Mec7 Health club ഉള്ളപ്പോൾ എന്ത് കൊളസ്‌ട്രോൾ എന്ത് Diabetes | Malayalam Vlog

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 44

  • @nasermachu5185
    @nasermachu5185 Місяць тому +3

    വളരെ നല്ല, യൂസ്ഫുൾ ആയ പ്രോഗ്രാം, എല്ലാവരും പങ്കെടുക്കുക, ചീക്കിലോട് mec7 ൽ നിന്നും അബ്ദുൽ നാസർ 👍🏻

  • @basheerbasheer2775
    @basheerbasheer2775 Місяць тому

    വളരെ നല്ല പ്രോഗ്രാമാണ് ഞാൻ പങ്കെടുക്കാറുണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലാണ്

  • @raoofk1709
    @raoofk1709 16 днів тому +3

    പോയാൽ പിന്നീട് നിർത്തില്ല. അത്ര effective ആണ്

  • @muhammedriyasct9248
    @muhammedriyasct9248 8 днів тому

    ഞാൻ പോകുന്നുണ്ട് വളരെ ലളിതമായ വ്യായാമം നമ്മുക്ക് ഒരു എനർജി കിട്ടും മാത്രമല്ല എന്റെ കണ്ണിന് ഒരു കുളിർമ്മ കിട്ടുന്നത് പോലെ ഉണ്ട് കണ്ണിന് തെളിവുമുണ്ട് ഞാനൊരുമാസമായി പോകുന്നുണ്ട് ബാക്കിയെല്ലാം റിസൾട്ട് പറയാൻ ആവുന്നതേയുള്ളൂ

  • @iamanindian.9878
    @iamanindian.9878 5 днів тому

    വ്യായാമം ജീവിതത്തിൽ നിർബന്ധമായും ചെയ്യേണ്ടതാണ് അത് ശ്രദ്ധിക്കാത്തതോണ്ട് മനുഷ്യൻ രോഗത്തിലേക്ക് പോകുന്നു 🤷🏻‍♂️

  • @Almas386-n4w
    @Almas386-n4w 2 місяці тому +3

    പലയിടത്തും ഇപ്പോൾ ഇത് ആരംഭിച്ചു... വളരെ യൂസ് ഫുൾ ആണ്.... ചിലവുമില്ല.....❤

  • @rashida.p.crashida.p.c8946
    @rashida.p.crashida.p.c8946 2 місяці тому +2

    വളരെ നല്ലതാണ് ഞാൻ പോവുന്നുണ്ട് ഫറോക്ക്‌ ആണ്

  • @ameershaovm4030
    @ameershaovm4030 Місяць тому +2

    Mec7 ഉള്ളിടത് പങ്കെടുക്കുക...
    ഇല്ലാത്തിടത് ആരംഭിക്കാൻ മുൻകയ്യെടുക്കുക...
    Mec7👍👍👍👍

  • @sugunasreenivasan6499
    @sugunasreenivasan6499 3 місяці тому +3

    എല്ലാവരും പങ്കെടുക്കുക. ലളിതമായ ഒരു വ്യായാമമാണ് '
    ❤❤❤❤❤

    • @numanumasworld2877
      @numanumasworld2877 3 місяці тому

      ഡിസ്ക് പ്രശനമുണ്ടെങ്കിലും ഈ വ്യായാമം ചെയ്യാൻ പറ്റുമോ

  • @muhammedkuttyaryamparambat3999
    @muhammedkuttyaryamparambat3999 28 днів тому

    അടിപൊളി വ്യായാമം. (നെല്ലിക്കാ പറമ്പ് Mec7 മെമ്പർ )

  • @ABDUSAMADMNTGI
    @ABDUSAMADMNTGI 2 місяці тому

    തിരുരങ്ങാടിയിൽ (ചന്തപ്പടി LPS ൽ ) കൂടാതെ താഴെച്ചിന യും ലേഡീസിന് തുടങ്ങിയിട്ടുണ്ട്..

  • @nizarvv6560
    @nizarvv6560 2 місяці тому

    ഇപ്പോൾ ബേപ്പൂർ പുളിമൂട്ടിൽ തുടങ്ങിയിട്ടുണ്ട്.. രാവിലെ 6 മണിക്ക് തുടങ്ങി. 6.30 വരെ

  • @hafsathhafsath4800
    @hafsathhafsath4800 18 днів тому

    Mec 7 super
    ഞാനും പോകുന്നുണ്ട്
    പള്ളിക്കൽ

  • @mohammedrasheedrasheed9391
    @mohammedrasheedrasheed9391 6 місяців тому +3

    അടിപൊളി❤❤

  • @nilafarnisha9761
    @nilafarnisha9761 3 місяці тому +4

    ഞാൻ കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിലാണ് ഞങ്ങൾക്ക് ഇവിടെ നടത്തി തരാൻ പറ്റുമോ

    • @nasermachu5185
      @nasermachu5185 Місяць тому +1

      ഉടനെ തന്നെ തുടങ്ങാൻ സാധ്യതയുണ്ട് അത്തോളി ചീക്കിലോട് നന്മണ്ട എല്ലാ ഭാഗത്തും എത്തിയിട്ടുണ്ട്

  • @thahiraaboobacker2764
    @thahiraaboobacker2764 10 днів тому

    കോഴിക്കോട് കല്ലായിൽ തുടങ്ങുന്നുണ്ടോ?

  • @jubairiyasidhik3510
    @jubairiyasidhik3510 Місяць тому

    ഞാനും പോകാറുണ്ട് കണ്ണങ്കര

  • @Anjoom-du3nr
    @Anjoom-du3nr Місяць тому +2

    പള്ളിക്കൽ ബസാറിൽ തുടങ്ങുന്നു സ്ത്രീകൾക്ക്

  • @MalayaliGamers264
    @MalayaliGamers264 8 днів тому

    മഞ്ചേരിയിൽ undo

  • @MalayaliGamers264
    @MalayaliGamers264 8 днів тому

    സ്ത്രീകൾക്ക് മഞ്ചേരിയിൽ ഉണ്ടോ?

  • @naaz_ef.x5763
    @naaz_ef.x5763 15 днів тому

    Njanum pokunnund areekad nallalam schoolilan

  • @mariyammakv2786
    @mariyammakv2786 4 місяці тому +1

    Tirur ഇല്ലേ sir

  • @subaidanazar9663
    @subaidanazar9663 2 дні тому

    👌👌👌

  • @BusharaRasheed-v1j
    @BusharaRasheed-v1j Місяць тому +1

    Mathottom varumo

  • @Sajidap-on5su
    @Sajidap-on5su 14 днів тому

    ❤❤inshaallah ..,

  • @mujeebhashimikallara3149
    @mujeebhashimikallara3149 14 годин тому

    Workout link ?

  • @Asma-k8t
    @Asma-k8t 2 місяці тому

    Super👍

  • @Sajidap-on5su
    @Sajidap-on5su 14 днів тому +1

    ❤❤❤❤❤❤❤

  • @hibafebinfebin6167
    @hibafebinfebin6167 3 місяці тому

    Super ❤

  • @abdurahimansaid3568
    @abdurahimansaid3568 14 днів тому

    കൂരിയാട് തുടങ്ങി

  • @moosasaifu1805
    @moosasaifu1805 6 місяців тому

    👍

  • @shamseertkpalangad4813
    @shamseertkpalangad4813 3 місяці тому

    super

  • @fidhafidhuuz9113
    @fidhafidhuuz9113 6 місяців тому

  • @adhilok1247
    @adhilok1247 3 місяці тому

    14:06

  • @nasarkottappuram7560
    @nasarkottappuram7560 3 місяці тому

    കൊട്ടപ്പുറത്ത് തുടങ്ങി

    • @thahiraaboobacker2764
      @thahiraaboobacker2764 10 днів тому

      ഇവിടെ തങ്ങൾസ് റോഡ്, കുണ്ടുങ്ങൽ തുടങ്ങിയിട്ടുണ്ട്.الحمد الله

  • @msgaming2.07
    @msgaming2.07 3 місяці тому +3

  • @adhilok1247
    @adhilok1247 3 місяці тому

  • @mumthazalf7153
    @mumthazalf7153 2 місяці тому

  • @Sajidap-on5su
    @Sajidap-on5su 14 днів тому

    ❤❤❤❤