Hearty's Day Out | Award Winning Malayalam Short Film With Subtitles | Vivek Joseph Varughese | HD

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 464

  • @sonumathew7999
    @sonumathew7999 5 років тому +87

    Hearty യെ പപ്പ വിളിച്ചുകഴിഞ്ഞയുടൻ വാതിൽ തുറന്നു വരുന്ന മാലാഖ...❤️ direction👌😍

  • @chandranss
    @chandranss 4 роки тому +40

    ഭർത്താവിന്റെ പെരുപ്പവും മകന്റെ പഠിപ്പും പറഞ്ഞ് പെരുപ്പം കാണിച്ച് ജീവിക്കാനല്ല ഞാൻ അവളെ പഠിപ്പിച്ചത്..
    ഈ dialogue ആണ് എന്നെ ഈ short film ലേക്ക് വലിച്ചിട്ടത്. ഏറ്റവും ആകാംക്ഷയോടെ നോക്കി നിന്നത്, റിസൾട്ട് അറിയുമ്പോഴുള്ള Hearty യുടെ reaction എന്തായിരിക്കും എന്നായിരുന്നു... Super theme, Super making, Super acting by the lead Character Hearty.

  • @fathimasuhada9679
    @fathimasuhada9679 4 роки тому +4

    ജീവിതത്തിൽ കണ്ടതിൽ വെച്ച് അവിസ്മരണീയമായ ഒന്ന് ❤️... സ്കൂളിൽ പോവാൻ മടിച്ചിയായിരുന്ന എന്നെ ഉപ്പ എടുത്തു കൊണ്ട് പോവുന്നത് ഇന്നലെയെന്ന പോലെ മനസിലുണ്ട്... എനിക്ക് കിട്ടുന്ന ഓരോ കുഞ്ഞു സമ്മാനങ്ങളും നാലാം ക്ലാസ്സ്‌ വരെ പഠിച്ച ഉപ്പാക് ഗിന്നസ് റെക്കോർഡ് കളാണ് 💕ഓരോ എക്സാം തലേന്നും "എന്റെ മോൾ എവിടേം തോറ്റു പോവില്ലെന്ന "ഉപ്പയുടെ വാക്കാണ് ഇവിടം വരെ എത്തിയതിന്റെ നിതാനം.. ഇനി മുന്നോട്ടു പോകുവാനുള്ളതും 🌼

  • @ayswariabiju7596
    @ayswariabiju7596 4 роки тому +5

    സത്യം പറഞ്ഞാൽ മനസ്സിൽ തട്ടിയ മനോഹരമായ ഒരു സിനിമ. ചെറുതെങ്കിലും മനോഹരം. ആകെയൊരു പോരായ്മ തോന്നിയത് വർഷങ്ങൾക്കുശേഷം അച്ഛന്റെ ശബ്ദം കേട്ടപ്പോൾ മുഖത്തുണ്ടായ വികാരമാണ്. അത് മാറ്റിനിറുത്തിയാൽ ഉഗ്രൻ... അത്യുഗ്രൻ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. ഇനിയുമിനിയും പ്രതീക്ഷിക്കുന്നു.
    അവസരങ്ങൾ വീണുകിട്ടിയിട്ടും എന്റെ കേട്ട്യോൻ പുറകീന്ന് ഉന്തിത്തള്ളി വിട്ടിട്ടും പല അവസരങ്ങളും ഞാൻ നഷ്ടപ്പെടുത്തി. ചില സ്ഥലത്തൊക്കെ ഇത് ഞാൻതന്നെയല്ലേ എന്നുതോന്നി. ആശംസകൾ ഒരിക്കൽക്കൂടി 🙏🙏🙏

    • @vivekjoseph552
      @vivekjoseph552 4 роки тому

      Thank you aishwarya. Yeah that part was already mentioned in some comments. About her response when dad calls her. We were not sure how a person would react in such a situation, so finally agreed on this.
      Do share if you found it worthy :)

  • @KaviprasadGopinath
    @KaviprasadGopinath 5 років тому +72

    ശ്ശൊ! ഒന്നാന്തരം വര്‍ക്ക്! അഭിനന്ദനങ്ങള്‍. എല്ലാവര്‍ക്കും.
    നല്ല കയ്യടക്കമുള്ള രചന. ആരാണെഴുതിയതെന്നറിയാന്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നിട്ട് അവസാനമല്പം നിരാശയായി. സംവിധായകന്‍ വിവേക് തന്നെയായിരിക്കണം രചനയും നിര്‍വ്വഹിച്ചതെന്ന് ഊഹിക്കുന്നു. ടൈറ്റില്‍‌സില്‍ അതു കൂടി പറയാമായിരുന്നു.
    അതുപോലെ തന്നെ, മമ്മിയെ പ്രതീക്ഷിച്ച് ഫോണ്‍ എടുത്തപ്പോ അപ്പുറത്തു നിന്ന് (ഒരു പക്ഷേ നാളുകള്‍ക്കും ശേഷം) പപ്പയുടെ സ്വരം കേള്‍ക്കുമ്പോ ഉള്ള ആ റിയാക്ഷന്‍ - അതിന് അല്പം കൂടി ആഴം കൂട്ടാമായിരുന്നു എന്നു തോന്നിപ്പോയി. അത് അതിസുന്ദരമായി കൈകാര്യം ചെയ്യാന്‍ കെല്പുള്ള നടിയാണെന്ന് നായിക മറ്റു സീനുകളില്‍ തെളിയിച്ചിട്ടുണ്ട്.
    അതു പോലെ തന്നെ, പപ്പയെ അവതരിപ്പിക്കുന്ന സീനില്‍, തന്റെ ‘കൊച്ചേട്ട’നെ സഹായിക്കാനായി ഒരാള്‍ അംബാസഡര്‍ കാറില്‍ നിന്ന് രണ്ടു ചാക്കുകള്‍ എടുത്തു വയ്ക്കുന്നത്. സത്യത്തില്‍ weight ഇല്ലാത്ത ചാക്കുകള്‍ - കുറച്ചു weight ഉണ്ടെന്നു തോന്നിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലെ തോന്നി. പല ഫിലിമുകളിലും നാടകങ്ങളിലുമൊക്കെ ശ്രദ്ധിച്ചിട്ടുള്ളൊരു പിഴവാണത്. Weight ഇല്ലാത്ത ഒരു വസ്തു എടുത്തു പൊക്കുമ്പോള്‍ weight ഉള്ളതായി തോന്നിപ്പിക്കണമെങ്കില്‍ കേവലം മുഖചലനങ്ങള്‍ കൊണ്ടോ കരചലനങ്ങള്‍ കൊണ്ടോ സാദ്ധ്യമല്ല. ഒരു പക്ഷേ ശരീരം മുഴുവന്‍ ഉപയോഗിക്കേണ്ടി വന്നെന്നിരിക്കും. അപ്പോളത്തെ സംഭാഷണത്തില്‍, ആയാസപ്പെടുന്ന ഒരു ടോണ്‍ കലര്‍ത്തേണ്ടിയും വരും. ഇരുത്തം വന്ന നടന്മാര്‍ക്കു പോലും വളരെ ശ്രമകരമായി അനുഭവപ്പെടുന്ന സംഗതിയാണത്. അഭിനേതാവിനെ സഹായിക്കാന്‍ നമുക്കു ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള സംഗതി - അത്യാവശ്യം weight ഉള്ള ചാക്കു തന്നെ ചുമപ്പിക്കുക എന്നതാണ് :). ചിലപ്പോള്‍ ഡബ്ബിങ്ങിന്റെ സമയത്തു പോലും!
    കുറവുകള്‍ മാത്രം കണ്ടെത്തുന്നോ എന്നു കരുതരുത്. അങ്ങേയറ്റം സുന്ദരമായ ഒരു ശില്പത്തില്‍ - നമ്മള്‍ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയ ഒരു ശില്പത്തില്‍ - എവിടെയെങ്കിലും ഒരല്പം പൊടി പറ്റിയിരുന്നാല്‍പ്പോലും അതൊന്നു തുടച്ചു വൃത്തിയാക്കിയിടാന്‍ അറിയാതെ കൈ പൊങ്ങിപ്പോകുമല്ലോ. അതുപോലെ കരുതിയാല്‍ മതി. അതൊരു കലാശില്പമാകുമ്പോള്‍ പ്രത്യേകിച്ചും.
    ക്യാമറയുടെ മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍.

    • @vivekjoseph552
      @vivekjoseph552 5 років тому +8

      ഒരുപാട് സന്തോഷം. ഞാൻ തന്നെ ആണ് സ്ക്രിപ്റ്റ് എഴുതിയത്.
      ഫോൺ ചെയ്തപ്പോൾ ഉള്ള ഹാർട്ടിയുടെ ഭാവങ്ങൾ എങ്ങനെ ആയിരിക്കണം എന്നത് ഒരു ആശയകുഴപ്പം ആയിരുന്നു. ആ ഒരു സാഹചര്യത്തിൽ അവർ എത്രമാത്രം എക്സ്പ്രസ്സ്‌ ചെയ്യും എന്നതിൽ തീർച്ച ഇല്ലായിരുന്നു. അതിനാൽ അഭിനേതാവിനോട്, ആ സാഹചര്യത്തെ ഉൾക്കൊണ്ട്‌ ചെയ്യാൻ പറയുകെയും, അതങ്ങനെ തന്നെ വെക്കുകെയും ചെയ്‌തു. ഈ ഒരു പോയിന്റ് ഒരുപാട് ആളുകൾ ചൂണ്ടികാണിച്ചു. സത്യത്തിൽ ഇപ്പോഴും ശെരിക്കും അങ്ങനെ ഒരു അവസ്ഥയിൽ എങ്ങനെ ആ കഥാപാത്രം പെരുമാറും എന്നത് അറിയില്ല.
      ചാക്കെടുക്കുന്ന സീനിൽ ശെരിക്കും ചാക്കിനകത് തേങ്ങ ഇട്ടിരുന്നു. പക്ഷെ സൂചിപ്പിച്ചതുപോലെ ഡബ്ബിങ് സമയത്തെ എന്റെ ശ്രെദ്ധക്കുറവ് അവിടെ കാണാനുണ്ട് :)

    • @iranfilms.tehran2533
      @iranfilms.tehran2533 5 років тому +2

      ഇതൊക്കയാണ് കമെന്റ് 💜💜👌

    • @irfanaibrahim4015
      @irfanaibrahim4015 5 років тому +2

      Good observation 👍🏻

    • @vithunvijay
      @vithunvijay 5 років тому +1

      @@vivekjoseph552 salute you sir..

    • @rjxx235
      @rjxx235 5 років тому

      @@vivekjoseph552 You are a revelation....!! Amazing work. The husband asking her about the switch for motor was the most rivetting scene for me....sorry I do acknowledge the poignant emotional exchanges in the whole film...but that one dialogue shows Ur calibre.

  • @sumeshchandran7721
    @sumeshchandran7721 4 роки тому +4

    നല്ല അവതരണം ..ജീവസുറ്റ സംഭാഷണങ്ങൾ .... കണ്ടു കഴിഞ്ഞപ്പോൾ മനസു നിറഞ്ഞ അനുഭവം...

  • @sajnarahman8278
    @sajnarahman8278 4 роки тому +4

    പറയാനറിയാത്ത എന്തോ ഒരു വേദന നെഞ്ചിലാണോ അതോ ചങ്കിലാണോ അറിയാൻ വയ്യ... കണ്ണ് നിറഞ്ഞു പോയി 😥 എന്റെ ഓരോ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും സൂക്ഷിച്ചു വക്കുന്നതും എന്നെ മഝരങ്ങൾക്ക് കൊണ്ട് പോയിരുന്നതും എന്റെ ഉപ്പച്ചിയായിരുന്നു..

  • @prajeeshck1788
    @prajeeshck1788 5 років тому +40

    ഇതുപോലുള്ള കൃത്യമായ രാഷ്ട്രീയം പറയുന്ന ഫിലിം മേക്കേഴ്‌സ് മുഖ്യധാരാ സിനിമയിലേക്ക് ധൈര്യ പൂർവ്വം കടന്നു വരേണ്ടതുണ്ട്.
    ഒരു നല്ല ടീമിന്റെയും സംവിധായകന്റെയും സിനിമ.
    ആദ്യത്തെ വർക്കിൽ നിന്നും രണ്ടാമത്തേതിൽ വരുമ്പോഴുള്ള ക്വാളിറ്റി ഡെവലൊപ്മെന്റ് വ്യക്തം.

  • @petcentrekollam898
    @petcentrekollam898 5 років тому +149

    "Vellam poonnu..motorinte switch evida?"- dialogue which conveys the whole message

    • @UnKnown-nr4nb
      @UnKnown-nr4nb 5 років тому +1

      Means?

    • @krishpnr1
      @krishpnr1 5 років тому

      @@UnKnown-nr4nb means she is jus a house wife.

    • @jeenakk7827
      @jeenakk7827 5 років тому +16

      means he doesn't do anything on his own, let alone switch on the motor

    • @blossombellatigress8746
      @blossombellatigress8746 5 років тому +19

      @@krishpnr1 not exactly correct. The dialogue throws a hint at how unaware Hari is about the home matters.

    • @indiraUS
      @indiraUS 5 років тому +1

      Ya

  • @sreyasnath.v177
    @sreyasnath.v177 5 років тому +58

    കണ്ടു തീർന്നപ്പോ പറയാൻ പറ്റാത്ത ഒരു തരം ഫീലിംഗ് മനസ്സിൽ..❤️✌️

  • @rahulharidas3130
    @rahulharidas3130 4 роки тому +9

    ഇടക്ക് മാധവിക്കുട്ടിയുടെ കോലാട് ഓർമ വന്നു

  • @naseerpulicka4772
    @naseerpulicka4772 3 роки тому +1

    Wow..... വല്ലാത്ത ഒരു ഫീലിംഗ്... 😍😍😍😍❤❤❤❤❤❤❤❤❤🥰🥰🥰🥰.... ഒരുപാട് ഗുഡ് മെസ്സേജ്... ഉണ്ട്.. ഇതിൽ....... (കിട്ടുന്ന ചെറിയ അംഗീകാരം... പോലും നിസ്സാരമായി കാണരുത്)...... അത് കലക്കി ❤❤❤

  • @sharikvs9161
    @sharikvs9161 4 роки тому +4

    E short film CET trivandrum il short film contest il ആദ്യമായിട്ട് കണ്ടപ്പോ ഉണ്ടായ feel undallooo❤️❤️

  • @nidhinmathewpanavelil9427
    @nidhinmathewpanavelil9427 4 роки тому +3

    ഹൃദ്യം...വല്ലാത്തൊരു naturality making ൽ ഉണ്ട്

  • @josnajose6307
    @josnajose6307 4 роки тому +4

    One of the best short film❤️💙👌❤️ parayan vakkukkalilla polichu😘😘

  • @onionrings57
    @onionrings57 5 років тому +8

    Excellent work and Superb lead actress......its a shame that this short film is watched by only 60k people 18 days when some of the stupid works getting Million views and more...… This s the duty of everybody who commented positive here to share this in their social media platform and support this kind of genuine talents

  • @aiswaryathampan4367
    @aiswaryathampan4367 4 роки тому +5

    എനിക്കും ഉണ്ട് inspirative aya ante achan. Ormavechapol thottu koode nadakkan padipicha ante backbone, my frist love. E short film kandapol avideakkayo anikku ante achane ormavannu. I am a lucky daughter.

  • @jisonjoy8477
    @jisonjoy8477 5 років тому +11

    അങ്ങനെ ഒടുവിൽ ഒരു മനോഹരമായ ഷോർട് ഫിലിം കണ്ടു. ❤
    കഥ, direction, സംഗീതം, actors. എല്ലാം സൂപ്പർ ❤❤

  • @lakshmyvikram2882
    @lakshmyvikram2882 5 років тому +46

    Nice story
    Leading female character is really sprb in expression

  • @UrAmigoAlways
    @UrAmigoAlways 4 роки тому +2

    വളരെ നല്ല ഒരു ഷോർട്ട്ഫിലിം ആശയവും അവതരണവും അഭിനയവും സംവിധാനവും ഛായഗ്രഹയവും എന്നു വേണ്ട എല്ലാം ഒന്നിനൊന്ന് മെച്ചം നായികയെയും അച്ഛനെയും നന്നായി ഇഷ്ടായി
    തന്റെ മകളോട് ഉള്ള അച്ഛന്റെ സ്നേഹവും കരുതലും വല്ലാത്ത ഫീൽ മകളെ കുറിച്ചുള്ള മാതാപിതാക്കളുടെ ധാരണകളും എല്ലാം കൊള്ളാം
    നന്ദി ഇതിന് പുറകിൽ പ്രവർത്തിച്ച മുഴുവൻ പേർക്കും

  • @beenavarghese7147
    @beenavarghese7147 5 років тому +23

    Excellent film, truly reflective of our households where homemakers are neither given respect nor are valued for their immense contributions to making a house in to a home....Let's teach our sons to respect girls and women...and our daughters to be proud of who they are...

  • @jeenakk7827
    @jeenakk7827 5 років тому +24

    Family respect നെ കുറിച്ചെഴുതിയ ഹരിയേട്ടനും finding real happiness നെ പറ്റി പ്രസംഗിച്ച Hearty കും അതെന്താണെന്ന് കൃത്യമായി മനസ്സിലായ പോലെ തോന്നി climax ൽ. Good film. അച്ഛൻ & hearty Superb

  • @Bas_melophile
    @Bas_melophile 4 роки тому +5

    some dialogues are embedded with intense pain.I cried after watching it.Every actors did their best

  • @arathisankar1771
    @arathisankar1771 3 роки тому +2

    Valare natural aayittedutha short film. Reality yumaayi ettavm aduthu nilkunnathupole. Appayum makalumaayulla in-depth realtionship sharikkum feel cheythu. Direction, storyline, acting ellam adipowliyaayirunnu. Kaanan orupaadu vaikippoya oru short film. A really wonderful experience.

  • @keralavibes1977
    @keralavibes1977 7 місяців тому +1

    This story touching my heart

  • @rydas6227
    @rydas6227 4 роки тому +10

    I watched this accidentally but feeling so much relaxed, last Saturday was my MoE exam I cleared the test and was waiting for interview result yesterday got mail it was unsuccessful and felt so bad about myself and lost confidence. I prepared well as the exam is not that much easy I cleared it and was confident about my performance in interview but din got selected and I was so sad but now I think this is not the end, I will succeed in my life.

    • @vivekjoseph552
      @vivekjoseph552 4 роки тому

      Thank you. Very happy that our work meant so much to you :)

  • @deepthi8116
    @deepthi8116 4 роки тому +6

    'Hearty's day out'....the movie simply melted the hearts. superb theme ,casting, camerawork and background music . the simple ending of the film without exaggeration makes it more unique and cute. congratzz the entire team behind . hope for the best and good luck

  • @98subic56
    @98subic56 4 роки тому +2

    Last scene ...🤗..hearty യുടെ പഴയ ഫോട്ടോസും certificatesm വീണ്ടും മറിച്ചു നോക്കുന്ന അപ്പനെക്കണ്ടതോടെ ഉള്ളീന്നെവിടെയോ...പൊട്ടിയൊലിച്ചൊഴുകിയ കണ്ണീരിന് ഒറ്റ reason മാത്രം....my father❤️
    Great work director nd crew🤘🤘

  • @judeben100
    @judeben100 4 роки тому +4

    Still watching... its more than 10 times.. so good... 👌👌🥰🥰

  • @sumeeshsharma8829
    @sumeeshsharma8829 5 років тому +15

    Great tribute to so many women who lost their dreams and aspirations after marriage. Caged behind the four walls we have lost many precious ones who would have touched the skies lest they had a chance to shine...

  • @akhilaanilkumar4734
    @akhilaanilkumar4734 4 роки тому +5

    Thank you so much...all these years now I know what I missed...my parents..they are the only one who admired every single achievement of mine...THANK YOU..

  • @Shermila
    @Shermila 5 років тому +46

    Awesome.. !! I used to sing when I was young, which I got from my uppa. But after marriage Bcoz of frequent comments from my loving husband (actly he tried to improve me but rather it hit my confidence), I stopped singing and ppl forgot tht I too used to sing once . Now When I see my daughter singing and ppl praising her, I feel proud to carry my uppas trait to the next gen.

    • @zarinhamza
      @zarinhamza 5 років тому +2

      Chummaa paadoonne..kelkkatte nammalokke..

    • @jeenakk7827
      @jeenakk7827 5 років тому +3

      Do sing with ur daughter..

    • @SpSp-hk4tf
      @SpSp-hk4tf 5 років тому +1

      Do sing :)

    • @archanarajan7717
      @archanarajan7717 5 років тому +2

      Same here...even i used to sing well,won many prizes in school..but now no singing..busy with exams n job. Only my parents remember and keep talking about my songs

    • @ushaiyer4962
      @ushaiyer4962 5 років тому

      Start singing again!

  • @22054321
    @22054321 5 років тому +34

    Really felt good after watching this...
    Hearty is a representative of many women whose talents rusted when contained to the four walls of a house...
    Well done crew....
    Really liked the way the dialogues were written and delivered.
    Actors and Director 👌👌👌👍👍👍

  • @krishnas7850
    @krishnas7850 4 роки тому +3

    Just too Awesome!! ❤️❤️

  • @farahrafeeq4180
    @farahrafeeq4180 4 роки тому +25

    This made me cry and made me want to call my dad. It's beautiful.

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 4 роки тому +3

    Tried not to cry... But I couldn't ... Indebted to my family and dear husband.... 😍
    Touching..... excellent... Congratulations to all behind....😘

  • @abhinavraj1001
    @abhinavraj1001 5 років тому +63

    ഞാൻ എന്റെ ജീവിതത്തിലെ അവസരങ്ങൾ എല്ലാം തട്ടിത്തെറിപ്പിക്കുന്നു.. ഇതെല്ലാം കണ്ടുകൊണ്ട്, ഇതൊന്നും അറിയാതെ,എന്നിൽ പ്രതീക്ഷ അർപ്പിച്ച് "സാരമില്ല നീ ശ്രേമിച്ചല്ലോ.. അടുത്ത തവണ നോക്കാം" എന്നു സമാധാനിപ്പിക്കുന്ന അച്ഛനും അമ്മയും.

    • @amruthamanayath4570
      @amruthamanayath4570 5 років тому +1

      Anikkum undd ethu pole oru achanum ammayum. 4 vattam civil service pareekshayil thottittum. Eniyum azhuthikko yennu parayunnavar. Eth kandappo kannu niranju poyi

    • @zahrasherin4890
      @zahrasherin4890 5 років тому +2

      Njnum...ith kandappo thonunu...iniyum padiknm...ini yum ...jeevithathil nalloru position venmnum😢

    • @onionrings57
      @onionrings57 5 років тому

      its a shame that this short film is watched by only 60k people 18 days when some of the stupid works getting Million views and more...… This s the duty of everybody who commented positive here to share this in their social media platform and support this kind of genuine talents

  • @oops6661
    @oops6661 5 років тому +24

    Such a beautifully touching film! Loved it! The parents valued her daughter's hopes and ambitions so much. They were the only ones who genuinely wants her to be able to rise up further in life. In the end, we see how Hearty's dad has had preserved all her achievements from childhood till date. That touched me to the core. Well done team!

  • @rahulr4241
    @rahulr4241 3 роки тому +2

    വളരെ മനോഹരം

  • @naseerpulicka4772
    @naseerpulicka4772 3 роки тому +1

    ഒരുപാട് ഇനിയും പറയാനുള്ളത് പോലെ 🥰

  • @shukoorvk
    @shukoorvk 4 роки тому +4

    Hearty... well-done...tears are in my eyes...Super acting...

  • @sabeedhatc6642
    @sabeedhatc6642 5 років тому +31

    All the actors performed really well. A very good short film and I really appreciate that it didn't portray the usual climax of heroin winning the competition miraculously.

    • @athiram624
      @athiram624 5 років тому +2

      Exactly..that was the best part of it 😊

  • @gracemaria8842
    @gracemaria8842 4 роки тому +2

    Excellent work👌👌👏👏👏

  • @athmiyalouis856
    @athmiyalouis856 3 роки тому +2

    Very heart touching....

  • @mathangis598
    @mathangis598 4 роки тому +5

    Her dad Soo sweet 😍

  • @blossombellatigress8746
    @blossombellatigress8746 5 років тому +5

    Thank you for this intense movie. Just awesome ! Dad, mom, Hari and especially the lead actress did an excellent job and not to mention Saya's vocals as well!

  • @happyhome7878
    @happyhome7878 5 років тому +10

    Nice work... she is like me some where... some dialogues are exactly mine...

  • @seemaanil51
    @seemaanil51 5 років тому +1

    Hai.. Vivek... Kollam.... Parents aanu yennum makkalkku support aa moludu achhan parayunna karayam athuthanne aanu Yettavum valiya prize... Athaanu avarude sathoshavum... Good filim... ☺☺👌👌

  • @vidhyapeedam8107
    @vidhyapeedam8107 2 роки тому +1

    Superb video 😍😍😍 congratulations to whole team especially hearty nd her dad

  • @Santhosh_nair
    @Santhosh_nair 4 роки тому +1

    Reina Maria You are superb...All were good. Excellent work by director. Congrats dear Harikrishnan

  • @MariaSarahThomas
    @MariaSarahThomas 4 роки тому +3

    Beautiful.... I can't stop my tears and I am running out of words... Congrats to the entire cast and Crew...💕 Acting and making...👌👌👌👌👌👌👌
    Kunj daivam cinema innale kandathe ullu, athile amma nannait abhinaichallo enn manassil orthapola e short film kandath.... Hearty aayi abhinaicha cheechi..🌸

  • @asyathomas7660
    @asyathomas7660 4 роки тому +3

    Wonderful... realistic...short film. Love ma dad... miss him lot..

  • @shamseerk1308
    @shamseerk1308 5 років тому +32

    മോട്ടറിന്റെ switch എവിടെയാ...വെള്ളം പോകുന്നു.....this is enough to give good to define a mark of a wife

  • @saanveesmedia
    @saanveesmedia 5 років тому +5

    ഒരുപാടിഷ്ടം അച്ഛനെ ....

  • @abhishekts8625
    @abhishekts8625 4 роки тому +2

    Great work..

  • @nayananarda90
    @nayananarda90 5 років тому +10

    Really I don't know why ma eyes were filled after watching this

  • @anuroopsingh9454
    @anuroopsingh9454 5 років тому +7

    മനോഹരം എന്നല്ലാതെ വേറെ ഒന്നില്ല.🤗🤗🤗

  • @rekhamathews2094
    @rekhamathews2094 3 роки тому +1

    Really touching. It is the story of many women, especially housewives. Each and every actor lived their characters.

  • @arjundev916
    @arjundev916 5 років тому +9

    Absolutely amazing work☺️☺️
    Such a pleasant feeling after watching it...Adios to whole crew..Wholeheartedly wishing u guys to reach better heights..

  • @ayrinninan6946
    @ayrinninan6946 2 роки тому +1

    Fell in love with this shortfilm🥺🖤

  • @indu9893
    @indu9893 5 років тому +3

    Beautiful movie. Hearty's subtle expressions and her overall performance is impeccable. ❤️

  • @akshayabalagopalan1032
    @akshayabalagopalan1032 4 роки тому +2

    Beautiful...... congrats team.......

  • @kingmansasi4157
    @kingmansasi4157 4 роки тому +2

    Values of small small happiness in our life. Its priceless. Excellent direction.

  • @joshree3016
    @joshree3016 4 роки тому +3

    Such a beautiful plot😘 & everything is so beautiful

  • @joeharold5026
    @joeharold5026 5 років тому +24

    Beautiful film. Had tears in my eyes for some reason....

  • @akhilks536
    @akhilks536 Рік тому +1

    excellent short film

  • @lNFOMATIONKANNADA
    @lNFOMATIONKANNADA 4 роки тому +2

    Lovely pappa,,😍😍😍😍

  • @sojivs5580
    @sojivs5580 5 років тому +2

    Ithu kandu kazhijappozhekkum etho oru positive vibe kittiya feel. Njan polum ariyathe ente kannukal niraj ozhukunnundayirunnu . Cheruppathil nammude appanum ammayum avarude makkalayathu kond ethayalum nammale suport cheyyum. But after marg Husband suport cheyyunundekil ath vere level anu😍😍 vivek etta iniyum nalla mesg ulla mesg thannukonde irikkane waiting for next short filim 😍😍😍 Actors ellam kidilol kidilam 👍🏻

    • @sojivs5580
      @sojivs5580 5 років тому

      a j 😍😍😍 welcome dear

  • @remyarpillai88
    @remyarpillai88 5 років тому +3

    Heart touching..all parents are the same.. silently support your efforts.♥️

  • @jerinjoy8917
    @jerinjoy8917 Рік тому +1

    It doesn't touch the heart, it touches the soul🔥🔥🔥

  • @sajithcs5911
    @sajithcs5911 4 роки тому +2

    Ethu pola Enium short film Malayalam videos.... Vennam....
    Plea.... I'm waiting... 😇😇😇

  • @darthrevanihilus1108
    @darthrevanihilus1108 4 роки тому +1

    Wonderful work guys!!!

  • @nischestrokes2265
    @nischestrokes2265 5 років тому +3

    Really heart touching hearty.
    Thanks a lot veena js for sharing this.
    🥰🥰🥰🥰

  • @sivadassreevatsan1490
    @sivadassreevatsan1490 5 років тому +3

    Hearty's Day Out is an excellent short film because there is a reflection about day-to-day life. Wonderful direction by Vivek Joseph Varughese. Magical performances by all actors, Reina Maria in particular.

  • @sruthip3456
    @sruthip3456 5 років тому +2

    അയ്യോ എന്ത് cute... ഒത്തിരി ഇഷ്ടായി... 😄

  • @LekhasTastyWorld
    @LekhasTastyWorld 4 роки тому +1

    വളരെ ഇഷ്ടമായി....നല്ല ഷോർട്ട് ഫിലിം....

  • @reshmijkarotte8086
    @reshmijkarotte8086 4 роки тому +4

    Great work .it made me to aim high without thinking abt the failures

  • @abhishekp7501
    @abhishekp7501 4 роки тому +2

    Beautyful one... Loved it... Congrats team👏👏👏

  • @nihalakhalid2185
    @nihalakhalid2185 4 роки тому +2

    Brilliant. Tears in my eyes.

  • @anishmurali7390
    @anishmurali7390 3 роки тому +1

    It was an amazing making 😍

  • @thanseelrahim
    @thanseelrahim 4 роки тому +3

    She get more confidence by facing some people infront of her

  • @bindugopinath9986
    @bindugopinath9986 5 років тому +4

    Nice work... Congratulations to the team👍🏽☺️

  • @yadhukrishna3513
    @yadhukrishna3513 5 років тому +3

    Wonderful execution.. Super performance

  • @anonmariyamaugustine8327
    @anonmariyamaugustine8327 5 років тому +3

    Its a bond of love of father and family....loved alott...nyz conceptt

  • @milkyuae1893
    @milkyuae1893 5 років тому +2

    Wow... So touching... Hearty is Superb.. wonderful performance!

  • @vishnukv4973
    @vishnukv4973 4 роки тому +3

    *Psc എഴുതി മുടിഞ്ഞ ഞാൻ .ഇപ്പോളും അച്ഛനും അമ്മേം വന്നിട്ട് കിട്ടും ,സ്രെമിച്ചോണ്ടേ ഇരിക്കട...വേറെ ആർക്ക് പറ്റും അല്ലെ നമ്മളെ ഇങ്ഗനെ സമാധാനിപ്പിക്കാൻ .നമുക്ക് നമ്മളിൽ വിശ്വാസം ഇല്ലെങ്കിലും ,അവർക്ക് നമ്മളിൽ ഭയങ്കര വിശ്വാസ..എന്താല്ലേ...😂*

  • @whitechannel485
    @whitechannel485 5 років тому +2

    So nice.. oru nalla 2hr movie kand kazhinja polund.. thanks

  • @FunJokesFunandJokes
    @FunJokesFunandJokes 4 роки тому +2

    Leading female charector is suprb

  • @SciencePlusMovies
    @SciencePlusMovies 5 років тому +7

    Simple, Emotional and Brilliant Performances.
    Congratulations to the Team!

  • @SujaRocks
    @SujaRocks 5 років тому +3

    This was beautiful....my heart broke and then it filled up with joy.

  • @uzamabinladhan
    @uzamabinladhan 5 років тому +74

    2019il ithu kanunnavark like adikanulla nool

    • @vivekjoseph552
      @vivekjoseph552 5 років тому

      Und. Njan

    • @thejaswanithejuthejaswanit7160
      @thejaswanithejuthejaswanit7160 5 років тому

      അപ്പോ ഇതെപ്പോ ഇറങ്ങിയതാ??

    • @uzamabinladhan
      @uzamabinladhan 5 років тому

      @@thejaswanithejuthejaswanit7160 back in 2018.....

    • @Apvlogs7689
      @Apvlogs7689 5 років тому

      ചോദ്യം കേട്ടാൽ തോന്നും പത്ത് കൊല്ലം മുന്നെ ഇറങ്ങിയതാണെന്നാ

    • @uzamabinladhan
      @uzamabinladhan 5 років тому

      @@Apvlogs7689 എന്നാ അത് നിന്റെ തോന്നലിന്റെ പ്രശ്നമാ

  • @arunkb4459
    @arunkb4459 4 роки тому +2

    Super💞💞💞💞💞

  • @priya371
    @priya371 5 років тому +2

    Manoharam ...hurt ayi ..superb acting very natural

  • @babykrishnapk3846
    @babykrishnapk3846 5 років тому +3

    Achan .......anume Oru motivational hero ane🥰

  • @doctorsangeeth
    @doctorsangeeth 5 років тому +2

    A beautiful movie. Prompts one to look around and appreciate the women in our lives.

  • @mekharaju5915
    @mekharaju5915 4 роки тому +2

    😍😍👏👏👏👏👏

  • @jesmyvarughese7616
    @jesmyvarughese7616 5 років тому +2

    soul touching shortfilm..congrats to the whole team for this fine work.....

  • @sandhiyavaisakh2367
    @sandhiyavaisakh2367 4 роки тому +2

    Heart touching 😍

  • @gcachanfr.geochiriankandat173
    @gcachanfr.geochiriankandat173 5 років тому +3

    Wow .... Wonderful imagery..... Good artists......so feeling music....

  • @thejaswanithejuthejaswanit7160
    @thejaswanithejuthejaswanit7160 5 років тому +1

    നന്നായിട്ടുണ്ട് അതിനേക്കാൾ ഉപരി ഒരുപാട് ഇഷ്ടായി............