ഞാൻ പോയിട്ടുണ്ട് പണ്ട് ഓർഡിനറി സിനിമ ഇറങ്ങിയ കാലത്ത്, അന്ന് ഈ കാണുന്ന പാസോ മറ്റോ ഉണ്ടായിരുന്നില്ല. ഷൊർണുർ നിന്ന് പത്തനംതിട്ട വഴി ആങാ മൂഴി ചെക്പോസ്റ്റ് വരെ ഹങ്ക് ബൈക്കിൽ പോയി ചെക് പോസ്റ്റിന് അടുത്ത് ബൈക്ക് നിർത്തിയിട്ട് ksrtc ബസ്സിൽ ഒരു യാത്ര ❤❤❤❤ ഗവിയിൽ ഇറങ്ങി അവിടെ കാണാൻ പറ്റുന്ന അത്രയും കണ്ടിട്ട് അവിടെ ഉള്ള ചെറിയ കാന്റീനിൽ നിന്ന് ഫുഡും കഴിച്ചിട്ട് തിരിച്ചു അതേ റൂട്ടിൽ വരുന്ന ബസ്സിൽ ഒരു മടക്കം..... അന്ന് ഇന്നത്തെ പോലെ ഫോട്ടോ %വീഡിയോ എടുക്കാൻ പറ്റുന്ന പോലുള്ള മൊബൈൽ ഒന്നും ഇല്ലാത്തത് കൊണ്ട് ഫോട്ടോസ് ഒന്നും ഇല്ല 😪😪 ഇൻശാ അല്ലാഹ് ഒരിക്കൽ കൂടെ പോണം!!!!
ഞാൻ മെൽബണിൽ നിന്ന് Sojan Varghese . കുട്ടനാട് സ്വദേശി . ആദ്യമായാണ് Tripping vibes vlog കാണുന്നത് . ഗവി വീഡിയോ വളരെ ഇഷ്ടപ്പെട്ടു കാടിൻ്റെ vibe നന്നായി ഫീൽ ചെയ്തു. നല്ല briefing , short & Sweet ❤. അടുത്ത തവണ നാട്ടിൽ വരുമ്പോൾ ഗവിയിൽ പോകാൻ ഒരു പ്രചോദനം ആയി. മറ്റുള്ള video കളും കാണുന്നതായിരിക്കും . ഒരു ചെറിയ തിരുത്തൽ . വിഷ പാമ്പുകളെ Poisonous snake എന്നാണ് നമ്മളിൽ പലരും വിശേഷിപ്പിക്കുന്നത്. ശരിയായ വാക്ക് Venomous Snakes എന്നാണ്. ഒരു vlogger ആയതുകൊണ്ട് പറഞ്ഞു എന്നു മാത്രം Phone number കിട്ടിയിരുനെങ്കിൽ നേരിട്ട് പറഞ്ഞേനേ. . നല്ല നല്ല vlogs ഇനിയും തുടരുക . Regards , Sojan
@@sojan1422 Thank you for pointing out the mistake🙏. താങ്കളുടെ അടുത്ത ട്രിപ്പിന് എന്റെ വീഡിയോ പ്രചോദനമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം😇 8547966733 ഇതാണ് എന്റെ നമ്പർ Regards Arun
Amazing video. I too had a feeling of travelling with you all in beautiful landscape of gavi. God is really a great artist. How beautifully he had painted the nature. Marvelous. Thank you for the video
@localriderkerala ആളിറങ്ങിയാൽ അപ്പോ എടുക്കും, day package or stay package എടുത്തിട്ട് പോയാലെ ഗവിയിൽ ഇറങ്ങിയിട്ട് കാര്യമുള്ളൂ അല്ലെങ്കിൽ just ഇറങ്ങി അടുത്ത ബസ്സിൽ കയറി പോകേണ്ടിവരും ആക്റ്റിവിറ്റീസ് ഒന്നും ബുക്കിങ്ങില്ലാതെ ചെയ്യാൻപറ്റില്ല (kfdcgavi website ൽ ബുക്ക്ചെയ്യാം). സ്റ്റേ പ്ലാൻ പറ്റില്ലെങ്കിൽ ഡേ പാക്കേജ് എടുത്ത് രാവിലെ 530 കുമിളി നിന്നുള്ള ബസ്സിന് ഗവിയിലെത്തി ആക്റ്റിവിറ്റീസ് എല്ലാം ചെയ്ത് 330 ലാസ്റ്റ് ബസ്സിൽ പത്തനംതിട്ടയ്ക്ക് പോകാൻപറ്റും. പിന്നെ വരുന്നവഴിക്ക് വെളുപ്പിനത്തെയും പോകുമ്പോൾ വൈകിട്ടത്തേയും കാട്ടിലെ കാഴ്ച്ചകളും കാണാം.
Fantastic video.... photography like national geographic......thumbs up for English subtitles for people who cannot understand Malayalam I have one question For people who travel in ksrtc bus....who want to viisit gavi and return same day in bus.....do they require e pass??? I heared you saying you cannot get down in gavi without e pass
Thank you for your kind & encouraging words. If you want to do the trekking, boating and waterfall visit you’ll have to book the day package or stay package. Website link is pinned in the comment section. If you are only interested in the forest ride in ksrtc bus you don’t need an e pass, but you won’t be able to get down in Gavi. E pass is required only if you are travelling by your own car or tourist vehicles (they are also not allowed for the activities in Gavi with out the online booking for packages & no offline booking facility is available). If you are planning for a bus ride, start your journey from Kumily in the 1st bus which departs Kumily KSRTC Depot at 530 AM (Kumily to Pathanamthitta through Gavi). The chances of wildlife sightings is more if you start from Kumily rather than from pathanamthitta because you’ll be in the forest by around 630 in the morning if you opt this bus. This timing improves the chances of wild life sightings.
Excellent video. Thank you. Very informative. At what time does the 6.30 bus reach Gavi? Also for return to Pathanamthitta, next day what are the bus timings? Could you please share that too?
Thank you for your time. The 630 bus will reach Gavi by 11:30-12 and for your journey back to Pathanamthitta two buses are there from Kumily towards Pathanamthitta, they will reach Gavi at 130 and 230 respectively in the afternoon. If you wish to go towards Thekkady you can take the last bus towards Kumily which will reach Gavi around 245 in the afternoon.
Ottum boring aakkathe nannaayithanne explain cheythu, nice shoot also. Simple aayi ellam explain cheythu...moreover rest of channels pole avasyam illathe background music veruthe ittu kulamakkiyittilla..... ulla backgroung valare nannayi cheythittumundu. TSharikkum ningal two days eduthu karangi vanna Gavi, ningalude koode vannu 24 minutes il visit cheythu vannu. our next trip shall be to GAvi....thank you team Tripping Vibes. Ini time kittumbol venam need to finish rest of your videos.
No bus charge is not included, you’ll get return bus to Pathanamthitta at 130 & 230 pm and towards Kumily around 345 pm. If you are planning for a day trip try to reach Gavi from Kumily as it is near to Gavi and you can enjoy the day without a rush. Buses will start from Kumily to Gavi at 530 & 630 AM.
Bro bro please please reply, we booked tent in thr package. Whether it is safe then, the 2nd one if i reached early morning in kumily and took bus how much it requires and when the package get ends and how will i return plz mention bro
Hi bro, it’s safe to say in tent as the compound is fenced with electric fence. From Kumily it will take about 1 hr 30 minutes to reach Gavi. If you take the 1st bus from Kumily at 5:30 you can see a lot of elephants & bisons on the way itself. Your package will end next day by 11Am. You can have lunch from there (if you wish to stay a bit longer) on payment basis on the next day if you inform the galley section through your guide. Return bus timings to Kumily are as follows 1130, 1230 & 0345PM
Amazing captures and elaborations brother . As i am an odia and not able to understand Malayalam from tge captions i understood. Could you let me know what is tge best time to visit Gavi??
@@sanketsanky395 Thank you brother. The best time for maximum animal sightings in Gavi is during the Sabarimala Season in the months of Dec & Jan. Elephants & Bison’s can be seen all the year around.
@@trippingvibes inn pokan aanu plan but bus nte timing onnum ariyilla chengannnur vazhi pokunnadano nallad ado kumali vayiyo edanu budget friendly adu pole easyum
Inn ini pathanamathittayil ninn 1230 bus aanullath, railway station ninnum KSRTC stand 25km akale aanu. Morning 530, 630 and afternoon 1230 aanu bus timings. Uchayk 1pm munne kumily ethan pattumenkil avidunn 2 bus und in afternoon towards pathanamthitta
Fog kaananel monsoon thudangiyitt ponam from June-August, November-Jan animal sightings kooduthal kittum. Pinne animal sightings is a luck, through out the year elephants & wild gaur okke easy aayi thanne roadside il kaanan pattum.
ഞാൻ പോയിട്ടുണ്ട് പണ്ട് ഓർഡിനറി സിനിമ ഇറങ്ങിയ കാലത്ത്, അന്ന് ഈ കാണുന്ന പാസോ മറ്റോ ഉണ്ടായിരുന്നില്ല. ഷൊർണുർ നിന്ന് പത്തനംതിട്ട വഴി ആങാ മൂഴി ചെക്പോസ്റ്റ് വരെ ഹങ്ക് ബൈക്കിൽ പോയി ചെക് പോസ്റ്റിന് അടുത്ത് ബൈക്ക് നിർത്തിയിട്ട് ksrtc ബസ്സിൽ ഒരു യാത്ര ❤❤❤❤ ഗവിയിൽ ഇറങ്ങി അവിടെ കാണാൻ പറ്റുന്ന അത്രയും കണ്ടിട്ട് അവിടെ ഉള്ള ചെറിയ കാന്റീനിൽ നിന്ന് ഫുഡും കഴിച്ചിട്ട് തിരിച്ചു അതേ റൂട്ടിൽ വരുന്ന ബസ്സിൽ ഒരു മടക്കം..... അന്ന് ഇന്നത്തെ പോലെ ഫോട്ടോ %വീഡിയോ എടുക്കാൻ പറ്റുന്ന പോലുള്ള മൊബൈൽ ഒന്നും ഇല്ലാത്തത് കൊണ്ട് ഫോട്ടോസ് ഒന്നും ഇല്ല 😪😪 ഇൻശാ അല്ലാഹ് ഒരിക്കൽ കൂടെ പോണം!!!!
Photos അല്ലല്ലോ bro, ഓർമ്മകൾ അല്ലേ പ്രധാനം. താങ്കളുടെ ഓർമ്മകൾ വീണ്ടു ഉണർത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. Thank you for sharing your experience🫶🫶🫶
Wonderful Gavi - Save Nature else remember Waynad
Well said, some times it seems like we humans don’t deserve to be in this planet. We are destroying it
Visuals 🔥
@@mohammednihal2972 thank you 😇🙏
Athoru poli yathra ayirikkum, kaadu, KSRTC and wild animal sighting. Aha anthas ❤
Must visit place aanu bro
Wow www sooper
@@vijayakumarig9874 thank you
Excellent Video.. A great thank you for showcasing the beauty of Gavi like this.
Thank you so much for your precious time
Wow absolutely beautiful....will visit for sure
You’ll definitely enjoy the place👍
Adipoli nalla vibe..
Thank you bro
Very nice video, providing exact information without any confusion. Very good
@@rahulsuresh4761 Thank you 😇
Amazing vedio loved it totaly
@@rajeshkartha thank you 😇
Nalla vlog bro nannayite eduthu elaam
@@jithinmurali8369 thank you bro 😇🙏
Adipoli video chetta. Very useful
Thank you 🙏
Enjoyed watching this, nicely done. Thanks for sharing :)
Thank you bro 🙏
The Best Video with absolute clarity
@@SenthilKumarNalamMedicals thank you bro🫶
Kidilan video quality 👌👌👌🥰
Thank you 😊
Rain soaked Gavi is so beautiful… the visuals and narration superb 👌🏻💕
Thank you 😇
ഗവിയെ ഇത്ര മനോഹരമായി capture ചെയ്ത വീഡിയോസ് കുറവാണ്. Keep up the Good work.🤌
Thanks a lot for your kind words and precious time 😇
Very beautifully crafted... This video was really good🎉
@143Dear thank you 😇🫶
Wowwwwwwww❤❤❤❤❤
Thank you bro♥️♥️♥️
Nice good🌠 cemara and voice ❤🙌🏻
Thank you 😇
You have captured the true beauty of Gavi so well that I felt being present there. Gavi is in my list. Thanks for doing this video.
Thank you for your kind and encouraging words
ഞാൻ മെൽബണിൽ നിന്ന് Sojan Varghese . കുട്ടനാട് സ്വദേശി .
ആദ്യമായാണ് Tripping vibes vlog കാണുന്നത് . ഗവി വീഡിയോ വളരെ ഇഷ്ടപ്പെട്ടു കാടിൻ്റെ vibe നന്നായി ഫീൽ ചെയ്തു. നല്ല briefing , short & Sweet ❤.
അടുത്ത തവണ നാട്ടിൽ വരുമ്പോൾ ഗവിയിൽ പോകാൻ ഒരു പ്രചോദനം ആയി.
മറ്റുള്ള video കളും കാണുന്നതായിരിക്കും .
ഒരു ചെറിയ തിരുത്തൽ . വിഷ പാമ്പുകളെ Poisonous snake എന്നാണ് നമ്മളിൽ പലരും വിശേഷിപ്പിക്കുന്നത്. ശരിയായ വാക്ക് Venomous Snakes എന്നാണ്. ഒരു vlogger ആയതുകൊണ്ട് പറഞ്ഞു എന്നു മാത്രം Phone number കിട്ടിയിരുനെങ്കിൽ നേരിട്ട് പറഞ്ഞേനേ. .
നല്ല നല്ല vlogs ഇനിയും തുടരുക .
Regards , Sojan
@@sojan1422 Thank you for pointing out the mistake🙏. താങ്കളുടെ അടുത്ത ട്രിപ്പിന് എന്റെ വീഡിയോ പ്രചോദനമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം😇 8547966733 ഇതാണ് എന്റെ നമ്പർ
Regards
Arun
Amazing video. I too had a feeling of travelling with you all in beautiful landscape of gavi. God is really a great artist. How beautifully he had painted the nature. Marvelous. Thank you for the video
@@aloysiusedward1557 Happy to hear that😇😇😇 Thank you for your valuable time 🙏
Beautiful photography and narrative 👍
Thank you
Gavi is so beautiful… the visuals and narration ⭐⭐⭐⭐⭐ 😍😍
Thank you 😇🙏
adipozhi❤
@@sankaramotovlogs5243 thank you 😇🙏
Most welcome bro ❤
Beautiful video and narration..... Also superbly explained...
Thank you 😇
...best described the beauty of Gavi trip with mesmerizing visuals and other options explained 😊 totally sensible content 👍
Thank you sir
video angles and quality superrr
Thank you 🙏
Waiting anu povaan😍😍
@@RachanaVishnuRajOfficial must visit place aanu😇
Good narration and video quality
Thank you 🙏
Good video
@@PARAMESWARANNARAYANAN-zz4hw thank you 😇
We are planning to gavi ❤
That’s great, you’ll enjoy each and every moment there😇
Excellent. Very informative. Thanks for the English sub
@@sailuhns Thank you for the kind and encouraging words 🙏
Its an invitation to Gavi. Thank you 🙏
Thank you for these encouraging words🙏🙏🙏
Nice vedio bro beautiful scenery
Thank you bro
adipoli video
Thank you
Well explained 🎉
@@sainulabideenkutty3830 Thank you😇
Gavi❤️💙
😇
Wonderful video bro nala relaxing mood watching from 🇦🇪
Thank you bro🫶🏻
Superbbbbbbbb❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@artoflove123Natural Thank you 😇😇😇🙏🙏🙏
What a lovely video! Hats off to your efforts. It felt as if I was living every moment of your video
Thank you for your kind words it means a lot 😇
Woooh
🥰🥰
KSRTC യിൽ പാസ് ഇല്ലാതെ പോയാൽ ഗവിയിൽ ഇറങ്ങാൻ പറ്റില്ല എന്നകാര്യം പറയാൻ വിട്ടുപോയി. forest ride enjoy ചെയ്യാം. അതിൽത്തന്നെ നല്ല സൈറ്റിംഗ് കിട്ടും
Pass engane edkkum
@mohamedyaseenx pass edukkanulla website link comment box il pin cheythitund. Please visit that link
KSRTC ഗവിയിൽ എത്ര നേരം ആണ് നിർത്തി ഇടുക @@trippingvibes
@localriderkerala ആളിറങ്ങിയാൽ അപ്പോ എടുക്കും, day package or stay package എടുത്തിട്ട് പോയാലെ ഗവിയിൽ ഇറങ്ങിയിട്ട് കാര്യമുള്ളൂ അല്ലെങ്കിൽ just ഇറങ്ങി അടുത്ത ബസ്സിൽ കയറി പോകേണ്ടിവരും ആക്റ്റിവിറ്റീസ് ഒന്നും ബുക്കിങ്ങില്ലാതെ ചെയ്യാൻപറ്റില്ല (kfdcgavi website ൽ ബുക്ക്ചെയ്യാം). സ്റ്റേ പ്ലാൻ പറ്റില്ലെങ്കിൽ ഡേ പാക്കേജ് എടുത്ത് രാവിലെ 530 കുമിളി നിന്നുള്ള ബസ്സിന് ഗവിയിലെത്തി ആക്റ്റിവിറ്റീസ് എല്ലാം ചെയ്ത് 330 ലാസ്റ്റ് ബസ്സിൽ പത്തനംതിട്ടയ്ക്ക് പോകാൻപറ്റും. പിന്നെ വരുന്നവഴിക്ക് വെളുപ്പിനത്തെയും പോകുമ്പോൾ വൈകിട്ടത്തേയും കാട്ടിലെ കാഴ്ച്ചകളും കാണാം.
Excellent capture.. wow.. keep rocking 🎉🎉🎉
Thank you 😇🙏
Nice video brother..❤
Thank you brother🫶🏻
Great Video! Thank you ❤
Thank you 😇
What camera are you using?
Superb voice and bachground scenes❤❤
Thank you 😇
super
Thank you
Very nice
Thank you ikka
Ente ponnoo ❤❤❤❤
@@HUNTING_WITH_RIDE 😇🙏🙏
Wow…❤ Superb 👌
Thank you 😊
woahh
🙏🙏🙏
Awsm❤❤
Thank you bro
Super muthe
Thank you aliya
Nice video 😍
Thank you 😇
Your camera framens Fendastc and exalted placant plesc all the best iam tamil nadu. Every thing I laik Kerala.
Thank you 🙏
Poli
Thank You
🥰🥰🥰🥰🥰🥰🥰
🥰😇
Very Good video
Nice presentation
Yathra poya pole oru feeel
Deserved more likes and views
Thank you bro😊
അടിപൊളി 👏👏👏👍👍👍👌👌👌💞💞💞
Thank you 😇😇😇
❤❤❤❤👌👌👌👌👌
🙏🙏🙏
Nice
Thank you
@@trippingvibes
Bro camera ethanu upayogikkunnath
@ubaidareekkad8329 Bro Nikon Z30 with 16-50 & 50-250mm lens
@@trippingvibes
Ok
👍
😇
From pathanamthitta to Gavi KSRTC should ply mini electric buses. It would reduce the noise and other pollution.
That’s a great idea
Since you mentioned snakes often, do they have antivenom in stock in case of a bite?
They have a dispensary in Gavi and they might have some anti venom with them.
❤️❤️❤️
♥️♥️♥️
good explanation.. bhaviyil millions subscribers ulla channel aavtte.. all the best
Thank you for your support & wishes 😊
Fantastic video.... photography like national geographic......thumbs up for English subtitles for people who cannot understand Malayalam
I have one question
For people who travel in ksrtc bus....who want to viisit gavi and return same day in bus.....do they require e pass???
I heared you saying you cannot get down in gavi without e pass
Thank you for your kind & encouraging words.
If you want to do the trekking, boating and waterfall visit you’ll have to book the day package or stay package. Website link is pinned in the comment section. If you are only interested in the forest ride in ksrtc bus you don’t need an e pass, but you won’t be able to get down in Gavi. E pass is required only if you are travelling by your own car or tourist vehicles (they are also not allowed for the activities in Gavi with out the online booking for packages & no offline booking facility is available). If you are planning for a bus ride, start your journey from Kumily in the 1st bus which departs Kumily KSRTC Depot at 530 AM (Kumily to Pathanamthitta through Gavi). The chances of wildlife sightings is more if you start from Kumily rather than from pathanamthitta because you’ll be in the forest by around 630 in the morning if you opt this bus. This timing improves the chances of wild life sightings.
നമ്മുടെ വിജയകുമാർ ചേട്ടൻ അല്ലെ ❤️
Athe, best guide there and an awesome human being
❤
🙏🙏
Check-in time and check-out time
@@geevargheseps9445 check-in at 12Pm & check-out at 11Am
Excellent video. Thank you. Very informative. At what time does the 6.30 bus reach Gavi? Also for return to Pathanamthitta, next day what are the bus timings? Could you please share that too?
Thank you for your time. The 630 bus will reach Gavi by 11:30-12 and for your journey back to Pathanamthitta two buses are there from Kumily towards Pathanamthitta, they will reach Gavi at 130 and 230 respectively in the afternoon. If you wish to go towards Thekkady you can take the last bus towards Kumily which will reach Gavi around 245 in the afternoon.
Eanthu camera ningal use chinu
Nikon Z30, Insta 360 OneRS & iPhone 13
@@trippingvibes zoom eathue camera?
Z 30 with Nikkor 50-250mm lens
@@trippingvibes thankyou so much ❤️
@HyperTracker- pleasure is mine bro🫶
ഞങ്ങളുടെ സ്വന്തം ഗൈഡ് കനകണ്ണൻ ♥️🫂
😂🙏
Ottum boring aakkathe nannaayithanne explain cheythu, nice shoot also. Simple aayi ellam explain cheythu...moreover rest of channels pole avasyam illathe background music veruthe ittu kulamakkiyittilla..... ulla backgroung valare nannayi cheythittumundu. TSharikkum ningal two days eduthu karangi vanna Gavi, ningalude koode vannu 24 minutes il visit cheythu vannu. our next trip shall be to GAvi....thank you team Tripping Vibes. Ini time kittumbol venam need to finish rest of your videos.
@@vidyaparithosh1673 Thank you for your kind and encouraging words🙏😇
Bro which camera is you using?
Nikon Z30 & iPhone 13 bro
Woww, Nice video, especially video quality, sound, background 😍😍full support this channell, ithupole kooduthal vidoes varatte❤️❤️😍😍👍🏻👍🏻
Thank you for your support and encouraging words 😇🙏
@@trippingvibes 🥰🥰🥰
If we choose day program, does it include bus ticket charges and also when is the returning time from gavi
No bus charge is not included, you’ll get return bus to Pathanamthitta at 130 & 230 pm and towards Kumily around 345 pm. If you are planning for a day trip try to reach Gavi from Kumily as it is near to Gavi and you can enjoy the day without a rush. Buses will start from Kumily to Gavi at 530 & 630 AM.
3.89k🎉sub🎉🎉
Thank you for your support 🙏 🫶🏻
Good video ❤❤.
Appol return bus eppozha?
Thank you, return bus afternoon 2:30 & 3:30
which camera do you used for making this video
Nikon Z30 with 16-50mm & 50-250mm lens and iPhone 13
Bro.. Checkout cheydh kayinjha appo thanne bus illallow.... Appo bus varunnadh vare avde ninnoode
@@faizp9223 avide wait cheyyam bro, no issue. Avide ninnal time pokunnath ariyilla
Cheta ningal avideek pookaanum thirich varaanum bus time and spot enganeya onn vishadheekarikko🙂
@@Aflahkunjutty Gaviyilek Pathanamthitta & Kumily KSRTC Standukalil ninn morning 5:30, 6:30 bus und, pinne return to pathanamthitta afternoon 1:30 & 2:30 and to Kumily afternoon 3PM
Very charming and nice visuals 😊✨great vid as always 🤍 God bless u my lovely person 🤍
@@lifeasibin Thank you for your kind & encouraging words
Bro bro please please reply, we booked tent in thr package. Whether it is safe then, the 2nd one if i reached early morning in kumily and took bus how much it requires and when the package get ends and how will i return plz mention bro
Hi bro, it’s safe to say in tent as the compound is fenced with electric fence. From Kumily it will take about 1 hr 30 minutes to reach Gavi. If you take the 1st bus from Kumily at 5:30 you can see a lot of elephants & bisons on the way itself. Your package will end next day by 11Am. You can have lunch from there (if you wish to stay a bit longer) on payment basis on the next day if you inform the galley section through your guide. Return bus timings to Kumily are as follows 1130, 1230 & 0345PM
Bikil povan permit undo and
No, bikes allowed alla bro
Excellent video . But I dont know what kind of 4k is this ? the quality is worth 1080p only
@@Arjunkumarp please change your UA-cam playback settings to 2160p in advance settings
@trippingvibes I have already done that and it's plating in 4k ..But the video quality is nowhere near 4K
The video was shot in 4k using Nikon & iPhone cameras. Edited, exported and uploaded in 4k resolution in UA-cam. Don’t know how that’s happening
Anyway, the video is aesthetically pleasing. I wish you all the best
@Arjunkumarp Thank you, I’ll check the video quality issue and do the needful in next video, a special thanks for pointing out that issue🙏
8:11 കണ്ടിട്ട് കൊതി ആവുന്നു കാണാൻ ❤️
ആ യോഗം ഇല്ല
ഒന്ന് മനസുവെച്ചാൽ പികവുന്നതെയുള്ളു, വളരെ ചിലവുകുറച്ച് ചെയ്യാവുന്ന ഒരു ട്രിപ്പ് ആണ് ബ്രോ.
@@trippingvibes ✌️🥰
Bus timing ethra
@@blewsetter5782 Morning 5:30 & 6:30 from pathanamthitta & kumily
Amazing captures and elaborations brother . As i am an odia and not able to understand Malayalam from tge captions i understood.
Could you let me know what is tge best time to visit Gavi??
@@sanketsanky395 Thank you brother. The best time for maximum animal sightings in Gavi is during the Sabarimala Season in the months of Dec & Jan. Elephants & Bison’s can be seen all the year around.
@@trippingvibes 🙏thanks
@@sanketsanky395 my pleasure bro🫶🏻
Chengannnur railway station il ninnum engene gaviyilekk pokam
Railway station നിന്നും taxi എടുക്കാം അതലെങ്കിൽപ്പിന്നെ പത്തനംതിട്ട KSRTC യിൽ എത്തി അവിടുന്ന് വീഡിയോയിൽ പറഞ്ഞതുപോലെ ബസ്സ് എടുക്കണം
@@trippingvibes chengannnur near aano bus stand ksrtc timing ariyavo
@@trippingvibes inn pokan aanu plan but bus nte timing onnum ariyilla chengannnur vazhi pokunnadano nallad ado kumali vayiyo edanu budget friendly adu pole easyum
Inn ini pathanamathittayil ninn 1230 bus aanullath, railway station ninnum KSRTC stand 25km akale aanu. Morning 530, 630 and afternoon 1230 aanu bus timings. Uchayk 1pm munne kumily ethan pattumenkil avidunn 2 bus und in afternoon towards pathanamthitta
@@trippingvibes thanks for your information 🥰
നിങ്ങൾ ഏതു type റൂം ആണ് slect ആക്കിയത്.. Log house aano
Log house alla, two persons occupancy room aanu njangal eduthath
Bro ഏതാ camera??
Bro, nikon z30, insta 360 one rs & iphone 13
Bro return 1pm KSRTC Undo?
@@Rajamma-v6f 1Pm & 2Pm bus und towards pathanamthitta. 2:30Pm Kumilykkum bus und
ക്യാം ഏതാണ് ബ്രോ
@@arifkk162 Nikon Z30 & iPhone 13
@@trippingvibes thank you ❤️
best time eppa gavi kk povan?? nalla fogg okke eppa undavuka ?
Fog kaananel monsoon thudangiyitt ponam from June-August, November-Jan animal sightings kooduthal kittum. Pinne animal sightings is a luck, through out the year elephants & wild gaur okke easy aayi thanne roadside il kaanan pattum.
Link for booking e-Pass: www.gavikakkionline.com
Link for KFDC stay booking: www.gavi.kfdcecotourism.com
ഗവിയിൽ നിന്ന് എപ്പോഴാ return Bus
@@Minto1489 2:30 & 3:30 towards Pathanamthitta
Last bus towards Kumily at 3:30 from Gavi
Return bus nte timing paranjilla..
Video നന്നായി...❤
Thank you bro, return bus uchaykk 230 & 330 aanullath towards pathanamthitta
@@trippingvibes ok.. thanks broo
Room price
Will cost around 6k for 2 person including 3times meals, trekking, safari & boat ride