കണ്ട ഒരു അനുപൂതി ലഭിച്ചു..... ഷോർട്ട് ഫിലിം അഹ്നെങ്കിലും ഒരു നല്ല സിനിമ കണ്ടൂ എന്ന് തോന്നുന്നു 😊.... സൂപ്പർ ഷോർട്ട് ഫിലിം 👍🏻

  • @amithaammu1194
    @amithaammu1194 Рік тому +1

    Karaleeee neee shupperaaada👏👏👏

  • @sharafudheensreemoolanagaram
    @sharafudheensreemoolanagaram Рік тому +6

    നല്ല സിനിമ കണ്ട ഫീൽ.
    മികച്ച മേക്കിങ്.
    എല്ലാവരുടെയും പ്രകടനം മികച്ചു നിന്നു.
    Go ahead bro..❤

  • @jayasreebijubal6696
    @jayasreebijubal6696 6 місяців тому +2

    Super👍

  • @harley7967
    @harley7967 Рік тому +4

    Aww that superman reference 😂♥️♥️♥️♥️♥️

  • @albinshaji3718
    @albinshaji3718 Рік тому +46

    *മോനെ അടിപൊളി ❤👌*
    *എല്ലാം കിടിലൻ*
    *Making പൊളി 🔥*
    *Script um Direction um എല്ലാം പൊളി 👏*
    *Writter Sebastian 👌🥳*
    *എല്ലാവരുടെയും അഭിനയം തകർത്തു...❤*
    *Music feel vere level 💞*
    *All the best guys...Keep going 🫶*
    *ഇതുപോലെ ഇനിയും നല്ല സൃഷ്ടികൾ വരട്ടെ 🥰❤️*
    *പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏*

  • @arunvaigamedia
    @arunvaigamedia 11 місяців тому +1

    Nannayittund 👌😍

  • @jayannsankaran5392
    @jayannsankaran5392 Рік тому +5

    രസകരമായ ചെറുചിത്രം, സംഗീതം ഇതിനോട് ചേർന്നു നിന്നു സംവിധാന രീതി ഇഷ്ടമായി... അഭിനന്ദനങ്ങൾ

  • @ZayaMediaEntertainment-
    @ZayaMediaEntertainment- Рік тому +5

    Abhai പൊളിച്ചു സിനിമ കണ്ട ഫീൽ നായിക വേറെ ലെവൽ All the best all team by badhar perumbavoor

  • @Deadsoul_world
    @Deadsoul_world 11 місяців тому +1

    Awesome 👏🏻

  • @aneeshkumarraveendra3474
    @aneeshkumarraveendra3474 Рік тому +4

    മോനെ...
    വളരെ നന്നായി...
    ശാന്തമായി ഒഴുകുന്ന പുഴ പോലെ.. ആ പുഴയിലെ ചിരിക്കുന്ന ഓള പരപ്പിൽ പുഴ പോലും അറിയാതെ തുഴഞ്ഞു നീങ്ങുന്ന കൊതുമ്പു വള്ളത്തിൽ യാത്ര ചെയ്യുന്ന അനുഭവം...
    മീനാക്ഷിയെന്ന കുട്ടിയുടെ അഭിനയത്തിനും ഇത്ത യായി വന്ന നടിയും അസാധ്യ പെർഫോമൻസ്...
    സീനും പാട്ടും ഒന്നിനോട് ഒന്ന് ചേർന്നിരിക്കുന്നു...
    അഭിനന്ദനങ്ങൾ ❤❤ ❤️

  • @biju1721
    @biju1721 7 місяців тому +1

    ❤️❤️👍

  • @chandranva1201
    @chandranva1201 Рік тому +6

    നന്നായിട്ടുണ്ട് സൂപ്പർ ഒരു വലിയ സിനിമ കണ്ട പ്രതിനിധി എല്ലാവർക്കും നന്ദി നന്നായി അഭിനയിച്ചിട്ടുണ്ട് എല്ലാവരും സംവിധായകൻ വലിയ ഒരു സംവിധായകൻ ആയിത്തീരും ഒരിക്കൽ കൂടി എല്ലാവർക്കും അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 🌹🌹🌹

  • @ajaybalagopal2460
    @ajaybalagopal2460 Рік тому +1

    Oru cinema kanda oru feel .

  • @manuragav.mtmanu1740
    @manuragav.mtmanu1740 Рік тому +10

    Kollalo adipoli.. Nalla script, direction athupole editingum background scorum pinne casting 💯✨.

  • @jishnu..4592
    @jishnu..4592 5 місяців тому +1

    എല്ലാവരും നന്നായി അഭിനയിച്ചു...❤

  • @gladsoncj4754
    @gladsoncj4754 Рік тому +28

    Abhay👏🏻👏🏻👏🏻നല്ല casting... നല്ല അഭിനയവും... പാട്ടും 🫶🏻 scriptum ❤directionum♥️

  • @bindutk45
    @bindutk45 2 місяці тому +1

    സൂപ്പർ. ഒരുപാട് ഇഷ്ടായി

  • @santhoshkumar-vs8ds
    @santhoshkumar-vs8ds Рік тому +6

    നല്ല short film, എല്ലാം ഭംഗിയായിട്ടുണ്ട് , Congratulations team Googly.

  • @aparnaanju680
    @aparnaanju680 6 місяців тому +1

    Onnum parayanilla.....👏👏👏 Really superb...

  • @MuhsinaaJamal
    @MuhsinaaJamal Рік тому +4

    Superb.Nothing more to say ❤

  • @aswathiachu5784
    @aswathiachu5784 Рік тому +2

    👌👌👌 അടിപൊളി

  • @crazypetsmedia
    @crazypetsmedia Рік тому +67

    ആ താത്ത character പൊളി... ബാക്കി എല്ലരും മോശം എന്നല്ല 😂

    • @ConquerTheWoRLd90
      @ConquerTheWoRLd90 11 місяців тому

      നിങ്ങൾ ഒരു മുസ്ലിം അല്ലേ 😀😀

  • @ziyadk5017
    @ziyadk5017 Рік тому +5

    The background music❤

  • @abhijithabhi2691
    @abhijithabhi2691 Рік тому +1

    Woow❤🎉

  • @rijorappai2936
    @rijorappai2936 Рік тому +2

    Nalloru feel gud film.... Ellam gud.... Acting..... Song..... Direction..... Scenes...

  • @jaggubhai007
    @jaggubhai007 Рік тому +1

    നല്ല ഒര് movie കണ്ട ഫീൽ, heroin& hero, itha, friends ellam spr ❤😍

  • @ManojKumar-bi3ge
    @ManojKumar-bi3ge Рік тому +3

    അവിചാരിതമായി കണ്ടു ചുമ്മാ ഒന്ന്‌ നോക്കാം എന്നുകരുതി ഓപ്പൺ ചെയ്തു നോക്കി
    അതിമനോഹരം മസ്സിന്കുളിർമയേകിയ ഒരു കുഞ്ഞു സിനിമ അഭിനന്ദനങ്ങൾ ഇതിലെ മുഴുവൻ ആളുകൾക്കും

  • @Shenzprana
    @Shenzprana 2 місяці тому +1

    കൊള്ളാം. നല്ലത് 👍

  • @sumeshpv9645
    @sumeshpv9645 Рік тому +4

    Simply superb Guys ❤

  • @sruthikvmangad
    @sruthikvmangad Рік тому +1

    ഗംഭീരം ❤

  • @Aadiskuttivlogs
    @Aadiskuttivlogs Рік тому +5

    അടിപൊളി മൂവി. നല്ല ഫീൽ ഗുഡ് മൂവി ആയിരുന്നു. Hats off to the team

  • @EMMY-lx3oc
    @EMMY-lx3oc 4 місяці тому +1

    നല്ല കരള് ..സുന്ദരി…

  • @arunpv8531
    @arunpv8531 Рік тому +3

    Adipowli ഒന്നും പറയാൻ ഇല്ല views കണ്ടിട്ടാണ് വിഷമം 🥲

  • @entertiment3084
    @entertiment3084 Рік тому +2

    Ente ponne kidu✨

  • @be3gaming593
    @be3gaming593 Рік тому +3

    Unexpected ayi kandatha recent ayi kandthile best 👌 full pwoli time pokunathe arigilaa .. superb team keep rock

  • @thasliyasadik5868
    @thasliyasadik5868 9 місяців тому +1

    Ithuvare kandathil vech enik aatavum koodal ishttam aaya oru short film adipoli kand irikaan nthaa feel❤☺️☺️☺️😚

  • @jintojohnk9124
    @jintojohnk9124 Рік тому +3

    നല്ലൊരു സിനിമ അനുഭവം❤
    ഐഷത്താ അടിപൊളി ആണ്.
    Each and everything kidu❤

  • @Anzzblm
    @Anzzblm 6 місяців тому +1

    ❤❤👍

  • @subharamanathan2000
    @subharamanathan2000 Рік тому +4

    Theme,cast,direction,music എല്ലാം വ്യത്യസ്തം...nice

  • @hanishahid5406
    @hanishahid5406 Рік тому +2

    കിടു ❤❤❤ മൂവി,,, എല്ലാവരും നല്ല characters

  • @blackdahliyacreations3736
    @blackdahliyacreations3736 Рік тому +5

    ധൈര്യമായി commercial film commit ചെയ്യൂ ബ്രോ Abhay Krishna U. U can. 🔥🥰

  • @nitheshkg8660
    @nitheshkg8660 8 місяців тому +1

    great work....❣❣❣❣ go ahed...!!!!!!!!!

  • @annakjose6943
    @annakjose6943 Рік тому +4

    Excellent work❤👌 @Abhay

  • @artfactory6745
    @artfactory6745 10 місяців тому +1

    U done a wonderful movie guys.. Its owsome..❤

  • @jaisonjohn4625
    @jaisonjohn4625 Рік тому +21

    Beautiful work. 💕. Director deserves big screen 💕 16:07 that superman reference was 🔥🔥🔥🔥🔥

  • @7PlotFilms_
    @7PlotFilms_ 7 місяців тому +1

    Nice work team ❤❤ adipolli