ഇടയ്ക്കിടെയുള്ള ELCB /RCCB ട്രിപ്പിംഗ് കണ്ടുപിടിക്കാം | ELCB/RCCB Tripping | VMC TECH

Поділитися
Вставка
  • Опубліковано 23 лип 2023
  • Disclaimer : Only qualified electricians should carry out such electrical work. Ensure adequate safety standards are followed while doing electrical work.

КОМЕНТАРІ • 93

  • @babuthayyil7485
    @babuthayyil7485 18 днів тому +1

    കാര്യങ്ങളെല്ലാം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @sanilpious3988
    @sanilpious3988 11 місяців тому +1

    Good vedio

  • @sanodkv9183
    @sanodkv9183 11 місяців тому

    Good job

  • @sumesht5394
    @sumesht5394 8 місяців тому

    Good വീഡിയോ

  • @jeswin501
    @jeswin501 11 місяців тому +1

    നല്ല വിവരണം 👍👍👍

  • @jayeshlal1975
    @jayeshlal1975 11 місяців тому

    Good explanation

    • @vmctech
      @vmctech  11 місяців тому

      Thanks and welcome

  • @hashimpv3925
    @hashimpv3925 9 місяців тому +2

    Valarie vasthunitayai paranhu thannathil thangalk nandhi

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 10 місяців тому

    ഗുഡ് 😊

  • @jayakrishnanku7773
    @jayakrishnanku7773 11 місяців тому

    Very useful infor.mation

  • @shansur734
    @shansur734 11 місяців тому

  • @renjusoman4391
    @renjusoman4391 11 місяців тому

    Very useful ❤

    • @vmctech
      @vmctech  11 місяців тому

      Thanks 😊

  • @Sivakumar.Vs7907
    @Sivakumar.Vs7907 11 місяців тому +1

    സാർ വീഡിയോ കണ്ടു നന്നായിട്ടുണ്ട്

    • @vmctech
      @vmctech  11 місяців тому +1

      ഇത് ഒന്നാം ഭാഗമാണ്. ഇതിന്റെ മറ്റ് ഭാഗങ്ങൾ താമസിയാതെ ഇടുന്നതാണ്. താങ്കളുടെ സപ്പോർട്ട് വീണ്ടും പ്രതീക്ഷിക്കുന്നു. 🙏

    • @Sivakumar.Vs7907
      @Sivakumar.Vs7907 11 місяців тому +1

      തീച്ചയായും ഇനിയും എന്റെ സപ്പോർട്ട് ഉണ്ടാകും

  • @jaferpallakkaparambil2263
    @jaferpallakkaparambil2263 10 місяців тому

    👍👍

  • @sunnykurian5763
    @sunnykurian5763 8 місяців тому +1

    Thanks a lot

    • @vmctech
      @vmctech  8 місяців тому

      Most welcome

  • @sharjahpublicmedia
    @sharjahpublicmedia 5 місяців тому

    Thank you ❤

    • @vmctech
      @vmctech  5 місяців тому

      You're welcome 😊

  • @krishnakumarguruagencies4498
    @krishnakumarguruagencies4498 11 місяців тому +1

    good information, very useful, GURU AGENCIES, ERNAKULAM
    READY TO VIEWERS TO GET SUCH INSTRUMENTS

    • @vmctech
      @vmctech  11 місяців тому

      So nice of you

  • @brz4601
    @brz4601 11 місяців тому +1

    Sir Normal clampmeteril carende ലികെജ് kandepidikan പറ്റുമോ ഒരു വീഡിയോ ചെയ്യാമോ sir

    • @vmctech
      @vmctech  11 місяців тому

      നോർമൽ ക്ലാമ്പ് മീറ്ററിൽ കൃത്യമായ കറണ്ട് ലീക്കേജ് കണ്ടുപിടിക്കുവാൻ സാധ്യമല്ല.

  • @manukallil2196
    @manukallil2196 10 місяців тому +1

    insulation tester upayogichu below 30 mA leakage kandupidikan sadikkumo

    • @vmctech
      @vmctech  10 місяців тому

      ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിച്ച് കറണ്ട് ലീക്കേജ് എത്ര മില്ലി ആമ്പിയർ ആണെന്ന് ടെസ്റ്റ് ചെയ്യാൻ പറ്റില്ല. അതിന് കറണ്ട് ലീക്കേജ് ടെസ്റ്റർ തന്നെ വേണം.

  • @fasttrack.irinjalakuda
    @fasttrack.irinjalakuda 11 місяців тому +1

    Safety gloves purcgase link തരാമോ.. എല്ലാം വീഡിയോസിലും കാണുന്നുണ്ടാലോ.. പ

    • @vmctech
      @vmctech  11 місяців тому

      ഇത് സൂപ്പർ മാർക്കറ്റുകളിൽ കിട്ടും.

  • @AnilKumar-ne6mh
    @AnilKumar-ne6mh 11 місяців тому +4

    കുഴപ്പമില്ലാത്ത ലീക്കേജ് current എത്ര മില്ലി ആമ്പിയർ വരെ ആണ്.

    • @vmctech
      @vmctech  11 місяців тому +3

      പരമാവധി അഞ്ച് മില്ലി ആമ്പിയർ വരെ.

  • @sanjayanambi9502
    @sanjayanambi9502 8 місяців тому +1

    Leakage അറിയാൻ neutral&phase clamp ചെയ്യേണ്ടേ, അതോ ഏതേലും ഒന്ന് clamp ചെയ്ത മതിയോ

    • @vmctech
      @vmctech  8 місяців тому

      വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.
      ua-cam.com/video/xMETbM6DIao/v-deo.html

  • @bijumichael4310
    @bijumichael4310 10 місяців тому +1

    can you give me buying details for this clamp meter?

    • @vmctech
      @vmctech  10 місяців тому

      Search "Metravi 4671" in amazon.

  • @jeswin501
    @jeswin501 11 місяців тому +1

    സാർ ഒരു സംശയം...
    ന്യൂട്രൽ എവിടെയെങ്കിലും ലീകേജ് ഉണ്ടെങ്കിൽ ആ സെക്ഷൻ മാത്രം
    mcb/switch ഓഫ്‌ ചെയ്താലും ന്യൂട്രൽ എല്ലാം ലിങ്ക് ആയതിനാൽ ആ ലീകേജ് എല്ലായിടത്തും വീണ്ടും കാണിക്കില്ലേ...

    • @vmctech
      @vmctech  11 місяців тому

      ന്യൂട്രലിലേക്ക് ആണെങ്കിൽ എല്ലായിടത്തും അത് കാണിക്കും. അങ്ങനെയുള്ള പ്രശ്നം ഒഴിവാക്കണമെങ്കിൽ ഈ വീഡിയോയിൽ കാണുന്ന രീതിയിൽ ചെയ്യുക.
      ua-cam.com/video/54yl6rHkLuE/v-deo.html

  • @fahadmuhammed3252
    @fahadmuhammed3252 8 місяців тому +1

    fan 5 speedil edumbo cut aakunu .upto 4 speed no problem. Regulator maatiyitum same issue.. Nthayrikum reason

    • @vmctech
      @vmctech  8 місяців тому

      ഫാൻ ഫുൾ സ്പീഡിൽ ഇടുമ്പോൾ കറണ്ട് ലീക്കേജ് 30 മില്ലി ആമ്പിയർ ല്‍ കൂടുതൽ വരുന്നുണ്ട്.

    • @fahadmuhammed3252
      @fahadmuhammed3252 8 місяців тому

      @@vmctech fan matendi varuvo ready aakan? . Ntha cheyendath.. Local elections vannitu pulliku reason manasilaytila

  • @jabbarp8806
    @jabbarp8806 11 місяців тому +1

    Sir leakeg അല്ല മില്ലി Ampire അല്ലെ നോക്കിയത്

    • @vmctech
      @vmctech  11 місяців тому

      ഇത് കറണ്ട് ലീക്കേജ് ക്ലാമ്പ് മീറ്ററാണ്. ഇതിൽ ന്യൂട്രലും ഫെയ്സും ഒരേപോലെ ക്ലാമ്പ് ചെയ്താൽ അതിലെ കറണ്ട് ലീക്കേജ് മാത്രമേ കാണിക്കുകയുള്ളൂ . അതാണ് മീറ്ററിൽ മില്ലി ആമ്പിയർ ആയിട്ട് കണ്ടത്.

  • @doubtandclear6030
    @doubtandclear6030 4 місяці тому +1

    ന്യൂട്രിൽ ഏർത്തിങ് ആണെങ്കിൽ എങ്ങനെ കണ്ടുപിടിക്കും

    • @vmctech
      @vmctech  4 місяці тому

      ഈ വീഡിയോയിലൂടെ കാണാം.
      ua-cam.com/video/cheqpqbkCoU/v-deo.html

  • @user-px2ou3sj8c
    @user-px2ou3sj8c Місяць тому +1

    Ee meeter evide kittaa

    • @vmctech
      @vmctech  Місяць тому

      Guru Agencies, 9895115098

  • @kpanandannair
    @kpanandannair 11 місяців тому

    സാധാരണ clamp മീറ്ററിൽ ഇങ്ങനെ test ചെയ്യാൻ പറ്റുമോ. Brand HIOKI 3280 - 10P

    • @vmctech
      @vmctech  11 місяців тому +1

      ഇങ്ങനെ ടെസ്റ്റ് ചെയ്യണമെങ്കിൽ ലീക്കേജ് കറണ്ട് ക്ലാമ്പ് മീറ്റർ തന്നെ വേണം

    • @sarathpillai4638
      @sarathpillai4638 11 місяців тому +1

      ഈ മീറ്ററെന്തു വില വരും

    • @vmctech
      @vmctech  11 місяців тому

      ഈ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്.
      ua-cam.com/video/0WidrPAZAE0/v-deo.html

  • @jijeshjp5267
    @jijeshjp5267 11 місяців тому +2

    Metravi ടെ അന്നോ..? റേറ്റ് എത്ര യ

    • @vmctech
      @vmctech  11 місяців тому +1

      ഇതിന്റെ വില വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. Rs. 6900/-. (Amazon)

  • @Jaseel8157
    @Jaseel8157 7 місяців тому +1

    Ee clam meeterunte rate yethra nu

    • @vmctech
      @vmctech  7 місяців тому

      Please contact Guru Agencies
      9895115098

  • @swahirkp7551
    @swahirkp7551 7 місяців тому +1

    മിന്നൽ അടിക്കുമ്പോൾ RCCB ട്രിപ്പ് ആവുകയാണ് RCCB പ്രശ്നം ആണോ ?

    • @vmctech
      @vmctech  7 місяців тому +1

      RCCB യുടെ പ്രശ്നമാകാൻ സാധ്യതയില്ല. വീട്ടിലെ ലൈനിൽ ചെറിയ രീതിയിലുള്ള കറണ്ട് ലീക്കേജ് ഉണ്ട്.

  • @She45619
    @She45619 11 місяців тому

    ഇങ്ങനെ nutral leakeg എങ്ങനെ ടെസ്റ്റ് ചെയ്യും?

    • @vmctech
      @vmctech  11 місяців тому +2

      ഇത് ഒന്നാം ഭാഗമാണ് ഇതിന്റെ അടുത്ത ഭാഗങ്ങളിൽ വരുന്ന വീഡിയോകളിൽ ഇത് വിശദമായി കാണിക്കുന്നുണ്ട്.

    • @She45619
      @She45619 11 місяців тому

      @@vmctech thanks 🙏

  • @sadique888
    @sadique888 11 місяців тому +1

    മിനിമം ലീകേജ് റീഡിങ് എത്രവരെ ആകാം.

    • @vmctech
      @vmctech  11 місяців тому

      മാക്സിമം ലീക്കേജ് 5 മില്ലി ആമ്പിയറിൽ കൂടരുത്. എന്നാൽ മിനിമം ലീക്കേജ് എത്രമാത്രം കുറയുന്നുവോ അത്രയും നല്ലതാണ്

  • @wehelp-ue7pj
    @wehelp-ue7pj 11 місяців тому +1

    Sir ente neuter earth 6 volt kanikkunnu fault undo undankil enthanu cheyyendathu

    • @vmctech
      @vmctech  11 місяців тому +1

      എർത്ത് പ്രോപ്പർ ആയി ചെയ്താൽ ന്യൂട്രൽ- എർത്ത് വോൾട്ടേജ് കുറയും

  • @ahamedshahid5339
    @ahamedshahid5339 11 місяців тому +1

    ഈ Clamp meeter ൽ എന്തൊക്കെ സൗകര്യങ്ങൾ ഉണ്ട്

    • @ahamedshahid5339
      @ahamedshahid5339 11 місяців тому

      അതായത് വോൾട്ടേജ് ആമ്പിയർ കണ്ടിന്യുറ്റി

    • @vmctech
      @vmctech  11 місяців тому

      ഈ വീഡിയോയിൽ എല്ലാം വിശദമായി കാണിക്കുന്നുണ്ട്.
      ua-cam.com/video/0WidrPAZAE0/v-deo.html

  • @sanilpious3988
    @sanilpious3988 11 місяців тому

    Clamp meter Model nomber ?

    • @vmctech
      @vmctech  11 місяців тому

      വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.
      ua-cam.com/video/0WidrPAZAE0/v-deo.html

  • @anoopbhaskaran7473
    @anoopbhaskaran7473 10 місяців тому +1

    Sir elcb യുടെ മുന്നിൽ കൊടുത്താലും പിന്നിൽ കൊടുത്താലും ട്രിപ്പ്‌ ആകുന്നു കാരണം എന്തായിരിക്കും?

    • @anoopbhaskaran7473
      @anoopbhaskaran7473 10 місяців тому

      മോട്ടർ മാത്രമാണ് ഈ കുഴപ്പം കാണിക്കുന്നത്. എന്തു ചെയ്യണം

    • @vmctech
      @vmctech  10 місяців тому

      Rccb യുടെ ഇൻപുട്ടിൽ കൊടുത്താൽ rccb ട്രിപ്പ് ആകില്ല. ന്യൂട്രൽ ലൈനിൽ ലൂസ് കണക്ഷൻ ഉണ്ടായാൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യതയുണ്ട്.

  • @manojkutachanmanojkutachan4445
    @manojkutachanmanojkutachan4445 11 місяців тому +1

    Clamp meter ഏതാ

    • @vmctech
      @vmctech  11 місяців тому

      വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.
      ua-cam.com/video/0WidrPAZAE0/v-deo.html

  • @firozfouzi8657
    @firozfouzi8657 10 місяців тому +1

    ഞാൻ uae ലാണ്
    RCCB
    ഇവിടുന്നു കൊണ്ട് വരാനാണ്
    hager ( mad in France )
    Schneider ( mad in spain )
    ഏതാണ് best

    • @vmctech
      @vmctech  10 місяців тому +1

      Hager (France)

  • @sures.3623
    @sures.3623 11 місяців тому

    ചാനൽ തുടക്കത്തിൽ "ഹലോ നമസ്കാരം" പറഞ്ഞു തുടങ്ങിയ ചാനൽ പുരോഗമന ചിന്തയിൽ , വിഷമിയ്ക്കുന്നുണ്ടാകും? അല്ലേ ?

    • @sarathpillai4638
      @sarathpillai4638 11 місяців тому +3

      എന്തു തേങ്ങയാ

  • @akashtp4199
    @akashtp4199 11 місяців тому

    വീടിന്റെ അടുത്തുള്ള വീട്ടിൽ ഫാൻ swith ഇട്ടാൽ ലൈറ്റ് ഡിം ആയി കത്തുന്നു എന്തായിരിക്കും കാരണം എങ്ങനെ അത്‌ പരിഹരിക്കും ഒന്നു പറയാമോ ഫാൻ ഓൺ ചെയ്യാതെ ഇരുന്നാൽ വേറെ പ്രശ്നം ഒന്നുല്ല ഓൺ ചെയ്താൽ ഇതാണ് കുഴപ്പം പുതിയ വയറിങ് ആണ് 2 year ആവുന്നേ ഉള്ളു

    • @vmctech
      @vmctech  11 місяців тому

      Please call. 9349617964.

  • @doubtandclear6030
    @doubtandclear6030 4 місяці тому +1

    Mcb off ആണ്, എന്നിട്ടും, ടട്രിപ്പിംഗ് ആണ്

    • @vmctech
      @vmctech  4 місяці тому

      ന്യൂട്രലും എർത്തും തമ്മിൽ ടച്ച് ആയിട്ടുണ്ട്.

  • @sarathmd1510
    @sarathmd1510 11 місяців тому +1

    ഇങ്ങനെ ചെക്ക് ചെയ്യുമ്പോൾ നുട്രലിൽ ലീക്ക് ഉണ്ടെങ്കിലും അറിയാൻ പറ്റില്ലേ?,🤔

    • @vmctech
      @vmctech  11 місяців тому +2

      അറിയാൻ പറ്റും.വിശദമായ വീഡിയോ ഇടുന്നുണ്ട്

    • @sadique888
      @sadique888 11 місяців тому

      ലീക്കേജ് അറിയാൻ ഏറ്റവും നല്ല മീറ്റർ ഈ കമ്പനിയുടെ ഈ മോഡൽ മീറ്റർ തന്നെയാണോ നല്ലത്.