Mec7 Health Club - ആരോഗ്യത്തോടെ ജീവിക്കാനൊരു കൂട്ടായ്മ.

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 74

  • @mohamedsubeeshmsvlog
    @mohamedsubeeshmsvlog  5 місяців тому +1

    Mec-7 സവിശേഷതകൾ
    👉എല്ലാവർക്കും സൗജന്യമായി യോഗ ക്ലാസ്സ്‌ / ഫിറ്റ്നസ് ട്രെയിനിങ് ഇൽ പങ്കെടുക്കാം.
    👉20-30 മിനിറ്റ് മാത്രം പ്രോഗ്രാം.
    👉 വിവിധ വ്യായാമങ്ങളിലെ ഘടകങ്ങളെ ഏകോപിച്ചു കൊണ്ട് ചിട്ടയോടു കൂടിയുള്ള വ്യായാമ രീതി.
    👉 എയറോബിക് വ്യായാമം, ലളിതമായ വ്യായാമം, യോഗ, ശ്വസന വ്യായാമം, അക്യുപ്രഷർ, ഓർമ ശക്തി വീണ്ടെടുക്കാൻ മെഡിറ്റേഷൻ , ഫെയ്‌സ് മസാജ് എന്നിങ്ങനെ ആകെ 07 ഘടകങ്ങളിൽ 21 പരം വിവിധ വ്യായാമങ്ങൾ.
    👉20 മിനിറ്റിനുള്ളിൽ 1750-ലധികം ചലനങ്ങൾ ശരീരത്തിന്റെ കാൽപാദം മുതൽ കണ്ണുകൾക്ക്‌ വരെ ഉണ്ടാക്കാൻ കഴിയുന്നു.
    👉പ്രായമായ ആളുകൾക്ക് ബുദ്ധിമുട്ടില്ലാതെ ഈ വ്യായാമങ്ങൾ ചെയ്യാൻ കഴിയുന്നു.
    👉 എല്ലാ ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ഈ വ്യായാമ രീതി നിങ്ങളെ പ്രാപ്തമാക്കാൻ സഹായിക്കുന്നു.
    👉Sugar, cholestrol, BP എന്നിവ നോർമൽ ലെവലിലേക്ക് എത്തിക്കാൻ സഹായകമാവുന്നു.
    👉 നിങ്ങളുടെ ശരീരത്തിന് സ്റ്റാമിനയും മെറ്റബോളിസവും, രോഗ പ്രതിരോധ ശക്തി, സ്മാർട്ടും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
    👉യോഗ ക്ലബ്ബിൽ ചെയ്യുന്ന വ്യായാമങ്ങൾ "ഫിസിയോ തെറാപ്പി" യുടെ പ്രയോജനം ലഭിക്കുന്നതിന്നാൽ, അവയവങ്ങൽ കുണ്ടാകുന്ന ബലക്ഷയങ്ങൾ, മറ്റു ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് 2-3 ആയ്ചകൾ ക്കുള്ളിൽ മികച്ച രീതിയിൽ ഇത്തരം പ്രയാസങ്ങളിൽ നിന്നും മുക്തി ലഭിക്കുന്നു.✅️
    👉മത, രാഷ്ട്രിയ, ജാതി, വർഗ,വർണ്ണ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ എല്ലാവർക്കും ഒത്തുകൂടാനും,തങ്ങളുടെ സൗഹൃദവും, സ്നേഹവും, ഇവിടെ പങ്കുവെക്കാനും കഴിയുന്നു.
    👉 വിദഗ്ധരായ ട്രെയിൻനർമാരുടെ മേൽനോട്ടത്തിൽ yoga exercises പഠിക്കാൻ അവസരം.
    👉നിങ്ങളുടെ അഡ്മിഷന് ബന്ധപ്പെടുക.
    Mbl Nos:9037386667 & 9207125064
    ഇത് തികച്ചും സൗജന്യമാണ്
    ഒരുമിക്കാം നമുക്ക്
    ജീവിത ഷൈലീ രോഗങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി
    ആരോഗ്യമുള്ള ഒരു സമൂഹത്തെ ശ്രഷ്ടിക്കുന്നതിനു വേണ്ടി
    രോഗങ്ങളില്ലാത്ത വരും തലമുറയ്ക്ക് വേണ്ടി
    നമുക്ക് കൈ കോർക്കാം
    👉ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തുക
    For more details contact
    9037386667 & 9207125064

  • @sunusvlog2867
    @sunusvlog2867 2 місяці тому +1

    ഹായ് 🙏🏻.
    . ഞാൻ ഫീൽഡ് വർക്കർ ആണ് ആശ വർക്കർ ആണ്.ഫീൽഡിൽ നിന്ന് ആണ് ഈ മെക്.7. നെ കുറിച്ച് കേട്ടു യുട്യൂ ബ് സെർച് ചെയ്തപ്പോൾ ആണ്..
    ഇത്രയും നല്ല വിവരങ്ങൾ കിട്ടിയത് 👍🏻.
    ഫ്രണ്ടസ് പറഞ്ഞു കേട്ടത് വച്ച് ഞാൻ. നോക്കി യപ്പോൾ. ഞാൻ ഉദേശിച്ച വ്യായാമം കണ്ടെത്തിയ സന്തോഷം 🥰👍🏻.
    പിന്നെ ഞാൻ ഡയലി വ്യായാമം ചെയ്യുന്ന ആളാണ് 👍🏻.
    അതിനൊരു ചെയിഞ്ചു ആക്കാൻ തീരുമാനിച്ചു 🥰👍🏻.
    ഫീഡ് ബാക്ക് അറിയിക്കുന്നതാണ് 🥰👍🏻🙏🏻.
    .
    ആശംസകൾ sir👍🏻

  • @pkgafoorkkl824
    @pkgafoorkkl824 5 місяців тому +2

    Mec7
    Rajah's kottakkal❤❤❤

  • @EnglishEduspot
    @EnglishEduspot 5 місяців тому +1

    I ❤ Mec7. It has changed me a lot mentally and physically. Please join Mec7, and experience the difference in your life.

  • @KaderKutty-s7f
    @KaderKutty-s7f 3 місяці тому +1

    Mec7 മാനിപുരം സെന്റർ 👌👌

  • @iqbalkk7005
    @iqbalkk7005 3 місяці тому +1

    Salhudeen sir u r a grate man

  • @sakeenasakeena5211
    @sakeenasakeena5211 2 місяці тому +1

    👍🏽👍🏽

  • @musthafakt2850
    @musthafakt2850 3 місяці тому +2

    Mec7 മേലാറ്റൂർ❤❤

  • @spiderhook3699
    @spiderhook3699 3 місяці тому +1

    Mec 7 ഈസ്റ്റ്‌ കോഡൂർ 🔥

  • @Ameersha200
    @Ameersha200 5 місяців тому +1

    good interview 👍👍keep going🤝

  • @farsanap3047
    @farsanap3047 3 місяці тому +1

  • @sakeenasakeena5211
    @sakeenasakeena5211 2 місяці тому +1

    Sakeena👍🏽👍🏽

  • @RazakMedappil-b7j
    @RazakMedappil-b7j 3 місяці тому +1

    Chenakkalangadi unit❤❤❤❤❤❤❤❤

  • @fathimasuhara3633
    @fathimasuhara3633 5 місяців тому +1

    👍🏼👍🏼

  • @muhammedazgarkv4650
    @muhammedazgarkv4650 3 місяці тому +1

    💐

  • @ashabalakrishnan3785
    @ashabalakrishnan3785 5 місяців тому +1

    👍🏿👍🏿

  • @tropicanabyfathima
    @tropicanabyfathima 2 місяці тому +1

    Mongam cheruputhur unit👍

  • @nizamuddinbusservice6402
    @nizamuddinbusservice6402 5 місяців тому +1

    👍👍👍👍👍

  • @ummerkaratu3759
    @ummerkaratu3759 5 місяців тому +1

    👍

  • @ajithkumarj59
    @ajithkumarj59 Місяць тому +1

    ഇദ്ദേഹം മിലിട്ടറിയിൽ നിന്നും വിരമിച്ചത് ഭാഗ്യം...

  • @haseenasiddik6377
    @haseenasiddik6377 2 місяці тому +1

    Thrissur undo

  • @salamsalam-zx4cp
    @salamsalam-zx4cp 5 місяців тому

    ❤❤❤

  • @nimilmohammed3433
    @nimilmohammed3433 3 місяці тому +1

    Sir mec7 Pattikkad centre thudangavoo?🙏❤

  • @mohammedkuttypk2950
    @mohammedkuttypk2950 5 місяців тому +1

    we mec 7 cherukave ayikkarapadi

  • @aneesp.k.4554
    @aneesp.k.4554 3 місяці тому +1

    ഇത് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ഉണ്ടോ????

  • @nadirap8580
    @nadirap8580 Місяць тому +1

    Mampad bagath undo

  • @SumiUnais-s4z
    @SumiUnais-s4z 2 місяці тому +1

    Teraffil cheyaan padilla ennundo

  • @sakeenasakeena5211
    @sakeenasakeena5211 2 місяці тому +1

    കയ്യിലെ സോളറിന് വേദന ഉള്ളവർ ചെയ്യാമോ

  • @leofcbarcelona9019
    @leofcbarcelona9019 3 місяці тому +1

    ക്യാപ്റ്റൻന്റെ മൊബൈൽ നമ്പർ തരുമോ ¿

    • @mohamedsubeeshmsvlog
      @mohamedsubeeshmsvlog  3 місяці тому

      @@leofcbarcelona9019ഏതു ബ്രാഞ്ചിൽ ആണ്.

    • @mohamedsubeeshmsvlog
      @mohamedsubeeshmsvlog  3 місяці тому

      @@leofcbarcelona9019 location

    • @Happy_humanity
      @Happy_humanity 2 місяці тому

      founder and ക്യാപ്റ്റൻ സലാഹുദ്ദീൻ സാർ കൊണ്ടോട്ടിയിലെ തുറക്കൽ സ്വദേശിയാണ്. അവിടെയാണ് ആദ്യം തുടങ്ങിയത്.

  • @TALKER-z1b
    @TALKER-z1b Місяць тому

    സംഗതി തീവ്രവാദമാണല്ലേ.... അബദ്ധം കാണിക്കരുതേ പണി കിട്ടും

    • @mohamedsubeeshmsvlog
      @mohamedsubeeshmsvlog  28 днів тому

      കാര്യങ്ങൾ അറിഞ്ഞ് സംസാരിക്കുക..
      തൊട്ടടുത്ത മെക്സവനിൽ ജോയിൻ ചെയ്താൽ തീരുന്നതേയുള്ളൂ ഈ പ്രശ്നം.

  • @Jabbar-ek3tv
    @Jabbar-ek3tv 5 місяців тому +1

    ❤❤❤

  • @Jamaljamal-nf9ju
    @Jamaljamal-nf9ju 5 місяців тому +1

    👍

  • @ismailtharammal959
    @ismailtharammal959 5 місяців тому +1

    ❤❤❤

  • @ShoukathKatty
    @ShoukathKatty 5 місяців тому +1

    ❤❤❤❤