ഞാനും പോകാറുണ്ട് നേരത്തെ എഴുന്നേറ്റു നമസ്കാരം ഒക്കെ കഴിഞ്ഞ് സന്തോഷത്തോടുകൂടി വീട്ടിൽ നിന്നിറങ്ങും രാവിലെതന്നെ കൂട്ടുകാരെ കണ്ടു സലാം പറഞ്ഞ ചിരിച്ച് എക്സസൈസ് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിനും ശരീരത്തിനും വല്ലാത്ത ഒരു കുളിർമയാണ് ആ ദിവസം മുഴുവൻ സന്തോഷം Mec 7 ഇനിയുമിനിയും വളരട്ടെ
നമ്മുടെ പ്രിയപ്പെട്ട നാട്ടുകാരോടൊപ്പം നമ്മുടെ ആരോഗ്യത്തിന് വേണ്ടി, പ്രായഭേദമെന്യേ ഒറ്റമനസ്സായി പ്രഭാതത്തിലെ ശുദ്ധവായു ശ്വസിച്ച് അര മണിക്കൂർ.❤... MEC 7 നൽകുന്ന ഫിറ്റ്നസും പോസിറ്റീവ് എനർജിയും വൈബും വളരെ വലുതാണ്. സലാഹുദ്ധീൻ സാറിനും MEC 7 ൻ്റെ മറ്റ് സംഘാടകർക്കും നന്ദി ... സ്നേഹാഭിവാദ്യങ്ങൾ❤.. യോഗയെ വാണിജ്യവൽക്കരിക്കുന്ന ചില ഉത്തരേന്ത്യൻ ഗോസായ് മാർക്ക് മുമ്പിൽ മാതൃകയായി ഈ നിസ്വാർത്ഥ സേവനം വളരട്ടെ... MEC 7 ഇന്ത്യ മുഴുവൻ വ്യാപിക്കട്ടെ...❤
വളരെ തിരക്കുള്ള പ്രിയ ബാവ സാഹിബ് അര മണിക്കൂറോളം ചിലവിട്ട് mec7 ന്റെ 21 തരം വ്യായാമ മുറകളുടെ വളരെ വിശദമായ വിവരണം നടത്തി മാതൃകയായി.. നന്ദി ബാവ സർ.. ഒപ്പം ഈ മഹാ സംഭവം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച വ്ലോഗർ സുഹൃത്തിനും അഭിനന്ദനങ്ങൾ.. Mec 7 എന്ത് എന്നതിന്റെ പൂർണ്ണ വിവരണം... Great.. ഈ വിഡിയോയിൽ ഈ ഞാനും ഉണ്ട്.. സന്തോഷം
സലാഹുദ്ധീൻ സാറിന് അഭിനന്ദനങ്ങൾ. ഞാൻ mec7 ന്റെ യോഗക്ലാസ്സിന് പോവാറുണ്ട്. മൂന്ന് മാസമായി പോകാൻ തുടങ്ങിയിട്ട്. എനിക്ക് ഷുഗർ, കൊളസ്ട്രോൾ എന്നിവ ഉണ്ടായിരുന്നു. മൂന്ന് മാസത്തെ യോഗക്ക് ശേഷം ഷുഗർ, കൊളസ്ട്രോൾ എന്നിവ സാധാരണ നിലയിലായി.
MEC7 നെക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല,അത്രക്കും ഗംഭീരമായ ഒരു സേവനമാണ് ഇതിൻ്റെ സംഘാടകർ സമൂഹത്തിന് നൽകുന്നത്.ഇത്രയും നല്ലൊരു സംരംഭത്തിന് ഇങ്ങിനെയൊരു title നൽകിയതിൽ നിങ്ങൾക്കൊരു ദുരുദ്ദേശമുണ്ടോയെന്നാണ് ഞങ്ങൾ വ്യൂവേഴ്സിൻ്റെ സംശയം…
റിട്ടയേഡ് മിലിട്ടറി സലാഹുദ്ദീൻ സാർകൊണ്ടോട്ടിയിൽ നിന്നുംപെരുവള്ളൂരിലേക്ക്പറിച്ചു നട്ട്തുടക്കം കുറിച്ച ചീഫ് കോർഡിനേറ്റർ മുസ്തഫ സാഹിബും അറക്കൽ ബാവയും ഞങ്ങളുടെ അഭിമാനം തങ്ങളുടെവിലപ്പെട്ട സമയവും സമ്പത്തും ചിലവഴിച്ചു ഒരു രൂപ പോലും തിരിച്ച് പ്രതീക്ഷിക്കാതെ സമൂഹത്തിനും നാടിനും ആരോഗ്യം വരുത്താൻ വേണ്ടി പ്രവർത്തിക്കുന്ന ഞങ്ങളുടെ മണിമുത്തുകൾ
ലോകം മുഴുവൻ വ്യാപിക്കട്ടെ - നന്മ നേരുന്നു. പ്രത്യേകിച്ചും നമ്മുടെ രാഷ്ട്രീയ നേതാക്കളിലേക്കും മന്ത്രിമാരിലേക്കും ' എന്നാലെങ്കിലും വൈര ബുദ്ധിമാ റിയെങ്കിലോ.
മാക് സെവൻ തട്ടിപ്പോ എന്ന് പറഞ്ഞാൽ ഒന്നുകിൽ അതുകൊണ്ട് വല്ല സാമ്പത്തികനഷ്ടവും ഉണ്ടാവണം അല്ലെങ്കിൽ മറ്റെന്തെങ്കിലും നഷ്ടം ഉണ്ടാവണം പറ്റുമെങ്കിൽ ഇത് എല്ലാവരും ചെയ്യണം
അതിരാവിലെ എണീറ്റ് ഓടുക. ആരോഗ്യത്തിനും പ്രായത്തിനും അനുസരിച്. അഞ്ച് മിനുറ്റ്. പത്തു മിനുറ്റ്. മുതൽ ചുരുങ്ങിയത് അര മണിക്കൂർ വരെയെങ്കിലും ഡെയിലി ഓടുക. ശരീരത്തിന്റെ ഫ്ളക്സിബിലിറ്റി, ആരോഗ്യം തുടങ്ങിയതൊക്കെ ഓരോവ്യക്തിക്കും വ്യത്യസ്തമാണ്. എല്ലാർക്കും കൂടി ഒരേ സൊല്യുഷൻ, എന്നത് തത്വത്തിൽ ലോജികലല്ല. പ്രത്യേകിച്ച് അതൊരു സാമൂഹിക സംഘടനയായി മാറുന്നു എന്നയാൽ ബാക്കി കണ്ടറിയണം. ..ഏതായാലും നന്നായിവരട്ടെ ..ആൾ ദ ബെസ്റ്റ്
ഞാനും പോകാറുണ്ട്
നേരത്തെ എഴുന്നേറ്റു നമസ്കാരം ഒക്കെ കഴിഞ്ഞ് സന്തോഷത്തോടുകൂടി വീട്ടിൽ നിന്നിറങ്ങും
രാവിലെതന്നെ കൂട്ടുകാരെ കണ്ടു സലാം പറഞ്ഞ ചിരിച്ച് എക്സസൈസ് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിനും ശരീരത്തിനും വല്ലാത്ത ഒരു കുളിർമയാണ് ആ ദിവസം മുഴുവൻ സന്തോഷം
Mec 7 ഇനിയുമിനിയും വളരട്ടെ
നമ്മുടെ പ്രിയപ്പെട്ട നാട്ടുകാരോടൊപ്പം നമ്മുടെ ആരോഗ്യത്തിന് വേണ്ടി, പ്രായഭേദമെന്യേ ഒറ്റമനസ്സായി പ്രഭാതത്തിലെ ശുദ്ധവായു ശ്വസിച്ച് അര മണിക്കൂർ.❤... MEC 7 നൽകുന്ന ഫിറ്റ്നസും പോസിറ്റീവ് എനർജിയും വൈബും വളരെ വലുതാണ്. സലാഹുദ്ധീൻ സാറിനും MEC 7 ൻ്റെ മറ്റ് സംഘാടകർക്കും നന്ദി ... സ്നേഹാഭിവാദ്യങ്ങൾ❤.. യോഗയെ വാണിജ്യവൽക്കരിക്കുന്ന ചില ഉത്തരേന്ത്യൻ ഗോസായ് മാർക്ക് മുമ്പിൽ മാതൃകയായി ഈ നിസ്വാർത്ഥ സേവനം വളരട്ടെ... MEC 7 ഇന്ത്യ മുഴുവൻ വ്യാപിക്കട്ടെ...❤
മനുഷ്യർ പെട്ടെന്ന് മരിച്ചുപോകുന്ന ഇക്കാലത്ത് ഭാരതീയർക്ക് ഏറ്റവും അനുയോജ്യമായ ഒരു വ്യായാമമുറ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
ഞാൻ ഇതിൽ പങ്കെടുത്തിട്ടില്ല പക്ഷെ കേട്ടപ്പോൾ തന്നെ ഒരു ഊർജം തോന്നി സന്തോഷം ഇത് വൻ വിജയമായി മാറും സംശയമില്ല 👍💪🙏
വളരെ തിരക്കുള്ള പ്രിയ ബാവ സാഹിബ് അര മണിക്കൂറോളം ചിലവിട്ട് mec7 ന്റെ 21 തരം വ്യായാമ മുറകളുടെ വളരെ വിശദമായ വിവരണം നടത്തി മാതൃകയായി.. നന്ദി ബാവ സർ.. ഒപ്പം ഈ മഹാ സംഭവം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച വ്ലോഗർ സുഹൃത്തിനും അഭിനന്ദനങ്ങൾ.. Mec 7 എന്ത് എന്നതിന്റെ പൂർണ്ണ വിവരണം... Great.. ഈ വിഡിയോയിൽ ഈ ഞാനും ഉണ്ട്.. സന്തോഷം
Correct
വളരെ നല്ല വിവരണം വ്യക്തവും കൃത്യവുമായി പറഞ്ഞു ❤❤
അടിപൊളി ഞാനും പങ്കെടുക്കാറുണ്ട്
സലാഹുദ്ധീൻ സാറിന് അഭിനന്ദനങ്ങൾ. ഞാൻ mec7 ന്റെ യോഗക്ലാസ്സിന് പോവാറുണ്ട്. മൂന്ന് മാസമായി പോകാൻ തുടങ്ങിയിട്ട്. എനിക്ക് ഷുഗർ, കൊളസ്ട്രോൾ എന്നിവ ഉണ്ടായിരുന്നു. മൂന്ന് മാസത്തെ യോഗക്ക് ശേഷം ഷുഗർ, കൊളസ്ട്രോൾ എന്നിവ സാധാരണ നിലയിലായി.
വ്യൂവേഴ്സിൻ്റെ അഭ്യർത്ഥന മാനിച്ച് ടൈറ്റിൽ മാറ്റിയതിന് നന്ദി അറിയിക്കുന്നു.❤
Maashallh adipoli iniyum orupaad utarangalil ettette
അടിപൊളി ഞാൻ പങ്കെടുക്കാറുണ്ട്. വള്ളികുന്നു അത്താണിക്കൽ
എന്റെ നാട്ടിലും👍 ഞാനും അംഗമായതിൽ
അംഗമായതിൽ അഭിമാനിക്കുന്നു
ഞാനും പോവാറുണ്ട്
Mec7 peruvallur
ഞാനും പോകുന്നുണ്ട് ഞങ്ങളുടെ നാട്ടിൽ ഈയിടെയായി തുടങ്ങിയതാണ് കുറഞ്ഞ ദിവസം കൊണ്ട് എനിക്ക് നല്ല റിസൾട്ട് ആണ്
കേട്ടടത്തോ ളംഇത്തരം കാര്യങ്ങൾ നല്ലതാണ്
ഇതിന് നെഗറ്റീവ് വരുന്നത് ചില മരുന്നു മാഫിയകളിൽ നിന്നാണ് എന്നാണ് എനിക്ക് തോന്നുന്നത്
ഞാനും Mec 7 നു പോവാറുണ്ട് 👌🏻👌🏻❤️😍
നല്ല ഉപദേശം❤❤❤
ഈ ക്ലബ്ബില്‍ (തിരൂര്‍-ആലിന്‍ചുവട്) അംഗമാവാന്‍ കഴിഞ്ഞതില്‍
അഭിമാനിക്കുന്നു...👍💪
നല്ല ഉപദേശം
ഞാനും പോകാറുണ്ട്. വെട്ടത്തൂർ (Edavannappara🎉)
ഞാനും പോവാറുണ്ട്👍
ഞാനും പോവാറുണ്ട്
വളരെ സന്തോഷം തോന്നുന്നു
ഞങ്ങളും പോവാറുണ്ട് 👍🏻👍🏻👍🏻👍🏻
🙋♂️മക്കരപ്പറമ്പ് സെന്റർ 👍
MEC7 നെക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല,അത്രക്കും ഗംഭീരമായ ഒരു സേവനമാണ് ഇതിൻ്റെ സംഘാടകർ സമൂഹത്തിന് നൽകുന്നത്.ഇത്രയും നല്ലൊരു സംരംഭത്തിന് ഇങ്ങിനെയൊരു title നൽകിയതിൽ നിങ്ങൾക്കൊരു ദുരുദ്ദേശമുണ്ടോയെന്നാണ് ഞങ്ങൾ വ്യൂവേഴ്സിൻ്റെ സംശയം…
ഞാനും പുൽച്ചക് യോഗ ചെയ്യും❤
മാഷാ അള്ളാഹ്
കട്ട സപ്പോർട്
ജാൻ പോവാറുണ്ട്.മാനസിക ആരോഗ്യം ഹാപ്പി കിട്ടും ഉറപ്പാണ്.
നല്ല സംരംഭം., നാടുമുഴുവൻ വ്യാപിക്കട്ടെ.
_(CPM നേതാവ് കൊലയാളി മോഹനൻ വർഗീയവൽക്കരിച്ച് പറഞ്ഞത് ഇതിനെക്കുറിച്ചാണോ ?)_
അതെ
റിട്ടയേഡ് മിലിട്ടറി സലാഹുദ്ദീൻ സാർകൊണ്ടോട്ടിയിൽ നിന്നുംപെരുവള്ളൂരിലേക്ക്പറിച്ചു നട്ട്തുടക്കം കുറിച്ച
ചീഫ് കോർഡിനേറ്റർ മുസ്തഫ
സാഹിബും അറക്കൽ ബാവയും
ഞങ്ങളുടെ അഭിമാനം
തങ്ങളുടെവിലപ്പെട്ട സമയവും
സമ്പത്തും ചിലവഴിച്ചു
ഒരു രൂപ പോലും തിരിച്ച് പ്രതീക്ഷിക്കാതെ സമൂഹത്തിനും നാടിനും ആരോഗ്യം വരുത്താൻ വേണ്ടി പ്രവർത്തിക്കുന്ന ഞങ്ങളുടെ മണിമുത്തുകൾ
Njanum pokarund❤
ഞാനും പോവാറുണ്ട് കാസറഗോഡ് തൃക്കരിപ്പൂർ ❤️
thrikkaripur evideyaaani
ഞാനും ഒരു വർഷത്തോളമായി ഇതിൽ അംഗം ആണ്.....
സ്ഥലം വേങ്ങര
ലോകം മുഴുവൻ വ്യാപിക്കട്ടെ - നന്മ നേരുന്നു.
പ്രത്യേകിച്ചും നമ്മുടെ രാഷ്ട്രീയ നേതാക്കളിലേക്കും
മന്ത്രിമാരിലേക്കും '
എന്നാലെങ്കിലും വൈര ബുദ്ധിമാ റിയെങ്കിലോ.
ഇവിടെ യും അടിപൊളി...എല്ലാവർക്കും പോസിറ്റീവ് എനർജി
നെഗറ്റീവ് ടൈറ്റിൽ ഒഴിവാക്കൂ
ഇവിടെ സൗദി സ്ഥിരം പങ്കാടുക്കുന്നു ❤
Quilandi enda varathad vagam nok salah sar
നല്ല അവത ര ണം
റിയാദിൽ 9 തോളം കേന്ദ്രങ്ങളിൽ 200 ലിൽ മുകളിൽ ജനങ്ങൾ അത് ഏറ്റെടുത്തു😊
മാക് സെവൻ തട്ടിപ്പോ എന്ന് പറഞ്ഞാൽ ഒന്നുകിൽ അതുകൊണ്ട് വല്ല സാമ്പത്തികനഷ്ടവും ഉണ്ടാവണം അല്ലെങ്കിൽ മറ്റെന്തെങ്കിലും നഷ്ടം ഉണ്ടാവണം പറ്റുമെങ്കിൽ ഇത് എല്ലാവരും ചെയ്യണം
ഞാനും പോകാറുണ്ട് കാസറഗോഡ് ജില്ലയിലെ പടന്നക്കാട്
👍👍👍
Njan poovaarund. Velluvambram athanikkal
Njanum pokunund 👌👌
ഞാനും പോവാറുണ്ട് തൃക്കരിപ്പൂരിൽ
ഞാനും പോകാറുണ്ട് 👌👍
ഞാൻ വീട്ടിൽ ചെയ്യാറുണ്ട്
Title ശരിയായില്ല, ഫുൾ പോസിറ്റീവ് ആയ mec7 എന്ന അതിമനോഹരമായ സംവിധാനത്തെ നെഗറ്റീവ് ടൈറ്റിൽ കൊടുക്കരുത്
നെഗറ്റിവ് ടൈറ്റിൽ കൊടുത്താലേ ആൾകാർ കൂടുതൽ കാണുള്ളൂ
ആളുകളെ പൊട്ടന്മാർ ആക്കുന്നവർ ആണ് ചില യൂട്യൂബ്ഴ്സ്. .അവർക്ക് വീവേഴ്‌സിനെ കൂട്ടാൻ അവർ ക്യാപ്ഷൻ എന്തും കൊടുക്കും
💯💯
Very true
മാറ്റി tittle
മക്കയിൽ തുടങ്ങിയിട്ടുണ്ട്🌹
👍
പാവപ്പെട്ട അണ്ണന്മാർ കൃഷി ചെയ്യാൻ ഉള്ളത് കൊണ്ട് തരക്കേടില്ല.തിന്നാൻ അണ്ണന്മാർ ഉണ്ടാക്കുമല്ലോ!
Malappuram ജില്ലയിലെ oravampurathu ഞങ്ങളും പക്കാളികളായി..
ഞാനും മേലാറ്റൂരിൽ പങ്കെടുക്കാറുണ്ട്
എല്ലാം വളരെ നന്നായി
പക്ഷേ ടോപ്പിക്ക്
ഒരു സംശയം ഉളവാക്കുന്നതായിപ്പോയി
ജയ് മെക് 7👍👍❤❤
രാവിലെ mec 7.
പിന്നെ രാത്രി ഉറങ്ങും വരെ മന്തി, മയോണിസ്, 7അപ്പ്,കരിച്ചത്, പൊരിച്ചത്, ഉലത്തിയത്,
😂😂😂
ഗുഡ്
ഞാൻ ഈ പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ട് 🎉
ഞാനും പോകാറുണ്ട് നല്ല മാറ്റം ഉണ്ട് 😍
ഇതിൻ്റെ founder റിട്ടയേർഡ് പട്ടാളക്കാരൻ സലാഹുദ്ദീൻ സാറാണ്. അദ്ദേഹം കൊണ്ടോട്ടി തുറയ്ക്കൽ LP School ഗ്രൗണ്ടിൽ നിന്നും തുടക്കമിട്ട് പടുത്തുയർത്തിയതാണ്.
Proud mec7
Palakkad indo
എനിക്കുംആഗ്രഹമാ. ഞങ്ങളെ പാണായി സ്കൂളിലും ഉണ്ട്
Njaanum poovaarund VENGARA tharayittal
Spr🎉
Naduvattam undoo
ഞാനും പോകാറുണ്ട്
❤❤👍
ഞാൻ നെല്ലിക്കാപറബ് mec7 മെമ്പർ
ടൈറ്റിൽ മാറ്റിയാൽ ശെയർ ചെയ്യാം
ആ exercise onnu sent cheyyumo
👍🏻
❤❤
❤❤
Join Mec 7 & buildup good health.. 💯
ഞാനും പോകാറുണ്ട് കാസർകോട് കൈക്കോട്ട് കടവ് യോഗ സെൻട്രൽ
👍👍👍🙏
അതിരാവിലെ എണീറ്റ് ഓടുക. ആരോഗ്യത്തിനും പ്രായത്തിനും അനുസരിച്. അഞ്ച് മിനുറ്റ്. പത്തു മിനുറ്റ്. മുതൽ ചുരുങ്ങിയത് അര മണിക്കൂർ വരെയെങ്കിലും ഡെയിലി ഓടുക.
ശരീരത്തിന്റെ ഫ്ളക്സിബിലിറ്റി, ആരോഗ്യം തുടങ്ങിയതൊക്കെ ഓരോവ്യക്തിക്കും വ്യത്യസ്തമാണ്. എല്ലാർക്കും കൂടി ഒരേ സൊല്യുഷൻ, എന്നത് തത്വത്തിൽ ലോജികലല്ല. പ്രത്യേകിച്ച് അതൊരു സാമൂഹിക സംഘടനയായി മാറുന്നു എന്നയാൽ ബാക്കി കണ്ടറിയണം. ..ഏതായാലും നന്നായിവരട്ടെ ..ആൾ ദ ബെസ്റ്റ്
❤❤❤
പാലക്കാട് ജില്ലയിൽ ഉണ്ടോ
തലശ്ശേരിയിൽ ഉണ്ടോ
കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്തു mec 7 ഉണ്ടോ
വെള്ളി പറമ്പിലും ചെറുവറ്റ യിലും ഉണ്ട്
@RejiCT engane contact ചെയ്യും
😀👍🥰🌹👌❤️
Thiruvambaady thudango
TVPM ഉണ്ടോ
ഉദ്ദേശം എന്നല്ല, ഉദ്ദേശ്യം എന്നതാണ് ശരി.
Ardew2ew1q
ഇത് കോഴിക്കോട് എവിടെ യൊക്കെ ആണ് ഉള്ളത്
ഞാനും പോകുന്നുണ്ട് ജിദ്ദയിൽ
ഞാനും മേലാറ്റൂരിൽ
Njan pokarund
tvm kazhakkutom ith kondu varumo
Mec7 എന്നാണ്
എന്റെ മകനും പോവാറുണ്ട് 🤲🏽
എന്തുകൊണ്ട് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി നിങ്ങൾ പോകുന്നില്ല.
ഞാനും പോവാറുണ്ട് 6 month❤❤❤
ഞാനും 6 മാസമായി പോവാറുണ്ട്
Pon nomper vannam
Avoid Negative Title
ഞാനും പോവാറുണ്ട് കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ
🔥🔥