Akhilinte Adhyarathri Short Film | Armaan Augusthy | Maneesha Mohan | Shyam | Akhil Kovath |

Поділитися
Вставка
  • Опубліковано 8 жов 2021
  • Presenting malayalam short movie "Akhilinte Adhyarathri" Directed By Akhil Kovath
    Story,screenplay,dialogue,direction : Akhil Kovath
    pCX53OETvq...
    Produced by : Ak Film Productions Company
    Associate director : Anantha Krishnan
    Assistant director : Ranjith K Appus
    Dop & Editing : Joyson FOG
    Music : Deepak
    Stills : Vishu Sreenivasan
    Makeup : Abhiyiz Abhi
    Title Design : Akhil Vijayan
    contact: 8089789278
    Cast
    Akhil : Armaan Augusthy
    Akhila : Maneesha Mohan
    Akash : Shyam
    Akhila Friend : Aiswarya Harisankar
    Akhil First Wife : Nisha Unnikrishnan ( Unniyarcha )
    Akhila father : Suresh kumar
    Akhil Mother : Ambika
    Akhil Sister : Krishnaveni
    || ANTI-PIRACY WARNING ||
    This Content is copyrighted ©️ to AK FILM PRODUCTIONS COMPANY. Any unauthorised reproduction ,redistribution or re-upload is strictly prohibited. Legal action will be taken against those who violent the copyright of the same

КОМЕНТАРІ • 678

  • @sumithsuresh8259
    @sumithsuresh8259 2 роки тому +57

    Acting katta shookam

  • @krishnajav.s2962
    @krishnajav.s2962 2 роки тому +168

    ഇപ്പോൾ ആണ് ഇത് കാണുന്നത്. അടിപൊളി ആയിട്ട് ഉണ്ട്. Super work 🔥

  • @dhanu7025
    @dhanu7025 2 роки тому +28

    മനോഹരമായിട്ടുണ്ട്. ആലങ്കാരികതയില്ലാതെ ഒരാളുടെ ജീവിതം വരച്ചു കാണിച്ചു തന്നു. Good team work ❤

  • @sudheerthomat
    @sudheerthomat 2 роки тому +57

    കൊള്ളാം. ശ്യാമിനും സുഹൃത്തുക്കൾക്കും അഭിനന്ദനങൾ 👍

  • @vinuajith6989
    @vinuajith6989 2 роки тому +128

    മിക്കവാറും എല്ലാ ഷോർട്ട് ഫിലിമിലും കാണാറുണ്ട് കല്യാണം ആലോചിച്ചു വരുന്നവർ സ്ത്രീധനം വീട് കാറ്‌ ഇതൊക്കെ ചോദിക്കുന്നു എന്ന് .... പക്ഷെ ഇപ്പൊഴത്തെ കാലത്തു ആരെകിലും അങ്ങനെ പെണ്ണിന്റെ കയ്യിൽ നിന്നും .... ഇല്ലേൽ കെട്ടാൻ പോകുന്ന പെണ്ണിന്റെ വീട്ടിൽ നിന്നും എന്തെകിലും നോക്കി ഇരിക്കുമോ .... ഇല്ല എന്ന് എനിക്ക് തോന്നുന്നു .... ഒരു പെൺകുട്ടിയെ കെട്ടിയാൽ അവൾക്ക് വേണ്ടത് എല്ലാം പറ്റുന്നതുപോലെ സാധിപ്പിച്ചു കൊടുക്കാം എന്നെ ഇപ്പൊ ഉളള ചങ്കൂറ്റം ഉളള ആണുങ്ങൾ ചെയ്യുള്ളു ... അല്ലാതെ അവൾ കൊണ്ട് വരുന്നത് നോക്കി ഇരിക്കില്ല .... പിന്നെ എന്നെപോലെ കുറച്ചു പ്രവാസികൾ എന്നെകിലും ഒരു പെണ്ണ് ലൈഫിൽ വന്നാൽ അവൾ കുറച്ചു സ്വർണ്ണം ഇട്ട് വേണം എന്ന് ഉണ്ടേൽ അവൾക്കായി കുറച്ചു ഗോൾഡ് വാങ്ങി കൂട്ടിവെക്കുക പതിവാണ് .... ഞാനും വാങ്ങി വെച്ചിട്ടുണ്ട് രണ്ടു മൂന്നു ചെയിൻ .... അല്ലാതെ ഒരു പെണ്ണിന്റെ വീട്ടില് നിന്നും ഒന്നും ആഗ്രഹിക്കാറില്ല .... ഒരിക്കലും ഒരു നല്ല ആണും ....

  • @vishnuvijayan6090
    @vishnuvijayan6090 2 роки тому +118

    Shyam the real friend 😁😁😁❤️❤️❤️ acting vere level

  • @midhunnandanan4
    @midhunnandanan4 2 роки тому +22

    Nice work ❤✨️

  • @ahsanasanamol4744
    @ahsanasanamol4744 2 роки тому +4

    എൻ്റെ പൊന്നേ... ഒരു രക്ഷയില്ല.. അടിപൊളി short film❤️🥰🥰

  • @aravindg1997
    @aravindg1997 2 роки тому +17

    ഒന്നും പറയാൻ ഇല്ല just❤ amazing👍🏻

  • @pramodkudamaloor677
    @pramodkudamaloor677 2 роки тому +38

    Excellent work 👍👍👍 Beautifully done 👏👏👏 Congrats to the whole crew

  • @rajithasuresh3446
    @rajithasuresh3446 2 роки тому +20

    സൂപ്പർ. ഇതിന്റെ ഭാഗമായ എല്ലാവ൪ ക്കും അഭിനന്ദനം

  • @Seena.B_R
    @Seena.B_R 2 роки тому +19

    Nice work Team💕...

  • @nandanaviswanathan6103
    @nandanaviswanathan6103 2 роки тому +38

    A mind glowing short film 🤗🤗

  • @nivedithans2691
    @nivedithans2691 2 роки тому +8

    Adipoliii🥰

  • @krishnaindhu8996
    @krishnaindhu8996 2 роки тому +9

    വളരെ നന്നായിട്ടുണ്ട് 👌👌

  • @appu1198
    @appu1198 2 роки тому +11

    Nalla fiel arnu super😍😍😍🥰🥰🥰🥰

  • @TENOUTOFTEN
    @TENOUTOFTEN 2 роки тому +5

    Poli😍😍👍🏻👍🏻👍🏻

  • @muhammadthoufeekbinebrahim7165
    @muhammadthoufeekbinebrahim7165 2 роки тому +6

    കൊള്ളാം 👍♥️♥️♥️♥️

  • @kl4732
    @kl4732 2 роки тому +4

    Big salute to all new generation women out there you are awesome

  • @akcreations904
    @akcreations904 2 роки тому +5

    Super work eniyum ethupoleyulla work cheyyan pattatte🥰