Pulival Kalyanam Full Comedy

Поділитися
Вставка
  • Опубліковано 19 кві 2014
  • PULIVAL KALYANAM
    Direction: Shafi
    Music: Berny Ignatius
    Star Cast: Jayasurya, Kavya Madhavan, Lal, Lalu Alex, Jagathy Sreekumar, Karthika & others
    Jayasurya helps his foster brother Lal (who is disabled in a mishap) in the business of fireworks. In order to raise money to give dowry to his sister (Karthika) who is in love with Jagathy Sreekumar's son, Jayasurya takes a loan from 'Manavalan Financiers' (Salim Kumar). He accidentally switches his mobile phone with Kavya Madhavan who is the daughter of a business tycoon (Lalu Alex) and ends up falling in love. Salimkumar needs his money back and brings with him Cochin Haneefa, a taxi driver, to whom he owes money. How Jayasurya solves all these issues and whether he and Kavya join in matrimony is the rest of the narration.

КОМЕНТАРІ • 2,3 тис.

  • @naveenjose9429
    @naveenjose9429 2 роки тому +1698

    പുലിവാൽകല്യാണം (2003) (യഥാർത്ഥത്തിൽ)
    നായകൻ : സലിംകുമാർ
    ഉപനായകൻ : കൊച്ചിൻ ഹനീഫ
    സഹനടൻ : ഹരിശ്രീ അശോകൻ, ലാൽ
    നായിക : കുളപ്പുള്ളി ലീല
    വില്ലൻ : ജഗതി ശ്രീകുമാർ, ലാലു അലക്സ്
    Junior Artists : ജയസൂര്യ, കാവ്യാ മാധവൻ
    🤣😂😆

  • @user-hc9cm4ev1f
    @user-hc9cm4ev1f 4 роки тому +2582

    ഇതിൽ തകർത്തഭിനയിച്ചത് സലീം കുമാർ, കെച്ചിൻ ഹനീഫ എന്നിവരാണ്

    • @vineethvijayan8491
      @vineethvijayan8491 3 роки тому +68

      Athu 2 um kazhinjal polichathu kolapuli leela anu, prayaporthi aya pennungal, aru load aya karayam adaa, Ee collector collector ennu keetitee ullu etc

    • @maheshnambissan
      @maheshnambissan 3 роки тому +14

      True

    • @afsallatheef855
      @afsallatheef855 3 роки тому +9

      Ath pinne parayaan undo

    • @musthafamuthu6043
      @musthafamuthu6043 3 роки тому +44

      Ee padathile nadan thanne manavalan aan.😎

    • @farismohd1154
      @farismohd1154 3 роки тому +3

      🥰🥰🥰

  • @shiyasshihabudheenshiyassh9966
    @shiyasshihabudheenshiyassh9966 3 роки тому +292

    48:20അറബിയിൽ ഒരു ചൊല്ലുണ്ട് അൽ അന്നമിന്നാബഹ.. അൽ ഒട്ടഹ...
    ഒട്ടകങ്ങളെ ഉപദ്രവിക്കരുത് .....
    ഇനി ഏതെങ്കിലും ഒരുവൻ ഉപദ്രവിച്ചാൽ... അൽ ഫത്തലു.... അവനെ പത്തലൂരി അടിക്കണം...
    ഇജ്ജാതി മാസ്സ് 😊😊

  • @VideoTech5
    @VideoTech5 3 роки тому +279

    പടക്കങ്ങൾ എന്നും എന്റെ ഒരു വീക്കിനസ് ആയിരുന്നു 😂😂😂😂

    • @Rohit_Sharma_.45
      @Rohit_Sharma_.45 9 місяців тому +3

      *Aattam Undu Aattam Undu 😂*

    • @rijulapk5888
      @rijulapk5888 8 місяців тому +8

      As well as response as possilble... 😂😂

    • @arunkukku4130
      @arunkukku4130 15 днів тому

      വെടികൾ 😂😂😂

  • @cameo_ads
    @cameo_ads 4 роки тому +3430

    പത്രം മുഴുവൻ വെള്ളത്തിൽ നനഞ്ഞിട്ടും മാറി ഇരുന്നു വായന തുടരാൻ ആത്മാർത്ഥ കാണിച്ച മണവാളൻ ആണ് എന്റെ ഹീറോ... 💪💪

    • @Oberoy248
      @Oberoy248 4 роки тому +85

      26:19 വരന്മാരെ ആവശ്യമുണ്ട്, ആശ്വാസം കണ്ടാൽ മാത്രം പ്രതിഫലം 🤣🤣🤣

    • @Oberoy248
      @Oberoy248 4 роки тому +50

      എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയി 🤣🤣🤣

    • @raghavanvydiar9082
      @raghavanvydiar9082 2 роки тому +3

      @@Oberoy248 jm.

    • @renjithm4978
      @renjithm4978 Рік тому +8

      Also fail of you😅

    • @AdnanAdnanmonu
      @AdnanAdnanmonu 9 місяців тому

      😂

  • @shameerxperiaz7919
    @shameerxperiaz7919 6 років тому +1626

    സലീമേട്ടാ...
    നിങ്ങൾ വെറും മാസ് അല്ലാട്ടോ... മരണ മാസ്... 😀😀😀😀😀

    • @skv10189
      @skv10189 4 роки тому +5

      ath nee paranjittu venamallo ariyaan

    • @AYU-pi9bu
      @AYU-pi9bu 3 роки тому +2

      Ooho

    • @adarsh.n1236
      @adarsh.n1236 2 роки тому +1

      @@skv10189 hi broo ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ

    • @nanduck610
      @nanduck610 2 роки тому +1

      @@adarsh.n1236 😂😂

  • @sreekuttanksadasivan9838
    @sreekuttanksadasivan9838 3 роки тому +362

    അത്രേം നേരം മലയാളത്തിൽ സംസാരിച്ചിട്ടു ചോദിക്കുന്ന ചോദ്യം " സാർ മലയാളിയാണോ.. അതേ, താനോ"😂😂😂

  • @shibiwzz8449
    @shibiwzz8449 3 роки тому +483

    ഇപ്പോൾ ഇറക്കുന്ന മൂവികൾ ഒരു രസവും ഇല്ല 🤣 പഴയ മൂവികൾ കാണുബോൾ ആണ് ശരിക്കും ചിരി വരുന്നു 💪💪💪 പഴയ മൂവികൾ കി ജെ 💪💪💪💪

    • @smoothcriminal6424
      @smoothcriminal6424 3 роки тому +14

      പഴയ സിനിമ എത്ര കണ്ടാലും മതി വരില്ല 😘😘

    • @sooryaaswathy1863
      @sooryaaswathy1863 3 роки тому +11

      Ennum eppozhum pazhaya cinemakal Kanan anu ishttam ..

    • @vivekambarish9646
      @vivekambarish9646 2 роки тому +3

      Ippazhum nalla pole chirikaan und

    • @phsyco3299
      @phsyco3299 2 роки тому +5

      Correct athokke cinema
      Ippoyothe cinema aaano
      Verum prahasanm 😏😏

    • @firozp667
      @firozp667 2 роки тому

      അതിന്ന് നീ എതാടാ ഊ$%%

  • @user-tu4ez4rx2d
    @user-tu4ez4rx2d 4 роки тому +1373

    നായകൻ ആരായാലും കുഴപ്പമില്ല
    ഹനീഫിക്ക ഹരിശ്രീ ചേട്ടൻ സെലിമേട്ടൻ ഇവരൊക്കെ മതി ഒരു സൂപ്പർ ഹിറ്റ് പിറക്കാൻ

    • @aseem9560
      @aseem9560 4 роки тому +32

      Jagathi chettan 👍👍

    • @jesimsiddiqi4756
      @jesimsiddiqi4756 4 роки тому +29

      @@amaljith4152 enth overrated. Padayappa hit aakiyath nammde ashokettana

    • @ashwinmukundan6553
      @ashwinmukundan6553 4 роки тому +14

      @@amaljith4152 രമണൻ??

    • @nuhman3304
      @nuhman3304 4 роки тому +17

      @@amaljith4152 enth overrated ashokettan poliya

    • @jesimsiddiqi4756
      @jesimsiddiqi4756 4 роки тому +2

      @Devin Carlos Padaveedan sorry pandippada aanu 😂😂😂

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 5 років тому +1194

    സലീം കുമാറിനെ കണ്ടാലേ ചിരി വരും

  • @annasannasm1590
    @annasannasm1590 2 роки тому +119

    ഇതിലെ നായകനെ മറന്നു നായികയെ മറന്നു മണവാളനെ മാത്രം ആരും മറക്കില്ല

  • @ArjunDoney
    @ArjunDoney 3 роки тому +471

    7:28 “As well as reason as possible.. “ 😂😂🤣

  • @susanmarypaul4293
    @susanmarypaul4293 6 років тому +1425

    missing Cochin haneefa one of the great actor in mollywood

  • @axnsmanchu
    @axnsmanchu 5 років тому +3013

    ഈ സീനോക്കെ 5ൽ കുടുതൽ കണാത്തവർ അവുർവ്വമാവും 🤣🤣🤣😝😝😆😆😆

  • @ashes0072
    @ashes0072 3 роки тому +1134

    മണവാളൻ എന്ന പേരു മാത്രം ഇതിൽ ഉണ്ടാക്കിയ ഓളം മതി സിനിമയുടെ range മനസിലാക്കാൻ
    സലിമേട്ടൻ👌👌👌💓💓

  • @hashimnaina6630
    @hashimnaina6630 10 місяців тому +48

    "ഹും കൊച്ചിയെത്തി" നീണ്ട ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ പറയാന്‍ പറ്റുന്ന ഒരേയൊരു കോമെഡി dialogue.

  • @mumbaiindians4482
    @mumbaiindians4482 4 роки тому +888

    ട്രോളർമാരുടെ ദൈവം "മണവാളൻ"❤️

    • @shhnd___1288
      @shhnd___1288 2 роки тому +28

      And ദാമു&രമണൻ 😂

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 6 місяців тому +2

      @@shhnd___1288 വാസു അണ്ണൻ☹️😂

  • @ajmalnichu3964
    @ajmalnichu3964 5 років тому +840

    "പരിപ്പും ഉരുളക്കിഴങ്ങും റിസ്ക് എടുക്കേണ്ട😂😂🤣🤣🤣🤣

  • @bluekygo6915
    @bluekygo6915 3 роки тому +207

    5:50 king's entry🔥

  • @jeffphilix1883
    @jeffphilix1883 2 роки тому +117

    ഈ പടത്തിൽ ജഗതി ചേട്ടൻ ഉണ്ടന്ന് പലപ്പോഴും ഓർക്കാറില്ല. മണവാളൻ and ധർമേന്ദ്രൻ ആണ് ആദ്യം മനസ്സിൽ വരുന്നേ.

    • @VK-vd8fg
      @VK-vd8fg Рік тому

      ഞാൻ ഒറക്കാര് ഉണ്ട്.. അങ്ങേരുടെ പെർഫോമൻസ് കിടിലൻ ആയിരുന്നു.

  • @mrrayzmuhammed5677
    @mrrayzmuhammed5677 5 років тому +567

    *അന്നും ഇന്നും ഇത്‌ കണ്ട് ചിരിക്കുമ്പോൾ പരിസരം മറക്കും പ്രായവും പകതയും വക വെക്കാതെ* 😂😂😂

  • @aneeshsivan374
    @aneeshsivan374 5 років тому +3198

    2019 ലും ഇവിടെ ഈ കോമഡി സീൻസ് കണ്ട് മതിമറന്ന് ചിരിക്കുന്നവർ ആരൊക്കെയുണ്ട്.?
    മണവാളൻ & ധർമേന്ദ്ര The Marana Mass Combo

  • @richusvlog3083
    @richusvlog3083 2 роки тому +120

    ഒരിക്കലും മടുക്കാത്ത comady 😘😘😘🤣🤣🤣🤣

  • @Anacondasreejith
    @Anacondasreejith 2 роки тому +91

    മനസറിഞ്ഞ് ചിരിക്കണമെങ്കിൽ ഇത് പോലുള്ള പഴയ പടങ്ങൾ തന്നെ വേണം, ഇനി ഇതുപോലുള്ള pure comedy പടങ്ങൾ നമുക്ക് ഒരിക്കലും കിട്ടില്ല സുഹൃത്തുക്കളെ . ഹനീഫ്ക്ക,അമ്പിളി ചേട്ടൻ,അശോകെട്ടൻ, സലീമേട്ടൻ ❤️

  • @NahasMoidutty
    @NahasMoidutty 7 років тому +659

    മണവാളൻ : എന്താ പേര് ?
    ധർമേന്ദ്ര : ധർമേന്ദ്ര.
    മണവാളൻ : നല്ല പേര്........
    salim kumar.......The mega perfect actor.....

    • @rajivt1982
      @rajivt1982 6 років тому +36

      his timing and voice is so perfect. oru kayi matte kayil vechu parayunathu...nalla peru...what a comedy

    • @kiranunnipillai5791
      @kiranunnipillai5791 5 років тому +3

      nahas moidutty P Dharmendra....
      Nalla paeru 😁😁😁👌

    • @sabirap3489
      @sabirap3489 5 років тому +3

      nahas moidutty

    • @safwanskillsmanskillsman8562
      @safwanskillsmanskillsman8562 5 років тому +3

      Kiran Unnipillai i

    • @Abidhrincy
      @Abidhrincy 5 років тому +27

      മിക്കവരും ശ്രദ്ദിക്കാതെ പോകുന്ന ഒരു സീൻ ആണ്
      പേരുചോദിക്കുന്ന ഈ ഭാഗം.....
      നല്ല പേര്........ സലീമേട്ടൻ maass

  • @arunmadhu2414
    @arunmadhu2414 4 роки тому +494

    വന്നു വന്നു സിനിമയിലെനല്ല കോമഡി കണ്ടു ചിരിക്കണമെങ്കിൽ ഇതുപോലുള്ള പഴയ സീനുകൾ കാണണമെന്നായി എന്താ അല്ലെ 😌😁

    • @chithrakrishna.e.s126
      @chithrakrishna.e.s126 Рік тому +2

      Karayipikuvano😭

    • @aiswaryamanial1790
      @aiswaryamanial1790 9 місяців тому +1

      Ippo comedyum illa paatum illa...

    • @haseenahaseena534
      @haseenahaseena534 9 місяців тому +1

      ഇപ്പോൾ വെറും മോശംആണ് വേണ്ടാതെ

    • @dodge9600
      @dodge9600 7 місяців тому

      വുളിറ്റിക്കൽ കറക്റ്റ്നസ്

  • @thedarkknight6377
    @thedarkknight6377 3 роки тому +74

    Salim Chettan ആണ് ഈ പടത്തിലെ ഹീറോ ❤️

  • @adolfhitler1488
    @adolfhitler1488 4 роки тому +58

    31:42 ധർമ്മേന്ദ്രാ
    മൺവാൾ ജീ
    *ചാഹ് നഹി സുരഭാല കോയി ഗുഹനോം മേം ഗൂന്ത ജാവൂ*

  • @Shruthi1997
    @Shruthi1997 4 роки тому +535

    കാഴ്ച്ചയിൽ സുന്ദരനും
    ജാതിയിൽ ഉയർന്നവനും
    വിദ്യാഭ്യാസത്തിൽ സമ്പന്നനും
    ആയതുകൊണ്ട് ആകും 😂മണവാളൻ

  • @muhammednoufal1269
    @muhammednoufal1269 4 роки тому +473

    ഇമ്മോറൽ ട്രാഫിക് ആൻഡ് വീഡിയോ പൈറസി ഓഫ് ഇന്ത്യ താങ്കു താങ്കു 😄😁😆🤣🤣മണവാളൻ ഒരു രക്ഷയുമില്ല🙏

  • @Vkeeey53
    @Vkeeey53 3 роки тому +54

    Salim Kumar ന്റെ ആയിഞ്ഞാട്ടം 😁💯
    Miss you Cochin Haneefikka 💜
    Director Shafiii is the hero 🔥🙏

  • @thomasworld9750
    @thomasworld9750 2 роки тому +45

    10:12 എന്താ പേര് P. Darmendran , നല്ല പേര്....😂😂😅 face expression

  • @jobinjoselukose5534
    @jobinjoselukose5534 6 років тому +321

    പടക്കങ്ങൾ എന്നും എനിക്കൊരു weakness ആയിരുന്നു.😂

  • @Rtechs2255
    @Rtechs2255 5 років тому +659

    മലയാളത്തിലെ ഏറ്റവും നല്ല പടങ്ങളിൽ ഒന്ന്

  • @vinuvijayan7932
    @vinuvijayan7932 3 роки тому +95

    ബ്രോക്കർ :ദേ ഇയാളെക്കൾ സ്വല്പം നിറം കുറവ്
    ധർമേന്ദ്ര :അതെന്താ പെണ്ണ് നീഗ്രോ ആണോ🤣🤣

  • @farzanvadervader9604
    @farzanvadervader9604 3 роки тому +76

    31:54 ejjathi transformation 🔥🔥🔥

  • @Lifewithjoo.
    @Lifewithjoo. 4 роки тому +206

    മണവാളൻ, ധർമേന്ദ്ര, തീപ്പൊരി ചേട്ടൻ ഇവർ മൂന്നുപേരുമാണ് എന്റെ heros........

  • @badushaibrahim8408
    @badushaibrahim8408 5 років тому +368

    കാഴ്ചയിൽ സുന്ദരനും ജാതിയിൽ ഉയർന്നവനായത് കൊണ്ടാവാം 😂😂😂

  • @venkateshs8163
    @venkateshs8163 3 роки тому +98

    23:43 that expression just after the water fell on him 🙏🤣

  • @aruna6082
    @aruna6082 3 роки тому +51

    പടക്ക കച്ചവടത്തിന് ആണേൽ ഞാൻ കാശ് തരാം 😅😅
    കാരണം പടക്കങ്ങൾ എന്നും എന്റെ ഒരു വീക്കിനാസ് ആയിരുന്നു 🤣🤣😅

  • @jithinkjohny2765
    @jithinkjohny2765 5 років тому +350

    ജഗതി ചേട്ടൻ..സലിം ഏട്ടൻ...ഖനിഫിക്ക..അശോകേട്ടൻ. ഇവർ 4 പേർ ആണ് ഈ പടത്തിലെ ശെരിക്കും ഹീറോസ്

    • @TimePass-ec8li
      @TimePass-ec8li 4 роки тому +18

      yes fabulous 4 of malayalam cinema 😍😍
      iver 4 perum thakarth abhinayicha rand films aan meeshamadhavanm cid moosayum

    • @jobyjose9870
      @jobyjose9870 4 роки тому +3

      👍👍👍

    • @vinayak90417
      @vinayak90417 3 роки тому +6

      Jagathike ee padathil kooduthal dialogue koduthitilla ennu thonunnu

    • @infinitysoul425
      @infinitysoul425 3 роки тому +2

      Conedy. Saleemettab, haneefka ashokettan ithanu

    • @Nightrider238
      @Nightrider238 3 роки тому +3

      @@TimePass-ec8li thilakkam und , pinne udayapuram sulthanum

  • @rayansager3110
    @rayansager3110 5 років тому +324

    ഒട്ടകത്തെ തൊട്ട് കളിക്കരുത് ഒട്ടകം ഞങ്ങളുടെ ദേശിയ പക്ഷിയാണ്... കേട്ടിട്ടില്ലേ ഒട്ടകപക്ഷി😀😀

  • @venkateshs8163
    @venkateshs8163 3 роки тому +65

    31:15 jagathy ultimate voice modulation 🤣🤣

  • @whysoserious836
    @whysoserious836 2 роки тому +31

    10:42mmm😁കൊച്ചി എത്തി മ്മ് അവസ്ഥ...എക്സ്പ്രെഷൻ 😁സിംപിൾ ആയിട്ട് കൊച്ചിയെ ചാമ്പി 🤣ചിരിച്ചൊരു വഴിക്കായി 🤣

  • @judhan93
    @judhan93 5 років тому +794

    *2019 attendence here മണവാളന്‍&ധര്‍മേന്ദ്ര ഫാന്‍സ്*

  • @thecompleteactor1333
    @thecompleteactor1333 6 років тому +521

    ഹരിശ്രീ അശോകൻ,,,,,,, സലിം കുമാർ,,,,,,, കൊച്ചിൻ ഹനീഫാ,,,,,,, മൂവരും സൂപ്പർ,,,,,,, മിസ്സ്‌ യൂ ഹനീഫിക്കാ

    • @aseem9560
      @aseem9560 4 роки тому +10

      Jagathi chettan👍👍

    • @user-bm2yp9dr9c
      @user-bm2yp9dr9c 3 роки тому

      ദാമു???

    • @Malayalam.-movie
      @Malayalam.-movie 3 роки тому +3

      Harisree asokan Salim kumar manichettan innocent jagadi haneefa indrans suraj mammokoya ivaran supper comedy actor ഇപ്പോഴത്തെ comedy actor verum chali

  • @vismayavijayan7790
    @vismayavijayan7790 3 роки тому +50

    23:48 I also failed of you 😂😂

  • @cartoonworld4470
    @cartoonworld4470 10 місяців тому +19

    ഈ കോമഡി ഒക്കെ കാണുമ്പോൾ ആണ് ഇപ്പോഴെത്തെ ക്കോമഡി സിനിമകളെ എടുത്ത വലിചെറിയാൻ തോന്നുന്നത്..❤❤

  • @gokul8908
    @gokul8908 5 років тому +387

    *സലിം ഇക്ക അടിപൊളി!! ഇജ്ജാതി കോമഡി. ഈ പടത്തിൽ കത്തി നിക്കുന്നത് സലിം ഇക്കയാണ്*

    • @rahulkrish07
      @rahulkrish07 4 роки тому +27

      സലിം ഇക്കയല്ല ചേട്ടാ

    • @VipindasanDasan
      @VipindasanDasan 4 роки тому +29

      Ekka aayalum ...chettan aayalum okke onnu thanne bhai

    • @Anjuanju-or9xy
      @Anjuanju-or9xy 4 роки тому +5

      AA chiriyanu...pwoli

    • @astronomy-8365
      @astronomy-8365 4 роки тому

      😂😂😂

    • @siru3158
      @siru3158 4 роки тому +5

      @@rahulkrish07 IKKA CHETAN
      EDINOKKE ORARTHAM MATRAM
      BAHUMANAM MATHRAM...

  • @jaseerabubakar
    @jaseerabubakar 8 років тому +627

    23:07
    "എന്റെ ഭാഗത്തും തെറ്റുണ്ട് . മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കാർ കഴുകുമ്പോൾ ഒരിക്കലും ലെഫ്റ് സൈഡ് ഇരിക്കാൻ പാടില്ല" 😂😂

  • @abhijithmohan1832
    @abhijithmohan1832 3 роки тому +74

    5:48 HERO ENTRY. 🔥🔥🔥🔥🔥

  • @nuhman3304
    @nuhman3304 3 роки тому +47

    35:56 salimetante chiri😂😂😂😂💯❤️

  • @munnujr4964
    @munnujr4964 5 років тому +220

    ദവീടെ .... ദിവിടെ..... ദദിന്റെ ദപ്പുറത്ത്😂🤣

  • @chiefmamba
    @chiefmamba 6 років тому +652

    കഴിക്കു കഴിക്കു ലിലേഫിയും ലഡ്ഡുവും കഴിക്കു...

  • @shibiwzz8449
    @shibiwzz8449 3 роки тому +22

    ലോക്‌ടോണിൽ eee മൂവി കാണുബോൾ നല്ല രസം ഉണ്ട് 😊😊😊💪

  • @vibinsubramanian7680
    @vibinsubramanian7680 2 роки тому +31

    35:25. കാഴ്ചയിൽ സുന്ദരനും ജാതിയിൽ ഉയർന്നവനും വിദ്യാഭാസ സമ്പന്നനും ആയ്‌ദ് കൊണ്ടാവാം 😂😂😂

  • @arunpm6282
    @arunpm6282 4 роки тому +92

    Mr.ധർമേന്ദ്രൻ.. ആ 8 ന്റെ സ്പാനർ തരൂ..
    8 ന്റെ സ്പാനർ ഇല്ലാ.. വേണെ 4 ന്റെ രണ്ടെണ്ണം തരാം...😂😂😂😂😂😂

  • @vikastd2207
    @vikastd2207 4 роки тому +333

    സഖാക്കളേ... കേരള ഫയർ ഫോഴ്‌സിനും, ഇവിടുത്തെ നാട്ടുകാർക്കും.... മണവാളൻ & സൺസിന്റെ പേരിലും, എന്റെ വ്യക്തിപരമായ പേരിലും ഞാൻ നന്ദി രേഖപ്പെടുത്തുകയാണ്... പൊയ്ക്കോ.. പൊയ്ക്കോ 😂😂😂😂😂സലീമേട്ടൻ 👌👌

  • @realahammad
    @realahammad 11 місяців тому +16

    എത്ര വിഷമത്തിൽ ഇരുന്നാലും ഇത് കണ്ട് എങ്ങനെ ചിരിക്കാതിരിക്കും. സലീമേട്ടൻ ഹനീഫിക്ക💖

  • @venkateshs8163
    @venkateshs8163 3 роки тому +82

    27:30 the iconic dialogue of trollans 😜

  • @muneerps5826
    @muneerps5826 5 років тому +403

    എന്താ പേര്
    P ധർമേന്ദ്ര
    നല്ല പേര് 😁

  • @nikhilkerala5599
    @nikhilkerala5599 4 роки тому +89

    23:00 *വരന്മാരെ ആവശ്യമുണ്ട് ആശ്വാസം കണ്ടാൽ മാത്രം പ്രതിഫലം* 😜😀

  • @SK-rs2zt
    @SK-rs2zt 4 роки тому +46

    സാറിന്റെ മക്കളുടെ ഭാഗ്യം
    എനിക്ക് മക്കളില്ല
    എനിക്ക് മക്കളെ ഒള്ളു
    ഡോക്ടറെ കാണിച്ചില്ലേ
    അയ്യോ ഞാൻ ഒരു ബാച്‌ലറാ
    എന്റെ അച്ഛനും ഒരു ബാച്‌ലർ ആയിരിന്നു
    അപ്പൊ മുത്തച്ഛനോ ക്രോണിക് ബാച്‌ലർ 😂😂😂😂😂😂😂😁😁😁😁😁😁🔥🔥🔥🔥

  • @vimalkumar-ps9vo
    @vimalkumar-ps9vo 3 роки тому +16

    കോമഡിയും വില്ലത്തരവും എന്നും ഒരു പോലെ ഇത്ര അധികം ചെയ്യാൻ പറ്റുന്ന മറ്റൊരു നടൻ ....എന്തോ എനിക്കറിയില്ല ❣️ഹനീഫക്ക ..എന്നു മലയാളത്തിന്റെ നഷ്ടത്തിനൊന്നു

  • @kannanjyothy4288
    @kannanjyothy4288 6 років тому +582

    പടക്കങ്ങൾ എന്നും എന്റെ ഒരു Weakness ആയിരുന്നു

  • @user-vy8jc4ie1b
    @user-vy8jc4ie1b 6 років тому +156

    ഗ ഗ മ പാ സുഭാഷ്, സുഭാഷ്

  • @vishnups9618
    @vishnups9618 3 роки тому +22

    23:00 Motor vehicle act പ്രകാരം കാർകഴുകുമ്പോൾ ലെഫ്റ്റ് സൈഡ് ഇരിക്കാൻപാടില്ല 🤣🤣🤣🤣

  • @renjithnp7830
    @renjithnp7830 Рік тому +16

    കല്യാണരാനിൽ Mr.പോഞ്ഞിക്കര ആണെങ്കിൽ പുലിവാൽകല്യാണത്തിന് ധർമ്മേന്ദ്ര 🔥🔥🔥❤️❤️❤️❤️
    പ്യാരിലാൽ - മണവാളൻ 🤣🤣🤣🤣🤣🤣🤣🤣

  • @irfanmukkam7528
    @irfanmukkam7528 5 років тому +262

    എത്ര കണ്ടാലും മടുക്കാത്ത ചിത്രം
    സെലീംകുമാർ ഹനീഫിക്ക ഹരിശ്രീ അശോകൻ😘😘😘😘

  • @faizalfaizee6091
    @faizalfaizee6091 5 років тому +79

    കള്ളവണ്ടി കേറാനുള്ള കാശ് പോലും എന്റെ കയ്യിൽ ഇല്ലടാ.... 😂😂😂😂

  • @Sreeragc4s
    @Sreeragc4s Рік тому +30

    16:07 ഹരി..നീ മരിച്ചില്ലെ😂😂

    • @deepukbabu9077
      @deepukbabu9077 Рік тому +1

      ഇല്ലന്നേ..... 🤣🤣🤣

  • @RashadKalodi
    @RashadKalodi Місяць тому +10

    2024 കാണുന്നവർ

  • @azif993
    @azif993 5 років тому +180

    🤣🤣🤣🤣 ഇതിപ്പോ എത്രാമത്തെ തവണ കണ്ടാണോ ചിരിക്കുന്നത് 😂😂😂😂

  • @kichukkichu4345
    @kichukkichu4345 5 років тому +148

    സീ മിസ്റർ രാജേഷ് ഖന്ന😂😂😂😂😂

  • @RationalThinker.Kerala
    @RationalThinker.Kerala 2 роки тому +76

    ഹനീഫിക്ക ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ....😓😓😓

  • @ansabmoosa
    @ansabmoosa 3 роки тому +9

    മലയാളം സിനിമ ഹാൾ ഓഫ് ഫെയിമിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു ഫിലിം ആണ് പുലിവാൽ കല്യാണം........
    Hats off......🙏🙏🙏🙏💪💥💥💥💥👏👏👏💛💚💙💜🤎🤎🖤🖤🤍🤍♥️💘💘💘💘🤍🖤🤎💜💖💝💖💗💓💞💕

  • @Abidhrincy
    @Abidhrincy 5 років тому +127

    35.25
    ട നിന്നോട് ആ സിംഹാസനത്തിൽ ഇരിക്കാൻ പറയാൻ കാരണമെന്താ...?
    കാഴ്ചയിൽ സുന്ദരനും
    ജാതിയിൽ ഉയർന്നവനും
    വിദ്യാഭ്യാസ സമ്പന്നനും
    ആയത്‌ കൊണ്ടാവാം......👌👌

  • @gokul626
    @gokul626 5 років тому +520

    അമ്പിളിച്ചേട്ടൻ fans undo

    • @naseemavp3788
      @naseemavp3788 3 роки тому +2

      Who is ambili???

    • @dream-kk9kb
      @dream-kk9kb 3 роки тому +1

      @@naseemavp3788 ജഗതി 🤦‍♂️

  • @lifeperframes
    @lifeperframes 3 роки тому +21

    ഒരിക്കൽ പോലും ധർമേന്ദ്ര യുടെ പേര് മര്യാദയ്ക്ക് പറയാതെ മറ്റു ഹിന്ദി നടന്മാരുടെ പേരിൽ ഹനീഫക്കയെ സംഭോവന ചെയുന്ന മണവാളൻ മരണമാസ് ആണ്.. 😂

  • @aakashkotian2103
    @aakashkotian2103 Рік тому +53

    Manavalan 😂😂😂😂 wat an real.acting ❤️

  • @user-hc9cm4ev1f
    @user-hc9cm4ev1f 5 років тому +94

    എല്ലാം വിധിയുടെ വിളയാട്ടം 😂

  • @dr_al_mc_strange2182
    @dr_al_mc_strange2182 5 років тому +194

    ഏയ്‌ എല്ലാ പാർട്സും ok...
    പിന്നെ ഇയ്യാളെക്കാളും ഇച്ചിരി നിറം കുറവാന്നൊള്ളു.... "അതെന്താ പെണ്ണ് നീഗ്രോ ആണോ "😂😂😂😂ഇക്ക seen thug😉😂😁

  • @muhammed.c.musthafa
    @muhammed.c.musthafa Рік тому +20

    25:56 “Daivame ayaal aa cassette aayit ippozhonnum veralle” 😂😂😂

  • @appus2112
    @appus2112 3 роки тому +19

    ധർമേന്ദ്രനും ,, മണവാളനും ഉണ്ടാക്കിയ ഒരു ഓളം ഉണ്ട്❤️❤️,,, ഇന്നും നമ്മൾ ഇത് കാണുന്നുണ്ടെങ്കിൽ ഇതിന്റെ ലെവൽ വേറെ തന്നെ ആണ്👏👏👏

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 6 років тому +405

    see mr Rajesh Ghanna, ഇപ്പുറത്ത് ഒരാൾ നിൽക്കുമ്പോൾ അപ്പുറത്ത് നിന്ന് വെള്ളം ഒഴിക്കാമോ? ( ഒഴിക്കാമോ എന്ന് പറയുന്ന രീതി 😂😂😂😂😂) 23:07

    • @RahuL-nm9cr
      @RahuL-nm9cr 3 роки тому +3

      Yes
      God mass expression bro

    • @sheejak6525
      @sheejak6525 3 роки тому +3

      23:32

    • @user-cy4ps6ws4e
      @user-cy4ps6ws4e 3 роки тому

      27:23

    • @terygeorge4493
      @terygeorge4493 3 роки тому

      Rajesh ghanna aara... Ariyo

    • @aswanideepak2986
      @aswanideepak2986 2 роки тому +1

      @@terygeorge4493 twinkle khanna യുടെ father.. അക്ഷയ്കുമാറിന്റെ father in low

  • @sajithmundath
    @sajithmundath 7 років тому +299

    ഒട്ടകത്തെ കൊല്ലാൻ പാടില്ല. ഒട്ടകം നമ്മുടെ ദേശീയ പക്ഷിയാണ്‌.

    • @grineshgrinu5916
      @grineshgrinu5916 4 місяці тому +1

      കേട്ടിട്ടിലെ ഒറ്റകപക്ഷി 😂

  • @syamsundar3009
    @syamsundar3009 Рік тому +25

    31:43 Salim's reaction change😀😀😀😂

  • @devine2766
    @devine2766 2 роки тому +43

    എനിക്ക് മാത്രാണോ മണവാളേനെക്കാളും ധർമെന്ത്രനെ ഇഷ്ടപ്പെട്ടത് 😅😅

    • @shameemm2636
      @shameemm2636 10 місяців тому +11

      ആ അത് നിനക്ക് മാത്രമായിരിക്കും, കാരണം മണവാളൻറെ റേഞ്ച് വേറെ level ആയിരുന്നു.

    • @gigigeorge7232
      @gigigeorge7232 5 місяців тому

      ​@@shameemm2636 2 പേരും വേറെ ലെവൽ actors ആണ്. Dont compare 💥👍👍

  • @AjithKp560
    @AjithKp560 7 років тому +222

    വെള്ളമില്ലതതിനാല്‍ വള്ളം കളി മാറ്റി വെച്ചു... :D

  • @MA-hf6ri
    @MA-hf6ri 6 років тому +387

    തന്നെ കൊണ്ട് ഞാൻ തോറ്റല്ലോ i also failed with you 😂😂😂

  • @akshay5672
    @akshay5672 3 роки тому +38

    ഹരി നീ മരിച്ചില്ലേ, ഹാപ്പി ബർത്തഡേ ടു യു 😂

  • @ratedrsuperstar414
    @ratedrsuperstar414 4 роки тому +307

    Salim kumar simply delivering next-level stuff! He just outperforms the entire cast in this movie! 😎🔥

  • @abvlog.3027
    @abvlog.3027 5 років тому +400

    *ട്രോളമ്മാരുടെ കൺകണ്ട ദൈവങ്ങൾ*

  • @arunkv0634
    @arunkv0634 2 роки тому +8

    എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണുമ്പോൾ ഒരു ഫ്രഷ്‌നെസ് ഉണ്ടാവും..... ധർമെന്ത്രൻ മണവാളൻ 🔥🔥

  • @sreelalvm7672
    @sreelalvm7672 2 роки тому +17

    ഒറ്റയാൾ പോരാട്ടം മണവാളൻ🔥🔥🔥🔥

  • @user-oc3qc4em4c
    @user-oc3qc4em4c 7 років тому +149

    കള്ളവണ്ടി കേറാനുള്ള കാശ് പോലും എന്റെ കയ്യിൽ ഇല്ല ☺☺☺☺

    • @kuriakosepaul112
      @kuriakosepaul112 4 роки тому +4

      Sherikum cash venno kalla vandii keraan

    • @meme-yu8bi
      @meme-yu8bi 4 роки тому +1

      @@kuriakosepaul112 eeey... police pidichaalanu scene.... 😂😂

    • @rahidharafi6970
      @rahidharafi6970 3 роки тому

      അത് കൊണ്ട് ഞാനൊരു ടാക്സി വിളിച്ചു വരികയാണ് 🤣🤣🤣

  • @dewy200884
    @dewy200884 6 років тому +171

    Can u imagine this movie is released 15 yrs ago ? Time flies so fast.. we re all getting older

  • @SK-rs2zt
    @SK-rs2zt 4 роки тому +12

    ഇത്തവണ മഴ നേരത്തെ എത്തും 🤣🤣🤣🤣😅😅😅😅😅
    വെള്ളം ഇല്ലാത്തതു കൊണ്ടു വള്ളംകളി മാറ്റിവച്ചു

  • @aaronkr4226
    @aaronkr4226 10 місяців тому +13

    19:19 അപ്പൊ നി ആണുങ്ങളയും കേറി പിടിക്കും അല്ലേടാ 🤣🤣🤣

  • @thahiryasin4066
    @thahiryasin4066 5 років тому +318

    2022 ആരു എല്ലാം കണ്ടു..കണ്ടവർ അടി ലൈക്ക്..മിസ്സ്‌ u ഹനീഫ് ഇക്ക...😭😭😭😭😭