ഒരു കുമ്പസാര രഹസ്യം | Oru Kumbasara Rahasyam | Joseph Annamkutty Jose | John Pius Short film

Поділитися
Вставка
  • Опубліковано 25 сер 2024
  • A pre-marital confessional secret of a young established entrepreneur who is looking forward to a fresh start with his fiance.
    Written & Directed by : John Pius
    Starring : Joseph Annamkutty Jose, Prem Prakash Louis, Shamita Mariam Thomas, Benson Thomas, Shafeek Shefy, Arathi Sabu
    DOP : Roshan Robin
    Editing : Deejo P Varghese
    Music : Midhun Mukundan
    Stills : Sharath Vinay
    Subtitles by : Primrose Pius
    Sound Design : Richard K G
    SFX : Kevin J Ponnor
    Posters : Sinto C Antony
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more : goo.gl/Wupo26
    Connect with us on:
    ♦ UA-cam : goo.gl/Wupo26
    ♦ Facebook : / lastbenchstories
    * ANTI-PIRACY WARNING *
    This content is Copyright to Last Bench Stories. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Oru Kumbasara Rahasyam | OKR Short Film | Malayalam Short Films 2018| Latest Malayalam Short Films | New Malayalam Short Films | Malayalam Short Films

КОМЕНТАРІ • 1,6 тис.

  • @trollmediasentertainment7521
    @trollmediasentertainment7521 4 роки тому +685

    2020 lockdown സമയത്ത് കാണാൻ വന്നവരുണ്ടോ

  • @nandanasnair8907
    @nandanasnair8907 5 років тому +485

    Katta josaph ettan fans undo engil oru like adikkune

    • @nsureshchennai
      @nsureshchennai 4 роки тому +1

      നന്നായിരിക്കുന്നു !
      ആശംസകൾ !

  • @jayasreevj653
    @jayasreevj653 6 років тому +963

    നമ്മുടെ ലൈഫിന് ചേരാത്ത ചിലര് ഇറങ്ങിപ്പോകുന്നത് ചേരുന്ന ചിലർക്ക് കേറി വരാൻ വേണ്ടിയിട്ടാണ്... 😍😍😍😍😇

    • @feather6356
      @feather6356 5 років тому +28

      @jayasree: അടുത്തത് ഇപ്പോൾ വരുമെന്ന് നോക്കിയിരിക്കാൻ തുടങ്ങീട്ട് കാലം ഒരുപാടായി. 😍😍😍

    • @nafihkaringhalil5911
      @nafihkaringhalil5911 5 років тому +13

      Someone leaves frm ur life is fr someone better to come

    • @remyakrishnan4629
      @remyakrishnan4629 5 років тому +3

      Angane ayal mathii

    • @abdulmanaf6508
      @abdulmanaf6508 4 роки тому +1

      @@feather6356 നമ്മുടെത് പോലുന്നും ഇല്ല,വെറെ വരുന്നും ഇല്ല.

    • @sherlyroldan4336
      @sherlyroldan4336 4 роки тому +1

      8@@abdulmanaf6508 co

  • @vishnu_kumbidi
    @vishnu_kumbidi 6 років тому +558

    *പൊളിച്ചു ബ്രോ -ബിസിനസ് എങ്ങനെ ആണ് പൊളിഞ്ഞത് എന്ന് എനിക്കറിയില്ല പക്ഷേ ഒരു കാര്യം അറിയാം thats none of your buisness*
    👌👌👌👌👌👌👌

  • @irfanapk1111
    @irfanapk1111 6 років тому +206

    Excellent, annamkutty ചേട്ടോയ് നിങ്ങളെ കാണുമ്പോ വല്ലാത്തൊരു നിഷ്കളങ്കത ഫീൽ ചെയ്യുന്നുണ്ട്

  • @sebindevassykutty6640
    @sebindevassykutty6640 6 років тому +142

    ജോസപ്പേട്ടാ ഒരു കാലത്ത് നിങ്ങളെ തളർത്തിയ ഒച്ച....ഇപ്പ നിങ്ങളെ ഉയർത്തണ ശബ്ദം....അത് തന്നെ ആർന്നു ഈ ഹൃസ്വചിത്രത്തിന്റെ ഒരു പ്രത്യേകത...നിങ്ങള് പൊളിക്കന്നേ നിങ്ങടെ ടൈം അല്ലെ ഇപ്പൊ😍😍

  • @jiluprasanth4683
    @jiluprasanth4683 6 років тому +273

    ആശാന്റെ വോയിസ് കിടുവാ .......

  • @nabilmonzuktanabilmonzukta8078
    @nabilmonzuktanabilmonzukta8078 6 років тому +117

    ഭാവിയിലെ നടന് എല്ലാ വിധ ഭാവുകളും 😘😘😘😘👌👌👌👌👌🖐🖐🖐

  • @_sanibhaskar_
    @_sanibhaskar_ 6 років тому +351

    പണ്ട് ഒരു video il അമ്മയുടെ voice കിട്ടിയതു കൊണ്ട്‌ നാണക്കേട്‌ ആയിരുന്നു എന്ന് അന്നംകുട്ടി ചേട്ടൻ പറഞ്ഞിട്ടുണ്ട്... എന്നാൽ ഞാൻ ഒരു കാര്യം പറയാം "എനിക്ക് അന്നംകുട്ടി ചേട്ടന്റെ voice ആണ് എറ്റവും ഇഷ്ട്ടം" Ur BIG PLUS അതാണ് അന്നംകുട്ടി ചേട്ടാ !!! 🤗😇🙌👌👌

  • @jeesma6782
    @jeesma6782 5 років тому +72

    ഈ short film mottivationkutty ചേട്ടന്റെ lifeമായിട്ടു എവിടെയൊക്കെയോ touch ചെയ്യുന്നുണ്ട്. കലക്കിട്ടോ 😄

  • @joseputhenjoseputhen1999
    @joseputhenjoseputhen1999 6 років тому +230

    ജോസഫ് ചേട്ടൻ കലക്കി. ഇത്ര വലിയ നടൻ ആണെന്ന് അറിഞ്ഞില്ല. സിനിമയിൽ ഒരു നല്ല ഭാവി ഉണ്ട്

  • @stephinvincent931
    @stephinvincent931 6 років тому +40

    Super chettta. എല്ലാ കാര്യങ്ങൾക്കും ഒരു കൃത്യമായ ഉത്തരം ഉണ്ടല്ലോ ചേട്ടന്. God bless u

  • @atulyar7071
    @atulyar7071 6 років тому +89

    "That's none of your business"...ath pwolich...Joseph annamkutty chettaa pwolich adukkiii....love it..

  • @jeslinvarghese2091
    @jeslinvarghese2091 6 років тому +212

    "Thts none of your business" suprr dialogue polichu chetta..

  • @aswathy1961
    @aswathy1961 5 років тому +37

    Very natural act...Super..Thodunnathellam ponnanalo..Angane avatte iniyum

  • @anjithacp2599
    @anjithacp2599 4 роки тому +31

    Anyone 2020????

  • @parviiiiii
    @parviiiiii 4 роки тому +30

    Any lockdown viewerzzz❤❤

  • @jyothish2032
    @jyothish2032 6 років тому +136

    ഇനി ഇപ്പൊ അന്നക്കുട്ടി ക്ക്‌ സിനിമ ൽ ഒക്കെ അവസരം കിട്ടും... ഉറപ്പാണ്‌... കിടുക്കി കളഞ്ഞു.... സൂപ്പർ....

    • @vibgyorkvl
      @vibgyorkvl 5 років тому +5

      ഇത് ഫലിച്ചു.. സിനിമയും ആയി

    • @JomitJoy94
      @JomitJoy94 5 років тому +1

      ഏതാ സിനിമ

    • @Justin_Langer
      @Justin_Langer 5 років тому +4

      @@JomitJoy94
      വിജയ് സൂപ്പറും പൗർണ്ണമിയും

  • @josephjose9816
    @josephjose9816 6 років тому +102

    "ജീവിതത്തിൽ വേദനയുടെ കയ്പ നീര് നുണഞ്ഞവർക്കേ, ജീവിതത്തിന്റെ സന്തോഷം ശരിക്കും ആസദിക്കാൻ പറ്റൂ... അങ്ങനെ ഉള്ളവർ ജീവിതത്തിൽ വിജയിക്കും.."

  • @kailasvijay
    @kailasvijay 6 років тому +98

    "നിനക്ക് എന്താ വേണ്ടേ...?"
    "അല്ല സര്‍ നു എന്താ വേണ്ടേ...?"
    പൊളിച്ചു...

  • @aiswaryapjoseph2383
    @aiswaryapjoseph2383 6 років тому +20

    Kollam👏🏻nice story line&good casting..!! Ellarum thakarthu..! Nd Joseph chetta acting powliyayittundu tto..! Nd driver chettanum kalakki..!! Hats off to the whole crew 👏🏻👏🏻👏🏻

  • @sreedevkharidas7634
    @sreedevkharidas7634 4 роки тому +40

    എവിടെയോക്കെയോ ഒരു പുണ്ണ്യാളൻ ജോയും തുത്തുരു അഭയൻ കുട്ടനും..... 😁🤗

  • @AnserKhuraishiaMuhammed
    @AnserKhuraishiaMuhammed 3 роки тому +3

    1. നീയിപ്പോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കർമ്മഫലം നിനക്ക് തന്നെ കിട്ടിയിരിക്കും ... എപ്പോഴെങ്കിലും ...
    2. ബിസിനസ് എങ്ങനെയാ പൊളിഞ്ഞതെന്ന് എനിക്കറിയില്ല ... പക്ഷെ എനിക്കൊരു കാര്യം അറിയാം ... "Thats None Of Your Business..."
    3. നമ്മുടെ ലൈഫില് നമുക്ക് ചേരാത്ത ചിലര് ഇറങ്ങിപ്പോവുന്നത് ... അതില് കറക്ട് ആയിട്ട് ചേരുന്ന ചിലർക്ക് കയറി വരാൻ വേണ്ടിയിട്ടാണ്
    4. "അല്ല മുതലാളീ അടവ് കണ്ടിട്ട് കാർലെടെ പാസിങ് ആണെന്ന് തോന്നുന്നു ..."

  • @renjith1177
    @renjith1177 4 роки тому +138

    2020 il കാണാൻ വന്നവർ ആരെങ്കിലും ഉണ്ടോ??

  • @akhilsimon277
    @akhilsimon277 5 років тому +44

    Annakutty.... ബ്രോ ഇമ്മടെ മുത്താണ് ❤

  • @shaliniselvam9961
    @shaliniselvam9961 5 років тому +80

    മോനെ മോന്റെ ഒരു വലിയ fan ആണീ അമ്മ
    അഭിനയിച്ചു കലക്കീട്ടാ

  • @babisadiya9866
    @babisadiya9866 5 років тому +8

    My fvrt Joseph Annamkutty Jose. When my mind becomes stuck, I used to watch his videos and I will be okay 😍😄

  • @francis7551
    @francis7551 4 роки тому +3

    കൊള്ളാട്ടാ.... ഒരു കുഞ്ഞി പടമായി തോന്നിയില്ല..... നല്ല casting 🙏👏😍💐👍👍👍👏👏👏നല്ല പോസിറ്റീവ് വൈബും 🤗🤗🤗🤗

  • @annleenajames4649
    @annleenajames4649 3 роки тому +3

    Vijayamatha church chiyyaaram😍

  • @adhilshaaaas
    @adhilshaaaas 5 років тому +542

    2019 il kanan vannavar like cheyyanulla sthalam

  • @imraanramees2732
    @imraanramees2732 5 років тому +65

    അച്ചായാ ♥♥♥
    ദാറ്റ്സ് നണ്‍ ഓഫ് യൂര്‍ ബിസിനസ്സ്,ഹഹഹ പൊളി ♥

  • @radhakrishnanet5167
    @radhakrishnanet5167 5 років тому +28

    "That's none of your business " 👍

  • @saranyajayan4829
    @saranyajayan4829 6 років тому +285

    annamkutty chetta nigale voice annu movie hit akiyath. 😘😘😘😘😘😘😘

    • @__-ep9cb
      @__-ep9cb 6 років тому

      Saranya Jayan
      athe.....

    • @__-ep9cb
      @__-ep9cb 6 років тому

      Machane thakarthutto

    • @RJCINEMAS
      @RJCINEMAS 6 років тому

      ua-cam.com/video/erpTh9uC7JU/v-deo.html
      Here is the link of the Malayalam short film. Please do watch it. If you think its worth watching, share it to friends and family. If there are flaws, please do leave a comment so I can make better films in future!

    • @vishnukuttanmkm3434
      @vishnukuttanmkm3434 6 років тому

      With last dialogue

    • @vishaksr3825
      @vishaksr3825 6 років тому

      Saranya Jayan athe athe

  • @slaveofallah5210
    @slaveofallah5210 6 років тому +39

    Luv breakeup aayitt desp aayi irikkunnorkkoru inspiration... ente ipozhathe situationil kaanaan suit aaytulla short film.. enjoy cheyyaan patti.. Thank for making this film. 😊...... Ithile star Annamkuttti chettan thannyaa tto... 👍... language style polichu.

  • @aswathyachu1720
    @aswathyachu1720 5 років тому +95

    White shirt um mundumaanu pwolichee

  • @Motivational_SD9399
    @Motivational_SD9399 5 років тому +289

    തൃശ്ശൂരിന്റെ മുത്ത് അല്ല കേരളത്തിന്റെ മുത്ത്.

  • @hatsmyth
    @hatsmyth 6 років тому +91

    Outstanding background score

    • @midhunmukundan
      @midhunmukundan 6 років тому +1

      Thank you, Rajat :)

    • @hatsmyth
      @hatsmyth 6 років тому +1

      Midhun Mukundan can u link up with me... I got few things to ask u

  • @binib5629
    @binib5629 6 років тому +29

    Joseph Excellent work.....good acting.........All the very best...... ur husky voice is awesome.....

  • @sunithahareendranath5253
    @sunithahareendranath5253 4 роки тому +3

    മുഖം നിറയെ നിറഞ്ഞ ചിരിയുമായിട്ടാണ് ഞാൻ ഈ video മുഴുവൻ കണ്ടത്. കുട്ടി ഒരു മോട്ടിവേഷൻ നൽകുന്ന ആൾ മാത്രമല്ല കേട്ടോ, a good actor also

  • @anjithaanju597
    @anjithaanju597 3 роки тому +2

    Adipoli💞💞💞💞

  • @shibin.shajan
    @shibin.shajan 6 років тому +247

    എന്റെ അന്നംകുട്ടി ചേട്ടാ...നിങ്ങള് തൃശൂരിന്റെ മുത്താണ്...😘😘😘😘

    • @TechFrameIdish
      @TechFrameIdish 6 років тому +10

      തെറ്റി... കേരളത്തിന്റെ മുത്താണ്

    • @user-sp6gw3rz5r
      @user-sp6gw3rz5r 6 років тому +3

      Shibin Shajan
      Hy ചേട്ടൻ എറണാംകുളക്കാരാണ്

    • @TechFrameIdish
      @TechFrameIdish 6 років тому

      Njnm ernklm

    • @chandumary1392
      @chandumary1392 5 років тому +1

      Karukutty ekm dist

    • @riyasponnu1403
      @riyasponnu1403 4 роки тому

      Alla keralathinte muth.....😍

  • @hadhii1989
    @hadhii1989 6 років тому +13

    Bro tat dialogue. ..None of ur business...took it to nxt lvl 🖤🖤

  • @aswathyegopinathan5155
    @aswathyegopinathan5155 6 років тому +8

    I didn't find any love optionss here...... othrwz i wil gv a big luvd expression😍😍😍😍
    മുത്താണ് ചേട്ടൻ 😍
    All the best bro
    Big congrats to the entire team
    Kidu

  • @nithin8321
    @nithin8321 6 років тому +10

    Thrisivaperoor slang nice aanutta
    Million likes from the heart

  • @ajayjkadavan1436
    @ajayjkadavan1436 6 років тому +21

    Joseph'eh pwolichu 😉 ningalde voice oru rekshayum ella bro 👌

  • @maridafebin609
    @maridafebin609 5 років тому +4

    Dear, dear, joppa..... orupadu ishtayi short film..... ഓരോ വാക്കിലും ശെരിക്കും ജീവൻ ഉള്ളപോലെ....

  • @akshaybai
    @akshaybai 4 роки тому +11

    Anyone in 2020.......?

  • @lifeofannmariya238
    @lifeofannmariya238 3 роки тому +2

    വൈകിയാണെങ്കിലും നല്ല ഒരു shortfilim കണ്ടു.. Kidu concept👍👍😍😍

  • @athirakrishnan4807
    @athirakrishnan4807 6 років тому +9

    Spr ....your voice super and also your appearance.....Gud work annakutty chetta.
    ..Best wishes 4 d entire crew..

  • @r-e-pentertainers7862
    @r-e-pentertainers7862 6 років тому +82

    സൂപ്പറാട്ടാ അച്ചാച്ചാ
    ചില സമയത്ത് നിങ്ങളുടെ അഭിനയം വിനയ് ഫോ൪ട്ടുമായി സാമ്യമില്ലേ.... എന്നൊരു സംശയം
    സംഗതീ.. പൊളിച്ചൂട്ടാ

    • @AdarshNamboothiri
      @AdarshNamboothiri 6 років тому +5

      R-E-P Entertainers വിനയ് ഫോർട്ട് അല്ല ചങ്ങായി..
      ഇത് സാക്ഷാൽ ജൂനിയർ ജയേട്ടൻ ല്ലേ

    • @r-e-pentertainers7862
      @r-e-pentertainers7862 6 років тому +1

      സുധി വാത്മീകത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഒരു നിഷ്കളങ്ക കഥാപാത്രം

  • @sanggeetha201
    @sanggeetha201 5 років тому +139

    ഇതിപ്പോ പാറമേക്കാവും വത്തിക്കാനും ഒരുമിച്ചു പണിത പോലെ ഒണ്ടല്ലോ :)

    • @evyevy5092
      @evyevy5092 5 років тому +5

      Chiyyaram vijayamatha church

  • @aswathikrishna3207
    @aswathikrishna3207 6 років тому +9

    23:26 So true... Sherikkum its very convincing. RJ Jo❤

  • @twinkleb1108
    @twinkleb1108 6 років тому +35

    Annakutty I am ur fan. pwolichu bro

  • @jayzframes3544
    @jayzframes3544 6 років тому +3

    Joy thakkolkaaran and abahayakumar from punyalan agarbathies... 😀. Ivare orma vannavar adi like... 👍

  • @engeekay2003
    @engeekay2003 4 роки тому +1

    നല്ല കഥ ട്ടോ .... ആ മാത്യു എന്ന കഥാപാത്രം കലക്കിയിട്ടുണ്ട് ല്ലേ ? ഒരു നല്ല കഥ ... നല്ല അഭിനയേതാക്കൾ .. നല്ല സംവിധാനം ... ഇതെല്ലാം ചേർന്നാൽ നല്ല ഷോർട് ഫിലിം ആയില്ലേ ? സൂപ്പർ ..... ടീമിനു എന്റെ ആശംസകൾ !

  • @kavitha.com7698
    @kavitha.com7698 5 років тому +16

    അച്ചായോ.. അഭിനയം നന്നായിട്ട് ചേരുന്നുണ്ട് ...

  • @siyakasim7868
    @siyakasim7868 6 років тому +59

    chettaaaaaaaa... ingale 1 vdeo kandadin sheshe katta fan anu oro vediosum arich perkki veendum veendum kanalanu paripadi. superb😍

    • @RJCINEMAS
      @RJCINEMAS 6 років тому

      ua-cam.com/video/erpTh9uC7JU/v-deo.html
      Here is the link of the malayalam short film. Please do watch it. If you think its worth watching, share it to friends and family. If there are flaws, please do leave a comment so I can make better films in future!

    • @ambilipa1229
      @ambilipa1229 6 років тому +1

      എന്നാ ഒരു സംസാരമാ അന്നം കുട്ടി അടിപൊടിയാണ്

    • @RJCINEMAS
      @RJCINEMAS 6 років тому

      +Ambili Pa ua-cam.com/video/erpTh9uC7JU/v-deo.html
      Here is the link of the Malayalam short film. Please do watch it. If you think its worth watching, share it to friends and family. If there are flaws, please do leave a comment so I can make better films in future!

    • @naseemashuhaib2925
      @naseemashuhaib2925 6 років тому

      sathyam

  • @chillithefrenchie8514
    @chillithefrenchie8514 5 років тому +6

    Joseph Annamkutty u r amazing 😘🙏🏼👌🏽

  • @ananthurajan8391
    @ananthurajan8391 6 років тому +2

    മുത്തേ ജോസേ നി ആണെടാ എന്റെ പടത്തിലെ ഹീറോ ഇവനാണ് നുമ്മ പറഞ്ഞ നടൻ 😍😍😍💪💪💪

  • @AdenEmmanuel
    @AdenEmmanuel 4 роки тому +5

    Lockdown ടൈമിലാ ഇത് കാണുന്നത്, ❤️

  • @padhushashibin270
    @padhushashibin270 6 років тому +8

    luv u chetta..excellent performance.. minnich kalanju..adipoli..😘😘

  • @muhammedbasilhabeeb6652
    @muhammedbasilhabeeb6652 6 років тому +4

    Real good work from the team .
    Congratulations to all of u and KUDOS to the director!

  • @puttumkattanum6305
    @puttumkattanum6305 5 років тому +35

    ജോസിന്റെ ഫിലിം പോലും മോട്ടിവേഷൻ ആണ് പൊളിച്ചുട്ടോ

  • @rmvmedia4897
    @rmvmedia4897 6 років тому +84

    നീ എവിടെകിലും പോയി ചാവ്......... നല്ല ഡയലോഗ്

  • @bijidominic2136
    @bijidominic2136 4 роки тому +3

    Relationships hang on a hanger.Relationship rests in understanding and care.Relationship grow on mutual communication. Well taken short film.

  • @kunjachanmecherilouseph9047
    @kunjachanmecherilouseph9047 6 років тому +8

    I enjoyed every moment of the film. Congrats.

  • @aryakl9239
    @aryakl9239 4 роки тому +3

    Driver polichu pinne Joseph ettante karayam parayanno..... ❤️ 😍 😍

  • @vishnupk9685
    @vishnupk9685 5 років тому +4

    നമ്മക്ക് സാധിക്കാൻ പറ്റാത്ത ചില കാര്യങ്ങൾ അത് പിന്നീട് നമ്മൾക്ക് നേടിയെടുക്കാനാണ് ലെ 😊👍

  • @sahassh9669
    @sahassh9669 6 років тому +35

    hvy story and that dialogue "njangaku cherathy orall pokunath namuk cheruney oral varan ally" ath vere lvl..😘😘

  • @layanafrancis1336
    @layanafrancis1336 6 років тому +3

    Congrats to the whole team behind this short film 👍 Nicely presented 👏👏👏

  • @jayzframes3544
    @jayzframes3544 6 років тому +5

    "That's non of your business" ath polich... 😘

  • @shynit.m3907
    @shynit.m3907 6 років тому +6

    Thatz none the ur business..Kalakki👌👌👌👌

  • @aryasmohan1158
    @aryasmohan1158 6 років тому +9

    Joseph etta super....

  • @soniashaju7135
    @soniashaju7135 5 років тому +16

    "Thats none of your business!!!"-Mass Dialogue!

  • @tinutitus3100
    @tinutitus3100 5 років тому +3

    😂😂😂Bayankaree cuttee aayitundd😂😍😍😍 especially the ending😂😂😍😍😘😘.. Overall adipwoliiii

  • @VK-uv8jw
    @VK-uv8jw 6 років тому +3

    It's a common subject but the way is different. Just loved it

  • @rinjuregi1922
    @rinjuregi1922 5 років тому +27

    dats none of ur business's... pwolich😅😅
    pinne Mathew inte driverum kolllllaaaaaammmmmm...😉😉😉😉
    "motathil padam sooooper"...😀😀😀

  • @PassiveSinner
    @PassiveSinner 6 років тому +5

    I got this as a suggestion from a friend, it was well worth it...
    thank you☺

  • @sharonpm541
    @sharonpm541 3 роки тому +1

    സത്യം ബട്ട്‌ നമ്മൾ അവരെ ഒരിക്കലും മറക്കേണ്ട ഒരു നാൾ നമുക്ക് അവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം

  • @SHABANAWORLD526
    @SHABANAWORLD526 6 років тому +2

    Nice, pwoli dialogue thanne "That's none of your business".

  • @ponnuspriya2029
    @ponnuspriya2029 5 років тому +4

    New generation role model😃

  • @christinksajichristinksaji1117
    @christinksajichristinksaji1117 5 років тому +4

    Pwlichu 😊👏👏
    Mass dialogs 😘
    U guys rocked it

  • @lithiyaammu1232
    @lithiyaammu1232 4 роки тому +1

    Adipoli, I'm watching this again becoz of annamkutty chettan

  • @Ani999z
    @Ani999z 5 років тому +128

    Aaa penninu amma luk ....🤣🤣

  • @BETSYDEVASIAMT-
    @BETSYDEVASIAMT- 6 років тому +7

    nice
    joseph
    nice bgm

  • @davidalappat5350
    @davidalappat5350 4 роки тому +4

    an intelligent effort. you will be a wave after some time .keep it up.

  • @fidhamoideenfidha8242
    @fidhamoideenfidha8242 6 років тому +4

    Nigalude ellaa videoum njan kaanaarundu your video was so perfect

  • @attuskingdom3968
    @attuskingdom3968 5 років тому +2

    Wow an awesome Short film.Joseph also acted perfectly.nice work guys😊😎

  • @Akshayrikz
    @Akshayrikz 6 років тому +8

    Adipoli..... Great inspiration lifel cherandavarre cherrullu...lets wait for the real ones belongs to us........breakup ayvar karnju life konjattam akkaruth..🙏 ithupole deal cheynnm always be happy 😊

  • @sreelakshmi_999
    @sreelakshmi_999 6 років тому +3

    Thats none of ur business super dialogue delivery
    I lyk it

  • @radh8532
    @radh8532 2 роки тому +2

    GLAD TO SEE SUCH A BEAUTIFUL SHORT FILM..💯♥️

  • @amruthagopalan6564
    @amruthagopalan6564 6 років тому +1

    "That is non of your business " annamkutti chetta ingalu polichu....ivide oru kariyam mathram njangal miss cheyyunnu namaskaram njan Jose annam kutti jose....

  • @Jrsss56788
    @Jrsss56788 4 роки тому +5

    Any One 2020...... Like

  • @susanchacko2454
    @susanchacko2454 5 років тому +12

    Entha parayendathu ennu ariyilla .God bless you

  • @roshnihelen449
    @roshnihelen449 4 роки тому +6

    2020il kanunnavar undooi

  • @anjujohnson5889
    @anjujohnson5889 4 роки тому +1

    Achante last dialogue kettapozha enik oru samadanm ayee ❤️

  • @vidyags3581
    @vidyags3581 6 років тому +4

    SO cute annamkutty

  • @crezylady2213
    @crezylady2213 5 років тому +3

    Climax polich...last Ulla chettante aa smile.. 🤗👍🏾😀😄

  • @yedhustudios7179
    @yedhustudios7179 5 років тому +4

    Kumpasaram kalakki

  • @hybridz224
    @hybridz224 6 років тому +1

    Superb. Mathewchayan pwolichu... ✌✌