പലരും വീഡിയോ ചെയ്യുമ്പോൾ ഒരു നേർച്ച പോലെയാണ് വിവരണവും ചിത്രികരണവും. പക്ഷെ നിങ്ങളുടെ വീഡിയോ വ്യക്തമായ ചിത്രികരണവും വിശദമായ വിവരണവും (പരിമിതികളിൽ നിന്നുകൊണ്ട് )ഉണ്ട്. വെരി ഗുഡ്.
👋 കാന്തല്ലൂർ മറയൂർ ചന്ദനം മണക്കുന്ന കാറ്റിന്റെ സഞ്ചാര പാതയിൽ നിങ്ങളുടെ അവതരണത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു വീണ്ടും ഒരവസരത്തിൽ ഇനിയും വിശദമാക്കാൻ ഞങ്ങടെ നാട്ടിൽ വരു സ്വാഗതം സുഹൃത്തേ നന്ദി നമസ്കാരം
Thank you for taking me back in time. I first went to Kanthallur when I was 18, now I am 72😅. It was a sleepy village then, with a few shops scattered around and there was no bus service!!
സത്യം പറഞ്ഞാൽ ഈ വീഡിയോ പിന്നെ എപ്പോഴെങ്കിലും കാണാം എന്ന് കരുതി മാറ്റിവെക്കാൻ തുടങ്ങിയതായിരുന്നു കാരണം ബാറ്ററി റിസർവിലേക്ക് പോയിരുന്നു. പക്ഷെ എന്തുകൊണ്ടോ അങ്ങനെ വിട്ടു കളയാൻ തോന്നിയില്ല അത് നന്നായി എന്ന് ഇപ്പോൾ മനസ്സിലായി നല്ല കാഴ്ചകൾ,. നല്ല വിവരണം, അത്യാവശ്യം വിശദമായി തന്നെ എടുത്തിരിക്കുന്നു പിന്നെ അവതാരകന്റെ ഭാഷയും, ജാടയില്ലായ്മയും വളരെ ഹൃദ്യ മായി, ഒരു ഉന്മേഷം പകരുന്നതായി. വളരെ സന്തോഷം
കരിമ്പ് തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്നത് മറയൂരിപ്പം പറയത്തക്ക കരിമ്പ് കൃഷി ഇല്ല അതുപോലെ സ്ട്രോബറി പച്ചക്കറി അവിടെ കൃഷി ചെയ്യുന്നതാണ് ഫ്രൂട്സ് കൂടുതലും പുറത്തുനിന്നും വരുന്നതാണ് 👍👌
പലരും വീഡിയോ ചെയ്യുമ്പോൾ ഒരു നേർച്ച പോലെയാണ് വിവരണവും ചിത്രികരണവും. പക്ഷെ നിങ്ങളുടെ വീഡിയോ വ്യക്തമായ ചിത്രികരണവും വിശദമായ വിവരണവും (പരിമിതികളിൽ നിന്നുകൊണ്ട് )ഉണ്ട്. വെരി ഗുഡ്.
വളരെ നല്ല അവതരണം നന്നായി വേറിട്ട കാഴ്ചകൾ കണ്ണിനു കുളിർമ നൽകിയ മനോഹരമായ കാഴ്ചകൾ മനസ്സും നിറഞ്ഞു ❤️❤️❤️
ചേട്ടന്റെ അവതരണം സൂപ്പർ❤️❤️
നല്ല സ്ഥലങ്ങൾ കാണിച്ചു തന്നതിന് Thanks
ബ്രോ കാന്തല്ലൂർ വീഡിയോ മനോഹരം 👌
Good Place full of good mountain background views beside jaggery , strawberry, blackberry , apple and medicinal herbs THANK YOU .
"വളരെ കാലത്തിനു ശേഷം താങ്കളുടെ വീഡിയോ കാണുന്ന മഹത്തായ ദിനം ആണ് ഇന്ന്. അഭിനന്ദനങ്ങൾ സുഹൃത്തേ അഭിനന്ദനങ്ങൾ. അടിപൊളി വീഡിയോ 👍👍🙏🙏🌹🌹👌👌
😂😂😂
❤mn
Qv.1
@@Umaptraveller
ഈശ്വരൻ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ അവതരണം വളരെ നല്ലത് മനോഹരഠ
Super vedio chetta.. ഇനിയും ചേട്ടന്റ വീഡിയോ എല്ലാം കാണാൻ ശ്രമിക്കും 👍👍👍good by
ഹായ്,ചേട്ട,മറയൂർ,കാന്തലൂർ,ട്രാവൽ,വ്ലോഗ്, സൂപ്പർ,❤
👋 കാന്തല്ലൂർ മറയൂർ ചന്ദനം മണക്കുന്ന കാറ്റിന്റെ സഞ്ചാര പാതയിൽ നിങ്ങളുടെ അവതരണത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു വീണ്ടും ഒരവസരത്തിൽ ഇനിയും വിശദമാക്കാൻ ഞങ്ങടെ നാട്ടിൽ വരു സ്വാഗതം സുഹൃത്തേ നന്ദി നമസ്കാരം
🤝
നിഷ്കളങ്കനായ നല്ല ഒരു മനുഷ്യൻ.❤️❤️👍
😊++q+
Nice video & Very informative. Demonstrated things in a simple manner & natural language & accent. No gimmicks at all. Thank you 🙏
നല്ല ശബ്ദം ചിലവാക്കുകൾ പറയുന്നത് കേൾക്കാൻ നല്ല Feel
ഞാൻ കഴിഞ്ഞ മാസം പോയിരുന്നു. നല്ല മനോഹരമായ സ്ഥലം മൂന്നാറിൽ നിന്നും കാന്തല്ലൂരിലേക്കുള്ള യാത്രയാണ് സൂപ്പർ
ഹോ സൂപ്പർ!എല്ലാം പഴങ്ങൾ 👍🏻
വീഡിയോ നന്നായിട്ടുണ്ട്👍🏻👌🏻
🎉🎉🎉
കുറച്ചു സമയം കൊണ്ടു ഒരുപാടു മനോഹരമായ കാഴ്ച്ചകൾ മറ്റുള്ളവരിലേക്ക് എത്തിച്ചതിൽ ഒരുപാടു സന്തോഷം
❤️❤️❤️
🤝
സ്വർഗ്ഗം, Nature Beauty, ❤️
അവതരണം സൂപ്പർ bro
നല്ല അവതരണം വർഷങ്ങൾക്ക് ശേഷം വീണ്ടും കാണാൻ സാധിച്ചു വലിയ മാറ്റങ്ങളും വന്നു ചേർന്നു
കൊള്ളാം സുഹൃത്തേ❤👌
നല്ല അവതരണം നമ്മളും കൂടെ ഉണ്ടന്ന് തോന്നും❤❤
Nalla vishalamaya good video 🎉🎉
😂🤝
Your videos r very nice to c time pass അറിയില്ല 😊
ബ്രോ സൗണ്ട് സിനിമ ആക്ടർ ഇന്ദ്രജിത്തിന്റെ സൗണ്ട് പോലെയുണ്ട്
Super video with best description. Congratulations
നിങ്ങൾ സൂപ്പർ ആണ് ബ്രോ ❤️👌🏻
Vedio Soopper aanu ella sthalavum kandathil very Happy aayi ❤ God Bless you 🙏🏻🙏🏻
സൂപ്പർ വീഡിയോ 👍
Super video
Thanks, God bless you ❤
Just amazing video, keep going 👍🏼
👍👍👍👍❤❤❤സൂപ്പർ വീഡിയോ
Thank you for taking me back in time. I first went to Kanthallur when I was 18, now I am 72😅. It was a sleepy village then, with a few shops scattered around and there was no bus service!!
അവതരണം വളരെ നല്ലതാണ്
സൂപ്പർ 👍👍
സത്യം പറഞ്ഞാൽ ഈ വീഡിയോ പിന്നെ എപ്പോഴെങ്കിലും കാണാം എന്ന് കരുതി മാറ്റിവെക്കാൻ തുടങ്ങിയതായിരുന്നു കാരണം ബാറ്ററി റിസർവിലേക്ക് പോയിരുന്നു. പക്ഷെ എന്തുകൊണ്ടോ അങ്ങനെ വിട്ടു കളയാൻ തോന്നിയില്ല അത് നന്നായി എന്ന് ഇപ്പോൾ മനസ്സിലായി നല്ല കാഴ്ചകൾ,. നല്ല വിവരണം, അത്യാവശ്യം വിശദമായി തന്നെ എടുത്തിരിക്കുന്നു പിന്നെ അവതാരകന്റെ ഭാഷയും, ജാടയില്ലായ്മയും വളരെ ഹൃദ്യ മായി, ഒരു ഉന്മേഷം പകരുന്നതായി. വളരെ സന്തോഷം
വട്ടവട, കാന്തല്ലൂർ, മറയൂർ❤❤❤
Thank you bro. God bless always. Nice video.
റൂം ബുക്ക് ചെയ്തതിന്റെ ഡീറ്റെയിൽസ് ഇടുവാണെങ്കിൽ എപ്പോഴെങ്കിലും പോകുമ്പോൾ ഉപകാരമാവും ആയിരുന്നു
കൊള്ളാം 😄😄😄
Mani chettan. Sooper.
🤝
സൂപ്പർ 🎉🥳🥳
സൂപ്പർ ❤
🤝
Good explanation, good video ❤❤
ഗുഡ് വ്ലോഗ് ❤❤
സൂപ്പർ വീഡിയോ
ഡെയിലി വീഡിയോ ഇട്
Adipoli 🔥🔥🔥🔥❤
Supper❤❤❤❤
Excellent place
Nannayittund bro
Happy journey 🎉
Super👌🏻
Super nice information bro
നമ്മുടെ പരവൂർ പൊഴിക്കര വന്നു മീൻ വേടിക്കുന്ന നാൾ മുതൽ ഞാൻ വീഡിയോസ് കാണാറുണ്ട് . വീഡിയോ നന്നാവുന്നുണ്ട്
🤝🤝🤝
Bro rent edutha Scooter aano? aanenkil details share cheyyo?
കരിമ്പ് തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്നത് മറയൂരിപ്പം പറയത്തക്ക കരിമ്പ് കൃഷി ഇല്ല അതുപോലെ സ്ട്രോബറി പച്ചക്കറി അവിടെ കൃഷി ചെയ്യുന്നതാണ് ഫ്രൂട്സ് കൂടുതലും പുറത്തുനിന്നും വരുന്നതാണ് 👍👌
Ente makanivide villageofficer ayirunu 15 varsham munp.
💕💕💕🌹🌹പോകുന്ന ഇടയിൽ പയസ്സ് നഗർ ഉണ്ട്,,,പള്ളി ഉണ്ട്,,,, post ഓഫീസ് ഉണ്ട്,,, ok,,, ഇനി പോകുമ്പോൾ നോക്കം അല്ലേ,,, ❤️💕
Beautiful
Discover kodukkunno?
കാന്തല്ലൂർ വഴി തമിഴ്നാട്ടിലേക്ക് വിട്ടാലോ😊
Pwoli❤
❤
എപ്പോഴാ സീസൺ ടൈം??
Wow
എപ്പോഴാണ് സീസൺ ടൈം
നല്ല തീറ്റിപ്രിയനാ 🤣🤣സൂപ്പർ 🌹🌹
പൃഥ്വിരാജിന് വേണേൽ ഡബ്ബ് ചെയ്യാം ട്ടോ, ഏകദേശം സെയിം സൗണ്ട് തന്നെ...
Angane thonunnilallo🤔
@@parustastytips1538
എനിക്ക് തോന്നീന്നെ...
Indrajith
Climate എങ്ങനെ,മുണ്ടക്കയം കുമളി route വരാൻ ആണ് 🐘 issue ഉണ്ടോ?
Bro , next week family ayi pogan plan cheyunnu , ipppol journey safe anno i mean mazha thudngiyallo .
Aum,namaskar,thankyuwelcome
Super
എനിക്കും പോകണം ഈ സ്ഥലത്തൊക്കെ
പൊളിക്ക് 👍🏽
Nalla avatharanam
Super...
Very Good
Good voice👍
അവതരണം വളരെ നല്ലത്. കേരളം മുഴുവൻ കറങ്ങി വാ അനിയാ 🥰
❤
❣️❣️❣️
Super super super
Super super super super super
I like his presentation. Keep it up.
ഹൃദ്ധ്യമായ അവതരണം
Very good
Pollliii
ശർക്കര കൊറിയൻ കിട്ടുന്ന നമ്പർ ഇടുമൊ
kandalloor sarkkara coriar varan no undo
Video kollam parajath thanne beendum veendum parajkondirikkum ath ozhivakk bro
👍🥰
Nice😍
👍👌❤️
Indrajith sound analo
Avide BSNL jio mathrame kittu
സീസൺ എപ്പോഴാണ
🥰😜🤩🤩
Bro apple were ?
👍🙋👌♥️
Very nice........
சூப்பர்
🎉🎉🎉