Це відео не доступне.
Перепрошуємо.

ഇങ്ങനെ ചെയ്താൽ ഇടിമിന്നലിൽ RCCB ട്രിപ്പാകും | RCCB | VMC TECH

Поділитися
Вставка
  • Опубліковано 18 сер 2024

КОМЕНТАРІ • 137

  • @rejochacko848
    @rejochacko848 10 місяців тому +8

    വീടിന്റെ അടുത്ത പോസ്റ്റിൽ ശക്തമായ ഇടിമിന്നൽ ഏറ്റാൽ മാത്രമേ surge arrester കേടാവുകയുള്ളു . അങ്ങനെ വന്നാൽ അതിലെ പച്ച indicator ചുവപ്പാകും . സിംഗിൾ phase surge arrester ഇൽ രണ്ട് cartridge ഉണ്ട് . ഓരോന്നായി മാറ്റാം . ഒരെണ്ണത്തിന് 1500 ആകും (2016 ഇൽ ). എന്റെ വീടിന്റെ അടുത്തുള്ള ഒരു വീട്ടിലെ cartridge ഒരു പ്രാവശ്യം കത്തിപോയിട്ടുണ്ട് . അത് ആ വീടിന്റെ തൊട്ടടുത്തുള്ള പോസ്റ്റിൽ ഇടിവെട്ടിയപ്പോഴാണ് . ആപോസ്റ്റിൽനിന്നും വേറൊരുവീട്ടിലേക്കും കണക്ഷൻ ഉണ്ടായിരുന്നു . അവരുടെ വയറിങ് ഉൾപ്പടെ കത്തിപോയി . ഇൻവെർട്ടർ , tv , ഫാൻ , ബൾബ് തുടങ്ങിയ പലസാധനങ്ങളും കത്തിപോയി . wire മാറ്റാൻ തന്നെ 20000 രൂപ മുടക്കായി.
    SPD ക്ക് മുൻപ് വിലപിടിപ്പുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ ( Sound Studio , Radio Station ) isolation ട്രാൻസ്ഫോർമരാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് . 2000 -2005 കാലഘട്ടങ്ങളിൽ 2kVA isolation ട്രാൻസ്ഫോർമറിന് 70000 രൂപ ആയിരുന്നു .

  • @jeswin501
    @jeswin501 9 місяців тому +4

    Excellent .. 👍🏻 ചുരുങ്ങിയ ചിലവിൽ മിന്നലിൽ നിന്നുള്ള സംരക്ഷണം.. കേരളത്തിൽ സാധാരണയായി ഒക്ടോബർ / നവംബർ മാസങ്ങളിൽ ആണെല്ലോ ഇടി, മിന്നൽ ഉണ്ടാവാറ്.. അതും പ്രതീക്ഷിക്കാതെയിരിക്കുന്ന സമയങ്ങളിലും ആയിരിക്കും.. അങ്ങിനെയെങ്കിൽ ഇടിയുണ്ടാവും എന്ന് സംശയിക്കുന്ന ദിവസങ്ങളിൽ മാത്രം സാർ ഇവിടെ കാണിച്ചിരുക്കുന്നതുപോലെ വെറും 5 വാട്ട്സ് Led ബൾബ് ഇതുപോലെ ( Phase- Earth) കണക്ട് ചെയ്തു ഓൺ ചെയ്തു വെച്ചിരുന്നാൽ പെട്ടന്നുണ്ടാവുന്ന അതിശക്തമായ മിന്നലിൽ RCCB ഉടൻ ട്രിപ്പ്‌ ആവുകയും, വീട്ടിലെ Tv, Ac, fridge പോലുള്ള വിലയേറിയ ഉപകരണങ്ങളെ മിന്നലിൽ നിന്നും സംരക്ഷിക്കാനും കഴിയുമല്ലോ.. Good.. 👍🏻

    • @naiksad3091
      @naiksad3091 5 місяців тому +3

      ട്രിപ്പ് ആയാലും ഇടിമിന്നൽ ഏറ്റാൽ ഏറ്റത് തന്നെ അതിനെ രക്ഷിക്കാൻ rccb ക്കു കഴിയില്ല പിന്നെ

  • @chacko84
    @chacko84 2 місяці тому +1

    Good explain, clear sound.college professor

    • @vmctech
      @vmctech  2 місяці тому

      Thanks and welcome

  • @afsalananthakara111
    @afsalananthakara111 2 місяці тому +1

    സൂപ്പർ. വളരെ നന്നായി

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 2 місяці тому +1

    Thank very much,،usefull idea!!!

    • @vmctech
      @vmctech  2 місяці тому

      Thanks a lot

  • @bijuskariya7825
    @bijuskariya7825 Рік тому +2

    Good infermation thanks....

  • @AbdulAzeezKazzy
    @AbdulAzeezKazzy 2 місяці тому +1

    Thanks Bro

  • @shansur734
    @shansur734 11 місяців тому +6

    ഹലോ സാർ SPD യെക്കുറിച്ചും അതിൻറെ എർത്തിങ് എങ്ങനെ ചെയ്യണം എന്നും ഒന്ന് പ്രാക്ടിക്കലായി ചെയ്തു കാണിച്ചു തന്നാൽ ഉപകാരം ആകും

    • @vmctech
      @vmctech  11 місяців тому +3

      ഈ വിഷയത്തെ പറ്റിയുള്ള വീഡിയോ പിന്നീട് ചെയ്യുന്നുണ്ട്

  • @vijayarajan1750
    @vijayarajan1750 7 місяців тому +2

    Very informative video. How do we find out leakage current in a 3 phase situation?. Should we clamp RYB and N together?

    • @vmctech
      @vmctech  7 місяців тому

      Yes. Red+yellow+ blue+neutral.

  • @shyam.naths86
    @shyam.naths86 Місяць тому +1

    Earth to neutral voltage kanikkunnathum.... Athile leakage um same aano..?

    • @vmctech
      @vmctech  Місяць тому +1

      അല്ല.

    • @shyam.naths86
      @shyam.naths86 Місяць тому

      @@vmctech 2 ഉം തമ്മിലുള്ള ഡിഫറെൻസ് ഡീറ്റൈൽ അയി ഒന്ന് പറയാമോ...???

  • @ab_gallery
    @ab_gallery 3 дні тому +1

    5w bulb ittappol 22mA leakage kanichal avide eath prblem ano atho earth ok ano?

    • @vmctech
      @vmctech  3 дні тому

      അവിടെ 22 mA യുടെ ഒരു ലീക്കേജ് സൃഷ്ടിക്കുകയാണ്.

  • @nazars8680
    @nazars8680 11 місяців тому +4

    ചിലപ്പോൾ രണ്ട് വയറും കൂട്ടി ചേർത്തും ചിലപ്പോൾ ഒരു വയറിൽ മാത്രമായും ക്ലാമ്പ് മീറ്റർ പിടിപ്പിക്കുന്നത് കണ്ടു. ഏതാണ് ശരി?

    • @vmctech
      @vmctech  11 місяців тому +9

      ക്ലാമ്പ് മീറ്റർ രണ്ടു വയറും ചേർത്ത് കണക്ട് ചെയ്യുമ്പോൾ അതിലെ കറണ്ട് ലീക്കേജ് ആണ് കാണിക്കുന്നത്. എന്നാൽ ഒരു വയർ മാത്രം കണക്ട് ചെയ്യുമ്പോൾ ആ ഉപകരണത്തിലേക്ക് പോകുന്ന കറണ്ട് എത്രയാണെന്ന് കാണിക്കും.

  • @sanodkv9183
    @sanodkv9183 Рік тому +1

    Good information

  • @jimmykadaviparambil9622
    @jimmykadaviparambil9622 11 місяців тому +4

    Metravi meter എന്ത് വിലയുണ്ട് സർ , കപ്പാസിറ്റർ ചെക്ക് ചെയ്യാൻ പറ്റുമോ

    • @vmctech
      @vmctech  11 місяців тому +1

      ഇതിൽ കപ്പാസിറ്റർ ചെക്ക് ചെയ്യാൻ പറ്റില്ല. വലിയ ഇപ്പോൾ വളരെ കൂടുതലാണ് 8500/- ആയിട്ടുണ്ട്

  • @vinodkcvsvinodkcvs
    @vinodkcvsvinodkcvs 2 місяці тому +1

    👍

  • @laijugeorgh6348
    @laijugeorgh6348 5 місяців тому +2

    Good Idea.... മഴക്കാലത്തു മാത്രം ഇങ്ങനെ ചെയ്താൽ മതിയാകും, അങ്ങനെ എങ്കിൽ അധികം കറന്റ് നഷ്ടം ഉണ്ടാകില്ല.ഒരു doubt, വീട്ടിൽ RCBO ആണെങ്കിലും ഈ ഐഡിയ പറ്റുമോ?

    • @vmctech
      @vmctech  5 місяців тому +1

      തീർച്ചയായും ഈ രീതിയിൽ ചെയ്യാൻ പറ്റും

    • @laijugeorgh6348
      @laijugeorgh6348 2 місяці тому

      @@vmctech thanks

  • @babykuttychacko8025
    @babykuttychacko8025 8 місяців тому +2

    RCCB, ELCB തമ്മിലുള്ള വ്യത്യാസം ദയവായി പറഞ്ഞു തരുമോ

    • @vmctech
      @vmctech  8 місяців тому

      ഇതിന്റെ വീഡിയോ ഇടുന്നുണ്ട്

  • @Sivakumar.Vs7907
    @Sivakumar.Vs7907 Рік тому +2

    സാർ വീഡിയോ കണ്ടു സാർ ഒരു സംശയം ഉണ്ട് 1)ഏതെങ്കിലും ഹെവി ലോഡ് ഓൺ ആക്കുമ്പോൾ RCCB Trip ആകുന്നു എന്താണ് കാരണം
    2) ഒരു പുതിയ വീടാണ് line charge ചെയ്ത് കുറച്ചു സമയം കഴിഞ്ഞു RCCB Trip ആകുന്നു എന്താണ് കാരണം

    • @vmctech
      @vmctech  Рік тому +3

      1. നിലവിലെ ലൈനിൽ കറണ്ട് ലീക്കേജ് ഉണ്ട്.അത് 30 മില്ലി ആമ്പിയറിൽ താഴെയായിരിക്കും. ഹെവി ലോഡ് ഓൺ ചെയ്യുന്ന സമയത്ത് ഇത് 30 മില്ലി ആമ്പിയറിൽ കൂടുതൽ വരുമ്പോൾ RCCB ട്രിപ്പ് ആകുന്നു
      2. നിശ്ചിത സമയത്തിന് ശേഷം RCCB ട്രിപ്പാകുന്നതിനെ പറ്റിയുള്ള വിശദമായ വീഡിയോ ഇടുന്നുണ്ട്.
      ഉടനെ അതിന്റെ കാരണം അറിയാൻ താല്പര്യമുണ്ടെങ്കിൽ........
      Please Call. 9349617964.

    • @oassinarassain1543
      @oassinarassain1543 11 місяців тому

      മറുപടി കറക്ട്

  • @AkhilSabu-bw1us
    @AkhilSabu-bw1us Рік тому +2

    ഒരു bulb കൂടി ഈ വിധം മറ്റൊരു plug pointൽ connect ചെയ്താൽ total leakage 30mA മുകളിൽ പോവുകയും rccb trip ആവുകയും ചെയ്യുമായിരിക്കുമല്ലോ അല്ലെ?

    • @vmctech
      @vmctech  Рік тому +2

      30mA ൽ കൂടുതൽ കറണ്ട് ലീക്കേജ് ഉണ്ടായാൽ RCCB ട്രിപ്പ് ആകും

  • @ambadi1518
    @ambadi1518 2 місяці тому +1

    Athu current ulkappol alle current illathappol idi minnal undayolo

    • @vmctech
      @vmctech  2 місяці тому

      SPD കണക്ട് ചെയ്യേണ്ടിവരും

  • @brz4601
    @brz4601 Рік тому +2

    1hp Submersible pump lodil എത്ര watts വരും

    • @vmctech
      @vmctech  Рік тому +1

      1hp =746 W. എത്ര ഉയരത്തിൽ ഈ മോട്ടോർ വെള്ളം പമ്പ് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കി ഇതിന്റെ വാട്ട്സിൽ വ്യത്യാസം വരും. അത് 20% മുതൽ 50 % വരെ ആകാം.

  • @afsalkarim2502
    @afsalkarim2502 2 місяці тому +1

    ഇടിമിന്നൽ ഉണ്ടാകാൻ ചാൻസ് ഉള്ളപോ isolater ആണോ, rccb ആണോ ഓഫ് ചെയ്ത് ഇടേണ്ടത്

    • @vmctech
      @vmctech  Місяць тому

      ഇവയിൽ ഏതെങ്കിലും ഒന്ന് ഓഫ് ചെയ്താൽ മതി

  • @usmanttml
    @usmanttml Рік тому +2

    ❤❤❤❤❤

  • @ShijinChandran.335
    @ShijinChandran.335 10 місяців тому +1

    Inverter out line mcb via switchil conect cheyth light on aakkumbol elcb dripakunnu...ath enthu kondanu

    • @vmctech
      @vmctech  10 місяців тому

      ഇൻവെർട്ടറിന് വേണ്ടി പ്രത്യേകം ELCB/RCCB കണക്ട് ചെയ്തിട്ടുണ്ടോ

  • @jijeshkorothpoyil2697
    @jijeshkorothpoyil2697 8 місяців тому +1

    Sir ithu practical aavumo?
    Led bulbs constant current driver alle use cheyyunnathu.
    Appo voltage spike vannaal athinu ullil mov undel supress ചെയ്യാൻ chsnce ഇല്ലേ?
    Koodathe cc driver aavumbol voltage കൂടി aalum current constant ആവുമോ?
    Electronics il better circuits undu.
    Multiple neon lamps (indicator) use ചെയ്തു നോക്കാം.

    • @vmctech
      @vmctech  8 місяців тому

      ഫെയ്സും എർത്തും തമ്മിൽ ഒരു എൽഇഡി ബൾബ് കണക്ട് ചെയ്തുകൊണ്ട് ഒരു കറണ്ട് ലീക്കേജ് സൃഷ്ടിക്കുകയാണ് ഇവിടെ.

    • @muhammedshamil.k7526
      @muhammedshamil.k7526 8 місяців тому

      Suppress ചെയ്താലും പ്രശ്നം ഇല്ല നിലവിലുള്ള leakage ൽ കൂടി മിന്നലിന്റെ leakage add ആവും
      അല്ലാ MOV ക്ക് ഒക്കെ ഒരു limit ഇല്ലെ മനുഷ്യനെ വരെ കൊല്ലാൻ കഴിവുള്ള ഇടി മിന്നലിനെ ഒക്കെ താങ്ങി നിർത്താൻ പറ്റുമോ

  • @prashanthjacob4193
    @prashanthjacob4193 2 місяці тому +1

    Spd കണക്ഷനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @vmctech
      @vmctech  2 місяці тому

      വീഡിയോ ചെയ്യുന്നുണ്ട്

  • @jeswin501
    @jeswin501 9 місяців тому +2

    സാർ... ഇലക്ട്രിക് പോസ്റ്റിലെ ന്യൂട്രൽ കട്ട്‌ / ലൂസ് ആണെങ്കിൽ Rccb ട്രിപ്പ്‌ ആവുമോ...

    • @vmctech
      @vmctech  9 місяців тому +1

      വിശദമായി അറിയുവാൻ വീഡിയോ കാണുക.
      ua-cam.com/video/-_32J4y5Kmo/v-deo.html

  • @cpmspeednews
    @cpmspeednews Рік тому +1

    ELCB കണക്ട് ചെയ്യുന്ന വിധം പറയൂ❤

  • @jayakrishnanku7773
    @jayakrishnanku7773 Рік тому +1

    Very good information

  • @swichingtec1982
    @swichingtec1982 5 місяців тому

    👌👌👌

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 8 місяців тому +1

    Chetta enta vtl earthum neutralum tammil volt nokkiyappo 40 kanikanu ath enditta

    • @vmctech
      @vmctech  8 місяців тому +1

      അടുത്ത വീടുകളിലെ എർത്തും ന്യൂട്രലും തമ്മിലുള്ള വോൾട്ടേജും ഇതേപോലെ കൂടുതലാണെങ്കിൽ KSEB യുടെ പോസ്റ്റിലെ ന്യൂട്രൽ എർത്ത് ചെയ്യിപ്പിക്കുക.

  • @MrBijufrancis
    @MrBijufrancis 2 місяці тому +1

    Chetta......nalla earthing undakil elcb trip akum lighting samayath

    • @vmctech
      @vmctech  2 місяці тому +3

      ELCB അല്ല RCCB ആണ്. RCCB ഇടിമിന്നൽ സമയത്ത് ട്രിപ്പ് ആകാനുള്ള ഒരു ഉപകരണം അല്ല. വയറിങ്ങിൽ ചെറിയ രീതിയിലുള്ള കറണ്ട് ലീക്കേജ് ഉള്ളതുകൊണ്ടാണ് ട്രിപ്പ് ആകുന്നത്.

    • @prajeshpraji7125
      @prajeshpraji7125 Місяць тому

      ഇടി മിന്നൽ ഇല്ലാത്ത സമയം ഏർത് ലീക്ജ് ഉണ്ടാവില്ലേ കറന്റ്‌ ചാർജ് കൂടില്ലേ

  • @roymathew315
    @roymathew315 9 місяців тому +1

    Cheta, rccb another elcb ano veetil vekkandiad,
    Pls reply

    • @vmctech
      @vmctech  9 місяців тому

      അല്ല.നിലവിലുള്ള RCCB മതിയാവും

  • @shradhadevinair4042
    @shradhadevinair4042 11 місяців тому +1

    Sir,oru mccb extra fit cheital,matiyakumallo,

    • @vmctech
      @vmctech  11 місяців тому

      Mcb വെക്കുമ്പോൾ ചിലവ് കൂടും

  • @amalkumarktr
    @amalkumarktr 2 місяці тому +1

    ഇങ്ങനെ ചെയ്യുമ്പോൾ 10mA വെക്കുന്നതും 30mA വച്ച് bulb connect ചെയ്യുന്നതും same അല്ലേ

    • @vmctech
      @vmctech  2 місяці тому

      രണ്ടും വ്യത്യാസമുണ്ട്. Rccb 30mA യിൽ ട്രിപ്പാകും.

  • @babubaburaj6136
    @babubaburaj6136 2 місяці тому +2

    അങ്ങനെ ചെയ്താൽ ഒരു പ്രശ്നമുണ്ടല്ലോ സുഹൃത്തേ ത്രി പിന്നിൽ ഉപയോഗിക്കുന്ന ഫ്രിഡ്ജ് ഇൻഡക്ഷൻ കുക്കർ അയൺ ബോക്സ് വാഷിംഗ് മെഷീൻ ഇതിന്റെയോക്കെ ബോഡിയിൽ കറണ്ട് ചെറുതായിട്ട് വരാൻ സാധ്യതയുണ്ട് അല്ലേ.🤔

    • @vmctech
      @vmctech  2 місяці тому +3

      എർത്ത് പൈപ്പ് വീട്ടിലെ വയറിങ്ങിലെ എർത്ത് ലൈനുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഉപകരണങ്ങളുടെ ബോഡിയിലേക്ക് ഷോക്ക് വരില്ല.

  • @febinfrancis7626
    @febinfrancis7626 11 місяців тому

    Good idea but loss energy..my be trip. chances use inductin systems

  • @pranavjs
    @pranavjs 9 місяців тому +1

    എൻ്റെ ഒരു അനുഭവം പറയാം. Rccb ഉം elcb യും രണ്ടും രണ്ടാണ്. Elcb വെച്ച് തന്നു ഞങ്ങളുടെ electritian മുകളിലത്തെ നിലയിൽ. താഴത്തെ നിലയിൽ പണ്ട് പണി അറിയാവുന്നവർ വെച്ച rccb ആണ് ഇരുന്നത്. രണ്ട് connection aanu veetil. അങ്ങനെ ലാസ്റ്റ് അയാളെ വിളിച്ച് rccb വെക്കാൻ പറഞ്ഞ്,അപ്പോ കൊഴപമില്ല

    • @laijugeorgh6348
      @laijugeorgh6348 5 місяців тому +2

      🥺 മനസിലായില്ല

    • @febinfrancis7626
      @febinfrancis7626 2 місяці тому

      both are sam working priceless only different rccb new technology

    • @pranavjs
      @pranavjs 2 місяці тому +1

      @@laijugeorgh6348 main switch ayit ELCB vechu thannu electrician first floor il. ath lightning strike nu off akillayirunnu. apazhanu thazhathe flooril pand vechath nokunath. RCCB aanu thazhe vechirunath( thazhe pand paninjathanu.oru 15 yrs nu shesham meli first floor paninju). angane electrician ne vilich rccb mukalilum vepichu( melilum thazhem rand connection aanu kseb de). so ippo lightning protection und rand floorilum

    • @pranavjs
      @pranavjs 2 місяці тому

      @@febinfrancis7626 working principle same ayirikum,but rand function aanu. ELCB is for earth leakage, not for over load via lightning. RCCB takes care of it

  • @reghukumarm1769
    @reghukumarm1769 10 місяців тому

    Recb ൽപ്രിൻറ് ചെയ്തിരിക്കുന്ന
    1, 40 A
    2, 30ml
    3, 500
    4, 1000
    5 , 240v Ac
    ഇതിൽ 3,4, എന്തെക്കെ ആണ് ( എന്തിന് വേണ്ടി ) എന്ന് ഒന്ന് പറയു മോ?

    • @jasinaj5397
      @jasinaj5397 10 місяців тому +1

      3 ആ മത്തേത് residual making and breaking capacity
      4 rated short circuit current

  • @febinfrancis7626
    @febinfrancis7626 2 місяці тому

    Rccb can detect..before ..load leakage..

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 місяці тому +1

    Mov ഉപയോഗിച്ചു trip ചെയ്യുന്നത് അല്ലേ നല്ലത്.

    • @vmctech
      @vmctech  2 місяці тому

      Mov ഷോട്ട് ആയാൽ അത് ഡിസ്കണക്ട് ചെയ്തതിനുശേഷം മാത്രമേ rccb ഓണാക്കാൻ പറ്റുകയുള്ളൂ.

  • @vivaanandhvt1087
    @vivaanandhvt1087 2 місяці тому

    RCCB Trip ആയാലും കാര്യമില്ല മിന്നലിൽ ഉപകരണങ്ങൾ കേടുവരും Plug ചെയ്ത of f ആയ Tv കേടയ അനുഭവം എനിക്കുണ്ട്

  • @user-zr1gr7iv5e
    @user-zr1gr7iv5e 2 місяці тому +1

    Sir എന്റെ പുതിയ വീടാണ് 3 വർഷം പഴക്കം മാത്രമേ ഒള്ളു കഴിഞ്ഞ വർഷത്തെ ഇടി മിന്നലിൽ 1 ഫാൻ കേടായി. ഈ വർഷത്തെ ഇടിമിന്നലിൽ ഒരാഴച മുമ്പ് ഒരു bldc ഫാനും ഒരു സാദാരണ സീലിംഗ് ഫാനും കേടായി. കൂടാതെ ഇന്നലെ ഇടിമിന്നലിൽ db യിലെ volt ഇൻഡിക്കേറ്റർ കേടായി. പക്ഷെ ഈ സമയത്തൊക്കെ rccb ട്രിപ്പ് ആകുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ഇടിമിന്നൽ തട്ടുന്നത്.. പാടത്തിനു അടുത്താണ് വീട് പാടത്തു നിന്നുള്ള ലൈനിൽ നിന്നാണ് കറണ്ട് വലിച്ചിട്ടുള്ളത്. ഇതിനു ചെലവ് കുറഞ്ഞ എന്തെങ്കിലും പരിഹാരം ഉണ്ടോ? Please...

    • @vmctech
      @vmctech  2 місяці тому

      ഇടിമിന്നലിൽ നിന്നും പൂർണ്ണ സംരക്ഷണം കിട്ടില്ല. SPD പോലെയുള്ളവ കണക്ട് ചെയ്താൽ ഒരു പരിധിവരെ സംരക്ഷണം കിട്ടുമെന്ന് മാത്രം പക്ഷെ ചെലവ് കൂടുതലാണ്.

  • @muhammadch7726
    @muhammadch7726 Рік тому +2

    ഇതിലും നല്ലത് ELCB ഫിറ്റ് ചെയ്യുന്നതല്ലൊ ഇടിമിന്നലിൽ നിന്നും വീട്ടിനെ സംരക്ഷിക്കാൻ വെറെന്തിലും 'ഡിവയിസ് ഉണ്ടോ
    DB യിൽ ഫിറ്റ് ചെയ്യാൻ

    • @vmctech
      @vmctech  Рік тому

      ഈ RCCB യെ ആണ് പലരും ELCB എന്ന് പറയുന്നത്. ഇടിമിന്നലിൽ നിന്നും വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളെ സംരക്ഷിക്കുവാനുള്ള ഡിവൈസിനെ പറ്റി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

    • @arunkanthn3805
      @arunkanthn3805 Рік тому

      Spd

    • @febinfrancis7626
      @febinfrancis7626 11 місяців тому

      ​@@vmctech..surj protection

    • @oassinarassain1543
      @oassinarassain1543 11 місяців тому

      ചോദ്യം തെറ്റ്

  • @joysr3380
    @joysr3380 11 місяців тому +1

    Sir instrument name leak test malayalam

    • @vmctech
      @vmctech  11 місяців тому

      കറണ്ട് ലീക്കേജ് ക്ലാമ്പ് മീറ്റർ ( മെട്രാവി - 4671)

  • @royav1484
    @royav1484 Рік тому +2

    SPD കണക്ട് ചെയ്യുന്ന വിധം വീഡിയോ ചെയ്യാമോ?

    • @vmctech
      @vmctech  Рік тому +1

      തീർച്ചയായും വീഡിയോ ചെയ്യാം

  • @rejirenoj1387
    @rejirenoj1387 8 місяців тому

    ഞാൻ വീട്ടിൽ ചെയ്തു നോക്കി പ്ലഗ് ഇൽ കണക്ട് ചെയ്തപ്പോളാദയത്തെ ഒന്ന് rccb ട്രിപ്പ്‌ ആയി പിന്നെ കുഴപ്പമില്ല ബൾബ് തെളിഞ്ഞു നിൽക്കുവാന്, ഇനി ഇടിമിന്നൽ ഉള്ളപ്പോൾ nolkkanam

    • @muhammedshamil.k7526
      @muhammedshamil.k7526 8 місяців тому

      ലോഡ് കൂടിയ ബൾബ് connect ചെയ്താൽ പെട്ടെന്ന് ട്രിപ്പ്‌ ആകും അല്ലേലും ഇതു ഒക്കെ പൊട്ടത്തരം ആണ്

  • @sabut9444
    @sabut9444 8 місяців тому +1

    Kindly create video after doing the required studies. Please do not propagate this type of wrong information. There are standard practices for the lightning protection.

  • @user-hx9ui3kv9o
    @user-hx9ui3kv9o 4 місяці тому +1

    3വാട്ടിന്റെ ബൾബ് ഇട്ട് ചെക്ക് ചെയ്താലും മതിയോ

    • @vmctech
      @vmctech  4 місяці тому

      5W LED bulb ഉപയോഗിക്കുന്നതാണ് നല്ലത്.

  • @sudheerkavungil
    @sudheerkavungil Рік тому +2

    ഇടിമിന്നൽ ഉണ്ടാവുമ്പോൾ ആ ബൾബ് ഓഫ് ആക്കുന്ന സമയം കൊണ്ട് ആർസിസിബി തന്നെ ഓഫ് ആക്കാവും നന്നാവ 😂

    • @vmctech
      @vmctech  Рік тому +3

      ഇടിമിന്നൽ ഉണ്ടാകുമ്പോൾ ആ ബൾബ് ഓഫ് ആക്കേണ്ട ആവശ്യമില്ല. RCCB ട്രിപ്പ് ആകുമ്പോൾ ബൾബ് തനിയെ ഓഫ് ആകും.

  • @VLOGS-td8wf
    @VLOGS-td8wf 8 місяців тому

    മിന്നല്‍ ഉളളപ്പോള്‍ ട്ട്റിപ്പാണെങ്കിലും മിന്നലേറ്റാല്‍ വയറും പലതും പോകും

  • @manustanson2777
    @manustanson2777 Рік тому +2

    Spd vechal marunna problame ullu ivide,

    • @vmctech
      @vmctech  Рік тому

      അത് വീഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്

    • @manustanson2777
      @manustanson2777 28 днів тому

      Aspd fitt cheyan 500 rs mathy ok​@@vmctech

  • @usersn300
    @usersn300 8 місяців тому

    Sir, why rccb trips when submergible pump is started? Tripping happens only during starting.

    • @vmctech
      @vmctech  8 місяців тому +1

      The starting current of the submersible pumbis too high, hence the leakage current will also higher.(above 30 ma )In that case RCCB will trip.

    • @usersn300
      @usersn300 8 місяців тому

      @@vmctech thank you sir. What is the solution? Our nearby electrician could not fix it.

  • @manustanson2777
    @manustanson2777 Рік тому +1

    Loka mandatharangal

  • @dileepjoshy6828
    @dileepjoshy6828 2 місяці тому +1

    MCB അല്ലെ ഏറ്റവും നല്ല ഓപ്ഷൻ ഇടിമിന്നലിനു

    • @vmctech
      @vmctech  2 місяці тому

      Mcb ഷോർട്ട് സർക്യൂട്ടിലും മാത്രമേ ട്രിപ്പ് ആകാറുള്ളൂ.

  • @johnmc9385
    @johnmc9385 Рік тому

    Rccb price 2000 above

  • @FacetoFaceMedia
    @FacetoFaceMedia 4 місяці тому

    Earth വയറിൽ പിടിച്ചാൽ അപ്പോൾ ഷോക്ക് അടിക്കില്ലേ

    • @vmctech
      @vmctech  4 місяці тому +1

      എർത്ത് പ്രോപ്പർ ആയിരിക്കണം

  • @arunmukhopadhyay8957
    @arunmukhopadhyay8957 2 місяці тому

    Nothing understood. Please make video for easy access for all.

  • @elec264
    @elec264 2 місяці тому +1

    ഇതിനെല്ലാം ടെസ്റ്റ് ചെയ്യാൻ ഉള്ളമിറ്റർ കിട്ടുമല്ലോ പിന്നെ എന്തിനാ 5 Wബൾബ്

    • @vmctech
      @vmctech  2 місяці тому +2

      5W ബൾബ് Rccb ടെസ്റ്റ് ചെയ്യാനുള്ളതല്ല അതിന്റെ ആവശ്യം വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്

  • @muhammedshamil.k7526
    @muhammedshamil.k7526 8 місяців тому

    Never connect like its wrong method becouse the leackage current pasees through other valuable devices if any insullatiin probloms or any fault occur in that bulb causes your pc and some electronic devices gets damage

  • @narayananprasad2878
    @narayananprasad2878 2 місяці тому

    പ്രോപ്പർ ആയ എർത് ഇല്ലങ്കിൽ ഇ ൽ സി ബി ട്രിപ്പ് ആകുന്നതിനു മുന്നേ ഫാനും മറ്റും പോയിരിക്കും

  • @hamzapm7793
    @hamzapm7793 2 місяці тому +1

    ഒന്നും മനസ്സിലായില്ല,

    • @vmctech
      @vmctech  2 місяці тому

      വീണ്ടും വീണ്ടും കാണുക അപ്പോൾ മനസ്സിലാകും

  • @Sunil-fv5nt
    @Sunil-fv5nt 11 місяців тому +7

    ഒരു ബൾബ് ഇങ്ങനെ കത്തിച്ചു കരണ്ട് ചാർജ് കൂട്ടുന്നതിനേക്കാളും നല്ലൊരു ആർസിസിബി മാറ്റുന്നതല്ലേ നല്ലത്

    • @alenjoshy1959
      @alenjoshy1959 3 місяці тому

      Alla video muzhuvan kanuka 😊 10mA aanu ethil koranja rating aa rating aanel sadarana submersible pump polathe device allel load koodiya equipments connect cheythal athu trip aayi pokum

    • @johnyv.k3746
      @johnyv.k3746 2 місяці тому

      ഇടിമിന്നലിന് ആർ.സി.സി.ബി യുടെ കോൺട്രാക്ട് ഗ്യാപ്പ് നിസാരം. വലിയ പ്രയോജനമുണ്ടാവാനിടയില്ല.

  • @gigineelankavil6945
    @gigineelankavil6945 Місяць тому

    എന്റെ സുഹൃത്തേ ഇങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ല ഹൈ വോൾട്ട് കട്ട് ഓഫ് എന്ന് പറഞ്ഞ ഒരു എക്യുമെന്‍റ് വാങ്ങിക്കാൻ കിട്ടും അത് വാങ്ങിച്ചു ഫിറ്റ് ചെയ്യുക അപ്പോൾ 270 വോൾട്ടിനും അധികം കരണ്ട് വന്നു കഴിഞ്ഞാൽ ആ സർക്യൂട്ട് ഓട്ടോമാറ്റിക്കായി ബ്രേക്ക് ആകും പിന്നെ ഹൈ വോൾട്ട് വന്ന നമ്മുടെ വീട്ടിൽ ഉപകരണങ്ങൾ നാശാവുകയില്ല. അതു മാത്രമല്ല താങ്കൾ പറഞ്ഞതുപോലെ എർത്ത് കണക്ഷനിൽ നിന്നും ബൾബ് കത്തിക്കുകയാണെങ്കിൽ എർത്ത് ചെയ്തിട്ടുള്ള എല്ലാ ഉപകരണങ്ങളിലും ചെറിയ രീതിയിൽ ഷോക്ക് ഉണ്ടാകും അതുകൊണ്ട് ആരും അങ്ങനെ ചെയ്യരുത്.

  • @faisaltp4628
    @faisaltp4628 Рік тому +3

    സാർ ഒരു സംശയം ചോദിച്ചാൽ ഉത്തരം കിട്ടും എന്ന് പ്രതീക്ഷയുണ്ട് അതുകൊണ്ട് ചോദിക്കുന്നു
    പോസ്റ്റിൽ നിന്ന് ന്യൂട്രൽ ലൂസ് കണക്ഷൻ ആയാൽ RCCB ട്രിപ്പ് ആവും എന്താണ് അതിന് കാരണം
    അതിനെക്കുറിച്ചൊന്നും വിശദീകരിച്ച് പറഞ്ഞുതരുമോ?

    • @vmctech
      @vmctech  Рік тому +2

      ഈ വിഷയം വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ഇടുന്നുണ്ട്

    • @josephvalsa203
      @josephvalsa203 Рік тому +2

      തരണം

    • @Abc-qk1xt
      @Abc-qk1xt 11 місяців тому

      നൂട്രൽ ഇല്ലാതിരുന്നാൽ ഫേസ് എല്ലായിടത്തും കയറി ഇറങ്ങി നൂട്രൽ ലൈൻ വഴി തിരികെ പോസ്റ്റിൽ ചെല്ലും. ഈ കറന്റ് 30 ma യിൽ കൂടുതൽ ആയാൽ ട്രിപ്പ്‌ ആകും..

    • @faisaltp4628
      @faisaltp4628 11 місяців тому

      @@Abc-qk1xt അത് എങ്ങനെ ബ്രോ മനസ്സിലായില്ല

    • @Vishnucpe
      @Vishnucpe 11 місяців тому +1

      നമ്മുടെ വീട്ടിലെ എല്ലാം neutral line ഉം db യിൽ ഒറ്റ rad ൽ connected ആണ്. Normally എല്ലാം വീട്ടിലും അല്പം (below 30mA) current leak ഉണ്ടാകും.
      സാധാരണ വീട്ടിലെ ഉപകരണങ്ങൾ ഉപയോഗിക്കുന്ന current, phase വഴി വന്നു ഉപകരണങ്ങളിലൂടെ കയറി neutral വഴി kseb line ലേക്ക് പോകും (ഇത് netral line proper ആയി kseb line ൽ connected ആയതുകൊണ്ടാണ് )(current എപ്പോഴും resistance കുറഞ്ഞ path ലൂടെ യാണ് പോകുക )
      Neutral Loose connection / neutral line kseb line ൽ നിന്ന് disconnect ആകുകയോ ചെയ്താൽ , ഉപകരണങ്ങളിലൂടെ വരുന്ന current ന് പോകാൻ വഴിയില്ലാതെ വരും അപ്പോൾ ആ current വീട്ടിൽ leakage ഉള്ള വഴി earth ആയി പോകും അപ്പോൾ ഈ കറന്റ്‌ എന്തായാലും 30mA കൂടുതൽ വരും അപ്പോൾ RCCB trip ആകും.

  • @Ahmed-oz7vg
    @Ahmed-oz7vg 7 місяців тому

    Please avoid spreading false info. 🫵🏻