КОМЕНТАРІ •

  • @avisioentertainments
    @avisioentertainments Рік тому +7

    Listen to the Sound Tracks of Ek Kahani on:
    •Spotify ► open.spotify.com/track/3zGjCrRhRmMp8yGRALdQpu?si=2eb7cb85eb6a4fe9
    •JioSaavn ► www.jiosaavn.com/song/ek-kahani/MTweZCEJcmc
    •Apple Music ► music.apple.com/in/album/ek-kahani/1688150877?i=1688150878

  • @kannilkandath8373
    @kannilkandath8373 Рік тому +91

    ആരേടെ ഈ അഷ്‌റഫ്‌... പൊളിയാണല്ലോ 👍👍👏👏👏

  • @subairkayamkulam8228
    @subairkayamkulam8228 Рік тому +18

    ഉള്ള് പൊള്ളിക്കുന്ന ഒരു തുള്ളി കണ്ണീര് .....
    ആ തമിഴ് പെൺകുട്ടിയുടെ അരക്ഷിതമായ നോവിരമ്പൽ....
    പൂർണ്ണമാകാത്ത ഒരു കവിത പോലെ ....
    മനോഹരമായിരിക്കുന്നു.
    എഡിറ്റിംഗ് സംവിധാനം തിരക്കഥ ....
    നല്ല ഇണക്കമുണ്ട് കൂട്ടരേ...

  • @sruthiok2534
    @sruthiok2534 Рік тому +96

    അടിപൊളി short film..Kudos to the entire ടീം👌🏻👏🏻.. എല്ലാവരും നന്നായി അഭിനയിച്ചു... അഷറഫ് ആയി അഭിനയിച്ച ചേട്ടൻ വളരെ നന്നായി ചെയ്തു.. ആളുടെ sound ഉം സംസാരരീതി യും ഒരുപാട് ഇഷ്ടപ്പെട്ടു... ഒരു movie കണ്ട feel കിട്ടി😍... ഇനിയും ഇതുപോലുള്ള നല്ല project കൾ പ്രതീക്ഷിക്കുന്നു...♥️

  • @thomasvarghese9414
    @thomasvarghese9414 Рік тому +21

    അനൂപിൻ്റെ കഥയും direction നും മാച്ച് ആയി....
    Congrats......😊😊😊

  • @baijupuvanna
    @baijupuvanna Рік тому +8

    അനൂപേ പൊളിച്ചു climax super. Story of true friendship. എന്നാലും നമ്മുടെ കുടെ പഠിച്ച മാതങ്ങി പേര് കേട്ടപ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ വന്നു

  • @KMadhavikutty
    @KMadhavikutty Рік тому +27

    ഗഹനമായ ജീവിതസത്യങ്ങൾ വളരെ ലളിതമായ ഹൃസ്വമായ സംഭവങ്ങളിലൂടെ ഹൃദ്യമായി അവതരിപ്പിച്ചു . ❤❤ പക്വമായ അഭിനയം .. congratulations .. 👌👌🌷🌷

  • @25fazalkarim
    @25fazalkarim Рік тому +9

    ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച മികച്ച കഥ സംവിധാനം..അഭിനയം…സ്ക്രിപ്റ്റ്… സ്ക്രീൻ പ്ലേയ്… ഒരു രണ്ടു മണിക്കൂർ സിനിമ കണ്ടു ഇറങ്ങിയ ഫീൽ… hats off to the entire crew ❤

  • @noufalak1
    @noufalak1 Рік тому +32

    Sajin ikka യുടെ അഭിനയം ഒരു രക്ഷയും ഇല്ല ❤❤❤❤😍😍😍😍adipoli 😍😍😍✌️✌️

    • @anoopkumbanad
      @anoopkumbanad Рік тому +1

      Yes Sajin was amazing. thanks for the feedback

  • @brandyfireone
    @brandyfireone Рік тому +29

    Very nice film :) very well directed and must say 'Ashraf' has done really well! Very warm performances over all. Wonderful watch! ❤

  • @asadpr
    @asadpr Рік тому +18

    marvelous script and frames. Anoop, your skill of Direction proved well with the last scenes. Congrats... Dear.

  • @3ACEFILMSbyShibuSulaiman
    @3ACEFILMSbyShibuSulaiman Рік тому +53

    Lively characters. ഒപ്പം ഒരു cinematic അനുഭവവും. സംവിധായകൻ നല്ലവണ്ണം പണിയെടുത്തിട്ടുണ്ട്.

  • @sreejeshk5419
    @sreejeshk5419 Рік тому +11

    വെറുപ്പിചില്ല.. വലിച്ചു നീട്ടലുകൾ ഇല്ല.. അനാവശ്യ ഡയലോഗ്സ് ഇല്ല.. നൈസ് ആണ്.. കാണാം 💞

  • @shafeekm.a5200
    @shafeekm.a5200 10 місяців тому +3

    Pakka reality story, good direction, especially the hero അഷ്‌റഫ്‌

  • @lailaalex6819
    @lailaalex6819 Рік тому +39

    Congratulations Anoop and Team.
    Beautiful script and talented actors. Excellent portrayal of friendship...❤❤

  • @JeT-Music.Director
    @JeT-Music.Director Рік тому +19

    Superb Direction ❤ Nice work✌️✌️🔥🔥 Congratulations Anoop Bhai

  • @rilan29
    @rilan29 Рік тому +15

    Love it. Great to be part this project. Congrats to everyone 🎉🎉🎉

  • @deepumathew3829
    @deepumathew3829 Рік тому +16

    Congratulations on your exceptional talent Anoop , Your vision shines through every frame !! . Great work by the entire team !!

  • @CuckooslostndnewIsland
    @CuckooslostndnewIsland Рік тому +3

    Super🎉🎉🎉🎉 aa framenu apuram ulla kazchagal njanum kanditila,😊 nalla abinayam ellarum

  • @anishvb1661
    @anishvb1661 Рік тому +10

    excellent work .
    very well directed , Nice screenplay . Actors ashraf & Vijil - executes very well . Frames are really good .
    Well done Anoop Kumbanad👏👏

  • @uttoppia3018
    @uttoppia3018 Рік тому +3

    Ashrf is so genuine ❤❤..
    She is also ❤❤❤

  • @jithanaumar
    @jithanaumar Рік тому +6

    Beautiful... U always did wonders and made us long more... Same happened... We would love to see madangi s part after the lottery... Beleive me every character was like someone who we passed by in our life in dubai.. VIJIL n Mayas are lot to be found here...

  • @prasanthmolickal9072
    @prasanthmolickal9072 Рік тому +9

    Gud job anoop Kumbanadu ♥️👏🏻👏🏻, nalla feel, nayakan voice super 👏🏻👏🏻, film kanda feel undarunnu 😍gud work team

  • @Ravanngg
    @Ravanngg Рік тому +4

    മായ കർത്താ സൂപ്പർ ആക്ടിങ് ആൻഡ് സൗണ്ട് ബിഗ് ഫാൻ ❣️❣️❣️😘😘😘

  • @shafwanshafwankt
    @shafwanshafwankt Рік тому +6

    it is a beautiful peace of work keep going,
    director , DOP , script writer ,artists and the entire team wishing you all the best

  • @prakandi2
    @prakandi2 Рік тому +2

    Such natural acting by the person who played Ashraf and the Tamil girl

  • @akhilthomas5698
    @akhilthomas5698 Рік тому +2

    പറയാൻ വാക്കുകൾ ഇല്ല മേക്കിങ് ആക്ടിങ് അവതരണം edting uff🔥🔥 മോശം പറയാനായി ഒരു പോയിന്റ് പോലും ഇല്ല. മൈൻലി അ ഫ്രണ്ട്ഷിപ് ഡെപ്ത്

  • @sumathyachuthan5764
    @sumathyachuthan5764 Рік тому +12

    A variety theme presented in a different way..... Welldone 👍👌👌

  • @bijuthankachan8832
    @bijuthankachan8832 Рік тому +7

    Congrats anoop, well-done , stay blessed 🎉🎉🎉🎉

  • @TravelmaniacManjuSreekumar
    @TravelmaniacManjuSreekumar Рік тому +9

    ഇത്ര നല്ലൊരു short film അടുത്തൊന്നും കണ്ടിട്ടില്ല. നാച്ചുറൽ acting .. കരാമയിൽ ആ cafeteria യിൽ നിൽക്കുകയാണെന്ന് തോന്നി ..
    Congratulations Manojetta , Anoop Koombanad and team

    • @anoopkumbanad
      @anoopkumbanad Рік тому +2

      നന്ദി , സ്നേഹം

    • @manojkumarr5547
      @manojkumarr5547 Рік тому +2

      Thank you so much Manju… 🙏🏽🙏🏽🙏🏽

    • @iqbalpulickal2526
      @iqbalpulickal2526 Рік тому +1

      നന്നായിട്ടുണ്ട്. പങ്ക് കച്ചവടം വേണ്ടണ്ട് പറഞ്ഞ .കാരണം. മനസി

  • @v_i_n_i_n8701
    @v_i_n_i_n8701 Рік тому +7

    Itz a wonderful short film and a good message
    The real view of today's generation

  • @shasbakersshoppee2937
    @shasbakersshoppee2937 Рік тому +6

    അടിപൊളി, ടീം മൊത്തം അടിപൊളി ആയി, കാസ്റ്റിംഗ് സൂപ്പർ ആരെയും മോശം പറയാൻ ഇല്ല. നമ്മുടെ നായകൻ കലക്കി

  • @zaayees1131
    @zaayees1131 Рік тому +2

    വളരെ അവിചാരിതമായി കണ്ടതാണ് ഇത്. Valare നല്ലതായിട്ടുണ്ട്..

  • @nazarabi7370
    @nazarabi7370 Рік тому +5

    സൂപ്പർ.❤❤ നായകൻമാരായ കണ്ണൂർ ഷരീഫും, വിനിത് ശ്രീനിവാസനും തകർത്തു, അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉

  • @arunmenon5082
    @arunmenon5082 Рік тому +5

    Good film.🎉
    All the very best for your new venture as producer @manojsir❤❤❤❤

  • @GirijaP-j3z
    @GirijaP-j3z Рік тому +5

    മനോഹരം.ബഹുജനം പലവിധം അന്യർത്ഥമാക്കപ്പെട്ടു -

    • @manojkumarr5547
      @manojkumarr5547 Рік тому

      ❤❤❤❤❤

    • @flyerpeep9005
      @flyerpeep9005 Рік тому

      എങ്കിലും... ഇതേ മനോഭാത്തിലു൦ സ്വഭാവത്തിന്നു൦ വൃതൃാസങളില്ലാതേ ഇവിടേ ഇങനേ തുടർന്നു പോരുന്നു... കുറച്ചു സറ്റാൻഡേറഡിൻെറ പ്റശനമാണ് ആൽമാർത്തതയു൦ നമ്മളേ പുതിയ രീതിയിലെത്തിച്ച പഴയത ജീവിതവു൦ ഓർമകൾ ഒക്കേ അതിൻെറ അടിമയാണിന്ന്

  • @kishorkrishnan653
    @kishorkrishnan653 Рік тому +2

    Really worth watching it❤️🥰 The characterization of Asharf is so amazing 😊😊🥰

  • @muhammedaslam6808
    @muhammedaslam6808 Рік тому +9

    Great script and direction. Anoop ji.. Kudos to whole team. All actors did very well their part. 🎉🎉

  • @noufaln1169
    @noufaln1169 Рік тому +1

    Oro pravasiyum dubaiyilekk porunnath ennengilum orikkal rakshapedum enna oru pratheekshayilaan . Ath nannayi varach kaanichittund . Good content team . ❤❤

  • @Suresh_Premier
    @Suresh_Premier Рік тому +8

    Awesome work dearAnoop & Team... Simple, but Powerful ❤

  • @SujithCK-ml6wf
    @SujithCK-ml6wf Рік тому +6

    കണ്ടു അതിമനോഹരം. അനുമോദനങ്ങൾ

    • @anoopkumbanad
      @anoopkumbanad Рік тому +1

      നന്ദി , സ്നേഹം

  • @ratheeshkr9334
    @ratheeshkr9334 Рік тому +13

    Excellent Short Film...❤
    Felt like, as if watching a real full movie.. Hats off to you Anoop, for the story & superb direction. 👌👏.
    Technically Brilliant as a whole. 👏 Acting looked really natural from all. Overall, Excellent Film. 😊 👏👏

  • @arunvp7738
    @arunvp7738 Рік тому +5

    Congrts Anjana 💐💐💐

  • @muhammadrishad7457
    @muhammadrishad7457 Рік тому +6

    A very good , new refreshing short film.

  • @SMATHEWcounsellor
    @SMATHEWcounsellor Рік тому +12

    Beautiful work ❤❤❤❤ Kudos to the team

  • @jameschacko719
    @jameschacko719 Рік тому +3

    Awesome .. really enjoyed it , congratulations all team 👍

  • @pachamaala3477
    @pachamaala3477 Рік тому +8

    Heart warming story.. True to life.

  • @Alooooooooooooooooooooo
    @Alooooooooooooooooooooo Рік тому +4

    Feel good film ,kudos to the team 🤍

  • @navasmc
    @navasmc 9 місяців тому +2

    Super....

  • @abidahammed9782
    @abidahammed9782 Рік тому +7

    Great team work… 🎉❤
    Arul 👍

  • @rjanjana3251
    @rjanjana3251 Рік тому +10

    ❤❤❤ lots of love to everyone.

    • @anoopkumbanad
      @anoopkumbanad Рік тому

      Thanks Anjana, you made the film special♥

  • @rajapalamittam2443
    @rajapalamittam2443 Рік тому +5

    I just stopped at 9 to say great work. This Ashraf dude is cool somehow reminds me of conversational style of Tovino. Dude God Bless do well. The Tamil girl is good too. Script and screenplay is smooth. Great congrats to whole team. The other dude in the Bank is somehow the vineet srinivasan type. Good luck to all. I am returning to watching the whole short film from start.

    • @anoopkumbanad
      @anoopkumbanad Рік тому

      Thanks, pls watch the film completely and let us know your feedback 🙂

  • @mashoodmohammed
    @mashoodmohammed Рік тому +3

    Suuuuperrr direction
    Ashraf.and. Thamizhathi.. Carector 😘😍😍😍😍😍😘😘🤗🤗

  • @dileepkumar-fc2sy
    @dileepkumar-fc2sy Рік тому +6

    Congratulations Anoop
    Well crafted. Best wishes to your fture ventures ❤

  • @joy4881
    @joy4881 Рік тому +5

    Congratulations.. Super ❤

  • @sammathew8145
    @sammathew8145 Рік тому +3

    Super....നല്ല kahani...നല്ല direction...congrats Anoop nd team...💐

  • @nadhifaizal1743
    @nadhifaizal1743 Рік тому +6

    നല്ല script. You guys were great- Vijil & Ashraf👌

  • @mohammedjaseer5483
    @mohammedjaseer5483 Рік тому +6

    Ashrafkkaaa poliiiii 😍😍😍🥰🤘🏻

  • @sal_indian
    @sal_indian Рік тому +6

    Beatiful .. keep it up .. some of fhe scenes are high in standard

    • @anoopkumbanad
      @anoopkumbanad Рік тому

      Thanks. Please can you let us know which scenes you liked the most ?

  • @vishnuvnair6019
    @vishnuvnair6019 Рік тому +1

    ചുമ്മ നോക്കി, പക്ഷെ ഇഷ്ട്ടപെട്ടു, കൊള്ളാം 👍🏻

  • @varuna1767
    @varuna1767 Рік тому +4

    Sajin ikka belle besh!!! All the best to entire team

  • @Malabaricafe
    @Malabaricafe Рік тому +8

    ❤️❤️❤️

  • @SAINU-gp2ni
    @SAINU-gp2ni Рік тому +5

    Ashraf 😍😍 super

  • @sherryjoseph5145
    @sherryjoseph5145 Рік тому +6

    Beautiful!❤️

  • @shafeeqshefi3178
    @shafeeqshefi3178 Рік тому +2

    Superb.. oro scenum adipoli

  • @seenawilson6787
    @seenawilson6787 Рік тому +4

    Life...❤❤❤suuper avatharanam

  • @ameeshaxavier5912
    @ameeshaxavier5912 Рік тому +3

    Ashref and Maadhangi poli acting♥️✨️

  • @shajihaneef
    @shajihaneef Рік тому +6

    *ദൊ അജ്നബിയോം ക സച്ചി കഹാനി*
    (ഷാജി ഹനീഫ്)
    *************************
    ഉള്ളിൽ (1) *തോരാമഴയുള്ള* കുമ്പനാടന്റെ (2) *അസാധാരണ* കഥകളിലൊന്നാണീ *കഹാനിയും.*
    *ബ്രേക് ജേണി* യാണ് അനൂപിന്റേതായി ഞാനാദ്യം കണ്ട സിനിമ.
    അനൂപിന്റെ കഥപറയാനുള്ള മിടുക്കിൽ നമ്മെപ്പോലെ വിശ്വാസമുള്ളതിനാലാണ് സമാനചിന്തയുള്ള പ്രിയപ്പെട്ടവൻ മനോജ്ഭായ് പണം മുടക്കിയിട്ടുണ്ടാകുക.
    (3) *ചിലകാലങ്ങളിൽ ചിലമനുഷ്യർ* അങ്ങനെയാണ്.
    ഒരു യഥാർത്ഥസംഭവത്തിനെ കാൽപനികമേമ്പൊടി ചേർത്ത് നിർമ്മിച്ച നല്ലൊരു സൃഷ്ടിയാണ് *ഏക് കഹാനി* എന്നയീ കുഞ്ഞുസിനിമ.
    മലപ്പുറത്തെ അരിപ്രയെന്ന ഗ്രാമത്തിലെ അയൽക്കാരായ കൂട്ടുകാർ വിജിലും അഷ്റഫുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. നാട്ടിലെന്നപോലെ മറുനാട്ടിലെ കറാമയിലും ഇവർ അയൽക്കാർ.
    വിജിൽ വിദ്യാസമ്പന്നൻ അഷ്റഫ് പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചൊരാൾ .
    ഇരുവർക്കും അവരവരുടെ യോഗ്യതകൾക്കനുസരിച്ച തൊഴില് ലഭിക്കുന്നു. വിജിൽ ബാങ്കിലും അഷ്റഫ് ഒരു കഫ്റ്റീരിയയിലും.
    ഉപജീവനത്തിനായ് കടലു കടന്ന ഇവർ എന്നെങ്കിലും ഭാഗ്യം കടാക്ഷിക്കുമെന്ന പ്രതീക്ഷയോടെ പങ്കായി മെഗാലോട്ടറിയെടുക്കും.
    ഇടപാടിൽ സത്യസന്ധതയും സുതാര്യതയും പുലർത്തുന്നവരാണിരുവരും.
    കുടുംബവുമായി തരക്കേടില്ലാത്ത ജീവിതം നയിക്കുന്നയാളാണ് വിജിൽ അയാളുടെ പാതി ശമ്പളം മാത്രമുള്ള അഷ്റഫ് താൻ സഹായിച്ച പാർട്ട് ടൈം വീട്ടുജോലിക്കാരിയായ തമിഴ് പെൺകുട്ടിയുടെ നിർമ്മലവും നിഷ്കളങ്കവുമായ സ്നേഹത്തെ സ്വാഭാവിക മലയാളി മനസ്സോടെ പ്രണയമെന്ന് തെറ്റിദ്ധരിക്കുന്നു.
    കഫ്തീരിയ ഉടമ സരസനായ ഹമീദ് ഒരു കലാസ്വാദകനായതിനാലാകാം നന്മയുള്ളവനാണ്. ലഭിച്ച വേഷം അദ്ദേഹം ഭംഗിയാക്കി. സഹനടീ നടൻമാരുടെ (മായ, സെക്യൂരിറ്റിക്കാരൻ..) സ്വാഭാവിക അഭിനയത്തിലും ഡബ്ബിംഗിലും സംവിധായകന്റെ കൈയൊപ്പുണ്ടെന്നത് സുനിശ്‌ച്ചയം.
    ഒന്നരപ്പതിറ്റാണ്ടായി നിരന്തരം ഭാഗ്യം പരീക്ഷിക്കാൻ പണം മുടക്കുന്ന കൂട്ടുകാരായ ഇവരിൽ വിജിലിന് രണ്ട് മാസത്തെ ഗഡുക്കൾ മുടങ്ങിയപ്പോൾ ജോലിചെയ്യുന്ന കഫ്തീരിയയിൽ നിന്ന് കടമെടുത്ത തുക കൊണ്ടാണ് അഷ്റഫ് ഒടുവിലെ ലോട്ടറി വാങ്ങുന്നതും അതിന് സമ്മാനം ലഭിക്കുന്നതും.
    പിന്നീടുണ്ടായ സംഭവവികാസങ്ങൾ തുടർന്നു കാണാം.😊🙏
    കൃത്യമായ കാസ്റ്റിംഗ് (അഭിനയം കലക്കി എങ്കിലും കഥാപാത്രത്തിനനുയോജ്യമായതിനേക്കാൾ അഷ്റഫിന് ഗ്ലാമർ കൂടിപ്പോയോന്നൊരു സംശയം.)
    മാതങ്കി ബിഗ് സ്ക്രീനിലൊരു പ്രതീക്ഷയാണ്.
    ക്യാമറയും എഡിറ്റിംഗും വളരെ നന്നായി.
    തിരക്കഥയും സംഭാഷണവും (മലപ്പുറത്തെ സ്വാഭാവിക ശൈലി) നീതി പുലർത്തി.
    വീട്ടുപേരിലെ *കണ്ടികൾ* ( *പിലാക്കണ്ടി* തലശ്ശേരിയിലാണ്) മലപ്പുറത്തില്ല, അത് കോഴിക്കോടിനപ്പുറത്താ.😃
    പ്രിയസുഹൃത്ത് അനൂപ് ഒരു സമ്പൂർണ്ണ സിനിമ (ഫീച്ചർ ഫിലിം)എടുക്കാൻ എന്ത്കൊണ്ടും യോഗ്യനാണ്.
    പ്രിയകൂട്ടുകാർ അനൂപ് വർഗ്ഗീസിനും മനോജ് രാധാകൃഷ്ണനും ഹൃദയാശംസകൾ . SH
    NB
    * 1, 2, 3 ഇരുവരുടേയും പുസ്തക ശീർഷകങ്ങൾ.

    • @anoopkumbanad
      @anoopkumbanad Рік тому +1

      വിശദമായ കുറിപ്പിന് നന്ദി , സ്നേഹം 😍

    • @manojkumarr5547
      @manojkumarr5547 Рік тому

      സ്നേഹം.. ഷാജീ.. 🥰❤️

  • @0x-X-x0
    @0x-X-x0 Рік тому +2

    Kidu

  • @sethuabhinav
    @sethuabhinav Рік тому +5

    Congratulations Anoop ...👏👏👍

  • @reenajith
    @reenajith Рік тому +6

    Congratulations 🎉🎉🎉

  • @SimmonzChillykitchen
    @SimmonzChillykitchen Рік тому +12

    Congratulations Anoopachacha and the whole team.Great work 🎉

  • @sanuarshad1554
    @sanuarshad1554 Рік тому +1

    😢❤❤❤ ithorru webseries akkikode ticket edukkana polle 1 episode 1 month

  • @ajiljithchandraottappalamk1271
    @ajiljithchandraottappalamk1271 10 місяців тому +1

    Good work🥰 all the vry best team😍

  • @sureshchandran4703
    @sureshchandran4703 Рік тому +5

    Beautiful ❤❤❤❤

  • @anju04aa
    @anju04aa Рік тому +1

    Easy breezy short…well made 👍

  • @pkgnpkgn5849
    @pkgnpkgn5849 Рік тому +3

    👏....story 🔥..Karama ❤️

  • @sanooppalaparambil5695
    @sanooppalaparambil5695 4 місяці тому +1

    Super ♥️

  • @jaffarjaff7147
    @jaffarjaff7147 Рік тому +1

    *2nd part വേണം... 👍🏻👍🏻💪🏻💪🏻*

  • @ShimjaAnvar
    @ShimjaAnvar Рік тому +6

    Super 💗

  • @Rinsav17
    @Rinsav17 Рік тому +1

    #Asrafe ijj Vallathoru feel anne pahaya!!! ❤ from AJman!

  • @basheerbashie4735
    @basheerbashie4735 Рік тому +3

    നൈസ് പ്രവാസി സ്റ്റോറി...👌❣️❣️

  • @rinsonke
    @rinsonke Рік тому +6

    Good theme..touching...Best wishes Team..

  • @nisharaghunath2700
    @nisharaghunath2700 Рік тому +6

    Enjoyed thoroughly!!

  • @remabhaskaran3867
    @remabhaskaran3867 Рік тому +5

    Super....

  • @jossypjaicob9685
    @jossypjaicob9685 Рік тому +1

    Nice script and good presentation 👏👏👏❤

  • @prasanthraghavan8381
    @prasanthraghavan8381 Рік тому +1

    👏🏻👏🏻👏🏻👏🏻സൂപ്പർ

  • @Vishnudaz-mz4nh
    @Vishnudaz-mz4nh Рік тому +3

    Majeed ekka kalakki ❤❤

  • @nadeerarahman
    @nadeerarahman Рік тому +6

    സജി...അടിപൊളി 😍😍

  • @haripriyanair6072
    @haripriyanair6072 Рік тому +6

    Spr ❤❤

  • @Suresh_Premier
    @Suresh_Premier Рік тому +4

    Adipoli... 👌

  • @Rejugsingh
    @Rejugsingh Рік тому +2

    EK KAHANI CREW SUPER WORK

  • @ramsheedramshi5424
    @ramsheedramshi5424 Рік тому +3

    Iniyum cheyyanam same team ❤

  • @hashirvt8633
    @hashirvt8633 Рік тому +2

    Adipoli 👍🏻🔥

  • @RajeshVlogz
    @RajeshVlogz Рік тому +2

    Anoopetta ..adipoli...adipoli vachal adipoli....❤🎊😍😍😍

  • @febyimthias
    @febyimthias Рік тому +4

    Superb!!!

  • @southmediacafe1540
    @southmediacafe1540 Рік тому +3

    Really superb❤🔥

  • @sreekanthvimal
    @sreekanthvimal Рік тому +1

    സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @noufalak1
    @noufalak1 Рік тому +5

    Amazing 😻❤

  • @joshyvarghese1914
    @joshyvarghese1914 Рік тому +4

    ❣ Nice one...